പണ്ട് 8 ആം ക്ലാസ്സിലൊക്കെ പഠിക്കുമ്പോൾ എനിക്ക് invisible ആകാൻ കഴിഞ്ഞാൽ ഇവിടെ അടുത്ത ടൗണിൽ ഉള്ള എല്ലാ ബുക് കടകളും കൊള്ളയടിക്കണം എന്നായിരുന്നു ആഗ്രഹം..😂 പണ്ട് പനി പിടിച്ചു അമ്മ ആശുപത്രിയിൽ കൊണ്ട് പോകുമ്പോൾ ആണ് ഒരു ബാലരമ വായിക്കാൻ വാങ്ങി തരുന്നത്..ആന്ന് അച്ഛൻ വാങ്ങി തന്നതിന്റെ പേരിൽ അമ്മയെ തെറി പറയുമായിരുന്നു..(ദാരിദ്ര്യം ആണെയ്) 😂 സ്കൂൾ ലൈബ്രറിയിൽ വായിച്ചു തീർക്കാൻ കുറച്ചു ഇംഗ്ലീഷ് ,ഹൈ ലെവൽ പുസ്തകങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എന്ന് ഫോൺ കിട്ടിയോ അന്ന് പോയി എല്ലാം..😂
ചെറിയ പ്രായത്തിൽ മുതലേ യൂറിക്ക വായിച്ചു പരീക്ഷണങ്ങളും നടത്തിയും വളർന്ന് ഞാൻ ഇപ്പോൾ ഞാൻ അത് എന്റെ മകനും വാങ്ങിക്കൊടുക്കുന്നു ശാസ്ത്ര കൗതുകത്തിന് ഇത്രയും മികച്ച ഒരു പുസ്തകം വേറെയില്ല 🙏❤😊
എനിക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന മാസികകളിൽ ഒന്നാണ് യുറീക്ക. കോളേജിൽ ആയതോടെ യുറീക്കേടെ വരവങ്ങ് നിന്നു. പിന്നെ ശാസ്ത്രഗതിയായി. അതേപോലെ ഡൈജസ്റ്റ്, tell me why?, etc... എല്ലാം കേട്ട്, തലയാട്ടുക എന്നതിലുപരി "എന്തുകൊണ്ട്" എന്ന് ചോദിക്കാനുള്ള ത്വര ഉണ്ടാക്കിയെടുക്കാനും പിന്നെ ചേട്ടൻ പറഞ്ഞത് പോലെ ശാസ്ത്രബോധം ഉണ്ടാക്കിയെടുക്കാനും ഇത്തരം പുസ്തകങ്ങൾക്ക് വല്ല്യ പങ്കുണ്ട്. 👍🏼🙌🏼
താങ്കളുടെ അറിവുകൾ ഇനിയും പൊതുസമൂഹവുമായി പങ്കുവെക്കുക ഞങ്ങൾ ഇത് വളരെയധികം പ്രതീക്ഷിക്കുന്നു.ഞാൻ ഈ കുട്ടികൾക്കുള്ള ശാസ്ത്രപുസ്തകം ചെറുപ്പത്തിൽ വായിച്ചിരുന്നതാണ് ഞാനത് വളരെയധികം ആസ്വദിച്ചാണ് വായിച്ചിരുന്നത്.ചില മാനസിക പ്രശ്നങ്ങളാൽ എൻറെ പഠനം മുടങ്ങി പോയി.എങ്കിലും ഇന്ന് ഞാൻ അറിവിൻറെ ലോകത്തെ തിരയുകയാണ്
scientific temper ആളുകളിൽ വളർത്താൻ ഇതുപോലെയുള്ള പുസ്തകങ്ങൾ ഒരുപാട് സഹായിക്കുന്നു. ഞാനും ഇതു പോലെയുള്ള പുസ്തകങ്ങൾ വായിക്കാൻ ശ്രമിച്ചിട്ടുണ്ട് കുറച്ചു പുസ്തകങ്ങൾ ഞാൻ സജസ്റ്റ് ചെയ്യാം ഒന്നാമതായി ഡൈജസ്റ്റ്, tell me why, അതുപോലെതന്നെ മറ്റു പല ശാസ്ത്രജ്ഞൻമാർ എഴുതിയ പുസ്തകങ്ങൾ ഇപ്പോൾ നമ്മൾക്ക് E book ആയിട്ട് ലഭിക്കും. പിന്നെ ശാസ്ത്രം എന്നത് നമ്മൾ ദൈനംദിനജീവിതത്തിൽ കാണുന്ന എല്ലാ കാര്യങ്ങളിലും ഒരു ശാസ്ത്രം ഉണ്ട് അത് നമ്മൾ ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിച്ചാൽ മതി.
