പോലീസു കാർക് ithrayum അടുപ്പം ulla ആളായിട്ടും avarenthe ഈ ചേട്ടനെ സഹായിക്കാതിരുന്നത് അല്ലേ.. Eallarum vijarichal ഒരു വീട് ithehathin aakkikodukkavunnathlle ഉള്ളു
@@thammu8910 അത് നല്ലൊരു idea ആണുട്ടാ 👍🏻👍🏻👍🏻1 കോടി ആളുകളൊക്കെ watsaapil സെറ്റ് ആകുമോ??? അങ്ങനെ ഒരു പ്രോസസ് ഒക്കെ വന്നെങ്കിൽ എല്ലാർക്കും പതിയെ രക്ഷപ്പെടാർന്നു 😞
ഇതുപോലുള്ള സോമൻ ചേട്ടൻമാർ ഇല്ലെങ്കിൽ ഈ ബോഡി ഒക്കെ ആരെടുക്കുമായിരുന്നു ഈ കഴുകൻ എന്നു വിളിക്കുന്ന മനുഷ്യരോ പാവം മനുഷ്യൻ. നമ്മളെക്കൊണ്ട് പറ്റിയില്ലെങ്കിലും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതാണ് നമ്മുടെ സമൂഹം. ബിഗ് സല്യൂട്ട് ചേട്ടാ
അദ്ദേഹം പറയുന്ന പോലെ വിവരമില്ലാത്ത ആളുകൾ ആണ് കഴുകൻ എന്ന് ഒക്കെ വിളിക്കുന്നത്. ദൈവത്തിൻ്റെ അനുഗ്രഹം ഉള്ള punyavanaya നല്ല മനുഷ്യൻ. ചെയ്യുന്ന പ്രവൃത്തികളുടെ വില അറിയാത്ത aalkaranu കളിയാക്കുന്നത്. അദ്ദേഹത്തിനും ഫമിലിക്കും ദൈവം നല്ല അനുഗ്രഹങ്ങൾ നൽകട്ടെ 🙏🙏🙏🙏🙏
മനുഷ്യസ്നേഹിയായ ഇദ്ദേഹത്തെ നല്ലവരായ എല്ലാവരും സഹായിക്കണം... ദൈവത്തിനു തുല്യം ആയ മനുഷ്യൻ... ഇദ്ദേഹത്തിന് ദൈവം എന്നും ആയുരാരോഗ്യവും സന്തോഷവും സൗഭാഗ്യവും കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു...
കൊച്ചുകുഞ്ഞിന്റെ ബോഡി സ്വന്തം കുഴിവെട്ടി അടക്കിയത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... ഇയാൾക്കൊരു നല്ല വീട് ആരെങ്കിലും വെച്ച് കൊടുക്കു... നാളെ നമ്മളെയൊ നമുക്ക് പ്രയപെട്ടവരെയോ എടുക്കുന്നത് സോമൻചേട്ടൻ അല്ലെന്നു ആർക്കറിയാം 😥😥😥
Never thought he is such a good hearted person.Very heart touching interview. He not even had any food while digging the pit .Thank God for keeping him alive and good health.
കളിയാക്കി സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളുകള്‍ ആണ് കൂടുതല്‍ ..സഹായിക്കാന്‍ കഴിയാത്ത മനസ്സ് ഉള്ള ആളുകള്‍ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യരുത്..ആ പാവം എങ്ങനെ എങ്കിലും ജീവിക്കട്ടെ
ഏതു തൊഴിൽ ആയാലും അതിന് അതിന്റെ തായ അന്തസ്സ് ഉണ്ട് എല്ലാ തൊഴിൽ എടുക്കാനും ആളുകൾ വേണ്ടേ ഏത് തൊഴിൽ നെയും പുച്ഛി ക്കാൻ പാടില്ല ചേട്ടൻ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
അതെ ജീവനുള്ള മനുഷ്യരെയാണ് പേടിക്കേണ്ടത്. ഏത് തൊഴിലിനും മാന്യതയുണ്ട് ചേട്ടൻ ചെയ്യുന്നത് ഒരു സേവനം കൂടിയാണ്. കള്ളനും കൊലയാളിയും തിന്മ ചെയ്യുന്നവരുമാണ് ലജ്ജിക്കേണ്ടത്. അവരെല്ലാം പനപോലെ വളർന്നുയരുന്നു. ചേട്ടന് നന്മകൾനേരുന്നു ... ആളൂരേ നീ മൂടിഞ്ഞുപോകും ഈ ചേട്ടന്റെ ഒരു രോമത്തിന്റെ വില മനുഷ്യർ നിനക്ക് തരില്ലാ.
"സോമൻ" എന്ന പേരിനോട് ആദ്യമായി ബഹുമാനം തോന്നിയത് ഇദ്ദേഹത്തെ കണ്ടപ്പോഴാണ്... ഇദ്ദേഹത്തിൻ്റെ കണ്ണിൻ്റെ അതെ അവസ്ഥയുള്ള ഒരാൾ എൻ്റെ കൂടെ പഠിച്ചിട്ടുണ്ട്...അവൻ്റെതും പ്ലാസ്റ്റിക് ആണ്
പേ പിടിച്ച പട്ടി ആണ് കടിക്കുന്നത്, അത് നോർമൽ അല്ല അതുകൊണ്ട്, അതിന്റെ പേരിൽ എത്ര നിരപരാധികൾ ആയ പട്ടികളെ കൊന്നു, ഇപ്പൊ ആർക്കും ഒന്നും ചെയ്യാനില്ലേ........
