അവിൽപൊതി പോലുമില്ലെൻ്റെ കണ്ണാ | Guruvayoor Ekadasi 2023 | Avilpothi Polumillente Kanna

Поделиться
HTML-код
  • Опубликовано: 11 дек 2024
  • അവിൽപൊതി പോലുമില്ലെൻ്റെ കണ്ണാ | Guruvayoor Ekadasi 2023 | Avilpothi Polumillente Kanna
    Listen "Avilpothi Polumillente Kanna" album song on your favorite streaming platforms...
    Spotify : open.spotify.c...
    Jiosaavan :www.jiosaavn.c...
    Wynk Music : wynk.in/music/...
    RUclips Music : • Album - Avilpothi Polu...
    Prime Music : music.amazon.i...
    Apple Music : / avilpothi-polumillente...
    Gaana : gaana.com/albu...
    Director : Lyrics : Vijaya Kumar Kallelil
    Music : Anilkumar Karuvatta
    Singer : Sarang Rajeev
    Orchestration : Venu Anchal
    Voice Recoding : Raja Sree Studio CIt
    Studio : Kannan Ravis
    Mixing & Mastering : Sundar DiGi Track
    Visualisation : Positive Media
    Edting : Hari Sargam
    Design : Ashik Sargam
    Co-Ordinator : Sasikumar S Banglore
    #ekadashi #guruvayoor #avilpothi_polumillente_kanna #ekadashi #guruvayoorappan #guruvayoor #krishna #krishna_devotional_songs #krishna_devotional_songs_malayalam #devotional #devotionalsongs #2023 #new #latest #hindu_devotional_songs_malayalam #hindu_devotional_songs #malayalam_devotional #malayalam_hindu_devotional_songs #krishnabhajan #malayalam #sargam_musics #malayalam_bhakathi_ganagal #guruvayur_ekadashi_malayalam #guruvayur_ekadashi_thozhuvan #vratam #harivarasanam #guruvayur_ekadashi_november #ekadashi #guruvayoor #guruvayoorappanvritham #guruvayoortemple #krishna #guruvayoorappan #trending #guruvayoorappan
    Enjoy & stay connected with us!
    1. Subscribe to us Sargam Musics
    / sargammusics
    2. Subscribe to us Music Jukebox
    / @sargammusicjukebox
    3. Subscribe to us Hindu Devotional Songs
    / @sargamhindudevotional...
    4. Subscribe to us Ayyappa Devotional Songs
    / @sargamayyappadevotion...
    5. Subscribe to us Tamil Devotional
    / @sargamtamildevotional
    6.Subscribe to us Tamil Devotional Songs
    / @sargamtamildevotional...
    7. Subscribe to us Tamil Devotional Jukebox
    / channel
    8. Subscribe to us Kannada Devotional
    / @sargamkannadadevotional
    9. Subscribe to us Telugu Devotional
    / channel
    10. Subscribe to us Christian Devotional
    / @sargamchristiandevoti...
    11. Subscribe to us Sargam Kids
    / @sargamkids
    12. Subscribe to us Sargam Kids Malayalam
    / @sargamkidsmalayalam
    13. Subscribe to us Sargam Kids Kannada
    / @sargamkidskannada
    14. Subscribe to us Sargam Kids Hindi
    / @sargamkidshindi
    15. Subscribe to us Sargam Kids Tamil
    / @sargamkidstamil
    16. Subscribe to us Sargam Kids English
    / @sargamkidsenglish
    17. Subscribe to us Sargam Kids Telugu
    / @sargamkidstelugu
    18. Sargam Kids Marathi
    / @sargamkidsmarathi
    19. Subscribe to us Sargam Kids Bangla
    / @sargamkidsbangla
    20. Subscribe to us Classical Music
    / @sargamclassicalmusic
    21. Sargam Musics Kerala Kalolsavam
    / @sargamkeralaschoolkal...
    22. Subscribe to us Kerala School Kalolsavam 2015
    / @sargamkalolsavam
    23. Subscribe to us Sargam Kitchen
    / @sargam_kitchen
    24. Reejus_Adukkalathottam
    / channel
    ► Follow us on Instagram : / sargammusics
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ► Website : www.sargammusic...

