സൂപ്പർ ടേസ്റ്റിൽ മുട്ട ഇങ്ങനെ ഉണ്ടാക്കി നോക്കൂ||പ്ലേറ്റ് കാലിയാകുന്നത് അറിയില്ല@Yummy food RJ

Поделиться
HTML-код
  • Опубликовано: 13 май 2024
  • #eggrecipe
    #varietyeggrecipe
    #easyeggrecipe
    #5minuterecipe

Комментарии • 170

  • @mohammedfaizal4695
    @mohammedfaizal4695 Месяц назад +32

    Very yummy and tempting mutta roast recipe I have never tried making this recipe like how you have made it but I am gonna try this yummy recipe very soon...

    • @yummyfoodrj2056
      @yummyfoodrj2056  Месяц назад +1

      Thank you so much dear ♥️♥️

    • @syedhm4972
      @syedhm4972 23 дня назад

      super tasty sister very very Good for argent recipe

  • @SahjabiSahjabi
    @SahjabiSahjabi Месяц назад +43

    മുട്ട ഇഡലി തട്ടിൽ cook ചെയ്താൽ ഇതിലും എളുപ്പം

  • @aliyazain7435
    @aliyazain7435 Месяц назад +19

    മുട്ട കൊണ്ട് ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത് കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് തോന്നുന്നുണ്ട്

  • @sebanrm-rn1rb
    @sebanrm-rn1rb День назад +1

    നല്ല അവതരണം ആയിരുന്നു....👍🏼

  • @binduvasudevan6875
    @binduvasudevan6875 Месяц назад +8

    ആഹാ വളരെ നല്ല വ്യത്യസ്തമായ ഒരു റെസിപ്പി ആണല്ലോ ഇത്. ആദ്യമായിട്ടാണ് ഇങ്ങനെ മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് കാണുന്നത്.തീർ ച്ചയായും ഒരു വെറൈറ്റി ആണ് ഇത്. എല്ലാം വളരെ വിശദമായി തന്നെ ചെയ്തു കാണിച്ചതുകൊണ്ട് ഉണ്ടാക്കി നോക്കുവാനും വളരെ ഈസി ആയിരിക്കും. അവതരണവും വളരെ നന്നായിട്ടുണ്ട്. തീർച്ചയായും ട്രൈ ചെയ്യും

  • @mayookhasuresh91
    @mayookhasuresh91 29 дней назад +12

    വീട്ടടുക്കളയിലെ ഉപകരണങ്ങൾ എല്ലാം പ്രദർശനത്തിന് വയ്ക്കാതെ, ചുരുങ്ങിയ സമയത്തിൽ കാര്യങ്ങൾ പറഞ്ഞു. Nice 👍👍👍

  • @thouse1319
    @thouse1319 Месяц назад +4

    Egg recipe valare nannayittund. Nicely preparation and presentation i will try this way. Nice share...

  • @abctrending8238
    @abctrending8238 Месяц назад +3

    Amazing recipe....it looks so healthy, I will definitely try this 💕❤❤

  • @The_real_cousins
    @The_real_cousins Месяц назад +8

    ഇഡലി പാത്രത്തിൽ മുട്ട ഒഴിച്ച് ആ വിയ്ക്കു വച്ചാൽ കുറച്ചുകൂടി സമയലാഭവും ഇന്ധന ലാഭവും ഉണ്ട്

  • @eastfer1386
    @eastfer1386 27 дней назад +6

    നാല് മുട്ട വെള്ളത്തിൽ ഇട്ട് പുഴുങ്ങിയാൽ മതിയല്ലോ 🤗🤗

  • @appu6156
    @appu6156 Месяц назад +3

    Super variety egg recipe 👌 thanks for sharing

  • @gokuldask2029
    @gokuldask2029 21 день назад +1

    ഇതിലെന്താ ഒരു പ്രത്യേകത .സൂപ്പറാവാൻ

  • @jeevasjijesh4784
    @jeevasjijesh4784 Месяц назад +7

    nalla kidilan healthy and yummy egg recipe.good sharing.thankss

  • @zoneonr
    @zoneonr Месяц назад +3

    mutta nalla kidilan tasta inganundaakiyaal njangal idakokke undaakarundu

  • @anamikaanamika8257
    @anamikaanamika8257 Месяц назад +5

    Variety mutta roast recipe Looks so yummy. Thanks for the recipe

  • @sheelask4543
    @sheelask4543 Месяц назад +2

    Mutta curry nannaitundu kanumbol thanne ariyam nalla rasmundu undennu nannai present cheythu

