'ഈ കുട്ടിയുടെ മരണം ഞങ്ങളെയെല്ലാവരെയും വല്ലാതെ ബാധിച്ചിട്ടുണ്ട് ..' | Student | Amal Jyothi College

Поделиться
HTML-код
  • Опубликовано: 5 дек 2024

Комментарии • 69

  • @MSahal-g9p
    @MSahal-g9p Год назад +40

    മീഡിയകരുടെ പറയാൻ ഉള്ളത് നിങ്ങൾ ആ വിദ്യാർത്ഥികളെ കൈ വിടരുത് പ്ലീസ് വിദ്യാർഥികൾ നിങ്ങൾ ഇത് നിർത്തരുത് നിങ്ങൾക് നീധി കിട്ടുന്നത് വരെ നിങ്ങൾ ഇത് തുടരൂ

    • @melvinvarghesemathews6215
      @melvinvarghesemathews6215 Год назад +3

      ഈ അമൽജ്യോതി കോളേജ് തൊട്ടടുത്തു കിടന്നിട്ടും കാഞ്ഞിരപ്പള്ളിക്കാർ പിള്ളേർ അത്രേം പേര് ആ ദൂരം താണ്ടിയും, ഹോസ്റ്റലിൽ നിന്നും Saintgits കോളേജിൽ പഠിക്കാൻ വന്നിരുന്നത് എന്തുകൊണ്ട എന്നു ഇന്നു മനസിലായി.
      ഞാൻ അവിടെ പഠിച്ച എന്റെ പഴയ സ്കൂൾമേറ്റ്സിനോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഒരു രക്ഷയില്ലാത്ത രീതിയിലായിരുന്നു സിസ്റ്റർമാരും അച്ചന്മാരും അവിടെ സദാചാര പോലീസ് കളിച്ചിരുന്നതെന്ന.
      എന്റെ കോളേജിലെയൊക്കെ സാറുമ്മാർ ആ കാര്യത്തിൽ വളരെ മാന്യരായിരുന്നു. ടീച്ചേർസ് ആരും ഒരിക്കൽ പോലും ഒരാളുടെ private സ്പെസിൽ ഇടിച്ചു കയറുന്നത് ഞാൻ കണ്ടിട്ടില്ല.
      എന്റെ നല്ല ഭാഗ്യത്തിന ഞാൻ അമൽ ജ്യോതി പോയി ചേരാതെ Saintgits ചെന്ന് ചേർന്നത്. അവിടെ നിന്നും വരുന്ന പിള്ളേർ Amal Jyothi School of Engineering എന്നൊക്കെ കളിയാക്കി പറയുന്നത് ഇന്ന് ഞാൻ ഓർക്കുന്നു.
      അവർ KTU വന്നു കഴിഞ്ഞു യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് തോൽക്കാൻ സാധ്യതയുള്ള പിള്ളേരെ Internal കയറ്റി വിടാതെ പൊട്ടിച്ചപ്പോൾ എന്റെ സാറുമ്മാർ എല്ലാരേയും internal കയറ്റി വിട്ടു എക്സാം എഴുതാൻ അവസരം കൊടുക്കുമായിരുന്നു.
      ക്ലാസിൽ ഇരിക്കുന്ന 60 പേരും നാളെ എന്തായാലും എഞ്ചിനിയറായി ജോലി ചെയ്യണം എന്ന മാത്രം ചിന്തയിൽ ട്രെയിൻ ചെയ്യുന്നതാണ് വലിയൊരു കുഴപ്പം. അങ്ങേയറ്റം നോക്കിയാൽ തല്ലിപ്പടിപ്പിച്ചു പാസാക്കാം എന്നല്ലാതെ എഞ്ചിനിയർ ആകില്ല.
      പിള്ളേർക്ക് തീരെ സ്വാതന്ത്ര്യം നൽകിയില്ലേൽ എന്താകും എന്നതിന് ഉദാഹരണമാണ് അമൽ ജ്യോതി. ഞാൻ അവിടെ പഠിച്ചിരുന്നു എങ്കിൽ 4 വർഷത്തെ കോളേജ് ജീവിതം തന്നെ വെറുത്തു പോയേനെ. ക്ലാസ് ബങ്ക് ചെയ്യാൻ സ്വാതന്ത്ര്യം ഇല്ല, ഒരു ക്ലാസ് പോയാൽ പിന്നെ പഠിച്ചെടുക്കാൻ പറ്റില്ല എന്നൊക്കെ അവർ പറയുന്നതിൽ എനിക്കു അർത്ഥം തോന്നുന്നില്ല. അവിടെ പഠിച്ച എന്റെ പഴയ ക്ലാസ്മേറ്റിനോട് ചോദിച്ചപ്പോഴാ Saintgits ഒക്കെ സ്വർഗ്ഗം ആയിരുന്നു എന്നു മനസ്സിലാകുന്നത്. ഗവണ്മെന്റ് കോളേജിൽ പഠിച്ചവർക്ക് ഞാൻ പറയുന്നത് തമാശയായി തോന്നിയേക്കാം, പക്ഷെ അമൽ ജ്യോതിയിലെ രീതികൾ പലതും അവിടെ പഠിച്ചവരുടെ വായിൽ നിന്നും കേട്ടിട്ട് എനിക്ക് എന്റെ കോളേജിനെക്കുറിച്ച് ഒരു തെറ്റും പറയാൻ തോന്നുന്നില്ല.

