എല്ലാ കുടുംബത്തിലും ഉണ്ടാവും ഇതുപോലെ തലതെറിച്ച ഓരോന്നു 😅😅😅 അച്ഛൻ character ചെയ്യുന്ന ചേട്ടൻ്റെ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ല 😅😅😅 കൊള്ളാം എല്ലാവരും നന്നായിട്ടുണ്ട്❤❤
എന്റെ hus പാവം, ഫുഡ് ആയില്ലേൽ ഹോട്ടൽ നിന്നും കഴിക്കും, ഉപ്പു കൂടിയാലും കുറഞ്ഞാലും വഴക്കു പറയില്ല, പുള്ളിക്ക് അറിയാം പാചകം എനിക്ക് അത്ര വശമില്ല എന്ന്, എന്നാലും പറ്റുന്ന പോലെ ഒകെ ഞാൻ ഉണ്ടാക്കും, ഒരുപാടു അഡ്ജസ്റ്റ് ചെയ്തോളും..
ഇതോടു കൂടി ഇനി ആണുങ്ങൾ മാത്രം ഉള്ള വീട്ടിലേക്ക് പെണ്ണിനെ കെട്ടിച്ചു വിടില്ല 😂😂😂. ഇതുപോലെ അല്ലാതെ പാവങ്ങൾ ആയ ആണുങ്ങൾ ഉള്ള വീടും ഉണ്ട് കേട്ടോ 😊 അഭിനയിച്ചവർ wife, hus, nagarcoil brother natural acting🎉
സ്ത്രീക്ക് ഒരു വിലയും കൊടുക്കാത്ത ദുഷ്ഠരായ വീട്ടുകാർ എല്ലാ കാര്യവും ചെയ്തുകൊടുക്കുകയും വേണം എന്നാലും സ്ത്രീക്ക് പുല്ലുവില നമ്മുടെ നാട് എന്നാണാവോ നന്നാവുക സമൂഹത്തിനു സ്ത്രീകളോടുള്ള മനോഭാവം മാറേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു കഷ്ടം
Same avastha
😢😮
😢
Why don't u divorce him
എന്തിനാണ് ഇങ്ങനെ സ്വന്തം ജീവിതം കളഞ്ഞ മറ്റുള്ളവർക്ക് വേണ്ടി പണിയെടുത്ത് വേലക്കാരിയായി ചാവുന്നത്
please avidunn rekshapeduka
എല്ലാ കുടുംബത്തിലും ഉണ്ടാവും ഇതുപോലെ തലതെറിച്ച ഓരോന്നു 😅😅😅
അച്ഛൻ character ചെയ്യുന്ന ചേട്ടൻ്റെ സ്വഭാവം എനിക്ക് തീരെ പിടിക്കുന്നില്ല 😅😅😅
കൊള്ളാം എല്ലാവരും നന്നായിട്ടുണ്ട്❤❤
എന്റെ hus പാവം, ഫുഡ് ആയില്ലേൽ ഹോട്ടൽ നിന്നും കഴിക്കും, ഉപ്പു കൂടിയാലും കുറഞ്ഞാലും വഴക്കു പറയില്ല, പുള്ളിക്ക് അറിയാം പാചകം എനിക്ക് അത്ര വശമില്ല എന്ന്, എന്നാലും പറ്റുന്ന പോലെ ഒകെ ഞാൻ ഉണ്ടാക്കും, ഒരുപാടു അഡ്ജസ്റ്റ് ചെയ്തോളും..
Same
എന്റേം
ഇത് പാവം അല്ല.. മനുഷ്യത്വം ആണ്.. വഴക്ക് പറയില്ല എന്നതൊക്കെ ഒരു credit ആണോ..
@anju7469 credit അല്ല, പുള്ളി അങ്ങനെ ആണ്,, ഒത്തിരി പാവം,,,
Nigalku bhagyam undu
അച്ഛനും മോനും മാത്രം ഉള്ള ഒരു വീട്ടിലേക്കാണ് ഞാൻ വന്നുകയറിയത്... ഈ വീട്ടിലെ രാജകുമാരി ആണ് ഞാൻ 🥰
Rajakumariyoo😊😊
@@Vva248 enthe???
Njanum angane anu.
അനു അടിപൊളി...... ഒരു രക്ഷയും ഇല്ല.. സൂപ്പർ ♥️
ഇതുപോലത്തെ ഭർത്താവും അച്ഛനും പോരാഞ്ഞിട്ട് പുതിയ കുരുട്ട് 🫣🫣😂😂
Ellaarum super.. Natural acting👌🏻👌🏻
Vishnu chettoiii ❤️😍
😁
Nalla related content😮. Good work❤ Vishnu aniya super🎉
❤
❤
Ithu vallatha avastha thanna😢,,,,
Ellarum nannayi cheyithittund,,, husband kurachokke wife na help cheyyamayirunu❤❤❤
അനന്ത പുരി ഫിലിം സീരിയൽ അര്ടിസ്റ്റ് തൊഴിലാളി യൂണിയൻ മുഴുവൻ അര്ടിസ്റ്റ് കൂട്ടുകാർക്കും നേരുന്നു ആശംസകൾ ❤
ഇനി മേലാൽ ഒരു പെണ്ണില്ലാത്ത വീട്ടിൽ പെൺപിള്ളേരെ കല്യാണം കഴിച്ചയക്കരുത്. ... ഇതൊക്കെ യാണ് പ്രശ്നം.....