എനിക്ക് ചെറുപ്പത്തിലേ യുറീക്ക വായിക്കാനും 7 il പഠിക്കുന്ന timeil യുറീക്ക vijnjanolasavam programminu state level പോകാനും സാധിച്ചത് ഒരു ഭാഗ്യമായി കാണുന്നു
@@yasikhmt3312 Aa അവസരത്തെ ഭാഗ്യമായി കാണുന്നു....കാരണം ശാസ്ത്രത്തിൻ്റെ കണ്ണോട് കൂടെ ചിന്തിക്കാനും ലോകത്തെ നോക്കിക്കാണാനും അത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്....അല്ലെങ്കിൽ ഞാൻ ഇപ്പോഴും പല അന്ധവിശ്വാസങ്ങളും വിശ്വസിച്ച് നടന്നേനേ.....
എനിക്ക് സയൻ്റിഫിക് temper വളർത്താൻ നല്ലൊരു പങ്ക് ഉണ്ട്.. പണ്ട് സ്ഥിരം വായിക്കുമായിരുന്നു.. എല്ലാ വിഞ്ജന്നോത്സവത്തിലും പങ്കെടുംക്കുമയിരുന്നൂ.. ഇതിൽ നമ്മുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഒരുപാട് കൊച്ചു കൊച്ചു പരീക്ഷണങ്ങൾ ഉണ്ടാവും അതൊക്കെ കൗതുകത്തോടെ ചെയ്യുമായിരുന്നു..❤️
"എന്ത് കൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്", "എങ്ങനെ എങ്ങനെ എങ്ങനെ", ശാസ്ത്ര കൗതുകം....തുടങ്ങിയ പുസ്തകങ്ങൾ കൂടി താങ്കൾ പരിചയപെട്ടാൽ പരീക്ഷിത്തിന്റെ സാമൂഹ്യ പ്രസക്തി മനസിലാകും.... Eureka യും ശത്രാകേരളവും 1980's മുതൽ വായിച്ചിരുന്നു..... എല്ലാ വർഷവും വിജ്ഞാനോൽസവും എന്ന quiz program ക്യാമ്പുകൾ എല്ലാ നടത്തിയിരുന്നു.... ഇപ്പോഴും ഉണ്ട്.... ശാസ്ത്ര ബോധം വളർത്തുന്നതിനു പരീക്ഷിത്തിന്റെ പങ്കു വലുതാണ്..... സയൻസ് പഠിക്കുന്നതിനു എന്റെ ഇൻസ്പിറേഷൻ ആയതു മുകളിൽ പറഞ്ഞ പുസ്തകങ്ങൾ ആണ്.... ശാസ്ത്രം കൗതുകം ഇപ്പോഴും വീട്ടിലുണ്ട്....12 വയസായ മകൻ ഇപ്പോൾ വായിക്കുന്നുണ്ട്
njan oru 2 years aayittullu.. ee aduthayirunnu KSSP ne kurichu manasilakkunnathu. Pinne school il padicha samyathu njn mark ne vendi strategy upayogichu padicha aal aayirunnu. Covid time il aanu veendum padikkan oru attempt nadathiyathu. Appolanu science padikkan oru genuine aayittulla attempt nadathiyathu.. aadyamokke njan kooduthalum depend cheythirunnathu.... english lulla science communicators nde videos um, pinne science, nature, scientific american thudangiya magazines um aanu kooduthal refer cheyathathu... avasanm aanu KSSP lekethunnathu.. appolanu athile content kale present cheyyunna reethium ellam vallathe enne influence cheyyunnathu.
