നമ്മളെല്ലാം ഒന്നാണ് സമസ്തയാണ്. സംഘടനാ ചുമതലകളിൽ നിന്ന് മാറ്റി നിർത്തി എന്നേയുള്ളൂ... ഉസ്താദും സമസ്തയാണ്. എല്ലാം പരിഹരിക്കപ്പെടും അതാണല്ലോ ചരിത്രം എല്ലാം നല്ലതിന് ആവട്ടെ🤲🏻
മുസ്തഫൽ ഫൈസി? ഹമീദ് ഫൈസി അമ്പലക്കടവ്? റഹ്മത്തുള്ള ഖാസിമി മുത്തേടം? Etc..... ഇവരെയും സമസ്ത പുറത്താക്കിയിരുന്നു ഇവർക്ക് തെറ്റ് ബോധ്യപ്പെട്ടപ്പോൾ അവർ വീണ്ടും സമസ്തയിൽ സജീവമായി ചെയ്തത് തെറ്റാണെന്ന് ബോധ്യം വരലാണ് എല്ലാറ്റിനും പരിഹാരം
എന്റെ നാട്ടിൽ പണ്ടുകാലത്ത്, അഥവാ ഒരു നൂറ്റാണ്ടോളം മുമ്പ്, കാടേരി മുഹമ്മദ് മുസ്'ലിയാർ എന്ന ഒരു മഹാ പണ്ഡിതൻ ഖാദി ആയി ഉണ്ടായിരുന്നത്രെ. സമസ്തയുടെ മുശാവറ അംഗമായിരുന്നു. പള്ളിയിൽ മലയാള പത്രം വായിച്ചതിനാൽ അദ്ദേഹം ആക്ഷേപിക്കപ്പെട്ടു. അതിനെത്തുടർന്നാണെന്നു തോന്നുന്നു.അദ്ദേഹം ഞങ്ങളുടെ പള്ളിയിൽനിന്ന് പുറത്താക്കപ്പെട്ടുവത്രെ. അക്കാലത്ത് മലബാറിലെ മുസ്'ലിംകൾക്കിടയിലുണ്ടായിരുന്ന രണ്ടു കാര്യങ്ങളെക്കുറിച്ച് - മയ്യിത്ത് കൊണ്ടു പോകുമ്പോൾ ദിക്ർ ചൊല്ലൽ, കൊടികുത്ത് നേർച്ച - ഇവ രണ്ടും ഖുർആനിന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ ശരിയല്ല എന്ന് സമതയുടെ മുഖ പത്രമായിരുന്ന 'അൽ ബയാനി'ൽ അദ്ദേഹം രണ്ടു ലേഖനങ്ങളെഴുതി. അതിനെക്കുറിച്ച് അന്വേഷിക്കാനായി സമസ്ത, രണ്ടംഗങ്ങളോ അതോ നാലംഗങ്ങളോ ഉള്ള ഒരു സമിതിയെ നിയോഗിച്ചു. അദ്ദേഹത്തിന്റെ നിലപാടിനെ ശരിവച്ചതു കൊണ്ടോ എന്തോ എന്നറിയില്ല, അവരുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായില്ല. അദ്ദേഹത്തെ പുറത്താക്കിയതായി പ്രഖ്യാപിച്ചില്ല. എന്നാൽ പിന്നീടൊരിക്കലും മുശാവറ യോഗത്തിന് ക്ഷണിച്ചതേയില്ല. അട്ടേഹം പിന്നീട് പാണ്ടിക്കാട് ഭാഗത്ത് ദർസ് നടത്തിയിരുന്നു എന്നാണ് കേട്ടിട്ടുളളത്.ചിന്താ- വൈജ്ഞാനിക പ്രവർത്തനങ്ങളിൽ അദ്ദേഹം തുടർന്നും വ്യാപൃതനായിരുന്നു.
@@shirinshalu7007 യഥാർത്ഥ ഇസ്ലാമല്ല സലഫിസം പൂർണമായ തിരുതലോടു കൂടി തീവ്രമായ ഒരു വിഭാഗമാണ് സലഫി മുജാഹിദ് തബ്ലീഗ് ആശയങ്ങൾ ഇവർ നബിയെ പുച്ഛിച്ചു തള്ളുന്നു തീവ്രവാദത്തെ പിന്തുണക്കുന്നു
സമസ്തയും ഒരു സലഫിസം ആണ്. ഒരുപക്ഷേ മുജാഹിദ് സലഫിസത്തേക്കാൾ ഏറ്റവും വൃത്തികെട്ടത്. ആദൃശേരിയെ മനസ്സിലാകാത്ത സമസ്തയുടെ മൊയന്തുകൾക്ക് വേറൊന്നും മനസ്സിലാവുകയും ഇല്ലല്ലോ. ശക്തമായ നിലപാടാണത്രേ. മണ്ണാങ്കട്ട?
Nabidinathin പാവങ്ങൾ നല്‍കുന്ന സംഭാവന.. Sthabangl ഉണ്ടാക്കണം ഫൈസിക്ക്... ജനങ്ങളെ പറ്റിക്കണോ ഫൈസീ.. സ്താപനങ്ങൾക്ക് അതിന്റെ പേര് പറഞ്ഞു പിരിപ്പിച്ചൂടെ... നബിദിനത്തിനു ചിലവാക്കുന്നത് ഞങ്ങള്‍ സുന്നികൾക്ക് ദൂര്ത്തായി ഇതുവരെ തോന്നിയിട്ടില്ല
💚💚💚പൊന്നു സഹോദര💚💚💚 സമസ്തയുടെ നടപടിക്ക് മറുപടി മുത്ത് നബിയുടെ കാലഘട്ടത്തിൽ പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ വർക്ക് എന്തിനാണ് കുഴിച്ചു മൂടിയത് എന്ന് അറിയില്ല ആ ഉപമയോട് സമസ്ത പണ്ഡിതന്മാരെ അവഹേളിച്ച ഈ പൊട്ടനെ 👂👂👂👂
അല്ലാഹുവിൻ്റെ ഔലിയാക്കളാൽ സ്ഥാപിതമായ പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമാ. അഹ് ലുസുന്ന: വൽ ജമാഅയെ സംരക്ഷിക്കാൻ നിതാന്ത ജാഗ്രതയോടെ കാവൽ നിന്ന പ്രസ്ഥാനം. ബിദഈ ചിന്തകളും പാരമ്പര്യ ഇസ്‌ലാമിനെ തകർക്കാനുള്ള ശ്രമങ്ങളും ഈ പണ്ഡിത സഭ എക്കാലത്തും ചെറുത്തു തോൽപ്പിച്ചിട്ടുണ്ട്. അഹ്ലു സുന്ന: യുടെ മേലങ്കി അണിഞ്ഞു ഇസ് ലാമിൻ്റെ തനിമയെ തകർക്കാൻ തുനിഞ്ഞവരെയും, നമ്മുടെ വഴികാട്ടികളായ ഉലമാക്കളെ നിസ്സാരവത്കരിച്ച വരെയും സമസ്ത അതത് കാലങ്ങളിൽ കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ ഓരോ കാലത്തും സമസ്തക്ക് ചെറിയ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, പിന്നീട് സമുദായം അവരുടെയെല്ലാം തനി നിറം തിരിച്ചറിയുകയായിരുന്നു. സമസ്തയുടെ ഖുത്ബ തീരുമാനത്തിൽ പ്രതിഷേധിച്ചു ഇറങ്ങി പ്പോയി ഇ.സുന്നി ഉണ്ടാക്കിയ കൊടിയത്തൂർ ഖാളി, കേളി കേട്ട നിരവധി ശിഷ്യന്മാരുടെ ഗുരുവര്യനായിരുന്ന ശൈഖ് ഹസൻ ഹസ്റത്ത്, മികവുറ്റ പ്രഭാഷകനും സംഘാടകനുമായിരുന്ന ബി. കുട്ടി ഹസൻ ഹാജി... ഇങ്ങനെ എത്രയോ വ്യക്തികൾക്കെതിരെ സമസ്ത നടപടിയെടുത്തിട്ടുണ്ട്. കാലം അതിനെയെല്ലാം ശരിവയ്ക്കുകയായിരുന്നു. ഇന്ന് സമസ്തയുടെ മുൻ നിരയിലുള്ള ചില പണ്ഡിതന്മാരിൽ നിന്ന് മുമ്പ് കാലത്ത് ചില സ്ഖലിതങ്ങൾ സംഭവിച്ചപ്പോൾ സമസ്ത അവരെ മാറ്റി നിർത്തി. വേദികളിൽ നിന്ന് അകറ്റി. പക്ഷേ, അവർ ഈ സംഘശക്തിയെ തള്ളിപ്പറഞ്ഞില്ല. ചേർന്നു നിന്നു. തെറ്റുതിരുത്താൻ പിന്നീട് തയാറായി. ഇസ്തിബ്റായുടെ ഘട്ടം കഴിഞ്ഞപ്പോൾ സമസ്ത അവരെ തിരിച്ചെടുത്തു. നേതൃപദവിയിൽ എത്തിച്ചു. സമസ്ത ഇപ്പോൾ ചിലർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നു. സ്വാഭാവികമായും അവരെ സ്നേഹിക്കുന്നവരെ അത് വേദനപ്പിക്കുന്നുണ്ടാകാം. അവരോട് പറയാനുള്ളത്, നമ്മുടെ നേതൃത്വം ഈ സംഘടനയുടെ കെട്ടുറപ്പിനും നമ്മുടെ പാരമ്പര്യത്തിൻ്റെ സംരക്ഷണത്തിനുമാണ് അങ്ങനെ ചെയ്തിട്ടുള്ളത്. മാറ്റി നിർത്തപ്പെട്ടവർ പിണങ്ങിപ്പോകേണ്ടവരല്ല. ഈ സംഘശക്തിയോട് ചേർന്നു നിൽക്കേണ്ടവരാണ്. സ്ഖലിതങ്ങൾ തിരുത്തി, ഇസ്തിബ്റായുടെ കാലം കഴിഞ്ഞാൽ അവർക്കും ഈ കൂട്ടായ്മയിൽ ഇടമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് നാം അദബ് ഉള്ളവരാകുക. നേതൃത്വത്തെ അനുസരിക്കുക. പ്രവാചകർ അച്ചടക്ക നടപടി സ്വീകരിച്ചു മാറ്റി നിർത്തിയ കഅബ്(റ) ശത്രുക്കളുടെ കയ്യിലെ പാവയാകാതെ സഹിച്ചു നിന്നപ്പോൾ, ഖുർആനിലൂടെ അല്ലാഹു നേരിട്ടു അദ്ദേഹത്തിനു മാപ്പു നൽകിയ സംഭവം പ്രസിദ്ധമാണ്. ചിന്തിക്കുന്നവർക്ക് പാഠങ്ങളുണ്ട്. കെ എ റഷീദ് ഫൈസി, വെളളായിക്കോട്
സത്യം ആണെന്ന് സമസ്ത പണ്ഡിതന്മാർക്ക് തോന്നണ്ടേ.. പലപ്രസംഗങ്ങളും സുന്നീ ആശയത്തിനും സമസ്ഥക്കും എതിരാണ് എന്ന് പറയുമ്പോൾ അതല്ല എന്ന് ആതൃശേരി ഉസ്താദ് വ്യക്തമാക്കി ക്കൊടൂക്കണ്ടെ ഇവിടെയാണ് റഹ്മത്തുല്ല ഖാസിമി സമസ്ഥയിലും സ്ഥാപനങ്ങളിലും വഹാബി. ആശയക്കാർ ഉണ്ടെന്ന് പറഞ്ഞത് സത്യം തന്നെയാണ് എന്ന് മനസ്സിലാകുന്നത്
ചെയ്ത തെറ്റ് എന്താണെന്ന് ഇനിയും മനസ്സിലായില്ലെന്ന്.. എല്ലാവരും വിശ്വസിച്ചു കെട്ടോ. സമസ്തയുടെ ലക്ഷ്യം എന്താണെന്ന് മൂപ്പർക്ക് ഇതുവരെ മനസ്സിലായില്ല എന്ന് തോന്നുന്നു. കഷ്ടം. പേര കുട്ടികൾക്ക് ഇനി ഉപ്പാപ്പാനെ എപ്പോഴും അടുത്ത് ലഭിക്കും. ഞാൻ എല്ലാവരെയും പഠിപ്പിച്ചിട്ടില്ല എന്ന് പറയുന്നത് മുൻകൂർ ജാമ്യമെടുത്തതാണ്. ആ സ്ഥാപനത്തിൽ പഠിച്ച പലരും സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ നിലപാട് എടുത്തത് വിമർശന വിധേയമായതല്ലെ?
