Bigboss അടിമുടി ഉടായിപ്പ്, ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Bigboss അടിമുടി ഉടായിപ്പ്, ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത് #biggboss #jasminjaffar #jinto

Комментарии • 68

  • @Varshaahhh
    @Varshaahhh 3 месяца назад +23

    ഏതായാലും ഫൈനലിൽ തീർച്ചയായും പ്രേക്ഷകരുടെ അഭിപ്രായം തന്നെയാണ് ബിഗ്‌ബോസ് തെരെഞ്ഞെടുത്തത്. കിട്ടേണ്ട contestant തന്നെ കപ്പ്‌ കൊടുത്തു.

  • @susanpalathra7646
    @susanpalathra7646 3 месяца назад +18

    സീസൺ 6 -ൽ finale result കൾ സത്യസന്ധമായിരുന്നു, പ്രേക്ഷകവിധി പ്രകാരം തന്നെ.

  • @jensaragesh9823
    @jensaragesh9823 3 месяца назад +37

    പ്രേക്ഷകർക്ക് പുല്ല് വില കൊടുക്കുന്ന ഒരു ഷോ, അതിലുപരി, പ്രേക്ഷകരോട് ഒരു ശതമാനം പോലും പ്രതിബദ്ധത ഇല്ലാത്ത anchor. ഓരോ വർഷം കഴിയുംതോറും ഈ ഷോയോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു വരികയാണ്.

    • @Sonu-gw3ju
      @Sonu-gw3ju 3 месяца назад +1

      കുറെ കുറ്റം പറയും പിന്നെയും കാണാൻ കാത്തിരിക്കും 😂😂

  • @lathikabalan1707
    @lathikabalan1707 3 месяца назад +29

    ബിഗ് ബോസ് ആകാൻ യോഗ്യതയുള്ള ശബ്ദത്തിൻറെ ഉടമ❤

  • @jayasreeraj3203
    @jayasreeraj3203 3 месяца назад +12

    നിഷാനയെ മാത്രമല്ല അഭിഷേക്,അൻസീബ ഇവരെയെല്ലാം ചതിച്ചു പുറത്താക്കിയതാണ്

  • @Varshaahhh
    @Varshaahhh 3 месяца назад +11

    അഖിൽ മാരാറിന്റെ തട്ട് എന്നും താഴ്ന്നു തന്നെ ഇരിക്കും 🔥

  • @lathikabalan1707
    @lathikabalan1707 3 месяца назад +30

    അത് ശരിയാണ് ഒരുപാട് കുറ്റങ്ങൾ കണ്ടുപിടിക്കും എങ്കിലും അടുത്ത ബിഗ് ബോസിന് വേണ്ടി വെയ്റ്റിംഗ് ആണ് തീർന്നു കഴിഞ്ഞപ്പോൾ അയ്യോ കഴിഞ്ഞു എന്നും പറഞ്ഞു❤

  • @lathikas3975
    @lathikas3975 3 месяца назад +19

    olive വേറെ Vedio കൾ ഇടണെ Nalla Sound

  • @gracymathew2090
    @gracymathew2090 3 месяца назад +10

    അടുത്ത സീസൺ മുതൽ ഈ ഷോയ്ക്ക് പ്രേക്ഷകർ തിരിച്ചടി കൊടുക്കുക ആരും കാണാതിരിക്കുക അതായിരിക്കണം ഇവർക്കുള്ള മറുപടി

    • @chellamagopi3522
      @chellamagopi3522 3 месяца назад

      ആ കോപ്പാ എല്ലാം വരും കാത്തിരിക്കുന്നു 7വേണ്ടി 🤣🤣

  • @maryalexander7405
    @maryalexander7405 3 месяца назад +16

    സീസൺ ഫോറിന് ശേഷം ഞാൻ ഈ ബിഗ് ബോസ് കണ്ടിട്ടില്ല

    • @siljavasudev9931
      @siljavasudev9931 3 месяца назад

      Nannayi alle eyale kudi sahikkendi vannenem

  • @ashokanashokan9382
    @ashokanashokan9382 3 месяца назад +6

    ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരുത്തരത്തിൽ ഇതും ഒരു സീരിയൽ ആണ് എങ്ങിനെ സമാപിക്കണം എന്ന് ഡയരക്ടർ തീരുമാനിക്കുന്നത്