ഹൃദയത്തിൽ വിശുദ്ധിയുള്ള ഈ മനുഷ്യനെ കഴുകൻ എന്നു വിളിച്ചവന്മാർ ഒക്കെ ഏതെങ്കിലും അവസ്ഥയിൽ ദാരുണമായി കൊല്ലപ്പെട്ടാൽ ഇതുപോലെ തോണ്ടിയെടുക്കാൻ നീയൊക്കെ പരിഹസിച്ച മനുഷ്യൻ ആയിരിക്കും അന്ന് ഉണ്ടാവുക എന്ന് ഓർമ്മവേണം സോമൻ ചേട്ടൻ അങ്ങനെയുള്ളവരെ പ്രത്യേകിച്ച് ഓർമ്മ വെച്ചേക്കണം പണം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ പെട്ടിയിൽ പൊതിഞ്ഞ സൂക്ഷിക്കുന്നവർ ഈ മനുഷ്യന് നല്ലൊരു സ്ഥലത്ത് വീട് വച്ച് കൊടുക്ക് ഇപ്പോൾ ഇരിക്കുന്ന വീട് എത്ര സേഫ് അല്ല എപ്പോൾ വേണമെങ്കിലും നിലംപൊത്താം തോടാണ് അടുത്ത് പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ല ഇതുപോലുള്ളവരെ സഹായിക്കൂ
ശരിയാ ഷാഫി തെറ്റിദ്ധരിപ്പിച്ച് ഇവരെ കൊണ്ട് കൊല്ലിച്ചു ഇനി ഇത് ആവർത്തിക്കില്ലെന്ന് ഇവർ പറഞ്ഞു അതുകൊണ്ട് മാനുഷിക പരിഗണന നൽകി ഇവരെ വെറുതെ വിടുന്നു, ഇനിയും ആരെയെങ്കിലും കൊല്ലുകയാണെങ്കിൽ കോടതി ഈ കേസ് അന്വേഷിക്കാം
ഒരു മനുഷ്യന്റെ ആത്മാവ് ദൈവത്തിന്റെ ആത്മാവാണ്. ഒരു കുഞ്ഞായി ജനിക്കുമ്പോൾ ആ ആത്മാവ് വിശുദ്ധിയിൽ ആയിരുന്നു. ജീവിത സാഹചര്യങ്ങളിൽ പെട്ട് ആ ആത്മാവ് പല രീതിയിൽ പാപത്തിന്റെ കറപറ്റുന്നു എങ്കിലും മരണം വരെ ദൈവാത്മാവിനെ വഹിച്ച് നടന്ന ശരീരമാണ് സോമൻ ചേട്ടൻ അഴിഞ്ഞാലും മറവ് ചെയ്യുന്നത്. എത്ര വില തന്നാലും നമ്മളെല്ലാവരും അറച്ചും, ഭയന്ന് നിൽക്കുന്നവരുമാണ്. 4000 ശരീരം മറവ് ചെയ്തു സ്വർഗ്ഗത്തിൽ ചേട്ടന്റെ അക്കൗണ്ടിൽ നിക്ഷേപം കവിഞ്ഞിരുക്കുന്നു ഭൂമിയിൽ ചേട്ടന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നവർക്ക് സ്വർഗ്ഗത്തിലെ നിക്ഷേപം ശുദ്ധീകരണസ്ഥലത്ത് സഹായിക്കുന്നവർക്ക് ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കുഞ്ഞിന്റെ ബോഡി ,യുടെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. മരിച്ചു പോയവർ പോയി. പ്രേതങ്ങൾ ഒന്നുമില്ല. ഇതൊക്കെ മനുഷ്യന്റെ പേടിയും ,അന്തവിശ്വാസവും മാത്രം. സോമൻ ചേട്ടൻ, എനിക്ക് പ്രെതത്തിനെ പേടിയില്ല ,മറിച്ച് ജീവനുള്ള മനുഷ്യനെ പേടിയാണ് എന്ന്. correct 100%.👍👍 എനിക്ക് ഒന്ന് മനസ്സിലായി ഈ സോമൻ ചേട്ടന്റെ ജീവിതത്തിൽ സോമൻ ചേട്ടൻ പ്രഥമ സ്ഥാനം കൊടുക്കുന്നത് ദൈവത്തിനാണ്. അതു കാരണം ഈ ചേട്ടനെ ദൈവം കാത്തു കൊളളും. ഈ ചേട്ടനെ പോലെ ദൈവത്തെ അറിയുന്ന ബുദ്ധിമാൻ മാരായി നമ്മുക്കും ജീവിക്കാം. ഈ ചേട്ടനിൽ നിന്നും ഒന്ന് രണ്ടു കാര്യങ്ങൾ പഠി ക്കാൻ സാധിച്ചു. police നീ കുറിച്ച് പറഞ്ഞതും100% ശരിയാണ്. 👍👍 GOD BLESS YOU. soman chettta ,,,,❤️❤️❤️❤️
ചേട്ടനെ ആക്ഷേപിക്കുന്നവർ അവർ അത്രയും താഴ്ന്നവരായതുകൊണ്ടാണ്. അവരുടെ സ്വയം കാഴ്ചപ്പാട്അവർ മഹാന്മാരെന്നാണ്.ഒരിക്കൽ അവരെയും പെറുക്കാൻ ഈ ചേട്ടൻ തന്നെ വേണ്ടിവരുമെന്ന് (അങ്ങനെ സംഭവിക്കാതിരിക്കട്ടെ)ഓർത്താൽ നന്ന്
സോമൻ ചേട്ടനെ നേരിട്ട് അറിയാം.തിരുവല്ലയിൽ ഒരു വർക്കിന് പോയപ്പോൾ ഉള്ള പരിചയം ആണ് വീട് ആ ചേട്ടനെ ആണ് നോക്കാൻ ഏൽപിച്ചത്. താമസിച്ച് ഉള്ള ജോലി ആയിരുന്നു വൈകിട്ട് കുറച്ച് ബീഫ് മേടിച്ച് കറി വെക്കണം എന്ന് കരുതി ഇരുന്നതാ അന്ന് ഉച്ചയ്ക്ക് പുള്ളി ഒരു വീഡിയോ കാണിച്ച് തന്നു എന്റെ അമ്മോ അതോടെ ഞങ്ങൾ എല്ലാവരും ഭക്ഷണം തന്നെ കഴിക്കാൻ പോലും കഴിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയിൽ ആയി പോയി. സമതിക്കണം സോമൻ ചേട്ടനെ
ഈ ചേട്ടൻ, ആരും ചെയ്യാത്തതും, അറപ്പും, വെറുപ്പും, തോന്നുന്ന ഒരു ജോലി, ചെയുമ്പോൾ, അദ്ദേഹതെ കളിയാക്കുന്നത്, വളരെ തെറ്റ്,ഓരോ വാക്കിലും, ദൈവതെ ചേർത്ത് പിടിച്ചു സംസാരിക്കുന്ന, ഈ വ്യക്തി നലൊരു മനസിന്റെ ഉടമസ്ഥൻ, ആയി കാണുകയും, ഇദ്ദേഹതെ സഹായിക്കുകയും ചെയ്യുക.