സമസ്തയാണ് ശരി. താങ്കളുടെ ചില പ്രസംങ്ങളിൽ സുന്നി വിരുദ്ധ തയയുണ്ട്. പി ജി ശില്ബസ്റ്റിൽ ഖുർആൻ പരിഭാഷ ഇപ്പെടുത്തിയെന്ന് അഭിമാനത്തോടെ പറഞ്ഞത് കേട്ടപ്പോൾ ലജ്ജിച്ച് പോയി. ഖുർആൻ ആശയങ്ങൾ മനസ്സിലാക്കേണ്ടത് തഫ്സീറുകളിൽ നിന്നാണ്. മത വിദ്യഭ്യാസം (മുതവ്വൽ) പഠിക്കന്ന കുട്ടികൾക്ക് ഖുർആന്റെ ആശയം മനസ്സിലാക്കാൻ പരിഭാഷ വേണമെന്ന് പറയുന്നത് വാഫി സംവിധാനത്തിന്റെ നിലവാരത്തകർച്ചയാണ്. മർഹൂം കെവി ഉസ്താദ് പരിഭാഷ ഇറക്കിയത് ബഹുജനങ്ങളെ ഉദ്ദേശിച്ചാണ് .
CIC ഭരണ ഘടന തിരുത്തിയത് എന്തിനു വേണ്ടി, നബിദിനാഘോഷത്തെപ്പറ്റി വളരെ മോശമായി പറഞ്ഞത് പോലത്തെ പലതും. സുന്നീ സ്ഥാപനങ്ങളിലൂടെ വഹാബിസം പ്രചരിക്കുന്നത് തന്നെയാണ് വലിയ തെറ്റ്.
ഒറ്റവാക്കിൽ പറഞ്ഞാൽ നബി തിരുമേനി യെയോ അവിടുത്തെ കുടുംബത്തെയോ ഏതെങ്കിലും തരത്തിൽ പ്രയാസപ്പെടുത്തിയിട്ടുണ്ടങ്കിൽ അതിന്റെ തിക്തഫലം ദുൻയാവിൽ നിന്ന് തന്നെ അനുഭവിക്കേണ്ടിവരും. ഇതിൽ പരം അടിസ്ഥാന കാരണം മറ്റൊന്നില്ല
ലോക അടിസ്ഥാനത്തിൽ ഉളള സുന്നി അതിവിശാലമാണ്. നിങ്ങളുടെ സുന്നി ശിയാ അല്ലാത്ത എല്ലാ മുസ്ലിമീങ്ങളും അല്ലെ . വിവരക്കേട് വിളിച്ച് പറഞ്ഞ് വഹാബി പ്രചാരകനും ആശയകാരനും ആകുന്നു. ഇനിയെങ്കിലും സുന്നിയായി ജീവിക്കൂ.
ഹക്കീം ഫൈസി വിഷയത്തിൽ ആഘോഷിക്കാതിരിക്കുക, അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കാതിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ നമുക്ക് ചെയ്യാനുള്ള/ചെയ്യേണ്ട കാര്യം. മൗനവും ഒരു സംസ്കാരമാണല്ലോ. വിശിഷ്യാ നമ്മെ ബാധിക്കാത്ത ഒരു വിഷയമായതിനാൽ. പുറത്താക്കലും തിരിച്ചെടുക്കലും അപ്പുറത്ത് പല പ്രമുഖരിലും പലവട്ടം ഉണ്ടായതാണ്. ഇന്ന് പുറത്താക്കിയെങ്കിൽ വൈകാതെ തിരിച്ചെടുക്കുകയും ചെയ്തേക്കും. അമ്പലക്കടവ്, കൂടത്തയി വിഷയത്തിലെല്ലാം നമ്മളത് കണ്ടതാണ്. വിശിഷ്യാ പാണക്കാട് തങ്ങൻമാരുടെയും ലീഗ് നേതൃത്വത്തിന്റെയും സമ്പൂർണ്ണ പിന്തുണ ഉള്ള ഒരാളെ പുറത്താക്കുക എന്നതിനൊക്കെ EK സമസ്തക്ക് വലിയ പരിമിതി ഉണ്ട്. ഇതിനോട് പ്രതികരിക്കാതിരിക്കുക, ഷെയർ ചെയ്യാതിരിക്കുക എന്നതാണ് നമുക്കിപ്പോൾ ചെയ്യാവുന്ന ദീനീ പ്രവർത്തനം. മൗനവും ഒരു ദീനി പ്രവർത്തനമാണല്ലോ. .
നോളേജ് സിറ്റി വിഷയത്തിൽ കാന്തപുരം കുടുംബത്തിനു൦ കൂട്ടാളികൾക്കുമെതിരേ സുലൈമാൻ മുസ്ലിയാർ ഷോക്കോസ് നോട്ടീസ് കൊടുത്തിട്ടെന്തായി😀എപി വിഭാഗ൦ സമസ്തയ്ക്ക് എപി കുടു൦ബത്തിനെ ചോദ്യ൦ചെയ്യാൻ പരിമിതിയുണ്ടെങ്കിൽ അത്രത്തോള൦ പാണക്കാട് തങ്ങന്മാരോട് വിധേയപ്പെടേണ്ട ഗതികേട് സമസ്തതയ്ക്കില്ല എന്ന് ഇന്നത്തെ പുറത്താക്കലിലൂടെ സമസ്ത തെളിയിച്ചു!
നിങൾ സമസ്ഥക്കാരനാണ് സുന്നിയാണ് അതോടൊപ്പം വഹാബി പ്രചാരകനും ആണ് നിങ്ങൾ നിങ്ങള് എന്താ നബിദിനം ആഘോഷിക്കുന്നതിനെ സംബന്ധിച്ച് പ്രസംഗിച്ചത് അത് നിങ്ങള് തന്നെ പല പ്രാവശ്യം കേട്ട് മനസ്സിലാക്കി ഈ അഭിമുഖത്തിൽ കരഞ്ഞത്തിനേക്കൾ ഉപരി കരയുക പുണ്യ നബി ജന്മദിനത്തെ ആക്ഷേപിക്കുന്നത്.ഇനിയെങ്കിലും നിറുത്തുക
പിണങ്ങിയാൽ അസഭ്യം പറയുന്നത് കാപട്യത്തിന്റെ ലക്ഷണമാണ് ! അദ്ദേഹം വളരെ മാന്യമായാണ് സംസാരിച്ചത്. എന്തുതന്നെയായാലും അദ്ദേഹം താങ്കളുടെ സഹോദരൻ അല്ലേ. ഒരുപക്ഷേ നേതാവും വിഭാഗീയതക്ക് അവിടെ പ്രസക്തിയില്ല
താങ്കൾ എന്തിനാണ് സിലബസ്സിൽ ഖുർആൻ പരിഭാഷ ഉൾപെടുത്തിയത്, അതുപോലെ കോളേജ് ലൈബ്രറിയിൽ എന്തിനാണ് ഇസ്ലാമിലെ പ്രമാണിക ഗ്രന്ഥങ്ങൾ ഉൾപെടുത്തിയത്? ഇതൊന്നും സമസ്ത അനുവദിക്കുന്ന പ്രശ്നമില്ല..
സമസ്തക്ക് ഈയിടെയായി ചില കാര്യങ്ങളിൽ എന്തോ ഒരു വ്യക്തത കുറവുള്ളതായി എന്നെ പോലുള്ള സമസ്തയെ സ്‌നേഹിക്കുന്ന അംഗീകരിക്കുന്ന സാധാരണക്കാർക്ക് പുറത്തു നിന്നും നോക്കുമ്പോൾ മനസ്സിലാവുന്നുണ്ട്.... മനസ്സിലാക്കി തരേണ്ട ബാധ്യത സമസ്ത നേതാക്കൾക്കുണ്ട്......
@@AbdulRazak-zs8xd സമസ്ത പിണറായി വിജയന്റെ ബി ടീം ആയത് മുതൽ ചെയ്യുന്നതും പറയുന്നതും ഒന്നും വ്യക്തത ഇല്ല. ഹക്കീം ഫൈസിയെ എന്തിനാണ് പുറത്താക്കിയത് എന്ന് അദ്ദേഹത്തോടെങ്കിലും പറയണ്ടേ. റംല അമ്പലക്കടവിനെ ബാഫക്കിയിൽ നിന്നും പുറത്താക്കിയതിന് ഉള്ള പ്രതികാരം അല്ലേ. പാണക്കാട് കുടുബത്തിലെ ഒരംഗത്തിന് സമസ്ത യോഗത്തിൽ നിന്ന് അവഗണനയും ആക്രോശവും കേൾക്കേണ്ടി വന്നങ്കിൽ അത് സമസ്തയുടെ ഒടുക്കത്തിന്റെ തുടക്കമാണ്. മുമ്പ് എ പി ക്കാരുടെ അടുത്ത് നിന്ന് മാത്രമേ കേൾക്കേണ്ടി വന്നിട്ടുള്ളൂ. ഇപ്പോൾ സമസ്തയും അതെ വഴിയിൽ ആണ്.
