നാട്ടുകാരുടെ കയ്യിലെ പണംകൊണ്ട് ബിസിനസ് ചെയ്യുന്നവർ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നാട്ടുകാരുടെ കയ്യിലെ പണംകൊണ്ട് ബിസിനസ് ചെയ്യുന്നവർ
    #mansoormannarkkad #reactingvideo #reactingvideos #reactionvideo #malayalam #reactingvedio #cmmadavoor #noushadahsani #perodeusthad #simsarulhaqhudavi #mansoormannarkkadnewvideo

Комментарии • 245

  • @harismohammed8929
    @harismohammed8929 11 месяцев назад +28

    കാന്തപുരം ഉസ്താദേ താങ്കളുടെ കൈയ്യിൽ കോടിക്കണക്കിന് രൂപയുണ്ട് എന്നിട്ടും ഈ ജനങ്ങളോട് പിരിവ് നടത്തണമോ ?

  • @ashrafafu7660
    @ashrafafu7660 11 месяцев назад +24

    തക്ബീർ തൊഴിലാളികൾ ഉള്ളടത്തോളം ഇദ്ദേഹത്തിന് മനസിനൊരു കുളിരാണ്

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 11 месяцев назад +18

    ഉടനെ നമുക്കും ഒന്നാമത്തെ പണക്കാരൻ ആകാൻ നോക്കണം
    ഉസ്താദേ!😔

  • @Ubaid-pm
    @Ubaid-pm 11 месяцев назад +15

    അല്ലാഹു കൂടെയുണ്ടെങ്കിൽ ഇവരുടെ ആരുടെയും ആവശ്യമില്ല

    • @almamlook2181
      @almamlook2181 11 месяцев назад

      അതും വിചാരിച്ച് ആൻ്റെ പേരീൽ ഇരുന്നോ.... ഒക്കെ ആൻ്റെ തൊല്ലേക്ക് വെച്ച് തരും....പോയി അഡ്വനിച്ച് നക്കടോ....
      ഒരു മനുഷ്യനോട് വേരുപ്പായൽ പിന്നെ aa manushyan നല്ലത് ചെയ്താലും അവനിക്ക് മോഷ്മയിരിക്കും

  • @shamsusha3412
    @shamsusha3412 Месяц назад +1

    ഞാൻ ഒരു ഹോട്ടൽ ജോലിക്കാരനായിരുന്നു 500രൂപ കൂലി വാടക വീട് മൂന്നു പെൺ മക്കൾ വളരെ കഷ്ടപ്പാട് കൊറോണ കഴിഞു ഹോട്ടൽ പണിപോയി പിന്നെ കാലു വേദനയും ആരോടും കൈനീട്ടിയില്ല ഒരു സ്ഥാപനത്തിന്റെ പിരിവു കാരനായി പോയി പിരിവു കൂടാതെ എനിക്കും ചില വീട്ടുകാരൊക്കെ എന്തെങ്കിലും തരും ഇപ്പോൾ എനിക്കു വീടായി അൽഹംദുലില്ലാഹ് എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു

  • @sahadullasahadulla6297
    @sahadullasahadulla6297 11 месяцев назад +14

    കാന്തപുരം🌹 ഷൈഖുന സുൽത്താൻ 🌹ഇന്തിയ്ൻ ഗ്രാൻഡ് മുഫ്തി 🌹കമറുൽ ഉലമാ🌹🌹🌹അല്ലാഹുവേ നീ കാവൽ നൽകണേ ആമീൻ ഞങ്ങളുടെ ഉസ്താദ് മാരെ നീ നൽകേണമേ ആമീൻ
    എല്ലാ ബിദഹീ കാഫിരീങ്ങളെ നീ നശിപ്പിച്ചു കളയനെ അല്ലാഹ് ആമീൻ മൻസൂർ മണ്ണാർക്കാട് കാഫിറിനെ യും മറ്റു തെമ്മാടി ബിദഹീ കാഫിരീനിങ്ങളെയും നീ പരാജയ പ്പെടുത്തി കളയനെ ആമീൻ

    • @user-vc3ed4cg8s
      @user-vc3ed4cg8s 11 месяцев назад

      Ninte Thanda kafir mudikunda patty

    • @abidj9269
      @abidj9269 11 месяцев назад

      ആമീൻ

    • @kavungalkavungal8822
      @kavungalkavungal8822 11 месяцев назад

      ഞാൻ ഒരു വഹാബിയാണ്....ഈ പ്രാർത്ഥനക്ക് ആത്മാർത്ഥമായി ആമീൻ പറയുന്നു.... മൻസൂറിനെ പറ്റി പറഞ്ഞത് ഒഴിച്ചാൽ.....

    • @musthafaputhiyaveetil2511
      @musthafaputhiyaveetil2511 3 месяца назад

      Nendevappayanukafir

  • @abdurshimanmp7393
    @abdurshimanmp7393 11 месяцев назад +19

    ബഹുമാനപ്പെട്ട എ പി ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും പ്രദാനം ചെയ്യണേ നാഥാ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു

    • @abdurahmankuttikkattil7292
      @abdurahmankuttikkattil7292 11 месяцев назад

      ആമീൻ

    • @muhammedali__
      @muhammedali__ 11 месяцев назад

      ഇമ്പ്ലീസിന് ദീർഗ്ഗായുസ്സാണ് അത് കൊണ്ട് ഇസ്ലാമിന് ദോസ മേ ഉള്ളൂ

    • @abidj9269
      @abidj9269 11 месяцев назад

      ആമീൻ

    • @jabirjabi5750
      @jabirjabi5750 11 месяцев назад

      ആമീൻ

    • @abidj9269
      @abidj9269 11 месяцев назад

      Aameen

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 11 дней назад

    അല്ലാഹുവിനെ പേടിയുള്ള ഭയമുള്ള ഏത് പണ്ഡിതന്മാർ ആണുള്ളത് എല്ലാവരും പടം പദവി അതാണ് ഇവരുടെ എല്ലാവരുടെയും ലക്ഷ്യം

