😂Don't Buy Smartphone from Mobile Shops Before Watching This | Tech Comedy | Malayalam

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 1 тыс.

  • @suhailbinsha8819
    @suhailbinsha8819 4 года назад +1641

    ഇങ്ങനെ ആണേൽ കച്ചവടം നടക്കില്ല 😆

    • @NYTPlayzz4137
      @NYTPlayzz4137 3 года назад +24

      Sathyam

    • @sunilsuresh360
      @sunilsuresh360 3 года назад +24

      Eghere aa kadayil kachavadam nadakan aano varunavarode adhinte disadvantege paranju koduthu thirichu vidaanaano

    • @Mushthaq_vp
      @Mushthaq_vp 3 года назад +11

      😂

    • @binojr3788
      @binojr3788 3 года назад +6

      Yes

    • @majithmajeed984
      @majithmajeed984 3 года назад +21

      @@sunilsuresh360 നപ്റ്റോൾ ടീമ്സിനെ പോലെ തള്ളാതെ ഇരുന്നൂടെ നമ്മൾ ഏത് ഫോൺ വാങ്ങാൻ പോയാലും oppo vivo 🤣

  • @nandalals7002
    @nandalals7002 3 года назад +1098

    Le njn -ഒരു ഫോൺ വേണമായിരുന്നു
    salesman _ oppo und vivo und
    Njn- Venda വേറെ എന്തുണ്ട്
    Salesman- vivo und oppo und
    ഒരു സ്ഥിരം കാഴ്ച😂💯

    • @shadeffx
      @shadeffx 3 года назад +30

      Sathyam pett poyathan 🥺

    • @ashifaachu6298
      @ashifaachu6298 3 года назад +35

      ഓപ്പോയിലും വിവോയിലും ലോ end പ്രോസസ്സർ ആണ് വരുന്നത് അത്‌ മാത്രമല്ല പ്രൈസ് കൂടുതലുമാണ്

    • @ashifaachu6298
      @ashifaachu6298 3 года назад +21

      @@muhammadsafas3946 bro camera nanayal nalla photo kittumayirikum but processor weak aanengil performance kuravayirikum

    • @bettamediamalayalam3590
      @bettamediamalayalam3590 3 года назад +7

      Aysheri

    • @amarendrababubali
      @amarendrababubali 3 года назад +15

      Sathyam ente friend poco m2 pro edukkan poyi avante achane kadakkaran oppoyil പാട്ടിലാക്കി 😄

  • @MalayalamTechMaster
    @MalayalamTechMaster 4 года назад +622

    👌👌👌👌😍❤️

  • @VPVEntertainments43
    @VPVEntertainments43 3 года назад +220

    ഫോൺ എടുക്കാൻ വന്നയാളെ ഫോൺ വാങ്ങിപ്പിക്കാതെ പറഞ്ഞു വിടുന്നോ...😂
    നൈസ് work...👌

  • @hashik2573
    @hashik2573 3 года назад +165

    ചുരുക്കി പറഞ്ഞാ nice ആയിട്ട് ഒരു ഫോൺ എടുക്കാൻ പോകുമ്പോൾ ചെയ്യേണ്ടേ കാരിയങ്ങൾ പറഞ്ഞ് തന്നു❤️

    • @SilvyThomas-f3z
      @SilvyThomas-f3z Год назад

      ഫസ്റ്റ് റിവ്യൂ കാണുക

  • @wise7587
    @wise7587 3 года назад +188

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സത്യസന്തനായ കടക്കാരൻ keep it up 😆😆😆

  • @soorajkumar6830
    @soorajkumar6830 3 года назад +861

    Realme എടുക്കാൻ പോയ ഞാൻ vivo എടുക്കേണ്ടി വന്നു.😔😔😔. സെയിൽസ് man എന്നെ പറ്റിച്ചു 😔😔

    • @ashifaachu6298
      @ashifaachu6298 3 года назад +22

      @MR LEE ബ്രി റെഡ്മി നോട്ട് 7 പ്രോയിൽ snapdragon 675 ആണു

    • @aslamaslam.3145
      @aslamaslam.3145 3 года назад +37

      @MR LEE😂😂 njan note 7 pro edukaan poyappa enneyum sales man pattikkan noki... Athyam oppodeyano vivodeyano oru set eduth kanich... Njan note 7pro matheen parnj... Appo pulli Samsung nte m10 edth ith nalla set aa note 7 pro nekalum adi poliyaan parnj..... Njan gaminu ath nallathalla nn parnjappo pulli chammi poyi🤣🤣

