എന്തിനാണ് ഈ അഭിമുഖത്തിൽ ചില സത്യങ്ങൾ മറച്ചു വെക്കാൻ ശ്രമിക്കുന്നത്.... നന്മ ഉദ്ദേശിച് ആണെങ്കിൽ അതൊക്കെ വ്യക്തമാക്കണ്ടെ..... കോട്ടപ്പുറം സംവാദത്തിൽ ..... ഏറെ ശ്രദ്ധിക്കപെട്ടത് ആരാണെന്ന് പകൽ പോലെ വ്യക്തമാണല്ലോ ഉസ്താദുമാരെ...
കൊട്ടപ്പുറം സംവാദത്തിന് മഹിമയും പോരിശ യും ഞാൻ കേട്ടു. അല്ലാഹുവല്ലാത്തവരെ വിളിച്ച് സഹായം തേടാൻ (ഇസ്തിഗാസ) ചെയ്യാൻ ഏകനായ ദൈവത്തെ ആരാധിക്കാൻ ഇറങ്ങിയ ഖുർആനിൽ നിന്ന് തന്നെ ഒരു ആയത്ത് ഓതിയ ഒരു അപൂർവ തൊലിക്കട്ടി കാന്തപുരം അബൂബക്കർ മുസ്‌ലിയാർക്ക് മാത്രം അവകാശപ്പെട്ടത്. അതിനുശേഷം ഒരു മുസ്‌ലിയാർ കും ആ ആയത്ത് ഓതാൻ ധൈര്യം വന്നിട്ടില്ല.
പിളർപ്പിന് മുൻപ് തന്നെ പുസ്തകം ഇറങ്ങിയതുകൊണ്ട് ഇനി മാറ്റാൻ നിവൃത്തിയില്ലല്ലോ..... അല്ലെങ്കിൽ കൊട്ടപ്പുറം സംവാദത്തിൽ AP ഉസ്താദ് ഉണ്ടോന്ന് അറിയില്ല എന്ന് പോലും പറഞ്ഞേക്കും ചിലർ. .
കൊട്ട പുറം സംവാദ നായകൻ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദാണന്ന് ആർക്കാണ് കുട്ടരേ അറിയാത്തത് അണ്ടോണ ഉസ്താദും അടിപൊളി അവതരണം നടത്തിയിട്ടുണ്ട് അതിന്റെ ഔഗ്നിയോ യും ലിഗിതവും ഇന്നും ലഭ്യമാണ് സമസ്ത പിളർന്നത് 89 ൽ ആണ് കൂട്ടരേ അഹ് ലു സുന്ന കാന്തപുരത്തിന്റെ കയ്യിൽ സുശക്തം ഇന്ന് പത്താ സുന്നി യുയുടെ അവസ്ത എത്താപം എന്ന് ജനങ്ങൾക്ക് അറിയുമോ
ഇത് കുശുമ്പ് കേറിയ അഭിമുഖമായിപ്പോയി. കാന്തപുരത്തിന്‍െറ പടയോട്ടമായിരുന്നു കൊട്ടപ്പുറം സംവാദമെന്നത് ചരിത്രമെന്നിരിക്കെ.ഉസ്താദ് കുശുമ്പ് പറഞ്ഞ് ചരിത്രം വളച്ചൊടിച്ച് സ്വയം നിലവാരം കുറക്കുന്നതായിപ്പോയി.
മനസ്സാക്ഷിക്കേതിര് പറയുമ്പോൾ മുഉമിനായ മനുഷ്യർക്ക് മനസ്സ് പിടി വിട്ട് പോകും..... അതുകൊണ്ടാണ്.... രണ്ടും നല്ല മനുഷ്യരാണ്..... ചില എടങ്ങേറ് പറഞ്ഞാ മനസ്സിലാവൂല..... പാവങ്ങളാ .
Ap അന്ന് ഓതിയ ആയത്. അല്ലാഹുവിന്റെ റസൂലിന് ആണ് ഇറങ്ങിയത്. നബിക്ക്. മനസ്സിൽ ആയില്ലേ ആ ആയത്. മരിച്ച. മഹാമാരോട് സഹായം ചോദിക്കാൻ ഉള്ളത് ആണെന്ന്. മൊയ്‌ദീൻ ഷെയ്ഖ് നെ. വിളിച്ചാലും. ബദ്രീങ്ങളെ വിളിച്ചാലും. ശിർക് മാത്രം അല്ല. കിർക് കൂടി ആണ്. ഖുർആൻ നിൽ ഒരു ആയത് പോലും അള്ളാഹു അല്ലാത്ത വരോട്. പ്രാർത്ഥിക്കാം. എന്ന ആശയം കിട്ടുകയില്ല. ദുർവ്യാഖ്യാനം അല്ലാതെ
واسئل من ارسلنا من قبلك من رسلنا അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാനുള്ള തെളിവിനു വേണ്ടി ഓതിയ ആയതാണ് മുകളിൽ കൊടുത്തത്. ഇത് ഓതിയത് ഏറ്റവും ശിർക്കിന്റെ പ്രചാരകൻ കാന്തപുരം ആയിരുന്നു. കാന്തപുരം പ്രസ്തുത ആയതിന്റെ ആദ്യപകുതി ഓതി പ്രവാചകനെ പ്പറ്റി polum കളവു പറഞ്ഞ വ്യക്തിയാണ് ആയതിന്റെ അവസാന ഭാഗം കാന്തം മനപ്പൂർവം ഓതിയില്ല. പ്രസ്തുത ഭാഗം മുജാഹിടുകളുടെ വാദം ആണ്. اجعلنا من دون الرحمن يعبدون ( الزخرف 44)
എന്റെ മാറ്റർ നോക്കി മറ്റൊരാൾ വിഷയം അവതരിപ്പിച്ചത് കൊണ്ട്, സംവാദം വിജയിച്ചു. സംസ്ഥ പിളർന്നത് 1989 ലാണ്,79 ൽ അല്ല. രണ്ട് പേർക്കും ഒരു കുന്തവും അറിയില്ല. ഭയങ്കര കഷ്ടം. കൊട്ടപ്പുറം എന്ന സ്ഥ്ലപ്പേര് പോലും അറിയാത്ത നിങ്ങളുടെ ചരിത്ര ബോധത്തിന്റെ മുമ്പിൽ ലജ്ജിക്കുന്നു 🥺
വിഷയാവതരണം നടത്തിയതോടെ കൂടെ എല്ലാവർക്കും വിഷയം ശരിക്കും മനസ്സിലായി എങ്കിൽ പിന്നെ എന്തിനായിരുന്നു കാന്തപുരം ഉസ്താദ് മൂന്നുദിവസം അദ്ദേഹത്തിന്റെ ഗർജ്ജനം കോട്ടപ്പുറത്തെ പതിനായിരക്കണക്കിന്
അന്നും ഇന്നും സുന്നി രണ്ടായിട്ടില്ല സമസ്തയാണ് രണ്ടായത് അല്ല മൂന്നായത്. അഭിമുഖത്തിന് ഇറങ്ങുമ്പോൾ വ്യക്തമായ തയ്യാറെടുപ്പും മാറ്ററും ഉണ്ടാവണം വാക്കുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവ ആവരുത്. ഇത് ഒരു കുറ്റപ്പെടുത്തൽ അല്ല സ്നേഹത്തോടെയുള്ള നിർദ്ദേശം മാത്രം
ആ സുല്ലമ്മിയോട് ചോദിച്ചാൽ മതിയാർന്നു കോട്ടപ്പുറം സംവാദത്തിൽ എന്താ സംഭവിച്ചത്... എന്ന്... Ap ഉസ്താദിന്റെ കയ്യിൽ നിന്ന് പള്ള നിറച്ചു കിട്ടിയ ആളുകളിൽ പെട്ടതാണ്....