  • @ilyasppilyas9210
    @ilyasppilyas9210 11 месяцев назад +4

    ഞാൻ എപിയല്ല
    പക്ഷേ നിങ്ങൾ മുജാഹിദിന്ന് ഇതിന് കഴിയില്ല

  • @kmk6979
    @kmk6979 11 месяцев назад +7

    പട്ടാളക്കാരൻ യുദ്ധത്തിൽ മരിച്ചാൽ ഗവൺമെന്റ് നല്ല സാമ്പത്തിക സഹായം നൽകും അവർക്ക് അല്ലാഹുവിന്റെ സഹായം എല്ലാതെ മറ്റൊന്നും വേണ്ടിവരില്ല

    • @sainudheensaqafip3945
      @sainudheensaqafip3945 15 дней назад

      കളവ് പറയുന്നത് പച്ച കള്ളമാണ് പറയുന്നത്

  • @abdulbasheer4930
    @abdulbasheer4930 11 месяцев назад +20

    ഇദ്ദേഹത്തിൻറെ സംസാരം കേട്ട് പോയാൽ നരകത്തിലേക്കുള്ള വഴി വളരെ പെട്ടെന്ന് തുറന്നുകിട്ടും അതിൽ യാതൊരു സംശയവുമില്ല നൂറുശതമാനം

    • @abdulkader1455
      @abdulkader1455 11 месяцев назад

      Yes

    • @abidj9269
      @abidj9269 11 месяцев назад

      വഹാബിക്കു കുരു പൊട്ടുന്നു

    • @abdulbasheer4930
      @abdulbasheer4930 11 месяцев назад

      പിച്ച എടുത്ത് തിന്നുന്ന വർഗ്ഗം

    • @abdulbasheer4930
      @abdulbasheer4930 11 месяцев назад

      ഹലാൽ തിന്ന് പരിചയം ഇല്ല ആളെ പറ്റിച്ചു ആളെ പോക്കറ്റ് കൊള്ളയടിച്ചു ജീവിക്കുന്നവരെ ഒരു വർഗ്ഗം ഹെഡ് തന്നെ വലിയ കള്ളത്തരം ചെയ്യുന്നു പിന്നെ ബാക്കിയുള്ളവരുടെ കാര്യം എന്തു പറയാൻ പാവം ബുദ്ധിയില്ലാത്ത കുറേ അണികൾ

    • @kavungalkavungal8822
      @kavungalkavungal8822 11 месяцев назад +2

      കാന്തപുരത്തിനെയല്ലേ ഉദ്ദേശിച്ചത്...വളരെ ശരിയാണ്....

  • @shtla7970
    @shtla7970 11 месяцев назад +11

    മരണപെട്ടവരോട് സഹായം തേടാൻ വിശുദ്ധ ഖുർആനിലെ ആയത്തിനെ വളച്ചൊടിച്ച കാന്തൻ.... അയാളെ അപ്പാടെ വിശ്വസിച്ചു കെട്ടിപൊക്കിയ കബറുകൾ തേടി മരിച്ചവരെ വിളിച്ച് സഹായം തേടുന്ന കാന്തന്റെ അണികൾ വിശുദ്ധ ഖുർആനിലേക്കും നബി ചര്യയിലേക്കും മടങ്ങുക... നാളെ റബ്ബിന്റെ കോടതിയിൽ നിങ്ങളുടെ രക്ഷക്ക് നിങ്ങളെ വഴിക്കേടിൽ ആക്കിയ കാന്തൻ ഉണ്ടാവില്ല... നഫ്‍സി... നഫ്‍സി

    • @user-gg6hi3fh8q
      @user-gg6hi3fh8q 3 месяца назад

      അങ്ങനെ ഒരു കോടതി ഉണ്ടെന്ന് നിന്നോട് ആരാ പറഞ്ഞത്

    • @sapnafaisal4047
      @sapnafaisal4047 28 дней назад

      sathyam correct👍

    • @shtla7970
      @shtla7970 28 дней назад

      @@user-gg6hi3fh8q വിശുദ്ധ .ഖുർആൻ ആണ്. പറഞ്ഞത്.... നീ നിന്റെ മാതാവിന്റെ വയറ്റിൽ കിടക്കുന്ന സമയത്ത് ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് നിന്നോട് ആരാണ് പറഞ്ഞത്????

  • @user-yr3is2oj8g
    @user-yr3is2oj8g 11 месяцев назад +10

    ഉസ്താദിന് ദീർഘായുസ്സ് കൊടുക്കു നാഥാ
    ഉസ്താദിനെ കുറ്റം പറയുന്നവരെ
    തളർത്തു നാഥാ

  • @UsmanPk-p2p
    @UsmanPk-p2p 16 дней назад

    പുട്ടു കാരൻഡ് മകളെ കല്ലിയാണം കഴിക്കാൻ സഹായിച്ചത്😅😅😅😅 500+200+100=800രൂപ

  • @najeelas66
    @najeelas66 2 месяца назад +1

    ചാത്തപ്പനെന്ത് മഹ്ഷറ, ശിയാക്കൾക്കെന്ത് പരലോകം 😢

  • @husainkuttikkadavu16
    @husainkuttikkadavu16 Месяц назад +1

    സുഹൃത്തെ എത്ര കാലം കാന്തപുരത്തെ ഒറ്റപ്പെടുതാൻ ശ്രമിച്ചു നടന്നോ നടക്കു ല
    ഇളിച്ചിട്ട് കാര്യമില്ല
    ഇന്ന് പൊൻ മുത്താണ്