    • @aslamaslam.3145
      @aslamaslam.3145 3 года назад +14

      @MR LEE aah bro... Samsung ne kuttapeduthan pattilla.... Nallla build quality okke aan.. Amoled display... Pakshe redmi realme aayit compare cheyyumbo settings kuravaan... Samsung mazha paith vellam keriyalum complaint varan chance kuravan... Nilath veenal body, display onnum pettan pottilla

    • @amarendrababubali
      @amarendrababubali 3 года назад +11

      @@aslamaslam.3145 ente ummante m21 cheruthayi onn nilath veebappozekk display poyi😑

    • @aslamaslam.3145
      @aslamaslam.3145 3 года назад +3

      @@amarendrababubali appo Samsungum thattip katti thodgiyo.... Enna oru phones vishvasikkan pattilla... Onnu nallathayal mattonn pokka😂

  • @Johnwick-pn2nm
    @Johnwick-pn2nm 4 года назад +824

    Bro, dislike ഇട്ടത് എല്ലാം mob:shops ലെ ആൾക്കാർ ആയിരിക്കണം 😂😅

  • @anzilmanu8377
    @anzilmanu8377 4 года назад +414

    That dislike came from mobile sellers 😂

    • @SarathNeonTech
      @SarathNeonTech  4 года назад +79

      😹

    • @jometjacob5711
      @jometjacob5711 3 года назад +12

      Ath correct 😂

    • @Sriji_Ser
      @Sriji_Ser 3 года назад +6

      😂

    • @MYSCO
      @MYSCO 3 года назад +4

      @Abhishek S AYINU

    • @koshyjoseph879
      @koshyjoseph879 10 месяцев назад

      ​@@SarathNeonTechhi.wats ur opinion with pixel and honor.honor update is only 2 yrs and pixel for 5

  • @ajazmuhammed3478
    @ajazmuhammed3478 3 года назад +66

    ലേ customer :നീ എവിടെങ്കിലും ഒന്ന് ഉറച്ചു നിൽക്കട 😂😂

  • @vishakhvichu3777
    @vishakhvichu3777 3 года назад +184

    My g ലൊക്കെ ഫോണിനെ കുറിച്ച് ഒന്നും അറിയാത്തവർ പോയാൽ പെടും. Oppo, vivo ഇവന്മാർ ആണ് മെയിൻ കമ്മീഷൻ കൊടുക്കുന്നവർ.

  • @ncmphotography
    @ncmphotography 4 года назад +179

    ഇങ്ങനെ ഒക്കെ പറഞ്ഞു
    ഫോൺ കൊടുത്തിട്ട്
    രണ്ടു ദിവസം കഴിഞ്ഞ്
    Compalint ആവണം😁😉

  • @athulas0k152
    @athulas0k152 4 года назад +108

    1.enertaining
    2.Informative
    3.plss do such videosssss
    4.lightning setup video plss

  • @manu-films
    @manu-films 3 года назад +108

    Realme,redmi പ്രാന്തന്മാർ ഉണ്ടോ?
    ഇവിടെ ഇവിടെ 👇👇

  • @arunsethumadhavan614
    @arunsethumadhavan614 3 года назад +208

    ഇവന് കട മുതലാളി ആയിട്ട് എന്തോ പ്രശ്നം ഉണ്ട്😂

  • @vishakhvichu3777
    @vishakhvichu3777 3 года назад +344

    കടയിൽ ചെന്നാൽ അവർ oppo, vivo ഇത് രണ്ടും മാക്സിമം വാങ്ങിപ്പിക്കാൻ നോക്കും. കാരണം അവർക്ക് കമ്മീഷൻ കൂടുതൽ കിട്ടുന്നു.

    • @saidalisaidalrifai1892
      @saidalisaidalrifai1892 3 года назад +9

      ഈ രണ്ടു ബ്രാണ്ടിനു എന്താ പ്രശ്നം 🤔🤔

    • @vishakhvichu3777
      @vishakhvichu3777 3 года назад +29

      @@saidalisaidalrifai1892 കുറഞ്ഞ specification വില കൂടുതലും സാധാരണക്കാരെ പറ്റിക്കല്ല്.

    • @trefexgaming2789
      @trefexgaming2789 3 года назад +19

      @@saidalisaidalrifai1892
      Kuzpm onum illa pkshe same ratinu itilm specs ulla nalla phone kittum ...

