90% സ്ത്രീകളും പറയാൻ കൊതിച്ച കാര്യം ഇവർ നന്നായി ചെയ്തു കാണിച്ചു

Поделиться
HTML-код
  • Опубликовано: 18 июн 2024

Комментарии • 100

  • @chandrus7965
    @chandrus7965 24 дня назад +183

    സത്യം എൻ്റെ കണ്ണുനിറഞ്ഞു പോയി എല്ലാവരുടെയും മുന്നിൽ ഞാൻ കോടീശ്വരി but കൈയില് 10 രൂപ ഇല്ലാത്ത അവസ്ഥ അനുഭവിച്ചവർക്കെ അറിയു

  • @viji4917
    @viji4917 12 дней назад +86

    ഇതു കണ്ട എല്ലാ ജോലിയില്ലാത്ത സ്ത്രീ കളുടെയും കണ്ണ് നിറഞ്ഞത്........ നമ്മുടെ ഒക്കെ ഗതികേട്.... 🙏🙏

  • @littleone7764
    @littleone7764 11 дней назад +30

    ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു വീഡിയോ കണ്ടിട്ട് like അടിക്കുന്നത്. അത്രക്കും പച്ചയായ സത്യമാണ് ഇവിടെ കാണിച്ചത്. 👍🏻joliyillatha ഒരു വിധം സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെ. ...

  • @Sreeshailam.
    @Sreeshailam. 21 день назад +90

    സത്യം... എല്ലാമുണ്ടെങ്കിലും കയ്യിൽ ഒന്നും ഇല്ല.... കൂട്ടത്തിൽ കേട്ടുമടുത്ത ഒരു ചോദ്യവും.. നിനക്ക് എന്തിന്റെയെങ്കിലും കുറവുണ്ടോ ഇവിടെയെന്ന്.... പെണ്ണിന് അവരുടേതായ ആവശ്യങ്ങൾ ഉണ്ടെന്ന് ഇനി ഇവരൊക്കെ എന്ന് മനസ്സിലാക്കും ദൈവമേ 💔😢

    • @Rasheeskitchen.
      @Rasheeskitchen.  20 дней назад +6

      സത്യം

    • @elsyjohn7713
      @elsyjohn7713 14 дней назад +1

      Correct

    • @ACAnCz
      @ACAnCz 12 дней назад

      ​@@Rasheeskitchen. Ente ponnu chechi anubhavikunathu kond paryukaya. Street kalku Mathrame ullu avastha.
      Baki ullavar ellam bayankara sugthil analo.

    • @renukamadhusoodhanan8129
      @renukamadhusoodhanan8129 8 дней назад

      Yes,very correct👍

  • @shailajanarayan886
    @shailajanarayan886 13 дней назад +26

    സത്യം കണ്ണ് നിറഞ്ഞ നിമിഷം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤
    നിനക്ക് എന്തിന്റെ കുറവ് ഇവിടെ നിനക്ക് എന്തിനാ പൈസ ഇതാണ് ചോദ്യം 😢

  • @nijitham.s142
    @nijitham.s142 7 дней назад +23

    ഇതിന്റെ പരിഹാരം ജോലി. വേറെ ഒന്നും ഇല്ല. ആരൊക്കെ തരാൻ ഉണ്ടായാലും സ്വന്തമായി ഒരു ജോലി ഉണ്ടെങ്കിൽ അതൊരു സുഖം വേറെ തന്നെയാ........

  • @user-lv8eh7qx7k
    @user-lv8eh7qx7k 23 дня назад +28

    ശരിക്കും ഇത് മിക്ക സ്ത്രീ കൾ അനു ഭ വി കുന്നു ☹️

  • @shamlashammy6951
    @shamlashammy6951 13 дней назад +9

    രണ്ട് പേരും.. നന്നായി അവതരിപ്പിച്ചു ❤👌👍

  • @sajithanp9812
    @sajithanp9812 9 дней назад +6

    ഇത് വളരെ ശരി ആണ്, 😢നിനക്ക് എന്തിന്റെ കുറവാണ്.
    അന്നത്തിനു മുടക്കം ഒന്നും ഇല്ലല്ലോ എന്നാണ് 😢

