കേക്കിനെ സൈഡാക്കി ലാഭം കൊയ്ത Business Idea | Mompreneur | Shirin Harshath | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 57

  • @JoshTalksMalayalam
    @JoshTalksMalayalam  2 года назад +5

    ഇനി വീട്ടിൽ ഇരുന്നും magic സൃഷ്ടിക്കാൻ സാധിക്കും. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/muMQusFBSqb

  • @abdulgaffoorgaffoor5037
    @abdulgaffoorgaffoor5037 2 года назад +18

    സമൂഹം സ്ത്രീകളെ അവരുടെ കുടുംബത്തെ സേവിക്കാൻ വേണ്ടി വെറും വീട്ടമ്മമാരായി നോക്കിക്കാണുന്ന പരമ്പരാഗത രീതി, പുതിയ തലമുറയിലെ സ്ത്രീകൾ ജീവിതത്തിന്റെ എല്ലാ നിഷേധാത്മക വശങ്ങളെയും മറികടന്ന് ഈ പേടിസ്വപ്നങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ചു. അവർ കൂടുതൽ പോസിറ്റീവും ദീർഘവീക്ഷണമുള്ളവരും ചിന്തകളിലും അഭിപ്രായങ്ങളിലും ശക്തരുമാണ്.
    എല്ലാം നന്മകളും ഉയർച്ചയും നേരുന്നു.

  • @mumthazm5659
    @mumthazm5659 2 года назад +56

    Veettile karyam nokkunnathum kunjine nokkunnathum cheriya karyamalla. Athine cheruthakki parayanda karyamilla. Athinte koode oru joli undakunnath nalla karyamanu. God bless you 😍

    • @Dilshalijas
      @Dilshalijas 2 года назад +2

      👍

    • @ajdhar.
      @ajdhar. 2 года назад +5

      Ath sheriyann nammal pennungale padachon srishtichath ithinokkeyann ith valya baramonnumalla ithokke Nalla prathifalam labikkunna karyangalann athond vishamikkanda avashyamilla

    • @blessythomas8205
      @blessythomas8205 2 года назад +5

      Parenting and being a MOTHER is the Greatest job!! God bless you..

    • @Dffggghbjjj
      @Dffggghbjjj 2 года назад +1

      @@ajdhar. 😂😂

    • @suhailzafar1204
      @suhailzafar1204 2 года назад

      @@ajdhar. 👍👍

  • @akhilathulasi1953
    @akhilathulasi1953 2 года назад +34

    ഞാനും start ചെയ്യാൻ ഇരിക്കുകയാണ്... എല്ലാവരും പ്രാർത്ഥിക്കണം..

  • @Mannath_
    @Mannath_ 2 года назад +12

    സന്തോഷം,
    വീട് നോക്കുന്നതും മക്കളെ നോക്കുന്നതും മാത്രം അല്ല അത് ചെയ്ത് കൊണ്ട് തന്നെ സ്വന്തം കാലിൽ നിൽക്കാൻ നിങ്ങള് മുന്നോട്ട് വന്നു , അത് വിജയിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം , വന്ന വഴി തുറന്നു പറഞ്ഞല്ലോ , നിങ്ങളെ പോലെ ഇത് പോലെ ഒന്ന് set ആവാന് താല്പര്യമുള്ള ഒരുപാട് സഹോദരിമാർ നമ്മുടെ ഇടയിൽ ഉണ്ട് , അവർക്ക് ഇതൊരു പ്രചോദനം ആവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു , അത് baking തന്നെ ആവണം എന്ന് അല്ല , അവരുടെ കഴിവിനനുസരിച്ച് എന്തും തിരഞ്ഞെടുക്കട്ടെ , മുന്നോട്ട് വരട്ടെ , എല്ലാ വിധ ആശംസകളും ,,😍 ദൈവം അനുഗ്രഹിക്കട്ടെ 👍🏻

  • @unnimeghalan8355
    @unnimeghalan8355 2 года назад +5

    Happy for u Shirin 👏🏼👏🏼❤️

  • @iam_lee_yeah
    @iam_lee_yeah 2 года назад +5

    You did it 👏👏👏Am soooooo happy for you diiiii... May God bless you more nd more to fulfill your hearts desires!!!! ❤❤

  • @janeeshv.j7199
    @janeeshv.j7199 2 года назад +5

    Masha allah....continue your journey

  • @nadiyaashik2072
    @nadiyaashik2072 2 года назад +2

    Proud of u dear ❤️❤️❤️ All the very best 💖💖

  • @shabee_0196
    @shabee_0196 2 года назад +3

    Nale aanu mamangam 📌📌
    Waiting..💥

  • @girlishtrend
    @girlishtrend 2 года назад +3

    Salute to that supportive partner 🌹

  • @premnizarkalindhi9819
    @premnizarkalindhi9819 2 года назад +6

    Shirin is so encouraging and perseverant that
    Her speech echoes with vibrant motivation;
    Innate talents which she possesses make her
    Record successful stories in the annals of innovation;
    I wish her BAKEDO all the best to keep on
    Nourishing the taste buds of many a foodie

    • @premnizarkalindhi9819
      @premnizarkalindhi9819 2 года назад

      This is an Acrostic poem. First letter of each line spells out SHIRIN.