@@abdusamadpalengara1432 മുത്തുക്കോയ തങ്ങളെന്താ തങ്ങളല്ലേ? സമസ്ത പ്രസിഡന്റ് മുജാഹിഭ് സമ്മേളനത്തിൽ പങ്കടുക്കെരുതെന്ന് പറഞ്ഞാൽ അനുസരിക്കാൻ പാണക്കാട് തങ്ങന്മാർ എന്തേ കൂട്ടാക്കിയില്ല? വാഫീ പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറഞ്ഞാൽ അനുസരിക്കാൻ പാണക്കാട് തങ്ങന്മാർക്കെന്തേ മടി? സമസ്തയിലാണെങ്കിൽ സമസ്ത പറയുന്നതു അനുസരിക്കണ൦, അല്ലെങ്കിൽ മാന്യമായി പുറത്ത് പോകണ൦.
ഇദ്ദേഹത്തിന് മൂന്ന് പ്രാവശ്യം സമസ്ത കത്ത് കൊടുത്തിട്ടുണ്ടെന്നാണ് എനി ക്ക് കിട്ടിയ അറിവ്. ഇദ്ദേഹം മറുപടി കൊടുത്തില്ല. ഏതായാലും സമസ്തയുടെ പണ്ഡിതർ പുറത്താക്കിയ കാര്യം വെക്തമാക്കി കൊടുക്കണം.
ഉസ്താദെ കാരണം ഞാൻ പറഞ്ഞു തരാം താങ്കൾ വഹാബീ സമാസമാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത് സമസ്ത എന്നത് സുന്നീ സമാണ് മനസ്സിലായോ ഒരു കോടതിയിലേക്കും പോവണ്ടാ സ്ഥാപനത്തിൽ നിന്ന് ഇറങ്ങാൻ നോക്ക്
ഒരാളെ പുറത്ത് ആകുമ്പോൾ എന്തിന് പുറത്താക്കി എന്നത് അറിയിക്കുക എന്നത് മിനിമം മാന്യതയാണ്....പിന്നെ ഒരാളെ ഒരു കാരണവും വിശദീകരണം ചോദിക്കാതെ പറയാതെ ആശയ വ്യതിചലനം സംഭവിച്ചു എന്ന് പറഞ്ഞു സുന്നി വിരുദ്ധത ചുമത്തി നടപടി എടുത്തത് വലിയ തെറ്റ്...അങ്ങനെയെങ്കിൽ ആർക്കെതിരെയും സുന്നി വിരുദ്ധൻ എന്ന് പറഞ്ഞു പുറത്താക്കാം....
ഇങ്ങള് ഇങ് പോരീം , ഇങ്ങള് ചെയ്ത നന്മ തിരിച്ചറിവുള്ള ഒരു വലിയ സമൂഹം ഇവിടെയുണ്ട് . സമസ്ഥയും മർക്കസും നിഴൽ മുസ്ലിങ്ങളാണ് . ഒന്ന് കാന്തമതം, മറേറത് ജിഫ്രി മതം.. കറാമത്ത് മതം
നേതാക്കളേക്കാൾ കൂടുതൽ അനുയായികൾ കർമ്മ നിരധരാവുമ്പോൾ നേതൃത്തത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരം നടപടികൾ സ്വാഭാവികം ... രാഷ്ട്രീയക്കാർ ജന സമ്മദീയ്യരായ ഉദ്യോഗസ്ഥരെ സ്ഥാനവും സ്ഥലവും മാറ്റുന്നത് പ്പോലെ .....
ഇത് കേട്ടാൽ തന്നെ തോന്നും.. പുറത്താക്കാൻ സമസ്ത എന്താ വൈകിപ്പോയതതെന്നു. നബിദിനം ഗംഭീർമാക്കൽ ദൂർത്താണെത്രേ. സമസ്ത അതാണ് നമ്മുടെ നേതൃത്വം. അവർ പറയുന്നത് അനുസനിക്കുക. അതെത്ര കൈപ്പേറിയതാണെങ്കിലും.. അതിലാണ് നന്മ,
*പാവം വാഫിയുടെ അച്ഛന്റെ കരച്ചിൽ കേവലം മുതലക്കണ്ണീരോ❓️ അതല്ലെങ്കിൽ സ്ഥാനം നഷ്ടപ്പെട്ടതിന്റ ആത്മനൊമ്പരമോ*❓️ *മുമ്പ് ഒരു വാഫിയുടെ 'അച്ഛൻ' പ്രസംഗിച്ചു യഥാർത്ഥ സുന്നി ആവണമെങ്കിൽ സമസ്തയുടെയും, പാണക്കാട് കുടുംബത്തെയും അംഗീകാരം വേണം എന്നതായിരുന്നു പ്രസംഗത്തിന്റെ സാരം.* *സമസ്ത തന്നെ ആ അച്ഛനെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കിയതിൽ നിന്നും സുന്നി പണ്ഡിത സഭക്ക് അദ്ദേഹത്തിന് വിശ്വാസം ഇല്ല എന്നത് വ്യക്തം. അദ്ദേഹം പറഞ്ഞ ഉസൂൽ അനുസരിച്ച് സമസ്തയുടെ അംഗീകാരം ഇല്ലാത്തതു കൊണ്ട് തന്നെ ഇപ്പോൾ സ്വന്തം അവസ്ഥ എന്താണെന്ന്അദ്ദേഹവും കൂടെയുള്ള ഫാൻസും സ്വയം ചിന്തിക്കുന്നത് നന്നാവും.* *ഏതായാലും ആ അച്ഛനെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതസഭ അല്പം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു പുറത്താക്കി. ഞാൻ സുന്നിയാണെന്ന് ഇപ്പോൾ നിലവിളിക്കുകയാണ് യഥാർത്ഥത്തിൽ പൂർവ്വസൂരികളാരും ഇങ്ങനെ സുന്നിസം സ്ഥാപിക്കാൻ വേണ്ടി ചാനലിന്റെ മുമ്പിൽ പോയി കരയേണ്ടി വന്നിട്ടില്ല.* *നാഴികക്ക് 40 വട്ടം ഞാൻ ഇപ്പോഴും സമസ്ത കാരൻ ആണെന്ന് അദ്ദേഹം ആണയിടുന്നു. എനിക്ക് എന്താണ് ആദർശ വ്യതിയാനം എന്ന് അദ്ദേഹം ചോദിക്കുന്നു. അത് ശരിയാണ് അദ്ദേഹം മുമ്പ് ഉള്ള അതേ അവസ്ഥയിലാണ് ഇപ്പോഴും ഉള്ളത് മുമ്പ് ആദർശ ബോധം ഉണ്ടെങ്കിലല്ലേ ഇപ്പോൾ വ്യതിയാനത്തിന്റെ പ്രശ്നം ഉണ്ടാവുക?* *അല്ലയോ വാഫിയുടെ അച്ഛനായ ഫൈസി,പുത്തൻ പ്രസ്ഥാനക്കാരോട് സമസ്ത ഇവിടെ രൂപം കൊണ്ടകാലം മുതൽക്ക് സ്വീകരിച്ച ഒരു നിലപാടുണ്ട് അത് അന്നും ഇന്നും നിങ്ങൾക്ക് സ്വീകാര്യമല്ല എന്നത് വ്യക്തമാണ് അതുകൊണ്ടാണ് സ്വന്തം മകളെ മൗദൂദി സ്ഥാപനത്തിൽ ചേർക്കേണ്ടി വന്നതും.* *വഹാബി മൗദൂദികൾ അവരോടുള്ള സൗഹൃദം, സ്നേഹബന്ധം, സമ്പർക്കം ഇത് പാടില്ല എന്നത് സമസ്തയുടെ പ്രഖ്യാപിത നിലപാടാണ്. ഇത് നിങ്ങൾ എന്നെങ്കിലും അംഗീകരിച്ചിട്ടുണ്ടോ ❓️ സ്ത്രീകൾ മുഖം മറക്കേണ്ടതില്ല എന്നതാണ് ഉസ്താദിന്റെ നിലപാട് എന്ന് നിങ്ങളുടെ ശിഷ്യന്മാരായ പല വാഫികളും പറഞ്ഞു കേട്ടിട്ടുണ്ട് നിങ്ങളുടെ സ്വന്തം മകനും ശിഷ്യനുമായ വ്യക്തി ആ നിലപാട് ഫേസ്ബുക്കിലൂടെ പരസ്യമായി എഴുതിയിട്ടുമുണ്ട്.* *ഇങ്ങനെ കർമ്മപരമായ വിഷയത്തിലും വിശ്വാസപരമായ വിഷയത്തിലും നിങ്ങൾ സമസ്തയിൽ നിന്ന് അജഗജാന്തം എത്രയോ ദൂരെയാണ് പിന്നെ ഞാനും സമസ്തക്കാരനാണെന്ന് പണ്ട് ഒരു ബാലുശ്ശേരിക്ക് മൗലവി ഞാനും സുന്നിയാണെന്ന് പറഞ്ഞ ആ പ്രസംഗം പോലെ തോന്നുന്നുള്ളൂ.* *ഏതായാലും പാവം ഒരു മകന്റെ അച്ഛനുള്ള (ഉസ്താദ് ഉള്ള )സമസ്തയിലാണ് ഞങ്ങൾ എന്ന സ്റ്റാറ്റസ് വെച്ച് കുറെ ഫാൻസ് ഇന്നലെ മുതൽ രംഗത്ത് ഉണ്ടായിരുന്നു. അച്ഛൻ ഇല്ലാത്തതു കൊണ്ട് ഇനി ഫാൻസ് ഇനി എന്ത് ചെയ്യും എന്ന് കണ്ടറിയണം.* *വ്യക്തികൾ വരും പോകും, ജീവിക്കും മരണപ്പെടും സമസ്തയും, സുന്നിസവും അത് ആദർശ പ്രതിബദ്ധമാണ് ഏതെങ്കിലും ഒരാളുടെ സംഘടന സ്ഥാനങ്ങൾ അതിൽ വിഷയമല്ല. ഈ തിരിച്ചറിവ് അണികൾക്ക് ഇല്ലാതെയായി പോയാൽ പിന്നെ എന്ത് ചെയ്യും* *ഏതായാലും പറച്ചിലിൽ അല്ല മറിച്ച് പ്രവർത്തനത്തിലും വിശ്വാസത്തിലും ആണ് സുന്നിസം.മുൻകാല അനുഭവങ്ങൾ വച്ച് ഒരു തിരിച്ചുവരവിനുള്ള സാധ്യത പറയപ്പെട്ട ആ അച്ഛന് വളരെ കുറവാണ്. എങ്കിലും മഹാന്മാരുടെ ബറക്കത്ത് കൊണ്ട് അള്ളാഹു അദ്ദേഹത്തെയും എല്ലാവരെയും നന്നാകട്ടെ.- *അതുപോലെ മുമ്പ് സമസ്ത പലരെയും പുറത്താക്കിയിരുന്നു പക്ഷേ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കഴിയുന്നതിനുമുമ്പ് അവരൊക്കെ വീണ്ടും അകത്തായ ചരിത്രവും ഉണ്ട്. അതുപോലൊരു പ്രഹസനംഈ അച്ഛന്റെ കാര്യത്തിൽ ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.*
@@hafizhaff മുത്ത് നബിയുടെ പിതാവിനെ അച്ഛൻ എന്ന് വിശേഷിപ്പിച്ച ആദരശ്ശേരി അര വഹാബിയുടെ മകൻ സുഹൈൽ വാഫിയോട് പോയിട്ട് പറയടാ.. ഇതൊക്കെ.. വഹാബികൾ പോലും വിശേഷിപ്പിക്കാൻ മടിക്കുന്ന തരത്തിൽ മുത്ത് നബിയുടെയും സഹാബാക്കളെയും പിതാക്കന്മാരെ അവൻ വിശേഷിപ്പിച്ചു ..തെളിവു വേണമെങ്കിൽ നിൻറെ വാട്സ്ആപ്പ് നമ്പർ താ അയച്ചു തരാം
വ്യക്തമായ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലൂടെയാണ് വെറുതെ ഒരു നടപടി ആരും എടുക്കില്ല പറഞ്ഞത് കേൾക്കുന്ന പ്രവർത്തകരെയാണ് സമസ്തക്കാവശ്യം സമസ്ത യോടൊപ്പം വാഫി
ഇയ്യാൾ എന്തിനാ സങ്കടപ്പെടുന്നത്. ഇസ്ലാമിൽ നിന്നും തന്നെ പുറത്താക്കാൻ ആർക്കും കഴിയില്ല. അതുപോരെ??? ഇപ്പോൾ മനസ്സിലായി വെറും സ്ഥാനമാനത്തിലാണ് നിന്റെ ഒക്കെ ഈമാൻ....