എന്റെ ഒരു ആഗ്രഹം പറയട്ടെ നമ്മുടെ സർക്കാരിന്റെ ചിലവിൽ കുറച്ചു മൃഗങ്ങളെ വളർത്തണം പുലി കടുവ സിംഹം 😊 ഇവയെല്ലാം ഇരണ്ടെണം വച്ചു എന്നിട്ട് നരഭോജി കളെ പോലീസ് ജയിലിൽ ശിക്ഷിക്കരുത് കോടതിയിൽ നിന്നും നേരെ മൃഗങ്ങളുടെ ജയിലിലേക്കു ബാക്കി കാര്യങ്ങൾ അവർ തീരുമാനിക്കും. ഇവരെ കൂടാതെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെയും 🙏🙏🙏🙏🙏
E news ketapol vtl njn parayunne ithu thanne aarunu.. Zoo il kondupoy lion num tiger num ittu kodukanam court e moonu narabhojikale.... Aa vedhana avarum aryatte...
ഈ ചേട്ടനെ സഹായിക്കാൻ പറ്റുന്നവരൊക്കെ സഹായിക്കണം.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ 🙏🙏🙏
kannanakanne
ഏതു ദൈവം എന്ന് കൂടി specify ചെയ്യണം എന്ന് ഒരു അതി തീവ്ര വിശ്വാസി😁
Correct
D dr
@@sarank.g4358 👍😃😃👌👌
സോമേട്ടാ.... ദൈവത്തിന്റെ അനുഗ്രഹം ആവോളം കിട്ടിയിട്ടുള്ള ആളാണ് താങ്കൾ. ഓരോ വാക്കുകളും ഹൃദയത്തിൽ സ്പർശിക്കുന്നു. ഒരു big salute 🙏🙏
ദൈവത്തിൻറെ അനുഗ്രഹം.. ഭയങ്കരം.
Touched my heart too ..
d @@jollyannie
Pinne daibham .
ബിഗ് സല്യൂട്ട് sir 🙏🏻.... ജീവനുള്ള മനുഷ്യനെ പേടിയാ 👌🏻രണ്ടുകണ്ണിനുള്ള ശക്തി ഒരു കണ്ണിനു തരട്ടെ സർവനാഥൻ 🙏🏻
നല്ലൊരു മനുഷനാണ്. പുള്ളിടെ കൂടെ ഒരു ബോഡി എടുക്കാൻ പോയി പരിചയപ്പെട്ടതാണ്. എല്ലാരോടും നല്ലരീതിയിൽ സഹകരിക്കുന്ന ഒരു വെക്തി ആണ് 💯❤️
കണ്ടാൽ അറിയാം. ഒരു പാവം 😒😒
പാവം മനുഷ്യൻ 😒സത്യത്തിൽ ഈ ചേട്ടൻ പറഞ്ഞ പോലെ.. ജീവനുള്ള മനുഷ്യനെയാ പേടിക്കേണ്ടത്.. എന്തൊരു ലോകം 😐ഇദ്ദേഹത്തെ സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക..
B
@@rasiyasalah3945 patti u
മനുഷ്യസ്നേഹി സോമൻ ചേട്ടനെ എല്ലാവിധ അഭിനന്ദനങ്ങൾ ദൈവം എല്ലാവിധ വിജയങ്ങൾ നൽകട്ടെ 🙏🏻
സത്യമാണ് ചേട്ടാ.. ജീവനുള്ള മനുഷ്യനെ പേടിച്ചാൽ മതി 👍👍👍
Big salute.. ദൈവം നന്മ വരുത്തട്ടെ 🙏🙏🙏
കഴുകൻ എന്ന് വിളിക്കുന്നവർ ഇതുപോലെ മണ്ണിനടിയിൽ കിടന്നാൽ അത് എടുക്കാനും ഈ സോമൻ ചേട്ടൻ വേണമല്ലോ.. ചേട്ടനോക്കെ ശരിക്കും മഹാനാണ് ❤️❤️❤️
Chettanoru manushyappattulla aalanu. Soman chettan oru big salute chetta 🥰🥰🥰🥰🥰
Enik respect thonnuva
എല്ലാവരും സഹായിച്ചു ചേട്ടന് നല്ല ഒരു വീട് വച്ചു കൊടുക്കണം 👍👍👍👍🙏🙏🙏🙏
ബിഗ് സല്യൂട്ട് ചേട്ടന് ദൈവം രക്ഷിക്കട്ടെ
കഴുകൻ കണ്ണെന്ന് പറഞ്ഞവനോട് ധൈര്യമുണ്ടെങ്കിൽ ഈൗ പണി ചെയ്യുമോ ചോദിക്ക് ചേട്ടാ... ഗോഡ് ബ്ലെസ് യു ....
