അടുത്ത മാൾ കോട്ടയത്തായിരിക്കും | M A Yusuff Ali Press Meet | LuLu Mall Kozhikode
HTML-код
- Опубликовано: 1 янв 2025
- അടുത്ത മാൾ കോട്ടയത്തായിരിക്കും | M A Yusuff Ali Press Meet | LuLu Mall Kozhikode
#KozhikodeLuLuMall #KozhikodeLuLu #YusuffAliMA #YMA #LuLuGroupIndia #LuluKerala #LuluKozhikode #NewMallKozhikode #MankavuLuLuMall #MinisterRiyas #MohammedRiyas #LuluMallinauguration #KozhikodeMayor #CalicutNew
Subscribe to the #loginkerala RUclips Channel www.youtube.co...
For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
Follow us on:
Facebook - / log.kerala
RUclips - / @loginkerala
Visit our website: loginkerala.com/
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക -
chat.whatsapp....
#News #TodaysNewsinKerala #TodaysNews #LatestKeralaNews #MalayalamNews #Newslive #Today'snewspapernews #NewsIndia #MalayalamSportsNews #BreakingNews #DailyHuntMalayalam
യൂസഫലി സർ കേരളത്തിൽ ഇൻറർനാഷനൽ സ്റ്റാൻഡേർഡിൽ ഒരു Waste Management System and Company കൂടി LULU group തുടങ്ങണം. കേരളത്തെ മാലിന്യ മുക്ത മാക്കണം. സാർ വിചാരിച്ചാൽ നടക്കും.
Correct
Point
പോയിന്റ്
ലുലുവിന് ലുലുവിന്റെ വേസ്റ്റ് മാനേജ് ചെയ്താൽ പോരേ.പിന്നെ ഇവിടെ എന്തിനാ ഒരു സർക്കാർ
@@yasirpullur2724 ഇക്കാലമത്രയും വന്ന സർക്കാരുകൾ ചെയ്തിട്ട് നടപടിയാകാത്തതു കൊണ്ടു പറഞ്ഞതാ.
കോട്ടയം ലുലു മാള് പെട്ടന്ന് തുറക്കൂ സാർ,, waiting for big surprises,,,, ഇടക്കിടക്ക് പോയി വെളിയിൽ നിന്ന് കാണാറുണ്ട് 🌹🌹🌹🙏🙏🙏🙏
Cheriya mall anu. Novemberl open avum
യുസഫ് അലി sir.. കേരളത്തിൽ തൊഴിലില്ലായ്മ ഇല്ലാതാക്കണം....proud of sir ❤❤❤ ജോലി ചെയ്യാൻ മനസുള്ള എല്ലാർക്കും ജോലി കിട്ടട്ടെ
Yusaff❤Ali❤sir🇮🇳 very good🇮🇳🇮🇳❤❤❤
ഇതിൽ നിന്നും ഞാൻ മനസിലാകുന്നത് എല്ലാ ജനങ്ങളും ലുലു വിന്റെ കീഴിൽ ജീവിക്കാൻ
അവിടെ ഉള്ളത് ചേർകിട ഷോപ്പുകൾക് ബുദ്ധിമുട്ടാണ് ലുലു പോലുള്ള ബിസിനസ്
Super❤❤❤❤❤
camera quality 🎖
Biggest Lulu coming also in Kozhikode bypass
Pathanamthitta varumo
നിങ്ങൾ ഇങ്ങനെ മാളുകളും ഹൈപ്പർ മാർക്കറ്റുകളും കേരളത്തിൽ തുടങ്ങിയാൽ ചെറുകിട കടക്കാർ എന്തു ചെയ്യണം? അവർക്കും കുടുംബകങ്ങൾ ഉള്ളതാണ്, കുറച്ചു പേർക്ക് നിങ്ങൾ ജോലി നൽകുമ്പോൾ മറുവശത്ത് നിരവധി കുടുംബങ്ങൾ കടങ്ങളിലും കച്ചവടം പൂട്ടി പോവേണ്ട അവസ്ഥയാണ് ഇപ്പോൾ കുറച്ചായിട്ട് നമ്മൾ കണ്ടു വരുന്നത്. നിങ്ങൾ മറ്റു കച്ചവടക്കാരെയും പരിഗണിക്കേണ്ടതാണ്, എല്ലാവരും അവരുടെ കുടബം നോക്കാൻ വേണ്ടിയാണ് ചെറു കടകൾ ഇടുന്നത്,
Lulu മാളിൽ കുറച്ചു ആളുകൾക്കു ജോലി കിട്ടുമ്പോൾ മറുവശത്ത് ഇതു കാരണം വഴിമുട്ടി പോവുന്ന കുടുംബങ്ങളും ഉണ്ടാവാം.
