അന്യഭാഷ എങ്ങനെ ഉപയോഗിക്കണം? Pr. Shemeer Kollam

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 705

  • @wilsonrockey7811
    @wilsonrockey7811 4 года назад +14

    വളരെ ഉപകാരപ്രദമായ ക്ലാസ് അന്യഭാഷയെക്കുറിച്ച് ഇത് പോലെ ആധികാരിക മായി ഞാൻ കേട്ടിട്ടില്ല ! ദൈവദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ .

  • @fazilzacharias5749
    @fazilzacharias5749 4 года назад +38

    ഞാൻ വളരെ നാളായി പഠിക്കാൻ ആഗ്രഹിച്ച വിഷയം വളരെ വ്യക്തവും പക്വതയോടെയും അവതരിപ്പിച്ചിരിക്കുന്നു. നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @SAN-ze3rb
    @SAN-ze3rb 4 года назад +30

    Pr uncle ഒരുപാട് സന്തോഷം കുറച്ചുനാളായി അന്യഭാഷയെക്കുറിച്ചു കുറിച്ചു കൂടുതൽ പഠിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുവാരുന്നു ദൈവഹിതമെന്നു പറയട്ടേ അങ്ങയിലൂടെ പരിശുദ്ധാൽമാവ് ഈ കാര്യത്തെക്കുറിച്ചു എനിക്ക് നല്ല അറിവ് പകർന്നു തന്നു . (ദൈവത്തിനു സ്തോത്രം )... എന്നെപോലെയുള്ളവർക്കു pr shemeer kollam പോലുള്ള ദൈവദാസന്മാർ വല്ല്യ അനുഗ്രഹമാണ് 👉🏻 from BAHRAIN ❤️

  • @shibukannur5755
    @shibukannur5755 4 года назад +40

    സത്യവചനം വളരെ വ്യക്തമായ രീതിയിൽ ഇങ്ങനെ വേണം പഠിപ്പിക്കാൻ..
    കർത്താവ് അനുഗ്രഹിക്കട്ടെ.

  • @ChristwhoblessesChristianmsg
    @ChristwhoblessesChristianmsg Год назад +5

    സ്വന്തം വാക്കുകൾ തിരുകികയറ്റാത്ത വ്യക്തമായ പഠിപ്പിക്കൽ നിങ്ങളെ നേരിട്ട് കാണുവാൻ ദൈവം സഹായിക്കട്ടെ

  • @rev.mathewvargheseanicadu5888
    @rev.mathewvargheseanicadu5888 4 года назад +2

    അന്യഭാഷയെപ്പറ്റിയുള്ള തുറന്ന വ്യാഖ്യാനത്തിനു നന്ദി.

  • @babukg4253
    @babukg4253 23 дня назад

    ഇത് റയും കാര്യങ്ങൾ പഠിപ്പിച്ചതിനു പാസ്റ്റർക്ക - നന്ദി കഴിഞ്ഞ നാൽപതു വർഷമായി ഉണ്ടായിരുന്ന സംശയങ്ങൾ പാസ്റ്റർ വളരെ വിശതമായി പറഞ്ഞു തന്ന പാസ്റ്ററെദൈവം അനുഗ്രഹിക്കട്ടെ

  • @YohannanChacko-b5u
    @YohannanChacko-b5u 2 месяца назад +1

    🙏ഒരു മുസ്ലിം ആയി ജനിച്ചു വളർന്ന തങ്ങളെ ദൈവം തിരഞ്ഞെ ടുത്തത് ഇങ്ങനെയുള്ള മറഞ്ഞു കിടക്കുന്ന മർമ്മങ്ങളെ വെളിപ്പെടുത്തുന്നതിന് ഈ പറയുന്നത് ഒരു ഉദാഹരണം ആകുന്നു. ദൈവം നമ്മേഎല്ലാപേരെയും അനുഗ്രഹിക്കട്ടെ 😭🙏🙏🙋‍♂️