  • @sheejak1513
    @sheejak1513 21 день назад +15

    നമ്മുടെ അവസ്ഥയു൦ ഇത് തന്നെ

  • @shajilasiraj5992
    @shajilasiraj5992 13 дней назад +9

    നല്ലൊരു മെസ്സേജ്❤❤❤

  • @aseenae2272
    @aseenae2272 13 дней назад +12

    Work ചെയ്യുന്നവരുടെ.. അവസ്ഥയും same തന്നെ

  • @JishnuPSuresh-vj3wk
    @JishnuPSuresh-vj3wk 12 дней назад +7

    നല്ല മെസ്സേജ്..

  • @potatogaming9943
    @potatogaming9943 14 дней назад +6

    Sathyam 10 roopa swanthamayi edukkan enikkum illa kuttie veedum car um okk undu but swanthamayi oru account polum illa 😢

  • @antonykj1838
    @antonykj1838 День назад +1

    നല്ല മെസ്സേജ് ചിന്ദിക്കുന്നവർക്ക് 👍

  • @nithinmuthu5950
    @nithinmuthu5950 11 дней назад +1

    It's a good message

  • @mitkliku875
    @mitkliku875 11 дней назад +6

    ജോലി പോയി കൂടെ
    പോവുമ്പോൾ അറിയാം സുഖം
    വീട്ടിലെ പണിയും ഉത്തരവാദിത്യവും അവിടെ ജോലിസ്ഥലത്തെ വർക്ക് ലോഡും
    വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കി ഇരിക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യവും കൂടിയാ
    പിന്നെ മഴയത്തുള്ള ഈ യാത്രയും
    വയ്യാതായാൽ ലീവ് ചോദിക്കുമ്പോൾ
    അവിടുന്നുള്ള ഒരുexpression

  • @anriya4053
    @anriya4053 3 дня назад

    Adipoli message ❤

  • @lekhajobin5797
    @lekhajobin5797 25 дней назад +3

    Super,❤❤

  • @SoumyaJohny
    @SoumyaJohny 11 дней назад +1

    So so true!!!

  • @fairojfairu4215
    @fairojfairu4215 14 дней назад +4

    Sathyam

  • @rubypvarghese3114
    @rubypvarghese3114 Месяц назад +3

    Super❤❤❤👍👍👍

  • @shynijose6689
    @shynijose6689 23 дня назад +5

    സത്യം

  • @rosilychrispen7660
    @rosilychrispen7660 11 дней назад +1

    Very good 👏👏👏😘

  • @vijithasujith1457
    @vijithasujith1457 Месяц назад +2

    👍🏻👍🏻

  • @rihanaranha315
    @rihanaranha315 Месяц назад +3

    👍👍👍

  • @NAZZworldZ.
    @NAZZworldZ. 9 дней назад +3

    👏👍

  • @musicworld-vl7fd
    @musicworld-vl7fd 15 дней назад +6

    Njanum oru sthree thanne aahn. Vayyatha Parentsina nokaanum kuttikale nokaanum vtl erikunnath manasilaakaam. But husband samathikunnilla ennu paranj eppazhum jolikum povaathe , ulla padippum nirthy vtl erikunna sthreekal und.angane ullavar mattullavare kuttapeduthiyitt kaaryam ella. Avanavante preshnathinu kaaranam avanavan thanne aahn. Pennungal kurach dairyam kaanichal theeravunna problem ollu ellaam.

