തൊലിപ്പുറത്തെ രോഗങ്ങളും മാറുംമുഖത്തെ കറുത്ത പാടുകളും...ഈ വഴിയൊന്ന് നോക്കൂ....

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 196

  • @SophiaTimesOnline
    @SophiaTimesOnline  Год назад +36

    നിങ്ങളുടെ സംശയങ്ങൾക്ക് ആൻ്റണി വൈദ്യരെ വാട്സാപ്പിൽ കോൺഡാക്ട് ചെയ്യാം,
    തിരക്കൊഴിയുമ്പോൾ അദ്ദേഹം റിപ്ലെ ചെയ്യും...
    Whatsapp : +91 93870 45026

    • @prasannakumari1874
      @prasannakumari1874 Год назад +3

      Sathi

    • @vijayalekshmi3850
      @vijayalekshmi3850 Год назад +3

      V iour.I'll kkan.anthemarunnu.kaz hikka anam

    • @aprilbaby623
      @aprilbaby623 Год назад

      Soriyasis nu marunnu enthe nkilum undo

    • @muhammedalimadeena8162
      @muhammedalimadeena8162 Год назад +1

      മുടി കോഴിച്ചിൽ മാറാൻ ഒരു മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ

    • @MrsRashid47
      @MrsRashid47 Год назад

      Thanks 😍😍

  • @hajaramv7810
    @hajaramv7810 Год назад +30

    എന്ത് മനോഹരം കെട്ടിരിക്കാൻ
    ഉപകാരപ്രദമായ അറിവ് നല്കിയ താങ്കൾക് ആയുസും ആരോഗ്യവും ലഭിക്കട്ടെ

  • @AshaAsha-xz7fd
    @AshaAsha-xz7fd Год назад +8

    നിങ്ങളുടെ സൗണ്ട് കേൾക്കാൻ സൂപ്പറാണ് കേൾക്കുമ്പോൾ തന്നെ മനസിനു സമാദാനം

  • @prabhakarankhd8389
    @prabhakarankhd8389 Год назад +38

    🙏 താങ്കളുടെ നല്ല ശബ്ദം . മാത്രമല്ല. വളരെ വ്യക്തമായി പറയുന്നു👏

  • @shandrykj6365
    @shandrykj6365 Год назад +4

    ലളിതമായ അവതരണം. അതിലുപരി വളരെ എളിമയുള്ള ഒരു Dr. നന്ദി Dr. ഉപകാരപ്രദമായ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.🙏🙏👍👍❤️

  • @sujathanair3390
    @sujathanair3390 Год назад +10

    വളരെ നല്ല ഇൻഫർമേഷൻ. Thank you🙏

  • @lalydevi475
    @lalydevi475 Год назад +13

    വളരെ ഉപകാരം സാർ 🙏🙏

  • @akpanangat451
    @akpanangat451 Год назад +10

    Thanku Dr👍❤️ഓരോ അറിവും പകർന്നു തന്നതിന് 👍

  • @hussainmk7811
    @hussainmk7811 Год назад +11

    തക്കാളിയും പാൽ പാടയും ഞാൻ തേക്കാറുണ്ട് നല്ല റിസൽട്ടുണ്ട്😍😍💯💯💯

  • @seemakdl644
    @seemakdl644 Год назад +6

    വളരെ നന്ദി സാർ 🙏

  • @sudeepjoy687
    @sudeepjoy687 Год назад +4

    സാർ
    കൊള്ളാം നല്ല ആശയം
    ആദ്യത്തെ കമന്റ് എന്റേത്.

