9 ലക്ഷത്തിന് 900 സ്ക്വയർ ഫീറ്റ് വീട്; സത്യമാണോ ? വീഡിയോ കണ്ടു നോക്കൂ | Home Tour

Поделиться
HTML-код
  • Опубликовано: 3 окт 2022
  • __________________________________________
    പ്ലാൻ ആവശ്യമുള്ളവർ ഗൂഗിളിൽ പോയി HomePictures എന്ന് സെർച്ച് ചെയ്യുക അതിനുശേഷം വെബ്സൈറ്റ് സന്ദർശിക്കുക
    ___________________________________________
    Total Area : 900 Square Feet
    Location : Vettichira, Valanchery, Malappuram
    Plot : 5 Cent
    Client : Mr. Thajudheen & Mr. Khairu
    Budget : 9 Lacks
    Completion of the year : February 2022
    Sit out
    Living cum dining hall
    2 Bedroom with attached bathroom
    Kitchen
    Stair room
    #budgethome #interiordesign #hometourmalayalam #home #homesweethome #kitchendesign #kitchendesign
  • ХоббиХобби

Комментарии • 95

  • @HomePictures
    @HomePictures  7 месяцев назад +1

    പ്ലാൻ ഡൗൺലോഡ് ചെയ്യാൻ www.HomePictures.in എന്ന് വെബ്സൈറ്റ് സന്ദർശികുക

  • @tajudeentaju127
    @tajudeentaju127 Год назад +26

    9 ലക്ഷം പോരാ ഒരു 11 ലക്ഷം വരും ഇതു എനിക്ക് 9ലക്ഷം കുറെ കൂലി കാഷ് എന്റെ കൂട്ടുകാർ ഫ്രീ ആയി ചെയ്‌തു തന്നതാ അതുകൊണ്ടാണ് 9, ലക്ഷം എന്ന് പറഞ്ഞത്

  • @priyeshm8387
    @priyeshm8387 Год назад +96

    ബ്രോ ഇത് കാണുന്നവരും കേൾക്കുന്നവരും പൊട്ടന്മാർ അല്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്

    • @sreejarahuldas
      @sreejarahuldas Год назад

      Avar paranjath kettile chenkkallu avarde plotil ninu thane anenu.apo thane ethra rs labham unday

    • @user-gt2xy8ri7e
      @user-gt2xy8ri7e 4 месяца назад

      Carat

  • @sobhacn6788
    @sobhacn6788 Год назад +10

    900 sqft 9 lakhs ന് ഫിനിഷ് ചെയ്യാം.
    സിമെന്റ് കട്ടിളയും, ഫൈബർ doors ഉം,, ഫ്ലോർ meterials വില കുറഞ്ഞ items ഉം ആക്കണം.

  • @dhanarajkumble4405
    @dhanarajkumble4405 Год назад +4

    In discription not mentioned plan of this house

  • @nagendragoud7458
    @nagendragoud7458 Год назад +1

    Make the same model of budget present now ?

  • @jabirjabra4912
    @jabirjabra4912 Год назад +1

    Adi poli supar masha allah

  • @roobiyap1643
    @roobiyap1643 Год назад +2

    sit outil wallil enda koduthad

  • @narendarreddyj2423
    @narendarreddyj2423 Год назад

    great house but we need such kind of houses in telangan. because in my locality buildings looks like match boxes. and still telangana people have same kind of ancient technology.

  • @dhilnaswold6684
    @dhilnaswold6684 Год назад +2

    അടിപൊളി

  • @jayakrishna1038
    @jayakrishna1038 Год назад +1

    Ethu evide aanu Kottayam changanasheeri chengannur thiruvalla bhagathu 25, 30 lack otta Nila yulla 2 BHK 3 BHK attach veedu kittumo

  • @rameenasardhar9659
    @rameenasardhar9659 Год назад +2

    Masha allah

  • @senjoymathew8921
    @senjoymathew8921 Год назад +3

    അടിസ്ഥാനത്തിൽ ഉപയോഗിച്ചത് എന്താണ് column footing ano കരിങ്കല്ല് ആണോ

  • @jayashreeshreedharan7853
    @jayashreeshreedharan7853 Год назад +3

    I can't believe🙏

  • @sachu...3471
    @sachu...3471 Год назад +1

    Handrail expense ethre

  • @nadeerasamad786
    @nadeerasamad786 Год назад +1

    Tile evidunnanu

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +1

    Excellent 🎉🎉

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад

    description is empty?!