  • @Mars65147
    @Mars65147 Год назад +12

    Protect these children at any cost👍🏻👍🏻

  • @smileandlight2436
    @smileandlight2436 Год назад +1

    എത്ര പെട്ടന്നാണ് വർഗീയവത്കരിച്ചു സമുതായാതെ കൂടെ കൂട്ടിയത്

  • @rejithamol3464
    @rejithamol3464 Год назад +9

    കാശിനു വേണ്ടി മാത്രം ആണ് ഇതുപോലെ ഉള്ള സ്ഥാപനങ്ങൾ കുട്ടികൾക്ക് ഒരു വിലയും ഇല്ലാത്ത കാലം ആണ്

  • @mubarakmubarak3413
    @mubarakmubarak3413 Год назад +5

    Justice ❤😢

  • @viewer-zz5fo
    @viewer-zz5fo Год назад +38

    കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ പ്രസ്ഥാനങ്ങളും വെറും കച്ചവട സ്ഥാപനങ്ങൾ ആണ്.
    അച്ചൻമ്മാർ ബിസിനസ്സ് ലാഭം മാത്രമേ നോക്കുന്നുള്ളൂ അല്ലാതെ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ജീവിതവും, ഭാവിയുമല്ല.

    • @peace-bw3sz
      @peace-bw3sz Год назад

      99% വിദ്യാർത്ഥികളും രക്ഷപ്പെട്ടട്ടേ ഉള്ളൂ , വെറുതെ പൊട്ടത്തരം എഴുതല്ലേ. ഗവൺമെൻറ് കോളേജിൽ പഠിച്ചാൽ ഉള്ള അവസ്ഥ അറിയാമല്ലോ🤭

    • @antonyroshan2667
      @antonyroshan2667 Год назад

      Sathyam, education now these days 😶😶

  • @amaljoshy7
    @amaljoshy7 Год назад +4

    Ithokke enth. Kottayath kanjirappally il thanne St antonys public school Anakkal enna oru school ind. Jail alla narakam aan ath. Especially avde oru hostel ind ath aan narakam

  • @RG-yt7bo
    @RG-yt7bo Год назад +1

    ഇത്ര ബുദ്ധിമുട്ടാണ് എങ്കിൽ വേറെ കോളേജിൽ പോയി പഠിച്ചു കുടെ അങ്ങനെ ആ കോളേജ് നമുക്ക് പുട്ടിക്കരുതോ ?

