കുറഞ്ഞ ബഡ്ജറ്റ് വീടുകൾക്ക് സ്റ്റീൽ വിൻഡോസ് ലാഭകരമാണോ? | Budget-Friendly House Windows

Поделиться
HTML-код
  • Опубликовано: 20 июн 2023
  • Welcome to our RUclips channel! In this informative video, we delve into the world of low-budget steel windows for homes, providing you with valuable insights on what to consider when selecting them. If you're looking for cost-effective options without compromising on quality, this is the guide you've been waiting for! Join us as we explore the key factors to keep in mind, such as durability, energy efficiency, and aesthetic appeal. With our expert tips and recommendations, you'll be equipped to make an informed decision that suits your budget and enhances the charm of your home. Don't miss out on this essential information - hit that play button and let's dive into the world of low-budget steel windows together!

Комментарии • 20

  • @sanoofchinju5305
    @sanoofchinju5305 Год назад +2

    Pavan verey lavel person aanh ❤

  • @sanoofchinju5305
    @sanoofchinju5305 Год назад

    Pavan njaanethiittoo, ibadhinh ippo pazhaya usharilla😊

  • @sanoofchinju5305
    @sanoofchinju5305 Год назад +2

    ഇബാദുക്ക മേൽക്കൂര ഓടാക്കിയാൽ ചിലവ് ഭയങ്കരമായി കുറയും എന്ന് ഒരു വീഡിയോയിൽ പവൻ പറയുകയുണ്ടായി പക്ഷേ എങ്ങനെ എന്ന് പറഞ്ഞില്ല, റൂഫ് ഓടാണെങ്കിൽ ജിൻ്റെൽ വാർക്കണോ, A frame mudd tile roof home low budget aanooo

  • @saifudheenmanakkot1950
    @saifudheenmanakkot1950 Год назад

    ❤️❤️

  • @sandeepelechil2499
    @sandeepelechil2499 Год назад

  • @josepg7127
    @josepg7127 Год назад

    👌👌👌👌👌👌♥️♥️

  • @sajeerakkal563
    @sajeerakkal563 Год назад

    Gp ന്ന് പറഞ്ഞാൽ ഗാൾവനൈസിഡ് പൈപ്പ് എന്നല്ലേ 🤔

  • @shijusagara
    @shijusagara 9 месяцев назад

    സ്റ്റീൽ വില കൂടുതൽ ആണ്

  • @starsworld8171
    @starsworld8171 Год назад +3

    എന്തോ വലിയ സംഭവം പറഞ്ഞത് പോലെയാണ്. 18,16 ഗ്വേജ് എവിടെയൊക്കെയാണ് ഉപയോഗിക്കേണ്ടതെന്ന് എന്തേ തരം തിരിച്ച് പറയാതിരുന്നത്. അതയാൽക്കറിയൂല്ല അല്ലെങ്കിൽ പിന്നെ അതുകൂടി പറയേണ്ടതായിരുന്നില്ലെ. ആവശ്യക്കാർ കണ്ടാൽ മതി പോലും. ചുമ്മാ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ

    • @Myshorts12356
      @Myshorts12356 Год назад

      Full കാണാതെ 😅 കണ കണ

    • @sajeerakkal563
      @sajeerakkal563 Год назад

      ​@@Myshorts12356നിങ്ങൾ വീഡിയോ കണ്ടില്ല, എങ്കി ഈ ഡയലോഗ് പറയില്ല, വിഡിയോയിൽ എവിടേം പറയുന്നില്ല, പോയി വീഡിയോ കണ്ടിട്ട് വാടോ

    • @cijoykjose
      @cijoykjose Год назад

      താൻ 18 കൊടുക്കുന്ന ആൾ ആണോ?

  • @greenflag333
    @greenflag333 Год назад +7

    മരത്തിനേക്കാൾ വില കൂടുതലാണ് steel windows.

    • @cijoykjose
      @cijoykjose Год назад

      ആര് പറഞ്ഞു? ആശാരിക്ക് ഉള്ള വേതനം ആര് കൊടുക്കും? മരം മുറിച്ച് മില്ലിൽ കൊണ്ട് പോയി ഷേപ്പ് ആക്കുന്നതിൻ്റെ ചിലവ്?

    • @shalikk2560
      @shalikk2560 Год назад

      3 door window wood approx : 18k , steel max 11

    • @manu.monster
      @manu.monster 22 дня назад

      ആണ് വാഴ മരത്തിന്റെ വിന്ഡോയെക്കൽ വില കൂടുതലാണ് steel-window

  • @nibinmnnibi1771
    @nibinmnnibi1771 Год назад +1

    Pavan sir nde number kittuo sir Thrissur work edukko

  • @user-kh4by7nv3p
    @user-kh4by7nv3p Месяц назад

    വീടിനകത്തുനിന്നും എൻടെ ഉമ്മാക്ക് മിന്നാലേട്ടിട്ടുണ്ട്

    • @abdullaam8171
      @abdullaam8171 Месяц назад

      Paint ഒന്നും അടിച്ചില്ല 😬 ഇപ്പൊ ഉമ്മാ ok അല്ലെ

  • @shijusagara
    @shijusagara 9 месяцев назад

    സ്റ്റീൽ വില കൂടുതൽ ആണ്