    • @hnsri94
      @hnsri94 11 дней назад

      Sariya family ku vendi enna chattakoodu first polichu mattanam

    • @musicworld-vl7fd
      @musicworld-vl7fd 11 дней назад

      @@hnsri94 ys

  • @shani3661
    @shani3661 Месяц назад +3

    👍👍🔥

  • @najmapocku6247
    @najmapocku6247 Месяц назад +4

    Sathiyam

  • @user-iz3ci5xk2x
    @user-iz3ci5xk2x 12 дней назад +1

    Beautiful

  • @deepavarma8233
    @deepavarma8233 Месяц назад +2

    Genuine facts

  • @nimishaajeesh7301
    @nimishaajeesh7301 Месяц назад +10

    അടിപൊളി ചേച്ചി sathyam

  • @minikurian3490
    @minikurian3490 13 дней назад +5

    Joli ullavarudeyum avastha ethu thanne kittunnathe muzhuvan bharthavinte kayyil kodukkanam swanthamayitte chelavazhikkan padilla women's avasyamkal enthannenne ariyilla sriyikayum venda enthenkilum vangiyal kidakke pruthi yilla njan oru phone vangiyathukunfu four years athinte parathi theernittilla now on fighting is going on nadakkatte

    • @hnsri94
      @hnsri94 11 дней назад +2

      Oru Paisa polum igane ulla bharthavinu kodukkaruthu..ini agine chodhikunnathu record cheythu vakkuka. Nearest policestationil oru complaint kodukkaka.oruntime.ekkilum igane cheyyumbo ivarku oru pedi kanum

    • @hnsri94
      @hnsri94 11 дней назад +1

      Nammal joli cheyyunna cash namukku ullathanu

  • @user-ww6uf9dn8w
    @user-ww6uf9dn8w 12 дней назад +9

    ആക്ടിങ് വളരെ നന്നായിട്ടുണ്ട്. But സ്ത്രീകൾക്ക് സ്വയം വരുമാനം ഉണ്ടാക്കിക്കൂടെ.. അതിനായി ആരെയെങ്കിലും expect ചെയ്യുന്നത് എന്തിനാ????

    • @hnsri94
      @hnsri94 11 дней назад +2

      Swantham varumanam undayalum karyamilla.athellam husband and motherinlaw andnsisterinnlaws avare okay kanakku bhodhipichu kodukendi varum...apolum ilathavarude athe avastha thanne anu

    • @swapnablr5507
      @swapnablr5507 6 дней назад +4

      പല കാരണങ്ങൾ കൊണ്ട് ജോലിക്കു പോകാൻ കഴിയാത്തവരും ഉണ്ട്

    • @arimyii_7
      @arimyii_7 5 дней назад +1

      വീട്ടുപണിയും മക്കളെ നോക്കലും കെട്ടിയോനെ ഒരുക്കിവിടലും ജോലി കഴിഞ്ഞു വരുമ്പോൾ സൽക്കരിക്കലും വീട്ടിൽ ഉള്ള പ്രായമായവരുടെ കാര്യങ്ങൾ നോക്കലും കഴിഞ്ഞിട്ട് സമയമുണ്ടെങ്കിൽ മാത്രമല്ലേ ജോലിക്ക് പോകാൻ അനുവദിക്കൂ

    • @user-ww6uf9dn8w
      @user-ww6uf9dn8w День назад

      @@hnsri94 അതെന്തിന്?????? നിങ്ങൾ എവിടെയാ ജീവിക്കുന്നത്,

  • @sonyk8524
    @sonyk8524 2 дня назад +1

    Same as😢😢

  • @susanmariamthomas1285
    @susanmariamthomas1285 19 дней назад +2

    Correct

  • @SharmilaK-ig6tk
    @SharmilaK-ig6tk Месяц назад +3

    Super

  • @Mammusvlogs
    @Mammusvlogs 17 дней назад +2

    Sub like ചെയ്തു ❤😅

  • @user-ci4vm9zi6x
    @user-ci4vm9zi6x 10 дней назад +1

    👏👏👏👍👍

  • @vinodkumar-zh3xo
    @vinodkumar-zh3xo 6 часов назад

    Very true.......

