MONTRA USER REVIEW | ഓടിക്കുന്നവർ തന്നെ കാര്യങ്ങൾ പറയും

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 59

  • @vishnutktkd473
    @vishnutktkd473 3 месяца назад +16

    ഇലക്ട്രിക് ഓട്ടോകളിൽ കൂടുതൽ യാത്രക്കാരെയും കൂടുതൽ ലഗേജ്‌ സൗകര്യവും ഉള്ളത് മോൺട്രയ്ക്ക് തന്നെ ആണ്

    • @uaepravasi7101
      @uaepravasi7101 3 месяца назад +3

      ഇ mondra ഓട്ടോ ഓടിക്കുന്നവരുടെ rivew കാണുമ്പോൾ സന്തോഷം ഉണ്ട് കാരണം ഞാൻ ഒരു സ്ട്രോക് രോഗിയാണ് എന്റെ വലതുകൈയും വലതു കാലും മാത്രമേ ചലിക്കുകയൊള്ളു ഞാൻ യൂട്യൂബിൽ സേർച്ച്‌ ചൈതു വലതുകാല് കൊണ്ടും വലത് കൈകൊണ്ടും ചെയ്യാൻ പറ്റുന്ന ജോലി കൈകൊണ്ടും ചെയ്യാൻ പറ്റുന്ന ജോലി സെർച് ചെയ്തപ്പോൾ എനിക്ക് യൂട്യൂബ് കാണിച്ചുതന്നത് ഈ mondra ഓട്ടോ ആണ്

  • @varghesees
    @varghesees 6 дней назад +1

    Best eletric auto in india ,performance excellent❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dhvhjeg
    @Dhvhjeg Месяц назад +2

    160 km കിട്ടും എന്ന് കരുതി ആരും പെടരുത് 😂കയറ്റം സ്പീഡ് വൈറ്റ് അതൊക്കെ ഉഷാർ ആണ് 👍പക്ഷെ മൈലേജ് പെട്ടന്ന് ഡൌൺ ആകുന്നു.. ഞാൻ ടെസ്റ്റ്‌ draiv ഓടിച്ചു

  • @AssainarThonikkara
    @AssainarThonikkara 2 месяца назад +3

    Njan booking chaidhuuu❤❤

  • @ManuMani-ef8jj
    @ManuMani-ef8jj 2 месяца назад +3

    എനിക്ക് ചോദിക്കാനുള്ളത് മൊബൈൽ പവർ ബാങ്ക് യൂസ് പോലെ എക്സ്ട്രാ ബാറ്ററിയോ ചാർജ് സംവിധാനമോ ഉണ്ടാകുമോ ഫീൽഡ് വർക്ക്‌ ആയിട്ട് ഡെയിലി 250km ഓടിക്കേണ്ടി വരും ചാർജ് സെന്റർ ഇല്ലാത്ത ഗ്രാമങ്ങളിൽ പോവേണ്ടി വരും എന്ത് ചെയ്യും പിന്നെ എത്ര വെയിറ്റ് എടുക്കും എന്നും അറിയണം

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад +2

      നിങ്ങളുടെ ആവശ്യം നടക്കുന്ന തരത്തിലുള്ള ഇലക്ട്രിക് ഓട്ടോ ഇപ്പൊൾ ഇന്ത്യയിൽ ഇറങ്ങിയിട്ടില്ല. പക്ഷേ വരും എന്ന് പ്രതീക്ഷിക്കാം

  • @Kozhikodenrickshaw
    @Kozhikodenrickshaw 4 месяца назад +1

    👍❤

  • @easylearn.malayalam
    @easylearn.malayalam Месяц назад +4

    പ്രിയമുള്ള സഹോദരാ ഈ വണ്ടിക്ക് അനുയോജ്യമാവുന്ന എൽ ഇ ഡി ഹെഡ് ലൈറ്റ് ഏതെന്ന് പറയാമോ?❤❤

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Месяц назад +2

      @@easylearn.malayalam ചേട്ടാ.... നിങ്ങൾക്ക് റോഡിലേക്ക് നല്ല വിസിബിലിറ്റി കിട്ടുവാൻ വേണ്ടി ആണെങ്കിൽ, നിലവിൽ ഉള്ള ഹാലജൻ ബൾബ് ഊരി അവിടെ എൽഇഡി ബൾബ് ഇട്ടത് കൊണ്ട് ഒരു പ്രയോജനവും കിട്ടില്ല.
      Halogen ബൾബിന് വേണ്ടി നിർമ്മിച്ച Reflector യൂണിറ്റ് LED ബൾബിൻ്റെ പ്രകാശത്തെ കൃത്യമായ ഫോക്കസിൽ മുന്നോട്ട് പ്രതിഫലിപ്പിക്കാത്തതിനാൽ LIGHT ഇടുമ്പോൾ നിങ്ങളുടെ വാഹനത്തിലേക്ക് നോക്കുന്നവർക്ക് ഹെഡ് ലൈറ്റിന് കൂടുതൽ പ്രകാശം തോന്നുമെങ്കിലും വാഹനം ഓടിക്കുന്നവർക്ക് കൂടുതൽ ഗുണം ഒന്നും കിട്ടില്ല.
      LED ബൾബ് വെക്കുകയാണെങ്കിൽ ഹെഡ് ലൈറ്റ് യൂണിറ്റ് മൊത്തത്തിൽ മാറ്റിയാൽ വളരെ ഗുണം കിട്ടും

