അത്ഭുതപ്പെടുത്തിയ സാധാരണക്കാർ - വൈശാഖൻ തമ്പി - എപ്പിസോഡ് 04 - ചോദ്യം ശരിയല്ല

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

Комментарии • 53

  • @sudheeshsudhi9456
    @sudheeshsudhi9456 2 года назад +39

    എത്ര കേട്ടാലും മതി വരാത്ത ആളാണ് വൈശാഖൻ sir

  • @lamlallu5156
    @lamlallu5156 2 года назад +28

    Sir പഠിപ്പിക്കുന്ന കുട്ടികളുടെ ഭാഗ്യം.
    പൊതുവായി ന്തെങ്കിലും കാര്യങ്ങളെക്കുറിച്ച ചോദിച്ചാൽ വികാര പരമായും മണ്ടത്തരങ്ങളും ഉത്തരങ്ങളായി പറഞ്ഞു തരുന്ന miss മാര എന്നെയൊക്കെ പഠിപ്പിക്കണേ 😐.

  • @sisusas7874
    @sisusas7874 2 года назад +11

    തമ്പി സർ ന്റെ കട്ട fan.....

  • @Ragnar638
    @Ragnar638 2 года назад +38

    Ravichandran C yumayi interview cheyyamo

  • @bijeshsankar6306
    @bijeshsankar6306 Год назад +3

    ഒരു കാര്യത്തിൽ സന്തോഷം ഇങ്ങനത്തെ ആളുകൾക്ക് വൈശാഖൻ തമ്പിയും ആർസിയും ഒക്കെ ഇന്റർവ്യൂ കൊടുക്കുന്നുണ്ടല്ലോ😊 അവരുടെ ഗുണം

  • @abilashbthampi9607
    @abilashbthampi9607 2 года назад +9

    ആർത്തിയോടെയാണ് കണ്ടുത്തീർത്തത്. വേഗം കഴിഞ്ഞു. ശോ. Next episode വേഗം വേണം

  • @soorajsk6721
    @soorajsk6721 2 года назад +12

    RC yuda interview chayamo?

  • @lamlallu5156
    @lamlallu5156 2 года назад +13

    C രവിചന്ദ്രൻ sir നെ interview cheyyumo

  • @rajendranpillai2763
    @rajendranpillai2763 Год назад +1

    വൈശാഖൻ സാർ നല്ല ഒരു ശാസ്ത്രപ്രഭാഷകനാണ്.. അദ്ദേഹത്തിന്റെ യൂട്യൂബിൽ ഉള എല്ലാപ്രഭാഷണങ്ങളും ഞാൻ തന്നെ ഒന്നോ അതിലതികമൊ പ്രാവശ്യം കണ്ടാസ്വദിച്ചതാണ്... പക്ഷെ ഇദ്ദേഹം ഒരു സ്വതന്ത്ര ചിന്തകനല്ലാ എന്ന് എനിക്ക് എന്ന് എനിക്ക് പൂർണ്ണ ബോധൃം ഉണ്ട്... കാരണം കഴിഞ്ഞ ഇലക്ഷൻ സമയത്ത് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു പോസ്റ്റ് കണ്ടു ഞാൻ അമ്പരന്നു... യുക്തിവാദികൾ എൽഡിഎഫ് ന് വോട്ട് ചെയ്യണമെന്ന ടാഗ് കണ്ടു ഞാൻ... അതോടെ മനസ്സിലായി ഇങ്ങേർ എൽഡിഎഫ് ന്റെ ചട്ടുകമാണെന്ന്...

