രാവിലെയും രാത്രിയും ഇതുമാത്രം മതി || Unique Breakfast😋😋|| Protein Rich || Healthy Dosa Recipe ||Do

Поделиться
HTML-код
  • Опубликовано: 25 авг 2024
  • New Video Daily 1:15pm don't miss it :)
    Instagram: / shamees_kitchen
    Facebook : / shameeskitchen
    --------------------------------------------------------------------------------
    You can mail me at : Shameeskitchen@gmail.com
    ---------------------------------------------------------------------------------
    For Business Enquiry : shameeskitchen@gmail.com
    ----------------------------------------------------------------------------------
    Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
    If You Like This Recipe Please Don't Forget to Subscribe** My Channel Shamees Kitchen. Happy Cooking Dear Friends
    *
    *
    My another RUclips Channel Click Here : / @shameestipsreviews
    Thank You For Watching
    Please Come Back Again Dears
    Love You All

Комментарии • 1,1 тыс.

  • @deepamanoj3377
    @deepamanoj3377 4 года назад +93

    Hai shamees..sughaano..ee recipe njan ennannu try cheythe..entha parayuka..super taste...veendum veendum kazhikaan thonnum....variety taste..pine injiyum pachamulakum.curry leaves araykunnathu kondu oru pratheyka tastum manavum unndu..elkarkum eshtaayi...njan share cheythitundu kto..😍🥰

  • @mubiahmd7802
    @mubiahmd7802 4 года назад +428

    ഇങ്ങനെ ഒരു ദോശ ആദ്യമായി കാണുന്നവർ ഉണ്ടോ?
    വെറൈറ്റി ആയിട്ടുണ്ട്
    😍😍😍
    ഷമീസ്💕 ഇഷ്ടം

  • @pramzparadise2925
    @pramzparadise2925 4 года назад +15

    I have made it today and it’s amazing. Guys, pls try this dosa/idly. Thanks!

  • @minisadukkala9150
    @minisadukkala9150 3 года назад +6

    വളരെ നല്ല ഒരു recipy ഉണ്ടാക്കി നോക്കാം

  • @girishkumar5061
    @girishkumar5061 4 года назад +7

    Almost all of your recipes I tries and get satisfied. This new recipe regarding dosa with cereals is much good for health and also a new taste. thanks and awaiting your new recipes.

  • @kshijina
    @kshijina 4 года назад +10

    Hi, I tried both Idli and dosa with this batter. It came out really good. Thanks.

  • @fasilmalappuram8952
    @fasilmalappuram8952 4 года назад +57

    അന്റെ റെസ്പ്പിയെല്ലാം ഇമ്മിണി പെര്ത്ത് ഇഷ്ട്ടാ ഞങ്ങൾക്കെല്ലാം.
    മുത്തുമണിയുടെ കിച്ചൺ പെര്ത്ത് ഇഷ്ട്ടം....❤️💕😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Pachuuuu😇😇😇😇😇🍬🍬🍬🍬

  • @EfinsMom
    @EfinsMom 4 года назад +6

    ഞാൻ അരിയും പരിപ്പും പയറും ഉഴുന്നും ഉലുവയും കുതിർത്തു വച്ചു. Thanks Shamikutty for the pwoli dosa recipe. It's good for weight loss also🤝🤝🤝

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hapiyeeee 🥰😍😘 feedback ariyikane dear 🥰😘😘 Thanku so much dear 😘😘😘video onnu share yum cheyane dear 💖🥰💖

    • @EfinsMom
      @EfinsMom 4 года назад

      @@ShameesKitchen super Super Super😋😋😋 ഞാൻ കഴിച്ചു രാവിലെ with തേങ്ങാ ചമ്മന്തി .Diet ആണെങ്കിലും 3 എണ്ണം കഴിച്ചു. ചൂടു പോകാതെ കഴിച്ചാൽ കുടുതൽ ta sty ആണ്.

