'Kelkkano priya koottare ...' | Praseetha chalakudy Singer | പ്രസീത ചാലക്കുടി ജനസാഗരങ്ങൾക്ക് മുന്നിൽ

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #praseeda #praseetha #chalakudy #nadanpattu #folksinger #malayalam

Комментарии • 362

  • @yoyoe5207
    @yoyoe5207 Год назад +815

    ഇതിലെ നെഗറ്റീവോളികളുടെ ശ്രദ്ധക്ക്... ഇതുപോലെ പാട്ടുപാടി ഡാൻസ് ചെയ്‌താൽ മലയാളത്തിൽ ഇപ്പോൾ ഉള്ള പാട്ടുകാരുടെ പുടുക്ക വിറക്കും... സദസ്സിനെ കയ്യിലെടുക്കാൻ അവരെക്കൊണ്ട് സാധിക്കിയുന്നു... പിന്നെ നിനക്കൊക്കെ എന്തിരടെ 🔥🔥🔥🔥🔥

    • @kottukkal
      @kottukkal Год назад +11

      Energetic aayi paadunnakaanubol chilarkkanganeyaa

    • @user-oi6eb3ww5s
      @user-oi6eb3ww5s Год назад +2

      👍

    • @anoopraman7323
      @anoopraman7323 Год назад

      ഇതിൽ നെഗറ്റീവ് ആയി തോന്നിയ കമന്റ് നിന്റെ മാത്രമാടാ ഡവറയോളി തായോളി

    • @vishnukunhikannan9555
      @vishnukunhikannan9555 Год назад +2

      😄😄😄🤭

    • @user-tz7qz4py1m
      @user-tz7qz4py1m Год назад +2

      നീയാരാടാ,

  • @rahulvj317
    @rahulvj317 Год назад +128

    മണിച്ചേട്ടന് ശേഷം ഓഡിയൻസിനെ കയ്യിൽ എടുക്കുന്ന കലാകാരി പ്രസീത ചാലക്കുടി 😍🔥🔥

  • @abrahammathew355
    @abrahammathew355 Год назад +163

    പ്രസീത ചാലക്കുടി ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക്‌ അടിക്കുക 🔥❤️

  • @jaseerabeegumps8826
    @jaseerabeegumps8826 Год назад +8

    ചേച്ചി പാട്ട് super... 🔥ചേച്ചിയെ കാണുമ്പോൾ കേരള വർമ കോളേജിലെ ആ കാലം ഓർമ വരുന്നു... ഹോസ്റ്റലിൽ നമ്മൾ ഒരുമിച്ചായിരുന്നു.... ചേച്ചി ഓർക്കുന്നുണ്ടോ എന്ന് അറിയില്ല.... ചേച്ചിയുടെ junior ആയി പഠിച്ച ഒരു ലക്ഷദ്വീപ്കാരി.... ചേച്ചി ഹോസ്റ്റലിൽ വന്നാൽ നമുക്കൊക്കെ ഒരു vibe ആയിരുന്നു.....പടച്ചോന്റെ അനുഗ്രഹം കൊണ്ട് ഇപ്പൊ ചേച്ചിക്ക് നല്ല ഒരു നിലയിൽ എത്താൻ സാധിച്ചു.... ഇനിയും ഉയരങ്ങളിൽ എത്താൻ ചേച്ചിക്ക് സാധിക്കട്ടെ.... 🤲🤲.... ലക്ഷദ്വീപിലേക്ക് ചേച്ചിയെ കൊണ്ടുവരണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്....❤❤❤

  • @minimol237
    @minimol237 Год назад +46

    ഈ പാട്ടൊക്കെ പാടുമ്പോൾ ഡാൻസും കൂടി ആകുമ്പോ ഒരു വല്ലാത്ത ഫീൽ ആണ്.. ഇവർ ഓവർ ആണെന്ന് കമന്റ്‌ കണ്ടു. റിമി ടോമി മുൻപ് ഇത് പോലെ കാണിക്കുമോ കുറ്റം പറഞ്ഞവർ ഇപ്പോ അംഗീകരിച്ചു.. അത് പോലെ ഇവരെയും എല്ലാവരും ഇഷ്ടപെടും

  • @shamilaanas1361
    @shamilaanas1361 Год назад +287

    മണിച്ചേട്ടന്റെ സ്റ്റേജ് ഷോകൾക്ക് ശേഷം ഇത്ര energetic ആയ സ്റ്റേജ് ഷോസ് കണ്ടിട്ടില്ല 🔥🔥🔥🔥