  • @youngvlogs3069
    @youngvlogs3069 Год назад +1

    ഇവർക്കൊപ്പം

  • @SreekanthNair-rj7zy
    @SreekanthNair-rj7zy Год назад +1

    ❤❤❤❤❤

  • @hard_things128
    @hard_things128 Год назад +8

    വോട്ട് ബാങ്ക് ഉള്ളത് കൊണ്ട് സർക്കാർ ഒന്നും ചെയ്യില്ല...: കേരളം ലജ്ജിച്ചു തലതാഴ്ത്തുന്നു ...😢😢😢😢😢
    justice for students 😢

  • @mpaul8794
    @mpaul8794 Год назад +37

    ഇതൊക്കെ പണ്ടേ പുറത്ത് വരേണ്ടതാരുന്നു. മിക്ക catholic institutions ലും പീഡനമാണ് നടക്കുന്നത്

    • @Emfasmin
      @Emfasmin Год назад +7

      മതത്തിന്റെ കീഴിലുള്ള എല്ലാ കോളേജിലും

    • @zebracrosslineandme
      @zebracrosslineandme Год назад +3

      What about മദ്രസ്സ

    • @David-js4ib
      @David-js4ib Год назад +4

      @@zebracrosslineandme madrasayil ആണോ ബിടെക് പഠിപ്പിക്കുന്നെ 😄

    • @rpaul8497
      @rpaul8497 Год назад +4

      These priests and bishops are so greedy for money

    • @zebracrosslineandme
      @zebracrosslineandme Год назад +4

      @@David-js4ib christian management ആയത്കൊണ്ട് പ്രതിഷേധിക്കാൻ അവസരമുണ്ട്. മദ്രസ്സയിൽ നടക്കുന്ന പീഡനങ്ങളും വ്യഭിചാരവും ഒന്നും പുറത്ത് വരുന്നില്ല. ആരും പ്രതിഷേധിക്കാനില്ല. പ്രതികരിക്കാൻ ചെന്നവരെ ആട്ട്ടിയോടിപ്പിക്കും. ഇത് താലിബാൻ ആണോ

  • @nissyannvarghese2334
    @nissyannvarghese2334 Год назад +6

    Ini ipam ulla pillaroke purathu poyi padicholum athanu nallath onnumilel timel joli enjilum kittum. Catholic Management alle nalla pidi kannum case othuki theerkum poyath a kochinte veetukark mathram ayi . Ini ee pillarude avasthayo baki padikandath alle kashtam. Ennalum ivar ipam iragiyath nannayi mattulavar arinjalo collegeil avastha ini admission edukan ullavar onnude alojikum