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 10 дней назад +1

  • @thomaskuttypd7005
    @thomaskuttypd7005 Месяц назад +3

    എല്ലാം ബിസ്സിനസ്

  • @jayachandranb6596
    @jayachandranb6596 24 дня назад +1

    Excellent presentation a new recipe especially egg

  • @gracyvarghese2394
    @gracyvarghese2394 14 дней назад +2

    Iddalithattil.enna.puratti.ithupole.chaithal.eluppamanu.njan.ingand.chaithittund

  • @rajimohan5347
    @rajimohan5347 Месяц назад +3

    Wow!അടിപൊളി ആദ്യായിട്ട് കാണുന്നു 😊കൊള്ളാം tto🤝😊👌🏻👌🏻

  • @abrahamgeorge3664
    @abrahamgeorge3664 Месяц назад +3

    ഇങ്ങനെ 4 പേർക്ക് മുട്ട ഉണ്ടാക്കണം എങ്കിൽ സമയ നഷ്ടം.

  • @BalakrishnanBala-
    @BalakrishnanBala- 13 дней назад

    🎉🎉🎉🎉

  • @vismayacheppu8456
    @vismayacheppu8456 Месяц назад +2

    Variety mutta recipe anello...👍👍 interesting recipe 👍

  • @ravipk5880
    @ravipk5880 Месяц назад +5

    ഇഡ്ഡലി തട്ടിൽ ഒഴിച്ച് വെച്ചാൽമതി

  • @saraswathysarayu
    @saraswathysarayu Месяц назад +3

    സൂപ്പർ മുട്ടക്കറി

  • @JosephkuttyMathew
    @JosephkuttyMathew Месяц назад +1

    No.1 benefit is removing the eggshell. Half egg going waste with eggshell. Mutta polich moodum off aakathilla. Super madam.

  • @kumarik2512
    @kumarik2512 26 дней назад +1

    This is poached egg. In US and other countries the egg is dropped into the boiling water. Healthy for children and old people.

  • @unninair5805
    @unninair5805 7 дней назад +1

    Like❤❤❤❤❤❤❤❤

  • @valsalakumari7858
    @valsalakumari7858 14 дней назад

    AA masalakoottil oro muttayum ozhichu lid vachu adachu vachhalum same thanney aanu