    • @jinto567
      @jinto567 3 года назад +12

      @@saidalisaidalrifai1892 highly overpriced

    • @adhilmuhammad5421
      @adhilmuhammad5421 3 года назад +7

      Samsung ഉം

  • @shibinmjacob8748
    @shibinmjacob8748 4 года назад +119

    Ee Kada evideya😂

    • @success8057
      @success8057 3 года назад

      Kunammullam juntion vattapara🙂

  • @dewdrops9253
    @dewdrops9253 3 года назад +24

    ഞാൻ മൈബൈൽ ഷോപ്പിൽ പോയി. salesman എന്നെക്കൊണ്ട് vivo, oppo, Samsung, redmi എടുപ്പിക്കാൻ നോക്കി. But അവരുടെ വലയിൽ ഞാൻ വീണില്ല. Because കയ്യിൽ പത്തു രൂപ പോലും ഇല്ലായിരുന്നു. 🤣 നല്ല രസമാ പുതിയ ഫോണുകൾ കാണാനും sir, സാർ എന്ന വിളി കേൾക്കാനും. വേറെ ആരും അങ്ങനെ വിളിക്കാറില്ല 😒

    • @uservyds
      @uservyds Год назад +2

      😍😍😂😂😂👌

  • @amalraj172
    @amalraj172 4 года назад +180

    ഞാൻ ഫോൺ vagan പോയപ്പോള്‍ opp phone എടുക്കാൻ വേണ്ടി maximum try ചെയതു ഞാന്‍ honor phone എടുത്തു

  • @jostheboss17
    @jostheboss17 3 года назад +69

    Bluetooth,Wifi,GPS on cheythittu junction vere pokan ennu paranjittu nice aayittu kandam vazhi oduka😂😂

    • @stylesbot9528
      @stylesbot9528 3 года назад +2

      Nee ipo elladthum indelo🙄😂

    • @jostheboss17
      @jostheboss17 3 года назад +3

      @@stylesbot9528 😎😎

    • @stylesbot9528
      @stylesbot9528 3 года назад +1

      @@jostheboss17 ha vere oru vediolum ipo brone kamdatheyu lu😂😂

    • @jostheboss17
      @jostheboss17 3 года назад +3

      @@stylesbot9528 ☺

    • @saidalisaidalrifai1892
      @saidalisaidalrifai1892 3 года назад +1

      Wonderful തന്തയില്ലാത്തരം

  • @sayanasam9955
    @sayanasam9955 4 года назад +37

    Nerthe kandirunnel....youtube recommendations delay aanello mashe

  • @sreedinpoduval2566
    @sreedinpoduval2566 4 года назад +95

    Sathya kadha
    Ethu kadayil poyalum frst oppo or vivo

    • @Michael.De.Santa_
      @Michael.De.Santa_ 3 года назад +1

      Njan online aayitte edukkathilla....shop il pokaarilla

    • @jostheboss17
      @jostheboss17 3 года назад +3

      Pinne enganeaa edukunne

    • @success8057
      @success8057 3 года назад +1

      @@jostheboss17 avann vittil phone kayikunna tree und 🙂 njn kandatha 🙂

    • @jostheboss17
      @jostheboss17 3 года назад +2

      @@success8057 🤣🤣 ഞാൻ വെട്ടികലയാൻ ഏർപ്പാട് ചെയ്യാം😁🤣

  • @LIVE-b7j
    @LIVE-b7j 3 года назад +41

    Nice, Green Screen Effect

  • @adithya.u.prabhu1088
    @adithya.u.prabhu1088 4 года назад +60

    Anubavichittund broiii

  • @noufaldq1716
    @noufaldq1716 3 года назад +28

    മിക്കവാറും മുതലാളി സെയിൽസ് മാനെ എയറിൽ കേറ്റും 😂

  • @incredibleindia_1995
    @incredibleindia_1995 3 года назад +7

    Ippo nadakkunnath enthanennu vechal shopil poyal namukk just box mathram aane kanan pattuka sealed aanennu paranju bill adichathinu shesham aane check cheyyan pattuka

  • @aravindb9736
    @aravindb9736 3 года назад +6

    Bro , nalla useful video aanu phone ine kurichu onnum ariyathavarkk. Well done 👍.

  • @boccojocco2448
    @boccojocco2448 3 года назад +21

    Now that is a salesman…customer who comes again will never buy a phone for 15k because he’ll take whatever the salesman advises…because he entrusted that salesman due to his communication (sales skills)

  • @muhammedjuraij6315
    @muhammedjuraij6315 3 года назад +11

    ലെ oppo & vivo :കൂടെ നിന്ന് കുധികാൽവെട്ടുന്നോടാ 😂😂

  • @donjosbenny4196
    @donjosbenny4196 4 года назад +42

    You are soo hardworking

  • @muhammedramees234
    @muhammedramees234 3 года назад +17

    ഓൺലൈനായി വാങ്ങാതെ നാട്ടിലെ ഷോറൂമിൽ നിന്ന് വാങ്ങാൻ കരുതി പോവുമ്പോൾ ആദ്യം തന്നെ ഇവർ എടുത്ത് തരുന്നത് oppo യും vivo യും ഒക്കെ ആയിരിക്കും.
    എന്താന്നറീല.....ആ flow അങ്ങ് പോകും. പിന്നെ പോയി ഓൺലൈനായി വാങ്ങും.