    • @roohinzoyaroohinzoya6338
      @roohinzoyaroohinzoya6338 Год назад

      അവിടേക്കു എന്തായാലും എത്തില്ല ഒരുപാട് ഓവറാണ്

    • @sajithsajith2657
      @sajithsajith2657 Год назад

      ആ കൊറോണ കാലം എത്ര സമാധാനം. ഒരിക്കൽക്കൂടി വരുമോ ആ pookalam

    • @radhakrishnane7340
      @radhakrishnane7340 Год назад +1

      Yes

    • @padikkalrenjithrenju7354
      @padikkalrenjithrenju7354 Год назад +1

      Mani ചേട്ടൻ്റെ കൂടെ ഒരാളെയും compare chyrdhu orikkalum....mani ചേട്ടന് പകരം വക്കാൻ ഒരാളും ഇന്ന് വരെ ജനിച്ചിട്ടില്ല

    • @padikkalrenjithrenju7354
      @padikkalrenjithrenju7354 Год назад

      Ninde oru mairum kelkenda

  • @sajinaAjeesh.
    @sajinaAjeesh. Год назад +134

    എന്തൊരു എനർജി ആണ്
    ഈ ഒരു പാട്ട് പല വീഡിയോ കുറെ പ്രാവിശ്യം കണ്ടു ഞാൻ 👍🏻👍🏻👍🏻👍🏻

  • @Savethedeath2.3
    @Savethedeath2.3 Год назад +23

    ഇതിൽ ഒരേയൊരു നെഗറ്റീവ്ഒളിയെ മാത്രം കണ്ടുള്ളൂ അത് മെസ്സേജിൽ പിൻ ചെയ്തു വച്ചിട്ടുണ്ട് ബാക്കിയെല്ലാവരും ഞാനടക്കം ഫുൾ സപ്പോർട്ട് പ്രസിദ്ധ ചേച്ചി

  • @AnishMarlboro
    @AnishMarlboro Год назад +2

    കിടിലോൽ കിടിലൻ സോങ് 2022ന്റെ തീം ഐറ്റം പ്രസീത ആ പേര് പോലെ തന്നെ ആളും ♥️♥️👌👌

  • @mohandascp3974
    @mohandascp3974 Год назад +1

    എനിക്ക് പ്രസീതയുടെ നാടൻ പാട്ട് വളരെ ഇഷ്ടമായിരുന്നു. എന്നാൽ അവരുടെ ഒരു പാർട്ടി പരസ്യം കണ്ടു അതിനുശേഷം എനിക്ക് എന്തോ ഒരു അനിഷ്ടം

  • @pradeeppradu4936
    @pradeeppradu4936 Год назад +35

    പൊളിച്ചു ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അടുത്ത മണിച്ചേട്ടന്റെ ജന്മം ❤️❤️god bless you

  • @anumol8797
    @anumol8797 Год назад +21

    മണിചേട്ടന്റെ പിൻ തലമുറക്കാരി....😍😍😍

    • @umeshnair3352
      @umeshnair3352 Год назад +1

      സോറി മണിച്ചേട്ടൻ വേറെ ലെവൽ ആണ് അതും ഇതും കൂടി താരതമ്യം ചെയ്യല്ലേ

  • @Anilkumar-cz1sq
    @Anilkumar-cz1sq Год назад +3

    അടിപൊളി.... &സൂപ്പർ 👍👍.
    ഭാവുകങ്ങൾ

  • @dineshsukumaran5205
    @dineshsukumaran5205 5 месяцев назад +1

    Super performance 👍👍👍👍

  • @sindhusindhuvandanam751
    @sindhusindhuvandanam751 Год назад +16

    സൂപ്പർ പ്രസീദ..താങ്കളുടെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടാണ്

  • @Jpnair
    @Jpnair Год назад +73

    Full energy.. വേറെ ലെവൽ 😍😍👍🏻👍🏻

  • @riyas7025
    @riyas7025 Год назад +3

    കിടുക്കി പ്രസീതാ 👏👏👏👏👏

  • @ratheeshratheesh1442
    @ratheeshratheesh1442 Год назад +66

    പ്രസീത ചേച്ചി വേറെ ലെവൽ ആണ് ❤️

    • @OBITOx777
      @OBITOx777 Год назад

      Nmude nattille paripadikk vannin⚡️🕺

  • @deepa6272
    @deepa6272 11 месяцев назад +2

    മിടുക്കി❤

  • @zar._an3680
    @zar._an3680 Год назад +38

    മണി ചേട്ടന്റെ പാട്ടു കഴിഞ്ഞ ഇതുപോലെ ഓളം ഒള്ള പാട്ടു വേറെ ഇല്ല

  • @shivadasreeraj4855
    @shivadasreeraj4855 Год назад +2

    Supper praseeda ee pattu kettu athinte olavum estapettu njangalude makkalude schoolile programminu ethu present cheyyan povanu......

