എൻ്റെ ഇഷ്ട്ടപ്പെട്ട ചാനൽ.. എന്നും കഥ പറയാനും നമുക്ക് കേൾക്കാനും കഴിയുന്ന സന്തോഷ നിമിഷങ്ങൾ മാത്രം ജീവിതത്തിൽ ഉണ്ടാകട്ടെ... എല്ലാവരും മറന്ന് തുടങ്ങിയ കൊറോണക്കാലത്ത് വരദയുടെ വായനാ മുറി നൽകിയ ആശ്വാസം വളരെ വലുതായിരുന്നു. അതിന് ശേഷം കേട്ട് തുടങ്ങിയത് ഇന്നും ആവേശത്തോടെ തുടരുന്നു. എല്ലാ നന്മകളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.
പഞ്ചമിയുടെ ശക്തമായ തിരിച്ചു വരവാണ് ഈ കഥ. കണ്ണുകളെ ഈറനണിയിക്കുന്ന കഥ ഒരു നോവാണ്. അത് വരദയുടെ വായനാമുറിയിലൂടെ പഞ്ചമി ഹൃദയസ്പർശിയായി അവതരിപ്പിച്ചു. പഞ്ചമിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏❤
എൻ്റെ ഇഷ്ട്ടപ്പെട്ട ചാനൽ..
എന്നും കഥ പറയാനും നമുക്ക് കേൾക്കാനും കഴിയുന്ന സന്തോഷ നിമിഷങ്ങൾ മാത്രം ജീവിതത്തിൽ ഉണ്ടാകട്ടെ...
എല്ലാവരും മറന്ന് തുടങ്ങിയ കൊറോണക്കാലത്ത് വരദയുടെ വായനാ മുറി നൽകിയ ആശ്വാസം വളരെ വലുതായിരുന്നു. അതിന് ശേഷം കേട്ട് തുടങ്ങിയത് ഇന്നും ആവേശത്തോടെ തുടരുന്നു.
എല്ലാ നന്മകളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.
നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം... നന്ദി.തുടർന്നും ഒപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ഇടവേളയ്ക്കു ശേഷം ഉള്ള ശക്തമായ തിരിച്ചുവരവ്... നല്ല അവതരണം. കണ്ണ് നനയിചു.... ഈശ്വരാധീനം എന്നും കൂടെയുണ്ടാവും.... ❤👍🙏
Thank you so much..Your prayers and blessings are my strength ❤️
പഴയ കാലങ്ങൾ മനസ്സിലാക്കാൻ
മനസ്സുള്ളവർക്ക്
❤
ഏറെ ഹൃദ്യമായ അവതരണം.
പണ്ടെ ത്തെ കാലങ്ങൾ ഓർക്കുമ്പോൾ,
സന്തോഷവും, നോവും
ഒരേ പോലെ
നമ്മളിലേക്ക് ഓടിയെത്തുന്നു.
കഥകൾ പറയാനുള്ള മനസിന് ആയിരം സല്യൂട്ട് 👍👍👍
പഞ്ചമിയുടെ ശക്തമായ തിരിച്ചു വരവാണ് ഈ കഥ. കണ്ണുകളെ ഈറനണിയിക്കുന്ന കഥ ഒരു നോവാണ്. അത് വരദയുടെ വായനാമുറിയിലൂടെ പഞ്ചമി ഹൃദയസ്പർശിയായി അവതരിപ്പിച്ചു. പഞ്ചമിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏❤
Thank you so much.
Kure divasamayi videos cheythittu. Ithupolulla comments kooduthal videos cheyan prachodanam aanu.
@@VARADASREADINGROOM may god bless you always.. ❤️
I dono how many times I watched this.. this story have something to sit in our mind.. my fav story...
Thank you for watching
വരദയുടെ വരദാനം ആകട്ടെ ഈ വയനാമുറി. ഇല്ലായ്മയിൽ നിന്ന് വന്നവർക്കേ ഉള്ളവന്റെ വിഷമം അറിയൂ
സന്തോഷം 🥰❤
A big comeback 👏👏
Thank you
❤
കഥയുടെ കുരുക്ക് എന്ന ലേഖനത്തെ കുറിച് വിഡിയോ ഇടാമോ
നല്ല അവതരണം 🥰🥰🥰🥰
Thank you
Itharam kadhakalum ayi iniyum pettennu varu varada....waiting for u ❤️
Thank you so much
Fantastic explanation..
Thank you so much
Othiri santhosham dear kandapol manas niranju
Thank you so much 🙏
My favourite writer.the way you read is really fantastic.God bless you
Thank you.. keep watching
❤❤❤🎉
Ettittipoolu enna ലേഖനത്തെ കുറിച് വിഡിയോ ചെയ്യാമോ
ആംചൊ ബസ്തർ - നന്ദിനി മേനോന്റെ യാത്രവിവരണമാണ്... അതിന്റെ റിവ്യൂ ഒന്ന് ഇടാവോ....pls ma'am...🙏
നന്ദി
പുതിയ സബ്സ്ക്രൈബർ
Thank you.. keep watching
Aniku epozum eshta nalla avadaranam
Thanku❤
❤
Andankilum vayaya means budimutu jaladosham undankil veendato by
😍
MT sarinte manju enna kunju novel review cheyyamo.Ente college dinangalil enne MT maniac aakkiyathu Manju aanu
Njan " Manju " cheythittund. Pls find time to listen.Link ivide kodukkam.
ruclips.net/video/zZBEh2oqcl8/видео.html
Idappalli raaghavan pillayude maninadhaam Kavitha onn paranj tharuo
Aniku veendi nammal Anna cheriya noval vayikamo lalidambika andarjanatinde makande nammal
C. Ayappante. Branth enne novel story vayikavo
Ah video venom before July 24.
Sramikkaam
Avsanate kurachu varikal please
Great
Andina kannu nanayane
Marannu valle
മറവികളൊന്നും മനപ്പൂർവമല്ല എന്ന് മാത്രം മനസ്സിലാക്കൂ
Panchu, proceed.......
Thank you 🙏
ഭ്രാന്ത് എന്നെ നോവൽ*
Sorry novel
Itharam kadhakalum ayi iniyum pettennu varu varada....waiting for u ❤️
Thank u so much