രാത്രി ഇവിടെ ചെന്നാൽ എല്ലാം വാങ്ങാം കുറഞ്ഞവിലയിൽ | Night life in Charminar Hyderabad 🔥🔥

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 77

  • @Jacob-M
    @Jacob-M Год назад +17

    രാത്രിയിൽ, അവിടെ പോയി , എല്ലാം വാങ്ങണം . 🤝✅👍

  • @syammathew3658
    @syammathew3658 Год назад +5

    ഞാനും നിങ്ങളുടെ കൂടെ ഹൈദരാബാദിൽ വന്നു ചാർമിനാറും കണ്ടു കേട്ടോ ❤

  • @sudheendransudheendran3209
    @sudheendransudheendran3209 Год назад +1

    Nighalude video kandathumuthal njaghalum train travel fanaanu video supper👍 good luck

  • @bijumaya8998
    @bijumaya8998 Год назад

    അടിപൊളി മനീഷ് ആതിര കൊള്ളാം വീഡിയോ 🙏🏼🙏🏼👍

  • @anoobaluva1286
    @anoobaluva1286 Год назад +1

    കഴിഞ്ഞ ഏപ്രിലിൽ ഞാൻ Hyderabad പോയിരുന്നു.golconda fort പോണം super ആണ് . പിന്നെ husain Sagar തടാകം. charminar video super ആയിട്ടുണ്ട്.

    • @merin9298
      @merin9298 5 месяцев назад

      Enthu kuntham undu Golkandelu..nadannu nadannu kaalu povum ennallathe..ithupole oru oola sthalam Hyderabad..koodathe athupolathe oola allkarum

  • @sureshnair2393
    @sureshnair2393 Год назад

    Nice video again Thanks. Today Dress combination of Athira and you is matching.

  • @gireeshkumarkp710
    @gireeshkumarkp710 Год назад +3

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,തെലിങ്കാനയിലെ,രാത്രികാഴ്ചകൾ, സൂപ്പർ, മനീഷ്ചേട്ട, കാളഹസ്തിക്ഷേത്രത്തിന്റെ, വ്ലോഗുംകുടിചെയ്യാമോ,❤

  • @AnilKumar-hm8ju
    @AnilKumar-hm8ju Год назад +1

    Hai...Maneesh please explore ramoji film institute hyderabad. Thank you👍🏻❤️. God bless

  • @nizamudeenp6295
    @nizamudeenp6295 Год назад

    ❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension 😮

  • @GENMKTECH
    @GENMKTECH Год назад +1

    Hi Maneesh & Athira , Enjoy the Trips , take Care ,

  • @shameerj9605
    @shameerj9605 Год назад

    അടിപൊളി തകർത്തു 👍👍

  • @sajanjoseph3685
    @sajanjoseph3685 Год назад +2

    തിരുപ്പതി പോയല്ലോ... കാള ഹസ്തി ക്ഷേത്രം കൂടി കാണിക്കുമോ

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Год назад +1

    TN to Srilanka ferry service from January.

  • @bijujohn4515
    @bijujohn4515 7 месяцев назад

    Ok super view God bless you good luck thanks bro

  • @juststarvlog.
    @juststarvlog. Год назад

    ❤ നൈസ്

  • @priyaprasadpriyaprasadpriy7812
    @priyaprasadpriyaprasadpriy7812 4 месяца назад

    Njan orupadu miss cheyyunnu hyderabad. 8year adichu policha city. Onnukude nigalude videoyil avidella kanichathu orupadu santhosham. Njan nursing padichathum work cheythathum avideyanu.basavataragam Indo american cancer hospital telugu actor balakrishna hospital. Avide shopping cheyyumbol adhyam kadakare nalla work ulla dress 3000 athil kuduthal parayum appol nammal oru rate parayum 300/500 adhym tarillannu parayum vendannu paranju nammal ponnal avare thirike vilichu a prize tharum. Pnne malayalikale avar pishukki chechi enna parayinne

  • @SumeshkichuVlogs
    @SumeshkichuVlogs Год назад

    Pwoli vibe ❤️❤️

  • @manafmannu6
    @manafmannu6 Год назад

    Poli machu

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Great beautiful congratulations hj Best wishes thanks

  • @deepusudheer5848
    @deepusudheer5848 5 месяцев назад

    ഇവിടുന്ന് എനിക്ക് അടുത്ത
    ഇടക്കിടക്ക് പോകാറുണ്ട്
    Blusea tea shop ഇവിടെ fameus ആണ്

  • @OctaBrainComputer
    @OctaBrainComputer 8 месяцев назад +1

    Hyderabadil nalla pg awideya?

