പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ | South Indian Special - Pappadam Chammanthi

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 195

  • @snp-zya
    @snp-zya 4 года назад +107

    അമ്മയുടെ കത്തിയും
    ആ അരിയുന്ന
    സ്റ്റൈലും 👌💖

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 4 года назад +10

    അമ്മയുടെ കത്തി ഒരു ദിവസം അടിച്ചോണ്ടു പോരും ഞാൻ. എത്ര neat ആയിട്ടാണ് പാചകം ചെയ്യുന്നത്

  • @bindhusudhakaran9234
    @bindhusudhakaran9234 4 года назад +12

    എന്തായാലും ഞാൻ ഉണ്ടാകും അമ്മേ ഈ ചമ്മന്തി 😘😘😘😘👍👍👍👍👍

  • @snp-zya
    @snp-zya 4 года назад +175

    അമ്മയുടെ ചമ്മന്തി റസിപ്പീസ് ഒരു വട്ടം എങ്കിലും ടേസ്റ്റ് നോക്കാൻ കൊതിക്കുന്നവരുണ്ടോ

    • @AngelA-og8be
      @AngelA-og8be 4 года назад +1

      Aa

    • @sanalkumar7673
      @sanalkumar7673 4 года назад +9

      ചുണ്ടിൽ ചായമില്ലാതെ കൈകളിൽ qutex ഇല്ലാതെ മനസ്സിലും പ്രവൃത്തിയിലും സ്നേഹം മാത്രം നിറച്ചു കൊണ്ട് ഈ പാചകം കണ്ടാൽ കൊതിയ്ക്കാത്തവരായി ആരുണ്ട്...

    • @villagemysweethome9191
      @villagemysweethome9191 4 года назад +2

      Nanundee

    • @dakshasgarden7563
      @dakshasgarden7563 4 года назад +1

      ഞാനുമുണ്ട്

    • @shezonefashionhub4682
      @shezonefashionhub4682 3 года назад +1

      Pinnalla...
      Pause cheythittu pappadam vangi Vanna njan...

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +39

    പപ്പടം കൊണ്ട് സമ്മന്തി... അത് വെറൈറ്റി ആണല്ലോ.. എന്തായാലും ഞാൻ try ചെയ്യും.. 🤩😍

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 3 года назад +2

    ചന്ദനം പോലുള്ള അരവും ആ അമ്മിയിൽ നിന്നും എടുക്കുന്ന വിധവും സൂപ്പർ നമിക്കുന്നു അമ്മമ്മ

  • @Gkm-
    @Gkm- 4 года назад +21

    ഈശ്വര ആദൃമായി കാണുന്നു ഇങനെ വിഭവം

  • @MYMOGRAL
    @MYMOGRAL 4 года назад +6

    പപ്പടം വറത്തു
    കഴിക്കൻ ഭയങ്കര
    രുചിയാണ് 😍😍👌

  • @athiraathi4424
    @athiraathi4424 4 года назад +11

    ചുട്ടപപ്പടം ചൂട് കഞ്ഞി ഉണക്കച്ചെമ്മീൻ ചമ്മന്തിയും..😋😋
    പപ്പടം കൊണ്ട് ഇങ്ങനെയൊരു ഐറ്റം ഉണ്ടാക്കാമെന്നറിഞ്ഞില്ല😍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +1

    Thanku Amme Pappada Chammanthi Super Adipoliyanuto Nannayitundu, Ammaku Sughano God Bless You Take Care Good Night 👍👌😊😍❤️🙏

  • @abhirami.r.m2412
    @abhirami.r.m2412 4 года назад +4

    അമ്മാ പപ്പടം ചമ്മന്തി സൂപ്പർ ഇനിയും പോരട്ടെ ഇങ്ങനെ ഉള്ള സാധനങ്ങൾ 👍👍👍👍👌👌👌

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html,,

  • @andreasaniya5819
    @andreasaniya5819 4 года назад +1

    കൊതി തോന്നുന്നു 😜😜
    ഞാൻ ഉറപ്പായിട്ടും ചെയ്തു നോക്കുന്നുണ്ട്, താങ്ക്സ് പുതിയ റെസിപ്പി തന്നതിനു 🥰🥰