  • @SharaniyaSga
    @SharaniyaSga 5 месяцев назад

    Polichu praseetha eachi

  • @mayavs5338
    @mayavs5338 6 месяцев назад +1

    സൂപ്പര്‍ മിടുക്കി...മിടുമിടുക്കി ❤

  • @renjithkunjumon2918
    @renjithkunjumon2918 Год назад +78

    അടിപൊളി performance പ്രസീത ചേച്ചി.

  • @raghavanchaithanya9542
    @raghavanchaithanya9542 7 месяцев назад +1

    Haipraseetha

  • @PESUNITED-k6r
    @PESUNITED-k6r Год назад +4

    അടിച്ചുപൊളിച്ചുമോളെ സൂപ്പർ സൂപ്പർ സൂപ്പർ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Год назад +5

    മണ്ണാർക്കാട്ട് നിന്നും എൻജോയ് ചെയ്യുന്നു💕 സ്നേഹം 🙏സ്നേഹം

  • @prasadtnr7417
    @prasadtnr7417 Год назад +6

    ചേച്ചി വേറെ ലെവൽ 🔥🔥🔥🔥

  • @ammasi3649
    @ammasi3649 Год назад +3

    ഓളുള്ളേർ എൻറെ fav തുള്ളൽ പാട്ട് 🥰🥰

  • @afsalafsu7352
    @afsalafsu7352 Год назад +12

    ചേച്ചി ഒരേ പൊളി 🔥🔥🔥🔥🔥

  • @thebingoos4830
    @thebingoos4830 Год назад +4

    Njanum negative ആണ്‌ പറഞ്ഞു കൊണ്ട് ഇരുന്നത്. But നേരിൽ പ്രോഗ്രാം കണ്ടപ്പോൾ എന്തൊരു എനർജി ആണെന്നോ.
    സൂപ്പർ ആണ്‌ ♥♥♥👌👌👌

  • @sajeevanmathummal8564
    @sajeevanmathummal8564 Год назад +2

    Dr പ്രസീത ചാലക്കുടി.....

  • @jeenabijesh5087
    @jeenabijesh5087 Год назад +2

    Superrrr.Manichettanu pole aarkkum ishtam thonnum

  • @joforever0911
    @joforever0911 Год назад +4

    റിമി tomy യുടെ കാലം പോയി 🥰🥰

  • @shilpapjayesh3694
    @shilpapjayesh3694 Год назад +10

    എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രസീതചേച്ചിയെ.supper voice

  • @firozfichu2604
    @firozfichu2604 Год назад +16

    പൊളിച്ചു പ്രസീത 😘😘😘😘

  • @renjishdev
    @renjishdev Год назад +7

    Praseetha Chechiii....
    Power Packed Performance...
    Superb

  • @vishnuks5263
    @vishnuks5263 Год назад +14

    Why negative comments? Whatever she enjoys both singing and dancing 💕. Kannunna audience kondu kai adippikanum venam oru kazhivu 😍

    • @RadhanD
      @RadhanD Год назад

      ❤😅❤❤

  • @rinurinu1146
    @rinurinu1146 Год назад +5

    പ്രസീത സൂപ്പർ 👍👍👍🌹❤️❤️

  • @rasheednk5736
    @rasheednk5736 Год назад +6

    പ്രസീത ഒരുപാട് ഇഷ്ട്ടം 🥰🥰

  • @user-wl9kh4kg2w
    @user-wl9kh4kg2w Месяц назад

    ❤❤❤🎉🎉🎉Very nice

  • @Vipindas.G
    @Vipindas.G Год назад +2

    വേദിയും സദസ്സും ഒരുപോലെ ഉണർന്നു 😍
    എന്തൊരു എനർജി! പ്രസീത ചേച്ചി 🔥

  • @ashwinraj9459
    @ashwinraj9459 Год назад +72

    What a voice madam 🔥

  • @arathyss270
    @arathyss270 Год назад +6

    പ്രസീത ചാലക്കുടി 🔥🔥🔥🔥❤❤❤

  • @sureshmavila3730
    @sureshmavila3730 Год назад +25

    ഒരു രക്ഷയുമില്ല
    അവിടെയെത്തിയ എല്ലാവരെയും കൈയിലെടുത്ത പ്രോഗ്രാം
    Bekal fest 28.12.2022