  • @alujulee8018
    @alujulee8018 Год назад +8

    കാത്തിരുന്ന വിഷയം

  • @mariyampp2547
    @mariyampp2547 Год назад +5

    വളരെ നല്ല അറിവ് 👌👌

  • @santhyantony1611
    @santhyantony1611 Год назад +4

    Super Dr nice treatment 👍 God 🙏 bless you

  • @prasadkg4177
    @prasadkg4177 Год назад +11

    സാർ വയറ് ഇളക്കാൻ ഏതു മരുന്ന് കഴിക്കണം

  • @minizachariah2191
    @minizachariah2191 Год назад +9

    Thank you for your little and simple advices

  • @leelamoni8622
    @leelamoni8622 Год назад +61

    വയറു ശുദ്ധി ചെയ്യുന്നത് എങ്ങനെ യാണെന്ന് പറഞ്ഞു തരണം

    • @lightning-916
      @lightning-916 Год назад

      Sunnamuki agadikadayil kittum ,agana use cheyyanam annu avidae chodichal paraghutharum

    • @muralidharanktp309
      @muralidharanktp309 Год назад

      ബാലസുധ... വാങ്ങി.. 10 തുള്ളി ചായയിൽ ഒഴിച്ച് കുടിക്ക്

    • @art9416
      @art9416 Год назад

      Sunnamakki and kadkka mix kittum ayurveda shop nn...
      Ath tilappicha vellam kudichal vayar sudhi avum...
      Harmaliyya leham kyichalum vayar full ok avum

  • @sajanthomas4474
    @sajanthomas4474 Год назад +21

    കയ്യിലെ hyper pigmentation മാറാൻ എന്തു ചെയ്യണം?

  • @geethageethakrishnan9093
    @geethageethakrishnan9093 Год назад +4

    Useful information
    Thanks❤

  • @maryjoseph5689
    @maryjoseph5689 Год назад +10

    വയറിളക്കാൻ എന്ത്‌മരുന്നാണ് കഴിക്കേണ്ടത്

  • @ushap6821
    @ushap6821 Год назад +11

    പിജ്‍മെന്റേഷൻ നു വല്ല മരുന്ന് ഉണ്ടോ

  • @leelakunjumon3513
    @leelakunjumon3513 Год назад +5

    വയറിന്റെ എരിച്ചിൽ നിന്നും പുകച്ചെല്ലനും മരുന്നുണ്ടോ

  • @mollybabu4038
    @mollybabu4038 Год назад +3

    Thanks Karimangalyum neekkanulla oru pathhathi pareyumo

  • @VCAN246
    @VCAN246 Год назад +14

    Mugathum mookilum shareerathilum undakunna black headnu oru best remedy parayavo sir .

  • @anandng385
    @anandng385 Год назад +5

    Very good

  • @Chank3113
    @Chank3113 Год назад +18

    എന്റെ വീട്ടിനടുത്ത് ഇത് രണ്ടും ഉണ്ടായിരുന്നു .പക്ഷേ അതിന്റെ പേര് പറഞ്ഞിരുന്നത് 'ചേര്' എന്നല്ല. ചാര് എന്നാണ് പറഞ്ഞിരുന്നത്.താന്നിയും ഉണ്ടായിരുന്നു ,ഏതാണ്ട് ഒരു 4-5 പേര് കൈ പിടിച്ചാല്‍ ഉള്ള വണ്ണം ഉള്ള താന്നിയായിരുന്നു.പക്ഷേ അതിന്റെ തൊലിയാണ് എല്ലാവരും വെള്ളം വേവാന്‍ ഉപയോഗിച്ചിരുന്നത്,കൂടാതെ അതിനു വലം വെയ്ക്കുകയും പതിവായിരുന്നു,ചാര് കൊണ്ടു പൊള്ളുന്നവര്‍.