  • @gracyteacher1938
    @gracyteacher1938 Год назад +5

    സഭയിൽ ഒരു അവിശ്വാസി ഉണ്ടെങ്കിൽ മാത്രമാണ് അന്യഭാഷക്ക് പ്രസക്തി ഉണ്ടാകുന്നതു. നന്ദി പാസ്റ്റർ. ഇന്ന് കാണുന്നത് മുഴുവൻ പ്രഹസനവും അഭിനയവും ആണ്.ഇത്രയും detailed ആയി പറഞ്ഞു തന്ന പാസ്റ്റർക്കു നന്ദി. May God bless you.

  • @jessyjohn4238
    @jessyjohn4238 4 года назад +5

    ആമേൻ... ആമേൻ... ഈ 14 chapter വായിക്കുമ്പോൾ ഒരുപാടു doubt ഉണ്ടായിരുന്നു.. clear cut ആയി pastor പറഞ്ഞു തന്നു.. എന്റെ ചോദ്യങ്ങൾക്കു എല്ലാം answer കിട്ടി... mmm... ഭയങ്കര സന്തോഷം.... 14:22, 32.... കഴിഞ്ഞ ദിവസവും ഈ ഭാഗം വായിച്ചപ്പോൾ clear ആയില്ല... ഇപ്പോൾ ക്ലിയർ aayi... ഈ chapter നന്നായി explain ചെയ്തു തന്ന pastor... thanks.. God bless you...

  • @sajia.v7299
    @sajia.v7299 4 года назад +19

    വളരെ നല്ല പഠിപ്പിക്കൽ പലരും വ്യജൻമാർ ആണ് പാസ്റ്റർ God bless you

  • @philipararat8906
    @philipararat8906 3 года назад

    വളരെ സംശയമുണ്ടായിരുന്ന ഒരു വിഷയമായിരുന്നു ഇത്, അതിനെ ലളിതമായ ഭാഷയിൽ അതും വചനാടിസ്ഥാനത്തിൽ വിശദീകരിച്ചതിനു ഒരുപാട് നന്ദിയുണ്ട്. വെറും " ഹല്ലേലുയ " കൂട്ടമാകാതെ ആരാണ് ദൈവമെന്നും എന്താണ് വചനമെന്നും സഭയെന്നുമൊക്കെ ഞങ്ങളെ പഠിപ്പിക്കുന്ന ഈ പരമ്പര തുടരട്ടെ, അത് എന്നെപ്പോലുള്ള അനേകായിരങ്ങൾക്ക് വെളിച്ചം പകരും.. പാസ്റ്ററിനെയും കുടുംബത്തെയും സർവ്വശക്തനായ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.!!!🙏

  • @zachariahmathew8374
    @zachariahmathew8374 4 года назад +50

    അന്യ ഭാഷ യെ ക്കുറിച്ച് വ്യക്തമായ വിവരണം നൽകിയ പാസ്റ്റർ ഷെമീറിന് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @jestinjoy5514
    @jestinjoy5514 3 года назад

    അനേകർ ദൈവത്തിങ്കലേക്ക് വരാൻ തടസ്സം ആണ് ഇന്നുള്ള church കാരണങ്ങൾ ഇതൊക്കെ.💯
    Godbless you pastor 👍👍👍

  • @saseendrantc3538
    @saseendrantc3538 4 года назад +7

    Praise the Lord 🙏 pastor ji God bless you very good msg nalukalayi kaathirunna msg stothram

    • @abiprasad9531
      @abiprasad9531 4 года назад

      New Christian channel please subscribe and support New Christian channel please subscribe and support ruclips.net/video/yymgl_fOkcg/видео.html

  • @reginavx2132
    @reginavx2132 Год назад

    എൻ്റെ ഒരുപാട് നാളത്തെ സംശയങ്ങൾ vachanssdisthaanathil. മനസ്സിലാക്കി തന്നതിന് വളരെ നന്ദി. ദൈവത്തിനു നന്ദി

  • @raba4055
    @raba4055 Год назад +1

    God is mightily using this brother to open the eyes of many!
    Praise the Lord!