    • @kiransasikumar3812
      @kiransasikumar3812 Год назад

      Hallo sir നമ്പർ ഉണ്ടോ e programme book ചെയ്യാൻ

  • @sooriankrishnan
    @sooriankrishnan Год назад +6

    Praseeda chalakudy is not a simple artist. Greate One artist. Very very talanted artist.now she is chalakudy mani muttu. Every programs in utube wonderfull performence. Pls support she is coming very pure family same kàlabhavan mani. Pls support our grand daugher

  • @jishamorayur2217
    @jishamorayur2217 Год назад +4

    ചേച്ചി അടിപൊളി ആണ് ❤️❤️❤️

  • @diyopsunny8074
    @diyopsunny8074 Год назад +23

    തകർപ്പൻ ഡാൻസ് പിള്ളേർ ഒരു രക്ഷയുമില്ല

  • @_.-.0.7__7
    @_.-.0.7__7 Год назад +8

    നാടൻ പാട്ടിന്റെ രാജകുമാരി 😍😍🫶❤‍🩹

  • @umeshnair3352
    @umeshnair3352 Год назад +2

    ഈ പാട്ട് മാത്രം സ്റ്റോക്ക് ഉള്ളോ മണിച്ചേട്ടൻ എത്ര പാട്ടുകൾ വേറെ ലെവൽ ആണ്

  • @sidheequeshajahan5726
    @sidheequeshajahan5726 Год назад +10

    Woow Paattu Ore Poli❤️❤️❤️Kude Makkalude Dancum👌🏼👌🏼👌🏼❤️❤️❤️😘😘😘😘

  • @janyasandeepjanyasandeep1064
    @janyasandeepjanyasandeep1064 Год назад +5

    മണി ചേട്ടനെ ഓർമ വരുന്നു

  • @sudhishpb144
    @sudhishpb144 Год назад +1

    Praseetha chalakkudi👌👏❤

  • @albinalbi8242
    @albinalbi8242 Год назад +1

    Ine vayyaaa✌️thulli chaadi maduthhuuu✌️✌️✌️ onnum parayanilla kidukkii

  • @Ak.47.Aneesh1
    @Ak.47.Aneesh1 Год назад +1

    പ്രസീത 👌♥️♥️

  • @rajeshpr1953
    @rajeshpr1953 Год назад +2

    Super, super, super, super, super, super

  • @nichu1660
    @nichu1660 Год назад +30

    രോമങ്ങൾ എഴുനേറ്റു 🤩🤩

  • @anjaliajayan4251
    @anjaliajayan4251 Год назад +9

    Mani chettan kazhinjal pinne nammalude swantham praseetha chechiiii ❤️❤️❤️❤️❤️❤️❤️

