അനുരാഗ ഗാനം/ കണ്ണൂർ ശരീഫ് /ANURAGA GANAM/KANNUR SHAREEF

Поделиться
HTML-код
  • Опубликовано: 11 дек 2024
  • FILM - UDYOGASTHA
    LYRICS- YUSAFALI KECHERY
    MUSIC- MS BABURAJ
    SINGER - P JAYACHANDREN
    #albumsong #malayalam #music #malayalammappilasongs #shareefkannur #shareefkannur #ishal #kannurshareef #mappila #oldisgold #old #oldsong #oldisgoldsongs #oldmalayalammelodysongs #oldmalayalamsongs #oldmalayalamfilmsongs #msbaburaj #pbhaskaran #pranasakhi
    ##hitsong2023#shareefkannur #albumsong #evergreenhits #malayalammappilasongs
    #ishal #hitsong2023

Комментарии • 156

  • @sasitirur3269
    @sasitirur3269 3 года назад +10

    മാപ്പിള പാട്ട് മാത്രമല്ല ഏത് പാട്ടും വളരെ ഈസിയായി പാടാൻ കഴിയും എന്ന് തെളിയിച്ചു ശ്രീ ഷെരീഫ് സാർ എന്തിന് പറയുന്നു മറ്റുള്ള മാപ്പിള പാട്ടു ഗായകരിൽ നിന്നും എത്രയോ വ്യത്യസ്തം കർണ്ണാടക സംഗീത0 വരെ വളരെ ശ്രുതിയും താളവും തെറ്റാതെ പടിയത് കണ്ടിട്ടുണ്ട് - താങ്കൾക്ക് ദൈവാനുഗ്രഹം കൂടുതൽ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു - ആശംസകൾ - അഭിനന്ദനങ്ങൾ - ശശി തിരൂർ മലപ്പുറം ജില്ല

  • @anuneenu4040
    @anuneenu4040 Год назад +3

    കണ്ണൂർ ശെരിഫിനൊരു പ്രത്യേകതയുണ്ട്. ആരുടെ സൗണ്ടിലും പാടാൻ കഴിയുന്നു. എന്ത് ഇമ്പമാ ർന്ന ശബ്ദം.

  • @hassankv4921
    @hassankv4921 3 года назад +6

    ഇതിനേക്കാൾ മനോഹരം
    ഇമ്പോസിബിൾ

  • @prasaddiemaker4942
    @prasaddiemaker4942 3 года назад +11

    ഷെരീഫ് പാടുമ്പോൾ അത് കേൾക്കാൻ എന്തൊരു സുഖം,
    ഞാൻ താങ്കളുടെ കട്ട ആരാധകൻ.

  • @Shibli333vallithod
    @Shibli333vallithod 2 месяца назад +1

    അടിപൊളി

  • @aboobackert.s2505
    @aboobackert.s2505 3 года назад +9

    കേരളം ഇന്നുവരെ കണ്ട ഏറ്റവും wavelength ഉള്ള മാപ്പിളപ്പാട്ട് ഗായകൻ നല്ല
    വിനയം നിറഞ്ഞ ചിരി പെരുമാറ്റം
    Allahu അനുഗ്രഹിക്കട്ടെ

  • @Hdre-c3l
    @Hdre-c3l 2 года назад +6

    കഴിഞ്ഞ ഒരു വർഷത്തിന് ശേഷം വീണ്ടും ഈ പാട്ട് കേട്ടു.
    താങ്കൾ മാപ്പിളപ്പാട്ടിൽ മാത്രം തിളങ്ങേണ്ട ഗായകനല്ല.
    അതിലോല സ്വരലയങ്ങളിൽ അതിസൂക്ഷ പാടവം വിസ്മയിപ്പിക്കുന്നു....

