അമ്മ നിനക്കും പ്രത്യക്ഷപ്പെടും l impossible prayer

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    RUclips video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

Комментарии • 921

  • @radhamoniharikumar1042
    @radhamoniharikumar1042 9 месяцев назад +3

    അമ്മേ പരിശുദ്ധ അമ്മേ പ്രത്യക്ഷീകരണത്തിന്റെ അനുഗ്രഹ സാക്ഷിയായി ഉയർത്തണമേ. നന്ദി മാതേ സ്തുതി മാതേ.

  • @miniok1744
    @miniok1744 9 месяцев назад

    അമ്മേ ജനുവരി 5ന് മാതാവ് എന്റെ കട ബാധ്യത എല്ലാം തീർത്തു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 9 месяцев назад +4

    അമ്മേ മാതാവേ എന്റെ മനസിന്റെ വിഷങ്ങൾ എല്ലാം മാറ്റി തരണമേ മാതാവേ 🙏🏼🙏🏼 അമ്മേ മാതാവേ ജപ്തി കളിൽ നിന് എല്ലാം തടഞ്ഞു നിർത്താനെ മാതാവേ 🙏🏼🙏🏼🙏🏼

  • @GouriKrishna-e6l
    @GouriKrishna-e6l 4 месяца назад

    എന്റെ കുടുംബത്തെ മാതാവെ ഏറ്റടുക്കണമേ എന്റെ മക്കളെ നേർവഴിക്ക് കൊണ്ടുവരുണ മേ

  • @MariamVarghese123
    @MariamVarghese123 9 месяцев назад +3

    അമ്മേ മാതാവേ നീല മേലങ്കി കൊണ്ട് ആൽബിന് പൊതിഞ്ഞ് സംരക്ഷിക്കണമേ 🙏🙏🙏🙏🕯️🕯️🕯️🌹

  • @sajic1823
    @sajic1823 9 месяцев назад

    പുതിയ വർഷം എന്റെ അമ്മേ എന്റെ മകൾക്ക് മനസ്സമാധാനം ഉള്ള വർഷം ആകട്ടെ യേശുവേ നന്ദി യേശുവേ സ്തുതി ❤️❤️❤️🌹🌹🌹

  • @sheebaignatius8695
    @sheebaignatius8695 9 месяцев назад +10

    അമ്മ മാതാവേ എൻ്റെ മക്കളെയും എൻ്റെ ചേട്ടനെയും എപ്പോഴും എവിടെയും കാത്ത് അമ്മയുടെ നീല മേലങ്കി കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കപ്പെടണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @praveenarajesh1883
    @praveenarajesh1883 3 месяца назад

    Amme ഡിസംബർ 7 2024 ന് മുൻപ് ഞങളുടെ കടങ്ങൾ എല്ലാം തീർത്തു തരേണമേ അമ്മേ 🙏🙏🙏

  • @MercyDavis-df9ig
    @MercyDavis-df9ig 9 месяцев назад +24

    അമ്മേ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിന് എന്നെ അഭിഷേകം ചെയ്യണമെ🙏🙏🙏🙏

    • @SheelaRichard-tx4uk
      @SheelaRichard-tx4uk 9 месяцев назад +1

      Ee za z ex

    • @ElsiE-ix8fv
      @ElsiE-ix8fv 9 месяцев назад

      എന്റെ മാതാവേ എനിക്കും എന്റ ഭവനത്തിനും സമാധനം ഉർച്ചയും തന്ന് വി ടിൻ പണി പൂർത്തി കരിക്കനുള്ള സമ്പത്തികം തന്ന് അനുഗ്രിക്കണമേ എന്റെ സങ്കടം മറ്റി എന്നെ അനുഗ്രഹിക്കണമേ അമേൻ ഒറ്റയ്ക്ക് താമാസിക്കുന്ന മകൾ അണ് സഹിയ്ക്കൻ ആരു മില്ല രാത്രിയിൽ കുട്ടിന് നിവരണമേ മാല ഹമരുടെയും കവൽ ഉണ്ടാകണം😂😂😂❤❤❤😢😢😢😢😢😂😂😂

    • @vimalammavarghese7134
      @vimalammavarghese7134 9 месяцев назад

      Amme ente makkal april 30 nu munpu daivalayathil poyii kumpasarikanum visudha kurbana arpikanum sweekkarikanum krrepa nalkaname.

