Mashura yude Appathe Mangila Function Podi Podichu 🥳👏❤️ | Suhana | Basheer Bashi

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 1,2 тыс.

  • @shalatnajeeb2841
    @shalatnajeeb2841 Год назад +985

    അടിപൊളി ഫങ്ങ്ഷൻ.. But മഷുന്റെ മേക്കപ്പ് ഓവർ ആയി തോന്നി...

  • @mahijamahimahijamahi5958
    @mahijamahimahijamahi5958 Год назад +269

    സോനു ആ പാവത്തിന്റെ മനസ്സ് എത്ര നീറുന്നുണ്ടെന്ന് സോനുവിനും പടച്ചോനും മാത്രമേ അറിയൂ 😔😔

  • @lailasaleem7145
    @lailasaleem7145 Год назад +90

    അൽഹംദുലില്ലാഹ് സൂപ്പർ ആയി ഒരു നല്ല വാവ ഉണ്ടവട്ടെ സുഹാനയെ ഒരിക്കലും വേദനിപ്പിക്കരുദ് നിങ്ങളുടെ ഭാഗ്യം ആണ് സോനു

  • @shayaanzworld4864
    @shayaanzworld4864 Год назад +240

    സോനു എന്തൊരു മൊഞ്ചാണ്❤️❤️

    • @fareedafaree1366
      @fareedafaree1366 Год назад +2

      Natil vere alillayit logath arum 2 kettitillallo 😅😅😅😅😅😅

  • @zuhanasuhu7566
    @zuhanasuhu7566 Год назад +89

    ചിലയിടത്തു സോനുവിന്റെ ഉള്ളു നീറിയുള്ള മുഖം കണ്ടത് ഞാൻ മാത്രമാണോ? 🥲

  • @ShiluRish
    @ShiluRish Год назад +19

    കണ്ടിട്ട് എനിക്ക് ക്ഷീണം ആകുന്നു... ഇത്രേം ആൾകാർ 😊anyway ആ കൂടിയ ആൾക്കാരുടെയും നിങ്ങളുടെ ഫാമിലി ഇഷ്ടപെടുന്ന എല്ലാവരുടെയും പ്രാർത്ഥന പോസിറ്റീവ് എനർജി മഷുവിനുണ്ടാകും നല്ലൊരു കുഞ്ഞുവാവയ്ക്കു ജന്മം കൊടുക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പോസിറ്റീവ് vibe ഉണ്ടാകും മഷുവിനും സുഹാന ബഷീർ കുട്ടികൾ എല്ലാവരും സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😘🥰🥰🥰💞💞💞💞

  • @kim-kn2uo
    @kim-kn2uo Год назад +323

    നിങ്ങളുടെ കുടുംബം വളരെ സ്നേഹമാർന്നതാണ്. മഷുതാകും bb ഫാമിലിക്കും അല്ലാഹു ആയിസും ബർകതും നൽകട്ടെ ❤️❤️❤️❤️❤️❤️

  • @muhsinashefeek7758
    @muhsinashefeek7758 Год назад +152

    സുഹാന ആണ് മാഷുനെ കാളും തിളങ്ങി നിൽക്കുന്നത് ❤️

  • @sandhyabiju295
    @sandhyabiju295 Год назад +30

    മഷു സാരി സൂപ്പർ, സുനു സുന്ദരി ആയിട്ടുണ്ട്, സോനു സൂപ്പർ മഷു സോനു പപ്പയുടെ രണ്ടു വശവും ഇരിക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഫൻഷൻ അടിപൊളി

  • @Haamimvlogs6789
    @Haamimvlogs6789 Год назад +15

    Mashura തന്നെ സ്വയം makup ചെയ്താൽ മതിയായിരുന്നു...

  • @mylittileworld7885
    @mylittileworld7885 Год назад +12

    Mashuthane കാണുമ്പോൾ കല്യാണ പെണ്ണിനെ പോലെ തോന്നുന്നു അടിപൊളി ലുക്ക്‌ sonutha സൂപ്പർ ✌️✌️✌️✌️✌️

  • @farhanahibafathima7718
    @farhanahibafathima7718 Год назад +12

    Enik kandathil vech sonu ne bagyavadhiya mashune pole oru sisterum uppayum ummayum oru mashookne pole oru brotherum kittyadhil❤️enth sneham aa uppak sonuvinod swandham mole pole aan snehikkunne😍❤️really proud bashikka n familyyy😘😘😘😘😘😘