  • @nobyvv
    @nobyvv 4 месяца назад +6

    54000 Km ഓടി❤❤❤

  • @smijilsmijile1342
    @smijilsmijile1342 3 месяца назад +1

    സൂപ്പർ 🤩🤩👌👌👍👍

  • @AssainarThonikkara
    @AssainarThonikkara 2 месяца назад +3

    Permit engina?

  • @minhasgallerypullangode2493
    @minhasgallerypullangode2493 4 месяца назад +4

    135/70 12R ടയർ ഇട്ടാൽ വണ്ടി ഒന്നു കൂടി സ്മൂത്ത് ആവും
    ഞാൻ ടയർ മാറ്റിയിട്ടുണ്ട് . ഞാനിപ്പോൾ 38,000 കിലോമീറ്റർ ഓടി

    • @shamjith-b5i
      @shamjith-b5i 2 месяца назад +1

      120/80/12 aanu sutabile

    • @shamjith-b5i
      @shamjith-b5i 2 месяца назад +1

      Njan ipol 130/80/12 use cheyyunnu

    • @shamjith-b5i
      @shamjith-b5i 2 месяца назад +1

      45000 km aayi/pani epozum pratheekshikanam, Paisa kodukumbol tention free aayi kity/ range correct alla 160 kittunnorku real 146 km e kittoollooo,churuki parajaal company ellam maattiparayunnu

    • @shamjith-b5i
      @shamjith-b5i 2 месяца назад +1

      Fork full problem

    • @shamjith-b5i
      @shamjith-b5i 2 месяца назад +1

      Back suspension full problem

  • @manimanikandan6321
    @manimanikandan6321 Месяц назад +4

    മൈലേജ് പോര 200 കിലോമീറ്റർ എന്തായാലും കിട്ടണം

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Месяц назад

      അതൊക്കെ വൈകാതെ പ്രതീക്ഷിക്കാം

  • @AssainarThonikkara
    @AssainarThonikkara 2 месяца назад +1

    City permitin additional paisa veno

    • @mehaboobnbr
      @mehaboobnbr 2 месяца назад +1

      All India permit alle. So where ever you can run

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад +1

      @@AssainarThonikkara അറിയില്ല, പക്ഷെ city പെർമിറ്റ് ഉള്ള വണ്ടികൾക്ക് മാത്രമേ അവിടെ നിന്ന് ആളുകളെ എടുക്കാൻ അനുവാദമുള്ളൂ...

    • @nissamvatakara3325
      @nissamvatakara3325 17 дней назад +1

      Onlie ഓടാൻ pattumo

  • @Untold-Stories
    @Untold-Stories 4 месяца назад +1

    👍

  • @santoshkv
    @santoshkv 2 месяца назад +3

    നല്ല വണ്ടി യാ
    ണെന്ന് പറഞ്ഞതിന് തെറി കേട്ട വല്ലവരുമുണ്ടോ
    എനിക്ക് കിട്ടിയിട്ടുണ്ട് അതുകൊണ്ട് ചോദിച്ചതാ ....

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  Месяц назад +1

      😄😄😄😄

    • @Dhvhjeg
      @Dhvhjeg Месяц назад +1

      ഇത് ഞാൻ ടെസ്റ്റ്‌ ഡ്രൈവ് നോക്കി ഇറക്കത്തിൽ ഇത് മൈലേജ് കുറയുന്നു.. Ecco യിൽ പോയിട്ട് പോലും..

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 3 месяца назад +3

    വണ്ടി സൂപ്പർ. പെർമിറ്റ്‌ തീർന്നു കോഴിക്കോട് സിറ്റി

    • @mehaboobnbr
      @mehaboobnbr 2 месяца назад

      ഇലക്ട്രിക് ഓട്ടോക്ക് പെർമിറ്റ് വേണോ

  • @varghesees
    @varghesees 2 месяца назад +2

    Suspesion very bad😢😢

  • @Dhvhjeg
    @Dhvhjeg Месяц назад +3

    ഇപ്പോ കണ്ട ഡ്രൈവർ മാരെ സംസാരവും മുഖ ഭാവവും കണ്ടടിട് വലിയ തൃപ്തി നാം കാണുന്നില്ല 😂😂😂അത് എല്ലാവരും ശ്രദ്ധിക്കുക...