    • @reema4607
      @reema4607 3 года назад

      Njanum kuthirthu for tomorrow's breakfast

  • @shareenashari8423
    @shareenashari8423 3 года назад +8

    ഇത്ത സൗണ്ട് സൂപ്പർ

  • @deedee-vl4lu
    @deedee-vl4lu 4 года назад +13

    More than the adai you made your voice and Malayalam you speak is sweet...thank you from TN

    • @ShameesKitchen
      @ShameesKitchen  4 года назад

      Happiyee 🥰🥰 Thanku so much dear 🥰💖

  • @femmiyasheraf2699
    @femmiyasheraf2699 4 года назад +13

    ഇത്താത്ത തീർച്ചയായും ട്രൈ ചെയ്യും insha അല്ലാഹ് 😘😘

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Muthe 🥰💖 oruppadu santhosham dear 😘💖💖🥰

  • @HenaShahasad
    @HenaShahasad 4 года назад

    അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി... താങ്ക്സ് ഷമിതാത്ത... ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി ഈ ദോശ... ഇന്ന് രാവിലത്തെ താരം ഞാൻ ആയി വീട്ടിൽ 🤩സൂപ്പർ ദോശ.. ഇതിന്റെ കൂടെ നല്ല എരിവുള്ള chutney കൂടി ഉണ്ടാക്കിയാൽ മതി. കിടുകാച്ചി റെസിപ്പി... താങ്ക്‌ you സോ much 😜😘😘😘

  • @fareedampm2250
    @fareedampm2250 4 года назад +2

    ഒരുപാട് നന്ദി ഷമീ... രാവിലെ എന്നും വ്യത്യസ്ത ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. ഈ റെസിപ്പി പെട്ടന്ന് ട്രൈ ചെയ്ത് നോക്കാനും കാരണം അതാണ്.ഇക്കാക്കും മോൾക്കും നന്നായിട്ട് ഇഷ്ടപ്പെട്ടു.ആ സന്തോഷം അറിയിക്കാൻ വേണ്ടിയാ ഇപ്പോൾ തന്നെ പറഞ്ഞത്.,🤩🤩🤩🤩😘😘😘😘👌🏼👌🏼👌🏼👌🏼👌🏼👌🏼

    • @ShameesKitchen
      @ShameesKitchen  4 года назад

      Samayam kandethi feedback ariyichathil Orupaad Santhosham dear.. Thanku so much.. Have a great day Chankoo😘😘😘😘🥳🥳🥳😘😘🥳🥳🤩🤩🤩🍬🍬

    • @kocherrysuzy
      @kocherrysuzy 4 года назад

      From where you purchase this long spoon ?

  • @infinitylove2713
    @infinitylove2713 4 года назад +3

    My favorite....dosa .thanks shamee for this healthy recipe😍😍😘

    • @ShameesKitchen
      @ShameesKitchen  4 года назад

      Athira kuttye 🤩😘😇 happiyeeee dear 💖video onnu share yum cheyane dear 💖🥰💖

  • @haneeshamadhuk1859
    @haneeshamadhuk1859 4 года назад +5

    I love your recipe and talking 😘😘

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Thankuuu so much dear 😘🥰😍🥰

  • @lalitharamesh5090
    @lalitharamesh5090 Год назад +1

    I don't hv raw rice can I use idli rice instead to grind pls

  • @bklekharaj
    @bklekharaj 4 года назад

    മാഡം, രുചിക്ക് പുറമേ ആരോഗ്യ കാഴ്ചപ്പാടിൽ ഇത് വളരെ നല്ലതാണ്. വേനൽക്കാലത്ത് ഇത് ശരീരത്തെ തണുപ്പിക്കുന്നു. നന്ദി... നന്ദി.... നമസ്‌കാരം...

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +38

    ഒട്ടു മിക്ക ബാച്ചിലേഴ്സിന്റെയും പ്രഭാത ഭക്ഷണം അന്നും ഇന്നും ഒരു കഷണം ബ്രെഡ്ഡും കൂടെ ഓംലെറ്റും അല്ലെങ്കിൽ ഒരു പഴവും ചായയും ആയിരിക്കും .... അനുഭവം ഗുരു 😛😛😛😛

  • @archanaravikuttan1181
    @archanaravikuttan1181 4 года назад +2

    ദോശ ഉണ്ടാക്കി nokkittoo, cheachii എപ്പോഴും പറയാറുള്ളപോലെ സൂപ്പർ teasty ആയിരുന്നു 🤤🤤ഉണ്ടാകാനും ഈസി ആയിരുന്നു നല്ല crispy choodu ദോശ 😍😍😍
    Thanks cheachiiiii