അതുകൊണ്ട് മാളുകൾ ഒന്നും വേണ്ടെന്ന് ആണോ? അങ്ങനെ നോക്കിയാൽ flipkartum ആമസോണും ഓൺലൈൻ വഴി തങ്ങളുടെ കസ്റ്റമേഴ്‌സിനെ തട്ടി എന്ന് മാളുകൾക്കും പറയാമല്ലോ.. വ്യവസായത്തിൽ എപ്പോഴും മത്സരം ഉണ്ടാവും. നിങ്ങൾക്ക് വ്യവസായത്തിൽ വിജയിക്കാൻ പറ്റുന്നില്ലെങ്കിൽ അത് നിങ്ങള് പരിശോധിച്ച് തിരുത്തേണ്ടത് ആണ്. അല്ലാതെ മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ല. 😊
ചെറുകിട കടക്കാർ വിലകുറച്ച് വിൽക്കാൻ നോക്കണം😂😂😂 പറ്റൂല അല്ലേ.... പോയി നന്നായി ഉറങ്ങ്
@@Jojobizarreadv27 flipkart, Amazon, മുതലായ online platfom ഞാൻ ഒരിക്കലും ന്യായികരിക്കില്ല കാരണം നമ്മുടെ നാട്ടിൽ എന്തേലും സംഭവിച്ചാൽ ഇവർ ആരും കൂടെ ഉണ്ടാവില്ല. യാതൊരു സഹായവും ലഭിക്കില്ല, മറിച്ചു നാട്ടിൽ ഉള്ള കടകാരെ കാണു എല്ലാ സഹായങ്ങൾക്കും. ✅
ചെറുകിട കച്ചവടക്കറിൽ നിന്നുമാണ് ഇന്ന് പൊതു നിറത്തുകളിൽ കാണുന്ന പ്ലാസ്റ്റിക് മാലിന്യം മുഴുവൻ ഉണ്ടാകുന്നത് .മാളുകൾക്ക് അവരുടെ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം ഉണ്ട്.ചെറുകിടക്കാർക്ക് അതില്ല .അവർ റോഡരികിൽ കൂട്ടിയിടുകയോ കത്തിക്കുകയോ അല്ലെങ്കിൽ ഇരുട്ടിന്റെ മറവിൽ വഴിയിൽ തട്ടി പോകുന്നു.
കേരള ജനതപൊട്ടന്മാരല്ലല്ലോ?
ജനത്തിന് വേണ്ടത് വിലക്കുറവും ക്വാളിറ്റിയുമാണ്
എല്ലാവരും അങ്ങനെ കച്ചവടം ചെയതാൽ എങ്ങിനെയാണ്?
ചെറുകിട ക്കാരില്ലാതാവുന്നത്
കച്ചകപടം ചെയ്യുന്നവർ പൂട്ടും
May Goodness come.
Kasaragod oru mall venam
Manglappurath ille shopping mall
Vannatu thanne.
@@arafaavlog1240 oru hyper market okke udane varum ayirikkun
Adaan kasargod ulla rich ivarariyunnilla ivide polikkum😅
Adu tanne Kasaragod vannal success avum100%
കോട്ടയത്തിൻ്റ നന്ദി ഞങ്ങൾക്ക് ഇനി അത് ദുബായ് സിറ്റിയാണ് സാറെ ..!