  • @jamshisvlog1412
    @jamshisvlog1412 Год назад +64

    എനിക്ക് ഏറ്റവും ഇഷ്ടവും സങ്കടവും വന്നദ്‌ മഷു പപ്പാ സോനു ഇരുന്ന സംസാരിച്ചതും ചിരിയും ഒക്കെ കണ്ടപ്പോൾ വല്ലാത്ത ഫീൽ

  • @shajinaansar20
    @shajinaansar20 Год назад +134

    മാഷാഅല്ലാഹ്‌ പരുപാടി എല്ലാം ഭംഗിയായി നടന്നല്ലോ 🥰എല്ലാവരും നല്ല ക്യൂട്ട് ആയിട്ടുണ്ട് 😍😍ഇനി ആയുസും ആരോഗ്യവും ഉള്ള നല്ലൊരു കുഞ്ഞിനെ പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @sruthysudarsanan7988
    @sruthysudarsanan7988 Год назад +61

    എല്ലാരും ആഗ്രഹിക്കുന്നത് അവരുടെ ജീവിതം സന്തോഷവും സമാധാനവും ആയി ഇരിക്കണം എന്നണ്.... നിങ്ങളുടെ ജീവിതത്തിൽ അത് ദൈവം അറിഞ്ഞു തന്നു... ഇനിയും അത് അങ്ങനെ തന്നെ ഉണ്ടാകട്ടെ... 🙏🙏

  • @fmadhavikutti
    @fmadhavikutti Год назад +26

    പടച്ചോനേ ആ കുട്ടി purathakk വരുന്നതിനു മുൻപ് എന്തൊക്കെ ആർഭാടം

  • @sanu3381
    @sanu3381 Год назад +18

    paint bucket l mungiya pole undallo mashu....
    ningalude colour nu match cheyyatha foundation ittu putti itta pole und.... dress selection um nannaayilla.. suhana nte saree um match illa...
    ente abhiprayam paranjenne ulloo... anyway ellaam happy aayi varatte... god bless u...

  • @najmahaneefnaju7997
    @najmahaneefnaju7997 Год назад +42

    മാഷാഅല്ലാഹ്‌ നിങ്ങളെപ്പോലെ നിങ്ങളെ ഉണ്ടാകൂ, മശു സോനുനെയും സോനു മശൂനെയും എന്തൊരു കെയർ ആണ്, എന്റെ കണ്ണ് കിട്ടാതിരിക്കട്ടെ രണ്ടാൾക്കും

  • @saybusabiya1342
    @saybusabiya1342 Год назад +63

    Alhamdulillah എല്ലാം ഭംഗിയായി കഴിഞ്ഞല്ലോ ഇനി ഒരു ബുദ്ധിമുട്ടുമില്ലാതെ കുഞ്ഞു ബേബിയും കൂടി വന്നാൽ മതി mashaallah

  • @Asna5071
    @Asna5071 Год назад +18

    Sonute saree Anne pole ishttapedathavar are love you BB family ❤ oru pad waiting cheyitha video

  • @noushiriyas3916
    @noushiriyas3916 Год назад +32

    സോനു ആ പച്ച സാരി എടുക്കർന്നില്ലേ, എന്നാ രണ്ടു പേരും ഒരേ പോലെ ഉണ്ടായിരുന്നെഞ്ഞേ.... എന്തായാലും പൊളിച്ചു 👏👍👏👏👍👍

    • @muhammednadish9418
      @muhammednadish9418 Год назад +10

      Mashura sammadichittundavilla

    • @glitzdesign2411
      @glitzdesign2411 Год назад +10

      Sonun try chaith cherunna oru dressum avar edukkarilla

    • @itsme-ms7qm
      @itsme-ms7qm Год назад +15

      Sonunte mugath oru chammal und idakoke pavm

    • @glitzdesign2411
      @glitzdesign2411 Год назад +12

      @@itsme-ms7qm sathyam pavam chila samayam oru adikapatt pole

    • @rukhsanami9050
      @rukhsanami9050 Год назад +8

      mashu nte saree nekalum nallathayirunnu aa saree. Apa enthayalum sonu ne kond ath udupikillallo. Njan aa saree kandapazhe orth sonu ne kond mashu ath udupikilla nu. Sonu verum potti anu..

