ATM കവർച്ചയ്ക്ക് പിന്നിൽ ഹരിയാനയിലെ മേവത് ഗ്യാംഗ് |Police Patrol | ATM Robbery | Thrissur

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Police Patrol : നാടിനെ വിറപ്പിച്ച് തൃശൂരിൽ വൻ ATM കവർച്ച. മൂന്ന് എടിഎമ്മുകൾ തകർത്ത് 65 ലക്ഷം രൂപയു മായി കണ്ടെയ്നറിൽ കടന്ന സംഘം തമിഴ്നാട്ടിൽ പിടിയിലായി. കണ്ടെയ്നറിൽ ആയുധങ്ങളുമായി സഞ്ചരിച്ച സംഘത്തെ സാഹസികമായാണ് തമിഴ് നാട് പൊലീസ് പിന്തുടർന്ന് കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. കവർച്ചാ സംഘത്തിലെ ഒരാൾക്കും രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. ഇന്ന് പൂലർച്ചെയാണ് തൃശൂരിൽ കവർച്ച നടന്നത്. പണവുമായി രക്ഷപ്പെട്ട പ്രതികൾ ഏറ്റുമുട്ടലിന് ഒടുവിൽ നാമക്കലിൽ നിന്നാണ് പിടിയിലായത്. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു.
    Massive ATM robbery in Thrissur shook the country. A group that broke into three ATMs and entered a container with 65 lakh rupees was arrested in Tamil Nadu. Tamil Nadu police bravely chased the group traveling with weapons in the container and subdued them. One of the group was killed in the encounter.
    #atmrobbery #thrissur #robbery #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 4

  • @user60706
    @user60706 6 часов назад +1

    Oru all hurikalude koode poyi... Tata

  • @mmathew4519
    @mmathew4519 4 часа назад

    ജയിലില്‍ പോയാലും ഇവര് തന്നെ പിന്നേം വരുന്നുണ്ടല്ലോ കൊള്ളയടിക്കാന്‍.

  • @shegar3357
    @shegar3357 6 часов назад

    തൃശൂർ കാണാൻ വന്നവർക്ക് വിയ്യൂരിലേക്ക് സ്വാഗതം.