Good
We are proud of you.
Let your business grow to greater heights.
I wonder why Lulu group is not serious about promoting solar energy since you are having too many square feets of roof tops..
Pls do construct Lulu somewhere away from roads or highways where in future incase raods are widened there wont be any congestion or road blocks
❤❤❤❤❤
Proud of yousafali sir❤❤
Poli🎉usufali❤❤❤
എല്ലാം ഇന്റർനാഷണൽ 😂
മഴ പെയ്താൽ
റോഡ് കുളം 😂
മനുഷ്യൻ മ്മാര് സുരക്ഷിതം ആയാൽ മാത്രം ഇത്തരം സംരംഭം വിജയിക്കുകയുള്ളു 👆
Number 1 😂
Sir, please open one in Kannuar, the biggest one. Surely, it will be the highest profitable mall in Kerala!
❤❤ congratulations Alikkaa
Thank u yoosuf ali
Kannur epol
Yakobinteyum, josephinteyum daivam ningale anugrahikatte❤
🌹 best of luck
ചെറുകിട കച്ചവടക്കാർക് കച്ചോടം കുറയും കടപൂട്ടും ഇതാണ് ഉണ്ടാവുക 😂
ഇനി ചെറുകിട ഒന്നും ഇല്ല വൻകിട മാത്രമേ ഉണ്ടാവൂ..! 😂
അതുകൊണ്ട് മാളുകൾ ഒന്നും വേണ്ടെന്ന് ആണോ? അങ്ങനെ നോക്കിയാൽ flipkartum ആമസോണും ഓൺലൈൻ വഴി തങ്ങളുടെ കസ്റ്റമേഴ്‌സിനെ തട്ടി എന്ന് മാളുകൾക്കും പറയാമല്ലോ.. വ്യവസായത്തിൽ എപ്പോഴും മത്സരം ഉണ്ടാവും. നിങ്ങൾക്ക് വ്യവസായത്തിൽ വിജയിക്കാൻ പറ്റുന്നില്ലെങ്കിൽ അത് നിങ്ങള് പരിശോധിച്ച് തിരുത്തേണ്ടത് ആണ്. അല്ലാതെ മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ല. 😊
Illa orikkalum
ആരും വിഷമിക്കേണ്ടഅവർക്കെല്ലാവർക്കും ഇദ്ദേഹം ജോലി കൊടുക്കും
മൊത്തം സ്ഥലത്തും ലുലു തുറക്കണം മറ്റു ചെറിയ കടകരെല്ലാം അടച്ചേച് പോണം
എങ്ങനെയൊക്കെ ചിന്തിച്ചുരുന്നേൽ ഇന്ത്യയിൽ ഇത് വരെ ഒരു ഷോപ്പിങ് മാൾ പോലും വരാൻ പാടില്ലായിരുന്നു (ഇന്ത്യയിൽ മാത്രമല്ല ലോകത്തു തന്നെ) പൊട്ടത്തരം പറയാതെ bro 😂😂😂
തീർച്ചയായും ചെറുകിട വ്യവസായികളെ ബാധിക്കും
@@abdulnasar2172ഒരു പ്രശ്നവും ഇല്ല. ചെറുകിട ക്കാരൻ ഒരു ജോലിക്കാരനെ വെക്കും ലുലു മാൾ വന്നാൽ അനവധി ജോലിക്കാർക്ക് ജോലി കിട്ടും . ചെറുകിട മാത്രം വന്നാൽ പോരാ.വലിയവനും വരണം. 👌👌
😅😅
Welcome to Kottayam.