@@lighter3578 വഴിതെറ്റിയത് ആരാണെടോ.. ലാത്ത ഉസ്സ മനാത, ഇവരൊക്കെ ആ കാലത്തെ പണ്ഡിതന്മാർ /ശ്രേഷ്ടന്മാർ ആയിരുന്നു.. അവരുടെ മരണശേഷം അവരോടു വിളിച്ചു സഹായം ചോദിക്കാൻ തുടങ്ങി ഒരു പടി കൂടി കടന്ന് വിഗ്രഹത്തെയും ഉണ്ടാക്കി. അതാണ് അവരെ മക്കാ മുഷ്‌രിക്കുകൾ ആക്കിയത്.. അവരുടെ വാദവും നിങ്ങളുടെ അതേ പോലെ ആയിരുന്നു.. 'ഞങ്ങൾ അല്ലാഹുവിനോട് തന്നെ ആണ് പ്രാർത്ഥിക്കുന്നത്, വലിയുകൾ മുഖാന്തരം ' ഇനി പറയൂ.. നിങ്ങളും മക്കാ മുശരിക്കുകളും തമ്മിൽ ഉള്ള ആദർശപരമായ വ്യത്യാസം എന്താണ്?
കാന്തപുരം പോവുന്നതിന് മുമ്പും സമസ്തയിൽ നിന്ന് പുറത്ത് പോയിട്ടുണ്ട് സമസ്ത പ്രസിഡന്റ് ആയിരുന്ന കെ കെ സ്വദഖത്തുല്ലാ മുസ്ലിയാർ സമസ്തയിൽ നിന്ന് ഇറങ്ങിപ്പോയതാ
പാണക്കാട് കുടുബത്തിനെ ചട്ടം പഠിപ്പിക്കാനൊന്നും പിണറായി വിജയന്റെ ബി ടീം വളർന്നിട്ടില്ല. ആവശ്യം വരുമ്പോൾ ഉചിതമായ തീരുമാനം എടുക്കാൻ പാണക്കാട് കുടുംബത്തിന് അറിയാം. ഇതിലും വല്യ മൊല്യമാരും സമസ്തയിൽ നിന്ന് പോയി വേറെ സമസ്ത ഉണ്ടാക്കിയിട്ടുണ്ട്. അന്നും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പാണക്കാട് കുടുംബത്തോടൊപ്പം നിന്നിട്ടുണ്ട്.
നമ്മളെല്ലാം ഒന്നാണ് സമസ്തയാണ്. സംഘടനാ ചുമതലകളിൽ നിന്ന് മാറ്റി നിർത്തി എന്നേയുള്ളൂ... ഉസ്താദും സമസ്തയാണ്. എല്ലാം പരിഹരിക്കപ്പെടും അതാണല്ലോ ചരിത്രം എല്ലാം നല്ലതിന് ആവട്ടെ🤲🏻
മുസ്തഫൽ ഫൈസി?
ഹമീദ് ഫൈസി അമ്പലക്കടവ്?
റഹ്മത്തുള്ള ഖാസിമി മുത്തേടം?
Etc.....
ഇവരെയും സമസ്ത പുറത്താക്കിയിരുന്നു
ഇവർക്ക് തെറ്റ് ബോധ്യപ്പെട്ടപ്പോൾ അവർ വീണ്ടും സമസ്തയിൽ സജീവമായി
ചെയ്തത് തെറ്റാണെന്ന്
ബോധ്യം വരലാണ്
എല്ലാറ്റിനും പരിഹാരം
ان شاء الله
എല്ലാം ഖൈറിനു വേണ്ടിയാണ്
സുന്നി കളെ പേരിൽ നടക്കുക. വഹാബികൾക്ക് വേണ്ടി പ്രവർത്തിക്കുക
ഹറാമ് തിന്നു ക
Samasthayil ninn maatti
സമസ്ത പുതിയ മതം aano
توكلت على الله.
സമസ്ത 👍
ഒരു കാരണവുമില്ലാതെ സമസ്ത ആരെയും പുറത്താക്കാറില്ല എന്തെങ്കിലും കാരണം ഉണ്ടാകും
Point
ഉസ്താദ് 😔👍
😂
പുണ്യ സമസ്തയോടൊപ്പം അന്നും ഇന്നും എന്നും ഇന്ഷാ അല്ലാഹ് ❣️
With Islam only
ഞങ്ങൾ തല്ക്കാലം മൗനം പാലിക്കാം
എന്റെ നാട്ടിൽ പണ്ടുകാലത്ത്, അഥവാ ഒരു നൂറ്റാണ്ടോളം മുമ്പ്, കാടേരി മുഹമ്മദ് മുസ്'ലിയാർ എന്ന ഒരു മഹാ പണ്ഡിതൻ ഖാദി ആയി ഉണ്ടായിരുന്നത്രെ. സമസ്തയുടെ മുശാവറ അംഗമായിരുന്നു. പള്ളിയിൽ മലയാള പത്രം വായിച്ചതിനാൽ അദ്ദേഹം ആക്ഷേപിക്കപ്പെട്ടു. അതിനെത്തുടർന്നാണെന്നു തോന്നുന്നു.അദ്ദേഹം ഞങ്ങളുടെ പള്ളിയിൽനിന്ന് പുറത്താക്കപ്പെട്ടുവത്രെ.
അക്കാലത്ത് മലബാറിലെ മുസ്'ലിംകൾക്കിടയിലുണ്ടായിരുന്ന രണ്ടു കാര്യങ്ങളെക്കുറിച്ച് - മയ്യിത്ത് കൊണ്ടു പോകുമ്പോൾ ദിക്ർ ചൊല്ലൽ, കൊടികുത്ത് നേർച്ച - ഇവ രണ്ടും ഖുർആനിന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ ശരിയല്ല എന്ന് സമതയുടെ മുഖ പത്രമായിരുന്ന 'അൽ ബയാനി'ൽ അദ്ദേഹം രണ്ടു ലേഖനങ്ങളെഴുതി. അതിനെക്കുറിച്ച് അന്വേഷിക്കാനായി സമസ്ത, രണ്ടംഗങ്ങളോ അതോ നാലംഗങ്ങളോ ഉള്ള ഒരു സമിതിയെ നിയോഗിച്ചു. അദ്ദേഹത്തിന്റെ നിലപാടിനെ ശരിവച്ചതു കൊണ്ടോ എന്തോ എന്നറിയില്ല, അവരുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായില്ല. അദ്ദേഹത്തെ പുറത്താക്കിയതായി പ്രഖ്യാപിച്ചില്ല. എന്നാൽ പിന്നീടൊരിക്കലും മുശാവറ യോഗത്തിന് ക്ഷണിച്ചതേയില്ല. അട്ടേഹം പിന്നീട് പാണ്ടിക്കാട് ഭാഗത്ത് ദർസ് നടത്തിയിരുന്നു എന്നാണ് കേട്ടിട്ടുളളത്.ചിന്താ- വൈജ്ഞാനിക പ്രവർത്തനങ്ങളിൽ അദ്ദേഹം തുടർന്നും വ്യാപൃതനായിരുന്നു.
സത്യം മനസിലാക്കി വിളിച്ചുപറഞ്ഞാൽ വഹാബി ആക്കും.. പറയുന്നത് എന്താണെന്ന് ചിന്തിക്കുക പോലും ചെയ്യാത്ത കൊറേ എണ്ണം.
അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. അദ്ദേഹമെഴുതിയ പുസ്തകങ്ങൾ കണ്ടിട്ടുണ്ട്.വാക്കുകളിൽ ആത്മാർത്ഥത സ്ഫുരിക്കുന്നതായി അനുഭപ്പെടുന്നു.
ബുക്കിന്റെ പേർ പറയാമൊ വായിക്കാനാണു
അങ്ങയോട് ബഹുമാനം മാത്രം വഹാബികളുടെ ചട്ടുകമാകാതിരിക്കുക എല്ലാം ഖൈറിലായി തിരിച്ചു വരട്ടെ
ഒരു കാരണവുമില്ലാതെ സമസ്ത ആരെയും പുറത്താക്കാറില്ല
Pakshe Karanam evde...?
നാവ് നന്നാകുക പാത യിൽ വഹാബി യിൽ പാതയിൽ
സലഫിസത്തിന്റെ പല ആശയങ്ങളോടും പ്രത്യക്ഷത്തിൽ അല്ലാതെ പരിപൂർണ പിന്തുണ കൊടുത്ത ആദ്യശേരിക്കെതിരെ ശക്തമായ നിലപാടാണ്
Ek സമസ്ത സ്വീകരിച്ചത് 🌹🌹🌹
എന്താണ് സലഫിസത്തിന് പ്രശ്നം?
Orikalumalla...
പേരോടിനെയും പൊൺ മളയെയും AP ക്കാർ സംരക്ഷിച്ചത് പോലെ ആയില്ല
@@shirinshalu7007 യഥാർത്ഥ ഇസ്ലാമല്ല സലഫിസം പൂർണമായ തിരുതലോടു കൂടി തീവ്രമായ ഒരു വിഭാഗമാണ് സലഫി മുജാഹിദ് തബ്ലീഗ് ആശയങ്ങൾ
ഇവർ നബിയെ പുച്ഛിച്ചു തള്ളുന്നു
തീവ്രവാദത്തെ പിന്തുണക്കുന്നു
സമസ്തയും ഒരു സലഫിസം ആണ്. ഒരുപക്ഷേ മുജാഹിദ് സലഫിസത്തേക്കാൾ ഏറ്റവും വൃത്തികെട്ടത്. ആദൃശേരിയെ മനസ്സിലാകാത്ത സമസ്തയുടെ മൊയന്തുകൾക്ക് വേറൊന്നും മനസ്സിലാവുകയും ഇല്ലല്ലോ. ശക്തമായ നിലപാടാണത്രേ. മണ്ണാങ്കട്ട?
