വിശപ്പ്‌ മറക്കാൻ വേണ്ടിയാണ് ഫുട്ബോൾ കളിച്ചുതുടങ്ങിയത് | Flowers Orukodi 2 | Ep# 37

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സി.വി സീന, കടുത്ത ഫുട്‌ബോള്‍ ആരാധകര്‍ക്ക് പോലും അത്ര സുപരിചിതമില്ലാത്ത ഒരു പേര്. വിശപ്പകറ്റാനായി മാത്രം പന്ത് തട്ടി തുടങ്ങിയ സീന മുന്‍ ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ താരമാണ്. കടുത്ത ദാരിദ്ര്യത്തിലും ഫുട്ബോളിനോടുള്ള ഇഷ്ടം കൈവിടാതിരുന്ന സീന രാജ്യത്തിനായി നിരവധി ടൂര്‍ണമെന്റുകളില്‍ കളത്തിലിറങ്ങി. ആത്മഹത്യയുടെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വിളിച്ച സുഹൃത്താണ് സീനയെ ഫുട്‌ബോളിന്റെ ഉയരങ്ങളിലെത്തിച്ചത്. ഒറ്റപ്പെടല്‍, പട്ടിണി അങ്ങനെ എല്ലാവിധ പ്രതിസന്ധികളെയും നിശ്ചയദാര്‍ഢ്യം കൊണ്ടും ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ടും മറികടന്ന സി.വി സീന തന്റെ ഓര്‍മകള്‍ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ്.
    CV Seena is a name that is not familiar even to die-hard football fans. Seena is a former Indian women's football player who played football only to satisfy her hunger. Even in extreme poverty, Seena never gave up her love for football and played in many tournaments for the country. It was a friend who pulled her back to life from the brink of suicide and brought Seena to the world of football. In this episode of 'Flowers Oru Kodi', CV Seena is sharing her memories of overcoming hardships with determination
    #flowersorukodi #CVSeena

Комментарии • 97

  • @reenaK-ut3in
    @reenaK-ut3in 6 месяцев назад +18

    ജീവിതത്തിൽ കഷ്ടപ്പാട് , ദാരിദ്ര്യ ദുഃഖം , അനാഥത്വം , അനുഭവിച്ചവർ ഭാഗ്യം സിദ്ധിച്ചവരാണ് . ദൈവത്തിന്റെ കാരുണ്യം അവരിൽ എപ്പോഴും ഉണ്ടാകും ❤❤❤

  • @priyakuttan3625
    @priyakuttan3625 6 месяцев назад +10

    അയേൺ lady. god bless you .നിങ്ങളുടെ ജീവിതം കേട്ട് കരഞ്ഞു പോയി.എല്ലാ നന്മകളും സന്തോഷവും അറിയിക്കുന്നു.🥰🥰🥰🥰🥰

  • @lotoflight
    @lotoflight 6 месяцев назад +15

    You are such an inspiration Seena.. May God continuously bless you. All the best

  • @ramlaramla2349
    @ramlaramla2349 6 месяцев назад +11

    ഓരോരുത്തരുടെ ചെറുപ്പ കാലം കേൾക്കുബോൾ ഞാൻ ഒക്കെ അന്ന് കഷ്ടപ്പാട് എന്താ എന്ന് അറിഞ്ഞിട്ട് പോലും ഇല്ലല്ലോ ഇത് ഒക്കെ കേട്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല

    • @munimuni__
      @munimuni__ 6 месяцев назад +2

      ഞാനും❤

  • @sadathuismail9402
    @sadathuismail9402 6 месяцев назад +8

    പാവം പെങ്ങള് വേദനകളിലും ചിരിച്ച മുഖം നല്ലത് മാത്രം വരട്ടെ പ്രാർത്ഥനകളോടെ

  • @varghesesamuel7804
    @varghesesamuel7804 6 месяцев назад +1

    ഇതാണ് ഒരു കോടി കണ്ണീരിന്റെ കഥകൾ കോടിയല്ല കാര്യം ഇതുപോലുള്ള ജീവിതങ്ങൾ അനുഭവിക്കാൻ ഒരു അവസരം 👍👍👍👍