  • @jecentstube7802
    @jecentstube7802 3 месяца назад

    മോന് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ മോന് pr കൊടുത്ത് അനുഗ്രഹിക്കേണമേ

  • @minishaji9639
    @minishaji9639 9 месяцев назад +7

    എന്റെ അമ്മേ മാതാവേ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും നിർത്തലാക്കിത്തരണമേ കുടുബത്തിൽ സാമാധാനം നൽകണമേ സാമ്പത്തിക പ്രതിസന്ധിയിൽ സഹായിക്കണമേ

  • @sumam1298
    @sumam1298 9 месяцев назад

    മാതാവേ കുടുംബനാഥനെ എത്രയും വേഗം വീട്ടിൽ താമസമാക്കണമേ

  • @abinJacob-c6j
    @abinJacob-c6j 9 месяцев назад +19

    അമ്മേ മാതാവേ എന്റെ കുടുംബത്തെ ശാന്തി സമാധാനവും നൽകണമേ എന്റെ കടബാധ്യതകൾ മാറ്റിത്തരണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ ഭർത്താവിനും മാനസാന്തരം കൊടുക്കണമേ അമ്മേ മാതാവേ ഞങ്ങളെ കൈവിടരുത് കാത്തുകൊള്ളണമേ അമ്മയാണെന്ന് ഞങ്ങളുടെ ആശ്രയം കാത്തുകൊള്ളണമേ ആമേൻ

    • @arundhathirajan6883
      @arundhathirajan6883 9 месяцев назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕

    • @ashajose
      @ashajose 9 месяцев назад

      @@arundhathirajan6883 decembermuppathkoukkuvanullapaisajkodukkuvan ammamathava anugragikkanama

  • @reenashise7243
    @reenashise7243 9 месяцев назад

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലത്തിന്റെ പ്രശ്നം 27 ന് മാറ്റി തരേണമേ

  • @ambilyprabhakaran265
    @ambilyprabhakaran265 9 месяцев назад +24

    Amme ഈ ഡിസംബർ 30 ന് മുൻപ് ഞങ്ങളുടെ കടങ്ങൾ തീർക്കാൻ കനിവ് ഉണ്ടാകണം. അമ്മേ എല്ലാം അറിയുന്ന നീ ഞങ്ങളുടെ കടത്തിന് മീതെ ഒരു അത്ഭുതം കാട്ടി തരേണമേ അവിടുന്ന് ഞങ്ങളെ അമ്മയുടെ അനുഗ്രഹത്തിൻ്റെ സാക്ഷികൾ ആക്കി ഉയർത്താൻ കനിവ് തേടുന്നു

  • @salinips8938
    @salinips8938 9 месяцев назад +1

    അമ്മേ മാതാവേ ജനുവരി 15നു മുൻപ് എന്റെ യൂണിറ്റ് open ആകാൻ സഹായിക്കണമേ

  • @jesnavinodjesna9250
    @jesnavinodjesna9250 9 месяцев назад +4

    കൃപാസനം മാതാവേ എന്റെ മകൾ ഇപ്പോൾ എഴുതുന്ന പരീക്ഷ ഉന്നത വിജയം നൽകുകയും പഠിച്ചതെല്ലാം മറന്നു പോകുന്ന ഒരു അവസ്ഥ അവൾക്കുണ്ട് അതെല്ലാം ഓർത്തെടുത്ത് ഭംഗിയായി എഴുതി പേപ്പർ ടീച്ചർ കൊടുക്കാൻ അവളെ സഹായിക്കേണമേ 🙏🏻

  • @sreesushamanohar6239
    @sreesushamanohar6239 9 месяцев назад

    അമ്മേ എന്നോട് ഒന്ന് സംസാരിക്കണമേ... എന്നെ ഒന്ന് തൊടേണമേ അമ്മേ pls 🙏

  • @kamalabai3428
    @kamalabai3428 9 месяцев назад +7

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളി ഈ ക്രിസ്മസിനു ദൈവാലയത്തിൽ വരുന്ന തിന് അനുഗ്രഹം നൽകണമേ 🎉🎉🎉

  • @kalarajan6524
    @kalarajan6524 8 месяцев назад

    അമ്മേ മാതാവേ എന്റെ കടമല്ലാം ഞാൻ അമ്മയെ ഏൽപിക്കുന്ന മാതാവേ പലിശ കൊടുക്കാൻ ഒരു വഴിയും ഇല്ല മാതാവേ സഞ്ചാരി അമ്മേ