Your correct ente avesta eth thanayan
Super 🎉 ellarum super, My favourite Vishnu Gopan❤ super makkale
❤
kollam nannayitund🎉❤😊
Nalla story🎉 Vishnu Gopan ishtam ❤️
❤️
ആ വെള്ളത്തിന്റെ മോട്ടോർ ഇടാനും അയാൾക്ക് വയ്യേ...
Great India Kitchen movie orma vannu 😮
അടിപൊളി
വിഷ്ണു സൂപ്പർ 👍👍
❤
നന്നായിട്ടുണ്ട് 🥰
Second partt waiting
Inganthe achanem bharthavinem okke engane sahikal😢
Just divorce him
😂😂
ഭർത്താവെങ്കിലും ഭാര്യയെ മനസ്സിലാക്കണം ഇവിടെ അതും ഇല്ല.......
Acting super.. super chechi
Vishnu♥️ and anu chechi 💕 ellarum nice 💜
❤
❤
Anu chechi adi poli ❤❤❤❤
❤
Ende hus💙💎
Anu chechi adipoli ❤🥰🎉
❤
ഇതോടു കൂടി ഇനി ആണുങ്ങൾ മാത്രം ഉള്ള വീട്ടിലേക്ക് പെണ്ണിനെ കെട്ടിച്ചു വിടില്ല 😂😂😂. ഇതുപോലെ അല്ലാതെ പാവങ്ങൾ ആയ ആണുങ്ങൾ ഉള്ള വീടും ഉണ്ട് കേട്ടോ 😊 അഭിനയിച്ചവർ wife, hus, nagarcoil brother natural acting🎉
Aa kilavante thalakkitt onnu kodukk
Next episode part 2 wait bro
നന്നായിട്ടുണ്ട്... എല്ലാവരും ❤️❤️❤️❤️❤️
ഇത് പോലോത്തെ അച്ഛനെ ഞാൻ ഇതുവരെ കണ്ടിട്ടുല്ല കേട്ടിട്ടുല്ല 😅
എന്നാ കേട്ടോ... എനിക്ക് ഉണ്ടായിരുന്നു.. ഇതിലും വലുത്.... കാണിക്കാൻ കഴിയില്ല... അസുഖം vann മരിച്ചു
Und epporum und
സ്ത്രീക്ക് ഒരു വിലയും കൊടുക്കാത്ത ദുഷ്ഠരായ വീട്ടുകാർ എല്ലാ കാര്യവും ചെയ്തുകൊടുക്കുകയും വേണം എന്നാലും സ്ത്രീക്ക് പുല്ലുവില നമ്മുടെ നാട് എന്നാണാവോ നന്നാവുക സമൂഹത്തിനു സ്ത്രീകളോടുള്ള മനോഭാവം മാറേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു കഷ്ടം
Same avastha but Ammayi ammaannolu..
ഞാൻ ആയിരുന്നേൽ കിളവനെ കൊണ്ട് ചീര വെട്ടിച്ചു cook ചെയ്യിച്ചു കഴിക്കും
😅😅
😂👍🏼
Ente nattil onnum ingane aanungal mathram thamasikkunna veettilekku pothuve penkuttikale kettichu vidarilla
❤vishnu
Anu❤
Kollam👍👍👍👍
Vishnu Gopan ❤
😁❤️
🎉🎉
ആ തിളച്ച വെള്ളം ആ കിളവന്റെ തല വഴി ഒഴിക്ക് ചേച്ചി 😂
ശ്രമിക്കാം 😂
😂
സത്യം
❤️
കിഴങ്ങൻ ഭർത്താവും പഴം അമ്മായിഅച്ഛനും
😂👍🏼
thadi kilavan 😂😂
വിരുന്നു വന്ന ചെക്കൻ ആളത്ര ശരിയല്ല എന്ന് തോന്നുന്നു
ശേ, അവൻ നല്ല പയ്യനാ, വെറുതെ തോന്നുന്നതാ 😀
എനിക്കും തോന്നി
അവൻ ആളു അത്ര ശെരിയല്ല...😂😂😂
😂
@drisyamfilmfocus3046 yes 😌
പാവം വൈഫ്, 😌
Kalla kelaven
അമ്മോശൻ പോര്
Sathyam...... Ente nere thiricha pennugal 2 wnnam und but vayassayola..... Motham 5,6 perund paniyedukkan njan mathtam🥹
Kula sthree akan nilkunnenthina? Ketyonod help chyn para illnki ittech pokkude vere anungale kitule .
@TheEPICUREbySandhya kula sthree ayiitonnullaaa.... Umma vayyathakunnathu vare jolikk poyernu😃 clg lecturer ayirunnu.... Appoyokke mole nokkiyernnu umma.... Appo pinne vayyathayal nammalum nokkande..... Njan mathrollu ellrkkum food yndakkan enne uddeahich😊
Anu ❤
❤️❤️❤️