  • @lillyjohn145
    @lillyjohn145 6 месяцев назад +11

    I love you from the bottom of my heart dear C. V. Seena 🙏🙏

  • @jeejaroy5816
    @jeejaroy5816 6 месяцев назад +7

    വളരെ പാവം സീന.നിഷ്കളങ്ക യായ സീനയേ എന്തോ വല്ലാതെ ഇഷ്ടമായി 🥰

  • @zelinakesavathparambil3264
    @zelinakesavathparambil3264 6 месяцев назад +8

    എല്ലാ ആഗ്രഹങ്ങളും ദൈവം അനുഗ്രഹിച്ചു നടത്തി തന്നു സന്തോഷത്തോടെ എന്നുമെന്നും ജീവിക്കാൻ ഇടവരട്ടെ. ഒരുപാടു നല്ല സന്തോഷം തരുന്ന ഓർമകൾ ഓടിവരുന്നു മനസ്സിലേക്ക്. ആശംസകളോടെ

  • @Ansugeetha
    @Ansugeetha 6 месяцев назад +18

    വേദനകളിൽ നിന്നാണ് ഏറ്റവും മികച്ചത് പിറക്കുന്നത്❤

  • @user-ur4sq6cz6l
    @user-ur4sq6cz6l 6 месяцев назад +3

    Hearty congratulations Seena... l have experience as like your life. That situations speechless, Always God bless you dear sisters best of luck ❤❤❤❤

  • @mayasiju5981
    @mayasiju5981 6 месяцев назад +3

    Proud of you.... Iron lady💪🥰

  • @ReenaCheruvattil-ep9wb
    @ReenaCheruvattil-ep9wb 5 месяцев назад +1

    സീനയ്ക് എല്ലാ ആശംസകളും അറിയിക്കുന്നു. ടിന്റുമോൻ അടിപൊളി ആക്കി.

  • @SajithaHamsa-rz6hr
    @SajithaHamsa-rz6hr 6 месяцев назад +10

    So proud of you seena. Iniyum nalla avasarangal kittate🤲🥰❤

  • @geetharanikp
    @geetharanikp 6 месяцев назад +3

    Hearty Congratulations Seena💐❤️, I also love you🙏..........., Super episode Sri. Sreekandan Nair Sir👌👌👌

  • @pavithrankesavan6879
    @pavithrankesavan6879 6 месяцев назад +5

    Best wishes c.v . Seena&God bless you

  • @Keerthana-wj3he
    @Keerthana-wj3he 6 месяцев назад +2

    God bless you

  • @user-hu7jh9zf7e
    @user-hu7jh9zf7e 6 месяцев назад +5

    കരഞ്ഞു പോയി ... ❤️❤️❤️❤️

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 6 месяцев назад +7

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🎉

  • @ushakrishna9453
    @ushakrishna9453 6 месяцев назад +1

    Story kette kanne niranjupoi ❤❤❤❤

  • @susanmathew2633
    @susanmathew2633 6 месяцев назад +3

    Vineethamaya samsaramanu àh chinthayanu unnathangalil ethichath❤👍🙏🎊

  • @Anurag-nm7nn
    @Anurag-nm7nn 6 месяцев назад +17

    Bold ആയി തോന്നുന്ന പലരും അടുത്തറിയുമ്പോ പാവമാണെന്നു തോന്നും ഒടുക്കത്തെ ഗ്ലാമറായവരോ ഉള്ളിൽ വിഷം പേറുനവരും ആയിരിക്യും മിക്കപ്പോഴും............ മിന്നുന്നതെല്ലാം പൊനെല്ല എന്നത് കറക്റ്റ് ആവും മിക്യപോളും