ഇപ്പോപുടികിട്ടീലേ,ഇനിതാങ്കൾസതൃസന്ദമായിയഥാർഥസുന്നിയാവുക,
പ്രസംഗിക്കുമ്പോൾ ഓർക്കേണ്ട സുന്നി . പരിഭാഷ എന്തായി
നബിദിനത്തിൻ മിട്ടായി മതിയൊ
ആധുനിക സമസ്ത സ്ഥാപിത ലക്ഷ്യത്തിൽ നിന്നും പുറത്തു പോയിട്ടുണ്ട്
ഇതോന്നും കാര്യമാക്കണ്ട നാളെ അദാഹത്യ തിരിച്ച് എടുക്കും a
Nabidinathin പാവങ്ങൾ നല്‍കുന്ന സംഭാവന.. Sthabangl ഉണ്ടാക്കണം ഫൈസിക്ക്...
ജനങ്ങളെ പറ്റിക്കണോ ഫൈസീ..
സ്താപനങ്ങൾക്ക് അതിന്റെ പേര് പറഞ്ഞു പിരിപ്പിച്ചൂടെ...
നബിദിനത്തിനു ചിലവാക്കുന്നത് ഞങ്ങള്‍ സുന്നികൾക്ക് ദൂര്ത്തായി ഇതുവരെ തോന്നിയിട്ടില്ല
💚💚💚പൊന്നു സഹോദര💚💚💚 സമസ്തയുടെ നടപടിക്ക് മറുപടി മുത്ത് നബിയുടെ കാലഘട്ടത്തിൽ പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ വർക്ക് എന്തിനാണ് കുഴിച്ചു മൂടിയത് എന്ന് അറിയില്ല ആ ഉപമയോട് സമസ്ത പണ്ഡിതന്മാരെ അവഹേളിച്ച ഈ പൊട്ടനെ 👂👂👂👂
Thouhithil,urachu,nilkan,allahu,hafiyathu,kodukkatte
മുത്ത് നബിയോട് കളിച്ചാൽ ഇങ്ങനെതന്നെ സംഭവിക്കും
സുന്നി യാ കണമെങ്കിൽ രണ്ട് നിബന്ധനയില്ലേ ...... ഒരു നിബന്ധന പൊളിഞ്ഞ് പോയോ ......
അറിയാതെ എവിടെയോ മുത്തുനബിയെ ചെറുതാക്കി പോയി ഫൈസി
രണ്ട് സമസ്തക്കും ഇതരു പാഠമാണ് സ്വതന്ത്രമായും സമാ ന്തരമായും ആരും കരുതണ്ട ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല കക്കാട് ഫൈസിയും ഹക്കിം ഫൈസിയും പാഠമാണ്
ചിന്തിക്കുക ഉണരുക
Samasthayodoppam
നിങ്ങൾ എല്ലാവരെയും പുറത്താക്കുമോ പാവം തോന്നുന്നു
Ap പറ്റി പറഞ്ഞതിൽ ഇദേഹത്തെ പുറത കണ്ട അവശ്യം ഇല്ല'
നിങ്ങൾ ക്ക്
ഒന്നും മനസ്സിൽ ആകുലാ
അതാണ് ഇവിടെ ഉള്ളവിശയം
അല്ലാഹുവിൻ്റെ ഔലിയാക്കളാൽ സ്ഥാപിതമായ പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമാ. അഹ് ലുസുന്ന: വൽ ജമാഅയെ സംരക്ഷിക്കാൻ നിതാന്ത ജാഗ്രതയോടെ കാവൽ നിന്ന പ്രസ്ഥാനം. ബിദഈ ചിന്തകളും പാരമ്പര്യ ഇസ്‌ലാമിനെ തകർക്കാനുള്ള ശ്രമങ്ങളും ഈ പണ്ഡിത സഭ എക്കാലത്തും ചെറുത്തു തോൽപ്പിച്ചിട്ടുണ്ട്.
അഹ്ലു സുന്ന: യുടെ മേലങ്കി അണിഞ്ഞു ഇസ് ലാമിൻ്റെ തനിമയെ തകർക്കാൻ തുനിഞ്ഞവരെയും, നമ്മുടെ വഴികാട്ടികളായ ഉലമാക്കളെ നിസ്സാരവത്കരിച്ച വരെയും സമസ്ത അതത് കാലങ്ങളിൽ കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ ഓരോ കാലത്തും സമസ്തക്ക് ചെറിയ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, പിന്നീട് സമുദായം അവരുടെയെല്ലാം തനി നിറം തിരിച്ചറിയുകയായിരുന്നു.
സമസ്തയുടെ ഖുത്ബ തീരുമാനത്തിൽ പ്രതിഷേധിച്ചു ഇറങ്ങി പ്പോയി ഇ.സുന്നി ഉണ്ടാക്കിയ കൊടിയത്തൂർ ഖാളി, കേളി കേട്ട നിരവധി ശിഷ്യന്മാരുടെ ഗുരുവര്യനായിരുന്ന ശൈഖ് ഹസൻ ഹസ്റത്ത്, മികവുറ്റ പ്രഭാഷകനും സംഘാടകനുമായിരുന്ന ബി. കുട്ടി ഹസൻ ഹാജി... ഇങ്ങനെ എത്രയോ വ്യക്തികൾക്കെതിരെ സമസ്ത നടപടിയെടുത്തിട്ടുണ്ട്. കാലം അതിനെയെല്ലാം ശരിവയ്ക്കുകയായിരുന്നു.
ഇന്ന് സമസ്തയുടെ മുൻ നിരയിലുള്ള ചില പണ്ഡിതന്മാരിൽ നിന്ന് മുമ്പ് കാലത്ത് ചില സ്ഖലിതങ്ങൾ സംഭവിച്ചപ്പോൾ സമസ്ത അവരെ മാറ്റി നിർത്തി. വേദികളിൽ നിന്ന് അകറ്റി. പക്ഷേ, അവർ ഈ സംഘശക്തിയെ തള്ളിപ്പറഞ്ഞില്ല. ചേർന്നു നിന്നു. തെറ്റുതിരുത്താൻ പിന്നീട് തയാറായി. ഇസ്തിബ്റായുടെ ഘട്ടം കഴിഞ്ഞപ്പോൾ സമസ്ത അവരെ തിരിച്ചെടുത്തു. നേതൃപദവിയിൽ എത്തിച്ചു.
സമസ്ത ഇപ്പോൾ ചിലർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നു. സ്വാഭാവികമായും അവരെ സ്നേഹിക്കുന്നവരെ അത് വേദനപ്പിക്കുന്നുണ്ടാകാം. അവരോട് പറയാനുള്ളത്, നമ്മുടെ നേതൃത്വം ഈ സംഘടനയുടെ കെട്ടുറപ്പിനും നമ്മുടെ പാരമ്പര്യത്തിൻ്റെ സംരക്ഷണത്തിനുമാണ് അങ്ങനെ ചെയ്തിട്ടുള്ളത്. മാറ്റി നിർത്തപ്പെട്ടവർ പിണങ്ങിപ്പോകേണ്ടവരല്ല. ഈ സംഘശക്തിയോട് ചേർന്നു നിൽക്കേണ്ടവരാണ്. സ്ഖലിതങ്ങൾ തിരുത്തി, ഇസ്തിബ്റായുടെ കാലം കഴിഞ്ഞാൽ അവർക്കും ഈ കൂട്ടായ്മയിൽ ഇടമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് നാം അദബ് ഉള്ളവരാകുക. നേതൃത്വത്തെ അനുസരിക്കുക. പ്രവാചകർ അച്ചടക്ക നടപടി സ്വീകരിച്ചു മാറ്റി നിർത്തിയ കഅബ്(റ) ശത്രുക്കളുടെ കയ്യിലെ പാവയാകാതെ സഹിച്ചു നിന്നപ്പോൾ, ഖുർആനിലൂടെ അല്ലാഹു നേരിട്ടു അദ്ദേഹത്തിനു മാപ്പു നൽകിയ സംഭവം പ്രസിദ്ധമാണ്. ചിന്തിക്കുന്നവർക്ക് പാഠങ്ങളുണ്ട്.
കെ എ റഷീദ് ഫൈസി, വെളളായിക്കോട്
എന്നിട്ട് ആയിരിക്കും വായിൽ തോന്നിയത് വിളിച്ചുപറയുന്ന റഹ്മത്തുള്ള ഖാസിമി ഇപ്പഴും തുടരുന്നത്..
"കഅബ വെറും കല്ലാടോ പൊട്ടന്മാരെ"
മരിച്ചവരെ പേര് പറഞ്ഞു നടക്കണ്ട
ഹക്കീം ഫൈസി പറഞ്ഞ പല സത്യങ്ങളും സമസ്തക്ക് അംഗീകരിക്കാൻ പറ്റുന്നില്ല അതാണ് കാരണം
സത്യം ആണെന്ന് സമസ്ത പണ്ഡിതന്മാർക്ക് തോന്നണ്ടേ..
പലപ്രസംഗങ്ങളും സുന്നീ ആശയത്തിനും സമസ്ഥക്കും എതിരാണ് എന്ന് പറയുമ്പോൾ
അതല്ല എന്ന് ആതൃശേരി ഉസ്താദ്
വ്യക്തമാക്കി ക്കൊടൂക്കണ്ടെ
ഇവിടെയാണ് റഹ്മത്തുല്ല ഖാസിമി സമസ്ഥയിലും സ്ഥാപനങ്ങളിലും വഹാബി. ആശയക്കാർ ഉണ്ടെന്ന് പറഞ്ഞത് സത്യം തന്നെയാണ് എന്ന് മനസ്സിലാകുന്നത്
😂😂😂😂😂🎉
ചെയ്ത തെറ്റ് എന്താണെന്ന്
ഇനിയും മനസ്സിലായില്ലെന്ന്..
എല്ലാവരും വിശ്വസിച്ചു കെട്ടോ. സമസ്തയുടെ ലക്ഷ്യം എന്താണെന്ന് മൂപ്പർക്ക് ഇതുവരെ മനസ്സിലായില്ല എന്ന് തോന്നുന്നു. കഷ്ടം.
പേര കുട്ടികൾക്ക് ഇനി
ഉപ്പാപ്പാനെ എപ്പോഴും അടുത്ത് ലഭിക്കും. ഞാൻ
എല്ലാവരെയും പഠിപ്പിച്ചിട്ടില്ല
എന്ന് പറയുന്നത് മുൻകൂർ
ജാമ്യമെടുത്തതാണ്. ആ സ്ഥാപനത്തിൽ പഠിച്ച പലരും സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ
നിലപാട് എടുത്തത് വിമർശന വിധേയമായതല്ലെ?