Комментарии • 298

  • @sureshpillai3210
    @sureshpillai3210 3 месяца назад +2

    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🌹🌹🌹

  • @Rajendran.cRajendran.c
    @Rajendran.cRajendran.c 11 месяцев назад +2

    നല്ല പാട്ട് . മോൻ നല്ല രീതിയിൽ പാടി ഗുരുവായൂരപ്പൻ മോനെ അനുഗ്രഹിക്കട്ടെ . നൂറായിരം ചക്കര ഉമ്മകൾ .

  • @rejisasidharan6405
    @rejisasidharan6405 11 месяцев назад +2

    Aadyamayittu kettu..... Kannuneeril mungipoyi 🙏🙏🙏🙏🙏bhagavan anugrahikkatte mone ninne....... Orupad uyarathil ethan bhagavan nintekude thanneyundavum..... Guruvayoorappa🙏🙏🙏🙏

  • @geethavnair1892
    @geethavnair1892 Год назад +2

    മോന്റെ കൂടെ എപ്പോഴും ഗുരുവായൂരപ്പൻ ഉണ്ടായിരിക്കും അനുഗ്രഹം ചൊറിഞ്ഞുകൊണ്ട്. ഉയരങ്ങളിൽ എത്തട്ടെ മോനെ.❤❤

  • @tsradhakrishnaji1134
    @tsradhakrishnaji1134 Год назад +2

    Vallare nannaayi paadi

  • @leenapillai9765
    @leenapillai9765 Год назад +2

    Monukutta onnum പറയാനില്ല. സൂപ്പർ സൂപ്പർ. Ummma 😘😘❤️❤️❤️

  • @b.m.prasad7488
    @b.m.prasad7488 Год назад +1

    ഹൃദയത്തിൽ തട്ടുന്ന വരികളും സംഗീതവും ♥️ പാട്ടിന്റെ ആത്മാവറിഞ്ഞുള്ള സാരംഗ് മോന്റെ ആലാപനം ♥️👏👏 കൃഷ്ണാ ഗുരുവായൂരപ്പാ🙏♥️

  • @leenapillai9765
    @leenapillai9765 Год назад +3

    Mon ഒരുപാട് uyarangalil എത്തട്ടെ krishna 🙏

  • @manilalthazhekad6910
    @manilalthazhekad6910 11 месяцев назад +4

    എന്റെ പൊന്നു മോനെ ശ്രീ ഗുരുവായൂരപ്പൻ കൂടെയുണ്ടാവട്ടെ ..... എന്നും

  • @priyamohan6708
    @priyamohan6708 Год назад +3

    എന്റെ മോനേ.....കരയിച്ചല്ലോ കണ്ണാ❤❤❤

  • @Binuhari
    @Binuhari Год назад +2

    മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @krishnakv8228
    @krishnakv8228 Год назад +3

    മനസ്സ് ആർദ്രമാകുന്ന വരികൾ, സംഗീതം.

  • @pranav1077
    @pranav1077 Год назад +2

    Ente Guruvayoorappa Saranam Sarvam Krishna arppanamasthu Radhe Radhe Syam ❤🙏❤🙏❤🙏❤🙏❤🙏❤

  • @mohanansarojini1828
    @mohanansarojini1828 Год назад +5

    എത്ര ഹൃദയസ്പർശിയായ - ഗാനം - മോന്റെ ആലാപനത്തിന് - ഇനി എന്താണു പറയുക. ദൈവം നിറഞ്ഞു നിൽക്കുന്ന കുട്ടി - മോൻ ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാർത്ഥി ക്കുന്നു. :❤

  • @sivadas2787
    @sivadas2787 Год назад +4

    സാരംഗ് മോന്റെ പാട്ട് ഇനിയും ഒരുപാട് കേള്‍ക്കണം കണ്ണനും കണ്ണന്റെ ഭക്തര്‍ക്കും..
    അതിനായ് സാക്ഷല്‍ ഗുരുവായുരപ്പന്‍ മോനെ അനുഗ്രഹിക്കട്ടെ..
    പ്രിയപെട്ട സാരംഗ് മോന് എന്നും പ്രര്‍ത്ഥനയുണ്ട്.