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Oruppadu santhosham 🥰🥰 muthe 😘😍 ishttamayi ennu ariyunathil 😍😘😘😘

  • @caramelmacchiato7633
    @caramelmacchiato7633 4 года назад +2

    Thankyou so much chechi for this healthy recipe😍👍♥️ Iniyum inganathe healthy recipes prateekshikkunnu😊

    • @ShameesKitchen
      @ShameesKitchen  4 года назад

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @sujatakolasseri137
    @sujatakolasseri137 4 года назад +3

    Hi eeemaavu pulikkenda aavashyamilla...kurachu kaayam idanum ennittu diane undakkam

  • @sajinaajeesh4637
    @sajinaajeesh4637 4 года назад +20

    എവിടെന്ന് കിട്ടുന്നു ഷമി ഇതൊക്കെ
    എന്തായാലും ദോശ പൊളിച്ചു 😋😋😋😋😋

  • @-shani-liya
    @-shani-liya 4 года назад

    Perfect recipe ..👍 ഞാൻ 2 ഡേയ്‌സ് മുൻപാണ് subscribe ചെയ്തത് ഇന്ന് ഞാൻ try ചെയ്തു ..very ടേസ്റ്റി .ചെറുപയർ ഒക്കെ അരക്കുന്നത് കൊണ്ട് കുട്ടികൾക്ക് ഇഷ്ടമാകുമോ എന്നായിരുന്നു.എല്ലാർക്കും ഇഷ്ടമായി..ഒരു വെറൈറ്റി ടേസ്റ്റ് .എന്താ പറയാ താങ്ക് യൂ ഷെമീ ..ഇനി ഓരോ റെസിപ്പിസ് പരീക്ഷിച്ചു നോക്കണം ...😍😍
    വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു doubt പോലും വരില്ല ..അത്രയും clr ആയിട്ടാണ് ഓരോ വീഡിയോയിലും പറയുന്നത്.അവതാരണം സൂപ്പർ ആണ് ട്ടോ

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰🥰🥰 Orupaadu Santhosham comments kannumbol 😘😘🥰 thnakuu dear 🥰🥰🥰🥰🥰

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰🥰🥰 Orupaadu Santhosham comments kannumbol 😘😘 thnakuu dear 🥰🥰🥰🥰🥰

    • @-shani-liya
      @-shani-liya 4 года назад

      @@ShameesKitchen കുക്കിംഗ്‌ വീഡിയോ കാണാത്ത എന്റെ മക്കൾ വരെ ഇപ്പൊ ഷമിയുടെ fan ആണ്😉

  • @chippymola2822
    @chippymola2822 3 года назад

    I think its good for kids.... thnks ithaaa....

  • @solyprakash6263
    @solyprakash6263 4 года назад +3

    I will try it very soon. Love you dear ❤️❤️

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Happiyee 🥰🥰 Thanku so much dear 😘🥰😍

  • @snehachandran1988
    @snehachandran1988 4 года назад +6

    Awesome. Share those 2 chutney recipes soon. Waiting.for it Thank you 😊 happy New year 😊❣️😊❣️🎉

    • @ShameesKitchen
      @ShameesKitchen  4 года назад

      Thanku so much dear 😘😘💖 happy 2020🌠💖🥰😘😍😍

  • @user-qq7no8sc8o
    @user-qq7no8sc8o 7 месяцев назад

    Njan innu idili uddakkaan ari vellathil ittu urunninu pakaram parippu ariyathae ittu.
    Anneram nokkaan vannatha.😊❤

  • @aparnasivapanchakshary
    @aparnasivapanchakshary 3 года назад +1

    Innanu njangal try cheythath . Nannayittund.
    Thakkali chatniyum undaakki.
    Thank U so much for these delicious recipes .