  • @aneesrahman3038
    @aneesrahman3038 Год назад +5

    മശൂന്റെ ഉപ്പച്ചി രണ്ടു മക്കളെയും ചേർത്ത് പിടിച്ചപ്പോൾ എനിക്ക് സന്തോഷം കൊണ്ട് സങ്കടം വന്നു ബ്രോ &സിസ്റ്റഴ്‌സ്

  • @JV-yj3ue
    @JV-yj3ue Год назад +45

    Suhana dress valare bore ayi poi..... Enthe engane select cheyythe. Kurach bright and beautiful dress select cheyyarunu

  • @sukumariammukutty435
    @sukumariammukutty435 Год назад +148

    Mashu Bhappa നല്ല മനസിന്റെ
    ഉടമയാണ് രണ്ടുപേരെയും
    ഒരേപോലെനോക്കുന്നു
    ഗുഡ്മാൻ

  • @shemeenalatheef5791
    @shemeenalatheef5791 Год назад +23

    മറ്റൊരുത്തിടെ ഭർത്താവിനെ തട്ടിയതല്ലേ ഓവർ അള്ളാ

  • @devshorts733
    @devshorts733 Год назад +58

    💖💖അഹാ. അടിപൊളി💖 😍👍🏻👍🏻.. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിക്കട്ടെ🙌🏻🙏🏻... BB family 💖💖💖💖💖💖

  • @ashleyaniyankunju5971
    @ashleyaniyankunju5971 Год назад +21

    Njan Ente pregnancy period orkunnu...swapnathil polum ingne onum enk kittiyittila. Serikum mashu so lucky... Your pregnancy period is glorious and heaven....

  • @dayanuzantony503
    @dayanuzantony503 Год назад +26

    Sonutha അവരെല്ലാം ഒത്തിരി സ്നേഹിക്കുന്നത് kanumbol ഒത്തിരി happy like സ്വന്തം മോളെ പോലെ thanne കാണുന്നു 🥰🥰

  • @roserose-pm4dy
    @roserose-pm4dy Год назад +12

    Mashu bhayankara lucky Anu eshtapetta hus suhanapole oru sissy rendu ponnumakkal Vappa Umma mashukuu babyku waiting

  • @amaan.t.s5.b497
    @amaan.t.s5.b497 Год назад +19

    Suhaanayeyum pappayeyum kandappo sherikkum vaappayum makalum pole look.masha Allah🤲

  • @subinaameer121
    @subinaameer121 Год назад +57

    ബാഷ്യ്ക്കായിക്കും ഫാമിലിക്കും പടച്ചവൻ ആഫിയത്തും ദീക്കായുസ്സും നൽകി അനുഗ്രഹിക്കട്ടെ എല്ലാവരുടെയും സ്നേഹവും ഒത്തൊരുമയും കാണുമ്പോൾ ഒരുപാട് സന്തോഷം

  • @alphonsajames4553
    @alphonsajames4553 Год назад +60

    The baby is very lucky... Bcz... Have 2 beautiful moms, a great dada... &cute siblings🥺🥰🥰🥰

  • @sarithaarsarithaar3164
    @sarithaarsarithaar3164 Год назад +53

    U R So Lucky Mashu,,,,ഒത്തിരി ഇഷ്ടം BB ഫാമിലി ,,,,എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടെ,,,സോനു💖,,ബഷിക്ക 💜,,മഷു 💕 നിങ്ങളുടെ പരസ്പര സ്നേഹം എത്ര കണ്ടാലും മതിവരില്ല,,,Take care Mashu,,,,Be Happy Be Safe Be BB 🕶️🚗😍😊

  • @Mazinvlog
    @Mazinvlog Год назад +17

    Mashunte makeup valare bore aanu.sonunte sari oru bangiyum illa..annu itt nokiya green aanenkil polichene.athin itta shall koodi aayappo bayankaram bore aayi

  • @sruthysudarsanan7988
    @sruthysudarsanan7988 Год назад +14

    സോനു നെ കണ്ടാൽ മഷുന്റെ ബാപ്പാടെ മോൾ ആണ് എന്നെ പറയുള്ളു 🙈🙈എനിക്ക് അങ്ങനെ തോന്നി..

  • @ancyregi3719
    @ancyregi3719 Год назад +24

    അപത്തമംഗലം ഭംഗിയായി നടന്നു മഷു നല്ല ക്യൂട്ട് സുന്ദരിയായി. ആരോഗ്യമുള്ള കുഞ്ഞു വാവ ഉണ്ടാവട്ടേ ❤❤സോനു പിള്ളേരും സൂപ്പർ 😀😀ziagu mon കണ്ണട വെച്ച് സ്റ്റൈൽ ആയി ❤❤❤🌹🌹വീഡിയോ കണ്ടതിൽ വലിയ സന്തോഷം ❤❤❤❤

  • @yasrjsh
    @yasrjsh Год назад +54

    14:21 most heart touching scene 😘😘😘... Pappa...♥️.. Oru affair nvendi swantham wife & babies ne konnukalayunnavarude naadu aan nammudeth.. Avide aan ingane oru FAM♥️..Marriage time il polum chilappol ellavarum ithrayum happy aayittundakillaa..

