Sree Siva Sahasra Namam | ശ്രീ ശിവ സഹസ്രനാമം | Durga Viswanath | Raagasudha Creations
HTML-код
- Опубликовано: 21 окт 2024
- Subscribe Now ! bit.ly/Raagasudha
Album:Sree Siva Sahasranamam
Singer:Durga Viswanath
Lyrics & Music:Traditional
Orchestration : K.M. Udayan
Studio & Engineer: Lal Riyan
Audio: Raagasudha Creations
#sreesivasahasranamam #durgaviswanath #lordshiva
Latest Sabarimala Video Song
ruclips.net/video/QzVHasi6n0M/видео.html
Shambo mahadeva
Om Namashivaya 🙏🏻❤️
Om namah shivaya
😊😊à😊😊
@@shane4068😊😊😊q😊😊😊😊😊😊q😊😊😊q😊😊😊😊
ഓം നമഃ ശിവായ. മഹാദേവഎന്റെ അസുഖം പൂർണ്ണമായും മാറ്റി തരണേ. 🙏🏻🙏🏻എന്റെ മോളെയും മരുമകനേയും കാത്തു rakshikkane🙏🏻
ദുർഗ്ഗ മോൾക്കും കുടുബത്തിനും മഹാദേവൻ്റെ അനുഗ്രങ്ങളും ഉണ്ടാവട്ടെ .🙏
ഓം നമഃ ശിവായ 🙏🙏🙏
എല്ലാ വിഘ്നങ്ങളും തീർക്ക ണേ വിനായക 🙏🙏🙏🙏🙏🙏🙏 അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഈ ലോകത്തുള്ള എല്ലാവരെയും മഹാമാരിയിൽ നിന്ന് കാക്കണെ അമേമ. ലോകാ സമസ്ത സുഖിനോ ്് ഭവതു 🙏🙏🙏
Thanks. Please share the song to all friends and subscribe my you tube channel
ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ
Thanks for the continuing support. Please share the song to all friends and subscribe
ഓം നമശിവായ.എല്ലാ ദോഷങ്ങളും മാറ്റി മഹാദേവ നമ്മളെ എപ്പോഴും കാത്തുക്കൊള്ളണേ.
*ശ്രീ മഹാലക്ഷ്മി അഷ്ടകം*
ദേവിയ്ക്ക് ഏറെ പ്രിയമുള്ള സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ ദേവിയെ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി സ്തോത്രം ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും.
നമസ്തേസ്തു മഹാമായേ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ
[മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.]
നമസ്തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സര്‍വ്വ പാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
[ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.]
സര്വജ്ഞേ സര്‍വ്വ വരദേ
സര്‍വ്വ ദുഷ്ട ഭയങ്കരി
സര്‍വ്വ ദുഖ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
[സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
സിദ്ധിബുദ്ധി പ്രദേ ദേവി
ഭുക്തി മുക്തി പ്രദായിനി
മന്ത്ര മൂര്‍ത്തേ സദാ ദേവി
മഹാലക്ഷ്മി നമോസ്തുതേ
ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
ആദ്യന്ത രഹിതേ ദേവി
ആദിശക്തി മഹേശ്വരി
യോഗജേ യോഗ സംഭൂതേ
മഹാലക്ഷ്മി നമോസ്തുതേ
[ദേവി നിനക്ക് ആദിയും അന്തവും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.]
സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
[ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]
പത്മാസന-സ്ഥിതേ ദേവി
പരബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ
[താമരപൂവില്‍ ഇരിക്കുന്ന ദേവി നീ പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.]
ശ്വേതാംബരധരേ ദേവി
നാനാലങ്കാര ഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ
[വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും
വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു]
മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
യഃ പഠദ് ഭക്തിമാന് നരഃ
സര്‍വ്വസിദ്ധി മവാപ്നോതി
രജ്യം പ്രാപ്നോതിസര്‍വ്വദാ
[മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന
ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും]
ഏകകാലേ പഠേ നിത്യം
മഹാ പാപ വിനാശനം
ദ്വികാലം യ പഠേ നിത്യം
ധന-ധാന്യ-സമാന്‍വിത
ത്രികാലം യ പഠേന്‍ നിത്യം
മഹാശത്രു വിനാശനം
മഹാലക്ഷ്മി -ഭവേന്‍ നിത്യം
പ്രസന്ന വരദ ശുഭ.