  • @rajancc3134
    @rajancc3134 2 года назад +1

    അന്യഭാഷയെപ്പറ്റിയുള്ള പുസ്തകങ്ങൾചിലത് വായിച്ഛിട്ടുണ്ടായിരുന്നു .പക്ഷ ക്ളിയറായിരുന്നില്ല പക്ഷേ പാസ്റ്ററുടെഈ പഠനം വിഷയത്തെ വളരെ ലളിതമായി വ്യക്തമായി മനസിലാക്കുവാൻ സാധിച്ചു നന്ദിയുണ്ട് അതിനായ്ദൈവത്തെ സ്തുതിക്കുന്നു

  • @daisykutty5418
    @daisykutty5418 4 года назад +15

    നല്ല മെസ്സേജ്ആയിരുന്നു എല്ലാവരുകുംമനസിലാകുനനരീതിയിലാണ്.പാസ്റ്റർ മെസ്സേജ് കൊടുക്കുന്നത് സൂപ്പർ നന്ദി പാസ്റ്റർ

  • @davidstephen3506
    @davidstephen3506 4 года назад +8

    അന്യഭാഷയെ കുറിച്ച് ഇത്ര നന്നായി ഉള്ള വിവരണം അഭിനന്ദനങ്ങൾ

  • @tinnysigi8931
    @tinnysigi8931 4 года назад +67

    I have never heard anyone deal with this topic with so much spiritual maturity. What you said is very accurate, pastor. 👍

    • @abiprasad9531
      @abiprasad9531 4 года назад +1

      New Christian channel please subscribe and supportNew Christian channel please subscribe and support ruclips.net/video/yymgl_fOkcg/видео.html

    • @mpphilip1443
      @mpphilip1443 4 года назад +1

      Glory to God amen

    • @southernvoice543
      @southernvoice543 4 года назад +5

      I was listening to this by opening the Word of God. വളരെ കൃത്യതയോടെ അന്യഭാഷയെ പറ്റി പറഞ്ഞു. ഈ വിഷയം സംസാരിക്കുമ്പോൾ പലരും വളച്ചുകെട്ടലും പൊതിയലും നടത്താറുണ്ട്. എന്നാൽ ഇതാണ് വേദ പുസ്തകം പറയുന്നത് എന്ന് ആധികാരികതയോടെ പറയാൻ സാധിച്ചതിൽ അഭിനന്ദനങ്ങൾ. Keep talking about different subjects ..

    • @babupk8959
      @babupk8959 4 года назад +5

      Hope you explained according to Holy Spirit . വേറെ ആരും ഇത്രയും നന്നായി ഈ വിഷയം വിശദീകരിച്ചിട്ടില്ല. ശ്രദ്ധിക്കുക ഇപ്പോൾ സഹോദരനെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. സൂക്ഷിക്കുക തെരഞ്ഞെടുക്കപ്പെട്ടവരെ യും വഞ്ചിപ്പാൻ സാത്താൻ അലറുന്ന സിംഹം പോലെ ഉണ്ട്. വീണു പോകാതെ വിനയപ്പെടുക. ദൈവം അനുഗ്രഹിക്കട്ടെ വെളിപ്പാടുകളുടെ അധി കൃത്താൽ നിഗളിച്ച് പോകാതിരിക്കുവാൻ ശ്രദ്ധിക്കുക.

