M A Yusuff Ali at Lulu Mall Palakkad

Поделиться
HTML-код
  • Опубликовано: 12 сен 2024
  • M A Yusuff Ali at #lulumall Palakkad
    #lulu #LuluMall #LuluPalakkad #LuluPalghat #lulugroupinternational #mayusuffali #palakkad

Комментарии • 33

  • @prasanth6792
    @prasanth6792 3 месяца назад +8

    നമ്മുടെ പ്രധാന മന്ത്രി ആകേണ്ട നല്ല മനുഷ്യൻ 🥰🥰🥰

  • @Ami7166
    @Ami7166 8 месяцев назад +15

    Thats an Enterpreneur who sees through a person. Spot decision maker 🔥. It will come only through experience. Mashaallah.

  • @mubarakmubooos
    @mubarakmubooos 8 месяцев назад +9

    ജോലി ചെയ്ത് അച്ഛനെ സഹായിക്കണം എന്ന ദൃഢനിശ്ചയം, കാശു കൊടുത്തു സഹായിക്കാതെ ജോലി തന്നെ വാഗ്ദാനം ചെയ്ത് ഉറച്ച പിന്തുണ നൽകുന്ന യുസുഫ് ഭായി. അഭിമാനം കൊള്ളുന്നു ഇരുവരെയും കുറിച്ച് ഓർത്ത്.
    "ദൈവത്തിൻ്റെ സ്വന്തം നാട്"

  • @VigneshSR23
    @VigneshSR23 8 месяцев назад +29

    😢😢 അവന്റെ ആ വാക്കുകൾ എന്നെ തളർത്തി കളഞ്ഞു

  • @vishnulalvichu5149
    @vishnulalvichu5149 22 дня назад +1

    ദൈവമേ ഈ മനുഷ്യന് ആരോഗ്യവും ആയുസ്സും കൊടുക്കണേ 🙌🏻😍

  • @sajisajisownproperties6232
    @sajisajisownproperties6232 3 месяца назад +3

    ദൈവം ചിലരെ അയയ്ക്കും, അത്രയും കഷ്ടപ്പെടുന്നവരെ സഹായിക്കാൻ.... ഈ നന്മ കണ്ടു കരഞ്ഞുപോയി 😪

  • @rizwansait1824
    @rizwansait1824 8 месяцев назад +5

    Mashallah ♥️

  • @suhailsubair7374
    @suhailsubair7374 3 месяца назад +3

    മമ്മൂട്ടിയൊ മോഹൻലാലോ അല്ല റിയൽ ഹീറോ...അത് നമ്മുടെ സ്വന്തം യൂസഫലി സാർ തന്നെയാണ് യഥാർത്ഥ ഹീറോ👍

  • @PrakashKurup-s2u
    @PrakashKurup-s2u 28 дней назад

    Big salute to M.A.Yousufali...he can make sudden change in a persons life....May the Almighty Bless him with abundance.....🎉

  • @mujeebrahman3389
    @mujeebrahman3389 27 дней назад

    നമ്മുടെ കേരളത്തിന് നല്ല മനുഷ്യൻ വാക്കുകൾ പാലിച്ചു🤲🏻🤲🏻🤲🏻🤲🏻😢😢

  • @dr.faiz.mofficialrehab9758
    @dr.faiz.mofficialrehab9758 8 месяцев назад +2

    Great 👍👍

  • @mujeebrahman3389
    @mujeebrahman3389 27 дней назад

    ആ വാക്കുകളെ കലക്കി അടുത്ത പ്രാവശ്യം ഞാൻ ഇവിടെ വരുമ്പോൾ പുള്ളിക്കാരൻ ജോലിക്ക് ഉണ്ടാവണം എന്ന വാക്കു 👍🏻👍🏻👍🏻

  • @EntertainmentSector
    @EntertainmentSector Месяц назад

    Man with golden heart

  • @ishaqueep4431
    @ishaqueep4431 8 месяцев назад +2

    🙌

  • @shyniragesh5814
    @shyniragesh5814 3 месяца назад +1

    Ente veedinte aadharam bankil aanu sir sahayikumo japthiyide vakkil aanj please sir

  • @zinus2396
    @zinus2396 8 месяцев назад +2

    😢❤😘👍🏻

  • @emperor..837
    @emperor..837 Месяц назад

    ❤️❤️❤️

  • @abidaadhil9777
    @abidaadhil9777 5 месяцев назад

    Ikkaaa ikkande. Componeyel. Hibthu aanenn thonunnu...!?

  • @FousiyaHameed-pj2ej
    @FousiyaHameed-pj2ej 8 месяцев назад +1

    Yusuf ali sir nte number kittan vazhiyundo

  • @EntertainmentSector
    @EntertainmentSector 2 месяца назад +1

    Can someone explain me in english what just happened

    • @ansh201
      @ansh201 Месяц назад +2

      Hope its not too late to let you know. The guy says his biggest sadness is he does not have a job and wants a job to take care of his parents. Yusuf Ali said to his manager to give the guy a job so next time when he comes he sees the guy working at Lulu.
      Hope it helps.

    • @EntertainmentSector
      @EntertainmentSector Месяц назад

      @@ansh201 🙏🏻🙏🏻♥️♥️ I am waiting to someone explain

  • @shinasshiny3917
    @shinasshiny3917 5 месяцев назад +2

    Help

  • @user-ey2vf7wp5x
    @user-ey2vf7wp5x 2 месяца назад

    Fatima

  • @hibasworld7963
    @hibasworld7963 8 месяцев назад +1

    Hiiiii

  • @nafeelshahana
    @nafeelshahana 6 месяцев назад

    യൂസഫലി സാറിന്റെ ഇമെയിൽ ഒന്ന് തരാമോ, കോൺടാക്ട് ചെയ്യാൻ ഫോൺ nombar അയാലും മതി, അത്യാവശ്യം ആയത് കൊണ്ട് ആണ് 🙏😭😭😭pls help 😭🙏🙏🙏🙏🙏🙏

    • @SuccessKerala
      @SuccessKerala  6 месяцев назад +1

      Please check the video descriptions of Yusuff Ali sir

    • @nafeelshahana
      @nafeelshahana 6 месяцев назад

      @@SuccessKerala അതിൽ കാണുന്നില്ല 😢

    • @SuccessKerala
      @SuccessKerala  6 месяцев назад

      ​@@nafeelshahanaplease check on other videos related to M A. Yusuff Ali Sir🙏

    • @nafeelshahana
      @nafeelshahana 6 месяцев назад

      @@SuccessKerala ok

    • @shyniragesh5814
      @shyniragesh5814 3 месяца назад

      Please number tharjmo