14 ലക്ഷത്തിന് നിർമ്മിച്ച 950 സ്ക്വയർ ഫീറ്റ് 2 ബെഡ്‌റൂം വീട് | Budget Home tour | plan

Поделиться
HTML-код
  • Опубликовано: 13 сен 2022
  • __________________________________________
    പ്ലാൻ ആവശ്യമുള്ളവർ ഗൂഗിളിൽ പോയി HomePictures എന്ന് സെർച്ച് ചെയ്യുക അതിനുശേഷം വെബ്സൈറ്റ് സന്ദർശിക്കുക
    ___________________________________________
    Total Area : 950 Square Feet
    Location : Puthur, Thrissur
    Plot : 4.5 Cent
    Owner : Mr. Sujith
    Budget : 14 Lacks
    Total Cost : 17.5 Lacks with Furniture
    Completion of the year : March 2022
    Sit out
    Living cum dining hall
    2 Bedroom
    1 Attached bathroom
    1 Common bathroom
    Kitchen
    Work area
    Stair room
  • ХоббиХобби

Комментарии • 73

  • @HomePictures
    @HomePictures  8 месяцев назад +2

    പ്ലാൻ ഡൗൺലോഡ് ചെയ്യാൻ www HomePictures.in എന്ന് സെർച്ച് ചെയ്തു വെബ്സൈറ്റ് സന്ദർശികുക

  • @satheedevi679
    @satheedevi679 Год назад +2

    നല്ല വീട് .സാധാരണ ക്കാർക്ക് ചെയ്യാൻ പറ്റുന്ന ബഡ്ജറ്റ്.നല്ല അവതരണം അധികം പൊക്കി പറയാതെ സത്യസന്ധമായി വ്യക്തമായി പറഞ്ഞു തന്നു .thanks a lot.wish you all the best.

  • @arshinshoukath222
    @arshinshoukath222 Год назад +10

    അടിപൊളി വീട് 👍👍👍😍.
    നിങ്ങളുടെ അവതരണം സൂപ്പർ 👌എല്ലാം വിശദമായി പറഞ്ഞു തരുന്നു.

  • @sherlimathew8137
    @sherlimathew8137 Год назад +1

    നല്ല വിവരണം. നന്ദി

  • @jamsheenajamshi564
    @jamsheenajamshi564 Год назад +2

    Adipoli simple home. Enk ishtayi

  • @sabira6458
    @sabira6458 Год назад

    നല്ല അടിപൊളി വീട് ഒരുപാട് ഇഷ്ട്ടമായി

  • @sathishmegala6213
    @sathishmegala6213 Год назад +2

    Super sir! 👍👍👋👋

  • @bindhupv6907
    @bindhupv6907 Год назад +3

    അടിപൊളി വീട് 👌👌👌👌👌👌👌

  • @RAFEEKHPARAPPUR
    @RAFEEKHPARAPPUR Год назад +2

    കൊള്ളാം സൂപ്പർ

  • @OrendaDesignStudio
    @OrendaDesignStudio Год назад +2

    Beautiful home design 😍😍😍😍😍.

  • @kannanvtm2765
    @kannanvtm2765 Год назад

    അടിപൊളി 👍👍👍

  • @Sangeetha-mz8uj
    @Sangeetha-mz8uj Год назад

    Veedu super main door chaitha rupakku wood door kittum

  • @gaahashgaah5122
    @gaahashgaah5122 Год назад +2

    Manassu Niranju Nalla Home💓💓💓💓💖💖💖💖💖💖

  • @richuantony7328
    @richuantony7328 Год назад

    Kitchen cupboard worknu price enthai

  • @shemeemanaimarmoola4018
    @shemeemanaimarmoola4018 Год назад

    Hlo edinte plan onu tharumo plz

  • @vasanthasasi1608
    @vasanthasasi1608 Год назад +1

    തൃശ്ശൂർ പുത്തൂർ ഏത് ഭാഗത്തായിട്ട് വരും പറയാമോ

  • @hasnamhaneefa8250
    @hasnamhaneefa8250 Год назад +1

    Air ventilation ille?