    • @davidsamuel3933
      @davidsamuel3933 4 года назад

      Actually u didn't wht he said bad about other tongue and all

  • @lissybabu5681
    @lissybabu5681 4 года назад +8

    ഏറെനാളുകളായുള്ളസ०ശയ० ഇപ്പോൾപരിഹാരമായി! God bless you Shemeer Pastor

    • @abiprasad9531
      @abiprasad9531 4 года назад

      New Christian channel please subscribe and supportNew Christian channel please subscribe and support ruclips.net/video/yymgl_fOkcg/видео.html

  • @pageorgekutty
    @pageorgekutty 4 года назад +3

    വളരെ വിലപ്പെട്ട വ്യാഖ്യാനം. പരിശുദ്ധത്മാവ് അങ്ങയെ ബാലപ്പെടുത്തി. അന്യ ഭാഷ ഉണ്ടെന്നു വിശ്വസിക്കുന്ന നല്ലവർ അത് നമ്മെ കേൾപ്പിക്കാറുമില്ല. അവർ ദൈവത്തെ മാത്രം കേൾപ്പിക്കും. മനസിലായി. ദൈവം അങ്ങയെ എടുത്തു പയോഗിച്ചു, സ്തോത്രം.

  • @dreamworld1787
    @dreamworld1787 2 года назад

    എനിക്ക് ഉണ്ടായ ചിന്തകൾ അതിനു ഉള്ളത് ധാരാളം ഉണ്ട് സ്തോത്രം സഭ ഒരുക്കാൻ വേണ്ടുന്ന ചിന്തകൾ അങ്ങയെ ദൈവം അധികമായി ഉപയോഗിക്കട്ടെ സ്തോത്രം

  • @daisyjhonny9326
    @daisyjhonny9326 4 месяца назад

    ആമേൻ ആമേൻ ഹല്ലേലുയ സ്തോത്രം യേശു അപ്പാ 🙏🙏🙏🙏

  • @kerachimemmad
    @kerachimemmad 4 года назад +14

    ആരും പറഞ്ഞു കേട്ടിട്ടില്ല ഭാഷവരത്തെ കുറിച്ച്, ഇപ്പോൾ ആണ് പിടികിട്ടിയത്, god bless you pastor..

  • @subhadransubhadran4707
    @subhadransubhadran4707 4 года назад +12

    വചനം തലനാരിഴ കീറി വിവചിക്കുന്ന അങ്ങേപോലൊരു ദേവദാസനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല
    God bless you paster shameer

    • @bibybijiassociate8715
      @bibybijiassociate8715 4 года назад +3

      There are many... listen to Chase Joseph, paul washer, Saju John Mathew, Aby Iyroor, Manoj Mathew and many... pls listen to them as well.

    • @thomasthomas1171
      @thomasthomas1171 4 года назад +1

      ഇതു പോലെ 10 പേര് വന്നാൽ നന്നായിരുന്നു

  • @vincev3958
    @vincev3958 4 года назад +9

    Dear Pastor, You are boldly explained and accept the practice of speaking in toungue in the pentecostal realm that pentecostal spiritual leaders couldn't explained or accept. You cleared my doubts that I see and heard of speaking in tongue. Amen.
    Thank you and Praise God.

  • @cibijohn9903
    @cibijohn9903 8 месяцев назад

    Valare upakaram.. bible nte adisthanathil paranju thannathinu orupad thanks… amen

  • @gameg7210
    @gameg7210 3 года назад

    Amen .God bless.shudhatha ulla aalochana.inganay ulla divassangal sabhakalilum vyakthikalilum prathyaksham aayi varattay.

  • @moncymoncy6259
    @moncymoncy6259 4 года назад +12

    വളരെ detail ആയി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ച പ്രിയ ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @smithakumar5482
    @smithakumar5482 3 года назад

    കുറേകാലത്തെ സംശയം ക്ലിയർ ആക്കി തന്നു നന്ദി പാസ്റ്റർ 🙏🏻

  • @manojjoseph7671
    @manojjoseph7671 Год назад

    കർത്താവിനു മഹത്വം...... വളരെ നല്ലരീതിയിൽ അന്യഭാഷയെക്കുറിച്ചു പറഞ്ഞ് മനസിലാക്കിത്തന്ന ദൈവദാസന് കർത്താവിന്റെ നാമത്തിലുള്ള നന്ദി അറിയിക്കുന്നു