    • @vijeeshv4329
      @vijeeshv4329 5 месяцев назад

      പിന്നെ ബിജെപി ക്ക് വോട്ട് ചെയ്യാൻ പറയാൻ പറ്റുമോ.. നോട്ടയെ കുറിച്ച് fb പോസ്റ്റ്‌ ഇപ്പോൾ വന്നിട്ടുണ്ട്

  • @Arjun-bu3dp
    @Arjun-bu3dp 2 года назад +5

    Vaishakhan thampi❤️

  • @ASANoop
    @ASANoop 2 года назад +8

    SGK , Dr.Vivek (mallu analyst) , Prof.Kana M Sureeshan , Dr.N. Gopalakrishnan , Ravichandran C , Sunil P Ilayidom ഒക്കെ കൊണ്ടുവരിക.....👍🏻💕

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 2 года назад +1

      സുനിൽ പി ഇളയിടം കള്ളനാണ്, കോപ്പിയടിച്ചു ഡോക്ടറേറ്റ് നേടി, മറ്റൊരാളുടെ ജോലി തട്ടിയെടുത്തു , പഠിപ്പിയ്ക്കുന്ന വിദ്യാർഥിയുടെ പേരിൽ കള്ളക്കേസ് കൊടുത്തു , വായ തുറന്നാൽ നുണ മാത്രം പറയും . കേരളത്തിൽ ഏറ്റവും കൂടുതൽ കൊല നടത്തുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ എച്ചിൽ ഭക്ഷിച്ചു ജീവിയ്ക്കുന്നു . ഇത്രയുമാണ് അയാളുടെ നന്മ .

    • @bibin6766
      @bibin6766 Год назад

      Dr.N gopala Krishnan🫡

    • @ASANoop
      @ASANoop Год назад

      @@bibin6766 😉😁👍🏼

    • @ASANoop
      @ASANoop Год назад

      @@bibin6766 😉😁👍🏼

  • @sachus1257
    @sachus1257 2 года назад +3

    Best part of the interview

  • @lintuthariyan751
    @lintuthariyan751 2 года назад +2

    1st time watching this channel. Great work👏👏. The interviewer deserves special appreciation. Well prepared questions, the best part is the interviewer listens carefully what vaishakan has to say and then he asks related qstns, never interrepted vaishakan at any point of this interview

  • @gurusekharank1175
    @gurusekharank1175 2 года назад +5

    We want Rc interview.... Pattumo

  • @abhijithtpadmanabhan
    @abhijithtpadmanabhan 2 года назад +1

    വളരെ നന്നായിട്ടുണ്ട്...🤝👏👏👏

  • @josetijose1300
    @josetijose1300 2 года назад +1

    Idhehathinte episodukal oru paramparayayi thudaratte..

  • @mathsipe
    @mathsipe 2 года назад +3

    Below avg student ആയ എനിക്ക് വൈശാഖന്റെ ക്ലാസ്സിൽ ഇരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു

  • @jim409
    @jim409 2 года назад +6

    സ്വർഗ്ഗത്തിൽ സീറ്റ് കിട്ടും / അനുഗ്രഹം കിട്ടും എന്ന് പറഞ്ഞാണ് ആളുകളെ സഹായിക്കുന്നത് എങ്കിൽ reward നോക്കി ചെയ്യുന്ന പരിപാടി ആണ്.. ദൈവം കോപിക്കും എന്ന് കരുതി ആണ് മോശം കാര്യം ചെയ്യാതെ ഇരിക്കുന്ന എങ്കിൽ അയാള് മോഷക്കരൻ ആണ്, ശിക്ഷ ഇല്ല എങ്കില് മോശം കാര്യം ചെയ്തേനെ
    അതായത് തങ്ങൾക്ക് തിരിച്ച് പ്രയോജനം ഉണ്ടാകും എന്ന അന്ധ വിശ്വാസം ആണ് അവരെ കൊണ്ട് പലതും ചെയ്യിക്കുന്നത്.. പിന്നെ മതേർ തെരേസ എന്നത് ഭൂലോക ഉടായിപ്പ് ആണ് എന്നത് hells angel documentary കണ്ടാൽ മനസിലാകും.. മൈക്കേൽ കീട്ടൻ പോലുള്ള സാമ്പത്തിക തട്ടിപ്പ് കാരുടെയും ഏകാധിപതി കളുടെയും തോളിൽ കയ്യിട്ട് നടന്ന ആളാണ് .. ഫാമിലി പ്ലാനിംഗ് ന് എതിരെ നിരന്തരം ക്യാംപെയിൻ നടത്തിയ അവർ പാവ പെട്ടവരെ കൂടുതൽ കുട്ടി ഉണ്ടാക്കാൻ പ്രേരിപ്പിച്ചു ദാരിദ്രതിലേക്ക് തള്ളി വിട്ട ആൾ ആണ്.. പിന്നെ പള്ളീൽ അചന്ന്മാരും മദ്രസ അധ്യാപകരും ഉണ്ടാക്കുന്ന റേപ് കേസ് കേട്ടാൽ മനസിലാകും കാര്യം.. സ്വർഗ്ഗത്തിൽ എത്താൻ നടത്തുന്ന കാര്യങ്ങൽ reward expect ചെയ്ത് നടത്തുന്നത് ആണ്.. അതല്ലാതെ ചെയ്യുന്ന ആളുകൾ ഉണ്ട്.. ഡോക്കിൻസ് പോലെ ഉള്ള ആളുകൾ നടത്തുന്ന സയൻസ് പഠിപ്പിക്കാൻ ഓക്കേ ഉള്ള .. പിന്നെ തല വെട്ടി ബോംബ് പൊട്ടിച്ചു സ്വർഗ്ഗത്തിൽ എത്തുന്നവർ വേറെ.. വർഗീയ കലാപം ഉണ്ടാക്കി ആളുകളെ കൊന്നു ഓടിക്കുന്നവർ.. ലോകത്ത് ഏറ്റവും മികച്ച രാജ്യങ്ങൾ ഏറ്റവും മതം കുറഞ്ഞ രാജ്യങ്ങൾ ആണ്.. സ്വീഡൻ, ഡെന്മാർക്ക്, നോർവേ ഒക്കെ importance of religion indexil മതത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കാത്ത രാജ്യങ്ങൾ ആണ്.. ഏറ്റവും സമാധാനം, വികസനം, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഒക്കെ വേൾഡ് il എത് സൂചികയിൽ ആണെങ്കിലും ടോപ്10 ആയിരിക്കും

  • @jobyjoseph4358
    @jobyjoseph4358 2 года назад +1

    I get some real inputs from visakan sir from every talk he makes.

  • @gurusekharank1175
    @gurusekharank1175 2 года назад

    VT the great man... He is brilliant👍...

  • @cmsreekumari1328
    @cmsreekumari1328 Год назад

    ഓരോ തലമുറകൾക്കും അവരുടെ പരിമിതികൾ ഉണ്ടായിരുന്നു. Rational aayi ചിന്തിച്ചിരുന്നു എല്ലാവരും, പക്ഷെ ചുറ്റുപാടുകൾ കാരണം തെറ്റിദ്ധരിക്കപ്പെടുന്നു.

  • @arunbose4200
    @arunbose4200 2 года назад

    Really enjoyed 🤘🏻🤘🏻

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 2 года назад +1

    👍🌹🌹🌹🌹🌹🌹

  • @salvinjoseph9010
    @salvinjoseph9010 2 года назад

    love you sir

  • @anandus7722
    @anandus7722 2 года назад +2

    Sunny m kappikad ne കൊണ്ട് വരൂ

  • @somethingsomething324
    @somethingsomething324 2 года назад

    നാലാമത്തെ.... കൂടുതൽ രസകരം...

  • @amalchandran18
    @amalchandran18 Год назад

    👍👍👍

  • @jithinlakshman9605
    @jithinlakshman9605 6 месяцев назад

    26.55 എവിടെയാണ് ഇത് കിടക്കുന്നത് എന്ന് മനസിലാകാത്തത് കൊണ്ടാണ് കുട്ടികൾ ശ്രദ്ധിക്കാത്തത് . Sin cos പറയുമ്പോൾ കുട്ടികൾക്ക് അറിയില്ല പ്രപഞ്ചത്തിൽ ഇത് എവിടെയാണ് കിടക്കുന്നത് എന്ന് . Science എന്ന് പറയുന്നത് ഒരു സ്റ്റോറി ആണ് . ആർക്കാണ് സ്റ്റോറി ഇഷ്ടമല്ലാത്തത്