@@scientificthinking2357അന്ന് കുട്ടികാലത്തു വീട്ടിൽ TV പോലും ഇല്ലായിരുന്നു.. അപ്പോൾ KSsp യുടെ മുകളിൽ പറഞ്ഞ ബുക്സ് എല്ലാം ആയിരുന്നു ആശ്രയം... പ്രതേകിച്ചു അതിലെ ബഹിരകാശ ലേഖനങ്ങൾ എല്ലാം വേറൊരുലോകത്തു കൊണ്ടുപോകും നമ്മളെ.,....ചാനലിന് എന്റെ എല്ലാ വിജയാശംസകൾ നേരുന്നു... സയൻസ് ന്റെ പേരിൽ കോപ്രായങ്ങൾ കാണിക്കുന്ന ചില മലയാളം സെലിബ്രിറ്റി ആളെക്കൂട്ടി ചാനലുകളിൽ നിന്നും താങ്കൾ വ്യത്യസ്തനാണ്.. Veritasium എന്ന ഒരു science ചാനൽ നല്ലതാണ്....
കൊറച്ചു പ്രായമായാലും ഇവിടെ ഉള്ള ആളുകൾക്ക് എൻട്രൻസ് എഴുതാനും, കോളേജിൽ പോകാനും, ശാസ്ത്രം പഠിക്കാനും ശാസ്ത്രജ്ഞൻ ആകാനും അവസരം വിദ്യാഭ്യാസ വകുപ്പ് ഒരുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഒരുപക്ഷെ വിദ്യഭ്യാസത്തിൻറെ മൂല്യം നന്നായി മനസിലാകുന്നത്. ഒരു 18 വയസുകാരനെക്കാൾ 30 വയസുകാരൻ ആണ്. അങ്ങിനെ ശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു 10000 രൂപ കൂടി മാസം കൊടുക്കുകയാണ് എങ്കിൽ അടിപൊളിയായിരിക്കും. കുടുംബത്തിന്റെ വട്ടച്ചിലവ് നടക്കും.
Respected sir ഞാൻ കൊറച്ചു ദിവസം മുൻപ് ഒരു സ്വൊപ്നം കാണുക ഉണ്ടായി, it just blowed my mind oro single കാര്യങ്ങളും ആ സ്വപ്നത്തിൽ നടന്നത് ഞാൻ ഓർക്കുനു. സ്വപ്നം itharnu churiki parenja, ഞാൻ എന്റെ വീടിന്റെ ഉമ്മറത്തു ഇരിക്കുക ആണ് ഇരിക്കാൻ കാരണം ഞാൻ വീടിന്റെ അകത്തു നിന്നപ്പോൾ മരിച്ചു പോയ എന്റെ ഒരു അയൽവാസിയെ കണ്ടു ഞാൻ പേടിച്ചു അച്ഛന്റെ എടുത്തു പറഞ്ഞു എന്നോട് പുറത്തു നിക്കാൻ ആവിശ്യപെട്ടിട്ടു അച്ഛൻ പോയി, ഞാൻ അപ്പോൾ ആകാശത്തു കണ്ട പ്രതിഭാസം പറഞ്ഞു മനസിലാക്കി തരുന്നതിന്റെ അപ്പുറത്താണ്,ഞാൻ ഒരു പ്രീകാശത്തിന്റെ ഉള്ളിൽ നിന്നും പുറത്തു വന്ന ഒരു green colour comet ne kandu athu bhoomiyileki pathikuka ayirunu pinaale oru commet ne kandu athu njan cherupathi kanda oru comet anenu njan orthirunu (sopnathilum),avar enne anuveshichu varuka anenu ulla pediyil njan njetti unarnu. Njan kanda oru comet atheniki parichayam ulathanu pakshe a green colour comet athu enthanu koodi eniki ariyila, njan anuveshichu athine pati apol anu February 1 nu bhoomiyude aduthukoode pokuna oru comet ne pati njan ariyunathu, athite photos nokiyapol sopnathil kanda athe oru similarity ulla photo njan kanuka indayii.. Ithupole varan irikuna alenkil arivilathathu pakshe sathyam ayathum ulla karyangal sopnathil kanunathu sciencelude engane noki kanunu nigal... Oru karyam koodi ithu ente adhyathe pravishyam alla munbu veetil sofa ilarnu sofayude design njan dream loode kandirunu 2 year kayinju athe design lu ulla sofa achan vanapo kondu vanu. Njann ithu arodum parenjila parenja ente thalaki preshnam indenu parayum... 🥲