  • @RaviKumar-mo6bq
    @RaviKumar-mo6bq Год назад +2

    വയറു ശുദ്ധിയ്ക്കാക്കുന്നതു കൂടി ഒന്നു പറയണം

  • @dilnasherin5591
    @dilnasherin5591 Год назад +8

    കണ്ണിനു താഴെ യുള്ള കറുപ്പ് മാറാൻ എന്താണ് ചെയുക

  • @ajithasatheesh2758
    @ajithasatheesh2758 Год назад +10

    🙏🙏🙏
    Namasthe Sir
    വളരെ informative ആയിട്ടുള്ള vedio. Very thanks for this video 🌺
    ചില സംശയങ്ങൾ :---
    നാൽപ്പാമര തോട് ഇട്ടു തിള പ്പി ചാറിയ വെള്ളം കുളിക്കാൻ ഉപയോഗിക്കുമ്പോൾ അതിൽ
    പച്ച മഞ്ഞളും ആ രി വേപ്പിൻ ഇലയും ചേർക്കാമോ ?
    ഇങ്ങനെ യുള്ള വെള്ളം നിത്യവും ഉപയോഗിക്കാമോ.
    എന്റെ മകന് ( 16 y) നിത്യവും കളി കഴിഞ്ഞു വരുമ്പോൾ കാലു കൾക്ക് ചൊറിച്ചിൽ ഉണ്ടാകാറുണ്ട്.
    ഇപ്പോൾ , കല്ലുപ്പിട്ടു ചെറിയ ചൂടുവെള്ളത്തിൽ കഴുകി വെളിച്ചെണ്ണ തടവുന്നു. അപ്പോൾ അല്പം ഭേദം ഉണ്ട്.

  • @asithakumari6822
    @asithakumari6822 Год назад +8

    Karimangalyam maran effective aaya pradhividhi parayumo sir please 🙏

    • @deeps987
      @deeps987 Год назад +1

      Use kojic acid alpha arbutin ointment.use sunscreen

    • @Erica_boutique-.
      @Erica_boutique-. Год назад

      Karimangalamthin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @diyas739
    @diyas739 Год назад +24

    Sir. തൈറോയ്ഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @hishamhishu6876
      @hishamhishu6876 Год назад +3

      Homio cheyyu 100 ok aakum

    • @sandyprabakaran6652
      @sandyprabakaran6652 9 месяцев назад

      Ellathara life style relative sick Good bye including thyroaid,varicos vain etc...Reply cheyyu

  • @sugathamohan7506
    @sugathamohan7506 Год назад +4

    Thank you sir.

  • @shangeertk4589
    @shangeertk4589 Год назад +6

    Parkins rogathinu enthengilum marunnundo

  • @sherinmuhammadarakkal7289
    @sherinmuhammadarakkal7289 Год назад +7

    Thank you sir Thank u very much 🙏❤

  • @vineethak3298
    @vineethak3298 Год назад +2

    നോക്കാം 🙏

  • @sathynair161
    @sathynair161 Год назад +3

    Good information

  • @viswanathannair.5379
    @viswanathannair.5379 Год назад +3

    Pranamam🙏

  • @jojivarghese3494
    @jojivarghese3494 Год назад +1

    Thanks for the video

  • @nareesanaseer3493
    @nareesanaseer3493 Год назад +3

    Thanks

  • @karthishyam5019
    @karthishyam5019 Год назад

    Nalla oru arivulla appa.nalla samsaram,,❤️🥰enikku oru vaidhyan ennu parayunnathilum ishttam appa ennu vilikkunnathanu

  • @abhishekgamerty7295
    @abhishekgamerty7295 Год назад +24

    Fibroid നെ കുറിച്ച് ഒന്ന് പറയാമോ

  • @bindup8617
    @bindup8617 Год назад +1

    Vellappandene marunnundo Vaidhyara..

  • @jayalekshmis6440
    @jayalekshmis6440 Год назад +1

    Protein allergy remedy paranju tharamo sir

  • @leelamadhu7515
    @leelamadhu7515 Год назад +1

    നല്ല വീഡിയോ 🙏👌

  • @shinishinu762
    @shinishinu762 Год назад +1

    നന്ദി

  • @Mknch97441
    @Mknch97441 Год назад +5

    Sir ചാരണത്തിന്റെ കൂടുതൽ കൊണ്ട് തലയിലെ മുടി കൊഴിഞ്ഞു പോകുന്നു അസാഹ്യ ചൊറിച്ചിൽ ആണ് മകനുവേണ്ടി ആണ് നല്ല മരുന്ന് ഇതിലൂടെ പറഞ്ഞു തരുമോ പ്രതീക്ഷിക്കുന്നു

  • @augustinejoseph2594
    @augustinejoseph2594 Год назад

    White spot treatment advice pls.