  • @ajeshac2860
    @ajeshac2860 4 года назад +32

    അടിപൊളി വെട്ടു കത്തി..... എത്ര വൃത്തിയായിട്ട അമ്മ പാചകം ചെയ്യുന്നത്

  • @ads4606
    @ads4606 4 года назад +5

    Amma oru adipoli chef aannu..Super chammandi...😙😙

  • @thrikkaruva.9857
    @thrikkaruva.9857 3 года назад +1

    Ammayuda pappada chammanthi super

  • @Om-ph4fh
    @Om-ph4fh 4 года назад +2

    Mixyum venda cut cheyyan boardum venda. Great sister

  • @traveldiaries2921
    @traveldiaries2921 4 года назад +3

    Ammayum ammede kathiyum superrr🥰😍 food kazikanda undakkunnath kanumbole ariyam athinte kayipunnyam 👌👌👌

  • @indian6346
    @indian6346 4 года назад +2

    അമ്മേടെ ആതേങ്ങാമുറി തിരുമ്മുന്ന സൗണ്ട് കേൾക്കുമ്പോൾ അത് കാന്തി തിന്നുന്ന ഒരു സുഖം.

  • @shaliniv7933
    @shaliniv7933 3 года назад

    Ee ammamare vittu doore jeevikkunnavark ee ammayude recipes kanumpol swantham ammayude food akum kooduthal orma varika.ee ammayude chammanthi kandapol anik ante swantham ammayude kayyile food kazhikan kothiyavunnu🤤😔

  • @deepthisreekumar3300
    @deepthisreekumar3300 4 года назад +1

    അമ്മേ സൂപ്പറായിട്ടുണ്ട്. ഈ ചമ്മന്തി നല്ലപ്പഴാ കാണുന്നത്. 👍

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html,,

  • @sindhuajiji3765
    @sindhuajiji3765 4 года назад +3

    ഇത്രയും ഫൈൻ ആയി ചമ്മന്തി അരക്കുമോ എന്തായാലും സൂപ്പർ

  • @villagemysweethome9191
    @villagemysweethome9191 4 года назад +1

    സൂപ്പർ ചേച്ചി ഞാൻ കൊതിച്ചു പണ്ടാരമടങ്ങി 😋😋

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html,

  • @SGAVlogs1
    @SGAVlogs1 4 года назад +6

    அம்மா இந்த அமைதி ரொம்ப அருமை அதுல உங்க சமையல் ரொம்ப ரொம்ப அழகு. வாழ்த்துக்கள்.

  • @sanalkumar7673
    @sanalkumar7673 4 года назад +39

    റെസിപ്പി എന്ന കേട്ടാൽ അറപ്പ് തോന്നുന്ന ജാടപ്രയോഗങ്ങളില്ലാത്ത ഇവരെ ഒക്കെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html,,

  • @lalyjoseph2166
    @lalyjoseph2166 3 года назад

    Super pappadam chammanthi I will try it & awasome grandma ummmmmma ❤️

  • @abhilapp610
    @abhilapp610 3 года назад

    Super taste chamathi

  • @AngelA-og8be
    @AngelA-og8be 4 года назад +3

    Najn trai ceytu poli.oru rakshayoum illa😍

  • @sitharasasikumar957
    @sitharasasikumar957 4 года назад

    Kidu chammanthi.must try

  • @LekshmisMagic
    @LekshmisMagic 4 года назад

    Chammanthi sooper aayittundu

  • @manjushats8665
    @manjushats8665 3 года назад

    Poliiii......... Ammachiii.. Polii.......

  • @VijayKumar-dn6nh
    @VijayKumar-dn6nh 4 года назад

    Super chammanthi👌👌👌😋

  • @jeenaprakash5397
    @jeenaprakash5397 4 года назад +1

    Super first view

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html👆

  • @rizashaji1718
    @rizashaji1718 4 года назад

    സൂപ്പർ കൊതി വന്നിട്ടു vayya

  • @lovefromkanjirappallykkari
    @lovefromkanjirappallykkari 4 года назад +2

    My favourite annu Pappadam.ithu ente puthiya arivanu.thank you

  • @gowrisj4444
    @gowrisj4444 4 года назад +1

    Super super Amma...ipdi ellam Koda seyalama.. awesome

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html👇

  • @remyamanu4622
    @remyamanu4622 3 года назад

    കൊതിയാവുന്നു 😋

  • @shezonefashionhub4682
    @shezonefashionhub4682 3 года назад

    Njanundakki
    Super..
    Curri vakan neram ethilonnu keriyirangum...

