Montra Electric Auto Service at Kalyan Electric Aouto, Punkunnam. മോൺട്ര ഞങ്ങൾ പൊക്കി.

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 62

  • @easylearn.malayalam
    @easylearn.malayalam 19 дней назад +1

    ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
    ❤❤❤❤❤❤❤

  • @georgevarghese1184
    @georgevarghese1184 Год назад +4

    Very well explained. Thanks again.

  • @noufalvavaliyagathnoufal-jf1go
    @noufalvavaliyagathnoufal-jf1go 11 месяцев назад +4

    കണ്ട്രോളിൽ ചെളി തെറിച്ച് കമ്പ്ലൈണ്ട് ആകാനുള്ളസാധ്യത കൂടുതൽ ആണ് ഒരു സേഫ്റ്റി ഇല്ലാതെയാണ് വെച്ചിരിക്കുന്നത്

  • @manjunathmmanju6532
    @manjunathmmanju6532 Год назад +4

    Very nice excellent explain 👍👍👍😀❤️

  • @dervyspectrum6987
    @dervyspectrum6987 23 дня назад

    Within the warranty period could you change battery cells or full set battery, if the certified range drops

  • @MURALIPATTIYAMPULLY
    @MURALIPATTIYAMPULLY Год назад +3

    Nice explanation..
    Keep it up

  • @easylearn.malayalam
    @easylearn.malayalam Месяц назад

    പ്രിയമുള്ള സഹോദരാ ഈ വണ്ടിക്ക് അനുയോജ്യമാവുന്ന എൽ ഇ ഡി ഹെഡ് ലൈറ്റ് ഏതെന്ന് പറയാമോ?❤

  • @rakeshp2430
    @rakeshp2430 2 месяца назад

    ഇൻ്റി പെൻ്റൻസസ്പൻഷൻ ആണോ ഇത് രണ്ടടയറുകളെയും തമ്മിൽ ബന്ധപെടുത്തുന്ന രീതിയിലുള്ളത് എങ്ങിനെയാണ് ഇൻൻ്റി പെൻ്റൻസ് ആവുന്നത്?

  • @RahulRavindran-j9i
    @RahulRavindran-j9i Год назад +1

    wonderful explanation

    • @tpsulai7841
      @tpsulai7841 10 месяцев назад

      മറ്റെല്ലാ വണ്ടിക്ക് എയർ മേലേക്ക് പോകും 😂

  • @SakeerPv-j6h
    @SakeerPv-j6h Год назад +3

    വെള്ളത്തിലൂടെ ഓടുമ്പോൾ വണ്ടിയുടെ അവസ്ഥ എന്താകും pls reply

    • @Alphothobi
      @Alphothobi 7 месяцев назад

      Youtubil video undu

  • @5zy.
    @5zy. 24 дня назад

    ഇതിന്റെ ടയർ ട്യൂബ്ലസ് അല്ലേ

  • @travelwithshalz
    @travelwithshalz Год назад +1

    Super

  • @shivashivashivashiva7067
    @shivashivashivashiva7067 Год назад +2

    Good

  • @anur3913
    @anur3913 Год назад

    Spare I'll battery evidee.....12v 8ah ella kadayilum unduu

  • @basheerek6006
    @basheerek6006 Год назад +1

    ഫൈനാൻസ എട്കുവാൻ എന്തക്കെവേണം ഡിറ്റയിൽസ് പറയണം

  • @5zy.
    @5zy. 24 дня назад

    ഇത് വാഷ് ചെയ്യാൻ പറ്റുമോ

  • @shineburaimi157
    @shineburaimi157 Год назад +2

    👍👍

  • @Beeran-yy5ge
    @Beeran-yy5ge Год назад +2

    Hykon charger 3 year warranty undu

  • @nidhicheenukc5528
    @nidhicheenukc5528 11 месяцев назад

    Supper b

  • @thinksforlife
    @thinksforlife Год назад +2

    😍😍

  • @rejih2831
    @rejih2831 11 месяцев назад

    Front suspension is very bad while breaking.I am using last 3month s iam from Alpy

  • @basheerek6006
    @basheerek6006 Год назад

    വൺ ഡി യു ടെ അടിയിൽ വാട്ടർ സർവ്വിസ് ചെയ്യാൻ പറ്റുമോ

  • @SJvlogings
    @SJvlogings Год назад +2

    ❤❤❤❤

  • @rajeshtm508
    @rajeshtm508 8 месяцев назад

    Expecting same size car from montra

  • @Babu.955
    @Babu.955 Год назад

    Store room ൽ Battery, motor ECU കാണിച്ചില്ല അപ്പോ അതിന് കാത്തിരിക്കേണ്ടിവരും അല്ലേ

  • @abumanoor3280
    @abumanoor3280 Год назад +1

    Yeduthal monchra aakumo

  • @anur3913
    @anur3913 Год назад +2

    Oru vandi ku ulla spare polum ellaa..nanam ellee video cheyan

  • @Sushithabai
    @Sushithabai 7 месяцев назад

    enikum vennam orannam

  • @ragesh-electronex-movetosmartl
    @ragesh-electronex-movetosmartl Год назад +4