  • @mkd121
    @mkd121 11 месяцев назад +27

    വ അലൈകുമുസ്സലാം അബുബക്കർ ക്ക മെയിൻ ഒരു കാര്യം പറയാൻ വിട്ട് പോയിട്ടുണ്ട്.ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഒരു മനസ്സ് കൂടി വേണം അപ്പോഴെ അത് പൂർത്തി ആവൊള്ളൂ

    • @MansoorMannarkkad
      @MansoorMannarkkad  11 месяцев назад +3

      Yes

    • @Ahlusunnah204
      @Ahlusunnah204 11 месяцев назад +1

      ​@@MansoorMannarkkadsalaf media cuts ഈ ചാനലിൽ കാന്തപുരത്തിനെ പറ്റി ഒരു മുസലിയാർ പറയുന്നത് ഉള്ളതുതന്നെയാണ്

    • @MuhammadAlijauhar-co3eq
      @MuhammadAlijauhar-co3eq 11 месяцев назад

      നിന്റെ വാപ്പയോട് പറ

    • @NAZERKALAKANDATHIL-rv4wm
      @NAZERKALAKANDATHIL-rv4wm 11 месяцев назад

      തീർച്ചയായും പിരിവെടുത്തുതന്നെയാ ഇന്ന് ഇന്ത്യയിൽ പരന്നുകിടക്കുന്ന അദ്ദേഹം സ്ഥാപിച്ച ഓരോ മത സ്ഥാപനങ്ങളും.അദ്ദേഹം ചോദിക്കാതെ തന്നെ കൊടുക്കാൻ ധാരാളം ആളുകൾ ഉണ്ട്. നീ പത്തു പൈസ കൊടുത്തിട്ടുണ്ടോ?അദ്ദേഹം അല്ലാഹുവിന്റെ പ്രീതിക്കായി ജീവിക്കുന്നു. നീ പണ്ഡിതന്മാരുടെ പച്ച മാംസം കഴിച്ചും ജീവിക്കുന്നു. സത്ത്യത്തിൽ എന്താ തന്റെ പ്രശ്നം?

  • @abdulgafoorkp5615
    @abdulgafoorkp5615 11 месяцев назад +9

    പണ്ടിത മാംസ വും കാഷ്ടവും തിന്നു നിന്റെ മുഖ മെല്ലാം ഊട്ടിയിൽ നിന്നും ഇറക്കുമതി ചൈ ത ജീവിയുടെ മുഖം പോലെ ആയല്ലോ മച്ചാനെ.😊

    • @KabeerVKD
      @KabeerVKD 11 месяцев назад

      ഇവൻ മാത്രമല്ല, എല്ലാത്തിന്റേം മുഖം ഒന്ന് നിരീക്ഷിച്ചു നോക്കൂ. സുന്നി മുസ്ലിയാക്കന്മാരുടെയും മുജാഹിദ് മൗലവിമാരുടെയും മുഖം നോക്കിയാൽ ആ മാറ്റം മനസ്സിലാവും

    • @user-cp9je2jl9l
      @user-cp9je2jl9l 11 месяцев назад +1

      Correct 💯

    • @user-in3iz9wt1s
      @user-in3iz9wt1s 11 месяцев назад

      Ap യുടെ മുഖം😂😂😂😂

    • @MishabMichu-rb3zi
      @MishabMichu-rb3zi 11 месяцев назад

      കറക്റ്റ് 👍

    • @user-vc3ed4cg8s
      @user-vc3ed4cg8s 11 месяцев назад

      Abokarakante mukam arante huck thinnu muradichirikunnu

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 11 месяцев назад +8

    ഒരു നല്ല കച്ചവടക്കാരൻ, കാന്തപുരം,

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 11 месяцев назад +9

    ആത്മീയ ബിസിനസ് കാരും വേണം.

  • @musthafamusthafa2637
    @musthafamusthafa2637 11 месяцев назад +4

    നിനക്ക് അസൂയ വരുന്നുണ്ടല്ലേ ഹംക്കേ സാരമില്ല കരഞ്ഞു തീർക്കാം

  • @MishabMichu-rb3zi
    @MishabMichu-rb3zi 11 месяцев назад +11

    സുന്നികൾ കാരണം ജീവിച്ചു പോകുന്ന മനച്ചൂർ 🤣🤣🤣

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 11 месяцев назад +1

      കണ്ടോ ഖൽബ് പൊട്ടണപൊട്ടൽ

    • @MishabMichu-rb3zi
      @MishabMichu-rb3zi 11 месяцев назад

      @@yoursfriendmohamedaali4483 ആർക്കാണ് ഖൽബ് പൊട്ടുന്നത് എന്ന് മനസ്സിലായി 😂😂

    • @jafarjafar6332
      @jafarjafar6332 11 месяцев назад +1

      സുന്നികൾ കാരണം എന്നല്ല എഴുതേണ്ടത് സിയാ സുന്നികൾ എന്നുകൂടി എഴുതണമായിരുന്നു

    • @MishabMichu-rb3zi
      @MishabMichu-rb3zi 11 месяцев назад

      @@jafarjafar6332 നിങ്ങൾ ജിന്നൂരി ആണോ? അതോ ദമ്മാജ് ആണോ? മടവൂരി ആണോ? അതോ കാഷ്ടത്തിൽ തൗഹീദ് കണ്ടു പിടിച്ച ഗ്രൂപ്പ്‌ ആണോ? ഏത് ഗ്രൂപ്പിൽ ആണ് മുവഹഹിദ് ഉള്ളതെന്ന് അറിയാനാണ്. എല്ലാവരും പരസ്പരം മുശ്രിക് ആക്കുന്നത് കാണുന്നു. അത് കൊണ്ട് ചോദിച്ചതാണ് 🙏 ആ ഗ്രൂപ്പ്‌ ഏതാണെന്നു ഒന്ന് പറയണേ 👍👍

  • @sapnafaisal4047
    @sapnafaisal4047 11 месяцев назад +2

    Correctaa Allhu haiyath kodukkatte Aameen ya rabbalhalameen🤲

  • @goalmedia1480
    @goalmedia1480 11 месяцев назад +3

    Ap usthad❤

  • @sadikppu5111
    @sadikppu5111 11 месяцев назад +2

    ആ ജവാന്റെ കുടുംബത്തിന്റെ മുഴുവൻ കാര്യങ്ങളും തിരുരങ്ങാടി യതീം ഖാന അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്കാരത്തിന്റെ മുൻപ് തന്നെ ഏറ്റെടുത്തതാണ്.. കാരണം അദ്ദേഹം അവിടെ പഠിച്ചു വളർന്ന ആൾ ആയിരുന്നു.. കളവ് പറഞ്ഞു ഉണ്ടാക്കല്ലേ.