ഏത് ജോലിക്കും അതിന്റെതായ മാന്യത ഉണ്ട് ആരും ചെയ്യാത്ത ജോലി ചേട്ടന് ഒരു വീടുവക്കാൻ നല്ലവരായ ആൾകാർ സഹായിക്കട്ടെ 🙏🙏
പോലീസു കാർക് ithrayum അടുപ്പം ulla ആളായിട്ടും avarenthe ഈ ചേട്ടനെ സഹായിക്കാതിരുന്നത് അല്ലേ..
Eallarum vijarichal ഒരു വീട് ithehathin aakkikodukkavunnathlle ഉള്ളു
നിങ്ങൾ നല്ലവരല്ലേ?
പൈസ യുള്ളവരു നല്ലൊരു വീട് വെച്ച് കൊടുക്കാൻ സഹായിക്കൂ..🙏 നല്ലൊരു മനുഷ്യൻ❤️
100 rs collect chaithale money aakum
അതെ. ശെരിക്കും 👍🏻
ലെെഫ് പദ്ധതി നാലര ലക്ഷം കൊടുക്കണം.
Oru Kodi janangal ulla whatsapp group thudangiyaal oru rupa vechittamathi ellaarem sahayikaan patum
@@thammu8910 അത് നല്ലൊരു idea ആണുട്ടാ 👍🏻👍🏻👍🏻1 കോടി ആളുകളൊക്കെ watsaapil സെറ്റ് ആകുമോ??? അങ്ങനെ ഒരു പ്രോസസ് ഒക്കെ വന്നെങ്കിൽ എല്ലാർക്കും പതിയെ രക്ഷപ്പെടാർന്നു 😞
ജീവന്റെ വിലയറിയുന്ന ദൈവവിശ്വാസിയായ ഒരു മഹാത്മാവ്
പ്രേതത്തെ പേടിയില്ല ജീവിച്ചിരിക്കുന്ന മനുഷ്യരെ പേടിയാണ്😂
Prethathe pedikkanda boomiyil manushyn ozhich oru jeeviyeyum pedikkanda..manushyne pedikkanam
ചേട്ടൻ പറഞ്ഞത് സത്യം ആണ്
Valare innocent aaya manushyan .god bless you
Enikkum
Ys
അദ്ദേഹത്തിന് ഒരു വീട് വേണം. നമുക്ക് അദ്ദേഹത്തെ സഹായിക്കാം.
Hare krishna അച്ഛന് ഭഗവാന്റെ എല്ലാം അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻❤️
നന്മ നിറഞ്ഞ മനുഷ്യൻ. Big salute 🙏🙏
ഇതുപോലുള്ള സോമൻ ചേട്ടൻമാർ ഇല്ലെങ്കിൽ ഈ ബോഡി ഒക്കെ ആരെടുക്കുമായിരുന്നു ഈ കഴുകൻ എന്നു വിളിക്കുന്ന മനുഷ്യരോ പാവം മനുഷ്യൻ. നമ്മളെക്കൊണ്ട് പറ്റിയില്ലെങ്കിലും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതാണ് നമ്മുടെ സമൂഹം. ബിഗ് സല്യൂട്ട് ചേട്ടാ
സത്യം
അതെ
അദ്ദേഹം പറയുന്ന പോലെ വിവരമില്ലാത്ത ആളുകൾ ആണ് കഴുകൻ എന്ന് ഒക്കെ വിളിക്കുന്നത്. ദൈവത്തിൻ്റെ അനുഗ്രഹം ഉള്ള punyavanaya നല്ല മനുഷ്യൻ. ചെയ്യുന്ന പ്രവൃത്തികളുടെ വില അറിയാത്ത aalkaranu കളിയാക്കുന്നത്. അദ്ദേഹത്തിനും ഫമിലിക്കും ദൈവം നല്ല അനുഗ്രഹങ്ങൾ നൽകട്ടെ 🙏🙏🙏🙏🙏
@@geethasajan8729
@@umergul7597
ഈ ചേട്ടന്റെ ഒരോ വാക്കുകളും really touched😔😔നല്ലൊരു മനുഷ്യ സ്‌നേഹി💕
പാവം ചേട്ടൻ 🙏🙏.ജീവൻ ഉള്ള മനുഷ്യരെ പേടി ആണ് സത്യം
നന്മ നിറഞ്ഞ മനസാണ് ഈ പാവം ചേട്ടന് ഈ പാവത്തിനെ നല്ല രീതിയിൽ സഹായിക്കണം എല്ലാവരും ആരോഗ്യവും ആയുസും ഉണ്ടാവട്ടെ ഈ പാവത്തിന്
മനുഷ്യസ്നേഹിയായ ഇദ്ദേഹത്തെ നല്ലവരായ എല്ലാവരും സഹായിക്കണം... ദൈവത്തിനു തുല്യം ആയ മനുഷ്യൻ...
ഇദ്ദേഹത്തിന് ദൈവം എന്നും ആയുരാരോഗ്യവും സന്തോഷവും സൗഭാഗ്യവും കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു...