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 года назад +11

    സമ്മതിച്ചു. നന്നായി പാടി. തുടക്കത്തിൽ ബാബുരാജ് പാടിയ രീതിയിൽ തന്നെ ആയിരുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AnvarSha-h4g
    @AnvarSha-h4g 25 дней назад +1

    Sherifikkaaaa,,,,kalakki

  • @rafeequerafi3013
    @rafeequerafi3013 Год назад +1

    ശരീഫ് ഭായ് സൂപ്പർ,വളരെയധികം ഇഷ്ട്ടപെട്ടു ❤️❤️❤️❤️❤️👍👍

  • @shibum5378
    @shibum5378 3 года назад +6

    ജയെട്ടൻ പാടുന്ന ഫീൽ ഉണ്ടാകില്ല എന്ന മുൻവിധിയോടെ ആയിരുന്നു ഞാൻ ഇത് കേൾക്കാൻ വന്നത്, പക്ഷേ ഗംഭീരം ആയി...

  • @anfaluppala3822
    @anfaluppala3822 4 месяца назад +1

    Adipoli

  • @rajuvariyar9726
    @rajuvariyar9726 3 года назад +4

    ആഹാ എന്താ രസം കേൾക്കാൻ 👏👏👏🌹🌹😍😍താങ്കളുടെ എല്ലാ പാട്ടും സൂപ്പർ ഒത്തിരി ഇഷ്ടം 🌹🌹🌹🌹

  • @murshidwafy9598
    @murshidwafy9598 4 года назад +6

    വല്ലാത്തൊരു ഗായകൻ ആണ്, പ്രിയപ്പെട്ട ശരീഫ് ഇക്ക താങ്കൾ. ഫീൽ ഏത് പാട്ടായാലും ഗംഭീരം.

  • @nizarhanna9631
    @nizarhanna9631 4 года назад +12

    ഏതു പാട്ടും നിസാരമായി പാടുന്ന എന്റെ പൊന്നിക്ക ഇഷ്ടമാണ് നിങ്ങളെ ഒരുപാട്

  • @Spellbond792
    @Spellbond792 3 года назад +2

    Shereef ikka othiri ishtamanu ikkayeyum ikkayude paatineyum...MSB kku thangalude shabdham kond oru tribute epolum agrahichirunnu....Babukka de paattu innum nenjil athil "anuragaganam pole " thanne padiyathil othiri santhosham ikka....deivam anugrahikkatte ikkaye

  • @rajendranacharykr9496
    @rajendranacharykr9496 7 месяцев назад +1

    ശ്രീ ഷരീഫ്സാർ, - പാട്ട് അതി മനോഹരമായിരുന്നു .വളരെ ആസ്വ ദിച്ചാണിത് കേട്ടത്.Thank you.

  • @haseenakhalid757
    @haseenakhalid757 Год назад

    ഒരുപാട് ഇഷ്ടം സോങ് 👌👌👌👌

  • @mjvanmeli1
    @mjvanmeli1 4 месяца назад +1

    Great ❤

  • @ganganair5263
    @ganganair5263 5 месяцев назад +1

    Sir, you have rendered this song beautifully.All the best.😊

  • @sujithmusic
    @sujithmusic Год назад +1

    I was so lucky to see my all time favorite Shereef Ikka with my eyes on Sept -02 at Lulu Trivandrum. Its a special feel , very down to earth person !!

  • @bhaskaranpbhasbhaskaranpbh6838
    @bhaskaranpbhasbhaskaranpbh6838 3 года назад +3

    ഷരീഫ് ക്കാ... വല്ലാത്തൊരു ഫീൽ... ഗംഭീരം.

  • @sageermaniyath5962
    @sageermaniyath5962 4 года назад +9

    Star maker ൽ പാടാനായി ഈ ഗാനം പാടിയ 7 ഗായകരുടെ യെങ്കിലും ആലാപനം ശ്രദ്ധിച്ചു.
    ശരീഫ് ഭായി യുടെ ആലാപനം എത്ര ഭാവ സാന്ദ്രം.!!