  • @gvcreations8547
    @gvcreations8547 2 года назад +8

    Njan 4years aayi ഓരോന്ന് ചെയ്യുന്നു. ഓരോന്ന് ചെയ്യുമ്പോഴും ഞാൻ കരുതും ഇതിലെങ്കിലും success ആകും എന്ന്. പക്ഷെ ഒന്നും ശെരിയാകുന്നില്ല.തളർത്തുന്ന ഓരോ വാക്കുകൾ. ഇപ്പോൾ ലാസ്റ്റ് ഞാൻ mushroom ഉണ്ടാക്കാൻ thudangivane. ഇതിലെങ്കിലും രക്ഷപ്പെട്ടാൽ mathiyayirunnu

  • @premnizarkalindhi9819
    @premnizarkalindhi9819 2 года назад +2

    Shirin is so encouraging and perseverant that/
    Her speech glitters with vibrant motivation;/
    Innate talents which she possesses make her/
    Record successful stories in the annals of innovation;/
    I wish her BAKEDO all the best to keep on/
    Nourishing the taste buds of many a foodie/

  • @fathimafarsana4867
    @fathimafarsana4867 2 года назад +3

    very much happy to see you here in this platform🥰🥰keep going❤️

  • @shabee_0196
    @shabee_0196 2 года назад +3

    Her English like so much 🎉

  • @BasheerBasheer-uz8oy
    @BasheerBasheer-uz8oy 2 года назад +5

    So proud 🤲🏻🥰

  • @harshathameen4773
    @harshathameen4773 2 года назад +4

    You are amazing .

  • @rijasabith2864
    @rijasabith2864 2 года назад +1

    നമ്മുടെ ലോകത്തു ഉളള എല്ലാ പ്രൊഫണൽ ഇരിക്കുന്ന എല്ലാരുടെയും പിന്നിൽ ഒരാൾ ഉണ്ടാവും അതാണ് നമ്മുടെ ഉമ്മ.അവരുടെ ആഗ്രഹങ്ങൽ ആണ് മക്കലിലൂദെ നടക്കുന്നത് .ഒരു വീട്ടമ്മ് എന്നത് ചെറിയ കാര്യം അല്ല..കുട്ടികളും ഒന്നും ജോലിക് ഒരു തടസം അല്ല...എന്തും നമ്മൾ ചിന്തിക്കാാൻ തുടങ്ങും അതാണ് നമ്മുടെ ടൈം....

  • @hamnu9131
    @hamnu9131 2 года назад +5

    More than a baker she is a very good speker

  • @famiriya958
    @famiriya958 2 года назад +4

    So proud of u dear. Keep rocking 🤞❤️❤️

  • @ajujuju6044
    @ajujuju6044 2 года назад +3

    Masha allahh🥰🥰

  • @aasiyas113
    @aasiyas113 2 года назад +4

    Mashaallah sherithatha

  • @fathimaramshy7508
    @fathimaramshy7508 2 года назад

    Your presentation😍

  • @sirajcalicut5457
    @sirajcalicut5457 2 года назад +1

    Good one👏👏👏

  • @iamthebestenglish9554
    @iamthebestenglish9554 2 года назад +1

    Good inspiration.

  • @laya7740
    @laya7740 2 года назад +2

    Good 🔥🔥

  • @vavasajitha9642
    @vavasajitha9642 2 года назад +2

    Super

  • @SABIKKANNUR
    @SABIKKANNUR 2 года назад +2

    💚💚❤️❤️

  • @reshminair8027
    @reshminair8027 2 года назад +1

    👌

  • @alkasoli4002
    @alkasoli4002 2 года назад

    Cooking is an art

  • @riyanaufal2981
    @riyanaufal2981 2 года назад

    ❤️

  • @shamseera8550
    @shamseera8550 2 года назад +1

    ഫുൾ മലയാളം പറയൂ

  • @Aish1876
    @Aish1876 2 года назад

    👍

  • @saint5382
    @saint5382 2 года назад

    Sad business

  • @vpmsadhique540
    @vpmsadhique540 2 года назад

    ഷിറിൻ ഹർഷദിന്റെ നമ്പർ കിട്ടാൻ വല്ല മാർഗവുമുണ്ടോ

  • @aiswaryajanardhanan9258
    @aiswaryajanardhanan9258 2 года назад +2

    💛

  • @anikuttan6624
    @anikuttan6624 2 года назад +2

    👍