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 года назад +2

    മദർ തെരേസ നന്മമരം അല്ല ചേട്ടാ . അവർ ഇവിടെ മതം വളർത്താൻ വന്നതാണ് . അവരുടെ നന്മ കൾ പാകിസ്ഥാനിൽ എങ്ങാനും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് ചിന്തിയ്ക്കുക . മതം മാറ്റം അവിടെ നടപ്പില്ല , അതാണ് കാരണം .

  • @mgvishnu1192
    @mgvishnu1192 2 года назад

    ❤️😘

  • @josephmamman5738
    @josephmamman5738 2 года назад

    Where does he work

  • @georgejoseph837
    @georgejoseph837 Год назад +1

    cooking gas, gas stove , electricity, fan, ac ഈ നിര നീണ്ടു പോവും. എന്റെ ജീവിതം സുഖമാക്കിയത് മനുഷ്യന് ഉപയോഗ പ്രദമായ കാര്യങ്ങൾ ചെയ്ത ആളുകളാണ്. അല്ലാതെ Jesus Christ, Mahatma Gandhi എന്നിവരല്ല. Mohan lal നേക്കാളും എനിയ്ക്ക് ഇഷ്ടം automatic movie camera invent ചെയ്തയാളാണ്. Doctor മാരെക്കാളും എനിയ്ക്ക് ഇഷ്ടം diagnostic tools/drugs invent ചെയ്തവരാണ്. analgesic invent ചെയ്തയാൾ സമൂഹത്തിലെ ആരെക്കാളും നല്ലയാളായിട്ടാണ് എനിയ്ക്ക് തോന്നുന്നത്. Jesus Christ, Mahatma Gandhi ഇപ്പോൾ നമ്മോടു കൂടെ ഇല്ല. അവരുടെ ഇല്ലായ്മ നമ്മളെ ബാധിച്ചിട്ടേ ഇല്ല. ഇനി ലോകത്തിൽ electricity ഉണ്ടാവില്ലാ എന്ന അവസ്ഥ വിശേഷം ഉണ്ടായാൽ എന്റെ അടുത്ത സുഹൃത്ത് മരിച്ചതിനെക്കാളും ദു :ഖം എനിയ്ക്ക് ഉണ്ടാവും. അത് (electricity)ഇല്ലാതാവുന്നത് കൊണ്ട് ഉണ്ടാവുന്ന ദുരന്തം/ദുരിതം വിഭാവന ചെയ്യാൻ തലച്ചോറാണ് വേണ്ടത് അല്ലാതെ സ്നേഹം, ഭക്തി എന്ന abstract feelings അല്ല. നല്ല ചായ ഉണ്ടാക്കാൻ അറിയുന്നവൻ മുതൽ എന്തും ഉണ്ടാക്കിയെടുക്കാൻ കഴിവുള്ളവരാണ് പ്രകീർത്തിയ്ക്ക് പ്പെടേണ്ടത്.

  • @bibin6766
    @bibin6766 Год назад

    Aa vridha sadhanathinte katha evde kittum?

  • @abilashbthampi9607
    @abilashbthampi9607 2 года назад +2

    വൈശാഖൻ സാറിന്റെ blog എങ്ങനെയാണു search ചെയ്യേണ്ടത്? അറിയില്ല എടുക്കാൻ, bt താല്പര്യമുണ്ട് വായിക്കാൻ. അതുകൊണ്ടാണ് ചോദിക്കുന്നത്. Pls അറിയാവുന്നവർ reply തരുമോ

    • @chodyamshariyalla
      @chodyamshariyalla  2 года назад +3

      www.kolahalam.com/

    • @sunsiaugustinecheenan1166
      @sunsiaugustinecheenan1166 2 года назад +1

      @@chodyamshariyalla 💐💐💐 you prepared very well for this interview, thank you very much.
      "Kolahalam" superb.🥰

    • @chodyamshariyalla
      @chodyamshariyalla  2 года назад

      @@sunsiaugustinecheenan1166 We are glad to see you are watching more of our videos. Thanks for the feedback !