  • @nihamol
    @nihamol Год назад +3

    Kuttikalude chunagu karappan oke maran medicine parayamo

  • @josepheenatd5993
    @josepheenatd5993 Год назад +3

    Facial hair remove cheyan endhenkilum remedy parayamo plz... Remove chaithal 2 days akumbozhekum veendum hair undakunnu plz help me Dr.

  • @nalinik5169
    @nalinik5169 Год назад +2

    Sir face IL mudy valrathairkkan endu heyum valiundo

  • @resmisreekumar7913
    @resmisreekumar7913 Год назад +10

    Sir tomato allergy anu
    മുഖക്കുരു വന്ന കറുത്ത പാടുകൾ മാറാൻ

    • @marygreety8696
      @marygreety8696 Год назад +2

      Fenugreek powder nallatha.1 month atleast use cheyyanam

    • @Erica_boutique-.
      @Erica_boutique-. Год назад

      Black cumin soap und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @prasannavelayudhan9520
    @prasannavelayudhan9520 Год назад +3

    Sarinu nanni

  • @meenutrishika6999
    @meenutrishika6999 Год назад +5

    Psoriasinu oru remedy paraysmo

    • @malludevils3632
      @malludevils3632 Год назад

      Thiruvanandapuram ayurvedha medical college hospital nalla treatment undu

  • @lightning-916
    @lightning-916 Год назад +1

    Sunnamukki leaf vellathil ithu chudaki kudichal stomach clear akum,kudipokaruth,kurachu adukkuka,clear akumo ennu nokkuka, illengil alavu kuttam

  • @sanyaSunil.makeit
    @sanyaSunil.makeit Год назад +1

    Thanks🙏🙏🙏🙏🙏🙏

  • @jameelajamu2504
    @jameelajamu2504 Год назад +1

    Charella.Cherannu

  • @rachelthomas4356
    @rachelthomas4356 Год назад

    Degamellam chorichilum thadippum varunnathinu enthu chayyanam

  • @prasannakumari5137
    @prasannakumari5137 Год назад

    Varshangal munpundaya eczimayude patukal maran enthenkilum marunn paranju tharamo sir.

  • @bibilnaaju7033
    @bibilnaaju7033 Год назад +2

    Hair growth nnu oil paraju tharumo

  • @bindhub.b7330
    @bindhub.b7330 Год назад +3

    Good

  • @binithaprince4018
    @binithaprince4018 Год назад +1

    Vayar engane shudhiyakkan patum

  • @sindhumanoj6917
    @sindhumanoj6917 Год назад +1

    Vaidyar
    🙏🙏🙏

  • @somalathatn
    @somalathatn 11 месяцев назад

    Thankyousophia

  • @angel0fangelsangel504
    @angel0fangelsangel504 Год назад +1

    വാളം പുളി കഴിച്ച് പിന്നെ വയറ് നിറയെ വെള്ളം കുടിക്കൂ... എറിഞ്ഞ് തൂറ്റി കൊള്ളും😉😂😂😂😂😉😂😂😂
    - എൻ്റെ അറിവ് ഞാൻ പറഞ്ഞു.. ഇത് വായിക്കുന്ന എല്ലാവരും പരീക്ഷിച്ച് അഭിപ്രായം പറയണേ😎

  • @renjinisatheesh7803
    @renjinisatheesh7803 Год назад +9

    മുടിയുടെ അറ്റം പൊട്ടി പോകുന്നു എന്തേലും സൊല്യൂഷൻ ഉണ്ടോ അറ്റം ഒട്ടും കട്ടിയില്ല അത് കൊണ്ട് നീളം വയ്ക്കുന്നെ ILLA