Thanks for the continuous support . Please share the song to all friends
ശിവ ശിവ ശിവ ശംഭോ നാരായണ എന്റെ മോളെ അസുഖങ്ങൾ കുറയണം ഭവാനെ കാത്തു രക്ഷിക്കേണം ശിവ ശംഭോ
നമസ്കാരം..ശ്രീമതി. ദുർഗ്ഗ.. നല്ല. പാരായണം. ഞാൻ. ദിവസവും. കേൾക്കാറുണ്ട്.ഹൃദയം.. നിറഞ്ഞ.നന്ദി.
ഓം നമഃ ശിവായ 🙏 thanks please share to all friends
90 ഞാൻ ദേ കണ്ണൻ എവിടെ നിന്ന് ലഭിക്കുന്നുണ്ട് എല്ലാ ഭക്തിഗാനം ഗുരുവായൂരപ്പൻ എല്ലാം കണ്ടു സംസാരിക്കാൻ സമയം കിട്ടിയില്ല ഭക്തിഗാനങ്ങൾ ഒഴുകിപ്പോയി ഭഗവാനേ കൃഷ്ണ കൂട്ടുകെട്ട് പോരാതെ എൻറെ കൂടെ തന്നെയാണ് ഇപ്പോഴും ഞാനും ഒരു അസുഖത്തിന് വേണ്ടി പേടിക്കണ്ട കേട്ടോ എൻറെ അടുത്ത് ഇരുന്നാൽ മതി കേട്ടോ പിന്നെ വരാം ആരാ നിനക്ക് എന്ത് പറഞ്ഞാലും പേടിക്കേണ്ട നീ പറഞ്ഞാലും നീ എൻറെ മുത്താണ് എൻറെ കൂടെത്തന്നെ എപ്പോഴുമുണ്ടാകും ഞാൻ കണ്ണൻ ഉണ്ടല്ലോ കണ്ണൻറെ ആദ്യ ഒന്നിച്ചു നിന്നു മേടി 0 വെടിക്കെട്ട് കൂടെ തന്നെ കൂടെ തന്നെയുണ്ട്❤❤❤❤❤😂🎉😢😮😅😅
ഓം നമ: ശിവായ
ഓം നമ: ശിവായ
ഓം നമ: ശിവായ
ഓം നമ: ശിവായ
ഓം നമ: ശിവായ
ഓം നമ: ശിവായ
ഓം നമ: ശിവായ
ഓം നമ: ശിവായ
ഓം നമ: ശിവായ
ഓം നമ: ശിവായ
അതിമനോഹരമായി ശിവസഹസ്രനാമം അവതരിപ്പിച്ച രാഗസുധക്കും ദുർഗവിശ്വനാഥനും പ്രണാമം
ഓം നമഃ ശിവായ 🙏 thanks please share to all friends
👍🆗️
@@DurgaViswanath to
@@vathsalatk1557 Thanks. Please share the song to all friends and subscribe my you tube channel
സഹസ്ര നാമത്തിനിടയിൽ പരസ്യം ശരിയായില്ല 🙏🙏🙏
Thanks for the continuous support . Please share the song to all friends
Advertisements in between is an impedment in hearing this slokams
Thanks for the continuous support . Please share the song to all friends
ഓം നമഃ ശിവായ ❤❤
🙏🙏🙏🌹
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏
Om Namasivaya🙏🙏🙏
ഓം നമഃ ശിവായ
ഓം നമഃ ശിവായ ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ ഓം നമഃ ശിവായ
ഓരോ ഓരോ മിനിറ്റും പരസ്യം ഇട്ടാൽ കേൾക്കാൻ നല്ല സുഖമായിരിക്കും
രാധയെ പുറത്തേക്കുള്ള❤❤❤❤❤❤ എല്ലാം നിന്നെ ഏൽപ്പിച്ചത്❤❤❤❤ സുന്ദര
ഓം നമശിവായ നമഃ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
ഓം ഹ്രീം ഉമായേ നമഃ 🙏🙏🙏
വളരെ ഭംഗിയായി ആലപിച്ചിരിക്കുന്നു. രണ്ടുപേർക്കും എന്റെ ആശംസകൾ 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
Durga chechiyude sahasra naamam kekumbol Amma sundharaambaalinte shabdhan pole und..
