പ്രോസിക്യൂഷൻ ഇത്രെയും വാദിച്ചിട്ട് നമ്മളെ കോടതി എന്ത് ശിക്ഷ ആണ് കൊടുക്കുന്നത് എന്ന് നോക്കാം. ഈ വിധിയിൽ നിന്നും നമ്മുടെ നിയമത്തെ ശരിക്കും മനസ്സിലാക്കാൻ പറ്റും. ബോബി ചെമ്മണൂർ നോടു കോടതി പറഞ്ഞത് നമുക്ക് ഓർമ്മ ഉണ്ട്. കൊലക്കേസ് പ്രത്കളോടും പീഡന കേസ് പ്രതികളോടും കോടതി അങ്ങനെ പറഞ്ഞതായി കണ്ടിട്ടില്ല
അപൂർവങ്ങളിൽ അപൂർവമായ ഉത്ര കൊലക്കേസിൽ പോലും വധ ശിക്ഷ നൽകിയില്ല 😢 ഇവൾക്കും കൊടുക്കില്ല നമ്മുടെ നിയമം അങ്ങനെ ആണ് 🙁 സൂരജ് നു 27 വയസ് എന്ന പരിഗണനയിൽ ആണ് CP കൊടുക്കാതെ ഇരുന്നത് 🙁 ഇവിടെ 24 yrs സ്ത്രീ എന്നൊക്കെ പറഞ്ഞു CP കൊടുക്കില്ല 😢
ശിക്ഷ കൊടുക്കുമ്പോൾ അതു സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ പ്രസക്തമാണ്. MA വരെ പഠിചിട്ടും ഒരു കാര്യവും ഉണ്ടായില്ല എന്നത് ഒരു പ്രസക്തം ആണ്. സ്വന്തം കാര്യം മാത്രം നോക്കാനാണ് ഇവർ പഠിച്ചത്. വിദ്യാഭ്യാസത്തിൻ്റെ വില കളഞ്ഞു.
വധശിക്ഷ ഒന്നും വിധിക്കില്ല. ജീവപര്യന്തം തന്നെ വിധിക്കും 5 വർഷം കഴിയുമ്പോൾ അവൾ ഇറങ്ങി പോകുകയും ചെയ്യും. പിന്നെ മേൽകോടതിയിൽ പോകാൻ കഴിയും അങ്ങനെ കുറെ വർഷം വീട്ടിൽ തന്നെ ജീവിക്കാം ഇവിടെ ഇനിയും ഇങ്ങനെയുള്ള കൊലപാതകങ്ങൾ നടക്കും . സൗദിയിലെ ശിക്ഷാവിധികൾ എന്ന് ഇവിടെ നടപ്പാകുന്നുവോ അന്ന് മുതൽ ഈ രാജ്യത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞ് തുടങ്ങും.
വധശിക്ഷ കൊടുത്താലും meelkodathiyil പോയി ഇളവ് chothikkum . കിട്ടുന്നത് വരെ ചോതിക്കും. പെൺകുട്ടി ആയത് കൊണ്ടും, educated aayathu kondum, nalla നടപ്പ് എന്നൊക്കെ പറഞ്ഞു ചിലപ്പോ ജീവപര്യന്തം ആയിട്ട് കുറക്കും എന്നാലും വധശിക്ഷ തന്നെ വിധിക്കണം. Aaa judgement കേൾക്കുമ്പോൾ അവൾ ഭയക്കണം.