  • @riyas7025
    @riyas7025 Год назад +1

    ❤🎉🎉🎉🎉🎉🎉 അടിപൊളി 🎉❤

  • @bijubalan9765
    @bijubalan9765 Год назад +1

    അടിപൊളി 👍👍👍👍👍👍

  • @sreelathasathyan9049
    @sreelathasathyan9049 Год назад +2

    അടിപൊളി ചേച്ചി ,😍😍😍🥰🥰🥰🥰

  • @HariHaran-di4bq
    @HariHaran-di4bq Год назад +3

    Extraordinary performance 😞😞🥳🥳🥳✌️

  • @lekhachippu1913
    @lekhachippu1913 Год назад +1

    കിടു പ്രസി പൊളിച്ചു ❤️❤️❤️

  • @deepthipradeep8094
    @deepthipradeep8094 Год назад +4

    Superb performance👌👌

  • @basilbenny6513
    @basilbenny6513 Год назад +2

    ee ppdyuda sound crewilie unadrnnu ❤️

  • @neethuthamburu7176
    @neethuthamburu7176 Год назад +2

    Love you preseetha chechi

  • @sudhasunilkumar7994
    @sudhasunilkumar7994 Год назад +1

    പൊളിച്ചു ❤️❤️❤️❤️❤️🌹🌹🌹🌹

  • @Akm37733
    @Akm37733 Год назад +2

    പൊളി

  • @sajithsajith2657
    @sajithsajith2657 Год назад +2

    Vaisaali enna sinimayile indraneelimayolam ee paattonnu padumo kalakari please

  • @rajna6819
    @rajna6819 Год назад +2

    കലാഭവൻ മണി യെ ടൈപ് അടിച്ചു എത്ര ആളുകൾ ജീവിക്കുന്നു

  • @mithinmathew2287
    @mithinmathew2287 Год назад +2

    അടിപൊളി 🥰👍👍

  • @aswathytdas9346
    @aswathytdas9346 Год назад +5

    Pwoliii😍😍😍

  • @rasiyarasiya8258
    @rasiyarasiya8258 Год назад +1

    D. Company 🌺✨🌺✨

  • @anusasi1500
    @anusasi1500 Год назад +1

    പ്രസീദ superb

  • @gayathri-id2rn
    @gayathri-id2rn Год назад +5

    Chechi😘😘😘😘poliya

  • @anamikalekshmi7677
    @anamikalekshmi7677 Год назад +10

    Great singer as well as performance

  • @kallarikkalachanandmon
    @kallarikkalachanandmon Год назад +1

    സൂപ്പർ ♥️♥️♥️

  • @dhanyaajeesh7029
    @dhanyaajeesh7029 Год назад +14

    Praseetha super perfomance , Sound povathe nokkane strain kooduthal ullathupole

  • @omanakuttanpillaiomanakutt1635
    @omanakuttanpillaiomanakutt1635 Год назад +1

    Junior rime Tomy...dance&song

  • @DJume_umu
    @DJume_umu Год назад +2

    THIS SONG DJ COM ON 🔥

  • @rajeeshrajeesh6106
    @rajeeshrajeesh6106 Год назад +7

    Bekal Fest ❤

  • @reshmisiby270
    @reshmisiby270 Год назад +3

    ഒരുപാട് ഇഷ്ടായി, നേരിൽ കാണാൻ ആഗ്രഹം undu

  • @abhijithma2589
    @abhijithma2589 Год назад +6

    കിടുക്കി live കണ്ടവർ എല്ലാവരും അടിച്ചുപൊളിച്ചു കാണും 🔥🔥

  • @muhammedrashid4902
    @muhammedrashid4902 Год назад +1

    Chechi 😍😍😍

  • @sunithagirish9687
    @sunithagirish9687 Год назад +2

    I am a big fan of u chechi love you God bless you

  • @rajithrajan6769
    @rajithrajan6769 Год назад +9

    Bekal fest🔥❤️

  • @vahisrecipe7091
    @vahisrecipe7091 Год назад +6

    Awesome performance 🥰🥰🥰

  • @nikhilkannan3351
    @nikhilkannan3351 Год назад +4

    Supper💕

  • @feminafemina-hy5wn
    @feminafemina-hy5wn Год назад +1

    Preseethechiide varthaanam 😀😀😀❤️

  • @prabhababu9291
    @prabhababu9291 Год назад +2

    Super

  • @fasalkaratt
    @fasalkaratt Год назад +1

    ❤️❤️❤️

  • @sameersami5088
    @sameersami5088 Год назад +1

    പൊളി 💓

  • @surjith.p.ikannamvayal8089
    @surjith.p.ikannamvayal8089 Год назад +4

    Super❤👍

  • @bindusnehas6430
    @bindusnehas6430 Год назад +1

    Adipoly ❤️

  • @dark2704
    @dark2704 Год назад +1

    ❤️❤️❤️love from cheraiii,

  • @Abhishekunni563
    @Abhishekunni563 Год назад +25

    😃😃😃energy ഗേൾ അല്ലേലും ബോയ്സിനേക്കാലും കൂടുതൽ സ്റ്റാമിന ഗേൾസിന് ആണ്💯

  • @feminafemina-hy5wn
    @feminafemina-hy5wn Год назад +4

    Poliii. 🔥🔥🔥❤️

  • @deepamoltktk9513
    @deepamoltktk9513 Год назад +3

    നൈസ് സോങ് 🌹🌹🌹

  • @manjuanil4275
    @manjuanil4275 Год назад +1

    Super 👏👏👏

  • @amigosbuddy6751
    @amigosbuddy6751 Год назад +7

    ഒരാൾ പോലും ഡിസ്‌ലൈക് ഇല്ല... അതാണ്‌ 👍👍..