തളർന്നുപോകുന്നിടത്തും പൊരുതി കയറുന്ന ഈ അമ്മയ്ക്കും പറയാനുണ്ട് ചിലത്!! | Flowers Orukodi 2 | Ep # 19

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ചിഞ്ചു അനീഷ് തരണം ചെയ്ത പ്രതിസന്ധികൾ.. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പിറന്ന മകൻ ഹൃദയസംബന്ധമായ രോഗത്താൽ ബുദ്ധിമുട്ടുകയാണ്. തളർന്നുപോയ ജീവിത സാഹചര്യങ്ങളിൽ എന്നും താങ്ങായി നിന്നത് ഭർത്താവാണ്. ചിരിച്ചു കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്യുന്ന ഈ വീട്ടമ്മ ജീവിതവഴിയിൽ പിന്നിട്ട യാതനകളും വേദനകളും ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ്.
    The challenges Chinju faced while awaiting a child were tremendous. But the child she birthed after years of waiting is now a heart patient. It was only her husband who stood by her side through thick and thin. In this episode of 'Flowers Oru Kodi', she shares the struggle and pain she endured throughout her journey.
    #FlowersOrukodi

Комментарии • 123