  • @abdullatheefp6544
    @abdullatheefp6544 Год назад +18

    അച്ചോ കേരളത്തിലെ വിദ്യാർത്ഥികളുടെ പിന്തുണ നിങ്ങൾക്കൊന്നും കിട്ടില്ലച്ചോ 😃

    • @akhildev6321
      @akhildev6321 Год назад +4

      ശെരി ഉസ്താതെ 🤣🤣

    • @zebracrosslineandme
      @zebracrosslineandme Год назад +1

      പക്ഷെ മദ്രസ്സ കുണ്ടന്മാർക് മുസ്ലിമുകളുടെ മുഴുവൻ സപ്പോർട്ടും ഉണ്ടാകും 🤟.."ഒരു മുസ്ലിമിന്റെ തെറ്റുകൾ ആരെങ്കിലും മറച്ചു വെച്ചാൽ അല്ലാഹു അവന്റെ തെറ്റുകൾ ഇഹത്തിലും പരത്തിലും മറച്ചുവെക്കും".[Hadith 36, 40 Hadith an-Nawawi, [Sahih Muslim 2580, 2590a, 2590b], [Sunan Ibn Majah 2544, 2546].
      മുഹമ്മദ് പറഞ്ഞു: "ഒരു മുസ്ലീം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അതിനാൽ അവനെ അടിച്ചമർത്തുകയോ പീഡകന്റെ കൈയിൽ ഏൽപ്പിക്കുകയോ ചെയ്യരുത്........"[Sahih al-Bukhari 6951]."
      എന്തുകൊണ്ട് പൊളിറ്റിക്കൽ ഇസ്ലാം എതിർക്കപ്പെടണം?
      "ഒരു മുസ്ലിം ചെയ്യുന്ന തെറ്റിനെ മറ്റൊരു മുസ്ലിം മറച്ചു വയ്ക്കണം എന്ന് ഒരു മത ഗ്രന്ഥം പഠിപ്പിക്കുമ്പോൾ, എന്ത് തെറ്റ് ചെയ്താലും തന്റെ സമൂഹം തന്നോടൊപ്പം നിൽക്കുമെന്ന ചിന്ത നൽകി ആ തെറ്റ് വീണ്ടും ചെയ്യാൻ പ്രോത്സാഹനം നൽകുമ്പോൾ സമാധാനം ഉണ്ടാകുന്നത് എങ്ങനെയാണ്?
      ഇന്നലെ ഉണ്ടായ സംഭവം കേരള പൊതുസമൂഹത്തെ നാണിപ്പിക്കുന്നതിനു തുല്യമായിരുന്നു...
      കേരള മെൻസ് അസോസിയേഷൻ എന്ന് ഇതുവരെ കേട്ടിട്ടില്ലാത്ത,
      അല്ലെങ്കിൽ ഇതുവരെ ഒരു genuine കാര്യത്തിന് ഇടപെടാത്ത തട്ടിക്കൂട്ട് സംഘടനയുടെ നേതാവ് എന്ന അവകാശപ്പെടുന്ന വ്യക്തി ഇന്നലെ മീഡിയ വണ്ണിന് കൊടുത്ത ഒരു അഭിമുഖം കാണാനിടയായി.
      അദ്ദേഹം കൃത്യമായി അതിൽ പറയുന്നുണ്ട് ജംഷീർ എന്ന ഒരു വ്യക്തിയുടെ, ഇടപെടൽ ആണ് അവർക്ക് ഒരു സ്വീകരണം കൊടുക്കുവാൻ പ്രചോദനമായത് എന്ന്!!
      പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദികളെ പൊക്കിക്കൊണ്ട് പോയിട്ടും, ബാക്കി വന്ന സ്ലീപ്പർ സെല്ലുകൾ എങ്ങനെയാണ് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതെന്ന് കണ്ടറിഞ്ഞു മനസ്സിലാക്കുക!!
      മതേതര മുഖം എന്ന് തോന്നിക്കുന്നവരെ മുന്നിൽ നിർത്തി, പണവും മറ്റു പ്രശസ്തിയും വാഗ്ദാനം ചെയ്തു, തന്റെ മതക്കാരെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം വളരെ ഭംഗിയായി അവർ ചെയ്യുന്നു...