ഇതു പോലെ ഉള്ള മനുഷ്യൻ ആണ് യഥാർത്ഥ ഹീറോ. A big salute chetta,
ഈ സോമൻ ചേട്ടനെ എല്ലാവരും സഹായിക്കുക
കൊച്ചുകുഞ്ഞിന്റെ ബോഡി സ്വന്തം കുഴിവെട്ടി അടക്കിയത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... ഇയാൾക്കൊരു നല്ല വീട് ആരെങ്കിലും വെച്ച് കൊടുക്കു... നാളെ നമ്മളെയൊ നമുക്ക് പ്രയപെട്ടവരെയോ എടുക്കുന്നത് സോമൻചേട്ടൻ അല്ലെന്നു ആർക്കറിയാം 😥😥😥
നിങ്ങളും പറ്റുന്നതുക കൊടുക്കൂ
Chettanum shayikku
താങ്കൾക്ക് ആകുന്നതു കൊടുക്ക്..മറ്റുള്ളവര്‍ അവര്‍ക്ക് കഴിയും പോലെ കൊടുത്തോളും...
Correct . Nammakokke verum manushyaranu
Never thought he is such a good hearted person.Very heart touching interview. He not even had any food while digging the pit .Thank God for keeping him alive and good health.
👍
ഇയാളെ പറ്റുന്നവർ എല്ലാരും സഹായിക്കണേ. പാവം
സോമൻ ചേട്ടൻ മനുഷ്യത്വം ഉള്ളയാൾ.... നന്ദിയുള്ള താങ്കളെ മറക്കില്ല 🙏🙄
കളിയാക്കി സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളുകള്‍ ആണ് കൂടുതല്‍ ..സഹായിക്കാന്‍ കഴിയാത്ത മനസ്സ് ഉള്ള ആളുകള്‍ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യരുത്..ആ പാവം എങ്ങനെ എങ്കിലും ജീവിക്കട്ടെ
ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഏതു തൊഴിൽ ആയാലും അതിന് അതിന്റെ തായ അന്തസ്സ് ഉണ്ട് എല്ലാ തൊഴിൽ എടുക്കാനും ആളുകൾ വേണ്ടേ ഏത് തൊഴിൽ നെയും പുച്ഛി ക്കാൻ പാടില്ല ചേട്ടൻ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
നമ്മളെ പോലെയുള്ളവർ സഹായിച്ചാൽ മതിയല്ലോ പല തുള്ളി പെരുവെള്ളം അല്ലേ 🙏🙏
Give google pay number
അതെ ജീവനുള്ള മനുഷ്യരെയാണ് പേടിക്കേണ്ടത്.
ഏത് തൊഴിലിനും മാന്യതയുണ്ട് ചേട്ടൻ ചെയ്യുന്നത് ഒരു സേവനം കൂടിയാണ്.
കള്ളനും കൊലയാളിയും തിന്മ ചെയ്യുന്നവരുമാണ് ലജ്ജിക്കേണ്ടത്.
അവരെല്ലാം പനപോലെ
വളർന്നുയരുന്നു.
ചേട്ടന് നന്മകൾനേരുന്നു ...
ആളൂരേ നീ മൂടിഞ്ഞുപോകും
ഈ ചേട്ടന്റെ ഒരു രോമത്തിന്റെ വില മനുഷ്യർ നിനക്ക് തരില്ലാ.
Yes.that is true
🔥🔥🔥💪💪💪💪🙏🙏🙏സോമട്ടന്റ വാക്കുകൾ കേട്ടു കണ്ണ് നിറഞ്ഞു പോയി 😭😭😭😭👌👌👌✊✊✊
നല്ല മനുഷ്യൻ ... ദൈവം കൂടെ ഉണ്ടാകും.🙏
പച്ചയായ ഒരു മനുഷ്യന് . സത്യ സന്ധമായി സംസാരം.
നല്ല മനുഷ്യൻ പടച്ചോൻ എത്രയും പെട്ടെന്ന് നല്ലൊരു വീട് എന്ന് ആഗ്രഹം സാധിച്ചു കൊടുക്കട്ടെ
സോമേട്ടാ നമിക്കുന്നു. സോമേട്ടന്റെ കുടുംബത്തിന് ധാരാളം അനുഗ്രഹം ഉണ്ടാകട്ടെ. എന്നു പ്രാർഥിക്കുന്നു.
"സോമൻ" എന്ന പേരിനോട് ആദ്യമായി ബഹുമാനം തോന്നിയത് ഇദ്ദേഹത്തെ കണ്ടപ്പോഴാണ്...
ഇദ്ദേഹത്തിൻ്റെ കണ്ണിൻ്റെ അതെ അവസ്ഥയുള്ള ഒരാൾ എൻ്റെ കൂടെ പഠിച്ചിട്ടുണ്ട്...അവൻ്റെതും പ്ലാസ്റ്റിക് ആണ്
ഈ ചേട്ടൻ പറയുന്നതെല്ലാം കറക്റ്റ്. നരബലി വന്ന ശേഷം തെരുവുനായ്ക്കൽ രക്ഷപെട്ടു.
തെരുവുപട്ടിയേക്കാള്‍ മോശം ഇരുകാലികള്‍ ..സ്ത്രീയടക്കം
തെരുവ് നായകളൊക്കെ എന്ത് ഭേദമാടോ
പേ പിടിച്ച പട്ടി ആണ് കടിക്കുന്നത്, അത് നോർമൽ അല്ല അതുകൊണ്ട്, അതിന്റെ പേരിൽ എത്ര നിരപരാധികൾ ആയ പട്ടികളെ കൊന്നു, ഇപ്പൊ ആർക്കും ഒന്നും ചെയ്യാനില്ലേ........