  • @user-nv4bd4fu9u
    @user-nv4bd4fu9u 5 месяцев назад

    Thank you madam Jeevidathil kooduthal uyarangal keezadakkan kaziyette

  • @sheenaharis5916
    @sheenaharis5916 6 месяцев назад +6

    God bless you❤️❤️

  • @mayasiju5981
    @mayasiju5981 6 месяцев назад +2

    🙏❤❤❤

  • @paulinchacko9683
    @paulinchacko9683 6 месяцев назад +3

    God bless you❤😍

  • @Storys__of__juby
    @Storys__of__juby 6 месяцев назад +2

    Miss❤

  • @claitysabu334
    @claitysabu334 5 месяцев назад +1

    Tintu mon super seena love you❤️🌹

  • @mak3629
    @mak3629 6 месяцев назад +2

    👍

  • @Ak-ol7km
    @Ak-ol7km 5 месяцев назад

    നിസ്സഹായരും നിരാലംബരുമായ
    ഒരുപാട് ജീവിതങ്ങൾക്ക് അത്താണിയായ സീന 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sarakutty5836
    @sarakutty5836 6 месяцев назад +1

    ❤😂love you Seena😂❤

  • @jijikurian3589
    @jijikurian3589 5 месяцев назад +1

    Proud of you and all the best

  • @preethack9088
    @preethack9088 6 месяцев назад +1

    👍👍

  • @gincydavis5576
    @gincydavis5576 6 месяцев назад +5

    Soooo proud 👍🏻👍🏻

  • @muhammedmuhammed1928
    @muhammedmuhammed1928 6 месяцев назад +9

    tintumon super

  • @cicybiju4769
    @cicybiju4769 6 месяцев назад +7

    Super

  • @thankammachittakkattu1849
    @thankammachittakkattu1849 6 месяцев назад +3

    Exciting Lady,super

  • @michaelandrews5316
    @michaelandrews5316 6 месяцев назад +1

    May almighty God bless you always. Do the best what you can by expecting anything in return.

  • @salymathew7777
    @salymathew7777 6 месяцев назад +2

    May god help all 🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🎉🎉🎉

  • @jancyaji9900
    @jancyaji9900 6 месяцев назад +2

    Super lady who underwent stuggles of life

  • @annammaabraham9730
    @annammaabraham9730 6 месяцев назад +2

    Ente anubhavam

  • @kumarichandar3900
    @kumarichandar3900 6 месяцев назад +29

    പാവം രക്ഷപ്പെട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @SeenaShaji-wn4ui
    @SeenaShaji-wn4ui 6 месяцев назад +7

    Seenakutty....... Iam proud of you my dear..... Enne marannupoyi enghilum njan marakkilla. Athrayum enne help cheythittund. By seena shaji ( file arrange).
    GODBLESS YOU

  • @jaisychacko9397
    @jaisychacko9397 6 месяцев назад +7

    'എന്തെല്ലാം അനുഭവ ജീവിതങ്ങളാണ് ഈ ലോകത്തിൽ ഒരോരുത്തരും അനുഭവിക്കുന്നത്

  • @jincyjesudas786
    @jincyjesudas786 5 месяцев назад +1

    Love you ❤❤❤❤

  • @safagafoor465
    @safagafoor465 6 месяцев назад +6

    Sathsandhyaya oru pavam chechi

  • @tessysebastian4950
    @tessysebastian4950 6 месяцев назад +1

    ❤❤❤

  • @junaidcm4483
    @junaidcm4483 6 месяцев назад +3

    👍👍👍💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @prasannakumari187
    @prasannakumari187 5 месяцев назад

    Brilliant, lady, ❤

  • @gireesh1852
    @gireesh1852 6 месяцев назад +5

    ❤❤hai

  • @solythomas1241
    @solythomas1241 6 месяцев назад +1

    All the best. Seena..

