മുത്തിൾ എന്ന അത്ഭുത സസ്യം -കുഞ്ഞുങ്ങളും പ്രായമായവരും ഒരുപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കുഞ്ഞൻ ഇല

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 18

  • @viji3756
    @viji3756 4 года назад +1

    Ambadaa Muthilee.....
    Thanks Sinu for this valuable information 😍😍😍

  • @lessisreeshu1255
    @lessisreeshu1255 4 года назад +1

    Honey... it's very useful video

  • @vinumuraleedharankalluvila8183
    @vinumuraleedharankalluvila8183 4 года назад +1

    Nice

  • @mushthaq6743
    @mushthaq6743 4 года назад +1

    👍👍

  • @tamannashagir1226
    @tamannashagir1226 4 года назад +1

    👍

  • @IslamicSolutionMalayalam
    @IslamicSolutionMalayalam 2 года назад

    കർക്കട മാസത്തിൽ മുത്തിൾ കഴിക്കാൻ പറ്റുമോ
    10 വയസ്സുള്ള കുട്ടികൾക്ക് എത്ര വീധം കൊടുക്കണം

  • @shuhaib2332
    @shuhaib2332 2 года назад

    ഇത് കഴിക്കുമ്പോൾ മത്സ്യം മാംസം കഴിച്ചാൽ മുത്തിൾ കഴിക്കുന്നതിന്റെ ഗുണം ഉണ്ടാവൂല്ല എന്ന് കേട്ടിട്ടുണ്ട്... എനിക്ക് സംസാരത്തിൽ ചെറിയ പ്രശ്നം ഉണ്ട് epolum ഇല്ല ഇടക്ക് tension ആവുമ്പോൾ പേടി ആവുമ്പോൾ ഒക്കെ ഇത് അത് മാറാൻ മുത്തിൾ എങ്ങനെ കഴിക്കണം എന്ന് കൂടെ ഇത്ത പറഞ്ഞു തരുമോ..

  • @shahulhameeda1962
    @shahulhameeda1962 3 года назад

    ഇത് പച്ചയായിട്ടു കഴിക്കുമ്പോൾ ആഹാരനിയന്ത്രണം എന്തെങ്കിലും ഉണ്ടോ?

  • @nourin9942
    @nourin9942 3 года назад +1

    Palil kudikkamo

    • @fitandbeautifulwithsinu9530
      @fitandbeautifulwithsinu9530  3 года назад

      Paalil kudikyumbol fruitsum leaves um ellam shareerathileku poornamaayum aagiranam cheyyilla. Animal food product um plant food productum nammal mix cheydhu kazhikumbol animal product aanu nammade body koodudhal consume cheyya. Nammal milk shake undaakumbozhum same thanneyanu sambavikunne. So dont mix with milk. Oralku 5/6 leaves ittu oru glass vellathil thilapichu verum vayattil kudikunnadhu nalladha. Kunjungalkum angine kodukam

  • @sanahsmathbakh9795
    @sanahsmathbakh9795 4 года назад +1

    ഔഷധ സസ്യങ്ങൾ വീട്ടിൽ തന്നെ ഉണ്ടോ 😃

    • @fitandbeautifulwithsinu9530
      @fitandbeautifulwithsinu9530  4 года назад

      Muttathulla sasyangale marannu marunaadan vibavangalude pirake ethra naal pokum, adhinte parinidha phalangalum nammal thanne anubavilende. Appo kazhiyunnadhum nammade veetil thanne ivayellam valarthuka, ulla aushadha sasyangale nilanirthuka

  • @afseeraafsi4101
    @afseeraafsi4101 3 года назад

    Ith kuttikal k paalil adich kodukkamo?

    • @fitandbeautifulwithsinu9530
      @fitandbeautifulwithsinu9530  3 года назад

      Ilakarikal dairy products nte koode kazhikunnadhinekaalum ava shareerathil aakiranam cheyyan ettavum nalladhu citrus fruits nodoppamaamu. Like orange juice, strawberry juice etc. Adhond kunjungalku 8/9 ilayude neeru pizhinju honey de koode koduthal madhi. But 1yr nu thaazheyulla kunjungalku honeyku pakaram panam kalkandam/or normal kalkandam mix cheydhal madhi

  • @rasheedop5909
    @rasheedop5909 3 года назад

    4 ഇല കറികളിൽ ഇട്ടാൽ എല്ലാവർക്കും ഇതിന്റെ ഫലം കിട്ടും

  • @shuhaib2332
    @shuhaib2332 2 года назад

    വെറും വയറ്റിൽ. രാവിലെ 4 ഇല ചവച്ചു അരച്ച് കഴിച്ചാൽ മതിയോ?

  • @dhanasreechandra3558
    @dhanasreechandra3558 4 года назад

    👍🏻