ലോറിയിൽ ആദ്യ രാത്രി 🚛🚛🚛 | Truck life | ലോറി ജീവിതം

Поделиться
HTML-код
  • Опубликовано: 4 июл 2024
  • ലോറിയിൽ കേരളത്തിൽ ആദ്യ രാത്രി 🚛🚛🚛 | Truck life | ലോറി ജീവിതം
    Contact us whatsapp 9361964118

Комментарии • 241

  • @shinopchacko3759
    @shinopchacko3759 16 часов назад +46

    താങ്കൾ ഈ വണ്ടി വാങ്ങിയോ?...കള്ളം പറയരുത്...

  • @Jacob-M
    @Jacob-M 16 часов назад +22

    താങ്കൾ ഈ വണ്ടി മേടിച്ചോ, അമ്മയെ കണ്ടില്ല . ഒരു സാധാരണ മലയാളിയുടെ കുത്തിത്തിരിപ്പു ചോദ്യം , അല്ലെങ്കിൽ കമ്മെന്റ് . നോ പ്രോബ്ലം. വാച്ച് വീഡിയോസ് ആൻഡ് കമ്മെന്റ് .😀🚛🤝✅🙏👍

  • @muralidharanm1226
    @muralidharanm1226 14 часов назад +3

    ഇത്രയൊക്കെ ആയ സ്ഥിതിക്ക് താങ്കൾക്ക് ഒരു co-driver ഉം കൂടെ വേണം. ദൂരയാത്രക്ക് ക്ഷീണമില്ലാതെ ഓടിക്കാം. പിന്നെ Saftey ' പഞ്ചറായാൽ ടയർ മാറ്റിയിടാനും മറ്റും ഒരു സഹ-driver നിർബന്ധമാണ്.

  • @dreamaker55
    @dreamaker55 14 часов назад +1

    പല ലോറി വീഡിയോകളും കാണാറുണ്ട് .ഒരു ഡ്രൈവർ കൂടി വേണ്ടത് ആണ് സേഫ്റ്റി ഒരു ഇഷ്യു അല്ലെ.പല കമ്പനികളിലും ലോഡ് എടുക്കാനും ഇറക്കാനും ചെല്ലുമ്പോൾ ലേഡീസ് നെ കമ്പനിക്ക് ഉള്ളിലേക്ക് കയറ്റി വിടില്ല അപ്പോൾ ഒരാൾ കൂടെ ഉണ്ടെങ്കിൽ അയാളെ ഉള്ളിലേക്ക് വിട്ടാൽ മതിയല്ലോ.നൈറ്റ് ഡ്രൈവ്,ബാത്റൂമു് സൗകര്യം,ലോഡ് കിട്ടാനുള്ള കാത്തിരുപ്പ് ,സ്റ്റേ ഇതൊക്കെ നിങ്ങള് 2 ആളും ഉള്ളത് ബുദ്ധിമുട്ട് അല്ലെ.

  • @Nikhilnikhi93
    @Nikhilnikhi93 16 часов назад +24

    വണ്ടിയുടെ ക്യാരിയറിൽ 2 സൈഡിലും ലൈറ്റ് വെക്കണം. വണ്ടി ഉയരം ഉള്ളതല്ലെ

  • @football-ci9gf
    @football-ci9gf 16 часов назад +3

    വീഡിയോ കാണുമ്പോൾ പരസ്യം വരുമ്പോൾ എല്ലാം ഒഴിവാക്കും നിങ്ങളുടെ പരസ്യം വരുമ്പോൾ എല്ലാം കാണും സ്കിപ്പ് ചെയ്യാറില്ല

  • @Arun_4779
    @Arun_4779 16 часов назад +6

    വണ്ടി ഓടിക്കുന്നത് ശെരിയാവായില്ലല്ലോ..

  • @eapen5380
    @eapen5380 16 часов назад +3

    ഗ്ലാസിൽ sun film ഒട്ടിച്ചത് ചിലപ്പോൾ പണി തന്നേക്കും..ആര് കേരളാ RTO.😊

  • @jitheshev5635
    @jitheshev5635 16 часов назад +7

    glass-ൽ Cooling film ഒട്ടിക്കാൻ പാടില്ല എന്നാണ് അറിയുന്നത്. Kerala MVD fine Charge ചെയ്യും - ശ്രദ്ധിക്കുക❤

  • @vinithakv7560
    @vinithakv7560 16 часов назад +11

    ഹലോ.... മനീഷ്, ആ തിര❤ ഒരു പാട് സന്തോഷം. വണ്ടി നല്ല ഭംഗിയുണ്ട് കാണാൻ. ഞങ്ങളുടെ യാത്രയിൽ നിങ്ങളെ കാണാൻ പറ്റുമോ എന്നായിരിക്കും ഞാൻ നോക്കുന്നത്🥰 ആ തിര...... ഒരു പാട് സന്തോഷങ്ങളിലേയ്ക്ക് എത്താനാണ് നമ്മുടെ ഇന്നത്തെ കഷ്ടപ്പാടുകൾ. ഇത് പോലെ ഒക്കെ കടന്നുവന്നവരാണ് ഞങ്ങൾ 'ഇത്രയും സന്തോഷത്തോടെ മുന്നോട്ട് പോകൂ.❤❤❤

  • @ajithaajitha3984
    @ajithaajitha3984 14 часов назад +4

    ❤❤❤

  • @HariKumar-zz5zr
    @HariKumar-zz5zr 16 часов назад +8

    മനീഷ് &ആതിര all the best, god bless both ❤

  • @abdulkhader9266
    @abdulkhader9266 16 часов назад +6

    I don't think it is necessary to know who's truck is this. The most important thing is the most beautiful Ashok Leyland 12 wheel truck. Thank you Manish and Athira Mol for this videos. Our support is always there for you. May God bless you with a safe and prosperous drive ❤🙏

  • @ContentBabyKittens-wr6sb
    @ContentBabyKittens-wr6sb 16 часов назад +10

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നല്ലത്❤❤ നടക്കട്ടെ

  • @pavithranpavi5660
    @pavithranpavi5660 16 часов назад +2

    വണ്ടിയുടെ 2 ഡോറിലും ബോഡിയുലും cc tv stikkar പതിക്കണം bro.. കാരണം കള്ളൻ മാർ നിറയെ ഉണ്ട് ! Happy jerny 😍 god bless യൂ &family🥰🌹😍

  • @sureshnair2393
    @sureshnair2393 16 часов назад +11

    Best of luck Thanks for Nice video again ❤❤❤

  • @balanjec7415
    @balanjec7415 14 часов назад +3

    Good luck,

  • @shobhanadas137
    @shobhanadas137 16 часов назад +3

    എല്ലാ ഷോട്ടിലും അതിരയ്ക്കും ഒരു മൈക്ക് വേണം വീഡിയോയുടെ ക്ലാരിറ്റിക്ക് ഓഡിയോ ഒരു പ്രധാന ഘടകമാണ്

  • @judigeorge7702
    @judigeorge7702 16 часов назад +1

    വണ്ടി നല്ല ലുക്ക് ആയിട്ടുണ്ട് congratulations ഇനിയൊരു കിച്ചനും ഒരു വാട്ടർ ടാങ്കും സെറ്റ് ആക്കണം

  • @PradeepKumar-yi7kq
    @PradeepKumar-yi7kq 16 часов назад +2

    Happy journey Aneeshbro and athira❤❤