അമ്മച്ചിയുടെ ഓരോ പാചക കൂട്ടും വളരെ നന്നായിട്ടുണ്ട് ഒട്ടും മായം ചേർക്കാത്ത തനി നാടൻ പാരമ്പര്യ രീതികൾ ,അനാവശ്യമായി അതും ഇതും പറഞ്ഞു ബോറടിപ്പിക്കാത്ത അവതരണ രീതിയും ...
Namaste...my salute to Chechi... Very creative passionate wonderful cook intelligent. love to see the way Vege is cut and chopped. Without using a chopping board. Every single thing is natural...
എന്റെ പ്രിയപ്പെട്ട ഭക്ഷണം ആണ് ഈ ചമ്മന്തിയും ,അച്ചങ്ങാ മെഴുക്കുപുരട്ടിയും ... തൈരും.. എല്ലാം ദിവസവും ഞാനിതാണ് കഴിയ്ക്കുന്നത് ... ഇതുപോലെ ചുട്ടെടുക്കാൻ അടുപ്പില്ലാത്തതിനാൽ ഞാൻ ബണ്ണറിൽ വെച്ച് ഇതുപോലെ എടുക്കും .. ❤️❤️
@@sudheeppr9485 എന്റെ ഇഷ്ടം ഭക്ഷണം ഇതുതന്നെയാണ് .. എല്ലാം ദിവസവും ഏതാണ്ട് ഇതുതന്നെയാണ്... ബാക്കി കുടുംബാംഗങ്ങൾ എന്തുവേണമെങ്കിലും കഴിച്ചോട്ട് ... No pblm ...
@@sudheeppr9485 എനിക്ക് എരുവുള്ള ഭക്ഷണം കഴിയ്ക്കാൻ കഴിയില്ല .. വെജിറ്റബിൾ സൂപ്പായാണ് പോഷകങ്ങൾ കുറവാകാതിരിയ്ക്കാൻ കഴിയ്ക്കുന്നത് ... ചെറുപ്പത്തിൽ നെയ്യും ഉപ്പും മാത്രം തന്ന് അമ്മ അതുകൊണ്ട് പിന്നെ എരിവ് കഴിയ്ക്കാൻ പറ്റാതായി ..കഴിച്ചാൽ അസിഡിറ്റി ആകും ..so ചമ്മന്തി യും തൈരും കഴിച്ചു തുടങ്ങി ..
എന്റമ്മോ ഒരു രക്ഷയുമില്ല അമ്മേ രുചിയുടെ കലവറയാനേ ചമ്മന്തി എന്റെ സമ്മ ഇപ്പോൾ സ്വർഗത്തിലാവും അമ്മ എങ്ങനെ ചുറ്റാറച്ചു ചമ്മന്തി ഉണ്ടാക്കി തരാറുണ്ട് കൊതിയിരുന്നു ബട്ട് ഞങ്ങടെ പക്കൽ അരകല്ലില്ല അമ്മേ ബിഗ് സെലൂയെ ഗ്രേറ്റ് അമ്മ thanks
Chechi the taste of chammandi i had tasted during childhood still lingers. Etra adipoliyayittuntu oro recipeyum... Chechi othiri thanks..pinne orupadu sneham... chechiyude channel successful avatte. Tx
മുത്തശ്ശി njaഒരു കുഞ്ഞു അരതക്കയനു മുത്തശ്ശി യുടെ എനിക്ക് വലിയ ഇഷ്ടമാണ് മുത്തശ്ശി ye enikku മുക്കുകട്ടല kondu oru അടിപൊളി മസാല കറി undakkunathu വീഡിയോ ചെയ്യാമോ pls
ഞങ്ങള്ക്ക് പണി വരുമ്പോൾ അമ്മ ചാമ്പവ് പൊടിയരി കഞ്ഞിയും ചുട്രച്ച ചമ്മന്തും തരും ഹോസ്പിറ്റൽ പോകാതെ പണി പമ്പ കടക്കും ഓ മൈ ഗോഡ് അത് ഒരു കാലം ത്താങ്ക്സ് amme
എന്റെ അമ്മുമ്മയും ഇതുപോലെതന്നെ ചുട്ടരച്ച ചമ്മന്തി ഉണ്ടാക്കി തരും അതുമതി രണ്ടു പ്ലേറ്റ് ചോറുണ്ണും. ചുട്ടരച്ച ചമ്മന്തിയുടെ രുചി പറഞ്ഞാൽ പറ്റില്ല അത് രുചിച്ചു തന്നെ അറിയണം
അമ്മയുടെ എല്ലാ പാചകവും ഞാൻ ഇരുന്ന് കാണും. നാടൻ ശൈലിയും, വൃത്തിയും, പാത്രങ്ങളും ഒക്കെ കാണാൻ തന്നെ ഒരു ഭംഗിയാ.....