ഹസ്സൻ മുസ്‌ലിയാർ ചോദിച്ചതിന് മറുപടി ഖുർആനിൽ ഉണ്ട്. മക്ക മുശരിക്കുകളോട് മഴ പെയിക്കുന്നത് ആരാണ് എന്ന് ചോദിച്ചാൽ അല്ലാഹു ആണെന്ന് അവർ പറയും. ഭൂമിയിൽ സസ്യങ്ങൾ മുളപ്പ്പിക്കുന്നത് ആരാണെന്ന് ചോദിച്ചാൽ അല്ലാഹു ആണെന്ന് പറയും. പിന്നെ ഈ മറ്റു ഇവർ ആരാധിക്കുന്ന വസ്തുക്കൾ അല്ലാഹുവിലേക്ക് അടുപിക്കുന്നത് മാത്രം ആണ്
കൊട്ടപ്പുറം സംവാദത്തിൽ തിളങ്ങിയത് Ap ഉസ്താദ് ആണ്. എന്ന് മുജാഹിദ് നേതാവ് സലാം സുല്ലമി തന്നെ പിന്നീട് ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് എല്ലാരും അത് സമ്മതിച്ചതുമാണ്
എപി ഉസ്താദിന്റെ കഴിവാണ് കൊട്ടപ്പുറം സംവാദം മഹാ സംബവമായത്.പിനെ നിങ്ങളുടെ മേട്ടർ നോക്കി നാട്ടിക മൂസ മുസലിയാർ വിഷയം അവതരിപ്പിച്ചു എന്ന് പറഞ്ഞത് വളരെ മോശമായി.
alla moyliyare لا اله الا الله محمد رسول اللهathil adiyorappicha oralkum محي الدين عبد القادر رحمه الله عليه ye vilikkillallo pinee ningal eppo paranjath kalava karanam ek yum chekannurum thammil ulla vadhathi ek ya maunam palichath keralathil oru pandithanum chekannurinde chodhyathinnu tharam kodukkan pattiyittilla athu kondalle ningalellam chernnu aa pandithane konnukalanjath
കോട്ടപ്പുറം സ൦വാദ൦ എന്നു കേട്ടാൽ ഇപ്പോഴു൦ ബാങ്ക് കേട്ടാൽ പിശാചു കീഴ് വായു ഇട്ടു ഓടുന്നത് പോലെ കമന്റ് ബോക്സിൽ കീഴ് വായു ഇട്ട് ഓടുന്ന വരെ കണ്ട് ഞാൻ മാത്രം മാണോ @ ചിരിച്ചത്?
ഏതാണീ ഞാൻ 😄 എന്നെ എന്തേ ഇതുവരെ കേരളക്കാർക്ക് അറിയാതെ പോയത്😘 എന്തൊരു തള്ളാണ് ഉസ്താദേ ഈ വയസ്സുകാലത്തും ഇങ്ങനെ തള്ളണോ ചേളാരി സമസ്തക്കാർ സുന്നിസം പറയാൻ തുടങ്ങിയത് ജിഫ്രി തങ്ങൾ വന്നതിനുശേഷം ആണ്😭😭😭
Ap അവിടെആയത്തു പിന്നെ ഒരറ്റ സഖഫിയും ഒറ്റ മുഖമുഖത്തിൽ ഓതിയില്ല കഴിയുമില്ല.... മുസ്‌ലിയരെ കോട്ടപ്പുറം എന്നു കേൾക്കുമ്പോൾ മ്മൊഇലിയാർ മാർക്ക് വയറിളക്കം തുടങ്ങും സംവാതം കലക്കിയതും സുന്നി കളായിരുന്നല്ലേ... ഓരോ സംവതവും മുഖമുഖവും ഗണ്ണനവും കഴിയുമ്പോൾ... സലഫികൾ കൂടുകയും ഗുറാഫാത്തു യില്ലാത്തവുകയും മാണ് കാണാറുള്ളത്
വഹാബികൾ കൂടി .എ ന്നതിൽ ഒരു ചെറിയ തിരുത്തുണ്ട് ' വഹാബിസം എന്ന സംഗടന ഗ്രൂപ്പ് 8 മുതൽ 10 വരെ പിളർന്ന് ഗ്രൂപ്പിൻ്റെ എണ്ണം കൂടി എന്ന് തിരുത്തി വായിക്കണം - പോര - ഈ ഗ്രൂപ്പെല്ലാം തമ്മിൽ തമ്മിൽ മുഷാരിക് ആക്കുന്ന പണിയിലുമാണ് '
Ee usthaadinu a p usthaadinoad kushumpum asooyayum nallavannamund. Samastha pilarunnathinu munpu e k hasan musaliyaar kazhinjaal vahaabikalkethire samvaadam nadathiyath a p usthaad thanne vahaabikal poalum sammadichathaanu. Naattikausthaadine pokki parayunnu. A p usthaadine pulli kanditteyilla. A p usthaadinte abhimukham kandu padi.kure paranjenkilum.valichvaari parayunnathallaathe enth manasilaayi
അത് നീ പറഞ്ഞത് ശരിയാണല്ലോ. ! അബൂജഹൽ ന് അല്ലാഹുവിനെ അംഗീകരിക്കുന്നതിൽ കുഴപ്പമൊന്നും ഉള്ള ആളല്ലായിരുന്നു. അതോടൊപ്പം , മുഹമ്മദു ർറസൂലുല്ലാഹ് എന്ന് വിശ്വസിച്ചില്ല എന്നതാണ് പ്രശ്നം. അക്കാര്യത്തിൽ നിങ്ങളുടെ കൂട്ടരിൽ ഒട്ടു മിക്ക പേരും അബൂജഹലിന്റെ ആൾക്കാരാണ് . അബൂജഹലിനു തിരിയാത്തത് പലതും ഇന്നും തിരിയാതെ നടക്കുന്നവർ നിങ്ങളുടെ ആൾക്കാരാണ് .