സമസ്തയാണ് ശരി. താങ്കളുടെ ചില പ്രസംങ്ങളിൽ സുന്നി വിരുദ്ധ തയയുണ്ട്. പി ജി ശില്ബസ്റ്റിൽ ഖുർആൻ പരിഭാഷ ഇപ്പെടുത്തിയെന്ന് അഭിമാനത്തോടെ പറഞ്ഞത് കേട്ടപ്പോൾ ലജ്ജിച്ച് പോയി. ഖുർആൻ ആശയങ്ങൾ മനസ്സിലാക്കേണ്ടത് തഫ്സീറുകളിൽ നിന്നാണ്. മത വിദ്യഭ്യാസം (മുതവ്വൽ) പഠിക്കന്ന കുട്ടികൾക്ക് ഖുർആന്റെ ആശയം മനസ്സിലാക്കാൻ പരിഭാഷ വേണമെന്ന് പറയുന്നത് വാഫി സംവിധാനത്തിന്റെ നിലവാരത്തകർച്ചയാണ്. മർഹൂം കെവി ഉസ്താദ് പരിഭാഷ ഇറക്കിയത് ബഹുജനങ്ങളെ ഉദ്ദേശിച്ചാണ് .
CIC ഭരണ ഘടന തിരുത്തിയത് എന്തിനു വേണ്ടി, നബിദിനാഘോഷത്തെപ്പറ്റി വളരെ മോശമായി പറഞ്ഞത് പോലത്തെ പലതും. സുന്നീ സ്ഥാപനങ്ങളിലൂടെ വഹാബിസം പ്രചരിക്കുന്നത് തന്നെയാണ് വലിയ തെറ്റ്.
CIC ഭരണഘടന എന്തിനാ തിരുത്തിയത് നുണ പ്രചാരണം നിർത്തുക
സത്യം മനസിലാക്കി വിളിച്ചുപറഞ്ഞാൽ വഹാബി ആക്കും.. പറയുന്നത് എന്താണെന്ന് ചിന്തിക്കുക പോലും ചെയ്യാത്ത കൊറേ എണ്ണം.
CIC യെ നട്ടുനനച്ച് വളർത്തിയ ശില്പി...
ഇന്നിൻ്റെ തലമുറയെ
എങ്ങനെ വാർത്തെടു
ക്കണം എന്ന് കാഴ്ചപ്പാടുള്ള പണ്ഡിതൻ...
ഉളുപ്പ്
തരികിടകളുടെ ആശാൻ
يخرج الخبيث وتنصع الطيب
തിന്മ പുറത്തു പോകും നന്മ ശുദ്ധമാകും
ഒറ്റവാക്കിൽ പറഞ്ഞാൽ നബി തിരുമേനി യെയോ അവിടുത്തെ കുടുംബത്തെയോ ഏതെങ്കിലും തരത്തിൽ പ്രയാസപ്പെടുത്തിയിട്ടുണ്ടങ്കിൽ അതിന്റെ തിക്തഫലം ദുൻയാവിൽ നിന്ന് തന്നെ അനുഭവിക്കേണ്ടിവരും.
ഇതിൽ പരം അടിസ്ഥാന കാരണം മറ്റൊന്നില്ല
ലോക അടിസ്ഥാനത്തിൽ ഉളള സുന്നി അതിവിശാലമാണ്. നിങ്ങളുടെ സുന്നി ശിയാ അല്ലാത്ത എല്ലാ മുസ്ലിമീങ്ങളും അല്ലെ . വിവരക്കേട് വിളിച്ച് പറഞ്ഞ് വഹാബി പ്രചാരകനും ആശയകാരനും ആകുന്നു. ഇനിയെങ്കിലും സുന്നിയായി ജീവിക്കൂ.
ഹക്കീം ഫൈസി വിഷയത്തിൽ ആഘോഷിക്കാതിരിക്കുക, അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കാതിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ നമുക്ക് ചെയ്യാനുള്ള/ചെയ്യേണ്ട കാര്യം. മൗനവും ഒരു സംസ്കാരമാണല്ലോ. വിശിഷ്യാ നമ്മെ ബാധിക്കാത്ത ഒരു വിഷയമായതിനാൽ. പുറത്താക്കലും തിരിച്ചെടുക്കലും അപ്പുറത്ത് പല പ്രമുഖരിലും പലവട്ടം ഉണ്ടായതാണ്. ഇന്ന് പുറത്താക്കിയെങ്കിൽ വൈകാതെ തിരിച്ചെടുക്കുകയും ചെയ്തേക്കും. അമ്പലക്കടവ്, കൂടത്തയി വിഷയത്തിലെല്ലാം നമ്മളത് കണ്ടതാണ്. വിശിഷ്യാ പാണക്കാട് തങ്ങൻമാരുടെയും ലീഗ് നേതൃത്വത്തിന്റെയും സമ്പൂർണ്ണ പിന്തുണ ഉള്ള ഒരാളെ പുറത്താക്കുക എന്നതിനൊക്കെ EK സമസ്തക്ക് വലിയ പരിമിതി ഉണ്ട്.
ഇതിനോട് പ്രതികരിക്കാതിരിക്കുക, ഷെയർ ചെയ്യാതിരിക്കുക എന്നതാണ് നമുക്കിപ്പോൾ ചെയ്യാവുന്ന ദീനീ പ്രവർത്തനം. മൗനവും ഒരു ദീനി പ്രവർത്തനമാണല്ലോ.
.
നോളേജ് സിറ്റി വിഷയത്തിൽ കാന്തപുരം കുടുംബത്തിനു൦ കൂട്ടാളികൾക്കുമെതിരേ സുലൈമാൻ മുസ്ലിയാർ ഷോക്കോസ് നോട്ടീസ് കൊടുത്തിട്ടെന്തായി😀എപി വിഭാഗ൦ സമസ്തയ്ക്ക് എപി കുടു൦ബത്തിനെ ചോദ്യ൦ചെയ്യാൻ പരിമിതിയുണ്ടെങ്കിൽ അത്രത്തോള൦ പാണക്കാട് തങ്ങന്മാരോട് വിധേയപ്പെടേണ്ട ഗതികേട് സമസ്തതയ്ക്കില്ല എന്ന് ഇന്നത്തെ പുറത്താക്കലിലൂടെ സമസ്ത തെളിയിച്ചു!
Llllllllllllllllllllllllllllllllllllllllllllllllllp
@abdurahiman vadakkangara
Rashtreeya paartikale oru pandithanmaarum kootepidikedathilla,...Samantha rashtreeya paartikale mukalilaane...
നിങൾ സമസ്ഥക്കാരനാണ് സുന്നിയാണ് അതോടൊപ്പം വഹാബി പ്രചാരകനും ആണ് നിങ്ങൾ
നിങ്ങള് എന്താ നബിദിനം ആഘോഷിക്കുന്നതിനെ സംബന്ധിച്ച് പ്രസംഗിച്ചത് അത് നിങ്ങള് തന്നെ പല പ്രാവശ്യം കേട്ട് മനസ്സിലാക്കി ഈ അഭിമുഖത്തിൽ
കരഞ്ഞത്തിനേക്കൾ ഉപരി കരയുക
പുണ്യ നബി ജന്മദിനത്തെ ആക്ഷേപിക്കുന്നത്.ഇനിയെങ്കിലും നിറുത്തുക
ഇപ്പോഴാണ് ചൊവ്വായ പാതയിൽ എത്തിയത്
മരിച്ച് പോയവരെ മാത്രം നായകരാക്കി ..... ജീവിച്ചിരിപ്പുള്ളവരെ തള്ളുന്ന ഈ കാപട്യം വലിയ്യ രസമുണ്ട് .......
പിണങ്ങിയാൽ അസഭ്യം പറയുന്നത് കാപട്യത്തിന്റെ ലക്ഷണമാണ് !
അദ്ദേഹം വളരെ മാന്യമായാണ് സംസാരിച്ചത്.
എന്തുതന്നെയായാലും അദ്ദേഹം താങ്കളുടെ സഹോദരൻ അല്ലേ.
ഒരുപക്ഷേ നേതാവും
വിഭാഗീയതക്ക് അവിടെ പ്രസക്തിയില്ല
താങ്കൾ എന്തിനാണ് സിലബസ്സിൽ ഖുർആൻ പരിഭാഷ ഉൾപെടുത്തിയത്, അതുപോലെ കോളേജ് ലൈബ്രറിയിൽ എന്തിനാണ് ഇസ്ലാമിലെ പ്രമാണിക ഗ്രന്ഥങ്ങൾ ഉൾപെടുത്തിയത്? ഇതൊന്നും സമസ്ത അനുവദിക്കുന്ന പ്രശ്നമില്ല..
വെറുതെ സമസ്ത പുറത്താക്കില്ല
സമസ്‌തക്ക് ഈയിടെയായി ചില കാര്യങ്ങളിൽ എന്തോ ഒരു വ്യക്തത കുറവുള്ളതായി എന്നെ പോലുള്ള സമസ്തയെ സ്‌നേഹിക്കുന്ന അംഗീകരിക്കുന്ന സാധാരണക്കാർക്ക് പുറത്തു നിന്നും നോക്കുമ്പോൾ മനസ്സിലാവുന്നുണ്ട്.... മനസ്സിലാക്കി തരേണ്ട ബാധ്യത സമസ്ത നേതാക്കൾക്കുണ്ട്......
വ്യക്തമായി കാരണങ്ങൾ ഇദ്ദേഹത്തിനും അറിയാം സമസ്തക്കും അറിയാം തീർച്ചയായും അതു പുറത്തുമാകും താങ്കളുടെ അവ്യക്തത വ്യക്തമാകും വാഫി
എന്തു കാര്യത്തിലാണ് വ്യക്തതക്കുറവുള്ളതെന്ന് താങ്കൾ വ്യകേതമാക്കൂ. എന്നാലല്ലേ സമസ്തക്ക് വ്യക്തമാക്കി തരാൻ പറ്റൂ .!
@@AbdulRazak-zs8xd സമസ്ത പിണറായി വിജയന്റെ ബി ടീം ആയത് മുതൽ ചെയ്യുന്നതും പറയുന്നതും ഒന്നും വ്യക്തത ഇല്ല. ഹക്കീം ഫൈസിയെ എന്തിനാണ് പുറത്താക്കിയത് എന്ന് അദ്ദേഹത്തോടെങ്കിലും പറയണ്ടേ. റംല അമ്പലക്കടവിനെ ബാഫക്കിയിൽ നിന്നും പുറത്താക്കിയതിന് ഉള്ള പ്രതികാരം അല്ലേ. പാണക്കാട് കുടുബത്തിലെ ഒരംഗത്തിന് സമസ്ത യോഗത്തിൽ നിന്ന് അവഗണനയും ആക്രോശവും കേൾക്കേണ്ടി വന്നങ്കിൽ അത് സമസ്തയുടെ ഒടുക്കത്തിന്റെ തുടക്കമാണ്. മുമ്പ് എ പി ക്കാരുടെ അടുത്ത് നിന്ന് മാത്രമേ കേൾക്കേണ്ടി വന്നിട്ടുള്ളൂ. ഇപ്പോൾ സമസ്തയും അതെ വഴിയിൽ ആണ്.