  • @leelamanykm1173
    @leelamanykm1173 Год назад +9

    മക്കളേ! മനമുരുകി പാടുന്ന ഈ ഗീതം മാത്രം മതിയല്ലോ നമ്മുടെ " ഉണ്ണിക്കണ്ണന് !! അല്ലേ? അനുഗ്രഹം കോരിച്ചോരിച്ച് കുന്നുമക്കളെ വാരിപുണരും. ട്ടോ. ഭാവസാന്ദ്രമായ കൃഷ്ണഗീതിക്ക് മുമ്പിൽ ഈ അമ്മയുടെ കൂപ്പുകൈ. ഇനിയും പാടു . കേൾക്കണം.🙏🙏🌿👍🥰🌹🌹

  • @madhumenontharavath7455
    @madhumenontharavath7455 Год назад +5

    ആരേയും ഒരു നിമിഷം ഇരുന്നു കേൾക്കാൻ കൊതിയേറ്റുന്ന ഗാനം . വരികളോ, സംഗീതമോ, ആലാപനമോ , ചിത്രീകരണമോ ഏതാണ് മികച്ചത് എന്നുള്ളത് ശ്രീഗുരുവായൂരപ്പൻ തീരുമാനിയ്ക്കട്ടെ . ഒരു ഭക്തനും അതിനെപ്പറ്റി പ്രതിപാദിയ്ക്കാൻ സാധ്യമാവില്ല. ഈ വീഡിയോ കാണുമ്പോൾ വീണ്ടും വീണ്ടും കാണുവാൻ മോഹമേറുന്നു . എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. ഇത്തരമൊരു ഗാനം ഒരുക്കി തന്നതിന് അണിയറ പ്രവർത്തകർക്കെല്ലാം വളരെ നന്ദി. ഓം നമോനാരായണായ....

    • @vijayakumarradheyam2800
      @vijayakumarradheyam2800 Год назад

      ഗുരുവായുരപ്പന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ

  • @sheelabalakrishnan8991
    @sheelabalakrishnan8991 Год назад +1

    നമോ നാരായണാ

  • @shyniramesh748
    @shyniramesh748 Год назад +2

    സാരംഗ് മോന്റെ മനോഹരമായ ആലാപനം ഹൃദയം കൊണ്ടു കേൾക്കാനേ കഴിയൂ അത്രമാത്രം ലയിച്ചു ചേർന്നുള്ള ശ്രുതിമധുരമായ ആലാപനം : ഗുരുവായൂരപ്പൻ മോനെ എന്നും കാത്തരുളട്ടെ. പ്രാർഥനകൾ 🙏: അറിയപ്പെടുന്ന വലിയ ഗായകനാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.🙏

  • @jayadevanthiruvattar595
    @jayadevanthiruvattar595 Год назад +2

    Yenthu manokaram kedkhan.kannan neril yethum 🙏🙏🙏

  • @subhadradevi5507
    @subhadradevi5507 Год назад +3

    ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒരു ഭക്തി ഗാനം. മനോഹരമായി ആലപിച്ചു sarang മോൻ.. സുന്ദര വരികൾ, സംഗീതം, പറയാൻ വാക്കുകളില്ല.അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. കണ്ണന്റെ അനുഗ്രഹവും 🙏🙏
    .

  • @asokpc1
    @asokpc1 Год назад +1

    Hare Krishna..

