ആനയും കാട്ടുപോത്തും മാനും മ്ലാവും വേണമെങ്കിൽ പുലിയെയും കാണാം | Parambikulam Tiger Reserve
HTML-код
- Опубликовано: 8 сен 2024
- The Mallu Garage is a Malayalam automobile and travel review channel.
കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലിപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.
ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്.
Parambikulam Tiger Reserve, is a 643.66 square kilometres protected area lying in Palakkad district and Thrissur district of Kerala state, South India.
#parambikulam
www.parambikul...
Instagram: / the_mallu_garage
My Insta Page: / d_merc_lover
Facebook: / themallugarage
parambikulam
parambikulam tiger reserve
parambikulam tourist places
parambikulam tiger reserve malayalam
parambikulam tiger reserve tamil
parambikulam stay in forest
parambikulam tiger reserve stay
parambikulam aliyar project in tamil
parambikulam tiger
parambikulam dam
parambikulam tiger reserve trekking
parambikulam aliyar dam
parambikulam aliyar
parambikulam animals
parambikulam aliyar project
parambikulam accommodation
parambikulam tiger attack
parambikulam elephant attack
parambikulam tiger reserve accommodation
a day in parambikulam
stay at parambikulam
parambikulam bamboo rafting
parambikulam bike ride
parambikulam bus
parambikulam best resorts
parambikulam bike ride malayalam
parambikulam boating
parambikulam booking
pollachi to parambikulam bus
parambikulam tiger reserve bike ride
parambikulam room booking
bamboo rafting parambikulam
bamboo island parambikulam
how to book parambikulam tiger reserve
how to book rooms in parambikulam
parambikulam crocodile
parambikulam cottages
contour canal parambikulam
parambikulam nature camp
coimbatore to parambikulam
parambikulam dam history in tamil
parambikulam dam shutter damage
parambikulam dam tamil
parambikulam dotgreen
parambikulam dam water level today
parambikulam dam opening
parambikulam one day trip
parambikulam tribal dance
parambikulam one day trip tamil
dot green parambikulam
village database parambikulam
parambikulam elephant
parambikulam forest stay
parambikulam forest
parambikulam stay in forest tamil
parambikulam tiger reserve forest
parambikulam guest house
gunjan parambikulam song
parambikulam honeycomb
parambikulam homestay
parambikulam tree house
parambikulam veettikunnu island house
parambikulam tree top hut review
honeycomb parambikulam
parambikulam tiger reserve in hindi
parambikulam tiger reserve tree house
parambikulam island stay
parambikulam island
tiger in parambikulam
parambikulam tiger reserve in tamil
parambikulam trip in tamil
parambikulam tourist places in tamil
parambikulam jungle safari
parambikulam jeep safari
parambikulam jungle safari malayalam
parambikulam jungle stay
parambikulam tiger reserve jungle safari
parambikulam ksrtc tour package
parambikulam ksrtc
parambikulam kannimara teak
parambikulam kerala
palakkad to parambikulam ksrtc
ksrtc parambikulam trip
kerala parambikulam
parambikulam latest video
parambikulam tiger reserve latest
parambikulam malayalam
parambikulam tourist places malayalam
parambikulam national park
parambikulam night stay