  • @muhammadkutty3767
    @muhammadkutty3767 6 дней назад

    പരപ്പനങ്ങാടിയിലെ ജവാൻ്റെ കുട്ടികളെ തിരൂരങ്ങാടിയെത്തി ഖാന അദേഹത്തിൻ്റെ മയ്യിത്ത് നമസ്ക്കാര സമയത്ത് തന്നെ കുട്ടി ക ളെ ഏറ്റെടുത്തിട്ടുണ്ട്‌. Ap. പറഞ്ഞത് കളവാണ്

  • @mohammedvn4032
    @mohammedvn4032 21 день назад

    ഇതൊക്കെ കൂകിവിളിക്കാനെല്ലെ നിങ്ങൾക്ക് ഒക്കെ കയ്യുകയുള്ള എല്ലാ തെ ഇത് പോലെ എന്തെങ്കിലും ഒന്ന് ചൈയ്യാൻ ആരാണ് മുന്നോട്ട് വരുന്നവർ -

  • @user-cp9je2jl9l
    @user-cp9je2jl9l 11 месяцев назад +6

    പണ്ഡിത മാംസം തിന്ന് ബിസിനസ് നടത്തുന്ന നിൻ്റെയൊക്കെ ഒരു ഗതികേട്

    • @fasilsahal4512
      @fasilsahal4512 11 месяцев назад

      🤣🤣🤣

    • @fasilsahal4512
      @fasilsahal4512 11 месяцев назад

      ഇവൻ ചോദിക്കുമ്പോൾ ആരും കൊടു ക്കില്ല, അതു കൊണ്ട് ഇങ്ങനെയുള്ള (പരദൂഷണ )ബിസ്സിനസ് നടത്തുന്നു

  • @gurudevan6241
    @gurudevan6241 11 месяцев назад +1

    AP ഉസ്താദ് പറഞ്ഞതിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല. അദ്ദേഹത്തിന്റെ വലിയ മനസ്സിനെ നാം അനുമോദിക്കുകയല്ലേ വേണ്ടത്.....

    • @mayinthidil8653
      @mayinthidil8653 3 месяца назад

      അവൻ 10 അനാഥകളുടെ പേര് പറഞ്ഞ് പിരിപ്പിചിട്ട് , ബിനാമി യാക്കിയ കോടികൾ വിലയുള്ള ഒരു പാട് laxuary വണ്ടികൾ തന്നെയുണ്ട് .

  • @SAT-og4ge
    @SAT-og4ge 11 месяцев назад +17

    ആഖിറം വരെ ഉള്ളതാണ്
    ഇപ്പോൾ ആസ്വദിക്കുന്നത്.
    പരലോകം, അത് പിന്നെ CM നെ മുതബ്ബിറുൽ ആക്കി, രക്ഷ പ്പെടാം എന്ന്
    കരുതുന്നുണ്ടാകാം. ക്വൗമി
    ന്റെപണം,ക്വൗമിനെ ചൂഷണം ചെയ്യാനുള്ള ഒരു
    കഴിവ് സമ്മതിച്ചേ തീരു.

  • @akkuakbar1461
    @akkuakbar1461 11 месяцев назад +4

    യതീമക്കളുടെ ശാപം peran നിക്കണ്ട mansoore........കട്ടതൊന്നും അല്ലല്ലോ..ജനങ്ങൾ അവരുടെ താൽപര്യത്തിന് kodulkunnathalle................എന്തിനാണ് പരിഹസിക്കുന്നത്

  • @noufalzahra1326
    @noufalzahra1326 11 месяцев назад +2

    വല്ല ഉപകാരവും നിന്നെക്കൊണ്ട് ഉണ്ടായിട്ടുണ്ടോ... പറ... മൻസൂർ വഹാബീ... അറിയാനാ.. ഒന്ന് മതി മോയെന്തെ...

  • @UsmanPk-p2p
    @UsmanPk-p2p 16 дней назад

    അഴ കോടി അമ്പല ത്തി ണ്ട് അടുത്ത് താമസി കുന്ന്
    സ്വാമി പറയും കാന്ത ണ്ട് കഥ

  • @KabeerVKD
    @KabeerVKD 11 месяцев назад +1

    ഈ വീഡിയോയും കാന്തപുരത്തിന്റെ ഇറച്ചി വിൽക്കുന്ന വീഡിയോ ആണ്. പേര് റിയാക്ടിങ് വീഡിയോ എന്ന്. ഇങ്ങനെ പേരിട്ടു സ്വന്തമായി ഹലാലാക്കി അതിൽ നിന്ന് കിട്ടുന്ന പണം മക്കൾക്ക് തിന്നാൻ കൊടുത്താൽ അവർ ഹലാക്കാകും എന്നതിൽ യാതൊരു സംശയവും ഇല്ല.