ബിഗ് സല്യൂട്ട് 🙏
Yes
"ജീവനുള്ള മനുഷ്യരെ എനിക്ക് പേടിയാണ്"
ആരും ചെയ്യാൻ മടിക്കുന്ന തൊഴിൽ അത് വളരെ ആത്മാർത്ഥമായി ചെയ്യുന്നു. ബിഗ് സല്യൂട്ട് 🙏🙏. ചേട്ടന് ദൈവം കൂടെയുണ്ട്. എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏
He deserve huge respect 💕.and award's.... ഇനി അത് കൊടുത്തു ഇല്ലേലും ആരും ഇൻസൾട്ട് ചെയ്യാതെ ഇരുന്നാൽ മതി
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്റെ അച്ഛന്റെ പ്രായം ഉണ്ട് 🙏🙏🙏🙏
ഈ ജോലി ചെയ്യാൻ ധൈര്യം ഉള്ള കഴിവുള്ള മനുഷ്യന് ഹൃദയം ഗമായ നന്ദി ദൈവം ശക്തി തരട്ടെ
Police സേനയിലുളളവർ എല്ലാവരും കൂടി ഉത്സാഹിച്ച് സോമൻ ചേട്ടന് ഒരു നല്ല വീട് വച്ച് കൊടുക്കുണം
ആ കളിയാക്കിയവനേം....ഒരു നാൾ ചേട്ടൻ തന്നെ തൂമ്പയ്ക്ക് കോരേണ്ട അവസ്ഥ വരാതിരുന്നാൽ മതി
👍
കറക്റ്റ് 👍
Satyom
സോമൻ ചേട്ടന് ദൈവം എല്ലാ ആയുരാരോഗ്യങ്ങളും നൽകട്ടെ..
പണ്ടൊക്കെ ആരാച്ചാർ ഉണ്ടാരുന്നു ല്ലോ, അത് പോലെ ഗവണ്മെന്റ് ന്റെ ഒരു തസ്തിക ഇങ്ങനെ ഉള്ള ജോലികൾക്ക് കൊടുത്തൂടെ 🤔🤔
Crct
💯
yes
Yes👍🏻👍🏻
Yes
ഒത്തിരി സങ്കടം തോന്നി.. ചേട്ടാ ദൈവം നിങ്ങൾക്ക് നല്ലൊരു ഭാഗ്യം തരട്ടെ
അങ്ങെയ്ക് ആയൂരാരോഗ്യം തരട്ടെ ദൈവം നല്ലമനുഷ്യൻ
ദൈവം അനുഗ്രഹിക്കട്ടെ - താങ്കളെ
ചേട്ടൻ ഒരു സൽകർമ്മിയാണ് സധൈര്യം മുന്നോട്ടു പോവുക ചേട്ടാ കേരള ജനത നിങ്ങൾക്കൊപ്പമുണ്ട്
ഹൃദയത്തിൽ വിശുദ്ധിയുള്ള ഈ മനുഷ്യനെ കഴുകൻ എന്നു വിളിച്ചവന്മാർ ഒക്കെ ഏതെങ്കിലും അവസ്ഥയിൽ ദാരുണമായി കൊല്ലപ്പെട്ടാൽ ഇതുപോലെ തോണ്ടിയെടുക്കാൻ നീയൊക്കെ പരിഹസിച്ച മനുഷ്യൻ ആയിരിക്കും അന്ന് ഉണ്ടാവുക എന്ന് ഓർമ്മവേണം സോമൻ ചേട്ടൻ അങ്ങനെയുള്ളവരെ പ്രത്യേകിച്ച് ഓർമ്മ വെച്ചേക്കണം പണം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ പെട്ടിയിൽ പൊതിഞ്ഞ സൂക്ഷിക്കുന്നവർ ഈ മനുഷ്യന് നല്ലൊരു സ്ഥലത്ത് വീട് വച്ച് കൊടുക്ക് ഇപ്പോൾ ഇരിക്കുന്ന വീട് എത്ര സേഫ് അല്ല എപ്പോൾ വേണമെങ്കിലും നിലംപൊത്താം തോടാണ് അടുത്ത് പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ല ഇതുപോലുള്ളവരെ സഹായിക്കൂ
തീർച്ചയായും ദൈവം ഈ ചേട്ടന്റെ കൂടെ ഉണ്ട്
അത് കൊണ്ടാണ് കോവിഡ് വരെ ഒഴിഞ്ഞു പോയത്.. 💕🙏
പാവം ചേട്ടൻ ദൈവം നല്ലത് വരുതെട്ടെ
സർക്കാർ ഇങ്ങനെ ഉള്ള മനുഷ്യരെ കാര്യമായി സഹായിക്കണം 🙏
👍🙏🏼🙏🏼🙏🏼🙏🏼🙏🏼
ഈ നരഭോജികൾക്ക് കോടതി കൊടുക്കുന്ന ശിക്ഷ കേട്ടാൽ ജനങ്ങൾ ഞെട്ടും എന്നുള്ളതാണ് ഏറ്റവും വലിയ കോമഡി
ഇവർ ഇതിൽ നിന്നും.രേഷ്പെട്ടുപോകും പോലീസ് ചെയ്ത നല്ല ജോലി പഴകും.