നിങ്ങൾ അല്ലാഹുവിനെ മനസ്സിലാക്കാതെ എങ്ങിനെ രക്ഷപെടും നിങ്ങൾ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുക നേതാക്കന്മാരുടെ വഴിക്ക് നരകത്തിൽ പോണോ ചിലർക്ക് പണം മാത്രമാണ് ലക്ഷ്യം ഷോപ്പിംഗ് നാളുകൾ നിയമം പഠിക്കുന്ന (കളവ് പറയാൻ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ )
ശിയാക്കളുടെ വിശ്വാസം എന്തായിരുന്നു വഹാബി. ജിന്നിനെയും പിശാചി നെയും വിജന പ്രദേശത്തു വിളിച്ചു പ്രാർത്ഥിക്കണം എന്നാണോ. ശിയാക്കൽ എന്താണെന്നു പഠിക്കു. അവർക്കു vahaabikale പോലെ അല്ലാഹുവിന്റെ റസൂലിനോട് വലിയ വെറുപ്പാണ്. അല്ലാതെ അവർ അല്ലാഹുവിന്റെ ഹബീബിനെ സുന്നികളെ പോലെ വല്ലാതെ പുകഴ്ത്തുന്നവരല്ല. ഷിയായിസം ഖവാറിജെസം എല്ലാം ജൂത സൃഷ്ടിയാണ്. വഹാബിസം പോലെ. Khavarijinte ഇന്നത്തെ പതിപ്പാണ് വഹാബിസവും ഭീകര സലഫിസവും. അത് ഇസ്ലാമല്ല..
സമസ്ത രണ്ടായി പിളർന്നപ്പോൾ മർഹൂം നാട്ടിക മൂസ മുസ്‌ലിയാർ തന്നെ സമ്മതിക്കുക ഉണ്ടായി കൊട്ടാപ്പുറത്ത് കാന്തപുരം ആയത്തു ദുർവ്യാഖ്യാനിച്ചു തടി തപ്പുക ആയിരുന്നു വെന്ന് 😄
Cheriya ap usthadum
Andona usthadum
Nattikayum
Vishaya mavatharippichittunnu
Ellam usharayirunnu
Ap usthad Hanna am nadathi. Thilangi
ആ വൈലിത്തറപോലും ഇപ്പോഴും കാന്തപുരത്തിന്റെ വലിയ മുഹിബ്ബാണ്.
എ.പി.ഉസ്താദി ഇല്ലായിരുന്നോ ?
എന്തിനാണ് ഈ അഭിമുഖത്തിൽ ചില സത്യങ്ങൾ മറച്ചു വെക്കാൻ ശ്രമിക്കുന്നത്.... നന്മ ഉദ്ദേശിച് ആണെങ്കിൽ അതൊക്കെ വ്യക്തമാക്കണ്ടെ..... കോട്ടപ്പുറം സംവാദത്തിൽ ..... ഏറെ ശ്രദ്ധിക്കപെട്ടത് ആരാണെന്ന് പകൽ പോലെ വ്യക്തമാണല്ലോ ഉസ്താദുമാരെ...
ഈ ഉസ്താദ് കോട്ടപ്പുറം സംവാദത്തിൽ ഉണ്ടായിരുന്നോ...😮
എവിടെയും കണ്ടില്ല
ഈ ഉസ്താദിന്റെ സഹോദരൻമാർ എ.പി ഉസ്താദിന്റെ മുഹിബ്ബീങ്ങളാണ്
Sathyam
Anishedhya pravarthakarkoodiyan
കൊട്ടപ്പുറം സംവാദത്തിന് മഹിമയും പോരിശ യും ഞാൻ കേട്ടു. അല്ലാഹുവല്ലാത്തവരെ വിളിച്ച് സഹായം തേടാൻ (ഇസ്തിഗാസ) ചെയ്യാൻ ഏകനായ ദൈവത്തെ ആരാധിക്കാൻ ഇറങ്ങിയ ഖുർആനിൽ നിന്ന് തന്നെ ഒരു ആയത്ത് ഓതിയ ഒരു അപൂർവ തൊലിക്കട്ടി കാന്തപുരം അബൂബക്കർ മുസ്‌ലിയാർക്ക് മാത്രം അവകാശപ്പെട്ടത്. അതിനുശേഷം ഒരു മുസ്‌ലിയാർ കും ആ ആയത്ത് ഓതാൻ ധൈര്യം വന്നിട്ടില്ല.
മുജാഹിദ് വളരാൻ കാരണം ആ സംവാദം . എന്നെപ്പോലെ പതിനായിരങ്ങൾ മുജാഹിദ് ആയത് അതിന് ശേഷം ആണ്
പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയതിനു ശേഷമാണല്ലോ എല്ലാ റാഫിളിയ്യ, മുഅ്തസില, വഹാബി കള്ളന്മാരെല്ലാം വന്നത്.. ആദ്യം അത് പറയൂ
റബ്ബേ ഈ തലൈകെട്ട് കാർ എന്നാ സത്യം പറയുക എത്ര പേര് മുജാഹിതായി മാറിയ സംവാദം
എപി ഉസ്താദ് ആണ് കൊട്ടപ്പുറം സംവാദത്തിൽ തിളങ്ങിയത് മൂടിവെക്കാൻ ശ്രമം ചരിത്രം മാറ്റി എഴുതാൻ ആവില്ല
പിളർപ്പിന് മുൻപ് തന്നെ പുസ്തകം ഇറങ്ങിയതുകൊണ്ട് ഇനി മാറ്റാൻ നിവൃത്തിയില്ലല്ലോ..... അല്ലെങ്കിൽ കൊട്ടപ്പുറം സംവാദത്തിൽ AP ഉസ്താദ് ഉണ്ടോന്ന് അറിയില്ല എന്ന് പോലും പറഞ്ഞേക്കും ചിലർ. .