@@abdusamadpalengara1432
മുത്തുക്കോയ തങ്ങളെന്താ തങ്ങളല്ലേ? സമസ്ത പ്രസിഡന്റ് മുജാഹിഭ് സമ്മേളനത്തിൽ പങ്കടുക്കെരുതെന്ന് പറഞ്ഞാൽ അനുസരിക്കാൻ പാണക്കാട് തങ്ങന്മാർ എന്തേ കൂട്ടാക്കിയില്ല?
വാഫീ പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറഞ്ഞാൽ അനുസരിക്കാൻ പാണക്കാട് തങ്ങന്മാർക്കെന്തേ മടി?
സമസ്തയിലാണെങ്കിൽ സമസ്ത പറയുന്നതു അനുസരിക്കണ൦, അല്ലെങ്കിൽ മാന്യമായി പുറത്ത് പോകണ൦.
@@AbdulRazak-zs8xd ഇയാൾക്ക് എന്തറിയാം...അറിയില്ലേൽ മിണ്ടാതെ അവിടെയെവിടെയെങ്കിലും ഇരുന്നാൽ പോരെ😏
സമസ്തയിൽ എന്നല്ല..സമസ്ത മുശാവറയിൽ എന്നാണ് ...
ഹഖീം ഫൈസി അള്ളാഹു നിങ്ങളെ കൈവെടിയില്ല. സമസ്തക്കും പാളിച്ചകള്‍ സംഭവിക്കുന്നൂ...അതിന്‍റെയെരു ബലിയാട് മാത്രമാണ് നിങ്ങള്‍. സമസ്തയെ തകര്‍ക്കാന്‍ സമസ്തയില്‍ ഉള്ളവര്‍ തന്നെ ചരട് വലിനടക്കുന്നൂ...അത് കുറച്ച് കാലമായി പല കോലത്തില്‍ അത് തുടരുന്നൂ...അത് സമസ്തയെ തകര്‍ക്കാനെ വഴിവെക്കൂ...
Muth nabiye cherthakki wafy valthakkiyath onnum oru kuravum thonnunnilla alle
evdeda thendee cheruthaakkiyath…NAARIKAL..JIFRI THANGALK AANUvaliya wahabee..
വഹാബി കൂട്ടുകെട്ട് ഇയാൾക്ക് എന്നതിൽ സംശയം ഇല്ല
സാറല്ലെ പറഞ്ഞത് സുന്നത്ത് ജമാഅത്ത് ആകണമെങ്കിൽ രണ്ട് ശർത്വ് ഉണ്ട് എന്ന് അതിൽ ഒന്ന് താങ്കൾ തെറ്റിച്ചു അതാണ് കാരണം
ഖുർആൻ പരിപാഷ പഠിക്കണം എന്ന് പറഞ്ഞതിന് പാവത്തിനെ പുറത്താക്കി...... വല്ല കള്ള കറാ മത്തുകൾ പറഞ്ഞിരുന്നു എങ്കിൽ പുറത്താക്കില്ലയിരുന്നു....🤣🤣
ഇദ്ദേഹത്തിന് മൂന്ന് പ്രാവശ്യം സമസ്ത
കത്ത് കൊടുത്തിട്ടുണ്ടെന്നാണ് എനി
ക്ക് കിട്ടിയ അറിവ്. ഇദ്ദേഹം മറുപടി കൊടുത്തില്ല. ഏതായാലും സമസ്തയുടെ പണ്ഡിതർ പുറത്താക്കിയ കാര്യം വെക്തമാക്കി
കൊടുക്കണം.
ഉസ്താദെ കാരണം ഞാൻ പറഞ്ഞു തരാം താങ്കൾ വഹാബീ സമാസമാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത് സമസ്ത എന്നത് സുന്നീ സമാണ് മനസ്സിലായോ ഒരു കോടതിയിലേക്കും പോവണ്ടാ സ്ഥാപനത്തിൽ നിന്ന് ഇറങ്ങാൻ നോക്ക്
🤫
സത്യം വിളിച്ചുപറയുന്നതിനെ വഹാബിസം എന്ന് വിളിക്കുകയാണെങ്കിൽ അപ്പോൾ അതല്ലേ സത്യം
അവസരവാദി
ഒരാളെ പുറത്ത് ആകുമ്പോൾ എന്തിന് പുറത്താക്കി എന്നത് അറിയിക്കുക എന്നത് മിനിമം മാന്യതയാണ്....പിന്നെ ഒരാളെ ഒരു കാരണവും വിശദീകരണം ചോദിക്കാതെ പറയാതെ ആശയ വ്യതിചലനം സംഭവിച്ചു എന്ന് പറഞ്ഞു സുന്നി വിരുദ്ധത ചുമത്തി നടപടി എടുത്തത് വലിയ തെറ്റ്...അങ്ങനെയെങ്കിൽ ആർക്കെതിരെയും സുന്നി വിരുദ്ധൻ എന്ന് പറഞ്ഞു പുറത്താക്കാം....
നിങ്ങൾ പല കളവുകൾ നിരത്തുന്നു
പാവം.....
കണ്ണീർ ലേലം വിളിക്കുന്നു...
അങ്ങനെ പറയല്ലപ്പ
താങ്കൾക്ക് അറിയില്ല എന്ന് പറയുന്നതും നുണ
സുന്നി പറയാൻ മടിച്ച് വഹാബി പറയുന്ന താങ്കളെ സുന്നികൾക്ക് എന്തിൻ വേണം ?
താൻ സുന്നി ആണോ അതോ മുജാഹിദ് ആണോ
Kuttihasan darimiyeyum purathakkanan
ഇങ്ങള് ഇങ് പോരീം , ഇങ്ങള് ചെയ്ത നന്മ തിരിച്ചറിവുള്ള ഒരു വലിയ സമൂഹം ഇവിടെയുണ്ട് . സമസ്ഥയും മർക്കസും നിഴൽ മുസ്ലിങ്ങളാണ് . ഒന്ന് കാന്തമതം, മറേറത് ജിഫ്രി മതം.. കറാമത്ത് മതം
Anganae oru madavumilla muslim samooham ottar kaettann aenn njammal theliyikkannam
നേതാക്കളേക്കാൾ കൂടുതൽ അനുയായികൾ കർമ്മ നിരധരാവുമ്പോൾ നേതൃത്തത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരം നടപടികൾ സ്വാഭാവികം ... രാഷ്ട്രീയക്കാർ ജന സമ്മദീയ്യരായ ഉദ്യോഗസ്ഥരെ സ്ഥാനവും സ്ഥലവും മാറ്റുന്നത് പ്പോലെ .....
ENNEKAL ARUM VALUDAKARUD
ENNU JIFRI TANGAL
സുന്നീ ആശയത്തിനെതിരായ പല ക്ളിപ്പുകളും യൂട്യൂബിൽ കാണും. ഇയാളുടെ സുന്നീ ആദർശം മനസ്സിലാവും
Ipo chila ashyam thettayi thonipoyo
ഇത് കേട്ടാൽ തന്നെ തോന്നും..
പുറത്താക്കാൻ സമസ്ത
എന്താ വൈകിപ്പോയതതെന്നു.
നബിദിനം ഗംഭീർമാക്കൽ ദൂർത്താണെത്രേ.
സമസ്ത അതാണ് നമ്മുടെ നേതൃത്വം.
അവർ പറയുന്നത് അനുസനിക്കുക.
അതെത്ര കൈപ്പേറിയതാണെങ്കിലും..
അതിലാണ് നന്മ,
😂lol
പുണ്യറ (സ) മൗലിദ് മദ്ഹ് കഴിക്കൽ ദൂർത്താണ് എന്ന് പറഞ്ഞ താങ്കൾ എങ്ങിനെ സുന്നിയാകും.
നിങ്ങൾ പച്ച വഹാബിയാണ്
Correct അല്ല
പിണറായി വിജയന്റെ ബി ടീമിന് അങ്ങിനെ തോന്നുന്നു എങ്കിൽ അത് അയാളുടെ കുഴപ്പം അല്ല
കഷ്ട്ടം
Usthad vahabi aan ningal aano thirumanikkaa
@@abdusamadpalengara1432 crt
അഭിനയത്തിന് ഓസ്കാർ ഉണ്ടെങ്കിൽ ഇദ്ദേഹത്തിന് കൊടുക്കേണ്ടി വരും
*പാവം വാഫിയുടെ അച്ഛന്റെ കരച്ചിൽ കേവലം മുതലക്കണ്ണീരോ❓️ അതല്ലെങ്കിൽ സ്ഥാനം നഷ്ടപ്പെട്ടതിന്റ ആത്മനൊമ്പരമോ*❓️
*മുമ്പ് ഒരു വാഫിയുടെ 'അച്ഛൻ' പ്രസംഗിച്ചു യഥാർത്ഥ സുന്നി ആവണമെങ്കിൽ സമസ്തയുടെയും, പാണക്കാട് കുടുംബത്തെയും അംഗീകാരം വേണം എന്നതായിരുന്നു പ്രസംഗത്തിന്റെ സാരം.*
*സമസ്ത തന്നെ ആ അച്ഛനെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കിയതിൽ നിന്നും സുന്നി പണ്ഡിത സഭക്ക് അദ്ദേഹത്തിന് വിശ്വാസം ഇല്ല എന്നത് വ്യക്തം. അദ്ദേഹം പറഞ്ഞ ഉസൂൽ അനുസരിച്ച് സമസ്തയുടെ അംഗീകാരം ഇല്ലാത്തതു കൊണ്ട് തന്നെ ഇപ്പോൾ സ്വന്തം അവസ്ഥ എന്താണെന്ന്അദ്ദേഹവും കൂടെയുള്ള ഫാൻസും സ്വയം ചിന്തിക്കുന്നത് നന്നാവും.*
*ഏതായാലും ആ അച്ഛനെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതസഭ അല്പം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു പുറത്താക്കി. ഞാൻ സുന്നിയാണെന്ന് ഇപ്പോൾ നിലവിളിക്കുകയാണ് യഥാർത്ഥത്തിൽ പൂർവ്വസൂരികളാരും ഇങ്ങനെ സുന്നിസം സ്ഥാപിക്കാൻ വേണ്ടി ചാനലിന്റെ മുമ്പിൽ പോയി കരയേണ്ടി വന്നിട്ടില്ല.*
*നാഴികക്ക് 40 വട്ടം ഞാൻ ഇപ്പോഴും സമസ്ത കാരൻ ആണെന്ന് അദ്ദേഹം ആണയിടുന്നു. എനിക്ക് എന്താണ് ആദർശ വ്യതിയാനം എന്ന് അദ്ദേഹം ചോദിക്കുന്നു. അത് ശരിയാണ് അദ്ദേഹം മുമ്പ് ഉള്ള അതേ അവസ്ഥയിലാണ് ഇപ്പോഴും ഉള്ളത് മുമ്പ് ആദർശ ബോധം ഉണ്ടെങ്കിലല്ലേ ഇപ്പോൾ വ്യതിയാനത്തിന്റെ പ്രശ്നം ഉണ്ടാവുക?*