  • @girijarajannair577
    @girijarajannair577 Месяц назад +6

    Try cheyyum

  • @user-ri6fb8oz3b
    @user-ri6fb8oz3b Месяц назад +1

    👍

  • @girijarajannair577
    @girijarajannair577 Месяц назад +9

    Super ❤

  • @ahammedbinhajiabdullah3740
    @ahammedbinhajiabdullah3740 16 дней назад +2

    കുറച്ചു മല്ലി ഇല കൂടി അതിന്റെ മുകളിൽ ഇട്ടു കൊടുക്കുക

  • @subhadrad7127
    @subhadrad7127 Месяц назад +2

    Wow

  • @user-eq4pv5pw1o
    @user-eq4pv5pw1o 28 дней назад +1

    Eddly thattil cheythal time labikkam

  • @antonyrajvincent2991
    @antonyrajvincent2991 Месяц назад +2

    Super One👌👌👌

    • @yummyfoodrj2056
      @yummyfoodrj2056  Месяц назад

      Thank you dear🌹🌹🌹♥️♥️♥️🤗

  • @roshinisatheesan562
    @roshinisatheesan562 Месяц назад +2

    Super❤😊

  • @sr.leejiatom4509
    @sr.leejiatom4509 17 дней назад

    Instead of spoon eggs can be boiled in idli pan easily

  • @renjithviswambaran5722
    @renjithviswambaran5722 Месяц назад +1

    🥰🥰🥰👍

  • @syedhm4972
    @syedhm4972 23 дня назад +1

    super test va.....va.........super

  • @anamikaaami3292
    @anamikaaami3292 Месяц назад +2

    Very good

  • @user-zw5zt8ct4l
    @user-zw5zt8ct4l Месяц назад +1

    👌👌👍

  • @leenavenkatesh9579
    @leenavenkatesh9579 Месяц назад +1

    Superb egg curry

  • @shefeekshefeek9903
    @shefeekshefeek9903 27 дней назад +1

    Suparayin ank istayi❤❤

  • @satheedevi5038
    @satheedevi5038 25 дней назад +1

    Sooooper 👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰

  • @user-ge8ng7qv9r
    @user-ge8ng7qv9r 3 дня назад +1

    Thanks 👍

  • @binishmalloossery1
    @binishmalloossery1 Месяц назад +2

    Super🎉🎉🎉🎉🎉❤️🦋👥

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp 16 дней назад +1

    Super mutta rost good

  • @arifnk7080
    @arifnk7080 Месяц назад

    Muttayil pattayoum granbu pattumo

  • @user-lf5ex9wm8j
    @user-lf5ex9wm8j 18 дней назад +1

    ❤❤❤

  • @shijucheeran3641
    @shijucheeran3641 29 дней назад +1

    👌👌👌

  • @Beerankutty.KBapputty
    @Beerankutty.KBapputty Месяц назад +1

    സൂപ്പർ Sis താങ്ക് യൂ🎉🎉🎉

  • @shershasayedmohd341
    @shershasayedmohd341 18 дней назад +1

    Super

  • @muraleedharankr5841
    @muraleedharankr5841 Месяц назад +2

    ഇതിൽ എന്താണ് പുതുമ. മുട്ട പുഴുങ്ങുന്നത് മാത്രം

  • @Puppylove007
    @Puppylove007 25 дней назад +1

    Good Video

  • @santhapreman2758
    @santhapreman2758 20 дней назад

    Idaly steamer il vecha mathi

  • @georgeraphael1151
    @georgeraphael1151 26 дней назад +1

    വട്ട് കേസ്

  • @georgekp586
    @georgekp586 Месяц назад +2

    Pzhunghiyalum ethokke thanne thankachi

  • @RadhaAarkay
    @RadhaAarkay Месяц назад

    Oru Idli paathram eduthal pore?

  • @Fathimank123Fathima
    @Fathimank123Fathima 19 дней назад +1

    Iddali tattil njan undakkar

  • @panachayilthomas3560
    @panachayilthomas3560 Месяц назад +3

    രണ്ടു കോഴി ഇറച്ചി കഷ്ണം ഇട്ടാൽ മതി. അപ്പോൾ കോഴി കറി ആയി 😅

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 14 дней назад +1

    എന്നോട് ഒന്നു ചോദിക്കാമായിരുന്നില്ല...

  • @parvathisanthosh6720
    @parvathisanthosh6720 Месяц назад +1

    ഇഡ്ഡലി തട്ടിൽ വെയ്ക്കു. ഇതിലും അടിപൊളിയായിരിക്കും. ടൈം ലാഭം

  • @thankamdamodaran9853
    @thankamdamodaran9853 Месяц назад +3

    Idli thattil vechal time labham

    • @yummyfoodrj2056
      @yummyfoodrj2056  Месяц назад +1

      ഇഡ്ഡലി പാത്രത്തിൽ ചെയ്യുന്നതിനേക്കാൾ ഈ രീതിയിൽ ചെയ്താൽ അതിനേക്കാളും പെർഫെക്റ്റായി വരും❤❤

  • @tonygeor1
    @tonygeor1 12 дней назад

    എന്തെല്ലാം മസാല പൌഡർ എന്ന് മനസ്സിലായില്ലല്ലോ...?