വധശിക്ഷ ആണ് കൊടുക്കേണ്ടത് ഇതിനു... എങ്കിൽ കുറച്ചു ഒന്ന് അടങ്ങിയേനെ....!!പക്ഷെ അത് കിട്ടില്ല എന്ന് തോന്നുന്നു കാരണം ഇവൾ എനിക്ക് പ്രായം കുറവ് പഠിക്കണം അത് ഇത് എന്നൊക്കെ പറയുന്നുണ്ട്......അതുകൊണ്ട് ആണ് ഇവിടെ തടസ്സം....പക്ഷെ ശിക്ഷ കിട്ടണം ഏറ്റവും കഠിന ശിക്ഷ കിട്ടണം തന്നെ അവൾ അറിയണം - ഒരാളുടെ ജീവൻ നശിപ്പിച്ചതിനു ഉള്ള ശിക്ഷ അത് അനുഭവിച്ചു ജീവിച്ചിട്ട് മതി പുറത്തെ ജീവിതത്തിൽ ഇവൾ കടക്കുന്നത്.... അതെങ്കിലും നടക്കപ്പാക്കണം.... & പരമാവധി ശിക്ഷ പോസ്സിബിൾ ആക്കണം.. 💯
Oh പിന്നെ... കോടതിയും പ്രോസിക്യൂഷനും ഇവളുടെ കാര്യത്തിൽ ഒത്തുകളിക്കുകയാണ്.... അല്ലെങ്കിൽ ഇന്നുതന്നെ വിധി പറയാവുന്നതേയുള്ളൂ... Monday ആക്കിയത് പോലും ദുരൂഹമാണ്... പിന്നെ നിങ്ങൾക്കും എന്തോ ഗ്രീഷ്മയോട് താൽപ്പര്യം ഉള്ളതുപോലുണ്ട്.. കോടതിക്ക് പോലും ചിന്തയിൽ വരാത്ത രക്ഷപ്പെടാനുള്ള കാര്യങ്ങൾ നിങ്ങൾ പറഞ്ഞുകൊടുക്കുന്നുണ്ടല്ലോ??!. ഗോവിന്ദച്ചാമി തള്ളിയിട്ടത് കണ്ടില്ല എന്ന്!! Oh ദൈവമേ... അത്രയും ക്രൂരത അവൻ ചെയ്തിട്ടും കോടതിയൊക്കെ അങ്ങനെ ചോദിക്കുമോ ആ കേസിൽ!!???... നിസാരകാര്യത്തിന് കോടതി വല്ലാത്ത ഗൗരവ്വം കാണിച്ചു പറഞ്ഞത് നമ്മൾ ഇപ്പോ ബോച്ചേയുടെ കാര്യത്തിൽ കണ്ടതാണ്... വല്ല്യ കുറ്റങ്ങൾക്ക് ശിക്ഷിക്കാൻ ഒരു തെളിവ് ഒന്നും പോരാ എന്നാണ് കോടതിക്ക്..!!!
Criminal mind ellatha oraal google il oru human being murder chyan okea search chyumoo 🤔 ithinu munp pidika peatillaa enn ullath oru concession ayitu parayan patumooo🤔🤔
Feminist-kal aano kuttam cheythathu? Njaanum oru feminist aanu. And I hope she gets the maximum punishment that she deserves. So dont dump blame on feminists.
വധശിക്ഷ ഒന്നും കൊടുക്കില്ല പക്ഷെ ഞാൻ ആഗ്രഹിക്കുന്നു
വധശിക്ഷ വിധിച്ചാലും നടകില്ലാലോ.
അവനും കുടുംബത്തിനും ഇല്ലായിരുന്നോ സ്വപ്‌നങ്ങൾ 🥺അവളെ വെറുതെ വിട്ടാൽ ഇനിയും ഉണ്ടാവും ഗ്രീഷ്മ
അവൾ ചമഞ്ഞ് ഒരുങ്ങി നടക്കുന്നു. ഒരുത്തനെ മണ്ണിട്ട് മൂടിയിട്ട്😡 നിനക്ക് വധ ശിക്ഷ്കിട്ടട്ടെ
പ്രോസിക്യൂഷൻ ഇത്രെയും വാദിച്ചിട്ട് നമ്മളെ കോടതി എന്ത് ശിക്ഷ ആണ് കൊടുക്കുന്നത് എന്ന് നോക്കാം. ഈ വിധിയിൽ നിന്നും നമ്മുടെ നിയമത്തെ ശരിക്കും മനസ്സിലാക്കാൻ പറ്റും. ബോബി ചെമ്മണൂർ നോടു കോടതി പറഞ്ഞത് നമുക്ക് ഓർമ്മ ഉണ്ട്. കൊലക്കേസ് പ്രത്കളോടും പീഡന കേസ് പ്രതികളോടും കോടതി അങ്ങനെ പറഞ്ഞതായി കണ്ടിട്ടില്ല
ബോച്ചേ നിയമം പാലിക്കണം.പണത്തിന്റെ അഹങ്കാരം ബോച്ചേ വീട്ടിൽ വെച്ചാൽ മതി
അതേ 👍
@baseermanayath5104 ആരാണ് അപ്പൊ നിയമം പാലിച്ചത്??