In Malappuram district last town edapal,it have nesto,but no lulu
what will happen for small,medium business
Nothing
10 roopk kittine evr 100 vikum ath vagan😂alkkrum indvum
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ലുലു വരൂ സാർ നല്ല സ്ഥലം അവിടെ ലഭിക്കുന്നുണ്ട്
Need Thiruvalla and Kayamkulam as well
Kunjappa❤
Kasaragod yeppo verum
പത്തുകിലോമീറ്റർ ചുറ്റളവിലുള്ള ഷോപ്പുകാർ, ചെറുകിട കച്ചവടസ്ഥാപനക്കാർ തെരുവിൽ...!!
അതുകൊണ്ട് മാളുകൾ ഒന്നും വേണ്ടെന്ന് ആണോ? അങ്ങനെ നോക്കിയാൽ flipkartum ആമസോണും ഓൺലൈൻ വഴി തങ്ങളുടെ കസ്റ്റമേഴ്‌സിനെ തട്ടി എന്ന് മാളുകൾക്കും പറയാമല്ലോ.. വ്യവസായത്തിൽ എപ്പോഴും മത്സരം ഉണ്ടാവും. നിങ്ങൾക്ക് വ്യവസായത്തിൽ വിജയിക്കാൻ പറ്റുന്നില്ലെങ്കിൽ അത് നിങ്ങള് പരിശോധിച്ച് തിരുത്തേണ്ടത് ആണ്. അല്ലാതെ മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ല. 😊
@@Jojobizarreadv27 ഇടപ്പള്ളി ടോൾന്റെ അടുത്ത് എന്റെ കൂട്ടുകാരന് പലചരക്കു, സ്റ്റേഷനറി കടയുണ്ടായിരുന്നത് പൂട്ടി.. കാറും, വിറ്റ്, കടത്തിൽ കടമായി ഇപ്പോൾ റബ്ബർ ടാപ്പിംഗിന് പോകുന്നു.. അതുതന്നെ മഴക്കാലത്തു പണിയും ഇല്ല..!!
മുകളിൽ ഇരിക്കാതെ താഴെയിറങ്ങി ഒന്ന് ചുറ്റിനും വീക്ഷിക്കൂ..!!💗👍
ഒരു ദിവസം കാശില്ലെങ്കിൽ ലുലു(മാളുകൾ )കടം തരും.. ഇല്ലേ സഹോ..?! 🙏😔
Appol Kasaragod varule?
Kasaragod venam lulu mall
Kasaragod venam
Those sales girls and sales boys, make sure they keep personal hygenic such as without sweat (body odor) smell and mouth smell. I had bad experience when I visited 2 malls in Kerala. Not just Lulu Malls but other shopping Malls as well.
Then, Retailers - 😥😪
Price of Land is increasing due to 'Malls' 😇
Building mall is not devdlopment. Its not adding any quality jobs. Its merely moving business from one place to another. He should bring food processing/manufacturing
കോട്ടയത്തു ഭൂമിക്കു വില കൂടി 😂😂😂എവിടെയാണ് സ്ഥലം കൊടുക്കാനുള്ളത് : ബ്രോക്കർ 😂ലുലു വരുന്നതിന്റെ തൊട്ടടുത്താണ് : വില സെന്റിന് പയിനെയി ലച്ചം 😂😂😂
പണി കഴിയാൻ ആയി BRO...