    • @muneeramuneera8857
      @muneeramuneera8857 Год назад

      മുട്ട തൈര് മിക്സ്‌ ചെയ്ത് 10 മിനുട്ട് തലയിൽ തേച്ചു മെസ്സേജ് ചെയ്ത് കഴുകി കളയുക. മുടി സൂപ്പർ ആകും ഒരു വട്ടം ചെയ്യുമ്പോൾ തന്നെ റിസൾട് കിട്ടി തുടങ്ങും 😍😍😍

    • @renjinisatheesh7803
      @renjinisatheesh7803 Год назад

      @@muneeramuneera8857 ശരിക്കും മാറ്റം വരുമോടാ splitendsmarumo

  • @mariammanjaly7002
    @mariammanjaly7002 5 месяцев назад

    Omitting; diahhoriea remedy?

  • @mubeenamubi5395
    @mubeenamubi5395 Год назад

    Neerirakkathin eandhokke onn paranj tharo kulich yathra cheyyaan kazhiyilla ann thalavedhanaya

  • @maliifa6573
    @maliifa6573 Год назад

    Thanks sir

  • @elizabethk.george1073
    @elizabethk.george1073 Год назад +2

    Super

  • @rajeswarikk3834
    @rajeswarikk3834 Год назад +28

    കരിമഗമലം ത്തിന് മരുന്ന് തരുമോ

    • @athulyasethu
      @athulyasethu Год назад

      ഇരട്ടി മധുരം, ചിരട്ട പൊട്ടു, മഞ്ഞൾ,ആര്യവേപ്പില, മുരിങ്ങയില, തേങ്ങാപ്പാൽ, ഉലുവ, ചെത്തി പൂവ്, ഇതെല്ലാം കൂടി ഇട്ട എണ്ണ കാച്ചി വൈകുന്നേരങ്ങളിൽ തേച്ചാൽ മതി.. എന്നിട്ട് രാവിലെ അല്ലെങ്കിൽ കുറച്ച് നേരം വെച്ചിട്ട് കഴുകി കളയാം

    • @Erica_boutique-.
      @Erica_boutique-. Год назад

      Karimangalamthin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

    • @SajooSajiv
      @SajooSajiv Год назад

      @@athulyasethu o

    • @jamesmathew5915
      @jamesmathew5915 Год назад

      ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലേ

  • @akbarm.a3100
    @akbarm.a3100 Год назад +4

    👌👌🙏🙏

  • @shylasajan8469
    @shylasajan8469 Год назад +1

    Doctor vitiligoku oru reply ifimo

  • @ajayanpv3659
    @ajayanpv3659 Год назад

    Hello Dr Piles nu kurachu ottamoolikal parayamo

  • @tresavarghese5418
    @tresavarghese5418 Год назад +8

    കാലിൽ വെളുത്ത പാടുകൾ വരുന്നതിനു മരുന്നു പറയാമോ. സ്കിൻ doctor പറഞ്ഞു വെള്ളപണ്ട് അല്ലെന്നു

    • @vijayalekshmi3850
      @vijayalekshmi3850 Год назад +3

      Viour.illakkan.anthu.മരുന്ന്.കഴിക്കണം

    • @vijayaLakshmi-zr1yv
      @vijayaLakshmi-zr1yv Год назад +1

      Kalil Vella pandu ചെറിയ പുള്ളികൾ മരുന്ന് വേണം

  • @binuraji3532
    @binuraji3532 11 месяцев назад

    Porukannike valla marunnum undo

  • @lekhanair1516
    @lekhanair1516 Год назад

    Enganeyanu vayaru sudhiyakendath sir

  • @bishrrabeeh4747
    @bishrrabeeh4747 Год назад +4

    എന്റെ തെലിപുറത്ത് ചെറിഞ്ഞ് തടിക്കുകയാണ് 11 വർഷം ആയി തുടങ്ങിയിട്ട് ചിലപ്പോൾ കുറവ് വരും

    • @user-ri6fu2df5u
      @user-ri6fu2df5u Год назад +4

      ഹോമിയോ കഴിക്കൂ പൂർണ്ണമായി മാറിക്കിട്ടും എനിക്ക് അനുഭവം ഉണ്ട് ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ പോയാൽ മതി