  • @sharonbiju6116
    @sharonbiju6116 6 месяцев назад

    കേൾക്കാൻ ആഗ്രഹിച്ചിരുന്നു ഈ വിഷയം thank yu പാസ്റ്റർ 🙏🏻🙏🏻

  • @valsaselvaraj3548
    @valsaselvaraj3548 4 года назад +6

    പാസ്റ്റർ കുറെ കാലമായി ട്ടുള്ള ഒരു സംശയം ഇന്ന് മാറി അത് പ്രവാചകന്റെ ആത്മാവ് പ്രവാചകന് കീഴടങ്ങിയിരിക്കും ഈ എപ്പിസോഡ് വളരെ യധികം ദൈവമക്കൾക്ക് ഉപകാരമായിട്ടുണ്ട് daivam. അനുഗ്രഹിക്കട്ടെ

  • @Pantommime
    @Pantommime 6 месяцев назад +1

    GOD bless you dear pastor 🙏❤️🫂🙏🙏💯 sharp message 👍👍👍Thank you so much 🙏

  • @abrahampm1032
    @abrahampm1032 4 года назад +3

    Praise the lord പാസ്റ്റർ , അന്യഭാഷ നിന്നു പോയി എന്നു പഠിപ്പിക്കുന്ന സഹോദരൻമാർക്കും ഈ പഠനം പ്രയോജനം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു . God bless you .

    • @JP-uz3nk
      @JP-uz3nk 4 года назад

      നിന്ന് പോയി

    • @josephrocha2344
      @josephrocha2344 4 года назад +2

      അന്യഭാഷ എന്നത് എന്താണെന്ന് ആദ്യംതന്നെ മനസിലാക്കുക. 1.കൊറി 13, 14 ആദ്ധ്യായം ശരിക്കും പിടിക്കുക. സഭയുടെ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന അന്യഭാഷാവരാം ഇന്നില്ല.

    • @JP-uz3nk
      @JP-uz3nk 4 года назад

      @@febinjosethomas384 താങ്കള്‍ പറഞ്ഞത് മുഴുവന്‍ തെറ്റ് ആണ്. എങ്കിൽ താങ്കള്‍ അന്യഭാഷ ഒന്ന് പരിഭാഷ ചെയ്തു കാണിക്ക് 💪💪💪💪💪🤣🤣🤣🤓🤓🤓😎😎😎
      രക്ഷിക്കപ്പെടുമ്പോൾ ആത്മ സ്നാനം ലഭിക്കില്ല സാര്‍... ആത്മ സ്നാനം നിന്ന് പോയി.
      രക്ഷിക്കപ്പെടുമ്പോൾ പരിശുദ്ധാത്മാവ് ആണ് ലഭിക്കുന്നത്. അന്യഭാഷയും നിന്ന് പോയി. പിന്നെ താങ്കളെ പോലെയുള്ളവര്‍ക്ക് ബൈബിൾ grammar ന് വല്യ പ്രസക്തി ഒന്നും ഇല്ല എന്നറിയാം.
      എങ്കിലും പറയുകയാണ്
      പൂര്‍ണമായത് = neuter gender (oru വസ്തുവിനെ കാണിക്കുന്നു. വ്യക്തി അല്ല.
      പൂര്‍ണമായത് = പൂര്‍ത്തിയാക്കിയ project എന്നാണ് ആദ്യ നൂറ്റാണ്ടിലെ അര്‍ത്ഥം.. use your lexicon!