  • @fuhadmk6503
    @fuhadmk6503 11 месяцев назад +3

    ഇത് വഹാബികൾ മുസ്ലിംകൾ അല്ല എന്ന് പറഞ്ഞതിന്...... ഉള്ള ചൊറിച്ചിൽ ആണ് 😹😹😹😹😹

  • @sapnafaisal4047
    @sapnafaisal4047 28 дней назад

    mansoor bhai nte vidios sherikum ket kondirunnal sherik islamine manasilakkan kazhiyum Nalla oru manasundenkil kelkuka in sha allah sathyam manasilavum allavarkum. ibleesinte sherril ninnum raksha pedaam. paralokath vijayikkam. in sha allah👍

  • @arbmatool449
    @arbmatool449 11 месяцев назад +1

    നോളേജ് സിറ്റി ഉണ്ടാക്കാൻ 15കൊല്ലം മുമ്പ് പിടിച്ചിട്ട് അത് കൊണ്ട് 1000കോടി ഉണ്ടാക്കിയ ആൾക്ക് ഇതൊന്നും അത്ര വലിയ കാര്യമല്ല അത് കൊണ്ട് ഉസ്താദ് പൈസ ഉണ്ടാക്കട്ടെ നമ്മൾ എത്ര അസൂയപ്പെട്ടിട്ടും കാര്യമില്ല എല്ലാ തട്ടിപ്പ് കാരുടെയും പിന്നിൽ ഒരു കാരുണ്യപ്രവർത്തനം ഉണ്ടാവും അത് അറിവിൻ നിലാവ് കാരനായാലും തങ്ങൾ നടത്തുന്ന മജ്‌ലിസ് ആയാലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്

  • @azzperneperne2609
    @azzperneperne2609 11 месяцев назад +2

    Mashallah allha A.P USTAD

  • @gafoor.ppgafoor3333
    @gafoor.ppgafoor3333 11 месяцев назад +4

    നിന്റെ വീട്ടിലെ സ്ഥിതി തീർത്തിട്ട് പോരെ നിന്റെ വീട്ടിലെ പോരായ്മകൾ തീർത്തിട്ട് പോരെ നിന്റെ കുടുംബത്തിലെ പോരായ്മകൾ തീർത്തിട്ട് പോരെ നിന്റെ ഉമ്മയുടെയും ഭാര്യയുടെയും മക്കളുടെയും ആ പണ്ഡിതന്റെ നേരെ തിരിയുന്നത് നീ പണ്ഡിതനെ തിരുത്തും മുന്നേ നിന്റെ വീട്ടിലെ കാര്യം എന്താന്ന് നമ്മക്ക് ആലോചിക്കാനേ ഉള്ളൂ
    .... നിനക്ക് പച്ചമാംസം തിന്ന് തിന്ന് മതിയാവുന്നി ലേ....

    • @MansoorMannarkkad
      @MansoorMannarkkad  11 месяцев назад +1

      എന്റെ വീട്ടിലെ പോരായ്മകൾ ഞാൻ തീർക്കുന്നുണ്ട്.
      ഞാൻ പറഞ്ഞത് നിന്റെയും നിന്റെ വീട്ടുകാരുടെയും കാര്യമല്ലാത്തതുകൊണ്ടും നീ പറഞ്ഞതിലെ ഉദ്ദേശം മനസിലായതുകൊണ്ടും പറയുവാണ് നിന്റെ വീട്ടിലെ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പറഞ്ഞോ ഞാൻ വന്ന് തീർക്കാം.

  • @gulamnabi1134
    @gulamnabi1134 11 месяцев назад

    മർഹൂം നാട്ടിക മൂസ മുസ്‌ലിയാർ പറഞ്ഞിട്ടുണ്ട്.
    AP മുസ്‌ലിയാർ നല്ല പണ്ഡിതനല്ല / നല്ല റിസീവർ ആണ്....
    കണ്ടില്ലേ പണം പിരിക്കാനുള്ള കഴിവ്......!!

  • @gulamnabi1134
    @gulamnabi1134 11 месяцев назад

    തിരൂരങ്ങാടി യതീം ഖാന ഏറ്റെടുത്ത , ജവാന്റെ കുട്ടികളെ AP മുസ്‌ലിയാർ വീണ്ടും ഏറ്റെടുത്തു. എന്താല്ലേ.....?

  • @pkmsmedia
    @pkmsmedia 11 месяцев назад +1

    പൊന്നു സഹോദരാ സുന്നികളെ എതിർത്തതുകൊണ്ട് നിങ്ങൾക്ക് എന്ത് നേട്ടം ഉള്ളത് മറുപടിയും ചോദ്യവും എതിർക്കുകളും എല്ലാം ഒരു വീഡിയോ ചെയ്യുമ്പോൾ പ്രതീക്ഷിക്കാം ഭീഷണിപ്പെടുത്താതെ നല്ല നിലക്ക് മറുപടി പറയുക ഇതാണ് നല്ല വ്യക്തിത്വം

  • @user-cl4re1sw3t
    @user-cl4re1sw3t Месяц назад

    നല്ല വിഷമം ഉണ്ട് 😅

  • @najeelas66
    @najeelas66 11 месяцев назад +3

    2:12 പിന്നെ കോടിക്കണക്കിനു മണ്ടന്മാർ(കറമത്ത് followers) വേണം, മണ്ടന്മാരാണ് നമ്മളെ പൈസക്കരാ ാക്കുന്നത് 😂

  • @sapnafaisal4047
    @sapnafaisal4047 28 дней назад

    A p usthadinte kanthamathil athra vazhithetipoyavar padachone. nee hidayath kodukkane 🤲Aameen

  • @UMARQISSA
    @UMARQISSA 11 месяцев назад +3

    നി പറ്റുമെങ്കിൽ ചെയ്യടോ അസൂയകാര 😅

  • @husainkuttikkadavu16
    @husainkuttikkadavu16 Месяц назад

    എല്ലാം ഒത്തിണങ്ങിയ നേതാവ്

  • @Sajnashayidubailife1234
    @Sajnashayidubailife1234 10 дней назад

    Ushathathinu dheeergayis kodukanne allhaa😢

  • @ammoottyk6669
    @ammoottyk6669 11 месяцев назад +1

    കിതാബിതൗഹീദ് വാഴിക്കുക

  • @abdullaothayoth8187
    @abdullaothayoth8187 27 дней назад

    താൻ പണമുണ്ടാക്കുന്നത് ഇത് പോലെ പരദൂഷണം പറഞ്ഞുകൊണ്ടല്ലേ മണ്ണാർക്കാടെൻ ശപീ

  • @true2393
    @true2393 11 месяцев назад +1

    Swandham thalamura thalamurakkulla swath sambbaadhichu koottunna itharam kapada purohitha varggathinte thani niram ithuvare manassilaakkaatha paavam kavmu?