@@binipeter5102 ആരായാലും നിയമം പാലിക്കണം
അപൂർവങ്ങളിൽ അപൂർവമായ ഉത്ര കൊലക്കേസിൽ പോലും വധ ശിക്ഷ നൽകിയില്ല 😢 ഇവൾക്കും കൊടുക്കില്ല നമ്മുടെ നിയമം അങ്ങനെ ആണ് 🙁 സൂരജ് നു 27 വയസ് എന്ന പരിഗണനയിൽ ആണ് CP കൊടുക്കാതെ ഇരുന്നത് 🙁 ഇവിടെ 24 yrs സ്ത്രീ എന്നൊക്കെ പറഞ്ഞു CP കൊടുക്കില്ല 😢
ഗോവിന്ദ ചാമി
Respect to Arab countries..........with best law and judiciary systems....
ഇനി ആരും ഇതിന് മുതിരരുത്
വധ ശിക്ഷ എങ്കിലും കൊടുക്കണം
വധ ശിക്ഷ തന്നെ നൽകണം:മകൻ നഷ്ടപ്പെട്ട ഷാരോണിന്റെ മാതാപിതാക്കൾ അനുഭവിക്കുന്ന ദുഃഖം ഈ കൊടും ക്രിമിനലിന്റെ മാതാപിതാക്കളും അനുഭവിക്കണം
എന്തിനാ ഇനി പഠിക്കുന്നെ ക്രിമിനൽ മൈന്റ് ഉള്ള ഗ്രീഷ്മ? ഒരാളെ സ്നേഹം കാണിച്ചു😢 ക്രൂരമായി കൊലപ്പെടുത്തിയതിനു കഠിന ശിക്ഷതന്നെ കൊടുക്കണം 😢😢
ശിക്ഷ കൊടുക്കുമ്പോൾ അതു സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ പ്രസക്തമാണ്. MA വരെ പഠിചിട്ടും ഒരു കാര്യവും ഉണ്ടായില്ല എന്നത് ഒരു പ്രസക്തം ആണ്. സ്വന്തം കാര്യം മാത്രം നോക്കാനാണ് ഇവർ പഠിച്ചത്. വിദ്യാഭ്യാസത്തിൻ്റെ വില കളഞ്ഞു.
ഗ്രീഷ്മയുടെ അനുഭവം എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാകട്ടെ
വധശിക്ഷ ഒന്നും വിധിക്കില്ല. ജീവപര്യന്തം തന്നെ വിധിക്കും 5 വർഷം കഴിയുമ്പോൾ അവൾ ഇറങ്ങി പോകുകയും ചെയ്യും. പിന്നെ മേൽകോടതിയിൽ പോകാൻ കഴിയും അങ്ങനെ കുറെ വർഷം വീട്ടിൽ തന്നെ ജീവിക്കാം
ഇവിടെ ഇനിയും ഇങ്ങനെയുള്ള കൊലപാതകങ്ങൾ നടക്കും .
സൗദിയിലെ ശിക്ഷാവിധികൾ എന്ന് ഇവിടെ നടപ്പാകുന്നുവോ അന്ന് മുതൽ ഈ രാജ്യത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞ് തുടങ്ങും.
Honey trapinte extreme alleh ithu... പ്രണയം നടിച്ചു കൊന്നു..
പരമാവധി ശിക്ഷ നൽകണ൦
വധശിക്ഷ യൊന്നും കൊടുക്കില്ല... അതാണ് നമ്മുടെ നിയമം.... ചുരുങ്ങിയത് 2 ജീവ pryanadham എങ്കിലും കിട്ടിയാൽ മതി....