    • @shanshadijs1745
      @shanshadijs1745 Год назад +1

      Njanum homie kanichu,kuravund,,vayar idak suddiyakanam,,3 year ayi njanum anubavikunnu,,ipo kuravund,,

    • @shanshadijs1745
      @shanshadijs1745 Год назад +1

      @@user-ri6fu2df5u njan homie kazhichu tidangitt 2 week ayi,fullayi maranamengil etra weeks kudikanam,,,

    • @bishrrabeeh4747
      @bishrrabeeh4747 Год назад +1

      @@shanshadijs1745inshallah. Kanikkanam. പറഞ്ഞു തന്നതിൽ സന്തോഷം

    • @user-ri6fu2df5u
      @user-ri6fu2df5u Год назад +2

      @@shanshadijs1745 തൊലിപ്പുറത്തുള്ള അസുഖം താമസിച്ചേ മാറു എല്ലാ ഡോക്ടർമാരും പറയും നാലഞ്ചു മാസം കഴിക്കേണ്ടതായി വരും

  • @kunjumoljames3756
    @kunjumoljames3756 Год назад

    Mona rogathinulla oru remedy pls repley

  • @nd3627
    @nd3627 Год назад

    Dr...oily skin ullavarkku paalpada thechal pimples koodiley

  • @dalysaviour6971
    @dalysaviour6971 Год назад +3

    ✨👍

  • @prasiberdy2515
    @prasiberdy2515 Год назад +1

    Skin chuliyunnathinu entha thakkuga

  • @rajeshtm508
    @rajeshtm508 Год назад

    Sir skin tag small in the side of neck flat type engane Mattam ennu parayamo

  • @Ansa-du3ts
    @Ansa-du3ts Год назад

    Pcos medicine parayo

  • @shakeenayounes3324
    @shakeenayounes3324 Год назад

    Kanninadiyile enthu cheyyanam sir

  • @sophiaalson164
    @sophiaalson164 Год назад +3

    Mukhathu oil veenu polliya paadukal maaran enthu cheyyanam. Pls reply

    • @mnv56
      @mnv56 Год назад

      മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പതഞ്ജലി എന്ന സ്ഥാപനത്തിൽ പോയി നോക്കൂ

  • @lalydevi475
    @lalydevi475 Год назад +3

    🙏🙏👍👍👍

  • @priyaprem2628
    @priyaprem2628 Год назад +1

    എന്റെ മോൾക്ക് 19 വയസ്സ് അവൾക്ക് ശരീരം ചെറിഞ്ഞ ഭാഗം കറുപ്പ് നിറം ഉണ്ടാക്കുക പ്ലീസ് ദയവായി മറുപടി പ്രതിക്ഷിക്കുന്നു🙏🙏🙏

    • @deepikaanil8544
      @deepikaanil8544 Год назад

      എനിക്കും അങ്ങനെ ഉണ്ട് ചൊറിഞ്ഞഭാഗം കറുപ്പ് ആകുന്നു

  • @resminikhil140
    @resminikhil140 Год назад +5

    Lichen plants remadi undo

    • @user-ri6fu2df5u
      @user-ri6fu2df5u Год назад +2

      Lichen plants remadi anikkaunda njan home yo ana kazikkunnatha

    • @meenudileep7363
      @meenudileep7363 Год назад

      Remady ഉണ്ടെങ്കിൽ പറഞ്ഞു തരണേ

    • @meenudileep7363
      @meenudileep7363 Год назад

      ​@@user-ri6fu2df5uകുറവുണ്ടോ ഹോമിയോ മെഡിസിൻ എടുത്തതിൽ

    • @user-ri6fu2df5u
      @user-ri6fu2df5u Год назад

      @@meenudileep7363 എന്റെ അസുഖം മാറി

    • @resminikhil140
      @resminikhil140 Год назад

      Asukam mariyo

  • @SijuKs-on5uh
    @SijuKs-on5uh Год назад +1

    Sir എന്റെ മുക്കിന്റെ പുറത്ത് കരി തേച്ചു വെച്ചത് പോലെ മൂ ക്കിന് ചുറ്റും എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ല കൂടി കൂടി വരുന്നു 14വർഷം ആയി ഇങ്ങനെ