pani thirnu bro
ഹൈപ്പർ മാർക്കറ്റ് കാർ ഗൾഫിലെ ചെറുകിട കച്ചവടക്കാരെ മൊത്തം നശിപ്പിച്ചു ഒടുക്കത്തെ ഓഫർ ആണ് അവർ ഇടുന്നത് ചെറുകിട കച്ചവടക്കാർക്ക് സ്വപ്നത്തിൽ പോലും ചിന്ദിക്കാൻ പറ്റാത്ത വിലക്ക് ആണ് സാധനങ്ങൾ കൊടുക്കുന്നത് 😢😢😢
Puutttiketti vtil poodo😂
@@gikkuthomas2418 തന്റെ ജീവിതം തന്നെ അള്ളാഹു പൂട്ടാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
Athu business trick Anne
First offer sadhanagalude rate kurakkum aduthu ullavar ellam polinju pokum pinne avarude rate
Edapally mall പണിഞ്ഞ സമയം എറണാകുളത്ത് വരുന്നവർക്ക് വളരെ ട്രാഫിക് കഷ്ടപ്പാട് ഉണ്ടായി.ഒരു ജഡ്ജി ട്രാഫിക്കിൽ കുടുങ്ങി പാലം വരേണ്ടി വന്നു.കുറെ ഡീസൽ പെട്രോൾ vehicle repair മൂലം കോടികണക്കിന് രൂപ ജനങ്ങളുടെ കയ്യിൽ നിന്നും നഷ്ടം ഉണ്ടായി.ഇടപ്പള്ളി മേഖല മഴ പെയ്താൽ വീടുകളിൽ വെള്ളം കയറി.അതിനു ലുലു ഒരു കാരണം ആണ്
Yousafali sir you should open a lulu mahal like this in manglore if you want to find a place for it tell me i will find it
Ini muthal Keralathil 2types business nadakkum
Highclass and lowclass
Highclass own building
Lowclass. Flat form
Middle class nadakila
Rent , labour salary
Maintain cheyyan budhimuttane
Pinne competition illathe place middle class nadakkum
Ath endaa aduthath kottayam Kannuril pattille..?????
Kannuril epolla
കുട്ടികൾക്ക് ജോലി എടുക്കുന്നത് കൊണ്ടാണ് ഈ സ്ഥാപനം നിലനിൽക്കുന്നത്, ജോലി കൊടുക്കുന്നതല്ല ജോലി എടുക്കുന്നതാണ് മുഖ്യം
താങ്കൾ ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങുമ്പോൾ ചെറുകട കച്ചവടക്കാര ആത്മഹത്യയിലേക്ക് തള്ളി വിടുകയാണ് ഒരു ചെറുപ്പക്കാരൻ ഒരു കച്ചവടം തുടങ്ങുന്നു അവൻ അവന്റെ മാതാപിതാക്കളെ നോക്കുന്നു അവൻ അവന്റെ സഹോദരങ്ങളെ സഹോദരികളെ വിദ്യാഭ്യാസിക്കുന്നു വിവാഹം കഴിച്ചു കൊടുക്കുന്നു അവൻ വിവാഹം കഴിക്കുന്നു കുട്ടികളെ വിദ്യാഭ്യാസ വിവാഹം കഴിച്ചു കൊടുക്കുന്നു ഇവരുടെ പിച്ചച്ചട്ടിയിലാണ് താങ്കളും കുറെ അറബ് തമ്പ്രാക്കന്മാരും ലാവലിൻ വിജയന്മാരും കയ്യിട്ടുവാരുന്നത് ഇത് ശരിയല്ല സമ്പത്ത് ഒരു ഭാഗത്തു മാത്രം കുമിഞ്ഞു കൂടുകയാണ് ഇത് ദുഷിച്ച വ്യവസ്ഥിതിയെ താങ്കൾ ചൂഷണം ചെയ്യുകയാണ് മുതലെടുക്കുകയാണ്
ഒരു മാൾ വരുമ്പോൾ എത്ര പേർക് ജോലി കിട്ടുന്നുണ്ട് .. അതിനെ ചുറ്റി പറ്റി എത്ര പേർക് ജോലി കിട്ടുന്നുണ്ട് .. ഒരു നാട് വികസിക്കും.. ജനങ്ങൾക് നല്ല മികച്ച സാദനം കിട്ടും ഓട്ടോ ടാക്സി ടൂരിസ്‌റ് എന്തൊക്കെ മാറ്റം പഴയ കാല മല്ല... ഹൈറ്റെക് ആണ്.. ലുലു തുറക്കുന്നത് സിറ്റി കളിലാണ്.. ഗ്രാമങ്ങളിൽ കച്ചവടം നടക്കുന്നില്ലേ... വികസനമാണ് നാട്ടിന് ആവശ്യം...