എന്റെ പൊന്നു നാട്ടിക ബർസക്കിൽ പരിലസിക്കട്ടെ.
കഫറാ വിശദീകരിക്കുന്നണ്ടാവും അവിടെ നാട്ട തിരിയുന്നുമുണ്ടാകും
കൊട്ട പുറം സംവാദ നായകൻ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദാണന്ന് ആർക്കാണ് കുട്ടരേ അറിയാത്തത് അണ്ടോണ ഉസ്താദും അടിപൊളി അവതരണം നടത്തിയിട്ടുണ്ട്
അതിന്റെ ഔഗ്നിയോ യും ലിഗിതവും ഇന്നും ലഭ്യമാണ്
സമസ്ത പിളർന്നത് 89 ൽ ആണ് കൂട്ടരേ
അഹ് ലു സുന്ന കാന്തപുരത്തിന്റെ കയ്യിൽ സുശക്തം
ഇന്ന് പത്താ സുന്നി യുയുടെ അവസ്ത എത്താപം എന്ന് ജനങ്ങൾക്ക് അറിയുമോ
എത്ര വയസ്സായിട്ടും പക്ഷപാതിത്വം ആദ്യം മുതൽ അവസാനം വരെ പറയാനുള്ള മനസ്സ് വിഷമം നിസ്സാരം ആകേണ്ട മനസ്സ് കോഴിമുട്ട പോലെ ചെറുതായി പോയ അവസ്ഥ
ഇത് കുശുമ്പ് കേറിയ അഭിമുഖമായിപ്പോയി. കാന്തപുരത്തിന്‍െറ പടയോട്ടമായിരുന്നു കൊട്ടപ്പുറം സംവാദമെന്നത് ചരിത്രമെന്നിരിക്കെ.ഉസ്താദ് കുശുമ്പ് പറഞ്ഞ് ചരിത്രം വളച്ചൊടിച്ച് സ്വയം നിലവാരം കുറക്കുന്നതായിപ്പോയി.
ما شاء الله
അതേ അവിടെ തിളങ്ങിയത് കാന്തപുരം ഉസ്താദ് തന്നെയാണ് ഇന്ന് തിളങ്ങി നിൽക്കുന്നതും ഉസ്താദ് തന്നെ ഈ സത്യം മറച്ചുവെക്കാൻ ഒരാൾക്കും കഴിയില്ല
Truth never fail.
ആ ഒരൊറ്റ സംവാദത്തോടെ വഹ്ഹാബികളുടെ നോട്ടപ്പുള്ളി ആയി മാറിയ ഒരേയൊരു പണ്ഡിതൻ ആരാണ് ഉസ്താദേ ? ലീഗിന്റെ കണ്ണിലെ കരടായി മാറിയത് ആരാണ് ഉസ്താദേ ?
SUPPER
ഓർക്കാൻ ഇഷ്ടപ്പെടാത്തത് ' ചോദിക്കരുത്
മക്ക മുശ്രിക്കുകളുടേയും വിശ്വസം ഇത് തന്നെയല്ലേ 1
അഭിമുഖം നടത്തുന്ന രണ്ടും കോട്ടപ്പുറമെന്ന് പറയുന്നു.79 ലാണ് പിളർന്നതെന്നും പറയുന്നു.മറന്നതോ അതോAP ഉസ്താദിനെ മറച്ച് വെക്കാനുള്ള തത്രപ്പാടിൽ പിഴച്ച തോ?
മനസ്സാക്ഷിക്കേതിര് പറയുമ്പോൾ മുഉമിനായ മനുഷ്യർക്ക് മനസ്സ് പിടി വിട്ട് പോകും..... അതുകൊണ്ടാണ്.... രണ്ടും നല്ല മനുഷ്യരാണ്..... ചില എടങ്ങേറ് പറഞ്ഞാ മനസ്സിലാവൂല..... പാവങ്ങളാ .
കേവലം നാക്ക് പിഴവിനെ കാര്യമാക്കണ്ടതില്ല. ചില നാടിനെ പറച്ചിലിൽ നീട്ടിയും കുറുക്കിയും പറയാറുണ്ട്.
Ap അന്ന് ഓതിയ ആയത്. അല്ലാഹുവിന്റെ റസൂലിന് ആണ് ഇറങ്ങിയത്. നബിക്ക്. മനസ്സിൽ ആയില്ലേ ആ ആയത്. മരിച്ച. മഹാമാരോട് സഹായം ചോദിക്കാൻ ഉള്ളത് ആണെന്ന്. മൊയ്‌ദീൻ ഷെയ്ഖ് നെ. വിളിച്ചാലും. ബദ്രീങ്ങളെ വിളിച്ചാലും. ശിർക് മാത്രം അല്ല. കിർക് കൂടി ആണ്. ഖുർആൻ നിൽ ഒരു ആയത് പോലും അള്ളാഹു അല്ലാത്ത വരോട്. പ്രാർത്ഥിക്കാം. എന്ന ആശയം കിട്ടുകയില്ല. ദുർവ്യാഖ്യാനം അല്ലാതെ
ഒരാള് പോലും പറയാത്ത കാരൃം തനിയെ പൊക്കിപ്പറയുന്നു. കൊട്ടപ്പുറം കാന്തപുരത്തിന്റ്റെ പടയോട്ടമാണു.
അദ്ദേഹത്തിന് പടയോട്ടം നടത്താൻ വേണ്ടി കളമൊരുക്കിയ യുവ പണ്ഡിതൻ മാരെ സംബന്ധിച്ചാണ് ഇദ്ദേഹം പറഞ്ഞത്
@@knmedia8797
ആ യുവ പണ്ഡിതന്മാർ അതിന് മുമ്പോ ശേഷമോ നടത്തിയ സംവാദമോ മുഖാമുഖമോ അറിയാമോ?