    • @chellamanic4487
      @chellamanic4487 2 месяца назад

      അത് നിങ്ങളുടെ മാത്രം അഭിപ്രായം ആണ് പരിശുദ്ധആ ത്മാവ് എല്ലാം നമ്മളെ പഠിപ്പിക്കും he is a good teacher 🙋‍♀️​@@JP-uz3nk

  • @davismv6924
    @davismv6924 3 года назад +5

    പാസ്റ്ററെദൈവംവഴിനടത്തട്ടെ!കൄപകൂടെയിരിക്കട്ടെ ആമ്മേൻ🙏🙏🙏

  • @shijinsamuel3788
    @shijinsamuel3788 5 месяцев назад

    Amen.Powerful and blessed message.

  • @aanippadukal
    @aanippadukal Год назад

    ദൈവത്തിനു സ്തോത്രം 🙏🙏🙏

  • @vineethnv5731
    @vineethnv5731 3 года назад

    Innu aalukale elakkanum. Athmikan aanennum kaanikaanum bhasha ubayogikunnu. Sathya vachanam paranju thannathinu Thanks very much. God bless you.

  • @10aaryajbaiju27
    @10aaryajbaiju27 4 года назад +6

    അന്യഭാഷയെക്കുറിച്ച് ബൈബിളിൽ നിന്നും വളരെ നല്ല രിതിയിൽ ഞ്ഞങ്ങൾക്ക് പറഞ്ഞു മനസിലാക്കി തന്ന പാസ്റ്റ്ർക്ക് ദൈവനാമത്തിലുള്ള നന്ദി അറിയിക്കുന്നു.

    • @littleknowledge7162
      @littleknowledge7162 4 года назад

      First bible and false of bible
      ruclips.net/video/C8yO6h9SckU/видео.html

  • @deenavinoddincyvinod7433
    @deenavinoddincyvinod7433 4 года назад +10

    👌👌👌👌👍👍👍👍👏👏👏 ഇത്രയും വ്യക്തമായി ദൈവവചനം തുറന്നുപറയുകയും, ഇന്ന് നടക്കുന്നത് ആയിട്ടുള്ള കള്ളത്തരങ്ങൾ ദൈവവചനത്തിൽ കൂടി മനസ്സിലാക്കി കൊടുക്കുകയും ചെയ്ത പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും സത്യങ്ങൾ ക്ക് വേണ്ടി നിലകൊള്ളുക, അത് പഠിപ്പിക്കുക

    • @manumathew1265
      @manumathew1265 4 года назад

      ruclips.net/video/WmYZgDaJ_Bg/видео.html

  • @donnadanny3813
    @donnadanny3813 4 года назад +1

    അന്യ ഭാഷയെ കുറിച്ച് വളരെ നല്ല വിശദീകരണം തന്നതിന് നന്ദി. ഇത് കേട്ടപ്പോൾ ഞങ്ങളുടെ സഭയിലെ ഒരു അനുഭവം പങ്കു വയ്ക്കണമെന്ന് തോന്നി. സഭയിലെ ഒരു സഹോദരി അന്യഭാഷ വളരെ ഉച്ചത്തിൽ പറഞ്ഞാണ് ആരാധിക്കുന്നത്. അത് വെറും 5 വാക്കുകൾ മാത്രമാണ്. ഇത് കേട്ടു പഠിച്ച മറ്റൊരു സഹോദരി ഇതേ അന്യഭാഷാ വാക്കുകൾ തന്നെ പറഞ്ഞ് ആരാധിക്കാൻ തുടങ്ങി. ഇതേക്കുറിച്ച് ഞങ്ങൾ സഭാ പാസ്റ്ററോട് സംസാരിച്ചപ്പോൾ നിങ്ങൾ അതൊന്നും ശ്രദ്ധിക്കണ്ട . അവരെന്തെങ്കിലും പറഞ്ഞ് ആരാധിക്കട്ടെ എന്നു പറഞ്ഞു. ഇന്നും ഈ കേട്ടുപറച്ചിൽ പ്രക്രിയ നിർബാധം തുടരുന്നു.