    • @Adx844
      @Adx844 3 года назад +4

      💯

  • @goodwinarmy2008
    @goodwinarmy2008 4 года назад +68

    ഇങ്ങനെയുള്ള വിഡിയോ ഫോണിനെ കുറിച്ച് വലിയ അറിവ് ഇല്ലാത്തവർക്ക് ഉപകാരപ്പെടും. അബദ്ധത്തിൽ ചെന്ന് ചാടില്ല

    • @saidalisaidalrifai1892
      @saidalisaidalrifai1892 3 года назад +1

      എന്താണ് മിസ്റ്റർ നിങ്ങൾ ഉദ്ദേശിക്കുന്ന അബതം വെറുതെ ആളുകളെ തെറ്റിധരിപ്പിക്കാൻ

    • @uservyds
      @uservyds Год назад

      @@saidalisaidalrifai1892 നിന്നെ പോലെ വിവരം ഇല്ലെടേയ് ഞങ്ങള്ക്ക് ഓപ്പോ വിവോ അവന്റെ എ

  • @lacasadepapel1899
    @lacasadepapel1899 3 года назад +111

    5:09 അനുസരണ വേണം മോനേ... നിന്നോട് Google Maps എടുക്കാൻ പറഞ്ഞിട്ട് , നീ audio recorder എന്തിനാ എടുത്തേ...😆😂

  • @jaseem.njaseem.n3973
    @jaseem.njaseem.n3973 3 года назад +2

    കൊച്ച് കള്ളൻ 😉nice ആയിട്ട് ഷോപ്പിന്റെ പരസ്യം കാണിച്ചു 😜
    Nice video bro👍

  • @jisongaming7651
    @jisongaming7651 3 года назад +6

    Phone വാങ്ങാൻ പോകുമ്പോഴാണ് ഈ video recommendation നിൽ വരുന്നത് 🤣

  • @preejavinod4010
    @preejavinod4010 4 года назад +53

    Truth bro I had same experience 📱😞

  • @aaronthomasmusics
    @aaronthomasmusics 4 года назад +15

    Very good
    Informative video
    Ithu 100 shathamanam enthayalum ellarkkum upakarappedum

  • @user-pu6lv2jy2v
    @user-pu6lv2jy2v 3 года назад +5

    Kada ഇട്ടിട്ട് കച്ചവടം മുടക്കാൻ അന്നോ ഇരിക്കുന്നെ 🤣🤣❤️⚡👌

  • @Deepudeepu-vs2ne
    @Deepudeepu-vs2ne 3 года назад +63

    കസ്റ്റമർക്ക് വേണ്ടത് 15k യുടെ ഫോൺ അല്ലേ, കടക്കാരൻ പറഞ്ഞ ഗുണങ്ങൾ ഒക്കെ ഉള്ള ഫോൺ ആണെങ്കിൽ 50k എങ്കിലും വേണ്ടിവരും 😀

    • @vinuhari4125
      @vinuhari4125 3 года назад +2

      വേറെ എത്ര ബ്രാൻഡ് ഫോൺ ഒണ്ട്

  • @s3dude377
    @s3dude377 3 года назад +21

    ഇങ്ങനെയാണേൽ ഒന്നും നടക്കില്ല 😂

  • @blackmates5666
    @blackmates5666 3 года назад +8

    Good one
    Real truthsss 🤙

  • @lordorochimaru2801
    @lordorochimaru2801 3 года назад +11

    Sambavam polichu❤️❤️❤️⚡️

  • @RabinMuhammed
    @RabinMuhammed 3 года назад +4

    ഞാൻ ഒരു മൊബൈൽ ഷോപ്പ് ഉടമ ആണ് എന്റെ ഷോപ്പിൽ ഏറ്റവും കൂടുതലുണ്ടായിരുന്നത് സാംസങ് റെഡ്മി ഫോണുകൾ ആയിരുന്നു എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉള്ളത് ഓപ്പോ വിവോ ഫോണുകളാണ് കാരണം അകത്തെ എന്തിരിക്കുന്നു എന്നതിലല്ല പുറത്തു എങ്ങനെയിരിക്കുന്നു എന്നതിലാണ് നാട്ടുകാർക് കാര്യം