  • @joshilajoshila7201
    @joshilajoshila7201 Год назад +24

    സൂപ്പർ ഇനിയും ഒരുപാട് സന്തോഷം വന്നു നിറയട്ടെ മശൂ പൊളിച്ചു സുഹാന സൂപ്പർ കുട്ടികൾ അതിലും സൂപ്പർ ബഷിക്ക് പപ്പകും ഇനിയു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആമ്മീൻ

  • @muhammedali9443
    @muhammedali9443 Год назад +41

    മാഷാ അല്ലാഹ് 🥰 എല്ലാവരെയും കണ്ടപ്പോൾ സന്തോഷം ആയി എന്നും ഈ ഒത്തൊരുമ ഉണ്ടാവട്ടെ 🤲🏻🥰🥰
    ആരോഗ്യവും ദീർഘായുസും ഉള്ള കുഞ്ഞിനെ അല്ലാഹ് നൽകണേ 🤲🏻🥰🥰🥰

  • @deva6530
    @deva6530 Год назад +161

    അടിപൊളി. Video ക്ക് വേണ്ടി waiting ആരുന്നു.. ഇനി ഇതുപോലെ ഒരു day സോനു ന്റെ function ന് വേണ്ടിയും waiting 😜

  • @Mazinvlog
    @Mazinvlog Год назад +26

    Mashu normal look aanu nallath..make up cheyth overayi..sonun green sari aayirunnu nallath...pinne aa shall ottum matchilla

  • @itsmeanju9158
    @itsmeanju9158 Год назад +41

    എല്ലാവരും spr ആയിട്ടുണ്ട്. എല്ലാറ്റിലും കൂടുതൽ glamour ആയിട്ടുള്ളത് ആരാണെന്നോ ആ cute baby മോൾ ആണ്. സുഹാനയുടെ ആദ്യത്തെ look കിട്ടുന്നുണ്ട് മോൾക്. 😍😍😍😍😍😍😍😍👏👏👏

    • @faseelakp9091
      @faseelakp9091 Год назад

      സുഹാനയുടെ ഉള്ളിൽ എന്തായാലും ഒരു ഫീലിംഗ് ഉണ്ടാവും

  • @ameeranalakath1392
    @ameeranalakath1392 Год назад +17

    Makeup nalla bore aaykn... Whitish tone orupad aayi...

  • @maluttydevutty1802
    @maluttydevutty1802 Год назад +10

    മശൂരയെ കാണുമ്പോൾ പേടിയാകുന്നു 😱😱

  • @nihaworld5650
    @nihaworld5650 Год назад +24

    ആദ്യമായാണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നത്. സൂപ്പർ

  • @mafishaji1473
    @mafishaji1473 Год назад +20

    ഒരു രക്ഷയും ഇല്ലാട്ടോ masha allah നിങ്ങളുടെ സ്നേഹം തുടക്കം മുതൽ സോനു വിനെ കൂടെ തന്നെ കൂടി നല്ലൊരു ബേബി യെ അള്ളാഹു നിങ്ങൾക്കു നൽകട്ടെ നിങ്ങളുടെ സ്നേഹം എന്നും നില നിൽക്കട്ടെ അൽഹംദുലില്ലാഹ്

  • @fathimafayha2858
    @fathimafayha2858 Год назад +15

    Ethavana mashuntem sonuntem dressing enik athra eshttayilla, onnoode shradhuch select cheyyamayirunnu

  • @thanooscake7637
    @thanooscake7637 Год назад +12

    Mashaallaha sonunu mashunte mamma udutha saree edukayirunnu saree color kollilla green saree super ayirunnu ചടങ്ങു അടിപൊളി ആയിരുന്നു

  • @samadshamil1825
    @samadshamil1825 Год назад +54

    🥰മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് മഷൂനും കുടുംബത്തിനും കണ്ണ് തട്ടാതിരിക്കട്ടെ🤲🤲🤲🤲