10 classil padikkumbo njn yureeka viknanolsavathil nikkukayum sub jillayil frst aavukayum cheythirunnu. Due to pralayam aa varsham jillamalsarangal nadannilla😩🙂
പണമില്ലാത്തർക് എല്ലാം പാടാണ് ബ്രോ . ചെറുതിലെ പത്രം ഇടാൻ പോയൊണ്ടാണ് ഇതൊക്കെ വായിക്കാൻ പറ്റിയത്. പക്ഷെ അതെ സമയം ട്യൂഷനും പോകാൻ കഴിയില്ല. രാവിലെ പോകുന്നോണ്ട്... അബ്ദുൾകലാം സാർ ന് പറ്റി പക്ഷെ എനിക്ക് പറ്റിയില്ല ♥️
ഞാൻ ഇത് ഒരു വർഷത്തേക്ക് എന്റ്റെ മോൾക്ക് വേണ്ടി ബുക്ക് ചെയ്തിട്ട് ഇപ്പൊ 3 മാസം ആവാറായി(BOOKED ON OFEB 25TH ) , ഇതുവരെ ഒരു ബുക്ക് പോലും കിട്ടിയിട്ടില്ല ..
ശരിയാണ്... മതം mithology യും സത്യമാണെന്നു കുഞ്ഞുമനസുകളിൽ ഉറപ്പിക്കും പിന്നെ ഒരിക്കലും ഇറങ്ങിപോകില്ല അതുകൊണ്ടാണ് ISRO rocket വിക്ഷേപിക്കുന്നതിനു മുൻപ് ഗണപതി ഹോമം നടത്തുന്നത്
@@suresh7300 ഒരു പക്ഷെ മതവും ദൈവങ്ങളും ഈ ജനതയെ ബാധിച്ചില്ലായിരുന്നെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നായേനെ ഇന്ത്യ. കാലവസ്ഥ ആണെങ്കിലും ഭൂപ്രകൃതി ആണെങ്കിലും മനുഷ്യന് വസിക്കാൻ യോജ്യമായ സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ
പണ്ട് 8 ആം ക്ലാസ്സിലൊക്കെ പഠിക്കുമ്പോൾ എനിക്ക് invisible ആകാൻ കഴിഞ്ഞാൽ ഇവിടെ അടുത്ത ടൗണിൽ ഉള്ള എല്ലാ ബുക് കടകളും കൊള്ളയടിക്കണം എന്നായിരുന്നു ആഗ്രഹം..😂 പണ്ട് പനി പിടിച്ചു അമ്മ ആശുപത്രിയിൽ കൊണ്ട് പോകുമ്പോൾ ആണ് ഒരു ബാലരമ വായിക്കാൻ വാങ്ങി തരുന്നത്..ആന്ന് അച്ഛൻ വാങ്ങി തന്നതിന്റെ പേരിൽ അമ്മയെ തെറി പറയുമായിരുന്നു..(ദാരിദ്ര്യം ആണെയ്) 😂 സ്കൂൾ ലൈബ്രറിയിൽ വായിച്ചു തീർക്കാൻ കുറച്ചു ഇംഗ്ലീഷ് ,ഹൈ ലെവൽ പുസ്തകങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എന്ന് ഫോൺ കിട്ടിയോ അന്ന് പോയി എല്ലാം..😂
ചെറിയ പ്രായത്തിൽ മുതലേ യൂറിക്ക വായിച്ചു പരീക്ഷണങ്ങളും നടത്തിയും വളർന്ന് ഞാൻ ഇപ്പോൾ ഞാൻ അത് എന്റെ മകനും വാങ്ങിക്കൊടുക്കുന്നു ശാസ്ത്ര കൗതുകത്തിന് ഇത്രയും മികച്ച ഒരു പുസ്തകം വേറെയില്ല 🙏❤😊
എനിക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന മാസികകളിൽ ഒന്നാണ് യുറീക്ക. കോളേജിൽ ആയതോടെ യുറീക്കേടെ വരവങ്ങ് നിന്നു. പിന്നെ ശാസ്ത്രഗതിയായി.