  • @abdulsalamabdulsalamabduls1072
    @abdulsalamabdulsalamabduls1072 Год назад +3

    Staircasinte handil enthkondaan undaakkeettullath pls repley

    • @tajudeentaju127
      @tajudeentaju127 Год назад

      ഇരുമ്പ് പൈപ്പ് കൊണ്ടാണ് ചെയ്‌ത താണ്

  • @savi2828
    @savi2828 Год назад +2

    Avatharanam onnu nannakku plz

  • @sumihamduz6062
    @sumihamduz6062 Год назад +1

    Ithu eggana pattum

  • @abdulsatharca451
    @abdulsatharca451 Год назад

    adiyam plan tharamo?

  • @anoopkrishnan2556
    @anoopkrishnan2556 Год назад

    എല്ലാ ജില്ലയിലും ചെയ്തു കൊടുക്കുമോ

  • @aswathisreejith1402
    @aswathisreejith1402 Год назад +1

    Ennathe kaalath 9lakh nnu orikkalum engane oru veed saadhyamalla. Veed super aane. Plan is very beautiful. Believe cheyyan pattathath 9 lakh aanu. 😇

    • @Clever369
      @Clever369 Год назад

      Nadakkum bro

    • @SaSa-iq4ou
      @SaSa-iq4ou Год назад

      കല്ല് അവിടുന്ന് ചെത്തി എടുത്തതാണ് എന്ന് പറയുന്നു...
      മുഴുവൻ കല്ലിൻ്റെ ഏകദേശം വില ഒന്ന് കണക്ക് കൂട്ടി നോക്കൂ...

  • @abdussamad3747
    @abdussamad3747 Год назад +2

    Sitout ൽ പ്രധാമായും ചെയ്യേണ്ട ചുമരിൽ ടെക്സ്റ്റർ വർക്ക്‌ ചെയ്തില്ല ...

  • @rajirajith2699
    @rajirajith2699 Год назад

    Ithara panathath
    No tharavo

  • @vsshahulhameed1271
    @vsshahulhameed1271 Год назад

    പ്ലാൻ പ്ലീസ്

  • @shibili.1yt20
    @shibili.1yt20 Год назад +3

    Masha allh

  • @antonykp2277
    @antonykp2277 Год назад

    Will u do this in EKM Dist

  • @sabithachandroo9770
    @sabithachandroo9770 Год назад +1

    Dinning and visiting room seperated aakanam .privacy must.

  • @user-sanu.
    @user-sanu. Год назад +1

    *_💕O5/October/2O22💕_*
    *_42.9K Subscribers_*

  • @shahinaharis9369
    @shahinaharis9369 Год назад

    Adipoli

  • @dayadiya4205
    @dayadiya4205 Год назад

    Kottayathu chaithu tharuvo

  • @zidanworldzid5954
    @zidanworldzid5954 Год назад

    6 lack undandakil varpu vare kaziyum

  • @jamsheenajamshi564
    @jamsheenajamshi564 Год назад +1

    Cant believe

  • @ponnuse4644
    @ponnuse4644 Год назад +2

    900 sq ആണ് എന്റെ വീടിന്റെ താഴത്തെ നില 16 ലക്ഷം ആയി

  • @rekhaj4425
    @rekhaj4425 Год назад +2

    phone no tharmo. Enikkum ethu pole oru veedu vekkana

  • @AbdulRahman-rv9ms
    @AbdulRahman-rv9ms Год назад +22

    ഈ വീട് എത്ര സ്ക്യർ ഫീറ്റ് ആണ് എനിക്കും ഇത് പോലെ ഒരു വീട് നിർമിച്ചു തരാൻ പറ്റുമോ

    • @tajudeentaju127
      @tajudeentaju127 Год назад +1

      900

    • @tajudeentaju127
      @tajudeentaju127 Год назад +2

      9ലക്ഷത്തിന് തീർക്കാൻ കഴിയില്ല ഒരു 11.5 ലക്ഷം വരും

    • @ismailibrahim2204
      @ismailibrahim2204 Год назад

      1200000 lakh taranam aaki taran pattumo

  • @murshidaibrahim4980
    @murshidaibrahim4980 6 месяцев назад

    Ink kitchen isthayi

  • @rafeekrafik5486
    @rafeekrafik5486 Год назад

    👍മരണ പറയല്ലേ ഇങ്ങനെ ഗുഡ്

  • @bmbfworld9684
    @bmbfworld9684 Год назад +1

    🤔🤔

  • @vibindas8609
    @vibindas8609 Год назад +3

    Including furniture aano 9 lack?