പാലക്കാട്ടെ കേസും കൂടി പറ മാപ്രേ
വധശിക്ഷ കൊടുത്താലും meelkodathiyil പോയി ഇളവ് chothikkum . കിട്ടുന്നത് വരെ ചോതിക്കും. പെൺകുട്ടി ആയത് കൊണ്ടും, educated aayathu kondum, nalla നടപ്പ് എന്നൊക്കെ പറഞ്ഞു ചിലപ്പോ ജീവപര്യന്തം ആയിട്ട് കുറക്കും
എന്നാലും വധശിക്ഷ തന്നെ വിധിക്കണം. Aaa judgement കേൾക്കുമ്പോൾ അവൾ ഭയക്കണം.
She is smart she is young she is brilliant ennu parannu shiksha kurakkathirunnal mathi
നമ്മടെ കേരളം അല്ലെ വധശിക്ഷ ഒന്നും കിട്ടില്ല കുറച്ചു നാൾ ജയിലിൽ കൊണ്ട് പോയി തോറ്റിപോറ്റും
വധശിക്ഷ ആണ് കൊടുക്കേണ്ടത് ഇതിനു... എങ്കിൽ കുറച്ചു ഒന്ന് അടങ്ങിയേനെ....!!പക്ഷെ അത് കിട്ടില്ല എന്ന് തോന്നുന്നു കാരണം ഇവൾ എനിക്ക് പ്രായം കുറവ് പഠിക്കണം അത് ഇത് എന്നൊക്കെ പറയുന്നുണ്ട്......അതുകൊണ്ട് ആണ് ഇവിടെ തടസ്സം....പക്ഷെ ശിക്ഷ കിട്ടണം ഏറ്റവും കഠിന ശിക്ഷ കിട്ടണം തന്നെ അവൾ അറിയണം - ഒരാളുടെ ജീവൻ നശിപ്പിച്ചതിനു ഉള്ള ശിക്ഷ അത് അനുഭവിച്ചു ജീവിച്ചിട്ട് മതി പുറത്തെ ജീവിതത്തിൽ ഇവൾ കടക്കുന്നത്.... അതെങ്കിലും നടക്കപ്പാക്കണം.... & പരമാവധി ശിക്ഷ പോസ്സിബിൾ ആക്കണം.. 💯
'She is a smart girl'
🤣🤣🤣
😂😂😂
Avalle kolluga thanne venam
അവളെ മേൽ കോടതി മിക്കവാറും വെറുതെ വിടും..😢
കൂടുതൽ ഒന്നും നടക്കില്ല ' സ്ത്രീ ' അല്ലെ
ഇവൾ സ്‌റ്റ്രീ അല്ല പിശാച് ആണ്.
E kalliku mathrame jeevithamllo 22 vayasil ethra dhushtayannenkil eni eval enthoke cheyyum
പരമാവധി ശിക്ഷ നൽകണ൦.
Oh പിന്നെ... കോടതിയും പ്രോസിക്യൂഷനും ഇവളുടെ കാര്യത്തിൽ ഒത്തുകളിക്കുകയാണ്.... അല്ലെങ്കിൽ ഇന്നുതന്നെ വിധി പറയാവുന്നതേയുള്ളൂ... Monday ആക്കിയത് പോലും ദുരൂഹമാണ്... പിന്നെ നിങ്ങൾക്കും എന്തോ ഗ്രീഷ്മയോട് താൽപ്പര്യം ഉള്ളതുപോലുണ്ട്.. കോടതിക്ക് പോലും ചിന്തയിൽ വരാത്ത രക്ഷപ്പെടാനുള്ള കാര്യങ്ങൾ നിങ്ങൾ പറഞ്ഞുകൊടുക്കുന്നുണ്ടല്ലോ??!. ഗോവിന്ദച്ചാമി തള്ളിയിട്ടത് കണ്ടില്ല എന്ന്!! Oh ദൈവമേ... അത്രയും ക്രൂരത അവൻ ചെയ്തിട്ടും കോടതിയൊക്കെ അങ്ങനെ ചോദിക്കുമോ ആ കേസിൽ!!???... നിസാരകാര്യത്തിന് കോടതി വല്ലാത്ത ഗൗരവ്വം കാണിച്ചു പറഞ്ഞത് നമ്മൾ ഇപ്പോ ബോച്ചേയുടെ കാര്യത്തിൽ കണ്ടതാണ്... വല്ല്യ കുറ്റങ്ങൾക്ക് ശിക്ഷിക്കാൻ ഒരു തെളിവ് ഒന്നും പോരാ എന്നാണ് കോടതിക്ക്..!!!