അതേപോലെ ഡൈജസ്റ്റ്, tell me why?, etc... എല്ലാം കേട്ട്, തലയാട്ടുക എന്നതിലുപരി "എന്തുകൊണ്ട്" എന്ന് ചോദിക്കാനുള്ള ത്വര ഉണ്ടാക്കിയെടുക്കാനും പിന്നെ ചേട്ടൻ പറഞ്ഞത് പോലെ ശാസ്ത്രബോധം ഉണ്ടാക്കിയെടുക്കാനും ഇത്തരം പുസ്തകങ്ങൾക്ക് വല്ല്യ പങ്കുണ്ട്. 👍🏼🙌🏼
♥️♥️
താങ്കളുടെ അറിവുകൾ ഇനിയും പൊതുസമൂഹവുമായി പങ്കുവെക്കുക ഞങ്ങൾ ഇത് വളരെയധികം പ്രതീക്ഷിക്കുന്നു.ഞാൻ ഈ കുട്ടികൾക്കുള്ള ശാസ്ത്രപുസ്തകം ചെറുപ്പത്തിൽ വായിച്ചിരുന്നതാണ് ഞാനത് വളരെയധികം ആസ്വദിച്ചാണ് വായിച്ചിരുന്നത്.ചില മാനസിക പ്രശ്നങ്ങളാൽ എൻറെ പഠനം മുടങ്ങി പോയി.എങ്കിലും ഇന്ന് ഞാൻ അറിവിൻറെ ലോകത്തെ തിരയുകയാണ്
scientific temper ആളുകളിൽ വളർത്താൻ ഇതുപോലെയുള്ള പുസ്തകങ്ങൾ ഒരുപാട് സഹായിക്കുന്നു. ഞാനും ഇതു പോലെയുള്ള പുസ്തകങ്ങൾ വായിക്കാൻ ശ്രമിച്ചിട്ടുണ്ട് കുറച്ചു പുസ്തകങ്ങൾ ഞാൻ സജസ്റ്റ് ചെയ്യാം ഒന്നാമതായി ഡൈജസ്റ്റ്, tell me why, അതുപോലെതന്നെ മറ്റു പല ശാസ്ത്രജ്ഞൻമാർ എഴുതിയ പുസ്തകങ്ങൾ ഇപ്പോൾ നമ്മൾക്ക് E book ആയിട്ട് ലഭിക്കും. പിന്നെ ശാസ്ത്രം എന്നത് നമ്മൾ ദൈനംദിനജീവിതത്തിൽ കാണുന്ന എല്ലാ കാര്യങ്ങളിലും ഒരു ശാസ്ത്രം ഉണ്ട് അത് നമ്മൾ ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിച്ചാൽ മതി.
എനിക്ക് ചെറുപ്പത്തിലേ യുറീക്ക വായിക്കാനും 7 il പഠിക്കുന്ന timeil യുറീക്ക vijnjanolasavam programminu state level പോകാനും സാധിച്ചത് ഒരു ഭാഗ്യമായി കാണുന്നു
Me too
അവസരം ആയി കാണു. 👍
@@yasikhmt3312 Aa അവസരത്തെ ഭാഗ്യമായി കാണുന്നു....കാരണം ശാസ്ത്രത്തിൻ്റെ കണ്ണോട് കൂടെ ചിന്തിക്കാനും ലോകത്തെ നോക്കിക്കാണാനും അത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്....അല്ലെങ്കിൽ ഞാൻ ഇപ്പോഴും പല അന്ധവിശ്വാസങ്ങളും വിശ്വസിച്ച് നടന്നേനേ.....
@@renetonoble5691 bro eppol enthan padikkunath, broyude interest physics allayirunno
@@infinitymaths9940 Njan ippol Pala Brilliantil entrance coaching inu povaanu bro....