  • @AbdulRahman-rv9ms
    @AbdulRahman-rv9ms Год назад

    ഞാൻ വൈലത്തൂര് ഞാൻ ഒരു കമന്റ് ഇട്ടിരുന്നു ഞാൻ വിളികാം

  • @user-gk6lf8rw7j
    @user-gk6lf8rw7j Год назад +3

    ഞാൻ 9 ലക്ഷം തരാം എനിക്ക് വീട് വച്ച് തരണം👍

    • @sujithsuji6344
      @sujithsuji6344 Год назад +1

      Suhruthe ithu ethravarsham kedu padonnum illathe nilkkum ennokke ariyamo?

  • @shijilaratheesh8840
    @shijilaratheesh8840 Год назад +3

    കല്ലിന്റെ പൈസ കൂടി കൂട്ടിയാൽ എത്ര രൂപ വരും ആകെ

    • @HomePictures
      @HomePictures  Год назад +1

      10 വരും പിന്നെ ഈ വീടിന് ഉപയോഗിച്ച മരം അവരുടെ പ്രോപ്പർട്ടി എടുത്തതാണ്

  • @amrithapm3684
    @amrithapm3684 9 месяцев назад

    contact details undoo

  • @ummerummer9324
    @ummerummer9324 Год назад

    ഈ വീട്ടുകാരുടെ നമ്പർ കിട്ടുമോ?
    പ്ലാൻ പോസ്റ്റ്‌ വഴി കിട്ടുമോ?

  • @satheeshsukumaransatheeshs5101
    @satheeshsukumaransatheeshs5101 Год назад +3

    കല്ലും അവരുടെ മരവും അവരുടെ പിന്നെന്തൂട്ട് തേങ്ങയ 9 ലക്ഷം

  • @shajik2067
    @shajik2067 7 месяцев назад

    പ്ലാൻ തരാമോ

    • @HomePictures
      @HomePictures  7 месяцев назад

      HomePictures.in എന്ന വെബ്സൈറ്റിൽ പ്ലാൻ ഡൗൺലോഡ് ചെയ്യാന് ഉണ്ട്

  • @organzaonlineboutique200
    @organzaonlineboutique200 Год назад

    15 lakh തരാം വീട് താരുമോ?

  • @rajeshvakku2816
    @rajeshvakku2816 2 месяца назад

    ഇത് വേറെ എവിടെയും 9ലക്ഷം രൂപക്ക് ചെയ്ത് കൊടുക്കാൻ പറ്റില്ല,ചുരുങ്ങിയത് 16 ലക്ഷം ബഡ്ജറ്റ് വരും നല്ല ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ച് ചെയ്താൽ

    • @HomePictures
      @HomePictures  2 месяца назад

      അത് ഇനി ഒരിക്കലും വലിയ 2022ൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ആണിത് 2022ൽ ഒരു വീടിൻറെ പണി കഴിയണം എങ്കിൽ ഒരു വർഷം ഒന്നരവർഷം മുന്നേ എങ്കിലും ചുരുങ്ങിയത് പണി തുടങ്ങിയിരിക്കണം ആ സമയത്തുള്ള ലേബർ കോച്ചാർജ് മെറ്റീരിയര്‍ റേറ്റ് ഒന്നും അല്ല ഇപ്പോഴത്തെ ഒരു സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ

  • @sumeshchowalloor3490
    @sumeshchowalloor3490 Год назад +3

    വെറും 9 ലക്ഷം രൂപയോ...