Om nama shivaya🙏🙏🙏🙏
Om Namashivaya
Durga your sound is very impressive
God bless you molae
ശ്രീ മഹാദേവ ശംഭോ ശരണം 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
🙏സര്‍വ്വ മംഗളം ഭവന്തു:...നന്ദി..
ദുർഗ്ഗ ചേച്ചിയുടെ സഹസ്രനാമജപം കേൾക്കുമ്പോൾ മനസ്സിന് നല്ല സുഖം🙏🙏🙏🙏
Don't want any advertisement between, It is not fair😔
Om namah shivaay 🙏🙏🙏
ഓം നമഃ ശിവായ 🙏 thanks please share to all friends
വളരെ മോശം പരസ്യം വയ്ക്കുന്നത്
🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏
@@rajeswarysurendran6565 l
Ohm Namah Sivaayaa... Ohm Namah Sivaayaa... Ohm Namah Sivaayaa... 🙏🙏🙏🙏🙏
Thanks for the continuous support . Please share the song to all friends
Om Namashivaya Namaha Om 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
🕉 Namasivaya. 🕉 Uma maheswaraya namaha.❤❤❤❤❤namaste
Thanks for the continuous support . Please share the song to all friends
ഓം നമശിവായ
Om namo bhaghavate rudraya namaha
Thanks for the continuous support . Please share the song to all friends
Om nàmasievàyà🙏🙏🙏🙏🙏🙏
ഭക്തി നിർ ഭരം, ഉച്ചാരണ ശുദ്ധി,..... സുന്ദരം
Thanks. Please share the song to all friends and subscribe my you tube channel
ഓം നമഃ ശിവായ, ഓം നമശിവായ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമശിവായ നമ ശംഭോ മഹാദേവായ നമ 🙏🙏🙏🙏🙏
Thanks for the continuous support . Please share the song to all friends
ഓം നമഃശിവായ .
ഓം പാർവ്വതീപരമേശ്വരായ നമഃ
വളരെ നല്ല രീതിയിൽ കേൾക്കുന്നതു തന്നെ സന്തോഷകരം ,അനുഗ്രഹ പ്രദം.
ഓം നമഃ ശിവായ 🙏 thanks please share to all friends
ഓം നമഃശിവായ 🙏ദുർഗയുടെ voice എനിക്ക് നല്ല ഇഷ്ടം ആണ് മോൾക്ക് നല്ലത് മാത്രം വരട്ടെ 👍
ഓം നമഃ ശിവായ 🙏 thanks please share to all friends
നമസ്തേ
ദുർഗ യുടെ വോയിസ് എനിക്ക് ഇഷ്ടം ആണ് മോൾ ക്കു നല്ലത് വരട്ടെ
ഓം നമശിവായ
ശംഭോ മഹാദേവ
ഹർഹർ മഹാദേവ
Thanks for the continuing support. Please share the song and my youtube channel to all friends
🙏 Sri. Thiruvaikkathappane sharanam:❤🙏
Thanks for the continuous support . Please share the song to all friends
Om Namah Shivaya🙏🙏🙏
ഓം നമഃ ശിവായ ഓം 🙏🙏🙏🙏🙏🙏🙏
🕉 Namasivaya.. Namasivaya..Namasivaya..namaste 🙏 🕉
Thanks for the continuing support. Please share the song and my youtube channel to all friends
Very nice Congratulations
Thankyou Mrs Durga viswanath
പ്രാർത്ഥനക്കിടയിൽ പരസ്യം അരോചകം
Thanks for the continuous support . Please share the song to all friends
🙏 Sri. Ikkara kottiyoor appane sharanam:❤🙏
Thanks for the continuing support. Please share the song to all friends