  • @hafizkummali2011
    @hafizkummali2011 2 года назад

    .

  • @fazilahameed8723
    @fazilahameed8723 2 года назад

    വളരെ ബാലിശമായ arguments

  • @arunmylan
    @arunmylan 2 года назад

    10 കൊല്ലം മുന്നത്തെ experience നന്നായി connect ചെയ്യാൻ പറ്റി. How fool you’ve been so far being a theist 😆

  • @abdullahcholkkal4739
    @abdullahcholkkal4739 2 года назад

    വെറുതെ അഞ്ഞാമുഞ്ഞ പറഞ്ഞ് മതക്കാരെപ്പോലെ സമയം കളയേണ്ട !?
    ഈ പ്രപഞ്ചത്തിലെ ഓരോ ആറ്റത്തിന്റെ ചലന നിശ്ചലനവും പ്രപഞ്ച പരിണാമവ്യവസ്ഥിതിയുടെ പൂർണ്ണതക്ക് വേണ്ടിയുള്ളത് മാത്രമാണ്. വെറുതേ ഏതെങ്കിലുമൊരു കോണിലിരുന്ന് കാണുന്നതും പറഞ്ഞിരിക്കാതെ ഏതേലും സിനിമയെങ്കിലും കണ്ടാസ്വദിക്കാൻ നോക്ക്!!!!?

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 Год назад

    പർപ്പസ് തീർപ്പ് ഒന്നുമല്ല പ്രാധാന്യം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് ഒരു സൃഷ്ടാവ് ഉണ്ട് എന്ന് വെക്കുക ആ സ്രഷ്ടാവിനെ ആരാധിക്കുന്നതിൽ എന്താണ് തെറ്റ് നരകവും സ്വർഗ്ഗവും അകത്തെ മരണപ്പെട്ട അതിനുശേഷം കിട്ടുന്ന സംഭവമല്ലേ അവനിക്ക് ഇരിക്കാനും നടക്കാനും ശ്വസന പ്രക്രിയ നടക്കുന്ന എല്ലാ ജീവജാലങ്ങളും ഓക്സിജനും കാർബൺഡയോക്സൈഡ് നിർലോഭം സൃഷ്ടിച്ച അങ്ങനെയുള്ള ഒരു സൃഷ്ടാവ് ഉണ്ടെങ്കിൽ എന്തുകൊണ്ട് അങ്ങനെയുള്ള ഒരു ശക്തിയെ ആരാധിച്ചു കൂടാ

  • @neenapratap2827
    @neenapratap2827 2 года назад

    Dnt underestimate..
    on the basis of their physical appearance.
    u think that u r the bundle of all kinds of knowkedge.
    This is called ego..pucham niranja manasu.
    njan enthu valya scientists..baakki ullavar onnum ariyillatha var.
    behind this mentality is u r totally ignorant&u feel am a scientist..

  • @ravicamando517
    @ravicamando517 2 года назад +1

    അവതാരകനെ എനിക്കെന്തോ ഇഷ്ടപ്പെട്ടില്ല, ഒരു വല്ലാത്ത Body language, കഴിവതുംcamara ൽ പരാതിരിക്കൂ pls

    • @gopanneyyar9379
      @gopanneyyar9379 Год назад

      നേരേ മുഖത്തേയ്ക്ക് നോക്കുന്നതിനു പകരം തല അല്പം വലത്തോട്ട് ചരിച്ച ശേഷം ഇടംകണ്ണിട്ട് നോക്കിയാണ് സിജിൻ സംസാരിയ്ക്കുന്നത്. കഴിഞ്ഞ episode ൽ 90% സമയവും ഇങ്ങനെയാണ്.

  • @AdolfHitler-di5cr
    @AdolfHitler-di5cr Год назад

    Love him