  • @devanandhnv9960
    @devanandhnv9960 4 года назад +17

    Haaiii... ഞാനിപ്പോ ചെന്നൈയിൽ ആണ്.. ഇവിടെ ഉള്ളവർ ഇതിനെ അട ദോശ ന്ന് പറയും.. but.. പുളിക്കാൻ വയ്ക്കില്ല.. ഹെൽത്തി ആണ് ketoo.. love uu.. dear

    • @ShameesKitchen
      @ShameesKitchen  4 года назад

      Hai.. happiyee 🥰🥰 dear 🥰🥰 love you 😘😘

    • @ambilyk7833
      @ambilyk7833 4 года назад +1

      ഞങളും അടദോശ എന്നാണുപറയുന്നത്.അരച്ച്അപ്പോൾ തന്നെ ഉണ്ടായ്ക്കും.മുരിങ്ങയിലഇട്ടാൽ നല്ല taste ആണ്. Super taste ആണ്.

  • @naughtydeveloper8442
    @naughtydeveloper8442 4 года назад +7

    u r presentation just wow really like it awesome 👍👏

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Thankuuu so much dear 😍😍 keep in touch 💖🥰

  • @elizabethabraham5603
    @elizabethabraham5603 3 года назад +2

    Want to try it . Healthy one with lots of protein. Thanks

  • @vismayacm6013
    @vismayacm6013 4 года назад +1

    Appm Intermittent diet cheyyinnavark break fast ee dosha mathiyallo. High Protein alle.. super ഇത്ത 😍😍😍😍😍very useful😻

  • @neenuk7149
    @neenuk7149 4 года назад +4

    Loved the recipe shameethaa... Thanks a lot for this healthy recipe🙂

    • @ShameesKitchen
      @ShameesKitchen  4 года назад

      Happiyee 🥰🥰 dear 🥰 try chayne 😘💖

    • @santhoshp7078
      @santhoshp7078 4 года назад

      ഇത്താ....ഇങ്ങളെ. വർത്താനം .പെര്ത്ത് ഷ്ടാണ്. ഞങ്ങടെ റൂമില് എല്ലാര്ക്കും... ഇങ്ങളെപ്പോല്ത്തെ ഒരിത്ത ഇക്കിണ്ടായിര്ന്നെങ്കി. എന്നും നല്ല ഫുഡ് കൈയ്ക്കായിരുന്നു

  • @Shuhaib_Shubbu
    @Shuhaib_Shubbu 4 года назад +17

    ഷമീസ് ....🧕
    അപ്പൊ , ഉച്ചക്കോ .... ഷമീ ..???

    • @user-df5xh6tf8b
      @user-df5xh6tf8b 4 года назад +1

      ശുബ്ബ്ക്ക hai

    • @bindhuajith6721
      @bindhuajith6721 4 года назад +1

      shamithade recepi alle uchkkum ith kaykkaaaam😍😍

    • @Shuhaib_Shubbu
      @Shuhaib_Shubbu 4 года назад +1

      Sameer Fathima ഹായ് പാത്തുമ്മ ..🙋‍♂️ കാണാറില്ലല്ലോ ..??

    • @Shuhaib_Shubbu
      @Shuhaib_Shubbu 4 года назад +2

      Bindhu Ajith അത്‌ശെരിയാണ് ..😁

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Uchakk Chor aakkam🤩🤩🤩😁😁🙈🙈🙈

  • @githeshpalakkandi4189
    @githeshpalakkandi4189 4 года назад +1

    ഇത് ഇഷ്ട്ടപെട്ടു എന്തായാലും try ചെയ്യും

  • @shylaviswanathan8563
    @shylaviswanathan8563 3 года назад +1

    Thank you dear 😋

  • @sarafutsarafu4963
    @sarafutsarafu4963 4 года назад +14

    Polichu... Malayalam commends maathram vaayikkunnavarundo

    • @ShameesKitchen
      @ShameesKitchen  4 года назад

      😁💖🥰video onnu share yum cheyane dear 💖🥰💖

  • @praveenkumarpai
    @praveenkumarpai 4 года назад +3

    Pls give receipe for the 2 type of chutney shown in video, also.