Koodi poyal oru 12 varsham thadavu and 5 laksham roopa pizha
ശരിയാ ഷാഫി തെറ്റിദ്ധരിപ്പിച്ച് ഇവരെ കൊണ്ട് കൊല്ലിച്ചു ഇനി ഇത് ആവർത്തിക്കില്ലെന്ന് ഇവർ പറഞ്ഞു അതുകൊണ്ട് മാനുഷിക പരിഗണന നൽകി ഇവരെ വെറുതെ വിടുന്നു, ഇനിയും ആരെയെങ്കിലും കൊല്ലുകയാണെങ്കിൽ കോടതി ഈ കേസ് അന്വേഷിക്കാം
Ex CVC wer@@kajose4722
@@kajose4722 👍👍
മനസ്സിൽ നന്മയുള്ള മനുഷ്യൻ. 🙏
ഇതാണ് മാധ്യമ പ്രവർത്തനം 👌👌👌
Ee achanu ellavidha anugrhangalum undavaney daivameee🙏🏻
Nalla മനുഷ്യൻ 👍👏👏
ഒരു മനുഷ്യന്റെ ആത്മാവ് ദൈവത്തിന്റെ ആത്മാവാണ്. ഒരു കുഞ്ഞായി ജനിക്കുമ്പോൾ ആ ആത്മാവ് വിശുദ്ധിയിൽ ആയിരുന്നു. ജീവിത സാഹചര്യങ്ങളിൽ പെട്ട് ആ ആത്മാവ് പല രീതിയിൽ പാപത്തിന്റെ കറപറ്റുന്നു എങ്കിലും മരണം വരെ ദൈവാത്മാവിനെ വഹിച്ച് നടന്ന ശരീരമാണ് സോമൻ ചേട്ടൻ അഴിഞ്ഞാലും മറവ് ചെയ്യുന്നത്. എത്ര വില തന്നാലും നമ്മളെല്ലാവരും അറച്ചും, ഭയന്ന് നിൽക്കുന്നവരുമാണ്. 4000 ശരീരം മറവ് ചെയ്തു സ്വർഗ്ഗത്തിൽ ചേട്ടന്റെ അക്കൗണ്ടിൽ നിക്ഷേപം കവിഞ്ഞിരുക്കുന്നു ഭൂമിയിൽ ചേട്ടന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നവർക്ക് സ്വർഗ്ഗത്തിലെ നിക്ഷേപം ശുദ്ധീകരണസ്ഥലത്ത് സഹായിക്കുന്നവർക്ക് ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Proud of you 🙏🙏
ഇദ്ദേഹത്തിനും സർക്കാരിൽ ജോലി കൊടുത്തു കൂടെ... പോലീസിനും ചേട്ടനും നല്ലത് വരട്ടെ
Sathyam
😄😃🤣
അതെ തസ്തിക നല്കണം .
10 000രൂപ കൃതൃമായി പെന്ഷന് കൊടുക്കണം.
Kerala police big salute
പാവപ്പെട്ട സാധാരണക്കാരനായ നല്ലൊരു മനുഷ്യൻ
Eee chetane news kandapo njan orthu. Engane aaa ithe cheyunnennu. Hats off
ദൈവാനുഗ്രഹത്താൽ എന്നും നന്മ നിറഞ്ഞ ജീവിതം ലഭിക്കട്ടെ ,അങ്ങയെ എന്നെ കൊണ്ടാവും പോലെ സഹായിക്കാനും ആഗ്രഹിക്കുന്നു :
കുഞ്ഞിന്റെ ബോഡി ,യുടെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. മരിച്ചു പോയവർ പോയി. പ്രേതങ്ങൾ ഒന്നുമില്ല. ഇതൊക്കെ മനുഷ്യന്റെ പേടിയും ,അന്തവിശ്വാസവും മാത്രം. സോമൻ ചേട്ടൻ, എനിക്ക് പ്രെതത്തിനെ പേടിയില്ല ,മറിച്ച് ജീവനുള്ള മനുഷ്യനെ പേടിയാണ് എന്ന്. correct 100%.👍👍
എനിക്ക് ഒന്ന് മനസ്സിലായി ഈ സോമൻ ചേട്ടന്റെ ജീവിതത്തിൽ സോമൻ ചേട്ടൻ പ്രഥമ സ്ഥാനം കൊടുക്കുന്നത് ദൈവത്തിനാണ്. അതു കാരണം ഈ ചേട്ടനെ ദൈവം കാത്തു കൊളളും. ഈ ചേട്ടനെ പോലെ ദൈവത്തെ അറിയുന്ന ബുദ്ധിമാൻ മാരായി നമ്മുക്കും ജീവിക്കാം. ഈ ചേട്ടനിൽ നിന്നും ഒന്ന് രണ്ടു കാര്യങ്ങൾ പഠി ക്കാൻ സാധിച്ചു.
police നീ കുറിച്ച് പറഞ്ഞതും100% ശരിയാണ്. 👍👍
GOD BLESS YOU. soman chettta ,,,,❤️❤️❤️❤️
ചേട്ടനെ ആക്ഷേപിക്കുന്നവർ അവർ അത്രയും താഴ്ന്നവരായതുകൊണ്ടാണ്. അവരുടെ സ്വയം കാഴ്ചപ്പാട്അവർ മഹാന്മാരെന്നാണ്.ഒരിക്കൽ അവരെയും പെറുക്കാൻ ഈ ചേട്ടൻ തന്നെ വേണ്ടിവരുമെന്ന് (അങ്ങനെ സംഭവിക്കാതിരിക്കട്ടെ)ഓർത്താൽ നന്ന്
The most respectful job he is doing ! He deserves respect by every citizen ! Thank you for the doing the impossible work !