മഹാദേവന്റെ അടുത്ത് നന്ദീശ്വരൻ വേണം 🙏ഓം നമഃ ശിവായ 🙏🙏🙏
Thanks for the continuing support. Please share the song to all friends
🙏 ഓം നമശിവായ:🌹🌹🌹🙏💕 😍🙏 🙏🥰🙏🙏🙏🙏🙏🙏🌹😍
Thanks for the continuing support. Please share the song to all friends
Supper Supper
Om Namah sivaya❤
സ്ഫുടത ഗംഭീരം സ്വരവും എല്ലാം നല്ലത് ദൈവം അനുഗ്രഹിക്കട്ടെ
Thanks for the continuing support. Please share the song and my youtube channel to all friends
🙏🙏🙏ഗംഭിരം അക്ഷരസ്പുടത് ശബ്ദം എല്ലാം വളരെ നന്നായിരിക്കുന്നു. 🙏🙏🙏
Thanks for the continuous support . Please share the song to all friends
🙏 Aum Namashivaya:🌹🙏 ഓം നമശിവായ:🌹🌹🌹🌹❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks for the continuing support. Please share the song to all friends and subscribe my you tube channel
🙏 Sri. Ettumanoor appane sharanam:❤🙏
Thanks for the continuing support. Please share the song and my youtube channel to all friends
❤🎉Durgga ma'am ma'am what a nice tremendous magnetic Voice of aapka voice is too devotional, blessings you and your best wishers 😊❤
Excellent chanting. Highly devotional and melodious. Om Namah Shivaaya. !!
Thanks for the continuous support . Please share the song to all friends
ശ്രീ പരമേശ്വരായ നമഃ
Thanks for the continuing support. Please share the song to all friends
ഓം നമശിവായ 🕉️🕉️🕉️🕉️🕉️
Thanks. Please share the song to all friends and subscribe my you tube channel
നന്നായിട്ടുണ്ട്അക്ഷര സ്പുടതഗംഭീരം പഠിയ്ക്കാൻ ഉതകുന്ന വിധഠ ചൊല്ലിയത് അഭിനന്ദനാർഹം
Thanks for the continuing support. Please share the song to all friends
Om namaha sivaya
ഓം നമഃ ശിവായ🙏🙏🙏
അതിമനോഹരമായ ആലാപനം. എല്ലാ നന്മകളും ഉണ്ടാകട്ടെ❤❤
പരസ്യം മാറ്റി യിട്ടുണ്ട് ശുദ്ധ സംഗീത o ഓം നമ: ശിവായ.🙏🙏💐💐 അതി ഗംഭീരം ശാരീരം , ശ്രീ വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ ദുർഗ്ഗയെ♥️🎉🙏🕉️🕉️🙏🙏🙏🙏
Thanks for the continuing support. Please share the song to all friends
🙏 sri. Akkara kottiyoor appane sharanam:❤🙏
Hara Hara Mahadeva. Hara Hara Mahadeva. Om Namasivayie Chah Namasivaya .
Thanks for the continuing support. Please share the song to all friends and subscribe my you tube channel
ഓം നമഃശിവായ അതിമനോഹരം ആലാപനം
Thanks for the continuing support. Please share the song to all friends
ഓം നമ: ശിവായ🙏🌷 നന്നായിരിക്കുന്നു. നന്ദി
Thanks for the continuous support . Please share the song to all friends
with little expectation i opened this video, but it ended up as a heavenly experience! Om Namah Shivaya!