    • @ShameesKitchen
      @ShameesKitchen  4 года назад

      Chutneys recipes already uploaded dear 👍😍😍

    • @anumol4827
      @anumol4827 3 года назад

      @@ShameesKitchen m,

  • @prabhakumar5029
    @prabhakumar5029 3 года назад

    Hi shamee njan kure naalayi follow cheyyunnu kure recipe try cheydu really superb shamee thans a lot nd waiting for new ones

  • @mubashinack1649
    @mubashinack1649 4 года назад +1

    നല്ല ഒരു കാര്യം മറ്റുള്ളവരുടെ അടുത്ത് എത്തിച്ചതിന് നന്ദി 🤗

  • @a2zallinone77
    @a2zallinone77 4 года назад +5

    Ellarum fristooo🤔ennal njanum frist😜

  • @abrasheedv
    @abrasheedv 4 года назад +11

    ഉണ്ടാക്കി നോക്കാം But 🤔 ..ഈ shape കിട്ടോന്നറിയില്ല ..😂😂😜😜

    • @christyt9424
      @christyt9424 4 года назад

      Adhyam thaviyil ozhichit spoon upayogichu chuttichu parathanam apam angne kitum

    • @ShameesKitchen
      @ShameesKitchen  4 года назад

      Haha.. Padachone 😂😂🤩🙈🙈🙈

  • @sreedharannair2218
    @sreedharannair2218 3 года назад

    Very nice and useful for dibatic patiant thank you very much.

  • @inshafatimah24
    @inshafatimah24 4 года назад

    Hai shamees,ee receipe nhaan try cheythu,naloonam ishtayi,more than protein it’s very yummy,alaarum try cheyuka,first tym aanu nhaan RUclips comment cheyunath 😀

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +11

    *രാവിലെയും രാത്രിയും കഴിക്കാൻ വേറൊന്നും വേണ്ട എന്ന് പറഞ്ഞതിൽ എന്തോ ഒരു ദുരൂഹത ഉണ്ടല്ലോ...?* 🤔😝😝😜😜

    • @chebbirs2022
      @chebbirs2022 4 года назад +2

      Suger ullawarkkk

    • @Cloudy12354
      @Cloudy12354 4 года назад +1

      🤣🤣🤣

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Oru duroohathayum illllaaa🤩🤩😁😁🙈🙈🏆🏆🎖️🎖️🏅🏅

    • @beenam4743
      @beenam4743 4 года назад +1

      🤣🤣🤣

    • @chebbirs2022
      @chebbirs2022 4 года назад +1

      @@ShameesKitchen verde paranjadaa shami kuttiiiii awe

  • @riyashaji9313
    @riyashaji9313 4 года назад +3

    ഒരു ആയുർവേദ മരുന്നിന്റെ taste പോലെ

  • @rajeshrajan2280
    @rajeshrajan2280 4 года назад

    Njangalude innathe breakfast healthy ayittulla dosa ayirunnu. Adipoli taste ayirunnu. Iniyum ithupole healthy ayittulla resepy pretheeshikunnu

  • @athulmenon5565
    @athulmenon5565 4 года назад

    Njangal ith cheyyarullath vattal mulakum ulliyum cherthu arachittanu.ini cheyumbol shemeyude recipe nokam .

  • @ijasikku1706
    @ijasikku1706 4 года назад +4

    *..കമന്റ് തൊഴിലാളി കീ......*
    1946

  • @georgevarghese1184
    @georgevarghese1184 Год назад

    Super very healthy recipes. Thanks

  • @muhammedrazeentp1e52
    @muhammedrazeentp1e52 3 года назад +1

    Super dosha .. Kanditt kodhiyakunnu 😍😍

  • @SaheerKhan_B_
    @SaheerKhan_B_ 3 года назад +1

    Protein and healthy food

  • @mariliza3549
    @mariliza3549 4 года назад

    Ithu njn try cheythu chechii
    Nannayitundu enik ishtayi

  • @shareefshareef1193
    @shareefshareef1193 3 года назад

    Curry illatheyum kazhikkam choodode sooperr

  • @orukuttyfam7241
    @orukuttyfam7241 4 года назад

    Superaayittund ithaaaa....... ingane oru dosa variety thanne.. try cheyth njn feedback ariyikkaam ithaaaaa👍👍👍👌👌👌

  • @reenapv9319
    @reenapv9319 3 года назад

    Super Thank you

  • @muhammedriyas4514
    @muhammedriyas4514 4 года назад

    Super ..njan inn mrmg try cheythu...adipoliyaayittund..