  • @shilpas8251
    @shilpas8251 Год назад +15

    Sonutha green sarii arunn bhangiii 😇😇😇

  • @nayanamonish2802
    @nayanamonish2802 Год назад +3

    I wish mashu had lil more light make up. The tone is brighter than her actual color tone. What ever be it the happiness of the occassion matters.. god bless❤

  • @lalithasuresh2023
    @lalithasuresh2023 Год назад +147

    😇😇😇😇😇💝💝💝💝 ഇങ്ങനൊരു ബേബി shower ആദ്യം ആയിട്ടായിരിക്കും soooperb god bless യൂ bb family

  • @triplets_lyf
    @triplets_lyf Год назад +15

    Mashura ithra mackup illenkil nannayirunnu😮😮😮😮

  • @mubimubees5884
    @mubimubees5884 Год назад +26

    😚🥰എനിക്ക് ഇത് കണ്ടിട്ട് എന്താ പറയുക അറില്ല അത്രയും ഇഷ്ടം ആയി ജീവിതത്തിൽ ഇന്ന് വരെ കാണാത്ത ഒരു ഫൻക്ഷൻ

  • @falcon8340
    @falcon8340 Год назад +47

    Mashura makeup il kulichu😂😂
    Suhanatha ... dress sense illanjittano or aa mashura paranjittano ingane kolam kett nadakunne??? Aa saree kk ottum match illa shwal , match ayitt ulla oru shwal idamayirnu😢

    • @terriberri07btqu
      @terriberri07btqu Год назад +10

      Bhashi mashu kollam but suhanaye kandut avarude mother in law pole und😣.. Not good in saree😣
      Mashunte mummy vare superrrr but suhana bore saree

    • @falcon8340
      @falcon8340 Год назад +4

      @@terriberri07btqu satyam ..enth bore anu aa dress kanan

  • @pathuzzworld594
    @pathuzzworld594 Год назад +17

    Sonuvinte oru gathikedu...

  • @nancy-je1qi
    @nancy-je1qi Год назад +3

    ആരോഗ്ര മുള്ളാരു പെൺകുഞ്ഞിനെ അല്ലാഹ് നൽകട്ടെ സുഖപ്രസവത്തിന്ന് വേണ്ടി ദുആ ചെയ്യുന്നു 🤲🏻🤲🏻🤲🏻

  • @shasworld5984
    @shasworld5984 Год назад +17

    Full niqabikal😍😍😍😍feeling happiness.. njanum niqabi aanu..proud of it

  • @saheerasaheera5271
    @saheerasaheera5271 Год назад +16

    E sonunu theere colour sense ille... Orange shall oke

  • @femifemin833
    @femifemin833 Год назад +16

    മാഷാ അല്ലാഹ്.. എല്ലാം അടിപൊളി bt മഷുന്റെ മേക്കപ്പ് വല്ലാതെ ബോറായിപ്പോയി..നാച്ചുറൽ ആയിട്ട് ഇതിലും സൂപ്പർ ആയിരുന്നു

  • @hosangadihosangadi515
    @hosangadihosangadi515 Год назад +7

    Sonuthaye ndha aarum mind cheyathe sonuthak velya sandosham onnum illaloo face Kanda aryaam mindnonilla selfie pic edkumbo sounuthaye kuutilaloo adh mosham aay poi paavam sonutha🙂

  • @abikunjol
    @abikunjol Год назад +18

    മശൂ കുറച്ചു makaup കൂടിയോ എന്നാലും പൊളിച്ചു മശൂ ലവ് you മശൂ സോനു

  • @aneettavarghese8056
    @aneettavarghese8056 Год назад +10

    എല്ലാവരും na ഗ്ലാമറായിട്ടുണ്ട് മമ്മ സുനു കൂടുതൽ സുന്ദരിയായി ❤️

  • @triplets_lyf
    @triplets_lyf Год назад +40

    Suhana so neat🎉🎉🎉

  • @sameeraaslam8578
    @sameeraaslam8578 Год назад +12

    Satym paryalo bhykara bore ayrikun😂 self makeup ann mashurak nalath

  • @kunjoosk7890
    @kunjoosk7890 Год назад +16

    Suhaana dress kollilla... Kurach colourfull avaarunnu

  • @rfz1120
    @rfz1120 Год назад +5

    Masha allah 🥰പറയാതിരിക്കാൻ വയ്യ അടിപൊളി ഫാമിലി 💜💜എന്നും എപ്പോഴും ഇതുപോലെ തന്നെ ഉണ്ടാവട്ടെ... മഷുന്റെ പപ്പയണ് എടുത്ത് പറയേണ്ടേ സോനുതായെ ചേർത്ത് പിടിച്ചേ കണ്ടപ്പോൾ അറിയണ്ടേ കണ്ണീർ പൊടിഞ്ഞു 😘😘😘😘