100 alukalude kachavadam nashttapettal 10000 alukalku jolikittunnu idhil edhanu mecham
Mall വന്നു ennu കരുതി ella ആളുകളും അവിടന്നു വാങ്ങുന്നില്ലലോ....kozhikode വേറെയും mallukal ഒരുപാടുണ്ട് അത് കരുതി ella ആളുകളും avidannallolo വാങ്ങുന്നത്....
മാളിൽ പോകുന്നവർ ഒക്കെ എക്സ്ട്രാ expence ആണ് വരുന്നത്. കൂടുതലും പ്ലാൻ ചെയ്യാത്ത സാധനങ്ങൾ ആണ് വാങ്ങാറ്..
മനുഷ്യ , ഒരുമ്മക്ക് ഒരു മകൻ ആയാലും, പത്തെണ്ണം ആയാലും, ഒരാൾക്ക് share ചെയ്യേണ്ട വിഭവം ബാക്കി 9 പേർക്കും share ചെയ്യേണ്ടി വരും എന്ന് പേടിച്ചിട്ടു ആരും ബാക്കി ഉള്ള മക്കളെ തള്ളി പ്പറയുമോ. അല്ലെങ്കിൽ കൊന്നു കളയുമോ.
നിങൾ ശ്രമിക്കുക, പ്രശ്രമിക്കുക, യൂസഫ് അലി അല്ല അന്ന ദാതാവ്. ഭൂമിയെയും പ്രപഞ്ചത്തെയും ചലിപ്പിക്കുന്നവൻ ആരോ ആവാൻ തന്നെയാണ് അവയിലുള്ളത്തിനെയു. ചലിപ്പിക്കുന്നത്.
Pava pettavarkum jeevikande sir..open mall in metro cities like cochin..calicut ...trivandrum..
leave rest cities
Calicut Tvm metro cityoo, metro enthanenn ariyo?
@@ahmedzeeshan3727 metro oodunna city alla metro city.... Keralathile 1st metro city tvm aanu
@@ahmedzeeshan3727 thankalk ariyo ? metro ulla nagaram metro city alla .. Keralatil metropolitan city illa .. tier 2 cities matram
@@Bidunkrishna29 ano sechi, ariyillarunnu... Onn podo.... Oru teacher vannirikunnu.... Ivde ipo njan paranjo keralathil metro undenn
Athu kollam kottaythu mall njngalku aavishyamund
Valud calicut mathiyarnu,
കാസർഗോഡിൻഹ് ഒരു ലുലു തരുമോ
കൊല്ലത്തും ലുലു മാൾ വരുമോ .?
Illa.Lulu Hypermarket varunnundu
Sulthan bathery onnu venam
What about punalur lulu mall and kalanjoor lulu mall.
Parking fees കൊള്ള യാണ്.
Kollam open ennanu
Kottayam having government free land???
നല്ല സംരംബങ്ങളെ സ്വാഗതം ചെയ്യുന്നു.കുറെ പേർക്ക് ജോലി കിട്ടുമെന്നുള്ളത് ശരി തന്നെ.അതോടൊപ്പം അനേകം ചെറുകിട കച്ചവടക്കാരുടെയും അനുബന്ധ തൊഴിലാളികളുടെയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്നു.തത്വത്തിൽ 0+0=0
ഇതാണോ ലോകത്തിൽ പട്ടിണിക്ക് കാരണം ?😂
കോട്ടയത്തെ മാൾ പി. സി. ജോർജിനുള്ള മറുപടിയാണെന്നു തോന്നുന്നു.
