മുട്ട തോരൻ|| Mutta thoran recipe | egg thoran

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 51

  • @hemalathasadukkala
    @hemalathasadukkala 5 месяцев назад +24

    നല്ല ടേസ്റ്റി മുട്ട തോരൻ ആണല്ലോ ഉണ്ടാക്കിയത്. ഇഷ്ടമായി. ന്യൂ frienddddd❤️❤️👍🏻👍🏻👌🏻👌🏻🙏🏻🙏🏻❤️❤️❤️👍🏻👌🏻🙏🏻🙏🏻❤️

  • @vtube8208
    @vtube8208 4 месяца назад +2

    Like 986 👍👌👌❤️മുട്ടത്തോരൻ സൂപ്പർ ഞങ്ങൾ തക്കാളി ഇടാറില്ല 😂nice sharing new friend🤝🥰angttum varane koottagane❤️❤️❤️

  • @jayaraveendran5754
    @jayaraveendran5754 4 месяца назад +1

    Sooper.valarae ishtamayi.your presentation also❤

  • @Manojnediyackal2289
    @Manojnediyackal2289 5 месяцев назад +6

    നല്ല വീഡിയോ നല്ല അവതരണം നിങ്ങളുടെ വീഡിയോ ഒരു പ്രാവശ്യം കണ്ടുകഴിഞ്ഞാൽ പെട്ടെന്ന് പാചകം പഠിച്ചെടുക്കാം

  • @dfiltercookingworld1355
    @dfiltercookingworld1355 4 месяца назад +1

    മുട്ട തോരൻ സൂപ്പർ 👌👌👌

  • @lakshmisr229
    @lakshmisr229 4 месяца назад

    Kollam chachi

  • @fousiyafousi4350
    @fousiyafousi4350 4 месяца назад +2

    സൂപ്പർ മുട്ട തോരൻ 👍👍👍👍👍

  • @saraswathysarayu
    @saraswathysarayu 3 месяца назад

    മുട്ട തോരൻ സൂപ്പർ ❤❤❤❤

  • @RathiKumariR-n8r
    @RathiKumariR-n8r 4 месяца назад +1

    Nalla Egg Thoran❤

  • @sudhamanyokpullai8578
    @sudhamanyokpullai8578 4 месяца назад +1

    Supper

  • @saraswathysarayu
    @saraswathysarayu 4 месяца назад +2

    നല്ല മുട്ട തോരൻ ❤❤❤❤

  • @Lathy-w2i
    @Lathy-w2i 4 месяца назад +3

    ❤️❤️❤️❤️❤️ കാണാൻ നല്ല ഭംഗി egg തോരൻ

  • @ChandranPk-ih8cv
    @ChandranPk-ih8cv 4 месяца назад +1

    മുട്ട തോരൻ നന്നായിട്ടുണ്ട്. ചൊറിനും ചപ്പാത്തിക്കും നല്ലതാണ്. മുംബൈയിൽ ജോലി ചെയ്തപ്പോൾ പച്ചരി ചൊറിനും ചപ്പാത്തിക്കും മുട്ട തോരൻ (ബൈദ ബുർജി) എന്നാണ് പറയാറ്. രാവിലെ ജോലിക്ക് പോകുമ്പോൾ ചൊറിനും ചപ്പാത്തിയും ഉണ്ടാക്കും. കൊള്ളാം നന്നായി. താങ്ക് യു ഡിയർ. 👍🏼🌹

  • @Jessmallika-nw2hg
    @Jessmallika-nw2hg 4 месяца назад +1

    Super dear and I will try it

  • @sallyreji719
    @sallyreji719 27 дней назад

    Njan thakalika ittittilla ,

  • @Mammusvlogs
    @Mammusvlogs 5 месяцев назад +3

    മുട്ട തോരൻ കൊള്ള ആം ❤😅സബ് ചെയ്തു

  • @Beginersworld555
    @Beginersworld555 5 месяцев назад +3

    മുട്ട തോരൻ sooper ആയിട്ടുണ്ട് 👍👍👌👌

  • @Sukurtham
    @Sukurtham 4 месяца назад +1

    മുട്ട തോരൻ സൂപ്പർ

  • @marysamuel5069
    @marysamuel5069 4 месяца назад +5

    മുട്ട തോരനിൽ തക്കാളി ഇടില്ല.തേങ്ങ മാത്രമേ ചേർക്കൂ.പണ്ടുകാലങ്ങളിൽ ചെയ്തു വന്ന ഒരു item.സവാളക്കു പകരം ചുവന്നുള്ളി ആണ് ചേർത്തിരുന്നത്