  • @prakashm7829
    @prakashm7829 4 года назад

    ഞാൻ ഉണ്ടാക്കി.... സൂപ്പർ...നല്ലൊരു പുതിയ രുചി.... നന്നായി ഇഷ്ടപ്പെട്ടു... thanks സിസ്റ്റർ. 👍🙏

  • @creatorofdestiny1114
    @creatorofdestiny1114 3 года назад

    Super Healthy dosa....
    More proteins, calories in a single dosa. Easy to attract children . Very good recipe.

  • @aneesaabdurrahman2907
    @aneesaabdurrahman2907 Год назад

    Nhan endayalum try cheyyum .thank u shameetha

  • @rettydixen1080
    @rettydixen1080 4 года назад

    ദോശ ഉണ്ടാക്കി സൂപ്പർ ആയിരുന്നു thanks shamee

  • @swathiprasanth4996
    @swathiprasanth4996 3 года назад

    Kadala paripp skip cheyyamo chechi

  • @prasannavp1573
    @prasannavp1573 4 года назад

    Hi njn we recipe try cheythu .ellavarkum eshtam ayi.super taste.

  • @kkris9470
    @kkris9470 4 года назад

    Nice variety dosa.

  • @divyav1592
    @divyav1592 Год назад

    കുരുമുളക് ജീരകം പേരുങ്ങയം pinnay മുരിങ്ങ ഇല ഇട്ടാൽ ഇനിയും taste

  • @radharamankutty1847
    @radharamankutty1847 4 года назад +2

    Wonderful dosa👍

  • @ranjitavinod1541
    @ranjitavinod1541 3 года назад

    what is the quantity of water to be used while grinding the dals? pls specify in exact ml.

  • @anilar7849
    @anilar7849 3 года назад +1

    Thanks shamees(all mix dal dosa👍❤

  • @ManuManu-yj2vc
    @ManuManu-yj2vc 4 года назад

    carrot athimadhuram try cheythu molku othiri eshttai tnx shameetha

    • @ShameesKitchen
      @ShameesKitchen  4 года назад

      Ishttamayi ennariyunnathil Oruppadu santhosham 🥰🥰🥰video onnu share yum cheyane dear 💖🥰💖

  • @fathimathshakira1427
    @fathimathshakira1427 4 года назад

    എനിക്ക് ഉണ്ടാക്കി നോക്കണം കാണുമ്പോൾ തന്നെ അടിപൊളി

  • @abdurahimanarn9039
    @abdurahimanarn9039 2 года назад

    Kadala parippinu pakaram atrayum tuvara parippu adukkavo?

  • @jenyurikouth4984
    @jenyurikouth4984 3 года назад +1

    Good one. Thanks.

  • @Adikkuttiandfamily117
    @Adikkuttiandfamily117 Год назад

    Njan undakki... Supr.. 🥰

  • @nechuaneesh-rk7ee
    @nechuaneesh-rk7ee 6 месяцев назад

    ഞാൻ ഉണ്ടാക്കി.. Superrrr ❤

  • @haizusworldachuz6536
    @haizusworldachuz6536 4 года назад

    Ithaane onnnu kaanan endhaa vazhiiiiii...Endho enik bayankara ishtttaaa shemithaane😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰🥰 njamaleku epozhenkilkum kanam dear 🥰💖🥰 e

  • @shahanarahim3138
    @shahanarahim3138 4 года назад +2

    ഒരു രക്ഷയില്ല shamitha polich😋

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthee 😘😍 happiyeeee dear 💖🥰

  • @Prasobhrajendran
    @Prasobhrajendran 3 года назад

    Njan undakki nokki adipoli taste..