  • @sindhupv408
    @sindhupv408 3 года назад +3

    Athi manoharam👌👌👌👌

  • @mansoorali5974
    @mansoorali5974 2 года назад +2

    ഓരോ പാട്ടുകളിലൂടെയും വിസ്മയിപ്പിക്കുന്ന നമ്മുടെ ഒരേയൊരു ശരീഫക്ക... ഇഷ്ടം ഭായ് 🥰🥰🥰

  • @hajumannel6252
    @hajumannel6252 4 года назад +6

    Superb ....no words. Njjan പറയാന്‍ ഇരിക്കുകയായിരുന്നു ഈ പാട്ട് പാടാന്‍. Love u Shareefkka n Babukka... ❤️❤️❤️😍😍😍

  • @sumangalanair135
    @sumangalanair135 2 года назад +1

    Athimohrm 👌👌🙏🙏🙏🙏🙏🙏

  • @Arjun-ej7fj
    @Arjun-ej7fj 3 года назад +5

    ശെരിഫിക്ക.. ജയേട്ടൻ പാടിയതെകളും കിടിലൻ ❤

  • @saneeshmm1089
    @saneeshmm1089 3 года назад +3

    അമൃത് പോലെ ❤❤സർ ജയേട്ടൻ പാട്ടുകൾ ഇനിയും പാടൂ 🌹🌹🌹

  • @gravity6736
    @gravity6736 3 года назад +4

    മധുരഗാനം... അമൃതായി... Thank you Shareef.

  • @sageeshvp1576
    @sageeshvp1576 2 года назад +1

    ഇക്കാ അടിപൊളി

  • @muhammadthykndy3176
    @muhammadthykndy3176 4 года назад +3

    Kettipidichu oru Umma thratte muth shareefkka 💝😘😘

  • @saleempeevee2174
    @saleempeevee2174 4 года назад +4

    One of the best from Kannur Sultan
    Sheref Kannur
    Great Babuka is well remembered

    • @kaitharamsreenivasan3515
      @kaitharamsreenivasan3515 3 года назад

      I liked your addressing of Shareef as KANNUR SULTAN.... He is the Kannur SUltan of light and semi-classical music, without doubt....

  • @jahfarmohammed
    @jahfarmohammed 4 года назад +4

    ഒന്നും പറയാനില്ല.. വാനോളം ഇഷ്ടം ശരീഫ്ക്കാ.. ❤️

  • @Faazthetruthseeker
    @Faazthetruthseeker 2 года назад +3

    Shareefkka sang it very well..really did it very good job giving the perfect feeling and voice...👍😍

    • @shareefputhalon
      @shareefputhalon  2 года назад +1

      Thank you 😍

    • @sandeepgopalan7414
      @sandeepgopalan7414 2 года назад

      പാടി നശിപ്പിച്ചു, ജയചന്ദ്രന്‍ പാടിയപാട്ടൊന്നും പാടിഫലിപ്പിയ്ക്കാന്‍ പറ്റില്ല

  • @jayasankarkp4920
    @jayasankarkp4920 Год назад +1

    Shereefkka❤

  • @rageshrao
    @rageshrao 2 года назад +1

    Wow Superb...

  • @haridas9477
    @haridas9477 2 года назад +1

    👌 സൂപ്പർ സർ

  • @sayeedk1654
    @sayeedk1654 4 года назад +1

    ഒരു രക്ഷയും ഇല്ല ശരീഫ്ക്കാ ഇഷ്ടം

  • @salahpkl
    @salahpkl 4 года назад +3

    Marvellous rendition from Shereefka
    Salahudheen Pulikkal

  • @hussainkk5469
    @hussainkk5469 2 года назад +2

    അടിപൊളി 👌👌

  • @thsalim966
    @thsalim966 3 года назад +2

    രാജൃംപോയൊരു രാജകുമാരൻ രാഗാർദ്ര മാനസലോലൻ എന്ന യേശു ദാസിന്റെ ഗാനം കേൾക്കാൻആഗ്രഹിക്കുന്ന.