parambikulam night safari
parambikulam tented niche
parambikulam tiger reserve night stay
na naseer parambikulam
nelliyampathy to parambikulam trekking
new 10 vlogs parambikulam
veettikunnu island nest parambikulam
tented niche parambikulam
one day trip to parambikulam
parambikulam palakkad
parambikulam peruvari island nest
parambikulam place
parambikulam pugmark trekking
pollachi parambikulam
palakkad parambikulam
pollachi to parambikulam tiger reserve
peruvari island nest - parambikulam
places to visit in parambikulam
#parambikulam
parambikulam trip
parambikulam videos
parambikulam resorts
parambikulam route
parambikulam road
parambikulam road trip
parambikulam rooms
parambikulam tiger reserve safari
resorts in parambikulam
topslip to parambikulam tiger reserve
parambikulam tiger reserve ksrtc
parambikulam stay
parambikulam safari
parambikulam wildlife sanctuary
parambikulam tiger reserve stay tamil
parambikulam tiger spotted
stay in parambikulam
sherinz vlog parambikulam
tiger spotted in parambikulam
parambikulam trekking
thunakadavu tree top hut parambikulam
topslip parambikulam
thrissur to parambikulam
parambikulam village
parambikulam vlog
parambikulam vanyajeevi sanketham
parambikulam tiger reserve vlog
vadacha parambikulam
parambikulam to valparai
valparai to parambikulam
pikolins vibe parambikulam
parambikulam whatsapp status
ആദ്യമായി ആണ് ചാനൽ കാണുന്നത്... ഒരുപാട് ഇഷ്ടായി... സൂപ്പർ ❤️
ഞാൻ പറമ്പികുളത്തു ഫോറസ്ററ് ഗാർഡ് ആയി ജോലി ചെയ്ത ആൾ ആണ് ഉൾവനങ്ങളിൽ കാട്ടു മൃഗങ്ങളുടെകൂടെ സഹപ്രവർത്തകർക്കൊപ്പം ചിലവഴിച്ച ഒരുപാട് ദിനരാത്രങ്ങളുടെ അവിസ്മര ണീ യ ഓർമകളിലേക്ക് താങ്കളുടെ വീ ഡിയോ കൊണ്ടു പോയി താങ്ക്സ്
Thank you bro :-)
താങ്കളുടെ വീഡിയോ കണ്ടു ഇഷ്ടമായി. എന്നാൽ 1997 ൽ ഞങൾ പറമ്പിക്കുളത്തു പോയിരുന്നു ഇപ്പോൾകാണുന്ന പറമ്പിക്കുളമല്ല അന്ന് ഇന്ന് എന്തല്ലാം മാറ്റങ്ങൾ. 🙏
മറ്റൊരു ചാനലില്‍ കൊടുത്ത comment കണ്ടാണ് ഇങ്ങോട്ട് വന്നത്. ഏതായാലും വഴി തെറ്റിയില്ല. വോയിസ് വീഡിയോസ്,,, ഒന്നും പറയാനില്ല അത്രക്ക് മനോഹരമായിട്ടുണ്ട് . ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് Parambikulam യാത്ര. ഈ വീഡിയോ help ചെയ്യും.
Thank you bro :-)
മടുപ്പ് ഇല്ലാതെ കണ്ടിരിക്കാം 👍😍സൂപ്പർ
Thank you
Super bro🎉❤
ശബരി വർക്കല, dotgreen, new10 vlog channel എല്ലാം കാണൽ ഉണ്ട്
U video nice, 👍💥💥💥💐
Thanku bro
Wild boar is wild pig ( kaattu panni).....
Indian Gaur and wild buffalo are different
Broo avidee eth sim cardinan ann range ullaa
Poli
Camara clarity ഇല്ല
ഇതിലൂടെ ബൈക്ക് കടത്തി വിടുമോ?
ഏതു പാക്കേജ് ആണ് എടുത്തത് ?
Bison valley?? How u booked.
Bro through parambikulam website
@@themallugarage Bison Valley option not showing in the website
Enganeya room book cheyathath details bro ..
Bro parambikulam website
@@themallugarageBro website il ee stay illa
Bro engana book cheythe details & price parayamo ?
പുതിയ ക്യാമറ എടുത്തോ, നമുക്ക് ഇനി കുറച്ച് വൈഡ് ലൈഫ് പിടിക്കാം🍻🐅🦣🦨🦚🦕🦖
പിടിക്കണം ഒരു ട്രിപ്പ് പോണം 😊😊❤
ഈ പറയുന്ന ആനയും കാട്ടുപോത്തും ഒക്കെ എന്റെ വീടിന്റെ മുറ്റത് നിന്നാൽ കാണാം
Bro yude veed evda?
same question... Veedu evideya bro
@@wildlifestoriesbyammu നിലമ്പുർ
Vibe video, enthayalum adutha leavnu pokanam❤❤
Njanum veram😊
വീഡിയോയിൽ കാണിച്ചത് സിംഹവാലൻ കുരങ്ങ് അല്ല അത് കരിങ്കുരങ്ങ് ആണ്