  • @SunithaSunitha-vy5yp
    @SunithaSunitha-vy5yp 9 месяцев назад +4

    എന്റെ ഭർത്താവിന്റെ മദ്യപാനം ദേശീയ സ്വഭാവം പൂർണ്ണമായും അമ്മയെ മാറ്റി തരണേ രണ്ടു മക്കളും ദൈവീക വിശ്വാസത്തിൽ ആയിരിക്കണം

  • @nishajosetaicosocietyalako8456
    @nishajosetaicosocietyalako8456 8 месяцев назад

    അമ്മേ ഞങ്ങളുടെ unit ഇൻസ്‌പെക്ടറിനെ അമ്മയ്ക്ക് സമർപ്പിക്കുന്നു. അമ്മ അവരിലൂടെ എന്റെ അടുത്ത് വരണേ 🙏🙏🙏

  • @user-pd8zq8mu8u
    @user-pd8zq8mu8u 9 месяцев назад +5

    അമ്മേ വിദേശത്ത് പഠിക്കാൻ പോയ എല്ലാ മക്കളെയും സമർപ്പിക്കുന്നു ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ

  • @jecentstube7802
    @jecentstube7802 3 месяца назад

    മതാവേ മോന് നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കേണമേ

  • @chandralekha4190
    @chandralekha4190 9 месяцев назад +4

    മാതാവേ മനസ്സിന് ഒര് സമാധാനവും ഇല്ലാ മാതാവേ ഞാനും ഭർത്താവുമായി ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഞങ്ങൾ തമ്മിൽ മാനസ്സികയും ശരീരികമായും എല്ലാം അകന്നാണ് കഴിയുന്നത് ഭർത്താവിനെ എന്നോട് മാനസീക അടുപ്പം എങ്കിലും തോന്നി എന്നോട് സംസാരിക്കുക സ്നേഹിക്കുകയും ചെയ്യണെ മാതാവേ 21/12/2023 11:45 am

    • @ShinsShybu-dy5ce
      @ShinsShybu-dy5ce 9 месяцев назад

      Alice shybu amma mathava achu venta makanta Roogam aringe trittmant. Chayan anugahikanama
      Amen nani aradhna mahathom Halaluya .

  • @AncyThomas-g3e
    @AncyThomas-g3e 3 месяца назад

    അമ്മേ മാതാവ് കടന്നുവണ്ടി മാറ്റി തരണ

  • @gracyoommen7818
    @gracyoommen7818 9 месяцев назад +3

    അമ്മേ മാതാവേ മനസിനെ വിഷമിപ്പിക്കുന്ന ഈ പ്രശ്നം പരിഹരിക്കണമേ സഞ്ചാരി മാതാവേ കാലാവസ്ഥ അനുകൂലമാക്കേണമേ കടന്നു വരണേ അമ്മച്ചി 🙏🙏🙏

  • @tressajose4605
    @tressajose4605 9 месяцев назад

    ഈശോയെ ഓഗസ്റ്റ് 2024 നു മുബ് ആയി ഒരു കുഞ്ഞു നെയ് നൽഹി അനുഗ്രഹിക്കട്നേമേയ് 🙏🙏🙏

  • @minipt421
    @minipt421 9 месяцев назад +3

    അമ്മേ ഈ ലോകത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ🙏🙏🙏🙏🙏🙏🙏

  • @mydhilipg4005
    @mydhilipg4005 9 месяцев назад

    Mathave bless our family

  • @jesnavinodjesna9250
    @jesnavinodjesna9250 9 месяцев назад +9

    കൃപാസനയും മാതാവേ എന്റെ മകൾ പൊന്നൂസിനെ പരീക്ഷയ്ക്ക് പഠിച്ചതെല്ലാം ഓർത്തിടുക്കുന്നതിനും ഉന്നത വിജയം നൽകുന്നതിനും അമ്മേ മാതാവേ അമ്മയുടെ കാശ് രൂപം വഴി അവളെ സഹായിക്കേണമേ 🙏🏻

  • @annammaabraham5173
    @annammaabraham5173 9 месяцев назад +1

    Parisutha Mathave njangalkuvendy apeshikkename samadanam tharaname yesuve karuna thonnaname visuvasam thannu anugrahikename Amen 🙏 praise the lord 🙏

  • @mercypoulose3056
    @mercypoulose3056 9 месяцев назад +4

    അമ്മേ മാതാവേ 🙏🏼അനുഗ്രഹിക്കണേ 🙏🏼🙏🏼

  • @laly-z5p
    @laly-z5p 9 месяцев назад

    Mathave...... I believe in you.