അല്ലേലും ന്തേലും ഒരു ചമ്മന്തി ഉണ്ടായാൽ....അന്ന് അത് മതി വയറ് നിറയെ ചോറ് കഴിക്കാൻ....🤤❤️
അമ്മച്ചി 😍🥰❤
എടാ വിഷ്ണു.....എന്താണ് വിശേഷം.... അടുത്ത തവണ കടലിൽ പോകുമ്പോൾ ഈ ചമ്മന്തി ആയിക്കോട്ടെ 😄
Etra traditional ayit cook cheyuna vere oru channel illa... adipowli ammachi🥳🥳🔥🔥
അമ്മച്ചിയുടെ ഓരോ പാചക കൂട്ടും വളരെ നന്നായിട്ടുണ്ട് ഒട്ടും മായം ചേർക്കാത്ത തനി നാടൻ പാരമ്പര്യ രീതികൾ ,അനാവശ്യമായി അതും ഇതും പറഞ്ഞു ബോറടിപ്പിക്കാത്ത അവതരണ രീതിയും ...
Valare kurachu samsaram
Kooduthal pravruthy
അതുതന്നെ
നല്ല അമ്മയാണ് നല്ല ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ...
ഇതൊക്കെ കാണുമ്പോ ചമ്മന്തി യോടുള്ള ഇഷ്ടം ഇരട്ടി ആകു ആണെല്ലോ❤️❤️❤️🤤🤤🤤🤤
ഇടങ്ങഴി അരിയുടെ ചോറ് കഴിക്കാം ഇവൻ മാത്രം മതി 🤤👌
ചുട്ട്അരച്ച ചമ്മന്തി ആദ്യമായിട്ട് ഉണ്ടാക്കി തരുന്നത് അച്ഛൻ ആണ്
അതിന്റെ രുചി ഇപ്പോഴും നാവിൽ നിന്ന് പോയിട്ടില്ല 🤤
Namaste...my salute to Chechi... Very creative passionate wonderful cook intelligent. love to see the way Vege is cut and chopped. Without using a chopping board. Every single thing is natural...
ചുട്ടരച്ച ചമ്മന്തിയുടെ രുചി ജീവിതത്തിൽ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണം ഞാനൊക്കെ ഭാഗ്യം ചെയ്ത തലമുറ ആണ് 🙏🙏🙏
ruclips.net/video/kr-QtYrOkZs/видео.html அரசி பாட்டி சமையல் watch subscribe Thank you
@@senthilnathansubramanian9053 sathyam
ചമ്മന്തി പലവിധം കണ്ടിട്ടുണ്ട് ബട്ട് ഇത്ര കൊതിപ്പിച്ച വേർഷൻ ഇത് ആദ്യാ 😜😋😋
Yes
എന്റെ പ്രിയപ്പെട്ട ഭക്ഷണം ആണ് ഈ ചമ്മന്തിയും ,അച്ചങ്ങാ മെഴുക്കുപുരട്ടിയും ...
തൈരും..
എല്ലാം ദിവസവും ഞാനിതാണ് കഴിയ്ക്കുന്നത് ...
ഇതുപോലെ ചുട്ടെടുക്കാൻ അടുപ്പില്ലാത്തതിനാൽ ഞാൻ ബണ്ണറിൽ വെച്ച് ഇതുപോലെ എടുക്കും ..
❤️❤️
Midukki👏👏😀😀
എല്ലാ ദിവസവും കഴിക്കും അല്ലേ 🤔🤨🤨
@@sudheeppr9485 എന്റെ ഇഷ്ടം ഭക്ഷണം ഇതുതന്നെയാണ് .. എല്ലാം ദിവസവും ഏതാണ്ട് ഇതുതന്നെയാണ്... ബാക്കി കുടുംബാംഗങ്ങൾ എന്തുവേണമെങ്കിലും കഴിച്ചോട്ട് ...
No pblm ...
@@SSK369-S6U ആണോ സൂപ്പർ..... ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു😌😌..... എനിക്കും നാടൻ ഭക്ഷണം ഒക്കെ ആണ് കൂടുതൽ ഇഷ്ടം 😋😋🤤🤤😌😌.....
@@sudheeppr9485 എനിക്ക് എരുവുള്ള ഭക്ഷണം കഴിയ്ക്കാൻ കഴിയില്ല ..
വെജിറ്റബിൾ സൂപ്പായാണ് പോഷകങ്ങൾ കുറവാകാതിരിയ്ക്കാൻ കഴിയ്ക്കുന്നത് ...