UP ക്ലാസ്സിൽ വച്ച് Ureka വിജ്ഞാനോത്സവത്തി ൻ്റെ ഭാഗമായത് ഇപ്പൊ ഓർക്കുന്നു
എനിക്ക് സയൻ്റിഫിക് temper വളർത്താൻ നല്ലൊരു പങ്ക് ഉണ്ട്.. പണ്ട് സ്ഥിരം വായിക്കുമായിരുന്നു.. എല്ലാ വിഞ്ജന്നോത്സവത്തിലും പങ്കെടുംക്കുമയിരുന്നൂ.. ഇതിൽ നമ്മുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഒരുപാട് കൊച്ചു കൊച്ചു പരീക്ഷണങ്ങൾ ഉണ്ടാവും അതൊക്കെ കൗതുകത്തോടെ ചെയ്യുമായിരുന്നു..❤️
കുട്ടികളിൽ ശാസ്ത്രബോധം വർധിപ്പിക്കാൻ മത വിശ്വാസം എന്ന പൊട്ടത്തരം തലച്ചോറിൽ കുത്തിവയ്ക്കാതിരുന്നാൽ മാത്രം മതി ❤❤അവർ വിശ്വ പൗരൻമാരായിക്കോളും
യുറീക്കയുടെ പ്രസാധകർ ആയ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ, ശാസ്ത്രഗതി, ശാസ്ത്ര കേരളം എന്നിവ കൂടെ പരിചയപെടുത്തു, ഉപകാരപ്രദം ആവും.
"എന്ത് കൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്", "എങ്ങനെ എങ്ങനെ എങ്ങനെ", ശാസ്ത്ര കൗതുകം....തുടങ്ങിയ പുസ്തകങ്ങൾ കൂടി താങ്കൾ പരിചയപെട്ടാൽ പരീക്ഷിത്തിന്റെ സാമൂഹ്യ പ്രസക്തി മനസിലാകും.... Eureka യും ശത്രാകേരളവും 1980's മുതൽ വായിച്ചിരുന്നു..... എല്ലാ വർഷവും വിജ്ഞാനോൽസവും എന്ന quiz program ക്യാമ്പുകൾ എല്ലാ നടത്തിയിരുന്നു.... ഇപ്പോഴും ഉണ്ട്.... ശാസ്ത്ര ബോധം വളർത്തുന്നതിനു പരീക്ഷിത്തിന്റെ പങ്കു വലുതാണ്..... സയൻസ് പഠിക്കുന്നതിനു എന്റെ ഇൻസ്പിറേഷൻ ആയതു മുകളിൽ പറഞ്ഞ പുസ്തകങ്ങൾ ആണ്.... ശാസ്ത്രം കൗതുകം ഇപ്പോഴും വീട്ടിലുണ്ട്....12 വയസായ മകൻ ഇപ്പോൾ വായിക്കുന്നുണ്ട്
njan oru 2 years aayittullu.. ee aduthayirunnu KSSP ne kurichu manasilakkunnathu.
Pinne school il padicha samyathu njn mark ne vendi strategy upayogichu padicha aal aayirunnu. Covid time il aanu veendum padikkan oru attempt nadathiyathu. Appolanu science padikkan oru genuine aayittulla attempt nadathiyathu..
aadyamokke njan kooduthalum depend cheythirunnathu.... english lulla science communicators nde videos um, pinne science, nature, scientific american thudangiya magazines um aanu kooduthal refer cheyathathu... avasanm aanu KSSP lekethunnathu.. appolanu athile content kale present cheyyunna reethium ellam vallathe enne influence cheyyunnathu.
@@scientificthinking2357അന്ന് കുട്ടികാലത്തു വീട്ടിൽ TV പോലും ഇല്ലായിരുന്നു.. അപ്പോൾ KSsp യുടെ മുകളിൽ പറഞ്ഞ ബുക്സ് എല്ലാം ആയിരുന്നു ആശ്രയം... പ്രതേകിച്ചു അതിലെ ബഹിരകാശ ലേഖനങ്ങൾ എല്ലാം വേറൊരുലോകത്തു കൊണ്ടുപോകും നമ്മളെ.,....ചാനലിന് എന്റെ എല്ലാ വിജയാശംസകൾ നേരുന്നു... സയൻസ് ന്റെ പേരിൽ കോപ്രായങ്ങൾ കാണിക്കുന്ന ചില മലയാളം സെലിബ്രിറ്റി ആളെക്കൂട്ടി ചാനലുകളിൽ നിന്നും താങ്കൾ വ്യത്യസ്തനാണ്.. Veritasium എന്ന ഒരു science ചാനൽ നല്ലതാണ്....