  • @Indusindiaofficial2024
    @Indusindiaofficial2024 4 года назад

    Good message pastor.njan ith aryan agrhirunnu thanku pastor

  • @dasandaniel8481
    @dasandaniel8481 2 года назад

    പരിശുദ്ധാത്മാവിൽ ഭാഷാ വരത്തെ കുറിച്ചു അറിവുപകർന്നു തന്നതിന്
    യേശുവേ സ്തോത്രം ഹല്ലേലുയ്യ

  • @annathomas7774
    @annathomas7774 4 года назад +6

    Excellent teaching
    Thanks pastor,God bless.

  • @theresethomas1908
    @theresethomas1908 8 месяцев назад

    Very clear.... Thank you Pastor

  • @alexv90
    @alexv90 6 месяцев назад

    EXCELLENT EXCELLENT EXCELLENT ACCURATE TEACHING ON THIS CRUCIAL SUBJECT Glory to God. HALLELUJAH
    thank you
    very much.
    God bless you & family abundantly
    uncle

  • @fruitporkchopsamurai8798
    @fruitporkchopsamurai8798 4 года назад +7

    Praise God for ur indepth knowledge in God's Word ,pastor .... May God continue to use u mightily for his glory.. Amen. 1st Corinthians 1-27

  • @kurianvv8514
    @kurianvv8514 4 года назад +20

    Dear Brother in Jesus Christ
    Thank you very much for this eye opening facts about ‘tongues’. Praise God for the Wisdom He gave you to study the Word of the Lord in the right perspective as given clearly in The Holy Bible. I wish our people could understand the truth of Word as endorsed by Bible and NOT designed by the modern so-called leaders.
    Blessings
    V V Kurian

    • @abiprasad9531
      @abiprasad9531 4 года назад

      New Christian channel please subscribe and supportNew Christian channel please subscribe and support ruclips.net/video/yymgl_fOkcg/видео.html

  • @lailamathewkoodathummuriyi6679
    @lailamathewkoodathummuriyi6679 2 года назад

    താങ്ക്യൂ വെരി മുച് godblessyou🙏🙏🙏

  • @krishnankuttyn797
    @krishnankuttyn797 4 года назад +4

    Pastor SHAMIR praise the lord. About " anyabhaasha "you are taught us truely.l could clear the doubts. Thanks.

  • @knightkthachil4098
    @knightkthachil4098 4 года назад +1

    Amen very clear biblical teaching Yesuve sthothram Yesuve Nanee Jesus Christ bless you

  • @sajistephens6820
    @sajistephens6820 4 года назад +3

    Very helpful message....God bless you Pastor.

  • @mathewna3892
    @mathewna3892 4 года назад +2

    അന്യ ഭക്ഷയെ കുറിച്ച് അറിവില്ലാത്ത ഞൾക്ക് ഈ മെസ്സേ ജ്: ഒരു തിരിച്ചറിവ് നൽകി നന്ദി പാസ്റ്റർ

  • @josegeorge6725
    @josegeorge6725 4 года назад +9

    Very well explained. Let them hear who has ear. Thanks Pastor. Let Almighty God use you for many more of His purpose.

    • @abiprasad9531
      @abiprasad9531 4 года назад

      New Christian channel please subscribe and supportNew Christian channel please subscribe and support ruclips.net/video/yymgl_fOkcg/видео.html

  • @mathukutty7081
    @mathukutty7081 4 года назад +5

    When am writting this cemment here this video has got almost 360 coment already. I have tried to read almost all comment one by one. But I have never seen such a video before which had not get even a single negetive comment . thankyou pastor to this precious teaching .

  • @sajeeshaugustine3869
    @sajeeshaugustine3869 Год назад

    Excellent narration 👏👏👍

  • @sandhyamathew4895
    @sandhyamathew4895 4 года назад +24

    കേൾക്കാൻ ആഗ്രഹിച്ച കാര്യം വളരെ നന്നായി അവതരിപ്പിച്ചു

  • @leemareji989
    @leemareji989 4 года назад +2

    Excellent Pastor

  • @lijoliji7413
    @lijoliji7413 4 года назад +2

    pastor good message..
    കള്ളത്തരങ്ങൾ വിശ്വാസികള്‍ വിവേചിക്കട്ടെ..