😄😄😜😜🤪🤪
Useless myth m 😮😅😊 72 ++ h ready@😮😮😮😮😮😊😊😊😊😊😊😊
Ente husband in jolikitto gulfil Bakery il kuboosmaker aayirunnu machin parijayamund pls help
Ivide post ittal aarum joli edukkilla athinayi interview okke undavum avide poyi apply cheyyu
CASA idapett poottikkanam oru meeththanum angane business cheyyanda 😂
കണൂരിലും വേണം
വേണ്ട
Kannur cpim cpm ldf aan avar poottikkum 😂😂😂 avide Lulu vendaa
Kannuril cpm party office opening 😂😂😂😂😂😂😂😂😂😂😂😂😂
സാർ എന്ന് വിളിക്കണോ ഇക്ക എന്ന് വിളിക്കണോ എന്നത് അറിയില്ല എന്റെ പേര് സിബിനിഷാദ് ഞാൻ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് തിരുവിഴാംകുന്ന് എന്ന് പറയുന്ന സ്ഥലത്ത് ആണ് എന്റെ വീട് സാർ ഞങ്ങൾക്ക് മണ്ണാർക്കാട് ഒരു ലുലു ഉണ്ടായിരുനെകിൽ വലിയ ഉപകാരം ആയിരുന്നു കാര്യം ഞങ്ങൾ മണ്ണാർക്കാട് കാർക്ക് യാതൊരു mall പോലും ഇല്ല ഞങ്ങൾക്ക് ഒന്നെകിൽ കോഴിക്കോട് അല്ലെങ്കിൽ തൃശൂർ വേണം ഒന്ന് പോവാൻ അതിന് ഒരുപാട് പണച്ചിലവും സമയനഷ്ടവും ആണ് അത് കൊണ്ട് തന്നെ ഞങ്ങൾ ആരും എവിടേക്കും പോവാറില്ല എന്ന് വച്ച് പോവാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് അല്ല അതിന് ഒരുപാട് ബുദ്ധിമുട്ട് ആണ് അത് കൊണ്ട് നിങ്ങൾ ഒന്ന് മനസ്സ് വച്ചാൽ ഞങ്ങൾക്ക് ഒരു mall തരാം പറ്റും ആ mall ഞങ്ങൾ മണ്ണാർക്കാട് കാർക്ക് വലിയ നിധി ആയിരിക്കും ആ നിധി തരാൻ പറ്റോ സാർ എല്ലാ നാട്ടില്ലും വികസനം ഉണ്ടായത് പോലെ എന്റെ നാട്ടും വികസനതിലൂടെ കട്ടന്ന് പോകുന്നത് കാണാൻ ഞാനും ആഗ്രഹിക്കുന്നു സാർ അതിന് സാറിന് സഹായിക്കാൻ പറ്റോ എന്റെ മണ്ണാർക്കാട് കാരെ സഹായിക്കുമോ സാറെ pleas ഒന്ന് സഹായിക്കു ഇക്ക pleas 😢😢😢😢😢
വരാൻ സാധ്യത ഇല്ല പെരിന്തൽമണ്ണ ലുലു മാൾ വരുന്നുണ്ട്
Hi ലൈറ്റ് വരുന്നുണ്ട്
Swwraj eta
കോട്ടയത്തിനു ശേഷം തീരുർ
യൂസഫലി സാർ കേരളത്തിൽ വരുന്ന ലുലുമാൾ കൊണ്ട് ധാരാളം പേർക്ക് ജോലിനൽക്കുന്നു അതുപ്പോലെ ചെറുകിട കച്ചവടക്കാർക്കും അതിൽ ജോലി നൽകുക
ഞാൻ 2018 ൽഒരു വട്ടം ഉംറക്ക് പോയതാണ് പക്ഷേ അതോടെ പ വീണ്ടും വീണ്ടും പോകാൻ ആഗ്രഹം അതിനുള്ള ഒരു അവസരം ഉണ്ടാക്കി തരുമോ?
കണ്ണൂരിന് ഇല്ലേ ഒരു ലുലു മാള്
എന്തിന്😂
@@faijasfaijasizzaemi310 kannur ippazhum suryan udhikkatha nadaaan
കമ്മ്യൂണിസ്റ്റ് കോമരങ്ങൾ നശിക്കണം എന്നാൽ കണ്ണൂർ കൂതിക്കും
@@muhammedmusthafam6897namalano suryan udipikunad.