  • @shereefms145
    @shereefms145 4 года назад +1

    Hai shemme.. ,നോയിമ്പ് തുടങ്ങുകയല്ലേ ഇതേ പോലെ ഒന്ന് തയ്യാറാക്കി നോക്കാം.🤩

  • @user-zs1xn1je6b
    @user-zs1xn1je6b 3 года назад

    ഷമീത്ത സൂപ്പർ ദോശ നാളെ ട്രൈ ചെയ്യും 👍👍

  • @fazoosfoodcraft5357
    @fazoosfoodcraft5357 4 года назад

    Side ayitt yendokke chatny an shammee.. supr doshayatto👍

  • @mnsnair9342
    @mnsnair9342 3 года назад +1

    Good

  • @jasmiansar2399
    @jasmiansar2399 4 года назад +2

    ഞാൻ എന്റെ ബേബിക് ഉലുവ ഒഴികെ ബാക്കി എല്ലാം ഉണക്കി പൊടിച്ചു കുറുക്ക് കൊടുക്കും, ഞാൻ ദോശ ഉണ്ടാക്കി നോക്കട്ടെ 😍😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Oruppadu santhosham 🥰🥰 feedback ariyikane dear 🥰video onnu share yum cheyane dear 💖🥰💖

  • @anjaliarun4341
    @anjaliarun4341 4 года назад +1

    Hi dear😍variety dosa anallo👍will try ketto😊new year okke adichu policho?be happy alwayz dear💖💓

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰💖 feedback ariyikane dear waiting Ann😘😍🥰video onnu share yum cheyane dear 💖🥰💖

    • @anjaliarun4341
      @anjaliarun4341 4 года назад

      @@ShameesKitchen sure💖💕

  • @purple-wo8zw
    @purple-wo8zw 3 года назад

    Hi chechee.. Ithu diet chartil include cheyyamo?

  • @saliniv.j4903
    @saliniv.j4903 2 года назад

    Ithu fridge il vachu soookshikkkkan patuoooooo chechiiii

  • @santhareji9423
    @santhareji9423 3 года назад

    I will try

  • @jaychandran467
    @jaychandran467 4 года назад

    Njan cheythu super

  • @aparnavraj4043
    @aparnavraj4043 4 года назад

    Innathe ente dinner Njn itha akiye super ente family ku ellarkum ishtapettu

  • @aries8718
    @aries8718 4 года назад +1

    ExcInt dear😍👌👌👌

  • @riyasv8065
    @riyasv8065 3 года назад

    Njanundakinoki kidilan thosha

  • @bindusajikumar7324
    @bindusajikumar7324 4 года назад

    Very nice .I will try.

    • @ShameesKitchen
      @ShameesKitchen  4 года назад

      Happiyee 🥰🥰 Thanku dear 🥰🥰🥰

  • @rithuv.p.2587
    @rithuv.p.2587 4 года назад

    Shameeye ee recepie ippolada kande,nale idhu try cheyum dinnerinu.

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthe 😘😘 oruppadu Santhosham ishttamayi ennariyunnathil 😘😘🥰

  • @anandakumar4582
    @anandakumar4582 4 года назад +2

    What ever shami does it's very clean and neat.realy brilliant keep it up

  • @aadhi4836
    @aadhi4836 4 года назад

    Super. ഇതു പോലെ ഉള്ള ഹെൽത്തി റെസിപി ഇനിയും ഇടണേ.

  • @Ushavijayendran
    @Ushavijayendran 3 года назад

    Excellent

  • @Butterfly-gd3gw
    @Butterfly-gd3gw 3 года назад

    White lossinu kazikamo

  • @mayamayadileep2935
    @mayamayadileep2935 4 года назад

    Super muthumani enik eshtamayi eniyum ethupolea variety dosa eniyum undakkanam super super super njan entayalum undaki nokkum 👌👌👍👍

    • @ShameesKitchen
      @ShameesKitchen  4 года назад

      Try cheyathu feedback ariyikane 🥰💖 video onnu share yum cheyane dear 💖🥰💖🥰

  • @binojbaby6927
    @binojbaby6927 4 года назад

    super recipe......

  • @fawziyabivi6792
    @fawziyabivi6792 4 года назад +2

    Thank u shamee...love u so much...!!!

    • @ShameesKitchen
      @ShameesKitchen  4 года назад

      Happiyee 🥰🥰 Thanku dear 🥰🥰🥰

  • @jessysunny8791
    @jessysunny8791 4 года назад

    Will try surely,nice recipe