*അല്ലയോ വാഫിയുടെ അച്ഛനായ ഫൈസി,പുത്തൻ പ്രസ്ഥാനക്കാരോട് സമസ്ത ഇവിടെ രൂപം കൊണ്ടകാലം മുതൽക്ക് സ്വീകരിച്ച ഒരു നിലപാടുണ്ട് അത് അന്നും ഇന്നും നിങ്ങൾക്ക് സ്വീകാര്യമല്ല എന്നത് വ്യക്തമാണ് അതുകൊണ്ടാണ് സ്വന്തം മകളെ മൗദൂദി സ്ഥാപനത്തിൽ ചേർക്കേണ്ടി വന്നതും.*
*വഹാബി മൗദൂദികൾ അവരോടുള്ള സൗഹൃദം, സ്നേഹബന്ധം, സമ്പർക്കം ഇത് പാടില്ല എന്നത് സമസ്തയുടെ പ്രഖ്യാപിത നിലപാടാണ്. ഇത് നിങ്ങൾ എന്നെങ്കിലും അംഗീകരിച്ചിട്ടുണ്ടോ ❓️ സ്ത്രീകൾ മുഖം മറക്കേണ്ടതില്ല എന്നതാണ് ഉസ്താദിന്റെ നിലപാട് എന്ന് നിങ്ങളുടെ ശിഷ്യന്മാരായ പല വാഫികളും പറഞ്ഞു കേട്ടിട്ടുണ്ട് നിങ്ങളുടെ സ്വന്തം മകനും ശിഷ്യനുമായ വ്യക്തി ആ നിലപാട് ഫേസ്ബുക്കിലൂടെ പരസ്യമായി എഴുതിയിട്ടുമുണ്ട്.*
*ഇങ്ങനെ കർമ്മപരമായ വിഷയത്തിലും വിശ്വാസപരമായ വിഷയത്തിലും നിങ്ങൾ സമസ്തയിൽ നിന്ന് അജഗജാന്തം എത്രയോ ദൂരെയാണ് പിന്നെ ഞാനും സമസ്തക്കാരനാണെന്ന് പണ്ട് ഒരു ബാലുശ്ശേരിക്ക് മൗലവി ഞാനും സുന്നിയാണെന്ന് പറഞ്ഞ ആ പ്രസംഗം പോലെ തോന്നുന്നുള്ളൂ.*
*ഏതായാലും പാവം ഒരു മകന്റെ അച്ഛനുള്ള (ഉസ്താദ് ഉള്ള )സമസ്തയിലാണ് ഞങ്ങൾ എന്ന സ്റ്റാറ്റസ് വെച്ച് കുറെ ഫാൻസ് ഇന്നലെ മുതൽ രംഗത്ത് ഉണ്ടായിരുന്നു. അച്ഛൻ ഇല്ലാത്തതു കൊണ്ട് ഇനി ഫാൻസ് ഇനി എന്ത് ചെയ്യും എന്ന് കണ്ടറിയണം.*
*വ്യക്തികൾ വരും പോകും, ജീവിക്കും മരണപ്പെടും സമസ്തയും, സുന്നിസവും അത് ആദർശ പ്രതിബദ്ധമാണ് ഏതെങ്കിലും ഒരാളുടെ സംഘടന സ്ഥാനങ്ങൾ അതിൽ വിഷയമല്ല. ഈ തിരിച്ചറിവ് അണികൾക്ക് ഇല്ലാതെയായി പോയാൽ പിന്നെ എന്ത് ചെയ്യും*
*ഏതായാലും പറച്ചിലിൽ അല്ല മറിച്ച് പ്രവർത്തനത്തിലും വിശ്വാസത്തിലും ആണ് സുന്നിസം.മുൻകാല അനുഭവങ്ങൾ വച്ച് ഒരു തിരിച്ചുവരവിനുള്ള സാധ്യത പറയപ്പെട്ട ആ അച്ഛന് വളരെ കുറവാണ്. എങ്കിലും മഹാന്മാരുടെ ബറക്കത്ത് കൊണ്ട് അള്ളാഹു അദ്ദേഹത്തെയും എല്ലാവരെയും നന്നാകട്ടെ.-
*അതുപോലെ മുമ്പ് സമസ്ത പലരെയും പുറത്താക്കിയിരുന്നു പക്ഷേ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കഴിയുന്നതിനുമുമ്പ് അവരൊക്കെ വീണ്ടും അകത്തായ ചരിത്രവും ഉണ്ട്. അതുപോലൊരു പ്രഹസനംഈ അച്ഛന്റെ കാര്യത്തിൽ ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.*
Da mwone nee okke ippozhum urakkamanu andakaram kond irulmuttiya oru kalathilanu nee. achan enn vilikkunnundallo adheham karanam inn enthellam mattangal undayenn ariyanamenkil pand kudicha mulappalinte madhuravum nombaravum nenchilundakanam. ippozhathe dinapatrangalil polum muslim matrimony anelum job offers anelum wafy hudavi munganana enn vech varunnath kananamenkil kidakkayil ninnu ezhunnettu patram vaikkanam stalakalabodam venom
Andakarangalil ninnu sooryante prakasham oru nal jwalikkuka thanne cheyyum *insha allah*
Ith oru ahankariyude vakkukalalla oru viddiyude upadeshavum alla marich rabbil vishwasikkunna oru adimayude chintayum prarthanayum aanu
@@hafizhaff മുത്ത് നബിയുടെ പിതാവിനെ അച്ഛൻ എന്ന് വിശേഷിപ്പിച്ച ആദരശ്ശേരി അര വഹാബിയുടെ മകൻ സുഹൈൽ വാഫിയോട് പോയിട്ട് പറയടാ.. ഇതൊക്കെ.. വഹാബികൾ പോലും വിശേഷിപ്പിക്കാൻ മടിക്കുന്ന തരത്തിൽ മുത്ത് നബിയുടെയും സഹാബാക്കളെയും പിതാക്കന്മാരെ അവൻ വിശേഷിപ്പിച്ചു ..തെളിവു വേണമെങ്കിൽ നിൻറെ വാട്സ്ആപ്പ് നമ്പർ താ അയച്ചു തരാം
താങ്കൾ... ശ രിയുടെ.... പക്ഷ ത്താണ്..... ആ ശരി യുമായി.. മുന്നോട്ട് പോകുക.....സമുഹം.... താങ്കളുടെ... പിന്നിൽ.... ഉണ്ടാകും.... നാഥൻ അനുഗ്രഹിക്കട്ടെ.... (ആ മീൻ 🤲)
നേതൃത്വത്തെ അനുസരിക്കാൻ സാധിക്കാത്തവർ കടക്ക് പുറത്ത്
വ്യക്തമായ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലൂടെയാണ് വെറുതെ ഒരു നടപടി ആരും എടുക്കില്ല പറഞ്ഞത് കേൾക്കുന്ന പ്രവർത്തകരെയാണ് സമസ്തക്കാവശ്യം സമസ്ത യോടൊപ്പം വാഫി
ആമീൻ... 🤲
ഇയ്യാൾ എന്തിനാ സങ്കടപ്പെടുന്നത്. ഇസ്ലാമിൽ നിന്നും തന്നെ പുറത്താക്കാൻ ആർക്കും കഴിയില്ല. അതുപോരെ???
ഇപ്പോൾ മനസ്സിലായി വെറും സ്ഥാനമാനത്തിലാണ് നിന്റെ ഒക്കെ ഈമാൻ....
Nabidinaവി മര്ശ നം ത ന്നെ മു സ്ലിയരെ
നിങ്ങൾ ക്ക്
മനസ്സിൽ ആകുലാ
മുജാഹിദ്. ആശയം ആണ്
നിങ്ങളുടെ
Ayseri... എന്താ ഈ മുജാഹിദ് ആശയം എന്ന് വെച്ചാൽ
@@muhammedbilal6069 ജനങ്ങളെ
വഴിതെറ്റി ക്കുക
@@lighter3578 വഴിതെറ്റിയത് ആരാണെടോ.. ലാത്ത ഉസ്സ മനാത, ഇവരൊക്കെ ആ കാലത്തെ പണ്ഡിതന്മാർ /ശ്രേഷ്ടന്മാർ ആയിരുന്നു.. അവരുടെ മരണശേഷം അവരോടു വിളിച്ചു സഹായം ചോദിക്കാൻ തുടങ്ങി ഒരു പടി കൂടി കടന്ന് വിഗ്രഹത്തെയും ഉണ്ടാക്കി.
അതാണ് അവരെ മക്കാ മുഷ്‌രിക്കുകൾ ആക്കിയത്.. അവരുടെ വാദവും നിങ്ങളുടെ അതേ പോലെ ആയിരുന്നു.. 'ഞങ്ങൾ അല്ലാഹുവിനോട് തന്നെ ആണ് പ്രാർത്ഥിക്കുന്നത്, വലിയുകൾ മുഖാന്തരം '
ഇനി പറയൂ.. നിങ്ങളും മക്കാ മുശരിക്കുകളും തമ്മിൽ ഉള്ള ആദർശപരമായ വ്യത്യാസം എന്താണ്?
@@nostalgic_nomad മുജാഹിദ് പ്രസ്ഥാനം തീവ്രവാദംആണ്
isis
സമസ്തയിൽ നിന്നല്ലേ ഇസ്ലാമിൽ നിന്നല്ലല്ലോ 🤪... പിന്നെ എന്തിനാ ഉസ്താ നിങ്ങൾക് ബേജാർ...
സമസ്തയുടെ ഭൂരിപക്ഷ തീരുമാനം അതിലുള്ളവർ അനുസരിക്കണ൦.അത് പാണക്കാട് കാർകു൦ ബധക൦. പണ്ട് കാന്തപുരവു൦ അന്ചാറാളുകളു൦ ചെയ്തു കൂട്ടിയതു൦ ഇതു തന്നെ!
കാന്തപുരം പോവുന്നതിന് മുമ്പും സമസ്തയിൽ നിന്ന് പുറത്ത് പോയിട്ടുണ്ട്
സമസ്ത പ്രസിഡന്റ് ആയിരുന്ന കെ കെ സ്വദഖത്തുല്ലാ മുസ്ലിയാർ സമസ്തയിൽ നിന്ന് ഇറങ്ങിപ്പോയതാ
പതി അബ്ദുൽ ഖാദിർ മുസ്ലിയാരേയു൦ അസ്ഹരിയെയു൦ പുറത്താക്കിയിട്ടുണ്ട്! ഇത് സമസ്തയിൽ ഇന്നും ഇന്നലേയു൦ തുടങ്ങിയതല്ല,
പാണക്കാട് കുടുബത്തിനെ ചട്ടം പഠിപ്പിക്കാനൊന്നും പിണറായി വിജയന്റെ ബി ടീം വളർന്നിട്ടില്ല. ആവശ്യം വരുമ്പോൾ ഉചിതമായ തീരുമാനം എടുക്കാൻ പാണക്കാട് കുടുംബത്തിന് അറിയാം. ഇതിലും വല്യ മൊല്യമാരും സമസ്തയിൽ നിന്ന് പോയി വേറെ സമസ്ത ഉണ്ടാക്കിയിട്ടുണ്ട്. അന്നും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പാണക്കാട് കുടുംബത്തോടൊപ്പം നിന്നിട്ടുണ്ട്.