  • @krishnakumari964
    @krishnakumari964 3 месяца назад +7

    👌💐💐 മനസാക്ഷിയുള്ള ജനങ്ങൾ ജിൻ്റോയെ കൈവിടില്ല എന്ന വിശ്വാസം ജിൻ്റോയ്ക് ഉണ്ടായിരുന്നു. ഒരാളെ ഇത്രയധികം ഒറ്റപ്പെടുത്തിയ സീസൺ ഇതാണെന്ന് തോന്നുന്നു. BB യെ തോൽപ്പിക്കാൻ കഴിവു ള്ളവർ ഇനിയും വരട്ടെ. സുന്ദരന്മാരുടെയും സുന്ദരിമാരുടെയും മനസ്സിലിരുപ്പ് അറിയാമല്ലോ😂

  • @ShylajaT-qo8hg
    @ShylajaT-qo8hg 3 месяца назад +11

    ഉടായിപ്പാണ്. ഉറപ്പ്

  • @suharakhader6582
    @suharakhader6582 3 месяца назад +18

    ജിന്റോ ❤️❤️❤️

  • @Imminnal007
    @Imminnal007 3 месяца назад +5

    അവർക്ക് ... കണ്ടന്റ് മതി ...കാശ് മതി വിവാദങ്ങൾ... ഒക്കെ... നടക്കും അടുത്ത് .. സീസൺ നടക്കും അപ്പോഴും വിവാദങ്ങൾ വരും...

  • @Sasi-yl4fw
    @Sasi-yl4fw 3 месяца назад +3

    മാറ്റിപിടിച്ചു ... മാറ്റിപിടിച്ചു ഇമ്മാതിരി ഷോ ആക്കി മാറ്റി. ഉത്തരവാദിത്വം ഏഷ്യാനെറ്റിന് തന്നെ.

  • @anakhav7215
    @anakhav7215 3 месяца назад +1

    ഉടായിപ്പ് ആയിരുന്നു...പക്ഷേ അവസാന നിമിഷത്തില്‍ B.B പ്രേക്ഷകരുടെ കുടെ നിന്ന് super ആയി...Big boss അടിപൊളി show ആക്കി 👏👏👏👏👌..

  • @mollychacko4984
    @mollychacko4984 3 месяца назад +7

    നല്ല സൗണ്ട് ♥️🙏🎂🥰

  • @Niya-ni9zl
    @Niya-ni9zl 3 месяца назад +8

    Nishana undayittum velya gunam onnum illa. Athikam samsarikkaru polum illallo.

    • @maximumpotential3796
      @maximumpotential3796 3 месяца назад +1

      Ahankari aan nishaana, enik uchayil samsaarikaan patilla, adi koodaan ariyilla, ath ente samskaram alla enokke paranj velya decent aakan shramikunnu, pakshe vere oru content kaanikkaan ulla budhi illa, onninum oru originality illa, verum fake aayi aan avide ninnath. Oru contestant enna nilayilum, personality enna nilayilum loka paraachayam aan Nishana.

  • @valsalakollarickal7421
    @valsalakollarickal7421 3 месяца назад +2

    അൻസിബക്ക് നല്ല വോട്ട് ഉണ്ടായിരുന്നു.. റെസ്മിനെ, നോറെ രക്ഷപ്പെടുത്തി

    • @priyaanilkumar7866
      @priyaanilkumar7866 3 месяца назад

      Resmine athrayum naal avide erutharuthayirunnu
      Deserving ayittullavarkku thanne Avasaram nalkanamayirunnu

  • @AswathyRk-zd7xm
    @AswathyRk-zd7xm 3 месяца назад +3

    Nishna Rasmin ennu പറഞ്ഞതെന്തിനെന്ന് എനിക്കറിയില്ല Score board ൽ നിഷാനക്കായിരുന്നു vote കുറവ് ഞാൻ ഇപ്പോൾ പോയി കണ്ടിട്ടാ പറയുന്നത്

  • @shafna1557
    @shafna1557 3 месяца назад +4

    Udaayippanallo athalle jinto vijayichath😂

  • @mumthazrazakkp7349
    @mumthazrazakkp7349 3 месяца назад

    എന്തോ ആണെങ്കിലും പ്രേഷകരുടെ താല്പര്യാ പ്രകാരം തന്നെ അല്ലെ കപ്പ്‌ കിട്ടിയത്..... പിന്നെ കിട്ടാത്ത മുന്തിരി പുളിക്കും അത്രേ ഒള്ളു

  • @anumathew2247
    @anumathew2247 3 месяца назад +10

    Jinto ❤❤❤

  • @bencykphilip764
    @bencykphilip764 3 месяца назад +9

    ജിന്റോ ❤

  • @Sarvashakthan
    @Sarvashakthan 3 месяца назад +2

    Resmin aanu appol ath alle

  • @NajaMehrin
    @NajaMehrin 3 месяца назад +3

    ജിൻ്റോ ❤❤❤❤

  • @sreemathikp9077
    @sreemathikp9077 3 месяца назад +3

    Illa ini kannilla....