  • @musthafamusthafa4879
    @musthafamusthafa4879 Год назад

    നബർ undo എന്റെ തൊലി പൂരത്തെ രോഗം മാറാൻ എന്നാ ചെയ്യാൻ

  • @NishaNisha-qn3ck
    @NishaNisha-qn3ck Год назад +2

    കയ്യിൽ സോപ്പിന്റെ അലർജിക്ക് എന്താണ് മരുന്ന്

    • @syamandakavlogs1610
      @syamandakavlogs1610 Год назад

      Night കയ്യിൽ vasslin പുരട്ടി നോക്കു

  • @sonyjoby6441
    @sonyjoby6441 Год назад +2

    Enthu kayichittum poya vannam thirichhu kittanilla..oru vayi parayamo...
    Spider vain Vanna kunju clots neratakkanum

  • @bhamavenugopal3446
    @bhamavenugopal3446 Год назад +1

    Vayarilakkunnathinulla marannu paranchu tharamo

  • @supreethar6820
    @supreethar6820 Год назад +1

    Face le മുറിന്ന ത്തിന്റെ പാട് മാറാൻ എന്തു ചെയ്യും

  • @ajitharameshajitharamesh8770
    @ajitharameshajitharamesh8770 Год назад

    🙏 enik 27 age aaayi enik kore naalayi kaalu chorichil ond dress edumbol preshnamilla athinu shesham bhayankara chorichil eppo valya budhimutta sahikkan vayya enthelum vazhi undo

  • @metildametilda2046
    @metildametilda2046 Год назад +8

    വയർ ഇളക്ക്കാൻ എന്താണ് കഴിക്കേണ്ടത്

    • @muralidharanktp309
      @muralidharanktp309 Год назад

      ആവണക്കെണ്ണ ഒരു സ്പൂൺ- ഒരു ഗ്ലാസ്സ് ചൂട് വെള്ളത്തിൽ ചേർത്ത് വെറും വയറ്റിൽ സേവിക്കുക
      എന്നിട്ടും ഇളകുന്നില്ലെങ്കിൽ
      സ്വിച്ച് ഓഫ് ചെയ്ത ശേഷം ഒരു സ്ക്രൂ ഡ്രൈവറെടുത്തു പ്ലഗ്ഗ് ഊരിയെടുത്ത് വയറിളക്കുക..

    • @umeshankl780
      @umeshankl780 Год назад +3

      Gandarvathi erandathailam after food 20 ml. Chooduvellathil kudikkuka

  • @sheeba3285
    @sheeba3285 Год назад +1

    How clean stomach weekly ... what we use for that

    • @rosyjacob2771
      @rosyjacob2771 Год назад +1

      Avanakenna Mrng Teayil Ozhichu drink Chaitha Mathi....🤗

    • @sibilaminnu2241
      @sibilaminnu2241 Год назад

      അവിപത്തി ചൂർണം നല്ലതാണ്

  • @shahalarinu8848
    @shahalarinu8848 Год назад +2

    Pcod kurichu parayumo

    • @Erica_boutique-.
      @Erica_boutique-. Год назад

      Pcodikk utricare product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @aju5539
    @aju5539 Год назад +1

    Enikk chilandi kadichadanenn tonunnu 2 month ayi marunnilla unsgi varum veendum chorij pottunnu eppo ad Black kalarayittund andan marunn

  • @lightning-916
    @lightning-916 Год назад

    Manjishtayum kasthurimangalum cherthu mughathittal one weekinullil mattam undakum experience

    • @nimishafrancis4975
      @nimishafrancis4975 10 месяцев назад

      കരിവാളിപ്പ് മാറുമോ