    • @googleuser3360
      @googleuser3360 3 года назад +2

      Vilayum kooduthal anu specifications um kuravanu

  • @charles-hc4tl
    @charles-hc4tl Год назад +2

    നിങ്ങൾക്കു പകരം വെക്കാനാളില്ല ബ്രോ 💪💪

  • @Balukrishna06
    @Balukrishna06 3 года назад +4

    Oppo നെ അങ്ങനെ കുറ്റപെടുത്തേണ്ട, 5 വർഷമായി use ചെയ്യുന്നു, normal user ന് പറ്റിയ frndly phone ആണ്,
    അത്യാവശ്യം gaming, editing ഒക്കെ ഇപ്പോഴും ചെയ്യുന്നുണ്ട്,, എല്ലാത്തിലും ഉണ്ട് നല്ലതും പൊട്ടയും,,
    Video അടിപൊളി ആയി bro,

    • @Time00194Time
      @Time00194Time 2 года назад +2

      enn oru mobile kadakarn
      oddada
      oppo and Vivo one of the wrost phonees
      just nalla commsion kittondu allvrkum compel cheyth vaghipikunu
      naarikal

    • @lijin1155
      @lijin1155 Год назад

      @@Time00194Time Vivo ippo nice ane

    • @M._A._Z
      @M._A._Z Год назад

      ​@@lijin1155only V series and X series

  • @progamer-wb8oj
    @progamer-wb8oj 3 года назад +28

    1:34 ithpole oruthan Ene kond oppo a53 edupichath Snapdragon enn parana aan

  • @ameermuhammed1493
    @ameermuhammed1493 3 года назад +6

    Great work... it is a different presentation for very informative video.....

  • @magicstencilbyjaganath1927
    @magicstencilbyjaganath1927 3 года назад +1

    Chetta ,scratch aaya cdyill ninnum vedio engane computerill copycheyyam onnu parayamo,please. Ammayudem achantem kalyana vedio edukkan pattunnilla, copying 52% aakumpolekkum stop aavunnu.
    Please reply atyavashyama 🥺🆘

  • @gauthamu8411
    @gauthamu8411 3 года назад +3

    😂😁 ഇതും കൊണ്ട് കടയിൽ പോയ മതി... പണി ഇപ്പോ കിട്ടി എന്നു ചോയിച്ചാൽ മതി

  • @lovebytes7272
    @lovebytes7272 3 года назад +6

    3 വർഷത്തിൽ കൂടുതൽ ആയി ഞാൻ Honor 7x മം 1 വർഷമായി huawei P30 pro മം regular ആയി use ചെയ്യുന്നു.. ഇതുവരെ ഒരു കംപ്ലയിന്റും ഉണ്ടായിട്ടില്ല. ആ 7x ൽ pubg അടക്കം ഗെയിമും കളിക്കുന്നുണ്ട്. രണ്ടു വർഷത്തിന് ശേഷമുള്ള ഇത്തിരി ബാറ്ററി backup ഇഷ്യൂ ഒഴിച്ചാൽ എനിക്ക് ഈ രണ്ടു ഫോണും ഒരുപാട് ഇഷ്ടമാണ്. ഇതിന് മുൻപ് സ്ഥിരം സാംസങ് ഫോൺ ഉപയോഗിച്ചിരുന്ന ആളാണ്‌ ഞാൻ. But, huawei, honor ഫോൺ use ചെയ്തു തുടങ്ങിയതിനു ശേഷം ഇനി എന്തൊക്കെ ആയാലും huawei വിട്ട് മറ്റൊരു ബ്രാൻണ്ടിലേക്ക് പോകില്ല

    • @abhirami9739
      @abhirami9739 3 года назад

      Honor 8 c... aanu ippl... bro nokia 7.1 edukanam enn und.. engne und kollamo?

    • @lovebytes7272
      @lovebytes7272 3 года назад

      @@abhirami9739 broii.. heating issues ഉണ്ടെന്ന് പറയുന്നു . ബാറ്ററി down ആകുമ്പോഴേക്കും automatically restart ആകുന്നുണ്ട് എന്നും review ൽ കണ്ടു. price എത്രയാണ് ? എന്തായാലും വാങ്ങുന്നതിന് മുൻപ് ആ price range ൽ ഉള്ള മറ്റു ഫോണുകളും compare ചെയ്തിട്ടു വാങ്ങാൻ ഉറപ്പിക്ക് കേട്ടോ 😊

    • @abhirami9739
      @abhirami9739 3 года назад +1

      @@lovebytes7272 bro alla sis aa.. 😃 ipol ula honor 8c koduthit vangan aa udesikane.. ee phn vangyt one yr ee july il aakm.. online il aa vangyth 15 k aayi.. koduthal around ethra kitan chance und bro?