  • @cookingwithnaja765
    @cookingwithnaja765 Год назад +2

    Igana ore family kittanamikile bhagyam cheeyanam. Allahu applum barkkathe koduthe anugrahukkanama

  • @sophiarobert5192
    @sophiarobert5192 Год назад +24

    Halloo.... Mashu ശരിക്കും നിങ്ങൾ വളരെ പാവം ആണ്... Innocent ആണ്. ആർക്കും നിങ്ങളെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല... അതുപോലെ pappa &mumma ടെ family ❤️❤️❤️❤️❤️❤️❤️എന്നും നിങ്ങൾ സ്നേഹത്തോടെ,, വളരെ വളരെ happy ആയിരിക്കു ❤️❤️❤️❤️May God Bless U 🎊🎊🎊🎊🎊🎊🎉🎉Love u all ❤️❤️❤️❤️❤️❤️

    • @noushidanoushi6826
      @noushidanoushi6826 Год назад +9

      സത്യം അഭിനയം ആണെന്ന് എല്ലാരും പറയുന്നു ഒരിക്കലും ഇങ്ങനെ അഭിനയിക്കാൻ പറ്റില്ല മഷു പാവമാണ് അതുകൊണ്ടാണ് ഇവരെ ലൈഫ് ഇങ്ങനെ അടിപൊളി ആയിട്ട് പോകുന്നത്

    • @rasheedafaizal5433
      @rasheedafaizal5433 Год назад +2

      അപ്പോൾ സുഹാന പാവമല്ലേ

    • @sophiarobert5192
      @sophiarobert5192 Год назад +3

      @@rasheedafaizal5433 Suhana പാവം ആണെന്ന് already അറിയാല്ലോ 🙂Mashu ന്റെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചാൽ
      Mashu അല്ലേ life sacrifice ചെയ്തത്?? അത്രയും സ്നേഹം bashi യോട് ഉള്ളതുകൊണ്ടല്ലേ???????

    • @noushidanoushi6826
      @noushidanoushi6826 Год назад

      @@rasheedafaizal5433 സോനു പാവാണ് അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം ഉണ്ട് അതുകൊണ്ടാ അടിപൊളി ആയിട്ട് പോകുന്നത്

  • @yahiyayakub7120
    @yahiyayakub7120 Год назад +24

    അപ്പത്തമംഗലം ഇത്രെയും ഗ്രാൻഡ് ആവുമെന്ന് പ്രതീക്ഷിച്ചില്ല... Masha allah...!! Awesome... ❤️❤️ may allah bless you bashikka and cute family... ❤️❤️

  • @fathibip.k3161
    @fathibip.k3161 Год назад +47

    പടച്ചോനെ കണ്ണ് തട്ടാതെ സുഖമായി പ്രസവിക്കാൻ നമുക്ക് പ്രാർത്ഥിക്കാം

  • @irfairfana7214hjJ
    @irfairfana7214hjJ Год назад +15

    Sonunte saree ishtailla but sonu was looking beautiful than mashu🎉Green Saree ittirinal super aayene
    Mashunte makeup mashun chernilla

  • @rahilaraayii6818
    @rahilaraayii6818 Год назад +13

    Ellam nannai mashra make-up mathram kolamayi 😭😭😭

  • @mdansar4002
    @mdansar4002 Год назад +3

    functio yellam ok adipoli but suhana ithak saari ottupolu shootayttilla green clour saari yedthalle adanengil very super aanu..

  • @remopradeesh1102
    @remopradeesh1102 Год назад +3

    Mashu and sonu meet ചെയ്യേണ്ടവർ തന്നാണ് അതിനു ബഷി മീഡിയേറ്റർ ayi എന്നെ ullu😍😍😍ബഷി +sonu +mashu+sunu +saigu +newborn baby =happiness overload 😍😍😍🥳🥳🥳🥳എല്ലാവരും ചോദിക്കും എന്തിനാ ഇവരുടെ ബ്ലോഗ് കാണുന്നെ എന്നു.. നമ്മൾ എന്തിനാ ഓരോന്ന് കാണുന്നെ നമ്മുടെ happiness നു...ഇവർ happy ആണ് നമ്മളും 😍😍.ilove them....