  • @daisyjoseph333
    @daisyjoseph333 9 месяцев назад +3

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മയുടെ നീല ആക്കി ക്കുള്ളിൽ കാത്തുകൊള്ളണമേ 🙏🙏

    • @tresiammapeter2451
      @tresiammapeter2451 9 месяцев назад

      Amme Mathave ente Jitin monu oru nalla joli nalki anugrahikkaname 🙏🙏🙏

  • @dollyak-tb1ph
    @dollyak-tb1ph 9 месяцев назад

    My god my lord love you Jesus l praise you Jesus Enna Samar pokunnu Amma come with me and bless me

  • @achusachu8930
    @achusachu8930 9 месяцев назад +4

    അമ്മേ കൃപാസനമാതവെ ഈശോയെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ എന്റെ ജീവിതം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏🙏🙏

  • @daisyjoseph333
    @daisyjoseph333 9 месяцев назад

    എന്റെ അമ്മേ എനിക്ക് 30ഡിസംബർ നു മുൻപ് നല്ല സാലറി ഉള്ള ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🙏

  • @lijimahesh9032
    @lijimahesh9032 9 месяцев назад +4

    അമ്മേ സ്തോത്രം ❤️

  • @resmilatheesh6279
    @resmilatheesh6279 9 месяцев назад

    Ente mathaavee, ente niyogangal saadhichu tharename🙏🙏🙏ella makkaleyum anugrahikkename🙏

  • @SarammaThomas-z9w
    @SarammaThomas-z9w 9 месяцев назад

    2024 ജനുവരി മകന്റെ നേഴ്സിംഗ് പരിക്ഷയാണ് നന്നായി പഠിച്ച് എഴുതുവാൻ സഹായിക്കണമേ അമ്മേ

  • @SoumiyaSoumiyamanoj
    @SoumiyaSoumiyamanoj 3 месяца назад

    മതാവേ എന്റെ കുഞ്ഞിന് ജൂൺ മാസം 30 ആകുമ്പേഴേ ക്കും എന്റെ മോന്റെ എല്ലാം കുറവു ള്ളൂ. അമ്മ മതാവ് നികത്തി തരണ

  • @alicejohn2352
    @alicejohn2352 9 месяцев назад

    Amme sthotram

  • @janeesshaju6598
    @janeesshaju6598 9 месяцев назад

    Amen🙏🏽🙏🏽🙏🏽🙏🏽

  • @ThresiammaGeorge-ch8ve
    @ThresiammaGeorge-ch8ve 9 месяцев назад

    Amme.mathave..ee.24..ende.onlien.udampadi.theerum.ende.niyogangal.nadathi.tharane❤

  • @pushpalatha381
    @pushpalatha381 9 месяцев назад

    1.എൻറെ കളഞ്ഞു പോയ സ്വർണ കൊലുസ് ഇന്ന് വൈകുന്നേരം ( 26/12/23)ത്തിന് മുൻപ് തിരിച്ചു കിട്ടാൻ മാദ്ധ്യസ്ഥം വഹിക്കണമേ.
    2.എന്റെ ഇളയമകന് 2024 ഡിസംബർ 31ന് മുൻപ് നല്ല ഒരു ഇഷ്ട മകളെ ജീവിതപങ്കാളി ആയി കണ്ടെത്താനും വിവാഹം നടക്കാനും മാദ്ധ്യസ്ഥം വഹിക്കണമേ
    .😢

  • @shibygeorge6165
    @shibygeorge6165 3 месяца назад

    മൂന്നുമാസത്തിനകം ജോലി തരണമേ 🙏

  • @minimathew5312
    @minimathew5312 9 месяцев назад

    Amme mathave Antonyude Oppam undayirikkane eppozhum

  • @jayanthin-hu8xi
    @jayanthin-hu8xi 9 месяцев назад

    മാതാവേ എന്റെ ഈ വീട് വിൽക്കാൻ സഹായിക്കണേ. 🙏🙏🙏

  • @henochnoha720
    @henochnoha720 9 месяцев назад

    Amme parishutha mathave ente kannuneer mayikkennemme 😭🙏

  • @ashajoseph4946
    @ashajoseph4946 9 месяцев назад

    Innuthanne amme rinuvinu recovery kodukkename

  • @vineethajinesh9676
    @vineethajinesh9676 9 месяцев назад

    Ettan 24/12/2023 നാട്ടിൽ വരുന്നു സഹായിക്കണമേ അമ്മേ.