  • @sajisaji3355
    @sajisaji3355 2 месяца назад +4

    Shock absorber verum shokam

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад +3

      @@sajisaji3355 എല്ലാവരും ഈ complaint തന്നെ ആണ് പറയുന്നത്

  • @Subhanallah-z4t
    @Subhanallah-z4t 2 месяца назад +3

    ഇലക്ട്രിക് ഓട്ടോ പൊന്നുമോനെ വേണ്ട ഏത് കമ്പനിയുടെ ആയാലും ശരി ഇലക്ട്രിക് വേണ്ട

  • @AssainarThonikkara
    @AssainarThonikkara 2 месяца назад +1

    4daysinullil njanum

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад

      @@AssainarThonikkara 👍👍👍👍👍👍👍

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 3 месяца назад +1

    കോഴിക്കോട് പെർമിറ്റ്‌ നിർത്തി. വണ്ടി ഇറങ്ങുന്നത് കുറഞ്ഞു

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  3 месяца назад

      2000 പെർമിറ്റ് അല്ലെ

    • @ShafiCalicut-mb4cu
      @ShafiCalicut-mb4cu 3 месяца назад +1

      @@ENGINEMAPS-qw9fm 3000 കൊടുത്തു ആകെ ഇലക്ട്രിക്, cng
      ഇപ്പോൾ നിർത്തി

  • @nithinsanthakumar1970
    @nithinsanthakumar1970 4 месяца назад +1

    ഈ വണ്ടിക്കു ടെസ്റ്റ്‌ ഉണ്ടോ 😊

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  4 месяца назад

      🤔🤔🤔

    • @കാളിദാസൻ-ഭ9ഡ
      @കാളിദാസൻ-ഭ9ഡ 4 месяца назад

      വർഷത്തിൽ പ്രൈവറ്റ് അല്ലാത്ത വണ്ടികൾക്ക് ടെസ്റ്റ്‌ വർക്ക്‌ ഉണ്ട് അതാണ് ഉദ്ദേശിച്ചത്...ഇ വണ്ടിയ്ക്ക് അങ്ങനെ ഉണ്ടോ.

    • @siyadtvm2773
      @siyadtvm2773 3 месяца назад

      ഇല്ല​@@കാളിദാസൻ-ഭ9ഡ

  • @AshrafC-xw6ue
    @AshrafC-xw6ue 4 месяца назад +4

    Suspention very bad

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  4 месяца назад +3

      അതാണ് എല്ലാവരും പറയുന്നത്

  • @jyothish7378
    @jyothish7378 2 месяца назад +4

    6 മാസം ഓടിക്കഴിയുമ്പോൾ പേര് മൊണ്ണ എന്ന് മാറ്റിയിടേണ്ടിവരും

  • @johnbritto479
    @johnbritto479 2 месяца назад +2

    താൻ എന്തിനാടോ ക്യാമറ ഓടിച്ച് കളികുനേത്. വെറൈറ്റി അകാൻ നോകുവാ.😊

    • @ENGINEMAPS-qw9fm
      @ENGINEMAPS-qw9fm  2 месяца назад

      @@johnbritto479 എല്ലാറ്റിനും ഒരു change നല്ലതല്ലേ😜😜😜

  • @uservyds
    @uservyds 4 месяца назад +7

    0:35 ബജാജ് ആണ് ബെസ്റ്റ് 👌നല്ല സസ്പെന്ഷന് ഉയർന്ന നിർമാണ നിലവാരം 👌.. കമിഷൻ കൊടുപ്പും ഇല്ല ബജാജ് നു

    • @jaleel788
      @jaleel788 4 месяца назад +4

      ബജാജ് പോര പുള്ളേ

    • @uservyds
      @uservyds 4 месяца назад

      ​​​@@jaleel7880:42 എന്ത് കൊണ്ട് പോരാ എന്തിൽ പോരാ പുള്ളേ.. അത് കൂടി ഇജ്ജ് പറ ഹെന്റെ ജലീൽ പുള്ളേ... Haha.. U dnt know abut ev rikswas thats y😎

    • @Az-zz3zk
      @Az-zz3zk 4 месяца назад +3

      പോര

    • @rinsona.r4566
      @rinsona.r4566 3 месяца назад

      Bajaj❣

    • @happydaysvlogs7054
      @happydaysvlogs7054 3 месяца назад +2

      ഉള്ളിൽ സ്ഥലം ഇല്ല എന്നു മാത്രം 😂😂