ചെറുപ്പത്തിൽ നെയ്യും ഉപ്പും മാത്രം തന്ന് അമ്മ
അതുകൊണ്ട് പിന്നെ എരിവ് കഴിയ്ക്കാൻ പറ്റാതായി ..കഴിച്ചാൽ അസിഡിറ്റി ആകും ..so ചമ്മന്തി യും തൈരും കഴിച്ചു തുടങ്ങി ..
അമ്മ നിങ്ങളുടെ പചകം കാണുബോൾ വല്ലത്തെ ആഗ്രഹം തോന്നുന്നു കഴിക്കൻ 😊😊😊👍♥️
എന്റമ്മോ ഒരു രക്ഷയുമില്ല അമ്മേ രുചിയുടെ കലവറയാനേ ചമ്മന്തി എന്റെ സമ്മ ഇപ്പോൾ സ്വർഗത്തിലാവും അമ്മ എങ്ങനെ ചുറ്റാറച്ചു ചമ്മന്തി ഉണ്ടാക്കി തരാറുണ്ട് കൊതിയിരുന്നു ബട്ട് ഞങ്ങടെ പക്കൽ അരകല്ലില്ല അമ്മേ ബിഗ് സെലൂയെ ഗ്രേറ്റ് അമ്മ thanks
അന്നമ്മ ചേടത്തിയെപ്പോലെ ലോകം അറിയേണ്ട ഒരു പാവം അമ്മ കൂടി ആണ് ഇത്
Avide vachakam kooduthal..
Evide pachakam...
Correct
Yes 🙏
Yes
Adyam ee.. Ammaye anu njan kandath... ❤😍
Cooking professionlism 👍👍👍👍👌പറയാതെ വയ്യ,ഇതാണ്
കത്തി....🔪🔪🔪👌👌👌👌
കത്തി വേണം ആയിരുന്നു എങ്ങനെയാ Online ?,,,
ചമ്മന്തി.. അതൊരു വികരാ 😋😋😋
Chechi the taste of chammandi i had tasted during childhood still lingers. Etra adipoliyayittuntu oro recipeyum...
Chechi othiri thanks..pinne orupadu sneham... chechiyude channel successful avatte. Tx
എന്റെ അമ്മച്ചി പൊളിച്ചു 😋😋😋😋😋😋. ഇതെല്ലാം നാട്ടിൽ വന്ന് പരീക്ഷിക്കണം👍👍👍👍
Super. Njan ammayude pachakangal cheythu nokkiyitundu. Super ayirunnuto. Thanks amme.
Uchak chorunnan athil ninnum korach chammanthi kittiyirunnengil ennu chindichavarundo..😋😋
Chammanthiyum, ath aracha ammiyil kurach chorum ettu kazhikal.... Entammooo parayan vakkukal ila😋😋😋
Super 👌 😄👌
Love from Dubai.... Amma
Try cheythu super😋🤤🤤🤤 ചമ്മന്തി
Wowww super
Favourite chammanti thankyou ammamma for this reciepie..... ❤️from kollam.....
😋😋😋😋iggane kothipikalle ammachii
സൂപ്പർ അമ്മച്ചി
അമ്മയുടെ ഓരോ വിഭവവും കാണാൻ അല്ലേ ഭാഗ്യം ഉള്ളൂ...കഴിക്കാൻ ഭാഗ്യം ഇല്ലല്ലോ❤️❤️❤️❤️
Veetil undakku
Aysari..
@@LawMalayalam 😁👍
@@ajithp5018 😁
ruclips.net/video/IOBNiYfB1lE/видео.html..
പണ്ട് അച്ഛാമ ഉണ്ടാക്കി തരുമായിരുന്നു അതിന്റെ ടേസ്റ്റ് ഇപ്പോഴും നാവിലുണ്ട് ❤
Try it.. Yammy♥️♥️♥️♥️.. My father like very much...
A very talented lady. Absolutely mesmerised by her skill. Food looks scrumptious. Would love to meet you next time I am in Kerala.
Supr.... ammaaa🤗
സൂപ്പർ 👍🏻
Super 😍😍
അമ്മച്ചി ❤❤
എൻ്റമ്മോ സൂപ്പറൊ സൂപ്പർ .ഉണ്ടാക്കി
ചുട്ടരച്ച ചമ്മന്തി കൂട്ടി കാലത്തേ കഞ്ഞി മോന്തി- എന്ന പാട്ടാണ് ഓര്മ വരുന്നത്.
What do you have with coconut chutney must know intriguing
Nannayittund ammachi. Enikku ithu kootti kanji kudikkan thonnunnu. Njan ingane ulla vegiterian food mathram kazhikkunna aalanu njan. Noun veg onnum kazhikkilla.