  • @swapnageorge3900
    @swapnageorge3900 9 месяцев назад

    Amme, ഏപ്രിൽ 1 ന് മുൻപ് എന്റെ ഉമ്മച്ചന്റെ കല്യാണം നടത്തിതരണേ 🙏

  • @mollykuriakose6866
    @mollykuriakose6866 9 месяцев назад +2

    അമ്മേ കാത്തുകൊള്ളണമേ വല്ലാത്ത ടെൻഷൻ സമാദാനം തരണേ

  • @RajianakhaRaji
    @RajianakhaRaji 9 месяцев назад +2

    അമ്മേ ദൈവമാതാവേ എന്റെ ആങ്ങളക്ക് പുറത്ത് പോകുവാൻ ഈ മാസം മുപ്പതാം തീയതി എല്ലാ പേപ്പറും ശരിയാക്കി തരണേ മാതാവേ

  • @Footballlover403
    @Footballlover403 9 месяцев назад

    Amme mathave enik oru joli സെരിയായിട്ടുണ്ട് അമ്മ ഇശോയോടൊപ്പം വന്ന് അതിനുള്ള വഴി ഒരുക്കണേ അമ്മേ അനുഗ്രഹം തരണേ ആമേൻ ആമേൻ amen

  • @chandralekha4190
    @chandralekha4190 9 месяцев назад +2

    മാതാവേ എന്റെ നിയോഗം സാധിച്ചു തന്ന് എന്റെ കണ്ണീരും തുടക്കണെ മാതാവേ 21/12/2023 12:45 pm എനിക്ക് ആരും എല്ലാ അമ്മയുടെ കൃപയാൽ സാധിച്ചു തരണെ മാതാവേ🙏🙏🙏😭😭😭😭

  • @mariyammaroydaniel986
    @mariyammaroydaniel986 9 месяцев назад

    Amen

  • @jpjpjpjpjp9994
    @jpjpjpjpjp9994 9 месяцев назад

    Amen

  • @vinimohan2013
    @vinimohan2013 9 месяцев назад +2

    അമ്മേ പരിശുദ്ധ മാതാവേ അമ്മയുടെ മദ്ധ്യസ്ഥതയിൽ എൻ്റെ അച്ഛൻ്റെ രോഗം ഞങ്ങളുടെ കർത്താവായ യേശു പൂർണമായും ഭേദം ആക്കി തരേണമേ. കർത്താവേ കൃപ നൽകേണമേ. അങ്ങയുടെ നാമത്തിൽ ഞങ്ങളുടെ വിഷമങ്ങൾക് പരിഹാരം നൽകേണമേ.

  • @shigi9165
    @shigi9165 9 месяцев назад

    Amme maathaave ente joli thadassam mattaname.

  • @ByaHra
    @ByaHra 9 месяцев назад

    Prema ammemathave enty kudumbathinty kadabathytha mattitharename

  • @RajiS-vh2fg
    @RajiS-vh2fg 3 месяца назад

    Mathave. Nammuda. Veshamanghal. Mattitharana. Mathave

  • @rinireji2903
    @rinireji2903 4 месяца назад

    ആമ്മീൻ🙏🏻🙏🏻🙏🏻

  • @AjiDileep
    @AjiDileep 9 месяцев назад +1

    മാതാവേ ഞങ്ങൾക്കുവേണ്ടി prarthickene

  • @GeethajoshyGeetha
    @GeethajoshyGeetha 9 месяцев назад

    Àmme mathave ente makkale unnatha vijayam nedan ammayude anugraham undakaname...