واسئل من ارسلنا من قبلك من رسلنا
അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാനുള്ള തെളിവിനു വേണ്ടി ഓതിയ ആയതാണ് മുകളിൽ കൊടുത്തത്.
ഇത് ഓതിയത് ഏറ്റവും ശിർക്കിന്റെ പ്രചാരകൻ കാന്തപുരം ആയിരുന്നു.
കാന്തപുരം പ്രസ്തുത ആയതിന്റെ ആദ്യപകുതി ഓതി പ്രവാചകനെ പ്പറ്റി polum കളവു പറഞ്ഞ വ്യക്തിയാണ്
ആയതിന്റെ അവസാന ഭാഗം കാന്തം മനപ്പൂർവം ഓതിയില്ല. പ്രസ്തുത ഭാഗം മുജാഹിടുകളുടെ വാദം ആണ്.
اجعلنا من دون الرحمن يعبدون ( الزخرف 44)
നാട്ടുകാരനും ബന്ധുവുമായിരുന്ന പികെ മുഹമ്മദ് മൗലവി (ചേകനൂർ) ഒരു കാലത്ത് കേരളത്തിലെ വാദപ്രതിവാദ ഖണ്ഡന വേദികളില്‍ താരമായിരുന്നു.
മൂന്ന് ദിവസവും വിശയാവതരണം നടന്നില്ലേ ?
ചരിത്രം പറയുമ്പോൾ പ്രധാന കാര്യങ്ങൾ മറച്ചു വെക്കരുത്
എന്റെ മാറ്റർ നോക്കി മറ്റൊരാൾ വിഷയം അവതരിപ്പിച്ചത് കൊണ്ട്, സംവാദം വിജയിച്ചു. സംസ്ഥ പിളർന്നത് 1989 ലാണ്,79 ൽ അല്ല. രണ്ട് പേർക്കും ഒരു കുന്തവും അറിയില്ല. ഭയങ്കര കഷ്ടം. കൊട്ടപ്പുറം എന്ന സ്ഥ്ലപ്പേര് പോലും അറിയാത്ത നിങ്ങളുടെ ചരിത്ര ബോധത്തിന്റെ മുമ്പിൽ ലജ്ജിക്കുന്നു 🥺
ഇദ്ദേഹം പറഞ്ഞതിൽ NC കോയക്കുട്ടി ഹാജിയുടെ കർമ്മശേഷി എന്നെ ആകർഷിച്ചു..... ബാക്കിയൊക്കെ അദ്ദേഹത്തിന്റെ സൗകര്യംപോലെ പറഞ്ഞോട്ടെ എന്നും വെച്ചു .
സാരമില്ല അതങ്ങനെ വരൂ
ചരിത്രതെ വളച്ചൊടിക്കുന്ന വരേ കാലം പൊറുക്കില്ല
എന്തിനാണ് വെറുതെ സത്യത്തെ മറച്ചു വെക്കുന്നത്
വിഷയാവതരണം നടത്തിയതോടെ കൂടെ എല്ലാവർക്കും വിഷയം ശരിക്കും മനസ്സിലായി എങ്കിൽ പിന്നെ എന്തിനായിരുന്നു കാന്തപുരം ഉസ്താദ് മൂന്നുദിവസം അദ്ദേഹത്തിന്റെ ഗർജ്ജനം കോട്ടപ്പുറത്തെ പതിനായിരക്കണക്കിന്
മൂന്നു ദിവസത്തെ വഹാബി നേതാക്കൾ വരെ പരസ്യമായി കൊണ്ട് തന്നെ സമ്മതിച്ച കാന്തപുരം ഉസ്താദിന്റെ സമർത്ഥനം
മൂന്നു ദിവസത്തെ വഹാബി നേതാക്കൾ വരെ പരസ്യമായി കൊണ്ട് തന്നെ സമ്മതിച്ച കാന്തപുരം ഉസ്താദിന്റെ സമർത്ഥനം
നിങ്ങൾ എന്തിനാണ് അതിനേ മറച്ചു വെക്കാൻ ശ്രമിക്കുന്നത്
അന്നും ഇന്നും സുന്നി രണ്ടായിട്ടില്ല സമസ്തയാണ് രണ്ടായത് അല്ല മൂന്നായത്.
അഭിമുഖത്തിന് ഇറങ്ങുമ്പോൾ വ്യക്തമായ തയ്യാറെടുപ്പും മാറ്ററും ഉണ്ടാവണം വാക്കുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവ ആവരുത്.
ഇത് ഒരു കുറ്റപ്പെടുത്തൽ അല്ല സ്നേഹത്തോടെയുള്ള നിർദ്ദേശം മാത്രം
നേരെ അല്ലാഹുവിനെ വിളിച്ചാൽ എന്താണ് കുഴപ്പം, സംശയം ഇല്ലാത്ത കാര്യത്തിൽ പിടിക്കുന്നതാണ് നല്ലത്,
നിങ്ങൾ എങ്ങനെ കുത്തിമറിഞ്ഞാലും കാന്തപുരം ഉസ്താദിന്റെ പ്രഭാവം നഷ്ടപ്പെടുത്താൻ കഴിയില്ല
ആ സുല്ലമ്മിയോട് ചോദിച്ചാൽ മതിയാർന്നു കോട്ടപ്പുറം സംവാദത്തിൽ എന്താ സംഭവിച്ചത്... എന്ന്... Ap ഉസ്താദിന്റെ കയ്യിൽ നിന്ന് പള്ള നിറച്ചു കിട്ടിയ ആളുകളിൽ പെട്ടതാണ്....
കൊട്ടപ്പുറം എന്നാണ്
ഹസ്സൻ മുസ്‌ലിയാർ ചോദിച്ചതിന് മറുപടി ഖുർആനിൽ ഉണ്ട്. മക്ക മുശരിക്കുകളോട് മഴ പെയിക്കുന്നത് ആരാണ് എന്ന് ചോദിച്ചാൽ അല്ലാഹു ആണെന്ന് അവർ പറയും. ഭൂമിയിൽ സസ്യങ്ങൾ മുളപ്പ്പിക്കുന്നത് ആരാണെന്ന് ചോദിച്ചാൽ അല്ലാഹു ആണെന്ന് പറയും. പിന്നെ ഈ മറ്റു ഇവർ ആരാധിക്കുന്ന വസ്തുക്കൾ അല്ലാഹുവിലേക്ക്
അടുപിക്കുന്നത് മാത്രം ആണ്
അള്ളാഹുവിലെ വിശ്വാസത്തിൽ നമ്മൾ ഇപ്പോഴും ഒരു ധാരണയിൽ എത്തീട്ടില്ലേ?