  • @renurenu922
    @renurenu922 Год назад +2

    എന്റെ കണ്ണാ... 🙏

  • @SureshK-fq2jv
    @SureshK-fq2jv Год назад +3

    ഭക്തിനിർഭരവും ദൃശ്യവിസ്മയകരവുമായ അനുഭവം. അദ്‌ഭുതാനുവം നൽകിയ കണ്ണന് അഭിനന്ദനങ്ങൾ 👍🙏

  • @pradeepputhusseril4877
    @pradeepputhusseril4877 Год назад +1

    ❤❤❤ ആശംസകൾ

  • @venugopaliyer418
    @venugopaliyer418 Год назад +2

    മനോഹരം മോനെ വരികൾ വളരെ സൂപ്പർ ഗുരുവായൂർ രപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @radhakarichal2239
    @radhakarichal2239 Год назад +2

    ഹൃദയത്തിൽ തൊട്ടു .

  • @SatanicSanta942
    @SatanicSanta942 Год назад +1

    Narayanaya nama

  • @induvijukumar713
    @induvijukumar713 Год назад +2

    ഹരേ കൃഷ്ണാ 🙏🙏🥰🥰🥰

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Год назад

    ഹരേ കൃഷ്ണാ🙏🙏🙏 ഭഗവാൻ്റെ അനുഗ്രഹീതനായ കൊച്ചു കലാകാരൻ ഇനിയും ഒരുപാടു ഉയരങ്ങളിലെത്തട്ടെ,❤❤❤❤

  • @MrAnooppillai
    @MrAnooppillai Год назад +1

    Nalla alapanam ellam marannu kettirunnu poyi

  • @prejeeshapap4022
    @prejeeshapap4022 Год назад +1

    സൂപ്പർ അനിൽ ചേട്ടാ

  • @athiraharijithin7880
    @athiraharijithin7880 Год назад +1

    ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dileepkumar-lc5ri
    @dileepkumar-lc5ri Год назад +2

    മോൻ മധുരമായി പാടുന്നതിൽ ഈശ്വരന്റെ കൃപാ കടാക്ഷം ഇപ്പോൾ തുണയായതുപോലെ, തുടർന്നും ഉണ്ടാവട്ടെ

  • @jagadishchandran
    @jagadishchandran Год назад +2

    Guruvayurappa Avil Pothi Polumilla Ente Kayyil............
    23-11-2023 @ 01:05 PM Thursday noon.

  • @ramachandranv7375
    @ramachandranv7375 Год назад +29

    എന്റെ മകനേ ...... ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പാട്ട് കേട്ട് ഞാനിങ്ങനെ കരയുന്നത്....... എന്റെ ഭാഷയും വാക്കുകളും ഒന്നുമല്ലാതായിത്തീർന്ന നിമിഷങ്ങൾ .... സാരംഗ് മോനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ വച്ചേനേ...... രണ്ട് കണ്ണന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sargammusics
      @sargammusics  Год назад +1

    • @vpradeepkaimal5308
      @vpradeepkaimal5308 Год назад +1

      ❤️❤️❤️🌹

    • @Ajimon-u6e
      @Ajimon-u6e День назад

      ❤Sarang mon ethra nannayimpadiyirukkunnu enty kanna...❤❤❤❤❤❤❤❤mon enny karayichaallo enty mone liyrics and raga s also super❤❤❤

  • @adhilanwar7623
    @adhilanwar7623 Год назад +2

    നന്നായി ഈ ഗാനം ആലപിച്ച മോനെ. അഭിനന്ദനങ്ങൾ

  • @bijinasujan2403
    @bijinasujan2403 Год назад +1

    Sarang mone 😘😘🙏🏻🙏🏻

  • @suseelasuseela4633
    @suseelasuseela4633 Год назад +2

    സൂപ്പറാട്ടോ മോനെ ശരിക്കും സങ്കടം ആയി ഈ പാട്ട് കേട്ടപ്പോൾ കണ്ണൻ നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️