  • @sumathibk794
    @sumathibk794 3 месяца назад +2

    Rasbine arane ethratholam പിന്തുണച്ചത്

    • @maximumpotential3796
      @maximumpotential3796 3 месяца назад +2

      Jasminte adima worker aayi pany edukkaan aan Resminine bb director avide nirthiyath

  • @sumathibk794
    @sumathibk794 3 месяца назад +1

    Bigg boss asadhoma sathgamaya enna title word ഉപയോഗിക്കരുത്

  • @ബാബുK
    @ബാബുK 3 месяца назад +1

    Biggbossseason7il mumbai യിലായിരികണം.pinne peoplesvotingilvenam candidates needucannam pinneunjaal vennam candidatesnu dressthoredaan stalam vennam.

  • @gslogistics817
    @gslogistics817 3 месяца назад +4

    Sound... Super... Like u very much... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedshahsil6269
    @mohammedshahsil6269 3 месяца назад +1

    അഖിൽ മാരാർ സ്വന്തം TRP കൂട്ടി സ്വന്തം പെൺമക്കൾക്ക് പണം സമ്പാദിക്കുവാൻ സ്ത്രീകൾക്കെതിരെ ആരോപണമുന്നയിച്ചു

    • @chellamagopi3522
      @chellamagopi3522 3 месяца назад

      സത്യം മാണ് അയാൾ പണം ഉണ്ടാക്കുന്നു ഞാൻ കാണുക യില്ല യിരുന്നു 👌👌♥️

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 3 месяца назад +2

    😄😄😄❤️💙❤️💙❤️സത്യം

  • @fathimajas1214
    @fathimajas1214 3 месяца назад +1

    Mohanlalinea kitty kodeykal pinnadha jinto onnum undkeyilla

  • @Niya-ni9zl
    @Niya-ni9zl 3 месяца назад +4

    😅

  • @mansoorn6666
    @mansoorn6666 3 месяца назад +1

    വോട്ടിംഗ് അന്ന് നിഷാന്നക് തന്നെ ആണ് കുറവ്

  • @josejohn7324
    @josejohn7324 2 месяца назад

    Kashttam.
    Risanna Public is with u

  • @ബാബുK
    @ബാബുK 3 месяца назад +1

    Biggbossil maattangal vennam.showdirectoraayi anoopjohnnekonduvarannam.biggbossaayi akhiline കൊണ്ടുവരണം.oppam anchoraayi mamootty varannam

    • @vmk9299
      @vmk9299 3 месяца назад

      Mundu pokki Biggbosso?

    • @rugminiamma6217
      @rugminiamma6217 3 месяца назад

      Sibin.robin.nishana.rejthkumar.