ശാസ്‌ത്രപഥം , tell me why?♥️♥️
കൊറച്ചു പ്രായമായാലും ഇവിടെ ഉള്ള ആളുകൾക്ക് എൻട്രൻസ് എഴുതാനും, കോളേജിൽ പോകാനും, ശാസ്ത്രം പഠിക്കാനും ശാസ്ത്രജ്ഞൻ ആകാനും അവസരം വിദ്യാഭ്യാസ വകുപ്പ് ഒരുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഒരുപക്ഷെ വിദ്യഭ്യാസത്തിൻറെ മൂല്യം നന്നായി മനസിലാകുന്നത്. ഒരു 18 വയസുകാരനെക്കാൾ 30 വയസുകാരൻ ആണ്.
അങ്ങിനെ ശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു 10000 രൂപ കൂടി മാസം കൊടുക്കുകയാണ് എങ്കിൽ അടിപൊളിയായിരിക്കും. കുടുംബത്തിന്റെ വട്ടച്ചിലവ് നടക്കും.
സത്യം പറയട്ടെ
ചേട്ടൻ പറഞ്ഞത് എനിക്ക് മനസ്സിലായില്ല
എന്റെ കുഴപ്പമാകാം
Ningalude perspective change cheyyoo
@@badminton4life63 athalla bro njan udheshichath
adheham enthan parayan udheshichath ennan
aa book refer cheythathano enn enik manasilayilla
@@sujith9435 pulli nammal thettaya reethiyil condition cheyyapedukayayirunnu enna sathyam paranjathanu
@@badminton4life63 ooo ok bro
Abhiprayathodu 100% yojikunnu!!
Respected sir ഞാൻ കൊറച്ചു ദിവസം മുൻപ് ഒരു സ്വൊപ്നം കാണുക ഉണ്ടായി, it just blowed my mind oro single കാര്യങ്ങളും ആ സ്വപ്നത്തിൽ നടന്നത് ഞാൻ ഓർക്കുനു. സ്വപ്നം itharnu churiki parenja, ഞാൻ എന്റെ വീടിന്റെ ഉമ്മറത്തു ഇരിക്കുക ആണ് ഇരിക്കാൻ കാരണം ഞാൻ വീടിന്റെ അകത്തു നിന്നപ്പോൾ മരിച്ചു പോയ എന്റെ ഒരു അയൽവാസിയെ കണ്ടു ഞാൻ പേടിച്ചു അച്ഛന്റെ എടുത്തു പറഞ്ഞു എന്നോട് പുറത്തു നിക്കാൻ ആവിശ്യപെട്ടിട്ടു അച്ഛൻ പോയി, ഞാൻ അപ്പോൾ ആകാശത്തു കണ്ട പ്രതിഭാസം പറഞ്ഞു മനസിലാക്കി തരുന്നതിന്റെ അപ്പുറത്താണ്,ഞാൻ ഒരു പ്രീകാശത്തിന്റെ ഉള്ളിൽ നിന്നും പുറത്തു വന്ന ഒരു green colour comet ne kandu athu bhoomiyileki pathikuka ayirunu pinaale oru commet ne kandu athu njan cherupathi kanda oru comet anenu njan orthirunu (sopnathilum),avar enne anuveshichu varuka anenu ulla pediyil njan njetti unarnu. Njan kanda oru comet atheniki parichayam ulathanu pakshe a green colour comet athu enthanu koodi eniki ariyila, njan anuveshichu athine pati apol anu February 1 nu bhoomiyude aduthukoode pokuna oru comet ne pati njan ariyunathu, athite photos nokiyapol sopnathil kanda athe oru similarity ulla photo njan kanuka indayii.. Ithupole varan irikuna alenkil arivilathathu pakshe sathyam ayathum ulla karyangal sopnathil kanunathu sciencelude engane noki kanunu nigal... Oru karyam koodi ithu ente adhyathe pravishyam alla munbu veetil sofa ilarnu sofayude design njan dream loode kandirunu 2 year kayinju athe design lu ulla sofa achan vanapo kondu vanu. Njann ithu arodum parenjila parenja ente thalaki preshnam indenu parayum... 🥲
Hope you will replay 🥲
It’s called dejavu
Deja Vu aakamm...