    • @lovebytes7272
      @lovebytes7272 3 года назад

      @@abhirami9739 sis, കൊടുക്കുമ്പോൾ വലിയ amount ഒന്നും പ്രതീക്ഷിക്കേണ്ട.. പിന്നെ നോക്കിയ 7.1 നല്ല ചോയ്സ് ആണെന്ന് തോന്നുന്നില്ല കേട്ടോ.. അതിലും നല്ലത് POCO M2 ആണ്.
      ഇപ്പോൾ Flipkart ൽ 9,499 rs മാത്രമേ ഉള്ളു. 5000 mah battery, 6 GB RAM, 6.53 Full HD+ display, quad camera. എന്റെ sis നും ഈ ഫോൺ ആണ് വാങ്ങി കൊടുത്തത്. നല്ല ഫോൺ ആണ്.

  • @mspcreations1908
    @mspcreations1908 3 года назад +15

    Oppo, vivo, one plus, realme, iqoo എല്ലാം BBK എലെക്ട്രോണിക്സിന്റെ മക്കളാണ് 😂🔥

  • @PatrickPlaysPubg
    @PatrickPlaysPubg 3 года назад +2

    Wow nice editing!!!😍you are talended guy😊

  • @safeena-fathima
    @safeena-fathima 3 года назад +22

    ഞാൻ 4വർഷം മുമ്പ് redmi note 5pro വാങ്ങാൻ പോയപ്പോൾ 5ഷോപ്പിൽ കയറി. എല്ലാ ഷോപ്പിൽ നിന്നും oppo എടുത്ത് തരുന്നു 🙄redmikk ബാറ്ററി life ഇല്ലത്രെ പിന്നെ ക്യാമറയും നല്ലതല്ലന്ന്.... ഇപ്പൊ 4വർഷം കഴിഞ്ഞു എന്റെ പൊന്ന് redmi കുഞ്ഞി ഒരു കുഴപ്പവുമില്ല 😍😍😍😍😍ഇനി ഫോൺ മാറ്റുന്നുണ്ടെങ്കിൽ redmi മാത്രം ആയിരിക്കും

    • @anifuntech3836
      @anifuntech3836 2 года назад +1

      Realme ഫയർ ഡാ

    • @Daddy_chill123
      @Daddy_chill123 2 года назад +1

      Yeah..... 3yrs kazhinapo njan battery matti.... Coustom rom ketti...ippa phone new phone pole ind...

    • @safeena-fathima
      @safeena-fathima 2 года назад

      @@Daddy_chill123 ഇപ്പഴും അതെ ഫോൺ യൂസ് ചെയ്യുന്ന ഞാൻ 💞💞💞ഒരു കുഴപ്പവുമില്ല 💞💞💞💞💞

  • @Exynos-2200
    @Exynos-2200 3 года назад +2

    നിങ്ങളുടെ ബുദ്ധി വിമാനമാണല്ലോ 👌👌

  • @sayujdhanaraj7164
    @sayujdhanaraj7164 3 года назад +3

    Nice presentation 👍 and more information well done❤️

  • @AlluSujith
    @AlluSujith 3 года назад +1

    Pwoli bro 😘❤️❤️❤️

  • @shyamkrishnan294
    @shyamkrishnan294 4 года назад +24

    Sathyam....phone vedikan poya apo thodangum oppo vivo

  • @V4KEDITZ
    @V4KEDITZ 3 года назад +1

    Arelum phone edukan പൊന്നുണ്ടാകിൽ e vedio ഉപകാരപ്പെടും 😂🙆🏻‍♀️🙆🏻‍♀️😂😂😂

  • @isaacantonykj
    @isaacantonykj 3 года назад +4

    Awesome presentation, കടയിൽ പോയി ighane chey,aghane chey enokke പറയുന്നതിനേക്കാൾ എത്രയോ ഉപയോഗപ്രദമാണ് eganathe ഒരു video

  • @ziad6984
    @ziad6984 3 года назад +2

    Sir oru killadi thanee😂

  • @Vlogickfacts
    @Vlogickfacts 3 года назад +7

    കോതമംഗലത്തെ mobile care......
    കടകരൻ പറയുന്നത് ആണ് നമ്മൾ വാങ്ങേണ്ടത് 😅😂😝

    • @p.amaldev
      @p.amaldev Год назад

      ഞാനും കോതമംഗക്കാരൻ തന്നെ 😌

    • @BlueeeDude
      @BlueeeDude Год назад

      ​@@p.amaldevnjnum🤭😂

  • @SharonMathew-p5q
    @SharonMathew-p5q 3 года назад +1

    😍Sir നല്ല cute ആണ്. ഒരു കൊച്ചുപിള്ളേരെപോലെ ആണ് face and expression 😂

  • @wana3466
    @wana3466 3 года назад +7

    ithu kollam variety❤

  • @satphspk770
    @satphspk770 3 года назад +2

    Realme C 11, C 15 , C 12, C 20, new e phone engane undavum Pinne narzo 30 pro 5 G , Pinne radmi note 10 S ethil etavum nallath yathane paranju tharumo enike vanganane Pinne storage venam, camara power venam please send your ehintha okke storage enike ariyilla kadakkaran photos vittu thannathane please send answer