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 месяцев назад

    അഹങ്കാരം തീരെ ഇല്ലാത്ത ഫാമിലി ❤️

  • @rohinidey3263
    @rohinidey3263 5 месяцев назад

    MY FRIEND, CAN YOU FURNISH NAME OF NEAREST METRO STATION FOR MAIN TOURIST PLACES IN HYDERABAD. THANK YOU.

  • @yathishp9571
    @yathishp9571 Год назад

    🤚🙏❤️hi bro hi athira sister vanakam eppo tamilnadu varuma🙏❤️

  • @jobinthomaz
    @jobinthomaz Год назад

    Pls go to muzi river

  • @saliniramanamurthy
    @saliniramanamurthy 4 месяца назад

    U can take rapid service

  • @sivasankarj.s1565
    @sivasankarj.s1565 Год назад

    Super 👌👍❤

  • @sathiankrishnan4579
    @sathiankrishnan4579 Год назад

    Good information

  • @hamsavaliyaveettil2345
    @hamsavaliyaveettil2345 7 месяцев назад

    Hotel room 3 perku kittumo?Rate how much

  • @SufairaMk-kz4jz
    @SufairaMk-kz4jz Год назад

    ടoooper കാഴ്ചകൾ ❤❤❤❤😂

  • @keephighforever
    @keephighforever 9 месяцев назад

    Bro ningal stay cheytha hotelil etra rent per day per head inu

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 месяцев назад

    ചേട്ടായി കുട്ടിയെ ശ്രദ്ധിക്കണേ റോഡ് മുറിച്ചു നടക്കുമ്പോൾ യാത്ര ചെയുമ്പോൾ നല്ല ഫാമിലി ❤️

  • @francya2541
    @francya2541 Год назад

    ഹലോ ചേട്ടാ
    തൊപ്പി ഒന്ന് മാറ്റാമോ Hair transplant ചെയ്തല്ലോ ഇപ്പോൾ എങ്ങനെ ആണ് എന്ന് അറിയാൻ ആയിരുന്നു
    കാരണം എനിക്ക് hair transplant ചെയ്യാൻ ആയിരുന്നു

  • @kondottykkaran4387
    @kondottykkaran4387 Год назад

    Room rent yethra yaa

  • @rasheedtkp5720
    @rasheedtkp5720 Год назад

    Secand abad എന്ന് ആദ്യമായി കേൾക്കുന്നു

  • @binuvarun432
    @binuvarun432 Год назад

    Golconda pokunnille?

  • @kzd8973
    @kzd8973 3 месяца назад

    Room rent എത്രയായി

  • @BabuTechie2025
    @BabuTechie2025 11 месяцев назад +1

    Strong Hindi speaking skills, Malayalis cannot live in Hyderabad. Also Hyderabad is not Bengaluru. Most Telugu people in Hyderabad speak Hindi nicely.

  • @Sree-sj6un
    @Sree-sj6un 7 месяцев назад

    Njn husbandinte koode hyderabad aan thamasam. Njanum husum e yearil charminar poyi

    • @Dude_njr10
      @Dude_njr10 7 месяцев назад

      അവിടെ വെല്ല ജോലിക്ക് സ്കോപ് ഉണ്ടോ

    • @Sree-sj6un
      @Sree-sj6un 7 месяцев назад

      @@Dude_njr10 qualification entha?

  • @_SREERAMSKUMAR
    @_SREERAMSKUMAR Год назад

    👍👍

  • @dreamrider2616
    @dreamrider2616 Год назад +1

  • @Pattazhy360
    @Pattazhy360 Год назад

    👍👍👍👍👌👌👌

  • @SanthoshKumar-es5og
    @SanthoshKumar-es5og Год назад +1

    ❤❤🌹

  • @ShihabPallikkal
    @ShihabPallikkal Год назад

    👍❤

  • @insanediato
    @insanediato Год назад

    🎉🎉🎉 hai

  • @abhijith2308
    @abhijith2308 Год назад +1

    Hi

  • @ManojCholakkal
    @ManojCholakkal Год назад

    🙏🙏

  • @MPC12345
    @MPC12345 Год назад +2

    റോഡിന്റെ വശങ്ങളിൽ കച്ചവടം നടത്തുന്നത് നമ്മുടെ നാട്ടിൽ എവിടെയാണ് തടയുന്നത്? റോഡിൽ വാഹനങ്ങൾക്കും, കാൽനടക്കാർക്കും തടസ്സമായി കച്ചവടം നടത്തിയാൽ അത് തടയുന്നത് കുറ്റമാണോ? മറ്റ് സംസ്ഥാനങ്ങളിൽ പോയി അവർ എന്ത് ചെയ്താലും അവരെ ന്യായീകരിച്ചോളൂ, പക്ഷേ അത് വച്ച് നമ്മുടെ നാടിനെ ഇകഴ്ത്തരുത്.