  • @mohanannair9042
    @mohanannair9042 Год назад +1

    ഹരേ കൃഷ്ണ കണ്ണൻ മോനെ അനുഗ്രഹിക്കട്ടെ🕉️✡️🙏🙏🙏🙏🙏🌹🌹🌹🌷🌷🥀🥀🥀🥀🥀🌾🌾🌾🌾🌾🌾

  • @ajayanvjd5852
    @ajayanvjd5852 Год назад +3

    ഗുരുവായൂരപ്പനെ കണ്മുന്നിൽ നിന്ന് മനസ്സുരുകി പ്രാർത്ഥിക്കാൻ കഴിയാത്തവർക്ക് ഈ ഒരു പാട്ട് കേൾക്കുമ്പോൾ അവരുടെ മനസ്സിൽ ഈ വേദന കാണാൻ കഴിയും മോൻറെ അഭിനയം മനസ്സിൽ ഒരു വിങ്ങുന്ന ഓർമ്മകളായി മനോഹരമായ മ്യൂസിക് അതിമനോഹരമായ ആലാപനം സംവിധാനവും എഡിറ്റിങ്ങും സൂപ്പർ

  • @NokiacityKaladi
    @NokiacityKaladi Год назад +3

    മനോഹരം... പറയാൻ വാക്കുകളില്ല 👍👍👍🌹🌹🌹🌹🥰🥰🥰

  • @padmajadebbbvi3661
    @padmajadebbbvi3661 Год назад +3

    പൊന്നുമോനെ നമിച്ചു..... കണ്ണൻ എപ്പോഴും കൂടെ ഉണ്ട്.... കുട്ടിനുണ്ട്.... നന്മകൾ... 🙏🙏🙏

  • @saseendransaseendran2156
    @saseendransaseendran2156 Год назад +2

    മോനെ ചക്കരെ... പൊളിച്ചു ട്ടാ... ഹൃദയത്തിൽ തട്ടുന്ന ആലാപനം... 🙏💯💯💯സാരംഗ് മോനെ... എല്ലാവിധ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤

  • @jayakrishnanu6501
    @jayakrishnanu6501 Год назад +1

    ഒരു നല്ല പാട്ട്...

  • @HARIKUMAR-sq2zn
    @HARIKUMAR-sq2zn Год назад +3

    വളരെ നന്നായിട്ടുണ്ട് വരികളും, സംഗീതവും, ആലാപനവും, എല്ലാം മികച്ചത്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹

  • @LathaVinod-l5j
    @LathaVinod-l5j Год назад +2

    മനോഹരമായ വരികൾ ആലാപനവും സൂപ്പർ

  • @muralinathe6825
    @muralinathe6825 Год назад +2

    രചന സംഗീതം ആലാപനം എല്ലാം അതി മനോഹരം അഭിനന്ദനങ്ങൾ

  • @tdsphysicschannel2649
    @tdsphysicschannel2649 Год назад +2

    Attractive, May God bless 🙏

  • @shyamamahesan246
    @shyamamahesan246 Год назад +2

    Nice all over is good music alapanam is very heart touching thank you Sargon music

  • @madhut.nresurveysuperinten1584
    @madhut.nresurveysuperinten1584 Год назад +2

    സൂപ്പർ മാഷേ ❤❤❤

  • @anilkumaranil5064
    @anilkumaranil5064 Год назад +2

    ആദ്യത്തെ വരി കേൾക്കുമ്പോൾ തന്നെ മനസ്സിലൊരു വിങ്ങൽ. ശരിക്കും മോനെ അനുഗ്രഹിച്ചു പോലെ . വിജയസാറിന്റെ വരികൾ എത്ര സുന്ദരം ഓരോ വരിയിലെ ഭക്തി കണ്ണൻ കേട്ടത് പോലെയാണ്. അനിൽ സാറിന്റെ സംഗീതം എത്രപറഞ്ഞാലും മതി വരില്ല. അത്രയ്ക്ക് മനോഹരം . നല്ലൊരു വിജയമാകട്ടെ. ഗുരുവായൂരപ്പിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @soumyarajesh3376
    @soumyarajesh3376 11 месяцев назад