  • @mohdp100
    @mohdp100 20 дней назад +1

    ചെറിയുള്ളിയും mahalum തേങ്ങയും കൂട്ടി അരച്ച്
    ചെറിയുള്ളി മൂപ്പിച്ചു പച്ച മുളകും കറിവേപ്പിലയും ഇട്ടു. അറപ്പു അതിലോയിച്ചു. മുട്ടപൊട്ടിച്ചു ഒഴിക്കുക
    എളുപ്പത്തിൽ. നല്ല റെയ്സ്റ്റി മുട്ടക്കറി
    തിളക്കാതെ. ഇറക്കി വെച്ച്
    ചൂടാ റിയത്തിൽ ശേ ഷം സേവ് ചെയ്യുക

  • @syedhm4972
    @syedhm4972 23 дня назад +1

    super tasty sister va......va..........super

  • @vijayanvs2776
    @vijayanvs2776 Месяц назад +1

    എന്തായാലും പൊളിച്ചു എല്ലാവർക്കും മുട്ടയുടെ കാര്യത്തിൽ 'ഇഡ്ഡലിത്തട്ടിലോ ,കറണ്ടിയിലോ🙏 കാര്യം മനസ്സിലായല്ലോ?..... ഇനി എല്ലാവർക്കും ഐഡിയവരും' എല്ലാവർക്കും ഐഡിയ വരട്ടെ

  • @user-nu3zl8zr4i
    @user-nu3zl8zr4i 26 дней назад +3

    കളി യാകുന്നവർ ഓരോഐറ്റം കാണിച്ചു താ അതുപറ്റുമോ

  • @Ubaid-pm
    @Ubaid-pm 26 дней назад +1

    90 seconds kond parayeda karym neeti velichu😮

  • @FaizalBva
    @FaizalBva 22 дня назад

    😅😅

  • @devilkiller0079
    @devilkiller0079 Месяц назад +2

    ഇഡ്ഡലി തട്ടിൽ വെച്ചാൽ ഇതിനേക്കാൾ വേഗം വേവും

  • @sheebabava7728
    @sheebabava7728 Месяц назад +1

    ഇഡലി തട്ടിൽ ഒഴിച്ചാൽ മതി ഇതിലും എളുപ്പം ആണ്

  • @meharu6
    @meharu6 20 дней назад

    എന്താണ് കരണ്ടി

  • @rajandaniel8489
    @rajandaniel8489 22 дня назад

    Ninek vat

  • @padmanabhanthrissur7205
    @padmanabhanthrissur7205 25 дней назад

    സമയം എത്ര വരും

  • @aswajithsumesh4903
    @aswajithsumesh4903 Месяц назад +1

    മുട്ട ഇതുപോലെയാവാൻ ചട്ടിയിൽ ഒഴിച്ച് മൂടി വച്ചാൽ മതി അപ്പോ ഇതുപോലെകിട്ടും

  • @jamesyohannan6288
    @jamesyohannan6288 27 дней назад +1

    Its not 5 minutes recipe. At least half an hour it will take.

  • @PradeepKumar-lq9if
    @PradeepKumar-lq9if День назад +1

    മുട്ടയിൽ ഉപ്പ് ചേർക്കണ്ടേ?

  • @sunnyjoseph3961
    @sunnyjoseph3961 18 дней назад

    ചേച്ചി മുട്ട പുഴിങ്ങി ഇട്ടാൽ പറ്റില്ലേ 😝😝😝😝???

  • @user-kx2ds1dl1d
    @user-kx2ds1dl1d 27 дней назад +1

    ചേച്ചിക്ക് നന്ദിയുണ്ട് തീരെ ഇഷ്ടമായില്ല

  • @abdulhaneefa8781
    @abdulhaneefa8781 20 дней назад

    രണ്ട് എലക്ക ഒരു വലിയ എലക്ക😅

    • @yummyfoodrj2056
      @yummyfoodrj2056  20 дней назад

      നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ് നിങ്ങൾ ചിരിക്കുന്നത്, 😅

  • @sushamam6817
    @sushamam6817 21 день назад

    പിന്നെ. കരണ്ടിയും പിടിച്ച് ഇരിക്കയല്ലേ

  • @thambyjacob8797
    @thambyjacob8797 Месяц назад +2

    മുട്ട എളുപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു, ഇത്ര ക്ഷേമ ആർക്കും കിട്ടില്ല, വലിച്ചു നീട്ടി വിഡിയോ,