  • @Nunustipsnvlogs2220
    @Nunustipsnvlogs2220 Год назад +7

    Normal make up is suit for u mashu... Face vere areyo pole.... ❤️

  • @sindhujoshy1808
    @sindhujoshy1808 Год назад +33

    മഷൂ ൻ്റെ പപ്പായുടെ മകൾ ശരിക്കും സോനു ആണെന്ന് തോന്നും രണ്ടാളും ഒരു പോലിരിക്കുന്നു❤️

  • @shilumolv25ambali93
    @shilumolv25ambali93 Год назад +7

    കാണാൻ രസം നമ്മുടെ സോനുവിനെ

  • @abhiramiaswin7034
    @abhiramiaswin7034 Год назад +12

    Makeup kurch koodi poyi mashu
    Sonu supperwqayid

  • @aynu3088
    @aynu3088 Год назад +31

    സുഹാന dress പരമ ബോർ ആയിട്ടുണ്ട്..നല്ല പ്രായം തോനുന്നു..mashu makeup also ബോർ...

  • @ziyaasfamilyvlogs1624
    @ziyaasfamilyvlogs1624 Год назад +4

    Njaanum vannirunnu ellaam nalla adipoliyaayi aalukhalude thikkum thirakkum kaaranam sherikkum sonunodum mashoonodum samsaarikkan pum saadhichilla ennaalum saaramilla alhamdulillah ellam nalla reethiyil kazhinjallo😍😍

  • @suhailvlog1233
    @suhailvlog1233 Год назад +9

    Mashaallah
    Adipoli function ഇത്പോലെ ഒരു പരിപാടി ഞാൻ കണ്ടിട്ടില്ല എല്ലാവരും നല്ല ഭംഗിയായിട്ടുണ്ട് ❤️❤️❤

  • @sharminamidlaj5739
    @sharminamidlaj5739 Год назад +5

    Mashoora nalla snehamulla kuttiyaan ellareyum nannayi parijayapeduthi masha allah mashu nalla arogyamulla vavane kittatt first baby boy ayaalum girl ayaalum happy

  • @farishadari3842
    @farishadari3842 Год назад +5

    മാഷാ അല്ലാഹ് ഈ സ്നേഹം മരണം വരെ നിലനിൽക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
    നല്ല ഒരു വാവയെ പൂർണ ആരോഗ്യത്തോടെ കിട്ടട്ടെ

  • @abhiramianil3260
    @abhiramianil3260 Год назад +9

    Sonu nalla bhangi aayittu ondu

  • @nimisha3937
    @nimisha3937 Год назад +8

    സോനു ശെരിക്കും പപ്പയെ പോലെ തന്നെ 🥰🥰🥰

  • @bushramuneerbushra4652
    @bushramuneerbushra4652 Год назад +44

    Suhana looking very cute 😍

  • @nisamsownkannada
    @nisamsownkannada Год назад +25

    Seriously Mashura is a 💎 person ❤

  • @abbaslaila4157
    @abbaslaila4157 Год назад +20

    നിങ്ങളുടെ കൂടെ ഈ പരിപാടി യിൽ പങ്കെടുത്ത ഒരു feeling 😍പടച്ചവൻ ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ ആമീൻ 🤲🏻🤲🏻❤‍🩹.... എനിക്ക് എന്റെ വീട്ടുകാരുടെ സ്നേഹവും ഇല്ല ഭർത്താവിന്റെ വീട്ടുകാരുടെ സ്നേഹവും ഇല്ല 😭... നിങ്ങളുടെ ചാനലിലൂടെ ഞാൻ എന്റെ ദുഃഖം മറക്കുന്നു ☺️thank you bb family❤️🥰

    • @shifashihab8545
      @shifashihab8545 Год назад +1

      Entha veettukaumayi problem

    • @abbaslaila4157
      @abbaslaila4157 Год назад +1

      Umma marichathode ellam kazhinju 😥kooduthal onnum parayan njan ageahikkunnilla😔🙏

  • @farhanahibafathima7718
    @farhanahibafathima7718 Год назад +2

    Maa sha allah❤️❤️kannu niranju poyi😭sangadam und varan pattaathadhil😒😒really love u guys❤️mashu sonu bashikka kids❤️😘jeevidhathil oru vattamengil kaanan pattatte enn aagrahikkunnu😭nalla oru kunjine kittatte 2 aalum safe aayi varatten praarthikkunnu😭kann niranj kondan sathyamayitum njan Ee vdo kande athrakkum ishtam ningale😭😭