  • @thomasaquinas7684
    @thomasaquinas7684 Год назад +1

    Big salute to Babuka

  • @sainu.455sainu
    @sainu.455sainu 2 года назад +1

    😍😍😍🎤🎤🎤👌👌👌👌

  • @asharafcv2461
    @asharafcv2461 4 года назад +2

    ശരീഫ്
    ഈഗാനവും
    സൂപ്പറാക്കിട്ടോ 👌👌👌👌👌👌

  • @vishnudev2960
    @vishnudev2960 3 года назад +1

    Shareefekka🥰🥰🥰

  • @JayaKumar-hi5eo
    @JayaKumar-hi5eo 2 года назад +1

    Superb Singer.... Love You!

  • @alivmthikkodi1713
    @alivmthikkodi1713 4 года назад +6

    Amazing signing bro

  • @a.p.harikumar4313
    @a.p.harikumar4313 3 года назад +2

    ഗംഭീരം അഭിനന്ദനങ്ങൾ...

  • @iovequrhan8593
    @iovequrhan8593 4 года назад +2

    അനുരാഗ ഗാനം പോലെ 😍😍😍😍😍😍😍😍😍😍😍 What a lyrics 👍

  • @santhskumari2135
    @santhskumari2135 4 года назад +2

    Super shereef ji

  • @salamkunhu8520
    @salamkunhu8520 3 года назад +2

    പൊളിച്ചു മുത്തേ ❤

  • @valeedpullat4426
    @valeedpullat4426 4 года назад +2

    സൂപ്പർ നല്ല ഫീലിംഗ്

  • @noushadkannur4387
    @noushadkannur4387 4 года назад +3

    ഇങ്ങനെയൊരു സോങ് പ്രതീക്ഷിച്ചു
    thanks dear brother

  • @Arjun-ej7fj
    @Arjun-ej7fj 3 года назад +2

    Athupole Aayiram kaatham akaleaanenkilum enna gaanavum thankalude swarathil kelkanam enn und

  • @rajeshn.t2261
    @rajeshn.t2261 3 года назад +1

    Ekka supper

  • @sarathbheemraj2877
    @sarathbheemraj2877 2 года назад +1

    Ikka😘😘😘😘😘

  • @jamalkv5928
    @jamalkv5928 4 года назад +1

    അടിപൊളി ഷെരീഫിജി

  • @appusappus5123
    @appusappus5123 4 года назад +3

    Ikka ethu pattu padiyalum original nte quality undavum...enthu resamanu kelkan 😙😙😙😙....ooh mridhule enna patt padamo...