  • @sheelamanoj9249
    @sheelamanoj9249 4 дня назад

    ഇരട്ടി പണി, ഗ്യാസ് ചിലവും കൂടുതൽ. ഇത് മുട്ട തിളപ്പിക്കൽ ആണ്. ചുമ്മാതെ സമയം കളയാൻ.

  • @jonsonkharafi7617
    @jonsonkharafi7617 22 дня назад

    ഇത് എന്ത് അവതരണമാണ് സഹോദരി? എല്ലാം കൊടുക്കാം കൊടുക്കാം കൊടുക്കാം കൊടുക്കാം കൊടുക്കാം എന്ന് തന്നെ ഒഴിച്ചുകൊടുക്കാം, ചേർത്തു കൊടുക്കാം എടുത്തുകൊടുക്കാം ഇളക്കി കൊടുക്കാം വെച്ചുകൊടുക്കാം ഇരുത്തി കൊടുക്കാം നിറുത്തി കൊടുക്കം എന്ത് മലയാളം ആണോ ഇത്. താങ്കൾ ഒരു മലയാളി തന്നെയല്ലേ? മലയാളി ആണെങ്കിൽ മലയാളഭാഷയെ അമ്മയെപ്പോലെ കരുതണം എന്നാണ് പറയുക.

  • @ashrafpp6500
    @ashrafpp6500 25 дней назад

    അതെ എളുപ്പം ആവുന്നത് പോലെ ഗാസും എളുപ്പം തീരും. ഇതിലും ബേധം ഇസ്രായലിൽ പോയി ടിഫിൻ കഴിച്ചു വരികയാണ്

  • @ammusworld7442
    @ammusworld7442 24 дня назад

    😅 ഇതിലൊന്നും പുതുമ തോന്നുന്നില്ല

  • @sadanandantk5514
    @sadanandantk5514 25 дней назад +1

    നീയല്ലാം ചൈയുന്നതിനു വർഷങൾക്ക് മുൻപേ ഞങ്ങൾ ചെയിട്ടുണ്ട്.

  • @ashrafpm6005
    @ashrafpm6005 Месяц назад +1

    ഇത്ര കഷ്ടപ്പെട്ട് മുട്ട റോസ്റ്റ് ഉണ്ടാക്കണ്ട കാര്യമുണ്ടോ ചേച്ചി.

  • @radhakrishnant.t9549
    @radhakrishnant.t9549 6 дней назад

    ഇതിലും എളുപ്പത്തിൽ Taste ആയി മുട്ടനോസ്റ്റാക്കാം വെറുതെ വാചാലമായി സംസാരിക്കുന്നു.

  • @emembeecochin6508
    @emembeecochin6508 Месяц назад

    Nothing special,Just ordinary.

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 2 дня назад

    ഇത് എന്തോന്ന് ചാധനം 😆
    വെറുതെ സമയം കളയാൻ.. Dislike 👎🏼👎🏼👍🏼

  • @gueykj
    @gueykj Месяц назад

    Nothing special. It is ordinary omlet

  • @sajikn9400
    @sajikn9400 Месяц назад +2

    ഇങ്ങനെ കാലിയാക്കണ്ട കുട്ടിയും കുടുംബവും ഉണ്ട് 😂😂😂

  • @diffwibe926
    @diffwibe926 22 дня назад

    എന്തോന്നാ

  • @user-ic1dx7dh2u
    @user-ic1dx7dh2u Месяц назад +1

  • @user-qm1ie9yz4u
    @user-qm1ie9yz4u 26 дней назад +1

    👌👌

  • @harisalankar
    @harisalankar 26 дней назад +1

    Thanks 👍