  • @ponnusplantparadise4758
    @ponnusplantparadise4758 11 месяцев назад +1

    Exactly.

  • @siyadedappally4270
    @siyadedappally4270 11 месяцев назад +1

    MM അക്ബറിന്റെ അറബിപയ്യനിൽ നിന്നും മദീനയിലെ മണവാളനിലേക്ക് 😅 സുന്നി പ്രസംഗം കേട്ടു പഠിച്ചു, കൊച്ചു കള്ളൻ

  • @sidhiquekk7177
    @sidhiquekk7177 11 месяцев назад

    സുൽതാനുൽ ഉലമയ്ക്ക് ആഫിയതുള്ളദീർഘായുസ്സ് നല്കി പരമാവധി സുന്നത്ത് ജമാഅത്പറഞ്ഞ് സമ്പത്തുണ്ടാക്കുവാനും കോടിക്കണക്കിന് രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് ഹിമാലയത്തോളം സമ്പത്ത് കുമിഞ്ഞുകൂടി പരമാവധി ദുനിയാവിൽസുഖിച്ച് ജീവിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ.

  • @hifluyt7528
    @hifluyt7528 11 месяцев назад +2

    ഇയ്യ ളലെ നരകത്തിക്കുട്ടീക്കറ്റ് വിൽ ക്കാൻ നടന്നതു്

  • @WZSMOOKY
    @WZSMOOKY 11 месяцев назад +1

    Mnsoore ninkkonnum vere paniyille

  • @Fathimack-fh3
    @Fathimack-fh3 Месяц назад

    Mansurbay. Mashaalla

  • @seleenaabdulkareem8116
    @seleenaabdulkareem8116 11 месяцев назад +2

    Alukasnu black white aakanam, nokiyapol kandath yatheemne vittu thinnuna AP SON & CO enna corporate company aanu ettavum anuyojyam, bisnes tycoon alukasin ath manasilayathil enth albutham.

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg 21 день назад

    യത്തീം മക്കളെ കൊണ്ട് സമ്പാദിച്ച ആളെ പേരു പറയാ കൊ

  • @najeelas66
    @najeelas66 11 месяцев назад +1

    وعليكم السلام ورحمة الله وبركاته

  • @user-lb7xw8sp4z
    @user-lb7xw8sp4z Месяц назад

    Mansoorinnu. Kanthapurathinte. Kazhivillathathu. Kond. Fithna. Yundakkunnu.. Athanu. Sathiam.

  • @ajmalpalliyalil367
    @ajmalpalliyalil367 5 месяцев назад

    Ap ustad❤❤❤

  • @goalmedia1480
    @goalmedia1480 11 месяцев назад +1

    Ap usthad❤
    Ap usthad❤
    Ap usthad❤
    Ap usthad❤
    Ap usthad❤
    Ap usthad❤
    Ap usthad❤
    Ap usthad❤

    • @sahadullasahadulla6297
      @sahadullasahadulla6297 11 месяцев назад

      ശൈഖുന സുൽത്താൻ ap ഉസ്താദ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rafeeqkuttapi9097
    @rafeeqkuttapi9097 11 месяцев назад +1

    നോളജ് സിറ്റി തുടങ്ങുന്നു എന്ന് പറഞ്ഞപ്പോൾ കുരച്ച് ഇവരൊക്കെ ഇപ്പോഴും കുരക്കുന്നു അത്രമാത്രം വേറെ ഒന്നുമില്ല

  • @mubikollam
    @mubikollam 11 месяцев назад +2

    എല്ലാം ഒരു കച്ചവടം അല്ലെ ഇക്ക 😂😂😂ദീൻ കച്ചവടം നല്ലൊരു സ്കോപ്പ് ഉള്ള പരിപാടി ആണ് കുറച്ചു മാജിക് കൂടി അറിയാമെങ്കിൽ തീർന്ന് കച്ചവടം പൊടി പൊടിക്കും 😂😂😂സ്വർഗത്തിലേക്ക് നേരിട്ട് ടിക്കറ്റ് ആവശ്യമുള്ളവർ ബുക്ക്‌ ചെയ്യാൻ സൗകര്യം ഉണ്ട് 😮😮