  • @LP55tday
    @LP55tday 4 года назад +1

    Masha Allah..!
    Onnum parayanilla..Layich irunnu poyi..❤

  • @firozvalapattanam7004
    @firozvalapattanam7004 4 года назад +1

    ഷെരീഫ് ജി സൂപ്പർ👍👍👍👍👍

  • @sindhupv408
    @sindhupv408 3 года назад +1

    Excellent 👌👌🙏🙏🙏🙏🌹🌹

  • @peeyessenpillai3248
    @peeyessenpillai3248 2 года назад +2

    മനോഹരമായആലാപന൦..❤️🙏

  • @vlog-ce4ph
    @vlog-ce4ph 3 года назад +1

    Super.. ❤️

  • @reneeshkhan6724
    @reneeshkhan6724 4 года назад +2

    Adipoliiiiiii

  • @sufiyansamed109
    @sufiyansamed109 4 года назад +1

    shareefkka kiudu💖💖👍👌

  • @suneermn6052
    @suneermn6052 3 года назад +1

    Excellent

  • @sajansajansajan4583
    @sajansajansajan4583 2 года назад +1

    🥰😍👍👌🏾👌🏾👌🏾

  • @su2745
    @su2745 3 года назад +1

    Shareefkkaa super

  • @asokanms9861
    @asokanms9861 4 года назад +1

    സൂപ്പർ ആയി ഇക്കാ

  • @babithaatholitk7388
    @babithaatholitk7388 4 года назад +3

    സൂപ്പർ

  • @abuberka4269
    @abuberka4269 3 года назад +3

    ആര് നീ അത് ഷരീഫ്ക്ക തന്നെ കുറെ നേരം ഞാൻ കേട്ടു ഒരു പാട് വട്ടം

  • @mrnambiar9315
    @mrnambiar9315 Год назад +1

    👍

  • @sufiyansamed109
    @sufiyansamed109 4 года назад +1

    babukka 💖💖👍

  • @dhaneeshd7501
    @dhaneeshd7501 Год назад +1

    ❤️

  • @kpshaam
    @kpshaam 4 года назад +1

    Great Shareefkka

  • @busharabushara9710
    @busharabushara9710 4 года назад +1

    Good sir..
    Nice line......

  • @ponnu_ammu_thakku
    @ponnu_ammu_thakku 3 года назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @rkbasheer1183
    @rkbasheer1183 Год назад +1

    Dear Sherif Bhai
    Very nice singing..... Pls
    Upload Babukka's songs more.
    With best wishes.

  • @peethambaranksfe7811
    @peethambaranksfe7811 2 года назад +1

    Good

  • @FaihaMusics
    @FaihaMusics 4 года назад +1

    👌👌👌👍👍👍

  • @mohammedashraf3412
    @mohammedashraf3412 4 года назад +2

    ആരുനി ദേവ.

  • @shafithaliparambu3863
    @shafithaliparambu3863 4 года назад +1

    Supper👍

  • @shahulhameed8891
    @shahulhameed8891 4 года назад +1

    Eka. Suppr

  • @VINAYAKmediaMusic
    @VINAYAKmediaMusic 4 года назад +1

    👌👌👌👌🙏🙏🙏

  • @ShiyaMuhammed
    @ShiyaMuhammed 4 года назад +1

    Uffffff🥰

  • @thalhatazeez9185
    @thalhatazeez9185 3 года назад +1

    شكرا

  • @thsalim966
    @thsalim966 3 года назад

    ഫൈൻ.

  • @athulm8982
    @athulm8982 4 года назад +1

    ♥️❤️♥️❤️♥️

  • @zubairkk786
    @zubairkk786 4 года назад +1

    Super

  • @illuminaandiilluminaandi4709
    @illuminaandiilluminaandi4709 3 года назад +1

    😍😍

  • @sinsarelaneerkara8638
    @sinsarelaneerkara8638 4 года назад +1

    Kollam

  • @Arjun-ej7fj
    @Arjun-ej7fj 3 года назад +4

    Sheriffikka.. പറഞ്ഞതാണ് കുറ്റം ഇക്കയുടെ വോയ്സിൽ കേൾക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട് പാടാമോ

  • @itsmeharoonharaz3302
    @itsmeharoonharaz3302 4 года назад +1

    ♥️♥️♥️

  • @muhammadalipulladan
    @muhammadalipulladan 4 года назад +1

    😘😘😘

  • @acheesgold4669
    @acheesgold4669 3 года назад +2

    ഇക്ക അങ്ങ് കടഞ്ഞ് കടഞ്ഞ് എടുത്ത അമൃത് തന്നെ ആണ്

  • @MuhammedAli-oi2kj
    @MuhammedAli-oi2kj 4 года назад +1

    Suprrr

  • @asnastp8241
    @asnastp8241 3 года назад +1

    Babbukka

  • @salamkt9974
    @salamkt9974 3 года назад +1

    Like

  • @AdilThowfeek
    @AdilThowfeek 5 месяцев назад +1

    a sowmeya geethyak