    Krishna guruvayurappa ❤

  • @vasanthan9210
    @vasanthan9210 Месяц назад

    Very very good. Mon e. Super. Song 🌹🌹

  • @tsanzji90
    @tsanzji90 Год назад +2

    വരികളുടെ ഫീൽ ഉൾകൊണ്ട് മോൻ പാടിയിരിക്കുന്നു.വളരെ മനോഹരം.💐💐💐

  • @souparnikasreeja2015
    @souparnikasreeja2015 Год назад +2

    മോനെ ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു..
    ഒരുപാട് പാട്ടുകൾ പാടാൻ ഉണ്ണിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ
    അത്രയും ഇഷ്ടം 😍😍😍

  • @RekhaRagesh
    @RekhaRagesh Год назад +2

    കണ്ണ് നിറഞ്ഞു 😓🙏🏻

  • @mathewabraham6323
    @mathewabraham6323 Год назад +2

    ഭക്തിസാന്ദ്രമായ മനോഹരമായ വരികൾ.മികച്ച ആലാപനം ഇതിൻറെ ശില്പികൾ എല്ലാം അഭിനന്ദനം അർഹിക്കുന്നു.❤

  • @Premanandand
    @Premanandand Год назад +2

    Manoharamaya Bhakthi Ganam 2:27

  • @padmambhavani8337
    @padmambhavani8337 Год назад +3

    Beautiful song❤

  • @jishasreekumar4979
    @jishasreekumar4979 Год назад +2

    നല്ല പാട്ട്❤❤❤❤

  • @sreejamani9536
    @sreejamani9536 Год назад

    എന്റെ കൃഷ്ണാ.... ❤️❤️🙏🙏🙏

  • @jayantinair5833
    @jayantinair5833 Год назад +2

    Heart touching song and music excellentsinging.❤❤❤❤❤

  • @vinodkrishna4035
    @vinodkrishna4035 Год назад +1

    മോനേ 😍🥰

  • @prasadnedumparan7134
    @prasadnedumparan7134 Год назад +9

    ഈ അടുത്ത കാലത്ത് ഇത്രയും ഹൃദയഹാരിയായ ഒരു ഭക്തി ഗാനം കേട്ടിട്ടില്ല....വരികളും സംഗീതവും ഒന്നിനോടൊന്ന് മികച്ചത് 👌 ഹൃദയത്തിൽ തട്ടുന്ന ആലാപനവുമായി കൊച്ചു സാരംഗ്... 👌👌👌👌പിന്നണിയിൽ പ്രവർത്തിച്ച ഏവർക്കും... സർഗം മ്യൂസികിനും അഭിമാനിക്കാം 👍👍👍

  • @sajinasajinivas4888
    @sajinasajinivas4888 Год назад +2

    സൂപ്പർ സാരംഗ് മോനേ👏👏👏👏👏

  • @balachandranm.b3888
    @balachandranm.b3888 4 месяца назад

    അഭിനന്ദനങ്ങൾ
    കുഞ്ഞിക്കണ്ണാ

  • @sobhanachuzhalippurathsree6648
    @sobhanachuzhalippurathsree6648 Год назад +2

    മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreekumar5446
    @sreekumar5446 Год назад +1

    നന്നായി. നല്ല വരികളും സംഗീതവും.