  • @AbdulRazak-dl5fn
    @AbdulRazak-dl5fn 11 месяцев назад

    Grand Mufti of Barelvis....😅

  • @mayinthidil8653
    @mayinthidil8653 3 месяца назад

    ലഅനത്തുല്ലഹ് അലൈക്ക്

  • @faisalp.v7954
    @faisalp.v7954 11 месяцев назад +2

    Aa govt pleader annu parayunna aa moyanth advocatinte thalachorum panayathilaano

  • @shihabmahlari1316
    @shihabmahlari1316 11 месяцев назад

    ഇത് അവതരിപ്പിക്കുമ്പോൾ നിൻറെ വളിഞ്ഞ ചിറി കണ്ടാൽ അറിയും നിൻറെ അസുഖം
    എന്താണ്

  • @abdulbasheer4930
    @abdulbasheer4930 11 месяцев назад +7

    മൂന്നു കുട്ടികളെ ഏറ്റെടുത്താൽ കാശ് തണ്ടാൻ പോകുമ്പോൾ അത് 300 കുട്ടികളായി മാറും അങ്ങനെ അറബികളെ പറ്റിച്ചു കുറെ കാശു ഉണ്ടാക്കിയിട്ടുണ്ട് നൂറു കുട്ടികളുണ്ടെങ്കിൽ മൂന്ന് നാല് പൂജ്യം കൂടുതൽ ഇട്ടാൽ മതി ഇപ്പോഴു സാധു ജനങ്ങളുടെ കയ്യിൽ ഉള്ളത് വാരണം കിട്ടണം എന്നാണ് ഇയാളുടെ ആഗ്രഹം ഇനി പുതിയ ബിസിനസ്സിൽ റസൂലിൻറെ ചട്ടി വട്ടി തലപ്പാവ് മോതിരം തുണി ചീർപ്പ് നടന്ന സ്ഥലത്തുള്ള ചവിട്ടിയ കല്ല് ട്രൗസർ ഇതിനുപുറമെ ലക്ഷ്മി അമ്മയുടെ മുടിയിട്ട വെള്ളവും ഇതെല്ലാം വിറ്റ് കാശാക്കാൻ പറ്റിയ ഒരു സമൂഹം കൂട്ടത്തിൽ ഉള്ളതുകൊണ്ട് ആലുക്കാസ് മുതലാളിക്ക് മനസ്സിലായി ഇദ്ദേഹത്തെ കൂട്ടുപിടിച്ച് ഒരു നയാപൈസ മുടക്കില്ലാതെ കോടികൾ സമ്പാദിക്കാം എന്ന്

  • @sayedmaqbool9757
    @sayedmaqbool9757 11 месяцев назад

    True.... Alhamdulillah ❤

    • @sayedmaqbool9757
      @sayedmaqbool9757 11 месяцев назад

      Wa alaikum usalaam wa rahmatullahi wa barakathuh

  • @mayinthidil8653
    @mayinthidil8653 3 месяца назад

    അവൻ 10 അനാഥകളുടെ പേര് പറഞ്ഞ് പിരിപ്പിചിട്ട് , ബിനാമി യാക്കിയ കോടികൾ വിലയുള്ള ഒരു പാട് laxuary വണ്ടികൾ തന്നെയുണ്ട് .

    • @JUNAyyID
      @JUNAyyID 2 месяца назад

      എന്റെ അനിയത്തിയുടെ മകൻ ഒരു യതീം കുട്ടിയാണ് അവൻ 10 വയസ്സായി അവൻ എല്ലാ മാസവും 3000 രൂപ അക്കൗണ്ടിൽ വരുന്നുണ്ട്. അതു പോലെ എന്റെ എളച്ചന്റെ മക്കൾക്കും 3000 രൂപ വെച്ച് cash ഉസ്താദ് കൊടുക്കുന്നുണ്ട്. അതു പോലെ എത്ര എത്ര കുട്ടികൾക്കാണ് ഉസ്താദ്‌ വീട്ടിലേക്ക് അയച്ചു കൊടുക്കുന്നത് മർകസിൽ ഉള്ള കുട്ടികൾക്ക് വേറെയും ഇതെല്ലാം ഉസ്താദ്‌ ചെയ്യുണ്ട് എന്റെ അനുഭവത്തിൽ പിന്നെ നിങ്ങളെക്കൊണ്ട് കഴിയുമോ മാസം മാസം ഈ രണ്ടു കുടുംബത്തിലെയും മാത്രം കുട്ടികൾക്ക് 10000 രൂപ വെച്ച് നൽകാൻ നിന്നെയും, മൻസൂറിനെയും ഞാൻ വെല്ലുവിളിക്കുന്നു നിങ്ങൾക്ക് സാധിക്കുമോ ഉസ്താദ്‌ സഹായിക്കുന്നവർക്ക് മുഴുവനും വേണ്ട ഈ രണ്ടു കുടുംബത്തിന് മാത്രം തന്നാൽ മതി ഉസ്താദ്‌ കൊടുക്കുന്ന പോലെ കൊടുക്കാൻ കഴിയില്ല എന്ന് നന്നായറിയാം

  • @Usmanmundott
    @Usmanmundott 11 месяцев назад +2

    ഇതാണല്ലോഎപി അബൂബക്കർ മുസ്‌ലിയാരുടെപിരിവിനു നിലാവ്

  • @siddeeqssss3501
    @siddeeqssss3501 11 месяцев назад

    A P YEN PARAIUNA WARGAM
    ULUPILLATA KAUMU ULUPU
    HARAM KHAU😝😝😝😝

  • @kunhalikuttymc5695
    @kunhalikuttymc5695 11 месяцев назад +1

    Hightech business man

  • @abuabid9860
    @abuabid9860 11 месяцев назад

    എടൊ മന്സൂരെ നിനക്കൊന്നും വേറെ പണി ഒന്നുല്ലേ. താനൊക്കെ മറ്റുള്ളവരെ തിന്നു ജീവിച്ചോ... അവരൊക്കെ ഉയർന്നു ഉയർന്നു പോവുന്നു ദുനിയാവിലും ആഹിറത്തിലും. അവരുടെ ഭാഗത്തു സത്യമുണ്ട് തനിക്കൊന്നും മനസ്സിലാക്കാൻ പറ്റാഞ്ഞിട്ടല്ലല്ലോ . അന്ധമായ അസൂയയും വിരോധവും കാരണം തന്നെപ്പോലയുള്ളവർ പടച്ചു വിടുന്ന നുറുങ്ങുകൾ എവിടെയും വില പോവില്ല. നീ ജനിക്കുന്നതിന്റെ മുന്നേ സേവനം തുടങ്ങിയവരാണ് അവരൊക്കെ അതൊക്കെ ജനങ്ങൾക്ക് കിട്ടുന്നുമുണ്ട്. ജനങ്ങളിൽ നിന്ന് വാങ്ങി അത് അർഹമായ വർക്ക് എത്തിച്ചു കൊടുക്കുന്നു അവർ അല്ലാതെ കുടുംബത്തിലേക്ക് അല്ല. ജീവിക്കാൻ അറിയില്ലെങ്കിൽ അത് പഠിക്കാൻ എങ്കിലും ശ്രമിക്കൂ....