  • @injunjoe760
    @injunjoe760 2 года назад +3

    കടയിൽ പോയി വാങ്ങരുതേ...mi യുടെ powerbank 10കെ @899 ആമസോണിൽ ഉള്ളപ്പോൾ മൊബൈൽ പോയിന്റിൽ 2000+ ആയിരുന്നു..... മൊബൈലും അത്‌ പോലെ വലിയ വ്യത്യാസം ഉണ്ട്

  • @enthaamonuu8835
    @enthaamonuu8835 3 года назад +3

    Good info👍...phone വാങ്ങി moonjasya aaya njn 😭😭😪

  • @ZenoModiff
    @ZenoModiff 4 года назад +24

    Poli 😂

  • @POLAPPANBROZZ
    @POLAPPANBROZZ 3 года назад +6

    Njan jayaraj ഏട്ടൻ പറഞ്ഞിട്ടാണ് infinix note 7 എടുത്തത്. നല്ല കിടിലൻ സാനം No issues still
    Infinix users like adi❤️❤️❤️❤️

  • @arjunleo4109
    @arjunleo4109 3 года назад +9

    Poco x2 എടുക്കാൻ പോയ എന്നെ കൊണ്ട് vivo y50 (8,128gb, snapdragon 665)എടുപ്പിച്ച കടക്കാരനെ ഞാൻ ഓർക്കുന്നു 🤐.wasted my 18k rs😡

    • @SonuS-kr1zq
      @SonuS-kr1zq 8 месяцев назад

      Same bro iqo neo 9pro edukan poya enik real me eduth thannu bro 20k phone avanmar 28k adich thann thayolikkal

  • @ZenCho007
    @ZenCho007 3 года назад +7

    Ingan Ella mobile storilum salesman engi.....Kada poottpovum mobile companiyum poottendivarum😂

  • @selfishworld2147
    @selfishworld2147 3 года назад +6

    Ishtapetta phone flipkart vazhy medichee ....😂

  • @balu_c_s
    @balu_c_s 3 года назад +1

    good info broi❤️❤️🤝👌

  • @reved_blue1630
    @reved_blue1630 3 года назад +6

    phone edukkum munne full review, spec, features ellam nokki edukkunavarum ind 😌💯

    • @lajoyaa7636
      @lajoyaa7636 3 года назад

      Ya angne redmi note 10 pro idthh😊oru kasam Engilum rewiu kandite und

  • @mr_._carlo
    @mr_._carlo 3 года назад +2

    Cheta micromax in2b ude processor ano atho 1b ude processor ano nallath plz replay🙏🙏

    • @ni01hin
      @ni01hin 3 года назад

      In2b it gives a consistent 40 fps in bgmi👌

    • @mr_._carlo
      @mr_._carlo 3 года назад +1

      @@ni01hin urappalle 1b yekal 2b elle nallath

  • @sagarksam1736
    @sagarksam1736 3 года назад +8

    Superb
    Tnk u Nanba 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰

  • @Vks1992
    @Vks1992 3 года назад +2

    Online il poco yum redminyum realme um edukkunna aalukal ippo bugs ennu paranju karayumbo oppo vivo users angane karayenda gathiked kurava.. Ullath long lasting aayi kittum...ee parayunna bramds nte sub brands thanne aanu mikkathum.. Main brands athinte quality il athikam compromise cheyyilla.. Angane irangunnathaanu sub bramd devices..

  • @gongz2217
    @gongz2217 3 года назад +10

    Enik oru puthiya phone vaanganamenkil 1 month enkilum edukum.1 month njan aa phone inte full reviews um specs um price kurayunnundoonn nokiyite eduku.allaathe kanda kore koothi phonekul vaangaan vendi njan enthinu ente paisa kalayanam

    • @hugespot5302
      @hugespot5302 3 года назад +1

      Same pitch. Athinte full details. Pinne oru 10-11 reviews okke kanditt maathrame edukku

  • @abinb1006
    @abinb1006 3 года назад +2

    Oppo എന്താ problem..? ഞാൻ 4year ആയി oppo F3 use ചെയുന്നു no problem....... New gen ഗെയിംസ് pubg കളിക്കാൻ ഇത്തിരി lag..... But. Mortal combat, nova, shadow fight, asphalt 8... എല്ലാം smooth ആയി കളിക്കാൻ കഴിഞ്ഞിട്ടുണ്ട്.....