@@muhammedmusthafam6897അറുത്ത കൈക്ക് പൈസ തേക്കാത്ത കോഴിക്കോഡിന് താഴെ ഉള്ള ജില്ലകളെക്കാൾ നല്ല പൈസയും, purchasing പവറും ഉള്ള city ആണ് കണ്ണൂർ. കോട്ടയത്തൊക്കെ open ആയാൽ അവറ്റകൾ കാറ്റ് കൊള്ളാൻ ആണ് മാളിൽ പോകുക, അല്ലാതെ purchase ചെയ്യാൻ ആയിരിക്കില്ല.... കാശ് ചിലവാക്കുന്നതിൽ കണ്ണൂർ, കോഴിക്കോട് ഒക്കെ ആണ് മുമ്പിൽ
പിസി ജോർജ് അറിഞ്ഞോ കോട്ടയം ലുലു......😂😂😂
Useless myth m 😮 ? 72+ + h ready ? ?😮😮😮😮😊😊😊
Adutha maal naragathilaayirikkum. Phooo.....
അപ്പോ കേരളം മെത്തം വിഴുങ്ങും(നാട്ടികയിൽ പോയി അവാസാനിക്കുകയും ചെയ്യും)
Ninne kond kaziyaattad.......
Edappal varo maal
Aude vere kore mall ille
Athyam malappurath varatte
@@ArshakAli-mk2jwഎടപ്പാൾ mlp ആണ് 😂
Kottayathu.tudangalle.oottipokum😂
കണ്ണൂരിൽ വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്
വേണ്ട
Yas
ഈരാറ്റുപ്വട്ടയിൽ ആകട്ടെ അവിടെ കോയകൾ/ പോർക്കുകൾ ഉണ്ട്. കോട്ടയത്ത് വേണ്ട. അവിടെ ഞങ്ങൾ അച്ചായന്മാർ ഉണ്ട്.
Okay porkee
അതെ കോട്ടയത്തെ റിബൺ കെട്ടി കൾ
അതിന് കോയകൾക്ക് പോർക്ക് ദൈവം അല്ല മാപ്പിളെ ഈരാറ്റുപേട്ട കോയകൾക്ക് തീറെഴുതി കൊടുത്തിട്ടില്ല അത് പോലെ കോട്ടയം മാപ്പിളകൾക്കും
ഇസ്ലാം ഭരിക്കും കേരളം ഇന്ത്യയും @@silentkiller6248
നാട്ടുകാരുടെ ചോര കുടിച്ച് വീർക്കു
Naadaapuram oru maall tudanganam
എന്തിനാ 🤣🤣
നാദാപുരത്തിന്റെ അടുത്ത് നിന്റെ വീടിന്റ അടുത്തുള്ള സ്ഥലം ഏതാ അവിടെ തുടങ്ങിയാൽ എന്താ പുളിക്കുമോ.. 😄😂
@@rafeeqchundayilrafeeq2851 എല്ലാ പഞ്ചായത്തിൽ ഉം ഓരോ lulu mall പണിയാൻ yusufali യോട് പറയാം
Avar main place matrame thudango nadapurathe venam enkil bhavyil Lulu mini hypermarket thudangum
ബഹു: യുസഫലി സാർ കാസറഗോഡ് എന്നാണ് ഉണ്ടാവുക?
@@abdulnassar766 അടുത്ത ജന്മത്തിൽ
@@abdulnassar766 അടുത്ത ജന്മം q
No chance
Tomorrow
പാവങ്ങൾകുത്ത് പാള എടുക്കും
കെരളംകഞ്ചാവിൽഒന്നാമത്ആണ്ഭായ്ഇവിടെCPMഇല്ലാതെആയാൽമാത്രമെരക്ഷപെടു
കോട്ടയത്തിൻ്റ നന്ദി ഞങ്ങൾക്ക് ഇനി അത് ദുബായ് സിറ്റിയാണ് സാറെ ..!
❤❤❤
❤❤❤❤❤