  • @akhilsumi1akhilsumi19
    @akhilsumi1akhilsumi19 3 года назад

    പപ്പട ചമ്മന്തി സൂപ്പർ

  • @meenusbreakfast2708
    @meenusbreakfast2708 4 года назад +1

    Try cheyam😍👍👍

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 3 года назад

    പപ്പടം ചമ്മന്തി അടിപൊളി

  • @nifithashafeek6785
    @nifithashafeek6785 4 года назад

    Spr chammanthi aanu...😍😋

  • @nehakanojianehakanojia8523
    @nehakanojianehakanojia8523 4 года назад +5

    God bless you ammmaaaa my lovely ammmaaaa always keep smiling ammmmaa luv you both of you

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html,,,,

  • @geethutachuthan1979
    @geethutachuthan1979 4 года назад +1

    സൂപ്പർ 😀.. ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ... 😋

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html,

  • @beemashanavas2411
    @beemashanavas2411 4 года назад

    Njangal anthayalum try chayythu nokkam😁

  • @C.JKittySonicmarioDJ
    @C.JKittySonicmarioDJ 4 года назад +1

    Adipolii receipes anuu Ammachiude.God bless u Ammachi..😍😍

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html👆

  • @aparnachinnu1728
    @aparnachinnu1728 4 года назад +1

    Njn undakki supper🤤🤤

  • @ushajayan8441
    @ushajayan8441 4 года назад +3

    Super 👍👍

  • @VijayKumar-dn6nh
    @VijayKumar-dn6nh 4 года назад

    Mmm. Nalla taste. 👌😋

  • @jissamolagustineaugustine4707
    @jissamolagustineaugustine4707 4 года назад

    Adipoli chammandhi ammachi

  • @roshnisivadasan1283
    @roshnisivadasan1283 4 года назад +8

    Head set vachu keelkkumbo ulla sound 🤗🤗💕💕💕
    Head set vachu keelkkunavar like adiii ✨💕

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 года назад +1

    അടിപൊളി ചമ്മന്തി 😋😋

  • @ushadevarajan5894
    @ushadevarajan5894 4 года назад +1

    നല്ല തേങ്ങ

  • @speedcorner534
    @speedcorner534 4 года назад

    അമ്മയുടെ പപ്പട ചമ്മന്തി സൂപ്പർ

  • @jamesgautam6690
    @jamesgautam6690 3 года назад

    സൂപ്പർ 👌👌🥰

  • @raihan1390
    @raihan1390 4 года назад

    Mmm poli ithirichorumkoodiyundki 👌

  • @soumyaps8731
    @soumyaps8731 4 года назад

    Ammachi superrrr👌👌👌👌😋😋

  • @vlogs9214
    @vlogs9214 4 года назад +1

    😋👍

  • @kalajayaraj4252
    @kalajayaraj4252 4 года назад +3

    superrr....😋😋😋

  • @akashbharadwaj1905
    @akashbharadwaj1905 3 года назад

    U r the best Aunty wish you could have been somewhere in Pune or Bombay I would have come everyday to eat at your place . If anyone who can cook like you and is looking for a job as a Chef pls msg me I will be very happy to have them . I am a Malayalee but settled here . God bless You 🙏

  • @andreasaniya5819
    @andreasaniya5819 4 года назад

    അമ്മ അടിപൊളി

  • @robindn1510
    @robindn1510 4 года назад

    Chammanthi adipoli.