    👌🏻👌🏻👌🏻👌🏻

  • @mubikollam
    @mubikollam Год назад +3

    മോട്ടോർ ഹീറ്റ് ആകാതെ ഇരിക്കാൻ liquid കൂളിംഗ് സിസ്റ്റം കൊടുത്താൽ പോരെ 45 സ്പീഡിൽ പോകുന്ന ഈ വണ്ടിക്ക് എന്താ air കൂളിംഗ് 😂😂😂

    • @SJvlogings
      @SJvlogings Год назад

      45km sppedil pokan oru motor ekadesham 18000rpm thiriyendathayittund athukond motor heat akan chance und athinal air cooling koduthirikkunnu

    • @anur3913
      @anur3913 Год назад

      Battery charging cooling undoo

    • @SJvlogings
      @SJvlogings Год назад

      @@anur3913 charger cooling und

  • @Angel-jw5fj
    @Angel-jw5fj Год назад +6

    ചാർജർ ഒരു വർഷം വാറണ്ടി 🤣3 വർഷമെങ്കിലും

  • @AbdulRaheem-fj1il
    @AbdulRaheem-fj1il Год назад +1

    മൊത്തത്തിൽ 113 ഒക്കെ റെഡി

  • @BandhuNag-gd6qg
    @BandhuNag-gd6qg 9 месяцев назад +1

    Raipur to shworoom please sir

  • @arepallibhaskar3796
    @arepallibhaskar3796 Год назад

    Telugu translation please

  • @Debughosh-c8g
    @Debughosh-c8g 14 дней назад

    ট্যারা মটরের এই গাড়িটি ব্যাকে ডবল সাসপেনশন এর দরকার গাড়ি ভালো ব্যাগ সাসপেনশন সিস্টেমটা ডবল হলে বেশি ভালো হয়

  • @niyasniyas1770
    @niyasniyas1770 10 месяцев назад +4

    ഇലക്ട്രിക് ഓട്ടോ ദൈവത്തെ ഓർത്തു എടുക്കരുത് എന്റെ അവസ്ഥയിൽ ആകും ഞാൻ എടുത്തു എന്റെ ക്യാഷ് പോയി വിൽക്കാൻ നോക്കി ആർക്കും വേണ്ട

    • @alikadakkodan111
      @alikadakkodan111 7 месяцев назад +3

      മോൺട്രാ കുറച്ചു വിജയകരമല്ലേ

    • @Alphothobi
      @Alphothobi 7 месяцев назад

      Mahindra akum eduthathu

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 6 месяцев назад

      താങ്കൾ എടുത്ത വണ്ടി ഏതാ

    • @bijulalnila6783
      @bijulalnila6783 6 месяцев назад

      കഷ്ടം ആയിപ്പോയി 😔

    • @uservyds
      @uservyds 4 месяца назад

      0:46 ബജാജ് എടുക്കുക 🔥👌

  • @jibinkurisinkal0749
    @jibinkurisinkal0749 7 месяцев назад +2

    അവതാരകനു വലിയ പിടി ഇല്ലന്ന് തോന്നുന്നു 🤪

  • @hiranbabubalagangadar5798
    @hiranbabubalagangadar5798 Год назад +1

    മോൺട്രയ്ക്ക് കണ്ണൂർ ഡീലർ ഉണ്ടോ.കണ്ണൂർ ഡെലിവറി ചെയ്യാൻ കല്ല്യാണിന് താല്പര്യമുണ്ടോ..ഫൈനാൻസ് നിങ്ങൾ തരപ്പെടുത്തി നൽകാറുണ്ടോ..ഇതിന് മുദ്രാലോൺ അവയിലബിൾ ആണോ..

  • @lifeisrisk9427
    @lifeisrisk9427 Год назад

    One tyre matrameyollu 😂😂

  • @Debughosh-c8g
    @Debughosh-c8g 14 дней назад

    মাহিন্দ্রার মতে ফন্টে বড় মার্কেট এবং পেছনে পাতি বা ডবল সাসপেনশনের দরকার

  • @binumonk5238
    @binumonk5238 Год назад

    Better bajaj auto

  • @babunk2621
    @babunk2621 Год назад +2

    എടോ ഇഞ്ചി ഒരു വാഹനത്തിൻ്റെ വിഡിയോ ചെയ്യുമ്പോൾ ആ വാഹനം മുഴുവനായി അതിൻ്റെ പൂർണ രൂപം കാണിക്കണ്ടേ ഒരു വണ്ടിയുടെ അടിഭാഗം മാത്രം കാണിച്ചാൽ ആരെങ്കിലും ഈ വണ്ടി വാങ്ങാൻ

    • @babunk2621
      @babunk2621 Год назад

      വരുമോ

    • @anur3913
      @anur3913 Год назад

      @@babunk2621 evidaa kalinte adiyil annoo

  • @uservyds
    @uservyds Год назад +4

    പൊക്കി നോക്കിയിട്ട് എങ്ങനുണ്ട് 😜