  • @anandhusethu3374
    @anandhusethu3374 3 года назад +9

    ലാസ്റ്റ് ഫോൺ കടക്കരുടെ കയ്യിന്ന് മുൻകൂർജാമ്യം എടുത്തത് നന്നായി..😂

  • @ThisIsKevinVincent
    @ThisIsKevinVincent 3 года назад

    Super brother...That helps a lot😀😀

  • @Jvlogs207
    @Jvlogs207 3 года назад +5

    Avr adym pota phone kanikum apo kure sell akathe units thalli vidam
    Ippo newspaper ill oro mall inte offer kanum same price kanichet 50% offer enn pryum oro ideas

  • @leomessistudio6163
    @leomessistudio6163 2 года назад +1

    Thanks for the information 💙💙💙

  • @Jayan12355
    @Jayan12355 4 года назад +5

    Super bro keep it up

  • @ranjiththrippunithura1410
    @ranjiththrippunithura1410 3 года назад +2

    Nannayi chethitund... enikkoru doubt M42 5g edukkanoo Athoo M51 samsung edukanoo? Onnu parayuo?? Or Samsunginte 5g phonesntem karyangal onnu parayuoo

  • @anilantony2251
    @anilantony2251 4 года назад +12

    Chetan oru samabhavam annalllo

  • @blubird._
    @blubird._ 2 года назад +2

    Thumbnail kand cirich upad aya njn🤣🤣🤣🤣

  • @shajids9773
    @shajids9773 3 года назад +4

    Apol phnil Google verification illatha record RUclips okkey eduth Nokan pattumo

  • @user-pu6lv2jy2v
    @user-pu6lv2jy2v 3 года назад +1

    Informative 👌👌👌

  • @mujeebpm4081
    @mujeebpm4081 3 года назад +6

    ഒരു ഷോപ്പ് കാരൻ എന്നെ പറ്റിച്ചു പക്ഷെ അവനെ പ്രാരാകാൻ മറന്നു
    ഞാൻ prakum😪

  • @jesil3931
    @jesil3931 3 года назад +1

    🤣🤣🤣🤣🤣Adipolli mwth maniaaalle

  • @Yt.Kru_
    @Yt.Kru_ 3 года назад +4

    Enik pattiya abhadham vere aarkkum indaavalle 😂

  • @ananthapadmanabhan6740
    @ananthapadmanabhan6740 3 года назад +1

    Kadayil ninnu ingane oke test cheyyan pattumoo😂😂

  • @nandhutan
    @nandhutan 3 года назад +3

    Realme x2 edukan poya enne vivo s1 medipichu 18,000 kalanju😫 ini jenmaath phone vanghan kadayil povulla.

  • @muzammilkunju6909
    @muzammilkunju6909 3 года назад +1

    Wow 😲 really help full

  • @FAIZGRAPHYY
    @FAIZGRAPHYY 3 года назад +6

    5:00 njan ee paripadi cheythu nokki ithu real ano ennu ariyan phone choodayila njan ippol endhe friendinte 8,000 rupees ulla oppo a1k ill anu cheythu nokkiyathu choodayila👍👍

  • @j.efx_
    @j.efx_ 3 года назад +1

    Njan oru mandan shopil ulla allu enne patichu realme 7 edukan poya njan vivo y20 eduth vannu
    Avar ennod paranju vivo servesinu koduthal pettennu kittum enn realme late avum enn ath vishyasichu njan vivo y20 eduth 2days pubg kalich phone full hang pinna njan samsunh m51 eduth poli experience.....

  • @Saneeshg17
    @Saneeshg17 4 года назад +23

    Pwoli

  • @athulsreedharan2829
    @athulsreedharan2829 3 года назад +2

    Informative ❤

  • @zainulabid871
    @zainulabid871 3 года назад +3

    ഇതിൽ പുതിയ ഫോൺ വങ്ങുന്നവർക്കയി ഉള്ള information um ചില ടിപ്സ് ഉം ഉണ്ട്👍

  • @anooppg7968
    @anooppg7968 3 года назад +1

    ഒരിക്കൽ father nte oppam oru shop ill ഫോൺ exchange ചെയ്യാൻ പോയി,shop ill ഒരു vivo phone ഇരിക്കുന്നത് കണ്ടു,ഞാൻ aa phone nne കുറിച്ച് already study ചെയ്തത് ആയിരുന്നു,ഞാൻ aa salesman nnod ചോദിച്ചു,aa ഇരിക്കുന്ന ഫോൺ അറിയുന്ന ആരേലും വാങ്ങിക്കുമോ എന്ന്,over price ill mid range processor um തിളങ്ങുന്ന back cover um