നിശാഗന്ധി എസ് കെ പൊറ്റക്കാട്

Поделиться
HTML-код
  • Опубликовано: 19 окт 2024
  • 1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലാണ് നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളേജുമാഗസിനിൽ വന്ന രാജനീതി എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു. തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ നാടൻപ്രേമമാണ്. 1939-ൽ ബോംബേയിൽ വച്ചാണ് ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962), ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു. മലയാള സാഹിത്യത്തിലെ ഒരു വലിയ പ്രതിഭ ആയിരുന്നു.

Комментарии • 31

  • @Harithaharitha-n2b
    @Harithaharitha-n2b 7 месяцев назад +3

    കൊത്ത് ബാക്കി എന്ന ചെറുകഥ ചെയ്യാമോ എസ് കെ പൊ റ്റ ക്കാടൻ

  • @premgopalan6885
    @premgopalan6885 3 месяца назад +1

    ❤❤

  • @Status-world1245
    @Status-world1245 2 года назад +11

    Oru review chaiyammo
    Athu degree students aya njangalku upakaramakum

  • @dracula2948
    @dracula2948 Год назад +2

    Nengada soundum aa bgm ee story koode ayappo.. Njn ethoo lokathe ethii... 😰ndha feel ah haa❤

  • @MeenaMinnu-d2e
    @MeenaMinnu-d2e 3 месяца назад +2

    Pls stop the background music...

  • @aaartsacademy5975
    @aaartsacademy5975  4 года назад +8

    നല്ല നിരീക്ഷണത്തിന് നന്ദി. പക്ഷേ മുഴുവൻ കേൾക്കുക. അതിന് ശേഷം അഭിപ്രായം പറയുന്നത് നന്നായിരിക്കും. എന്തായലും നിർ ദേശത്തിന് നന്ദി.ഇനി ശ്രദ്ധിക്കാം...

  • @fx.aln_
    @fx.aln_ Год назад +2

    Well explained & good presentation 🫶

  • @remaponni3043
    @remaponni3043 2 года назад +2

    Thank you Teacher for this good class

  • @gopikauk
    @gopikauk 3 года назад +2

    Thanku for this

  • @samgeorge3133
    @samgeorge3133 3 года назад +2

    background music adipoli

    • @albin5055
      @albin5055 3 года назад +2

      Haada mownee..ath kollam..

  • @shinyjoseph7190
    @shinyjoseph7190 2 года назад +2

    🙏

  • @swethachinnu5610
    @swethachinnu5610 2 года назад +1

    Good 👍

  • @abyvarghese5521
    @abyvarghese5521 2 года назад +1

    Good

  • @dreamwalker7451
    @dreamwalker7451 3 года назад +1

    Super

  • @navyachandrababu4906
    @navyachandrababu4906 3 года назад +1

    നിശാഗന്ധി പുഷ്പങ്ങളുട peshayal എന്ന് കഥാകൃത് പറയുന്നത് enth കൊണ്ട് എനിക്ക് ഇതിന്റെ essay onnu type cheyeth ayachutharavo

  • @augustinealosious7971
    @augustinealosious7971 3 года назад +3

    Exam nu ezhuthm OK bi

  • @rahuls5357
    @rahuls5357 3 года назад +1

    Ee book engane vangan kittum 2 yearayi nokkunnu... oru storilum onlinilum kittuninna pls help me...

  • @lakshmigopalakrishnan8088
    @lakshmigopalakrishnan8088 4 года назад +3

    Really a good story it is. How u select people to read stories? Someone wants to know

  • @sreejithar2804
    @sreejithar2804 4 года назад +2

    Clear ആയിട്ട് കേൾക്കാൻ പറ്റുന്നില്ല

  • @devadevilz3334
    @devadevilz3334 2 года назад +1

    Ith valla 18+ story aano.. mood aakanayitt olla ellam ithil ondallo...pottakkadum avanta oru kadhayum.. ithenekalum balarama vaayicha kurach samadhanathode irikkam..

  • @aparnam.s6946
    @aparnam.s6946 4 года назад +2

    Avatharanm mosham.. Athra pora

    • @amals8903
      @amals8903 3 года назад +1

      Podi

    • @aparnam.s6946
      @aparnam.s6946 3 года назад +1

      @@amals8903 😡😡😡😡😡😡😡

  • @rejothomas8285
    @rejothomas8285 Год назад +1