ഇങ്ങനെയുള്ള കേസുകൾക്ക് വേണ്ടി ഗവൺമെന്റ് ഒരു പോസ്റ്റ് ഉണ്ടാക്കി കൂടെ
ശരിയാ ജീവനുള്ള മനുഷ്യനെ മാത്രമാണ് ഞാനും പേടിക്കുന്നത്
സോമൻ ചേട്ടനെ നേരിട്ട് അറിയാം.തിരുവല്ലയിൽ ഒരു വർക്കിന് പോയപ്പോൾ ഉള്ള പരിചയം ആണ് വീട് ആ ചേട്ടനെ ആണ് നോക്കാൻ ഏൽപിച്ചത്. താമസിച്ച് ഉള്ള ജോലി ആയിരുന്നു വൈകിട്ട് കുറച്ച് ബീഫ് മേടിച്ച് കറി വെക്കണം എന്ന് കരുതി ഇരുന്നതാ അന്ന് ഉച്ചയ്ക്ക് പുള്ളി ഒരു വീഡിയോ കാണിച്ച് തന്നു എന്റെ അമ്മോ അതോടെ ഞങ്ങൾ എല്ലാവരും ഭക്ഷണം തന്നെ കഴിക്കാൻ പോലും കഴിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയിൽ ആയി പോയി. സമതിക്കണം സോമൻ ചേട്ടനെ
നിങ്ങളുടെ കൂടെ ദൈവം ഉണ്ടാകും
he deserves a help and recognition.... first step of any great investigation...he is trusted by police force
Ee pavam manushyante abhiprayathodu njan poornamayum yojikkunnu
ഇത് പോലുള്ള ആണുങ്ങളെ ഈ കാലഘട്ടത്തിൽ ആവശ്യം തന്നെ ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ ഈ മനുഷ്യന് 😘
ചേട്ടാ ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤️
എന്റെ പൊന്ന് സഹോദരാ ചേട്ടൻ ചേട്ടന്റെ ജോലി കണ്ട് വല്ലാതെ സങ്കടപ്പെട്ടു. 🙏🙏🙏
Nalla salary koduthu ee chettane kerala poliice ettadukkanam
സോമൻ ചേട്ടാ നിങ്ങളാണ്
യഥാർത്ഥ മനുഷ്യൻ..,🙏
കേരളത്തിലെ പോലീസ് സേനക്ക് ഒരു മുതൽകൂട്ടാണ് ചേട്ടൻ.
ബിഗ് സല്യൂട്
ഒരു നല്ല മനസിൻ്റെ ഉടമയാണ് സോമൻ ചേട്ടൻ ദൈവം ഒരുപ്പാട് ആയുസ് കൊടുക്കട്ടെ പാവം സോമൻ ചേട്ടൻ
Ee chettane police departmentinte bagamakkanam ....chettane big salute
Nallaa oru manushyan ,big saluttu sir
ഈ ചേട്ടൻ, ആരും ചെയ്യാത്തതും, അറപ്പും, വെറുപ്പും, തോന്നുന്ന ഒരു ജോലി, ചെയുമ്പോൾ, അദ്ദേഹതെ കളിയാക്കുന്നത്, വളരെ തെറ്റ്,ഓരോ വാക്കിലും, ദൈവതെ ചേർത്ത് പിടിച്ചു സംസാരിക്കുന്ന, ഈ വ്യക്തി നലൊരു മനസിന്റെ ഉടമസ്ഥൻ, ആയി കാണുകയും, ഇദ്ദേഹതെ സഹായിക്കുകയും ചെയ്യുക.
Nalla oru interview ❤️
Allaahuve ee chettane rakshikkane... Rabbe...
ആമീൻ 🤲
Aameen
Ameen🙏
@Johnny DeppZ onnu podo athinidayilum madhatheyum keti vannirikkunnu. Manushyathvam nashtappedumbol ulla avastha. mattonnum parayanilledo ninnodonnum
AAMEEEN 🤲🤲
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🥰
യഥാർത്ഥ വിശ്വാസിയായ സോമൻ ചേട്ടന് അഭിനന്ദനങ്ങൾ
Somanchettan is a blessing for the society.Praying for your well being.
Soman chetta. Your service is actually service. I salute you chetta. Great & appreciated. 🙏🙏👍
ente perappan... big salute🙏🏼
👍🥰🥰🥰🥰good
നല്ല മനുഷ്യൻ നിഷ്കളങ്ക ൻ ആയ മനുഷ്യൻ ❤️❤️❤️🙏
എന്റെ ഒരു ആഗ്രഹം പറയട്ടെ
നമ്മുടെ സർക്കാരിന്റെ ചിലവിൽ കുറച്ചു മൃഗങ്ങളെ വളർത്തണം
പുലി കടുവ സിംഹം 😊 ഇവയെല്ലാം ഇരണ്ടെണം വച്ചു എന്നിട്ട് നരഭോജി കളെ പോലീസ് ജയിലിൽ ശിക്ഷിക്കരുത് കോടതിയിൽ നിന്നും നേരെ മൃഗങ്ങളുടെ ജയിലിലേക്കു ബാക്കി കാര്യങ്ങൾ അവർ തീരുമാനിക്കും. ഇവരെ കൂടാതെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെയും 🙏🙏🙏🙏🙏
E news ketapol vtl njn parayunne ithu thanne aarunu.. Zoo il kondupoy lion num tiger num ittu kodukanam court e moonu narabhojikale.... Aa vedhana avarum aryatte...
Correct
@@sumarani6881 😊👍
Ee മൃഗങ്ങൾ ഇര പിടിക്കുന്നത് കാണാൻ പൊതുജനങ്ങൾക്കും അവസരം കൊടുക്കണം 😊
ഇതാണ് ചെയ്യേണ്ടത്
സോമൻ ചേട്ടൻ ഒരു അത്ഭുത മനുഷ്യൻ തന്നെയാണ്... ഇദ്ദേഹം പറയുന്നതിനോട് ഞാൻ യോചിക്കുന്നു 👍🏻👍🏻👍🏻👍🏻
സോമേട്ടനെ ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ
He is an angel. God is with him.
താങ്കൾക്ക് നല്ലതു വരട്ടേ🙏
ചേട്ടന്റെ കൂടെ മാതാപിതാക്കളുടെ.
അനുഗ്രഹവും
ദൈവത്തിന്റെ. കൈയൊപ്പും.
അനുഗ്രഹവും ഉണ്ട്. ചേട്ടന് ആയുരാരോഗ്യ സൗക്യവും നേരുന്നു ♥️♥️♥️♥️
Ee ചേട്ടനെ സഹായിക്കണേ 🙏🙏 പാവം