  • @rajappanrajee
    @rajappanrajee 6 месяцев назад +2

    ഞങ്ങളുടെ സീന ❤❤

  • @asha6640
    @asha6640 6 месяцев назад +1

    Blessing in the name of Jesus

  • @jennybabu5866
    @jennybabu5866 5 месяцев назад

    💞

  • @adv.jayanthikr8086
    @adv.jayanthikr8086 6 месяцев назад +1

    Namasthe Sir

  • @user-tx1kz3xr3s
    @user-tx1kz3xr3s 6 месяцев назад +1

    Suber

  • @ZxcZxc-x4w
    @ZxcZxc-x4w 6 месяцев назад +1

    ❤❤❤❤❤❤❤

  • @shanojan3797
    @shanojan3797 6 месяцев назад +1

    🙏🙏🙏🙏🙏🙏🙏

  • @nishachacko8811
    @nishachacko8811 6 месяцев назад +3

    💙💙💙💙💙💙

  • @Ak-ol7km
    @Ak-ol7km 5 месяцев назад

    😢😢😢😢😢

  • @sreekalaramesh5964
    @sreekalaramesh5964 6 месяцев назад +3

    🎉❤ karanchupoyi

  • @manojmanojvk8333
    @manojmanojvk8333 6 месяцев назад +3

    Hai

  • @sanoopsanu1644
    @sanoopsanu1644 6 месяцев назад +2

    സ്വപ്ന സുരേഷിനെ കൊണ്ടുവരുമോ

  • @razeenam5171
    @razeenam5171 5 месяцев назад

    ഹോ... ❤️🥰

  • @shinijoby6167
    @shinijoby6167 6 месяцев назад

    18.43😢

  • @vis_0079
    @vis_0079 6 месяцев назад

    Yesterday episode 🧐

  • @HealthyCritic2000
    @HealthyCritic2000 6 месяцев назад

    "ഒരാൾ ഗോളടിച്ച പോസ്റ്റിൽ വീണ്ടും ഗോളടിക്കരുത്" (ഇന്നത്തെ ചിന്താവിഷയം) . കാരണം റഫറി വിസിലൂതിക്കഴിഞ്ഞിട്ടുണ്ടായിരിക്കും, പിന്നെ അടിക്കുന്ന ഗോളിന്ന് ഒരു വിലയുമുണ്ടാകില്ല.

  • @fidhafadil2465
    @fidhafadil2465 6 месяцев назад +3

    രഞ്ജിനി ഹരിദാസ് പിന്നണി ഗായികയാണോ

    • @baboosnandoos9721
      @baboosnandoos9721 6 месяцев назад

      😂😂😂

    • @fidhafadil2465
      @fidhafadil2465 6 месяцев назад

      @@baboosnandoos9721 പിന്നണി ഗായിക രഞ്ജിനി ജോസ് അല്ലേ

    • @geethagogu8733
      @geethagogu8733 6 месяцев назад

      English song ആയതു കൊണ്ടാകും

  • @user-wz1pu7ft2b
    @user-wz1pu7ft2b 6 месяцев назад

    Hi

  • @hhyn-lw8rb
    @hhyn-lw8rb 6 месяцев назад +1

    😂

  • @ishasdairy4131
    @ishasdairy4131 6 месяцев назад +13

    കാവ്യാ യുടെ വോയിസ്‌ തോന്നിയാവർ ഉണ്ടോ

  • @hhyn-lw8rb
    @hhyn-lw8rb 6 месяцев назад +7

    God bless you

  • @priyankaurban7426
    @priyankaurban7426 6 месяцев назад +2

    God bless u🙏

  • @jincyjesudas786
    @jincyjesudas786 5 месяцев назад +1

    ❤️❤️❤️❤️❤️❤️

  • @Ansu-d2g
    @Ansu-d2g 6 месяцев назад +4

    ❤❤❤

  • @gamingwithrider2263
    @gamingwithrider2263 21 день назад

  • @binoyantony8248
    @binoyantony8248 6 месяцев назад +3

    ❤❤❤❤

  • @RealdreamProperty
    @RealdreamProperty 5 месяцев назад

    ❤❤❤❤❤❤

  • @AlphonsajhonTrichy
    @AlphonsajhonTrichy 6 месяцев назад +1

  • @aljazeeraaljazeera7469
    @aljazeeraaljazeera7469 6 месяцев назад +1

    ❤❤❤

  • @anithajillan8295
    @anithajillan8295 6 месяцев назад +1

    ❤❤