അടിപൊളി അമ്മാ......
അടിപൊളി 👌👌👌👌
Super amma
Hooo അടിപൊളി
E ammeya daivam anugrahikkate
Ennoda Amma polave samakkiranga. Ammavin Ninaivu varugirathu Ammaaaa
Polichu ammachii🥰🥰
Kollaam nalla teast annu chutta chammanthikku
Thanku Amme Super Adipoli Chammanthi Nice 👍👌😍
മുത്തശ്ശി njaഒരു കുഞ്ഞു അരതക്കയനു മുത്തശ്ശി യുടെ എനിക്ക് വലിയ ഇഷ്ടമാണ് മുത്തശ്ശി ye enikku മുക്കുകട്ടല kondu oru അടിപൊളി മസാല കറി undakkunathu വീഡിയോ ചെയ്യാമോ pls
Supper😘😘😘
ADIPOLY
EPPOYANE CHORUNNANE VARENDATHE ❤❤
Pazhe kathi puthukkiyo??puthiyat atra porallo??ee chammanteem thyrum ohhh polikkum,nte favourite aanu
Super ammchi......👍
സൂപ്പർ അമ്മച്ചി,👍👍👍
സൂപ്പർ
Ammachi pwoli 😋😋😋😋😋
Super 👍👍👍
Super 🤤🤤
Uffff 😋😋😋😋😋
Amma kazhikan thonunu ammeda ella paajakavum ishtamanu
Congratulations form Sri lanka
Mmmmmmm so so delicious 😋
Just love this tovayal😋😋😋
Super. Ammachi
Super
Awesome 👍 tastier chutney
Theeyil chudunnathinu pakaram thenga varuthaal mathiyo. Aduppillaathondu chodhichatha🙏
Good
Amma yude veedu evidaya Please reply
Chettamare ammene kond samsaripichu cook chayepikkamo
Ammeda makkalu enthu lucky anu ... Enthuokka nadan food avarku kazikm
Kallil araykuna chammathik enna taste anennu ariyo.... Ipozhum vtil അമ്മി കല്ല് use cheyunnavar undo
Super tast
ഞങ്ങള്ക്ക് പണി വരുമ്പോൾ അമ്മ ചാമ്പവ് പൊടിയരി കഞ്ഞിയും ചുട്രച്ച ചമ്മന്തും തരും ഹോസ്പിറ്റൽ പോകാതെ പണി പമ്പ കടക്കും ഓ മൈ ഗോഡ് അത് ഒരു കാലം ത്താങ്ക്സ് amme
Njn second❤
Vaayil kappalodunnuu
👍👍
അന്നമ്മ ചേടത്തി ഭയങ്കര താളമിടയാ
🤤🤤🤩
Adepoli
Njglaum family akumbo ithupolae nadan food ondakki makkalku kodukan shramikum ..
പണ്ട് ചോറ് കഴിക്കാൻ ഈ ചമ്മന്തി മാത്രമേ കാണു
❤❤❤❤
👍🏻👍🏻👍🏻
ഏതോ ഒരു മാനസിക രോഗി ഡിസ് ലൈയ്ക്ക് അടിച്ചിട്ടുണ്ട്
ആ രോഗി ഇതുപോലെ നല്ല food ഒന്നും കഴിച്ചിട്ടുണ്ടാവില്ല,പുതിയ തലമുറ യ്ക്ക് ഇതൊക്കെ വെറും കാഴ്ച മാത്രം.
Ipo onnalla 13 ennam ayi...
ഇപ്പം 34 ആയി 😢😈😈😠😡😠😡😠
Endammooo oru rakshyum illoooooo
😍👍
Eee pachakam cheyyunna sthalam evideyaaa
😋😋😋👌👌👌👌👌👌👌👌
എന്റെ അമ്മുമ്മയും ഇതുപോലെതന്നെ ചുട്ടരച്ച ചമ്മന്തി ഉണ്ടാക്കി തരും അതുമതി രണ്ടു പ്ലേറ്റ് ചോറുണ്ണും. ചുട്ടരച്ച ചമ്മന്തിയുടെ രുചി പറഞ്ഞാൽ പറ്റില്ല അത് രുചിച്ചു തന്നെ അറിയണം
റസീപ്പി മലയാളത്തിലും കൊടുക്കാമായിരുന്നൂട്ടോ ?
ചമതി. യിൽ. വെള്ളുത്തുള്ളി. ഇടുമോ ആവോ 🤔
😋😋😋
നല്ലത്
Ithu kanan thanna enthu bhangi anuu
😋😋🥰😘
Ithu kanumbo thannae manas niraumm