  • @sreedhrannambiar8384
    @sreedhrannambiar8384 4 месяца назад

    ❤❤super sruthi from dubai hailing from kannur at thillankeri

  • @santhoshkuttan8579
    @santhoshkuttan8579 5 месяцев назад

    👏👏👏

  • @shobhac163
    @shobhac163 5 месяцев назад +2

    ഇതിൽ മഞ്ഞൾപൊടി ചേർക്കില്ലേ ?.

    • @SheejaNediyakkal-tz5ww
      @SheejaNediyakkal-tz5ww  5 месяцев назад

      ശകലം ചേർക്കുന്നതിൽ കുഴപ്പമില്ല

    • @Manojnediyackal2289
      @Manojnediyackal2289 4 месяца назад

      ഈ വീഡിയോയിൽ മഞ്ഞൾപൊടി ചേർക്കുന്നുണ്ടല്ലോ

  • @Sivadasan-d2y
    @Sivadasan-d2y 4 месяца назад

    ഒരു കോഴി കറി വയ്ക്കുന്ന സമയം Best

  • @sajitharani9896
    @sajitharani9896 5 месяцев назад +2

    Super❤

  • @athirasree2813
    @athirasree2813 4 месяца назад

    ഇതിലെന്താ വെറൈറ്റി ഞാനും അതുപോലെയാണ് മുട്ടത്തോരൻ വക്കുന്നത് 😜😜😜

  • @Cool-du5rm
    @Cool-du5rm 3 месяца назад

    *KAANAAN OKKE RASSAM UNDAAAKUM ENNAAAL VAAYAYIL VEKKAAN KOLLOOOOLA THODUVILEKK VALICHERIYAANE PATTU 😂😂*

  • @RemaDevi-s2z
    @RemaDevi-s2z 4 месяца назад

    Njanudakarund❤

  • @AppukuttanThazhathethil
    @AppukuttanThazhathethil 5 месяцев назад

    Supper 2:05 2:16 2:18

  • @saraswathysarayu
    @saraswathysarayu 4 месяца назад

    ഞാൻ അങ്ങോട്ട്‌ വന്നിട്ട് കുറച്ച് ആയി ഇങ്ങോട്ട് വന്നിട്ടില്ല തിരക്ക് ആണോ

  • @NabeesaNabeesa-u3m
    @NabeesaNabeesa-u3m 4 месяца назад

    Iam TriY N

  • @shruthybrs1611
    @shruthybrs1611 4 месяца назад

    👍

  • @Sindhusasikumaruk
    @Sindhusasikumaruk 4 месяца назад +2

    സ്റ്റവ് കത്തിക്കാഎന്നൊക്കെ എന്തിനാ പറയുന്നേ

    • @SheejaNediyakkal-tz5ww
      @SheejaNediyakkal-tz5ww  4 месяца назад

      എന്റെ നാട്ടിൽ സ്റ്റൗ കത്തിക്കുന്നതിന് സ്റ്റൗ കത്തിക്കാം എന്നാണ് പറയുന്നത് നിങ്ങളുടെ നാട്ടിൽ സ്റ്റൗ കത്തിക്കുന്നതിന് എന്താണ് പറയുന്നത് ഒന്ന് കമൻറ് ചെയ്യണേ

  • @samhq6666
    @samhq6666 4 месяца назад +1

    സഹോദരി ഇത് മുട്ടത്തോരൻ അല്ല ഇതിന് പറയുക എന്നാണ് എഗ്ഗ് ബുർജി കാലങ്ങളായി കേരളത്തിലും മറ്റെല്ലാ സ്റ്റേറ്റുകളിലും ഹോട്ടലുകളിൽ കിട്ടുന്ന സാധനം തന്നെയാണ് ഇത് സഹോദരി ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ടാണ് മുട്ടത്തോരൻ
    Egg burji egg bhurji
    എന്നാണ് ഇതിൻറെ യഥാർത്ഥ പേര്😂😂😂

  • @KL_JISHO_Gaming
    @KL_JISHO_Gaming 4 месяца назад

    Supper