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 10 месяцев назад

    AP USTHAD حفظه الله

  • @user-nb3fd8qf2i
    @user-nb3fd8qf2i 11 месяцев назад +1

    Assalamualaykum varahmattullah❤❤❤❤❤

  • @sapnafaisal4047
    @sapnafaisal4047 11 месяцев назад

    Mansoor bhayi parayunnathellam sathyamanu Ithokke kelkumbol budhiyullavark sathyam manasilavum in sha allah

  • @saidalavisaidalavi9645
    @saidalavisaidalavi9645 11 месяцев назад

    അ വിടത്തെ മാതാ പിതാ ക്കൾ കാ ഫിറ ല്ലേ

  • @Mhdsinannt
    @Mhdsinannt 3 месяца назад

    ഷക ദ😊😊😊😊😊

  • @user-nb3fd8qf2i
    @user-nb3fd8qf2i 11 месяцев назад +1

    Mada amrdanadamyiyum eganeyan😅😅😅

  • @abdulkhaderomy8407
    @abdulkhaderomy8407 11 месяцев назад +3

    അസൂയക്ക് നീ നല്ല ഉദാഹരണമാണ്

    • @makkarmm165
      @makkarmm165 11 месяцев назад

      ഒന്നും പറയാൻ കിട്ടാത്തത് കൊണ്ടാണോ? അസൂയ എന്ന് പറയുന്നത്.......

  • @haroonm924
    @haroonm924 11 месяцев назад +1

    Kubudiyum.venam.

  • @agfmelmuri2733
    @agfmelmuri2733 11 месяцев назад +2

    ഏതായാലും യൂറ്റുബിലൂടെ നീ നക്കുന്നത് ആ ഉസ്താതിന്റെ പേരിലൂടെ യാണ് എന്ന് ഓർക്കുമ്പോൾ നിന്റെ അവസ്ഥയും........

  • @user-oq2nd8ly9j
    @user-oq2nd8ly9j 11 месяцев назад

    👍👍🤣❤❤

  • @Mtech995
    @Mtech995 10 месяцев назад

    Paissa kodukkunnavarkk kodukkunnathinu prayaasamilla…ath kaanunna churukkam chilarkk ath kaanumbol prayaasam….ith asukam veraya tto…..

  • @SalmanSalman-mo3ll
    @SalmanSalman-mo3ll 11 месяцев назад

    ഇത്തരം സാമ്പത്തിക ആസ്ഥി വികസിപ്പിക്കുന്നതിൽ എല്ലാ വിഭാഗം മുസ്ലിം സംഘടനാ നേതാക്കളും 95% വും കണക്കാണ്.

    • @kavungalkavungal8822
      @kavungalkavungal8822 11 месяцев назад

      അങ്ങനെയൊനാനും ഇല്ല....

  • @mohammadrafeeq4255
    @mohammadrafeeq4255 11 месяцев назад +1

    Peta bisness

  • @Fathimack-fh3
    @Fathimack-fh3 Месяц назад

    Kallattramvilichuparayu. Mnasurbay

  • @KhalidP-ds2pj
    @KhalidP-ds2pj 11 месяцев назад

    A.p.usthadzedabad.

  • @makkarmm165
    @makkarmm165 11 месяцев назад +3

    കുറച്ച് ചാരിറ്റി ഇതിന്റെ ഭാഗം ആണ്

  • @jumailathpsjumailath
    @jumailathpsjumailath 11 месяцев назад

    മൻസൂർ ഇച്ച നിങ്ങക്കും കൂടാം

  • @yousafk6898
    @yousafk6898 11 месяцев назад

    എടൊ നബിയുടെ ജന്മദിനം ആകോശികുന്നദ് ഖുര്ഹാനിൽ തെളിവ്ഉണ്ടോ എന്ന് ചോദിക്കുന്നു. പാടില്ലഎന്ന് ഉണ്ടോ. ഇബ്ലീസ്ന്റെ പണിചെയാൻ വിധിക്കപ്പെട്ടവൻ

  • @AbdurrahmanAbdurrahman-i1l
    @AbdurrahmanAbdurrahman-i1l 22 дня назад

    Enthnado soyam ilinbiyan aakunnad

  • @najmudheenparappan3626
    @najmudheenparappan3626 11 месяцев назад

    പോടാ പൊട്ടത്തരം പറയാതെ മൂന്നാർ ഞാൻ എപി തൊട്ട വിവരങ്ങൾ

  • @hananibrahim6001
    @hananibrahim6001 11 месяцев назад

    നീ ആളുകളെ തീട്ടുതിന്നല്ലേ പൈസ ഉണ്ടാക്കുന്നത്. അതിനും നല്ലത് ഇത് തന്നയാണ്

  • @abidj9269
    @abidj9269 11 месяцев назад +3

    മൻസൂറെ പോയി പണിയെടുത്തു തിന്നു

  • @noorudheentp4177
    @noorudheentp4177 11 месяцев назад

    Njigal nattukarude സമയം kond annam thinnukayalle

  • @saidalavisaidalavi9645
    @saidalavisaidalavi9645 11 месяцев назад

    അ വി ട ത്തെ എ ല്ലാ ഹ ദീ സു കളും സ്വീ കരി ക്കാൻ കൊള്ളു മോ