  • @sasitnk3940
    @sasitnk3940 Год назад +1

    സൂപ്പർ ❤❤❤❤❤❤

  • @praseethatcasha1657
    @praseethatcasha1657 Год назад +2

    Hare krishna🙏 bhagavante anugraham undakatte mone❤❤

  • @bijuramakrishnapanicker6773
    @bijuramakrishnapanicker6773 Год назад +2

    ഗംഭീരം മോനെ. നല്ല വരികൾ, സംഗീതം, അവതരണം എല്ലാം മികവ് പുലർത്തി. ഇനിയും ഇതുപോലെയുള്ള സർഗ്ഗ രചനകളും ഭക്തിഗാനങ്ങളും അതി മനോഹരമായി അവതരിപ്പിക്കുവാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവിധ പ്രോത്സാഹനങ്ങളും നേരുന്നു '🎉

  • @kumarankumaran1254
    @kumarankumaran1254 Год назад +2

    super farfommas ❤❤❤😢

  • @cinefriendscreationsthriss8772
    @cinefriendscreationsthriss8772 Год назад +1

    രചനയുംസംഗീതവുംആലാപനവുംചിത്രീകരണവുംനന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ.
    കാവിൽരാജ്

  • @DIVYAR-g8b
    @DIVYAR-g8b Год назад +2

    ഹൃദ്യമായ വരികളും ആലാപനവും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @chanjal7762
    @chanjal7762 Год назад +1

    Very Nice

  • @vijayanv.k139
    @vijayanv.k139 Год назад +2

    Beautiful,,,,,,congratulations

  • @saliniunni7780
    @saliniunni7780 Год назад +3

    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏

  • @epmuralidharan2895
    @epmuralidharan2895 Год назад +1

    സാരംഗ് എന്ന ഓടക്കുഴലിലൂടെ ആർദ്രവും ദീപ്തവും, ഭാവാത്മകവുമായ,നാദലയമായി ഒഴുകി എത്തുന്നത് സാക്ഷാൽ ഭഗവാൻ തന്നെയാണ്..
    ഈ ചെറുപ്രായത്തിൽ, ഇത്ര ഭാവാത്മകമായി ആലാപനം നടത്തുന്ന പ്രതിഭകൾ വളരെ വിരളമാകും..
    സാരംഗിനും,, ആ അതുല്യപ്രതിഭയുടെ കുറെ ഗാനങ്ങൾക്ക് Lyrics ഒരുക്കിയ അവൻ്റെ അച്ഛൻ രാജീവിനും, ആയിരമായിരം അഭിനന്ദനങ്ങൾ..
    ഈ ഗാനം കേൾക്കുന്ന ഓരോരുത്തരുടേയും മനസ്, ഭഗവത് ചിന്തയിൽ ആറാടട്ടെ.. തീർച്ചയായും അതാണ് ഇതിൻ്റെ പുണ്യവും...
    സർവ്വേശ്വര അനുഗ്രഹം തുടർന്നും ഉണ്ടാകട്ടെ...🙏 മുരളിമാസ്റ്റർ, എടപ്പലം, പട്ടാമ്പി...

  • @shalinikrishna7652
    @shalinikrishna7652 Год назад +3

    നല്ല ഭാവം, ലയം...... നന്നായി പാടി മോൻ
    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 💞💞💞💞

  • @sureshkunnath2470
    @sureshkunnath2470 9 месяцев назад

    സൂപ്പർ ഗാനം ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏽🙏🏽🙏🏽

  • @smithshasmithsha4486
    @smithshasmithsha4486 Год назад +2

    Nice voice

  • @babukuttannair1932
    @babukuttannair1932 Год назад +2

    ഭക്തി സാന്ദ്രമായ വരികൾ നിറഞ്ഞ ഭക്തിയോടെയുള്ള ആലാപനം: ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @haran9179
    @haran9179 Год назад +2

    Soulful rendering ❤❤❤

  • @kanakaammini684
    @kanakaammini684 Год назад +2

    🙏👏എന്റെ പൊന്നുമോനേ ഒന്നും പറയാൻ വയ്യ അത്രയ്ക്ക് നന്നായിട്ടുപാടി കരച്ചിലുവന്നുപോയി അഭിനന്ദനങ്ങൾ മോനേ 💐