      ജോജി കോലഞ്ചേരി എന്ന സഹോദരൻ ഇതുമായി ബന്ധപ്പെട്ട് എഴുതിയ കുറുപ്പ് ചുവടെ പങ്കുവയ്ക്കുകയാണ്...
      "I.S.R.O യിൽ നിന്നും പെൻഷൻ പറ്റി വന്ന ആൾക്ക് സ്വീകരണം കൊടുക്കുന്നതു പോലെ ഇന്ന് ചിലരൊക്കെ ചേർന്ന് സവാദിന് സ്വീകരണമൊക്കെ കൊടുക്കുന്നത് കണ്ടു.. അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ..
      ആ വ്യക്തിയുടെ സ്ഥാനത്ത് ഏതെങ്കിലും ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.. ഇന്ന് മാലയിട്ട് സ്വീകരിക്കാൻ ചെന്നവരൊക്കെ ആൾക്ക് സപ്പോർട്ടുമായി അവിടെ കാണുമായിരുന്നോ.. ഒരിക്കലും കാണില്ല.. കാരണം സവാദിന് വേണ്ടി വാദിച്ചവർ തന്നെ അതിനു സമ്മതിക്കില്ല.. അല്ലെങ്കിൽ അവരെ പേടിച്ച് ഇന്ന് വന്നവർ ആരും വരില്ലായിരുന്നു..
      ഇതേ സംഭവത്തിൽ കുറ്റാരോപിതൻ ഒരു ഹിന്ദു അല്ലെങ്കിൽ ക്രിസ്ത്യാനി ആയിരുന്നെങ്കിൽ ആൾ ജയിലിൽ ആകുമ്പോ തൊട്ട് വരുന്ന വാർത്തകളിലും പോസ്റ്റുകളിലും കാക്ക കൂട്ടങ്ങൾ അലറി വിളിച്ച് സംഘിയും ക്രിസംഘിയും ആക്കി മുദ്രകുത്തി മാക്സിമം അവഹേളിക്കുകയും കമെന്റിൽ സപ്പോർട്ടുമായി വരുന്നവരെ പോലും കളിയാക്കി പിന്തിരിപ്പിച്ചേനെ.. ആൾ നിരപരാധി ആണെങ്കിൽ പോലും കമെന്റ് ബോക്സിലെ ഈ കാക്ക കൂട്ടങ്ങളുടെ അലറി വിളി കാരണം ഒരു സംഘടനയും സപ്പോർട്ടുമായി പോലും മുന്നോട്ടു വരില്ല.. അങ്ങനെ ഒരു പൊതുബോധം സൃഷ്ടിക്കാൻ അവർ പണ്ടേ മിടുക്കരാണ്..
      ഇതിപ്പോ സ്വന്തം സമുദായത്തിലെ ആളായതുകൊണ്ട് എതിർപ്പുകളെ അവഗണിച്ച് അവരിൽ ചിലർ അവനു വേണ്ടി വാദിച്ചു മുന്നോട്ടു വന്നു.. പൊതുജനം മുഴുവൻ അവനെതിരെ നിൽക്കുമ്പോൾ ആണെന്ന് ഓർക്കണം.. പിന്നീട് കൂടുതൽ ആളുകൾ അവരുടെ സമുദായത്തിൽ നിന്നും മുന്നോട്ട് വന്ന് ഗ്രൂപ്പുകൾ പോലും തുടങ്ങി.. അവസാനം അവനു വേണ്ടി നിലകൊള്ളാൻ കുറേ ആളുകളെ തന്നെ ഒപ്പിച്ചു..
      നമ്മൾ ആണെങ്കിലോ, ആൾ നിരപരാധി ആണെങ്കിൽ പോലും അവരുടെ കൂടെ ചേർന്നു അയാളെ മാക്സിമം ഒറ്റപ്പെടുത്തിയേനെ.. അതാണ്‌ നമ്മളുടെ ഗുണം..
      സവാദ് തെറ്റ് ചെയ്തോ ഇല്ലയോ എന്നൊക്കെ പോലീസും കോടതിയുമൊക്കെ തെളിയിക്കട്ടെ.. പോസ്റ്റ്‌ അതിനെക്കുറിച്ചല്ല.. കുറ്റാരോപിതൻ മറ്റൊരു മതക്കാരൻ ആയിരുന്നെങ്കിൽ ഇപ്പൊ ഈ സപ്പോർട്ട് ചെയ്ത ആളുകളുടെയൊക്കെ പ്രതികരണം എങ്ങനെയിരുന്നേനെ എന്നാണ് പറയാൻ ഉദ്ദേശിച്ചത്.. ആൾ നിരപരാധി ആണെങ്കിൽ പോലും എല്ലാവനും കൂടി ഇപ്പൊ ജീവപര്യന്തം വാങ്ങി കൊടുത്തേനെ.."