  • @shavinshaan6589
    @shavinshaan6589 3 месяца назад +1

    Nalla sound super

  • @sheelapuliyoli
    @sheelapuliyoli 2 месяца назад

    Jinto❤❤❤❤❤

  • @monicamathew8187
    @monicamathew8187 2 месяца назад

    Actually we wait to see our favourite Mr Mohanlal only

  • @shereenareena2340
    @shereenareena2340 3 месяца назад

    Jintoyudeyum akilineyum bb support cheythitund jintoyude dace performence lalettan paranjittn pinne oru evictioniloode purathupoyi thirichu vannathan jintok orupad negatives undayirunnu athokke valare normalayi kandu jazminte mistake highlight cheythu kanichu avalle ful negative akki ennl avalkumelulla hate. Bb udheshichathinekl koodiyapol ath kurakkn bb jazmine nall kuttiyakki evictaya contestentine konduvann kayiyunna pole veedm negativakn shramichu arjun ansiba fight showyil kanichilla jazmine support cheyyunnu enna reethiyil avle negative akki jazminte uppa vilichath purathe vivarm ariyikanabekil entin ath live,episodil kanichu ath negative akunn ariyathavarano bb teamil ullath makalk purath bad image avunnath kand bbyil vilicha jazminte uppayeyum avar use cheythu call hide cheythu enthin avale vijayipukan alla ath jazmine negative akki gabriyodulla ishtam bb kku venamenkil nalla reethiyi kanikamayirunnu athu arwtum verupikkunna reethiylakki kanichu sreethu arju relation nallarethiyilm kanichu sreethuvine avasa nm vare pidichu nirrthiyath arjune 2 nd akkan. Vendiyn
    Iniyu orupad karyangl pinnedm nadannu sijo,sreeth eviction arjunte vijayarhin bb tude nyayikaranm jazmin cyp nedan yigythayundenn thonniyapol avle target cheythu content daridryam ullathukond acasanm vare nirthi aavashyam kayinjapol apama nikkunna reethiyil purathakki ipol sibinm akilm evide avrk bb yude kallarhram theliyuknulla aveshyam kaatinju alle😆😆

  • @Weewaa2003
    @Weewaa2003 3 месяца назад +4

    All that matters now is that our Jinto has won❤️❤️❤️❤️❤️

  • @ParvathySajith-er1gx
    @ParvathySajith-er1gx 3 месяца назад

    Eniku big boss Kanan eshatamanu laletta

  • @ParvathySajith-er1gx
    @ParvathySajith-er1gx 3 месяца назад

    Adutha big boss season 7 Kanan katta waiting

  • @Lathaottapalam
    @Lathaottapalam 3 месяца назад +2

    അഖിലിന്റെ വീട്ടിലെ പെണ്ണുങ്ങളുടെ അനുഭവം അവന് ഗുരു

    • @ressilbaby4138
      @ressilbaby4138 3 месяца назад

      അതെ. അദ്ദേഹത്തിന് നല്ലൊരു കുടുബം ഉണ്ട്. നല്ല ഒരമ്മയും ഭാര്യയും 2 നല്ല മിടുക്കി പെൺ കൊച്ചുങ്ങളും.നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു

  • @ParvathySajith-er1gx
    @ParvathySajith-er1gx 3 месяца назад

    Big boss season 7 varumo laletta

  • @RubanYesupatham
    @RubanYesupatham 3 месяца назад +2

    എല്ലാവരോടും കൂടി ഒരു കാര്യം ചോതിക്കട്ടെ .. ഈ ബിഗ് ബോസ്സ് എന്ന ഷോ കൊണ്ട് നമ്മുടെ സമൂഹത്തിന് എന്ത് നേട്ടം ആണ് ഉണ്ടായത്.. കൊറേ കോർപ്പറേറ്റ് ബീമൻമാർ കോടികൾ കൊയ്യുന്ന ഒരു ഷോ.മാത്രമല്ല പണവും പ്രശസ്തിയും പ്രതീക്ഷിച്ച് അവിടെ വന്ന പലരുടെയും ജീവിതം അങ്ങേ അറ്റം നെഗറ്റീവ് ആക്കി അതിനെ വെച്ച് പൈസ ഉണ്ടാക്കി കൊഴുക്കുന്ന ഈ തെമ്മാടി വർഗത്തെ ജനം തിരിച്ചറിഞ്ഞു ഇല്ലായ്മ ചെയ്യുക.. നമ്മുടെ പൊതു സമൂഹത്തിൻ്റെ സംസ്കാരവും ജീവിതവും നശിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്..

    • @chellamagopi3522
      @chellamagopi3522 3 месяца назад

      അതു ഒരു സത്യം 💯so എല്ലാം വരും പിന്നെ പിന്നെ കണ്ടു കൊണ്ട് ഇരിക്കുന്നു എന്ത് ചെയ്യാൻ പറ്റും, എല്ലാം കോപ്രറ്റുകളും ഇങ്ങിനെ,,, നമ്മുടെ മൊബെയിൽ എല്ലാം വരും കാശു ഉണ്ടാക്കുന്നു നമ്മൾ മാസം തോറും എന്ത് പണം മാണ് അങ്ങിനെ ചിലവ് ആക്കുന്നത് എല്ലാം കോപ്പേറേറ്റുകൾ ശരിക്ക് പണം ഉണ്ടാക്കുന്നു പിന്നെ എന്ത് പറയാൻ 🙏👍❤️