    • @deepured9774
      @deepured9774 Год назад +2

      മിനിമം പതിനാറ്

  • @user-sn6pe1pk2g
    @user-sn6pe1pk2g 7 месяцев назад

    9 ലക്ഷം രൂപയ്ക്ക് ഒരിക്കലും ഇത് നടക്കില്ല

  • @hareeshmenon9756
    @hareeshmenon9756 7 месяцев назад

    Pavangale pattikkkan nokkkaruth

    • @HomePictures
      @HomePictures  7 месяцев назад

      ഇതിൽ ആരും പാവങ്ങളെ പറ്റിക്കാൻ നോക്കുകയില്ല തലയും വാലും മാത്രം കാനുന്നത് കൊടാണ് അങ്ങനെ തോന്നുന്നത്

  • @mohammedsadiq1668
    @mohammedsadiq1668 Год назад +4

    മാസ്സ് തള്ള് 9 ലക്ഷത്തിന് 19 ലക്ഷം ആയിരിക്കും

  • @UnniKrishnan-iv9sn
    @UnniKrishnan-iv9sn Год назад

    കോൺടാക്ട് നമ്പർ ഉണ്ടോ

  • @alsafaalsafa613
    @alsafaalsafa613 Год назад +1

    എട ചെങ്ങായി വീടിന്റെ വീഡിയോ ഇടുമ്പോൾ പ്ലാനും കൂടി വിടണ്ടേ എന്നാലല്ലേ മനസ്സിലാവൂ

  • @vinithasm4195
    @vinithasm4195 Год назад +3

    ഞാൻ. ഒരു. ലക്ഷം. കൂടുതൽ. തരാം. ഇത്. പോലൊരു. വീട്. വച്ച. തരുമോ.

    • @sineeshpj4061
      @sineeshpj4061 Год назад

      2 ലക്ഷം കൂടുതൽ കൊടുത്താലും അവർ ചെയ്തു തരില്ല. അതു ഇതുവരെ മനസിലായില്ലേ നിങ്ങൾക്ക്.യു ട്യൂബിൽ സബ്സ്ക്രൈബ് കൂട്ടാനുള്ള പണിയാണ് ഇത്.

    • @tajudeentaju127
      @tajudeentaju127 Год назад

      നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല കാരണം ഇത് കരാർ കൊടുത്തു എടുത്തതല്ല കുറെ വർക്കുകൾ എന്റെ കൂട്ടുകാർ ചെയ്തു തന്നതാണ്

  • @abseeniyam9308
    @abseeniyam9308 Год назад +2

    Ithu aaradey ഡിസൈൻ ചെയ്തത്
    2022 ഇലും 40 കൊല്ലം മുമ്പുള്ള
    വീട് വേറെ ഡിസൈൻ ഒന്നും ഇല്ലേ
    😂😂😂🤣🤣

    • @mohamedshareef539
      @mohamedshareef539 Год назад

      സമാധാനത്തോടെ ജീവിക്കാൻ ആണ് വീട് അല്ലാതെ ആള്‍ക്കാരെ കാണിക്കാൻ അല്ല... താത്തക്ക് 90 കളില്‍ നിന്നും വണ്ടി കിട്ടിയിട്ടില്ല എന്ന് തോന്നുന്നു.....

    • @alavikanmanamtirur
      @alavikanmanamtirur Год назад +2

      ഇത് മതി bro കിടന്നു ഉറങ്ങാൻ ധാരാളം.....

  • @habisidhi719
    @habisidhi719 Год назад

    Vittupyo

  • @nisarmifzal6318
    @nisarmifzal6318 Год назад

    വെറുതെ എന്തിനാ വെറും 9ലക്ഷം തള്ളുന്നത് ഒരിക്കലും പറ്റില്ല

    • @HomePictures
      @HomePictures  Год назад

      സുഹൃത്തേ വീഡിയോ മുഴുവനായിട്ട് കാണുക എന്നാൽ താങ്കൾക്ക് മനസ്സിലാവും

  • @keraahome3d2dplan9
    @keraahome3d2dplan9 Год назад

    9😂

  • @shoukathqtr7769
    @shoukathqtr7769 Год назад +7

    ബെസ്റ്റ് തള്ള് 😂😂😂

  • @ManikandanMani-sr9nd
    @ManikandanMani-sr9nd Год назад

    U mobile number e video ill ittutilla enjane contact cheyan pattum sir

  • @poornimarajeevan6910
    @poornimarajeevan6910 Год назад

    Number taruo

  • @AnilKumar-sd2tk
    @AnilKumar-sd2tk Год назад

    Ur number tharumo

    • @HomePictures
      @HomePictures  Год назад

      Yenthina evidea choticolo

    • @AnilKumar-sd2tk
      @AnilKumar-sd2tk Год назад

      @@HomePictures ithine patti ariyananu evideya sthalam ella jillayilm cheythu kodukkunnundo