    • @PaulChacko-bg9hf
      @PaulChacko-bg9hf Год назад +6

      Road safety Inspector spotted .😂🤣

    • @MPC12345
      @MPC12345 Год назад

      ​​@@PaulChacko-bg9hf കരയല്ലേ. ഞാൻ ചോദിച്ചതിന് മറുപടിയുണ്ടോ? കേരളത്തിൽ എവിടെയാണ് കച്ചവടം തടയുന്നത്?

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp Год назад +6

      @@MPC12345Enjoy the video man. None of the RUclipsrs perfect or their talking in the video perfect. They have no time to answer your questions as they busy shooting, next video, editing and uploading and they just ignore this kind of silly comments.!!

    • @PaulChacko-bg9hf
      @PaulChacko-bg9hf Год назад +5

      @@KrishnaKumar-gp4kpGood to see people like you have the same mentality regarding this kind of nonsense comments .👏👏

    • @rkpillaim2376
      @rkpillaim2376 Год назад

      Nammude keralathil commikal jeevikkan anuvathikkilla

  • @_Jayesh_Ayanikkad_
    @_Jayesh_Ayanikkad_ Год назад

    😊

  • @Lechu___123-zyx
    @Lechu___123-zyx Месяц назад

    Njan 4years ആയി hyderabad ആണ്.ഇതുവരെയും ഒട്ടും set ആയിട്ടില്ല. മലയാളീസ് ഒകെ ഇതുതന്നെ പറയും. ഇവിടുന്ന് onn പോയ മതീന്ന്.. ഒന്ന് വിശന്നാൽ oru നല്ല hotel പോലും ഇല്ല.very bad

  • @ayishaj_creation
    @ayishaj_creation 4 месяца назад

    Allato purathvilkanvech podi pariyada

  • @nirmalk3423
    @nirmalk3423 Год назад

    Beautiful 😍

  • @usmankoyausmankoya4191
    @usmankoyausmankoya4191 Год назад

    🇮🇳🇮🇳🇮🇳🌹🌹🌹

  • @bijuthomas3715
    @bijuthomas3715 8 месяцев назад

    ചാര്‍മിനാര്‍ പോകും വഴി..തികച്ചും പ്രാകൃതമായ സ്ഥലങ്ങളാണോ...പുരുഷന്‍മാര്‍ മാത്രം.....സ്ത്രീകളെ കാണാനില്ല... സത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പേടിക്കേണ്ട സ്ഥലമാണോ..മറ്റു നഗരങ്ങളില്‍ ഇങ്ങനെ കണ്ടിട്ടില്ല...ഹൈദരാബാദ് സന്ദര്‍ശിക്കാന്‍ പ്ളാനുണ്ട്.

    • @merin9298
      @merin9298 5 месяцев назад

      Sthreekal okke undu..but sthalam orumathiri aanu…thirakkulla divasam poyaal shwasam muttum..athrem aalkkar aarikkum..

  • @ansadansad7102
    @ansadansad7102 Месяц назад

    ടാ വിഷ്ണുവും മറ്റെ അവന്റെ പേര് മറന്നു പോയി അവനൊന്നും ആയിട്ട് ഇപ്പോൾ കോൺടാക്ട് ഇല്ലെ ആ അ അനസ് അനസ് മോൻ ഇപ്പോൾ എവിടാ

  • @javi_way8088
    @javi_way8088 7 месяцев назад

    ഇവന്മാര് പറയണ പോലെ അവിടെ പോയി പറഞ്ഞാൽ ചമ്മന്തി ആകും അത്രതന്നെ .

  • @Samhyderabadi
    @Samhyderabadi 5 месяцев назад

    BEGUM BAZAAR IS CHEAPER THAN THIS

  • @merin9298
    @merin9298 5 месяцев назад

    Worst place Hyderabad

    • @josephkoshy9027
      @josephkoshy9027 5 месяцев назад

      Is it your practical experience or imagination??

  • @UnnikalathingalKalathingal
    @UnnikalathingalKalathingal Год назад +1

    😍😍😍

  • @dreamrider2616
    @dreamrider2616 Год назад

    🥰❤️

  • @dreamrider2616
    @dreamrider2616 Год назад

  • @shoukatreef3384
    @shoukatreef3384 Год назад

    ❤❤❤

  • @syamshiva1075
    @syamshiva1075 Год назад

    ❤❤❤❤

  • @abdulhakeempk6462
    @abdulhakeempk6462 Год назад

    ❤❤❤