Yes vadhashikshayil korav onum aval arhikunila
Vatha siksha enthaayaalum kittilla enne njan urapp tharunnu...Kaaranam independence ne sesham oru sthree ye vatha siksha cheythittilla...
Eni aarm egane cheyaatha reethiyil ulla oru vidhi aavatte varunnath 👍👍👍👍👍
Ath kodukkilla pennalle 😏
Criminal mind ellatha oraal google il oru human being murder chyan okea search chyumoo 🤔 ithinu munp pidika peatillaa enn ullath oru concession ayitu parayan patumooo🤔🤔
Birudam undenkil aareyuk kollam ennano.. jeevanekal vila birudathinano..? Birudam aale kollan ulla licenso..?
Eniyum padikanamenno
Avalu engane ei samoohathe face cheyum
Plss🙏🙏🙏🙏🙏🙏🙏🙏🙏🙏🙏maranathil kavinja oru sikshayum arhickunnillaaaaaaaaa kollanam🙏🙏🙏🙏
ഭക്ഷണം... കഴിക്കാൻ 200/-, രൂപ അയക്കുമോ പ്ലീസ് ❤️🤌🥺..... 🙏
aval oru 8 varsham kazijal iragum
namuda law adipoliyalla athu karanam avala iragum
Avale kollanam
Vadhashiksha nadappakanam.
ivalokke padichittu entodakkananu?
Greeshma kku prayam pariganichu ( 22 vayass maathram praayamullappol, kooduthal chinthikkaathe c heytha oru avivekam) eattavum kuranja shiksha yaanu vendathu ennaanu afipraayam.
Parivarthanathinu avasaram undaakanam. Athaanallo nammude shiksha reethi.
Capital punishment tanne kitum...the case is rarest of rare...
Respected Court Avalkku paramavadhi Siksha Jamyamillavakuppu pralaram Maranam vare thookkilettuka.Panathinteyum Rashtreeyamuthsleduppinum vendi iniyum ivale rakshappeduthiyal niraparadhikalaya Purusha samoohathinu thanne bheeshaniyakum .Avalude kudumbame inbourn Criminals aanu.Nyamaya vidhi pratheekshikkunnu Please Respected Court Sharoonimte athmavinum pParentsnum anukoolamaya Vidhi varatte Ya Allah🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💯🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Please Avale thookkikolluka thannevenam 24 vayassil ithrayum Dushtakrithyam cheyyan preranayayaavalude Kudumbam muzhuvan Inbourn Criminals anu.
Panamohee vidhinyayamakaruthee,🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Evide Feminichikal ? Bhagyalaxmi and team . Why are they not committing on this ?
ഫെമിനിസ്റ്റ്കളുമായി ഇതിനെന്ത് ബന്ധം
Feminist-kal aano kuttam cheythathu?
Njaanum oru feminist aanu. And I hope she gets the maximum punishment that she deserves. So dont dump blame on feminists.
@sathz540 Feminichikal support cheyyathadentha ? Aval oru Sthree Sathwamalle
Anganea aaanegill keralathil motham vadhashishaaa aaaakummm😊
Ivanendina idokke parayunnad,ini supreme court n inganeyum parayam
INIYULLA KAALAM JAILIL KIDAKKATTE.
Aa naikkupiranna chettaye thookkikollanem
Evalude.ammayeum.prathiyakanam.yes.kodathiydod.apeshikayanu.vatha.siha.kodukanam
Sharon vathacase alla kolapathakam enn annu parayandath kasthapeatu velupikan nokanda 🤣
രണ്ടും ഒന്നല്ലേ
@cobra.7_0 nope
Difference indu culpable homicide is entirely different from murder as per ipc 299
As per ipc 299 vathacase enn paranja simple ayitu ooori pokan patum since appellant has no intention to cause death enn situation agum 🙌
Brutal and cold blooded murder alle ..