ഇത് ഭയങ്കര കഷ്ടമാട്ടോ ഈ പ്രാർത്ഥനയുടെ ഇടയ്ക്ക് ഈ പരസ്യം കൊണ്ടിരിക്കുന്നത്
പരസ്യം അപമാനകരം തിരിച്ചറിയുക
Thanks for the continuing support. Please share the song to all friends and subscribe
Ohm NamaShivaya
Thanks. Please share the song to all friends and subscribe my you tube channel
Durga Viswanath, brilliant.. Namashivayah....❤🙏🏻
Thanks for the continuing support. Please share the song to all friends
Hara hara mahadev
Thanks for the continuing support. Please share the song to all friends
Om namah shivaya 🙏
Thanks for the continuous support . Please share the song to all friends
നല്ലവോയ്സ് ദുർഗ കെ നമസ്കാരം എന്റെ ഇഷ്ട gayika👍👍👍🌹
ആലാപനം അതിമനോഹരം 🙏🙏🙏 ഓം നമഃ ശിവായ 🙏🌹🌿
Thanks. Please share the song to all friends and subscribe my you tube channel
Namassivaya
Thanks for the continuing support. Please share the song to all friends
ഓം നമശിവായ ഓം നമശിവായ ഓം നമ ശിവായ
Thanks for the continuous support . Please share the song to all friends
ഓം നമഃ ശിവായ.. ശംഭോ ശങ്കര ഗൗരിശ 🙏🙏🙏🙏😊
Thanks for the continuing support. Please share the song to all friends
🙏😍ഓം നമശ്ശിവായ 🙏ഗംഭീരം, ഭക്തിസാന്ദ്രം 🙏ദുർഗയുടെ ശബ്ദം, ഉച്ചാരണം എല്ലാം വളരെ നന്നായിട്ടുണ്ട്. എപ്പോഴും കേൾക്കാറുണ്ട്.അഭിനന്ദനങ്ങൾ 💐
Thanks for the continuing support. Please share the song to all friends
Moley, valare spudithamaya ucharanam , keerthanam kettal sanbhuvine munnil kanumnna pratheekam, god blesses you.
Thanks. Please share the song to all friends and subscribe my you tube channel
ഓം ആദിദേവ പരമേശ്വരായ നമഃ
Thanks for the continuous support . Please share the song to all friends
🙏🙏🙏
Powerful rendition!Just like listening to M. S. Subbalakshmi. All the best Durga Viswanath!
Thanks for the continuing support. Please share the song to all friends
🙏 Aum namashivaya:🌹❤🙏
Thanks for the continuous support . Please share the song to all friends
Om namassivaya
Ohm Nama Shivaya.🙏🙏🙏🙏🙏🙏🙏🙏🙏.Congrats to Durga .👍👍👍👍👍
Thanks for the continuing support. Please share the song to all friends
Om namashivay 🙏🏾🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾🙏🏾
Om namashivay 🙏🏾🙏🏾🙏🏾🙏🏾
Om namashivay 🙏🏾🙏🏾🙏🏾🙏🏾
Om namashivay 🙏🏾🙏🏾🙏🏾🙏🏾
Om namashivay 🙏🏾🙏🏾🙏🏾🙏🏾
Om namashivay 🙏🏾🙏🏾🙏🏾🙏🏾
Om namashivay 🙏🏾🙏🏾🙏🏾🙏🏾
Om namashivay 🙏🏾🙏🏾🙏🏾🙏🏾
Thanks. Please share the song to all friends and subscribe my you tube channel
Har Har mahadev
Ohm namasivaya sambho mahadeva kailasanatha rakshikkaname 😮😅😊
നാമ ജപങ്ങൾക്കിടയിൽ പരസൃം ഒഴിവാക്കുക🙏🙏🙏
Ohm nama shivaya 🙏🙏🙏
Thanks for the continuing support. Please share the song to all friends
Athimanohara aalaapanam.
Om Nama Shivaya 🙏🙏🙏
ദുർഗ... പവർഫുൾ chanting.. God bless you 🙏🏼🙏🏼🙏🏼🥰
Thanks for the continuing support. Please share the song to all friends
അരോചകം.. ഈ പരസ്യങ്ങൾ.
ഓം നമ: ശിവായ🙏💕💕💕
Thanks for the continuing support. Please share the song and my youtube channel to all friends
Om Namah Shivaya Om Namah Shivaya Om Namah Shivaya