കൊട്ടപ്പുറം സംവാദത്തിൽ തിളങ്ങിയത് Ap ഉസ്താദ് ആണ്.
എന്ന് മുജാഹിദ് നേതാവ് സലാം സുല്ലമി തന്നെ പിന്നീട് ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്
എല്ലാരും അത് സമ്മതിച്ചതുമാണ്
എപി ഉസ്താദിന്റെ കഴിവാണ് കൊട്ടപ്പുറം സംവാദം മഹാ സംബവമായത്.പിനെ നിങ്ങളുടെ മേട്ടർ നോക്കി നാട്ടിക മൂസ മുസലിയാർ വിഷയം അവതരിപ്പിച്ചു എന്ന് പറഞ്ഞത് വളരെ മോശമായി.
ഇത് മുജ ജമകളും സമ്മതിച്ചതാണ് പാവം മൂപ്പർക്ക് സമ്മതിക്കാൻ വിഷമമുണ്ട്
വ്വസ് അൽ മൻ അർസൽനാ മിൻ കാബ്ലിക മിൻ റസുളിനാ എന്ന ആയതു പിനീട് aa ആയതു എവിടെയും കണ്ടില്ല
യുകെ മുസ്‌ലിയാർ എൻ്റെ കുടുംബമാണ്.കടുത്ത ഏ പി വിരോധിയാണ്.അസൂയ തന്നെ കാരണം.
ചക്ക എന്നു ചോദിച്ചാൽ ചുക്ക് എന്ന് മറുപടി
എന്റെ മാറ്റർ ഞാൻ ഞാൻ...
ചോദ്യം എന്ത്.,....
ഞാൻ
AP USTHAD UNDAYIRUNNILLE
Athile thaaram a p usthaadaayirunnu. But usthaad kandillaayirunnu .a p usthaadinte valarcha sahikkaan pattilla
ഈ വീഡിയോയുടെ ലക്ഷ്യം വ്യക്തം
കോട്ടപ്പുറത്തല്ല സംവാദം നടന്നത് കൊട്ടപ്പുറത്താണ് നിങ്ങൾ രണ്ട് പേരും പറഞ്ഞത് കോട്ടപ്പുറമാണ് അത് വേറെനാട് ആണ്
പുതുതലമുറ ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ചരിത്രം. ഇനിയും ഇത്തരം കൂടിക്കാഴ്ചകൾ ഉണ്ടാവട്ടെ
പാവംഈ ഉസ്താദിനെ കുറിച്ച് വേറെ ആർക്കും വല്ലാതെ അറിയില്ല. 'കാന്തപുരം ഉസ്താദിനെബോധപൂർവ്വം പുറകോട്ട് തള്ളാൻശ്രമിക്കുന്നുണ്ട് ഉസ്താദ്
കോട്ടപ്പുറം അല്ല കൊട്ടപ്പുമാണ്.
ഇദ്ധേഹത്തിൻ്റെ പുളു കേട്ട് കൊട്ടപ്പുറത്തുള്ള ഞാൻ😇😂💨
Iyal leag mooriyan adh kondu a p usthadinte per parayunnilla
ഇതിലും വലിയ തള്ള് സ്വപ്നത്തിൽ മാത്രം
കോട്ടപ്പുറം സംവാദം ശേഷം മുജാഹിദ് വളർന്നു പണ്ഡിതന്മാർ വരെ മാറി ചിന്തിക്കാൻ തുടങ്ങി
Theere vivaramillalle
നേരെ ചൊവ്വേ കൊട്ടപ്പുറം എന്ന് പോലും പറയാൻ അറിയാത്ത സാഇലും മസ്ഊലും'..
അന്ന് എന്താ ഉണ്ടായത് / ആരാ തിളങ്ങിയത് എന്നൊക്കെ എല്ലാ സുന്നിക്കും അറിയാം.
ഞാൻ ഞാൻ ഞാൻ ഞാൻ ഞാനും 😜
alla moyliyare لا اله الا الله محمد رسول اللهathil adiyorappicha oralkum محي الدين عبد القادر رحمه الله عليه ye vilikkillallo pinee ningal eppo paranjath kalava karanam ek yum chekannurum thammil ulla vadhathi ek ya maunam palichath keralathil oru pandithanum chekannurinde chodhyathinnu tharam kodukkan pattiyittilla athu kondalle ningalellam chernnu aa pandithane konnukalanjath
കോട്ടപ്പുറം വാദപ്രതിവാദത്തിൽ എ പി ഉസ്താദ് ഖുർആനിൽ കളവു പറഞ്ഞു കഴിവ് തെളിയിച്ച പണ്ഡിതനാണ്
വഹാബികൾക്കും ചേകനൂരിനും ഖുർആൻ മൊത്തം കളവല്ലേ?
@alisa-adimk8177 അത്കൊണ്ട് നിങ്ങൾക്കും കുറച്ചു കളവ് പറയാം എന്നാണോ നിന്റെ വാദം 😜😜😜😜
കൊട്ടപ്പുറം സംവാദത്തിൽ പങ്കെടുത്ത മുസ്ലിയാർക്ക് സ്ഥലത്തിൻ്റെ പേര് പോലും അറിയില്ലേ?? കൊട്ടപ്പുറം ആണ്...കോട്ടപ്പുറം അല്ല😂😂😂
ചേക്കന്നൂർ മൗലവിയുമായി നടന്ന മുബാഹല എന്തായി
ആറ് മാസതിനുള്ളിൽ ഹസ്സൻ മുസ്ലിയാർ മയ്യത്തായി
ശെരിയാണോ മുസ്ലിയാരെ...
കോട്ടപ്പുറം സ൦വാദ൦
എന്നു കേട്ടാൽ ഇപ്പോഴു൦
ബാങ്ക് കേട്ടാൽ പിശാചു കീഴ് വായു ഇട്ടു ഓടുന്നത് പോലെ
കമന്റ് ബോക്സിൽ കീഴ് വായു ഇട്ട് ഓടുന്ന വരെ കണ്ട് ഞാൻ മാത്രം മാണോ @ ചിരിച്ചത്?
