മട്ടുപ്പാവ്കൃഷിയിൽ സംസ്‌ഥാന അവാർഡ്നേടിയ പ്രിയട്ടീച്ചറുടെകൃഷിരീതി A to Z മനസിലാക്കാം|Terrace farming

Поделиться
HTML-код
  • Опубликовано: 6 окт 2022
  • മട്ടുപ്പാവ്കൃഷിയിൽ സംസ്‌ഥാന അവാർഡ്നേടിയ പ്രിയട്ടീച്ചറുടെകൃഷിരീതി A to Z മനസിലാക്കാം.
    Terrace farming tips malayalam
    #terracefarming #terracegardening #krishiinkerala

Комментарии • 173

  • @jessilinephiliposeroseland7286
    @jessilinephiliposeroseland7286 Год назад +14

    പത്തനംതിട്ടയുടെ അഭിമാനമായ പ്രിയടീച്ചറിന് അഭിനന്ദനങ്ങൾ💐

  • @athira1999
    @athira1999 Год назад +17

    ഞങ്ങളുടെ പ്രിയപ്പെട്ട പ്രിയറ്റിച്ചർക്ക് അഭിനന്ദനങ്ങൾ .ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി തുടങ്ങിയ കൃഷി വളരെ വിജയകരമായി മുന്നോട്ടു പോകുന്നു .ഞങ്ങളുടെ സ്കൂളിൻ്റെ അഭിമാനമാണ് റ്റീച്ചർ.1

  • @ackugamer
    @ackugamer Год назад +21

    കോഴഞ്ചേരി brc യുടെ അഭിമാനമായ ഞങ്ങളുടെ പ്രിയപ്പെട്ട പ്രിയ ടീച്ചറിന് അഭിനന്ദനങ്ങൾ.... 🌹ടീച്ചറിന്റെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ഉന്നത തലങ്ങളിൽ എത്തുന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏

  • @kunjumolsabu700
    @kunjumolsabu700 Год назад +17

    ഞങ്ങളുടെ കൃഷി ഭവനിൽ നല്ല തൈകൾ വന്നാൽ ആരും അറിയില്ല അവർക്ക് ഇഷ്ടം ഉള്ളവർക്ക് എല്ലാം കൊടുക്കും .. നാട്ടുകാർക്ക് കൊടുക്കാനുള്ളത് മെമ്പർക്കും അവർക്ക് അടുത്തവർക്കും കിട്ടും.... മിക്കയിടത്തും ആളെ പറ്റിക്കാൻ ഒരു കൃഷി ഭവൻ

  • @akhilaravind3741
    @akhilaravind3741 Год назад +5

    ടീച്ചർ വളരെ സന്തോഷം അഭിനന്ദനങൾ....sanrem vloginum ഭാവുകങ്ങളും......ടീച്ചർ സമൂഹത്തിന് വലിയ മാതൃക ആണ്....

  • @shamlazinaj8340
    @shamlazinaj8340 Год назад +1

    Great teacher അഭിനന്ദനങ്ങൾ

  • @user-nb7cm2pe1l

    രമ്യ ബിഗ് സല്യൂട്ട്

  • @shaheemaimthiaz4008
    @shaheemaimthiaz4008 Год назад

    മട്ടുപ്പാവ് neat and ക്ലീൻ ഇത്രയും neataya കൃഷിയിടം ഞാൻ കണ്ടിട്ടേയില്ല ടീച്ചർക്ക് എൻ്റെ വക ബിഗ് സല്യൂട്ട്

  • @ranijrani1813
    @ranijrani1813 Год назад +1

    Enikum krishiyodu thathpariymulla oralanu kurekariyam manasilakan kaziju thank you 👍👍 🙏🙏🙏

  • @paule.l5878

    Nalla arivu nallunna teacherum rammyayum nannaayi avatharipichu. Thanks

  • @sunilranju8913
    @sunilranju8913 Год назад

    സൂപ്പർ ടീച്ചർ അഭിനന്ദനങ്ങൾ....🌹🌹

  • @minitk1765
    @minitk1765 Год назад

    സൂപ്പർ അഭിനന്ദനങ്ങൾ

  • @sinis7636
    @sinis7636 Год назад +4

    Well done priya👏🏻👏🏻congrats…❤

  • @rethirethikr4687
    @rethirethikr4687 Год назад +2

    Congratulations teacher.....👏👏👏👏👏

  • @yatheendradas5633
    @yatheendradas5633 Год назад +1

    welldone Teacher.congrats

  • @athmikamk958
    @athmikamk958 Год назад

    ടീച്ചറിന്റെ വീട് ഒരു വൃന്ദാവനം തന്നെ .ശരിക്കും നേരിൽ കാണാൻ കൊതിയാവുന്നു. ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️

  • @arunnd7401
    @arunnd7401 Год назад +2

    Congratulations Priya teacher 👍🌷🌹

  • @munnashabu8539
    @munnashabu8539 Год назад

    Wow..enthoru neat👍

  • @fruitjungle8776
    @fruitjungle8776 Год назад +1

    Great... Appreciated.

  • @DILEEPKUMAR-wk2gx
    @DILEEPKUMAR-wk2gx Год назад

    തൂമ്പക്കു പകരം പേന ഉപയോഗിച്ചു കൃഷി തുടങ്ങിയ പ്രശ്നം കുറെ മാറ്റിയെടുത്തതിന് വളരെ നന്ദി