  • @aparna_appuu
    @aparna_appuu 4 года назад +2

    😋😋😋😋

  • @sithakavalur7374
    @sithakavalur7374 4 года назад +1

    Love this chutney! 👌👌👌😍👍❤️

  • @lakshmisonams8833
    @lakshmisonams8833 4 года назад

    അടിപൊളി 👍👍

  • @archanasreeni2225
    @archanasreeni2225 3 года назад

    😍😍🤩🤔

  • @reshmiprakash7621
    @reshmiprakash7621 3 года назад

    👌😋👍

  • @divinefuels4124
    @divinefuels4124 4 года назад

    Ammachiyee enikkum echiri tharumooo 😋😋😋

  • @binduekrishnan7692
    @binduekrishnan7692 3 года назад +1

    കൊതിയായി 😍😍

  • @jintupaul3370
    @jintupaul3370 4 года назад

    Adipoli

  • @sobithahaseena33
    @sobithahaseena33 4 года назад

    Super ammachi thanks

  • @sheejamohan3593
    @sheejamohan3593 4 года назад +1

    കിടു 😍🥰

  • @archana9296
    @archana9296 4 года назад

    Trust me guyz superb recipie💝

  • @sajan.rkollam3403
    @sajan.rkollam3403 4 года назад +1

    സൂപ്പർ

  • @poojaashok6751
    @poojaashok6751 4 года назад

    Ente ammayum undakkarund😋...

  • @godson4115
    @godson4115 4 года назад +1

    Super amma

  • @manikandanpullad7843
    @manikandanpullad7843 4 года назад +1

    Supper Amma 😊

  • @santhammas1991
    @santhammas1991 Год назад

    ഇത് സ്ഥലം എവിടെയാ. ഇതു പോലുള്ള ഒരു കത്തിയും വെട്ടുകത്തി യും വാങ്ങുന്ന തന്നു വേണ്ടി ആണ്.

  • @saranyathukira
    @saranyathukira 4 года назад +1

    Superrrrr

  • @roopaanandan2948
    @roopaanandan2948 4 года назад

    കിടു

  • @shajimoulavialhadi9048
    @shajimoulavialhadi9048 3 года назад

    👍👍👍

  • @shree_Gulmohar
    @shree_Gulmohar 4 года назад

    Superrrr dish jai ho

  • @fathimasalim2579
    @fathimasalim2579 4 года назад +1

    Orupad tharathilulla chammandhikal kandittund...but pappadam kondulla chammandhi ithadhyamaaaaa......

  • @user-lg1td5wv4n
    @user-lg1td5wv4n 4 года назад

    പൊളി

  • @drpoojaakhildev6824
    @drpoojaakhildev6824 4 года назад +1

    Variety chammathiii analo amme

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html👆

  • @kavyalekshmi1734
    @kavyalekshmi1734 4 года назад

    സൂപ്പർ മുത്തശ്ശി 😘

  • @vavasmiyara1940
    @vavasmiyara1940 4 года назад +2

    Choora achar receipe edumo

  • @thishashan5025
    @thishashan5025 4 года назад +2

    Great

  • @susangigi8084
    @susangigi8084 4 года назад

    Why didn't u take the video from climbing up the tree to pluck coconut and from where pappadam is manufactured?

    • @drkrnair49
      @drkrnair49 4 года назад

      Ahangaaram oru alankaaram alla!!!

  • @ushaareepuram9903
    @ushaareepuram9903 4 года назад +1

    👌👌👌

  • @mathewvarghese3001
    @mathewvarghese3001 4 года назад

    Amma superr

  • @njaeelamgulati971
    @njaeelamgulati971 4 года назад

    Super delicious great amma

  • @anuranjmc2504
    @anuranjmc2504 4 года назад +2

    👍

  • @hemaprakash8500
    @hemaprakash8500 4 года назад

    Super ma

  • @pranavpradeep4089
    @pranavpradeep4089 4 года назад

    Super🥰🥰😋😋

  • @jothisvlogs601
    @jothisvlogs601 4 года назад

    Superb recipe
    Easy too
    Stay connected 🤝🤝amma..

  • @gopuzkiran6958
    @gopuzkiran6958 3 года назад

    Ith place palakkad aano. Evideya. Somebody reply please

    • @gopuzkiran6958
      @gopuzkiran6958 3 года назад

      Ith urapayum palakkad aane. But palakkad exact location evidaaa.. Please reply

  • @benazirmasthan7529
    @benazirmasthan7529 4 года назад

    Different eh iruku

  • @harikeerthana7461
    @harikeerthana7461 4 года назад

    Amma veeda evidaya

  • @lizatomas8296
    @lizatomas8296 4 года назад

    അമ്മച്ചി soopper

  • @njaeelamgulati971
    @njaeelamgulati971 4 года назад

    Wonderful recipe

    • @aldinzpets9840
      @aldinzpets9840 4 года назад

      ruclips.net/video/15S64U6iOCc/видео.html👆