  • @ggkumar11
    @ggkumar11 Год назад +2

    വളരെ നല്ല ആലാപനവും... ഹൃദയസ്പർശിയായ വരികളും 🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @sarathbabu2431
    @sarathbabu2431 Год назад +1

    👍

  • @rajuraghavan1779
    @rajuraghavan1779 Год назад +5

    ശ്രീ അനിൽകുമാർ കരുവാറ്റയുടെ, മനോഹരമായ സംഗീത സംവിധാനത്തിൽ, പാടി മധുരമാക്കി ഈ ആൽബം. നല്ല രചനയും, സംഗീതവും, ആലാപനവും എല്ലാകൂടി ചേർന്നപ്പോൾ...👌👌👌
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും... കണ്ണൻ അനുഗ്രഹിക്കട്ടെ,,🙏💜❣️

  • @madhusoodanan7006
    @madhusoodanan7006 Год назад +3

    മനോഹരമായ വരികളും ആലാപനവും , ഹരേ കൃഷ്ണ🌹🌹🌹

  • @mininair7110
    @mininair7110 Год назад +1

    Bhagavane
    അകംനൊന്തുവിളിക്കുന്നകുഞ്ഞിനെകാത്തുകൊള്ളണേ
    ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ

  • @Jansreemovieproductions917
    @Jansreemovieproductions917 Год назад +2

    മോനെ നന്നായി ആലപിച്ചു 👌ഫീൽ ഒരു രക്ഷയും ഇല്ല കണ്ണാ 🙏 ഭക്തി സാന്ദ്രമായ വരികളും, മ്യൂസിക്കും 🥰 ആശംസകൾ ടീം 🌹😍👏

  • @satheeshnair100
    @satheeshnair100 Год назад +2

    എല്ലാം ഒത്തു ഒരുങ്ങിയ അപൂർവ ഗാനം. Very super 🙏👍

  • @sindhuuthara4109
    @sindhuuthara4109 Год назад +1

    ഹൃദ്യമായ വരികളും ആലാപനവും 💐💐💐💐💐💐💐💐👍👍👏👏👏

  • @nandakumars1209
    @nandakumars1209 Год назад +2

    അഴകാർന്ന വരികൾ, ആത്മാവിൽ നിന്നെത്തുന്ന ആലാപനം.
    അനുപമമായ സംഗീത സംവിധാനം.
    എല്ലാം ഒത്തിണങ്ങിയ മനോഹര ഗാനം.
    അഭിനന്ദനങ്ങൾ...

  • @AjithKumar-py5uz
    @AjithKumar-py5uz Год назад +1

    മനസിൽ തട്ടുന്നവരികൾ. നല്ല ആലാപനം.

  • @jayasreejb5343
    @jayasreejb5343 Год назад +2

    Beautiful ❤❤Excellent

  • @valsanmo4089
    @valsanmo4089 Год назад +2

    സാരഗ് ഒന്നും പറയാൻ ഇല്ല അതി മനോഹരം കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🏻

  • @rajeeshnooranad3055
    @rajeeshnooranad3055 Год назад

    👌👌👌👌beautiful song💯💯👏👏

  • @ndn2406
    @ndn2406 Год назад

    Mone hridhayathil thattunna bhavabhinayam, ente kannaa kannukal nirayunna song bhagavane enthu parayanam ennenikkariyilla 🙏🙏🙏🙏🙏🙏🙏❤️❤️👍👌🏻

  • @santhoshctna
    @santhoshctna Год назад +2

    വാക്കുകൾക്കതീതം... കാലത്തെ അതിജീവിച്ച് നിരവധി നാവിൻ തുമ്പിൽ യുഗങ്ങളോളം തത്തിക്കളിക്കുവാൻ ഒരു മനോഹര ഗാനം .. പാട്ടിന്റെ അണിയറശില്പികൾക്ക് നന്ദി ❤