ചേകന്നൂർ ആദ്യം സുന്നിയാണ് അല്ലെ
സദസ്സിൽ 3 ദിവസം ഞാൻ പങ്കെടുത്തിരുന്നു.
എന്നിട്ടും നിങ്ങൾ ഇന്നും ഖുറാഫി ആണോ
നിങ്ങൾ കണ്ട ചരിത്രം ഒന്ന് വ്യക്തമായിട്ട് പറയൂ ഞങ്ങൾക്കും പഠിക്കാമല്ലോ
കാന്തപുരംq🌹🌹🌹🌹🌹
അങ്ങിനെ ഒരു പേര് പോലും കേട്ടില്ല
ഇത് പോലെ ഉള്ള ഇന്റർവ്യു ap വിഭാഗത്തിലെ പണ്ഡിതരെയും പങ്കെടുപിച്ചു കൂടെ?
ഉസ്ഥാതെ മരിച്ച് പോയവരോട് സഹായം തേടിയവര്‍ മക്കയിലെ മുഷ് രിഖുകള്‍ ചെയ്തപണിയാണ്..
അതേ പണിയാണ് ഉസ്ഥാദേ നിങ്ങളും ഇവിടെ ചെയ്ത്.. കൊണ്ടിരിക്കുന്നത് ...
മക്കയിൽ ആരാ മരിച്ചത് കുഞ്ഞാടേ ?
AP usthad annu sadasil ayirunno...parangu kandilla...
യുകെഉസ്താദിനെഞാൻജമാഅത്കാർക്മറുപടിപറയാൻവിളിഛിരുനുസുനിസഠനനായിപറഞുപക്ഷെആതീവ്റതപിനെകണഢിടില കുറേകാലഠ ഇയാൾഎവിടെയായിരുനു
ഏതാണീ ഞാൻ 😄 എന്നെ എന്തേ ഇതുവരെ കേരളക്കാർക്ക് അറിയാതെ പോയത്😘 എന്തൊരു തള്ളാണ് ഉസ്താദേ ഈ വയസ്സുകാലത്തും ഇങ്ങനെ തള്ളണോ
ചേളാരി സമസ്തക്കാർ സുന്നിസം പറയാൻ തുടങ്ങിയത് ജിഫ്രി തങ്ങൾ വന്നതിനുശേഷം ആണ്😭😭😭
ഞാൻ ഞാൻ ഞാൻ
Kottappuram samvaadam athu sulthanul ulama kanthapuramusthathinte dheera shabdamaaanu
കൊട്ടപുറം ആണ്. പുളിക്കലിനടുത്ത്.
1989 ഭിന്നിപ്പിന്‍റെ വിത്ത് പാകിയ കറുത്ത വര്‍ഷം
കോട്ടപ്പുറമല്ല കൊട്ടപ്പുറം സംവാദമായിരിക്കും ഉദ്ദേശിച്ചത് എന്ന് കരുതുന്നു
പാവംഈസാധു
കോട്ടപ്പുറം സംവാദത്തിന്റെ അവസാനത്തിൽ അടിയുണ്ടാക്കിയതും, കസേര ഏറു നടത്തിയതും സമസ്തക്കാർ.
kuburi kuraafi samastha
കൊട്ടപ്പുറം (കോട്ട) അല്ല
🤫
Ap അവിടെആയത്തു പിന്നെ ഒരറ്റ സഖഫിയും ഒറ്റ മുഖമുഖത്തിൽ ഓതിയില്ല
കഴിയുമില്ല....
മുസ്‌ലിയരെ കോട്ടപ്പുറം എന്നു കേൾക്കുമ്പോൾ മ്മൊഇലിയാർ മാർക്ക് വയറിളക്കം തുടങ്ങും
സംവാതം കലക്കിയതും സുന്നി കളായിരുന്നല്ലേ...
ഓരോ സംവതവും മുഖമുഖവും
ഗണ്ണനവും കഴിയുമ്പോൾ...
സലഫികൾ കൂടുകയും ഗുറാഫാത്തു യില്ലാത്തവുകയും മാണ് കാണാറുള്ളത്
വഹാബികൾ കൂടി .എ ന്നതിൽ ഒരു ചെറിയ തിരുത്തുണ്ട് ' വഹാബിസം എന്ന സംഗടന ഗ്രൂപ്പ് 8 മുതൽ 10 വരെ പിളർന്ന് ഗ്രൂപ്പിൻ്റെ എണ്ണം കൂടി എന്ന് തിരുത്തി വായിക്കണം - പോര - ഈ ഗ്രൂപ്പെല്ലാം തമ്മിൽ തമ്മിൽ മുഷാരിക് ആക്കുന്ന പണിയിലുമാണ് '
ഞാൻ സമർഥിച്ചു... സമർഥാ ച്ചു. എന്ത്?
മക്കയിലെ മുശ്രിക്കുകൾ എന്താണ് വിശ്വവിച്ചിരുന്നത്.? ഇത് പറഞ്ഞാൽ തീരൂലെ മസ്ല്യാരെ തൗഹീദും ശിർക്കും. ?
ഈ ഞാൻ എന്ന ഭാവം ശരിയല്ല
വഹാബി താലിബാനിസത്തിന്റെ വളി പോയ സംവാദം
Kootappuramalla ❌Kottappuram ☑️adyam stalattinta per sharikk padikkuka. 🤭samvadam sharikk vijayippichad Ap usthadanann parayan vaimanasyam kanikkunna interview katitt chirivarunnu. Adyam Asooya oyivakuka.
എനി ആരാല്ലാം ഉണ്ട്
1978 അല്ല 1988ലാണ് രണ്ട് സുന്നിയായത്
1989
1989 ൽ
84 ഞാൻ കേട്ടു ഇപ്പോൾ രണ്ടു സുന്നികൾ ഉണ്ടല്ലോ പക്ഷേ അന്നേരം പ്രത്യക്ഷമായിട്ട് അങ്ങനെ വന്നിട്ടില്ല ഉടക്ക് അതിനൊക്കെ മുമ്പേ ഉണ്ട്
Asooyakku marunnilla
78ൽ അല്ല രണ്ട് വിഭാഗമായ ത് 89 ൽ ആണ് '
കേവലം നാക്ക് പിഴവ് കാര്യമാക്കേണ്ടതില്ല.