  • @BinduVijayan-u2t
    @BinduVijayan-u2t 9 месяцев назад

    ജനുവരി20നു മുൻപ് എന്റെ ആഗ്രഹം പോലെ നടത്തി തരണമേ

  • @sofiammapm5569
    @sofiammapm5569 9 месяцев назад

    January 20 നു മുൻപായി oet നല്ല results job mole ക്ക് തരണം അമ്മേ

  • @RajanRajan-sz2is
    @RajanRajan-sz2is 9 месяцев назад +1

    അമ്മേ പരിശുദ്ധ അമ്മേ 2024 ജനുവരി 10 അമ്മയുടെ ക്രപായാൽ എന്റെ കുടുംബജീവിതം തിരിച്ച് നല്കണമേ 🙏🙏🙏

  • @godwinanto2453
    @godwinanto2453 9 месяцев назад

    ജനുവരി 21 നുള്ളിൽ immediateനിയോഗം നടക്കണേ

  • @manjukannan6352
    @manjukannan6352 9 месяцев назад +1

    അമ്മ മാതാവേഈ ക്രിസ്മസ്സത്യത്തിൽ എന്റെ ഭാർത്ത വിനേഎൻറെ അടുത്ത് എത്തിച്ചുതരണമേ ഈശോയെ അമ്മഎൻറെ മാതാവിനോട് ഞാൻഅപേക്ഷിക്കുകയാണ്കൃപയുണ്ടാകണമേ

  • @SmthaRoy
    @SmthaRoy 9 месяцев назад +2

    അമ്മേ കുപാസനമാതാവേ എനിക്ക്മനസമാധാനം തന്ന് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @renjithamv7372
    @renjithamv7372 9 месяцев назад

    Amme മാതാവേ ജനുവരി 30ആകുമ്പോഴേക്കും എന്റെ വീടിന്റെ ആധാരം ബാങ്കിൽ നിന്നും തിരിച്ചെടുക്കാൻ ഒരു വഴി കാണിച്ചു തരണേ. കടങ്ങളാൽ കഷ്ടപ്പെടുകയാണ് ഞാനും കുടുംബവും. കാത്തുരക്ഷിക്കണേ മാതാവേ 🙏🙏

  • @NishaMani-bk8gv
    @NishaMani-bk8gv 9 месяцев назад

    അമ്മേ 2024 ജനുവരി 1 നു മുൻപ് Dr. betty യെവേറെ എവിടോട്ടെങ്കിലും transfer ചെയ്തു തരണേ അമ്മ മാതാവേ 🙏

  • @anniethachethkuriako3008
    @anniethachethkuriako3008 9 месяцев назад

    Amma 11th January vinuvinte joli Amma Amen

  • @maryisaac3528
    @maryisaac3528 9 месяцев назад

    Once i was really going through a very dificult situatiin.i took bible just opend.reading psalms.i felt the Lord speaking to me.i only pray to.my living God.

  • @charmingwhenthisfilmwillre910
    @charmingwhenthisfilmwillre910 9 месяцев назад

    അമ്മേ 2024 ജനുവരി 5തീയ്യതി ആകുന്നതിന് മുൻപ് എന്റെ മക്കൾ മിഥുൻ സൂരജ് രണ്ടു പേർക്കും ജോലി കിട്ടാൻ അമ്മയോട് അപേക്ഷിക്കുന്നു അമ്മയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു

  • @princyjacob
    @princyjacob 9 месяцев назад +1

    അമ്മേ മാതാവേ സിനിക്ക് അവൾ അഗ്രഹിക്കുന്ന രീതിയിൽ പഠിക്കാനും നല്ല മാർക്ക് വാങ്ങി ആഗ്രഹിക്കുന്ന സ്ഥലത്ത് നല്ല ജോലി ലഭിക്കാനും സിനിയുടെ ഭർത്താവിന് നല്ല ജോലി ലഭിക്കാനും മക്കൾക്ക് ആയുസും ആരോഗ്യവും പഠിക്കാനുള്ള നല്ല കഴിവും അവരെ നല്ല ഉത്തരവാദിത്വത്തോടെ നോക്കാനുള്ള അനും ഗ്രഹം. മാതാവേ എനിക്ക് നൽകണമെ ആമ്മേൻ

  • @ashajoseph4946
    @ashajoseph4946 9 месяцев назад

    30am theeyathikkullil eeshoye Rinuvine sukhapeduthename

  • @BeenaPilla
    @BeenaPilla 9 месяцев назад

    Amma mathava enta Ashwin study chayan Krupa tharana amen amen 🙏🙏

  • @SreeLatha-th9rw
    @SreeLatha-th9rw 9 месяцев назад

    Ammey 23 saturday time9 sahayikkan ey mathavey

  • @magijames9727
    @magijames9727 9 месяцев назад +1

    Amme Esoye Makkalude Madyapanalehari Manaseekabhudhimutt Deshyam Sughappedutthanam Alla Thadassam neekkanam Kudumbhatthil Samadhanam Tharanam Karunathonnanam Rogham Sughappedutthanam satthrukkalil ninnum katthurekshikkanam Duseelam neekkanam karunathonnanam Amme Ave Maria