  • @sahlasahla8193
    @sahlasahla8193 Год назад +12

    Suhanayude saarik ee shall cherunnilla aarkenkilum thonniyo

  • @noufiyan4389
    @noufiyan4389 Год назад +1

    എങ്ങനെ ഒരു പരിപാടി ആദ്യം ആയിട്ടു ആണ് കാണുന്നേയ് 😍❤അടിപൊളി Paripady🥰😍❣️

  • @homecooking1982
    @homecooking1982 Год назад +10

    കുറെ വീഡിയോ കണ്ടു അപ്പോൾ തൊട്ടു വെയ്റ്റിങ് ആയിരുന്നു മഷുന്റെ വീഡിയോ കാണാൻ മഷു super ആയിട്ടു ഉണ്ട് കണ്ണ് തട്ടാതെ ഇരിക്കട്ടെ 👍👍👍👍👍👍👍

  • @rubiyarubi3493
    @rubiyarubi3493 Год назад +8

    Sonu saree atre ista aayittilla.. green saree adipoli aayirunnu sonu

  • @nafiafahad3671
    @nafiafahad3671 Год назад +5

    അപ്പത്തമംഗലം പരിപാടി super ആയിട്ടുണ്ട്. നിങ്ങളെ എല്ലാരേം കാണാൻ നല്ല പൂതി ഉണ്ടായിരുന്നു. ബട്ട്‌ ഫങ്ക്ഷന് നടക്കുന്നത് ദൂരെ ആയോണ്ട് പറ്റില്ലല്ലോ. Anyway നല്ല ഒരു കുഞ്ഞാവ തന്നെ ഉണ്ടാവട്ടെ mashu🥰

  • @safiyabeevikvk
    @safiyabeevikvk Год назад +1

    മാഷാഅല്ലാഹ്‌ അടിപൊളി കിടിലൻ പൊളിച്ചടുക്കി എനിക്കും വന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഒരു പാട് ദൂരെ അല്ലേ അള്ളാഹു ഒരു ബുദ്ധിമുട്ടും കൂടാതെ prasavam sugamaakki tharate 🤲🤲🤲

  • @saheedajalal6103
    @saheedajalal6103 Год назад +8

    Green saree sonu eduthille super ayene

  • @nihalrahman6661
    @nihalrahman6661 Год назад +11

    Ethrayethra nalla saree vech nokkiyirunnu suhanitha. Ith athrakk porann thonni😊

  • @nafeesathulmisriya022
    @nafeesathulmisriya022 Год назад +28

    Manglore function policchu❤️😍
    Allah bless uh with healthy & cute baby🤱💝
    Lv uh BB fam💓

  • @anjalijulie1047
    @anjalijulie1047 Год назад

    മഷുറ ഇത്താത്തയുടെഈ ബ്ലോഗിന് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ❤️🥰 മഷൂറ ഇത്താത്തയുടെ മേക്കപ്പ് ചെയ്തത് ഓവർ ആയിപ്പോയത് പോലെ തോന്നി ഗ്രീൻ കളർ സാരി ഉടുത്തപ്പോള്‍ സുന്ദരി ആയിട്ടുണ്ട് അതേപോലെ ബാക്കിലെ മിനിക്ക് തട്ടവും എല്ലാം സൂപ്പർ അതേപോലെതന്നെയും ബഷീർ ഇക്കയും സൂപ്പറായിട്ടുണ്ട് ബ്ലാക്കിൽ ഗോഡ് വന്നിട്ടുള്ള കോട്ട് നല്ല ചേരുന്നുണ്ട്സൂപ്പർ വേറെ ലെവൽ ബഷീർഇക്ക 💕😍🥰 അതേപോലെതന്നെ സുഖാന ഇത്താത്ത ഉടുത്ത സാരി സൂപ്പറായിട്ടുണ്ട് എന്റെ എനിക്കു ഇഷ്ടപ്പെട്ടകളർആണ് ❤️🥰😘😘😍സൂപ്പർ ആയിട്ടുണ്ട് സുഗാനാ ഇത്താത്തയ്ക്ക് ചേരുന്നുണ്ട്സൂപ്പർ 😘😘❤️👌😍🥰 പോലെതന്നെ നമ്മുടെ സുനുമോളും സൈകു വാവയും സൂപ്പർ ആയിട്ടുണ്ട്😘😘❤️❤️🥰🥰 മശൂരാ ഇത്താത്തയുടെമമ്മ ഫാമിലി ഒരുങ്ങിയത് സൂപ്പർ 😘😍😍😍🥰🥰🥰❤️❤️❤️