  • @kunjattasworld9945
    @kunjattasworld9945 18 дней назад +2

    🙏🙏🙏🙏💯💯true

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 11 часов назад +2

    ❤❤❤❤❤❤❤😢

  • @user-jv8wb7zy6n
    @user-jv8wb7zy6n 2 дня назад +1

    Adipoli

  • @preethymurali5469
    @preethymurali5469 14 дней назад +1

    ❤❤❤❤

  • @user-xx4nh9le9n
    @user-xx4nh9le9n 2 дня назад +1

    Enik ente husband ella
    Month um salary kitumbo nalloru amount njan chodikathe thanne ente account il idum Innuvare Enik Aarudem muni kureyendi vanitila orupadu alenkil um oru 500 enikum wife inu monthly oro hus um kodukkanm aavarude parents ne onnu kanan pokumbo avar age aayavarairikam idaik avark enthelum onnu vangi kodukano hus nte makkalude b day ku cheriyoru gift kodukano ke Ithu orupadu help cheyum nammal cheyunth Nammude makkal kandu valarunth

  • @user-ug8il8hg2i
    @user-ug8il8hg2i 6 дней назад

    എന്റെ പൊന്നു മോളെ സത്യമാണ് നീ പറഞ്ഞത്
    ഇതാണ് വീട്ടിലിരിക്കുന്ന ഭാര്യയുടെ അവസ്ഥ

  • @shemeezbeautytalks2151
    @shemeezbeautytalks2151 17 дней назад +2

    😢😢😢

  • @jobinbaby1648
    @jobinbaby1648 7 дней назад

    💯💯

  • @Shajaspk
    @Shajaspk 13 дней назад +1

    ജാൻ ചെയ്തു 👍തിരിച്ചു

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 9 дней назад +1

    😔😔😔

  • @rasheedapk3693
    @rasheedapk3693 5 дней назад

    True

  • @prajithap9691
    @prajithap9691 12 дней назад +1

    😢 well done

  • @ManjuBabu-hp2rn
    @ManjuBabu-hp2rn 5 дней назад

    Same situation . This painful situation happens every women's life without any job. The certificates is safely in files but no use. Because education is not big and the cooking and home cleaning is most important.

  • @shynigirish6834
    @shynigirish6834 24 дня назад +2

    Hand's of you

  • @salamsalam2956
    @salamsalam2956 6 дней назад

    Ente jeevidam edanne 😢👍

  • @Sana-yw8dj
    @Sana-yw8dj 3 дня назад

    😢

  • @fasaludheenmt3005
    @fasaludheenmt3005 8 дней назад +1

    അമ്മേ

  • @maryisaac3528
    @maryisaac3528 12 дней назад +1

    This is also the fate of many working women wher men swallow their salary without giving to women

    • @hnsri94
      @hnsri94 11 дней назад +1

      Kodukkaruthu ...nammude cash namukku mathram avakasha pettathanu... family court orikkalum bharyayodu bharthavinum kuttikalkum chilavinu kodukkan avasya pedarilla...anugalodu wifenimmkuttikum kodu kkanamennanu avasya pedarillathu

  • @mohammedshahb
    @mohammedshahb 13 дней назад +2

    7,8 pavan swarnna malayundallo athu vittoode

  • @jova1167
    @jova1167 17 дней назад +3

    humans never satisfied with anything..

  • @rajulukose6438
    @rajulukose6438 12 дней назад +3

    ഭർത്താവിൻ്റെ വരുമാനം കൊണ്ട് സ്വർണ്ണം വങ്ങിപ്പിക്കൂം, എന്നിട്ട എൻ്റെ കയ്യിൽ കാശില്ല എന്ന് പറഞ്ഞു കലി തുള്ളും

  • @UbaisThattayam
    @UbaisThattayam 5 дней назад

    ചുമ്മാ തള്ളല്ലേ നാട്ടിൽ വെലയുണ്ടങ്കിൽ സാധനം വീട്ടിൽ എതുംപൈസ പറഞ്ഞ സമയത് കൊടുക്കണം

  • @Kavitha-tf3gh
    @Kavitha-tf3gh 11 дней назад +1

    Sathyam

  • @user-uo2rh2eo1y
    @user-uo2rh2eo1y Месяц назад +2

    Super

  • @Letcomes
    @Letcomes 13 дней назад +1

    Correct

  • @ansyansy2219
    @ansyansy2219 5 дней назад

    സത്യം

  • @sanilkumarsusruthan9913
    @sanilkumarsusruthan9913 14 дней назад +1

    Super