സ്കൂളിലെ കഞ്ഞീം പയറും പോലെ ആണ് യൂറിക്ക
ബേക്കറി തട്ടിൽ കിടക്കുന്ന മധുര പലഹാരം പോലെ ആണ് ബാലരമ
പണ്ട് frnd ടെ വീട്ടിൽ യുറിക്ക വരുതുമയിരുന്ന് nice ആണ്
Digest enne orupadu help cheythu
എന്റെ ഫേവറേറ്റ് മാസികയായിരുന്നു പിന്നീട് വളർന്നപ്പോൾ വന്നുപോയി
👍
10 classil padikkumbo njn yureeka viknanolsavathil nikkukayum sub jillayil frst aavukayum cheythirunnu. Due to pralayam aa varsham jillamalsarangal nadannilla😩🙂
Tell me Why & Digest❤
💥💥
പണ്ട് യൂറിക്ക യിൽ ഏലിൻസ് ന്റെ കഥ വായിച്ചത് ഓർക്കുന്നു
yeah .malappurath ivarude ureaka quiz okke undayirunnu pand
Ningalku 30 vayasso .... !!!! Njan ningal oru college student aanenna karutiyatu
Shasthra keralam is the best🔥🔥🔥
💌
Hello🤗
പണമില്ലാത്തർക് എല്ലാം പാടാണ് ബ്രോ . ചെറുതിലെ പത്രം ഇടാൻ പോയൊണ്ടാണ് ഇതൊക്കെ വായിക്കാൻ പറ്റിയത്. പക്ഷെ അതെ സമയം ട്യൂഷനും പോകാൻ കഴിയില്ല. രാവിലെ പോകുന്നോണ്ട്... അബ്ദുൾകലാം സാർ ന് പറ്റി പക്ഷെ എനിക്ക് പറ്റിയില്ല ♥️
ഞാൻ ഇത് ഒരു വർഷത്തേക്ക് എന്റ്റെ മോൾക്ക് വേണ്ടി ബുക്ക് ചെയ്തിട്ട് ഇപ്പൊ 3 മാസം ആവാറായി(BOOKED ON OFEB 25TH ) , ഇതുവരെ ഒരു ബുക്ക് പോലും കിട്ടിയിട്ടില്ല ..
oru divsam cheetane onn neeritt kaananan enn und
🔥❤️
Ee book engane kittum...
In post?
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെബ്സൈറ്റ്
MCP padikkan ulla nalla booksne patti video cheyoo
Aaaaa suhruth Vishu Gopan aaanoooo😅
ippo undo ennariyila
ഞാൻ ആദ്യമായിട്ടണ് ഇത് കാണുന്നത് 😑
എവിടെ കിട്ടും ഇത്, ഏത് ദിവസം?
ശാസ്ത്ര സാഹിത്യ പരിഷത് ന്റെ വെബ്സൈറ്റ് ൽ ഉണ്ട് വർഷം 300 രൂപ ആണ് എന്ന് തോന്നുന്നു
@@yasikhmt3312 hard copies കിട്ടുമോ
@@nandakumart2331കിട്ടും
Njan kuttikalath subscription eduthiyrunu. Ann valiya intrest onnum undayirunilla, parents ath vayichal vivaram vekum enn paranj vangiyathan.
Finally. 😍🥰😍❤️😍🥰😍
ആദ്യം മതപഠനവും മതബോധവും ഇല്ലാതാക്കണം അല്ലാതെ എത്ര ശാസ്ത്ര പഠനം കിട്ടിയാലും ഒരു പ്രയോജനവും ഉണ്ടാകില്ല

യൂറീക്ക.....😍