  • @mydhilipg4005
    @mydhilipg4005 9 месяцев назад

    Amme njangalkku paisa tharanulllavar etrayum pettennu thannu theerkkan anugrahikkanne 🙏🙏🙏🙏👏

  • @sajimichael5170
    @sajimichael5170 9 месяцев назад

    Ente Amma Mathave ente molu reshma kunjine kathukollene Anugrahikene kudeudakene thadasangle matti tharene ente prathana kelkenene sagadam kannanne karunniyam kanikene Amma Mathave

  • @susanmathai935
    @susanmathai935 9 месяцев назад

    Mathave katholane

  • @binysebastian2099
    @binysebastian2099 9 месяцев назад

    Amme mathave enneyum makkaludeyum samarppikkunnu 21/12/23 njangalude mel karuna aayirikkane

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 4 месяца назад

    🙏🙏🙏

  • @MARY-rw8ps
    @MARY-rw8ps 9 месяцев назад

    🙏

  • @riaphilip1227
    @riaphilip1227 9 месяцев назад

    Amme mathavewithin Fecember 31st itself guve my son sgood Job

  • @babyjoseph3431
    @babyjoseph3431 9 месяцев назад

    Mathave nikithamolkku കുട്ടികൾ undakaname ഈ മാസം തന്നെ തരണേ aave mariya

  • @varkeyjoseph3713
    @varkeyjoseph3713 9 месяцев назад

    Amme kathukollaname

  • @riyanaaliya5033
    @riyanaaliya5033 9 месяцев назад

    അമ്മേ മാതാവേ എന്റെ ബാങ്കിലെ loan അടച്ചു തീർക്കുവാനുള്ള അവസാന date ഡിസംബർ 30ആണ്. ഈ date അമ്മയുടെ പക്കൽ സമർപ്പിക്കുന്നു.

  • @joeltherattil9469
    @joeltherattil9469 9 месяцев назад

    Amme mathay please pray january 13 th provide a miracle result of ctect abdomen and pelvis by the power of Jesus Christ Holy Scarment

  • @SunithaSunitha-vy5yp
    @SunithaSunitha-vy5yp 9 месяцев назад +1

    കർത്താവേ എന്റെ മോൻ സിംഗപ്പൂരിലെ എയർപോർട്ടിലെ സൂപ്പർവൈസറിൻ ജോലിക്കായി പോകുവാൻ അമ്മ അനുഗ്രഹിക്കട്ടെ ജനുവരി 14ന് തന്നെ അമ്മ അവനെ ജോലിയിൽ പ്രവേശിപ്പിക്കണമേ അതിലുപരി അവനെ വിശ്വാസത്തിലേക്ക് വന്നയിക്കട്ടെ

  • @lobipb4942
    @lobipb4942 9 месяцев назад

    അമ്മേ 22/12/23 ന് 20000 രൂപ കടം വാങ്ങിയത് തിരികെ കൊടുക്കണം അതിനായി ഒരു മാർഗ്ഗം കാണിച്ചു തരണേ അമ്മേ ലോൺ ഫോം 23/ 12 / 23 ന് തന്നെ തരുവാൻ പ്രാർത്ഥിക്കണേ അനുഗ്രഹി ക്കണേ

  • @anniejose9600
    @anniejose9600 9 месяцев назад

    Amma mathavemarumsganta jolyil aru promosiono allekil aru nalla Joly nalki anugrahikkaname

  • @girijan5792
    @girijan5792 9 месяцев назад

    🙏🙏🙏🙏👏🏼👏🏼👏🏼👏🏼

  • @JD-dm5vx
    @JD-dm5vx 9 месяцев назад

    Mother please give job to my husband before Christmas 🙏🙏

  • @JincyThomas-sk6ig
    @JincyThomas-sk6ig 9 месяцев назад +1

    ജനുവരി നാലിനു മുമ്പ് എന്റെയും ഭർത്താവിന്റെയും പിണക്കം മാറി ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. എന്നെയും മക്കളെയും ചേട്ടായിയുടെ വീട്ടിലോട്ട് വിളിച്ചോണ്ട് പോകാനുള്ള മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @salyjohny4489
    @salyjohny4489 9 месяцев назад

    ❤😢🙏😭21.2.24 to 28.3.24