    • @amalthrilok4931
      @amalthrilok4931 Год назад +3

      @@akhildev6321 kittilla brooo ithine matham aayi kuzhakkanda

    • @akhildev6321
      @akhildev6321 Год назад

      @@amalthrilok4931 എന്തു കിട്ടില്ല എന്നാ?

    • @nowfalkn282
      @nowfalkn282 Год назад

      ​@@akhildev6321 pinthuna.. Neeyokke ena pathappichaalum sambhavam kai vittu poyi

  • @kochumolmathew6454
    @kochumolmathew6454 Год назад

    see, police nte parakramam kando video ude lastil

  • @jaya3478
    @jaya3478 Год назад +5

    Ee college maathram alla,kottayathulla elaa college igneya,expose all professional college in Kottayam and investigate

    • @arunv961
      @arunv961 Год назад

      Padikan pokumpo padikkanam

    • @jaya3478
      @jaya3478 Год назад +2

      @@arunv961 oho thought college is place to bath,grow up lil kid

  • @urdad-xx6pf
    @urdad-xx6pf Год назад

    cmi

  • @Dfghjdal
    @Dfghjdal Год назад +2

    Is it CMI institute?

    • @san.s4379
      @san.s4379 Год назад +1

      No

    • @mpaul8794
      @mpaul8794 Год назад +6

      No. CMI institutions are much much better.They give priority to students' future and give the best. 👍

    • @maximumpotential3796
      @maximumpotential3796 Год назад +4

      @@mpaul8794 I studied in one Prestigious CMI institute, you are unfortunately very wrong. Here also it was one way treatment, management is king, fathers have final say, teachers are helpless, students are admission cash cows, they will suspend and dismiss students even for simple requests or talking back. Just get the degree and leave, there are very bad incidents i want to tell, but then you will realise the college name, so i dont want to do it after so many years, anyway CMI is equally bad.

    • @KRISs76699G
      @KRISs76699G Год назад

      The situation in CMI institutions is also the same or more worser.

    • @shaship5892
      @shaship5892 Год назад

      @@KRISs76699G go to hindu colleges

  • @sreelathakr6202
    @sreelathakr6202 Год назад

    Media one ithu pole thanne munnot poku sathyam purathu kondu varanam justice forsradha

  • @SP-qo2lr
    @SP-qo2lr Год назад +1

    No discussion about madrasa suicides or suicides in the colleges of their community. Why high level protection?

  • @mathewalex7824
    @mathewalex7824 Год назад

    പോടാ അവിടുന്ന്... കോളേജിനെ തകർക്കാമെന്നു വിചാരിച്ചാൽ അത്‌ നടക്കില്ല.

  • @shainimathew258
    @shainimathew258 Год назад

    അൽ അസർ കോളേജിലും. ബാലരാമ പുരത്തും നടന്ന ആത്മഹത്യയിൽ.മാതൃഭൂമിക്ക്, അഭിലാഷ്,മോഹനൻ.ഒന്നും ഒരു വേദനയും ഇല്ല. നിങ്ങൾ ഈ സെലക്ടീവ് വേദന കൊണ്ട്, എത്രകാലം ശമ്പളം വാങ്ങും

    • @smhmedia2094
      @smhmedia2094 Год назад

      Njaggalannamthinnunnu.chaanakamalla

  • @mrberg2101
    @mrberg2101 Год назад

    Finally you came inside the television
    You need trending
    You finished your college studies
    Based on your speech we understand your childish speech
    If you don't able to follow decipline you should go and study where you need

    • @captian-ji8is
      @captian-ji8is Год назад

      ഒരു engineer എന്നാൽ problem solver ആണ്...അധിന് കഴിയാത്ത ആൾ course complete ചെയ്താൽ certificate അലമാരയിൽ വെച്ച് പൂട്ടാൻ മാത്രമേ ഉപകരിക്കൂ...