60)0 വാർ സിഗ O മുടക്കാൽ റോട് ബ്ലെ ) ക്ക് െചയാൽപ . റഞ്ഞമോയീൻ മോനാ ജി. പൊറുക്കട്ടേ
കൊടിയ ശിർക്കിന്റെ വക്താവ്
AP USTHAD ANU SAM ADHAM 3 DHIVASAM NADATHIYATH AP VEROOTHIKEL PALATHUM PARAUM
അരിഎത്റ എന്ന ്ചോദിഛാൽപയർഅഞായിഎനമറുപടിസതൃഠതുറന്പറയാൻപേടിനിങൾക്വേറെപണിഇലേ
Ee usthaadinu a p usthaadinoad kushumpum asooyayum nallavannamund. Samastha pilarunnathinu munpu e k hasan musaliyaar kazhinjaal vahaabikalkethire samvaadam nadathiyath a p usthaad thanne vahaabikal poalum sammadichathaanu.
Naattikausthaadine pokki parayunnu. A p usthaadine pulli kanditteyilla. A p usthaadinte abhimukham kandu padi.kure paranjenkilum.valichvaari parayunnathallaathe enth manasilaayi
അബൂജഹലിനെ വിശ്വാസം അത് തന്നെ ആയിരുന്നു
അത് നീ പറഞ്ഞത് ശരിയാണല്ലോ. ! അബൂജഹൽ ന് അല്ലാഹുവിനെ അംഗീകരിക്കുന്നതിൽ കുഴപ്പമൊന്നും ഉള്ള ആളല്ലായിരുന്നു. അതോടൊപ്പം , മുഹമ്മദു ർറസൂലുല്ലാഹ് എന്ന് വിശ്വസിച്ചില്ല എന്നതാണ് പ്രശ്നം. അക്കാര്യത്തിൽ നിങ്ങളുടെ കൂട്ടരിൽ ഒട്ടു മിക്ക പേരും അബൂജഹലിന്റെ ആൾക്കാരാണ് . അബൂജഹലിനു തിരിയാത്തത് പലതും ഇന്നും തിരിയാതെ നടക്കുന്നവർ നിങ്ങളുടെ ആൾക്കാരാണ് .
തന്നെപ്പൊക്കി
കള്ള് കുടിക്കുമ്പോൾ, ഇത് കള്ളല്ല വെള്ളമാണ് എന്ന് കരുതിയാൽ കള്ള് ഹലാലാകുമോ?
കട്ടൻ chaayaye പറ്റി കള്ള് എന്ന് ആരോപിച്ചാൽ കട്ടൻചായ കളളാകുമോ...?
@@rashidvp8847 കള്ളും കട്ടനും അറിയാത്ത ഖുറാഫി
തീക്കട്ട തൊടുമ്പോൾ അത് ഐസു
കട്ടയാണ്. എന്ന് കരുതിതൊട്ടാൽ കൈ പൊള്ളുമോ?
അതിപ്പോ, അരിഷ്ടവും ടോണിക്കും കുടിക്കുന്നവരോട് അന്വേഷിക്കേണ്ടി വരും.
@@cvasamad7374 അത് തിരിയാത്തത് ആണ് നിന്റ പ്രശ്നം ഹ്ഹ്ഹ്
കോട്ടപുറം അല്ല കൊട്ടപ്പുറം
Kettapuram.parayukayaannu
ആ സം വാദത്തോടെ മുജാഹിദ് വളർന്നു പന്തലിച്ചു
വളർന്നു പന്തലിച്ചു. ഇപ്പൊ എട്ടണ്ണമായി 😂😂😂
Gambeeram
വഹാബി ലീഗ്
നിങ്ങൾ അല്ലാഹുവിനെ മനസ്സിലാക്കാതെ എങ്ങിനെ രക്ഷപെടും
നിങ്ങൾ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുക
നേതാക്കന്മാരുടെ വഴിക്ക്
നരകത്തിൽ പോണോ
ചിലർക്ക് പണം മാത്രമാണ്
ലക്ഷ്യം
ഷോപ്പിംഗ് നാളുകൾ
നിയമം പഠിക്കുന്ന (കളവ് പറയാൻ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ )
Sp moulavi
എടോ പ്രിലി,ഡിഗ്രി... ഇതൊന്നും സ്ഥാപനമല്ല.
ശിയാക്കളുടെ യും വിശ്വാസം അതുതന്നെയായിരുന്നു
ശിയാക്കളുടെ വിശ്വാസം എന്തായിരുന്നു വഹാബി. ജിന്നിനെയും പിശാചി നെയും വിജന പ്രദേശത്തു വിളിച്ചു പ്രാർത്ഥിക്കണം എന്നാണോ. ശിയാക്കൽ എന്താണെന്നു പഠിക്കു. അവർക്കു vahaabikale പോലെ അല്ലാഹുവിന്റെ റസൂലിനോട് വലിയ വെറുപ്പാണ്. അല്ലാതെ അവർ അല്ലാഹുവിന്റെ ഹബീബിനെ സുന്നികളെ പോലെ വല്ലാതെ പുകഴ്ത്തുന്നവരല്ല. ഷിയായിസം ഖവാറിജെസം എല്ലാം ജൂത സൃഷ്ടിയാണ്. വഹാബിസം പോലെ. Khavarijinte ഇന്നത്തെ പതിപ്പാണ് വഹാബിസവും ഭീകര സലഫിസവും. അത് ഇസ്ലാമല്ല..
സമസ്ത രണ്ടായി പിളർന്നപ്പോൾ മർഹൂം നാട്ടിക മൂസ മുസ്‌ലിയാർ തന്നെ സമ്മതിക്കുക ഉണ്ടായി കൊട്ടാപ്പുറത്ത് കാന്തപുരം ആയത്തു ദുർവ്യാഖ്യാനിച്ചു തടി തപ്പുക ആയിരുന്നു വെന്ന് 😄
🙏🏻
RAKSHIKKAN ALLAHU VUNDAKUMBOL ENTHINU MOIDEEN SHAIKH?
രിസ്ഖ് തരാൻ അല്ലാഹു ഉള്ളപ്പോൾ, പിന്നെന്തിനാ റേഷൻ ?
ഞാൻ ഞാൻ ഞാൻ ----------
അന അന. അന