  • @ramsheena6657
    @ramsheena6657 Год назад +1

    ഈ വീടിൻറെ പ്ലാൻ ഒന്ന് ഇടാമോ

  • @nilasaneshnila9373
    @nilasaneshnila9373 Год назад +9

    Kitchen cabinet ethrayayi cheyyan

    • @malluvloger890
      @malluvloger890 Год назад +1

      എനിക്കും അറിയണം

  • @rethibhan7590
    @rethibhan7590 Месяц назад +1

    Nice

  • @sp-gf2rs
    @sp-gf2rs Год назад

    Super veed

  • @saidabduraiman3491
    @saidabduraiman3491 Год назад +2

    Super

  • @fffb5101
    @fffb5101 Год назад

    2. Cent. Salathu. Ee. Vidu. Vaikan. Pattuvo. Marayoor

  • @sanafathima3g519
    @sanafathima3g519 Год назад +1

    Supar👍👍👍

  • @newway5726
    @newway5726 Год назад +1

    Veedinte pln kanunillolo bro

    • @hellohomes2553
      @hellohomes2553 Год назад

      ഇട്ടിട്ടുണ്ട്.. കുറച്ചു ലേറ്റ് ആയി

  • @mylovelypets9769
    @mylovelypets9769 Год назад +1

    Ithupol low budget house Tamil naattil பணிது tharaan pattumo..

  • @sreenathpaittattu7682
    @sreenathpaittattu7682 Год назад

    പ്ലാൻ?

  • @asgbeliver3879
    @asgbeliver3879 11 дней назад +1

    👍👍🤲🤲

  • @pravee1941
    @pravee1941 Год назад +3

    മൂന്ന് ബെഡ്‌റൂം വേണമായിരുന്നു

  • @bastiangeorge5966
    @bastiangeorge5966 Год назад +1

    🌹

  • @kantilalpargi583
    @kantilalpargi583 Год назад

    tres nakasha kaha milega

  • @sruthymohan994
    @sruthymohan994 Год назад +1

    എല്ലാ district ലും ഉണ്ടോ?

  • @sureshmeghna2938
    @sureshmeghna2938 Год назад +1

    പ്ലീസ് കോൺടാക്ട് നമ്പർ

  • @fffb5101
    @fffb5101 Год назад +1

    Marayoor vidu. Vachu. Tharuvo

  • @athirakottayam3907
    @athirakottayam3907 Год назад

    Plan please sent

    • @HomePictures
      @HomePictures  Год назад

      pls wach full video videoyudea avasanathil plan Download link und

  • @saidabduraiman3491
    @saidabduraiman3491 Год назад +2

    Common bathroom ille

  • @nckmangalad1183
    @nckmangalad1183 Год назад +1

    Plan evide

  • @ajeeshav6334
    @ajeeshav6334 Год назад +1

    എനിക് 5.5സെൻ്റ് പ്ലോട്ട് ഉണ്ട് ഇത് പോലെ ഒരു വീട് ചെയ്യാൻ പറ്റുമോ

  • @anupamashahul1095
    @anupamashahul1095 Год назад

    Ningalude no tharamo...njan veedunpani thudanganulla theyyareduppil aane ethu pole oru vedinu vendi aane.....pls sent no

  • @marytx1934
    @marytx1934 Год назад

    എനിക്ക് ഒരു വീട് പണിതു തരുമോ

  • @sajithakk1516
    @sajithakk1516 Год назад +3

    ഒരു ബാത്റൂം?

    • @hellohomes2553
      @hellohomes2553 Год назад

      ഒരു അറ്റാച്ഡ് കൂടി ഉണ്ട് പുറത്ത്

  • @krm276
    @krm276 2 месяца назад

    14 lakh നു ഈ വീടോ... തള്ളി മറിക്കരുത്... മിനിമം 16 lakh ആയിട്ടുണ്ടാകും

  • @nahasnahas2953
    @nahasnahas2953 Год назад

    Kollm jilayil veyikumo? Contect number thrumo

  • @fasilafasila8989
    @fasilafasila8989 Год назад

    Number please

  • @rajeeva1308
    @rajeeva1308 Год назад +1

    Contact number തരാമോ? Comment sectionൽ കണ്ടില്ല.

  • @ajeeshav6334
    @ajeeshav6334 Год назад

    Mobile number tharavo

  • @arunwockhardtArunkuriakose
    @arunwockhardtArunkuriakose Год назад

    Number please