  • @GloriousKitchen
    @GloriousKitchen Год назад

    അന്യഭാഷയെ കുറിച്ച് പലവിധമായ തെറ്റിദ്ധാരണ ഉള്ളവർക്ക് പാസ്റ്ററുടെ മെസ്സേജ് വളരെ അനുഗ്രഹമായിരിക്കും . മായമില്ലാതെ ദൈവ വചനം പരിശുദ്ധാത്മാവിൽ തന്നെ പറഞ്ഞ പാസ്റ്ററെ ദൈവം ധാരളമായി അനുഗ്രഹിക്കട്ടേ 🙏

  • @lisasarahthomas956
    @lisasarahthomas956 4 года назад +4

    God bless you Pastor,,,, Marvellous revelation from the word of God

  • @ammukutyparameswaran5969
    @ammukutyparameswaran5969 Год назад

    Thank you Jesus Iwas very much confused about this topic no one could answer my doubt .Lord you are great I love you Jesus hallelujah amen 🙌

  • @dunstonandrews9479
    @dunstonandrews9479 4 года назад +6

    അന്യഭാഷയെക്കുറിച്ചുള്ള message വളരെ നന്നായിരുന്നു. ഇന്നു സഭകളിൽ കേൾക്കുന്ന അന്യഭാഷ അല്ലെന്ന് പാസ്റ്റർമാരും വിശ്വാസികളും ഗ്രഹിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.

  • @arunpeter5537
    @arunpeter5537 4 года назад +4

    Great pastor... great teaching... God bless you... Love u

  • @tenilek7561
    @tenilek7561 4 года назад +2

    Thanks for the message. Praise God

  • @sajansumol3300
    @sajansumol3300 3 года назад

    Thanks pastor ji

  • @solidas1747
    @solidas1747 3 года назад

    Super.God shower all.blessings rain.upon You

  • @sheebavipin8957
    @sheebavipin8957 7 месяцев назад

    Very well explained pastor...God bless you...

  • @Gthomasdenmark
    @Gthomasdenmark 4 года назад +4

    Quite enlightening! Thanks, Pastor Shemeer.

  • @annarajan1292
    @annarajan1292 4 года назад +12

    വളരെ നല്ല ബൈബിൾ പഠനത്തിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @ameeshaanil716
    @ameeshaanil716 4 года назад +1

    God bless you pastor Ji

  • @simongeorge2598
    @simongeorge2598 4 года назад +4

    SUPER Message God bless you Pastor

  • @sanishjthottan4121
    @sanishjthottan4121 4 года назад +8

    Thank you so much Shameer bro
    Very useful message
    Got more light from 1 corinthians 14 : 2
    Thanks a lot

  • @pmjames9457
    @pmjames9457 7 месяцев назад

    Very correct teaching as per holy Bible.. thanks God in the name of Jesus Christ through holy spirit.

  • @zachariahdaniel547
    @zachariahdaniel547 4 года назад +3

    Thank you Pastor for explaining in simple language a topic subject to many controversies, for the benefit of all hearing this message. God bless you 🙏

  • @MaryPI-b9k
    @MaryPI-b9k 4 месяца назад

    Very good message

  • @mercytom6955
    @mercytom6955 4 года назад +3

    Excellent teachings 🙏 thank you Pastor 🙏 God bless you 🙏

    • @abiprasad9531
      @abiprasad9531 4 года назад

      New Christian channel please subscribe and supportNew Christian channel please subscribe and support ruclips.net/video/yymgl_fOkcg/видео.html

    • @Mary-hp2hx
      @Mary-hp2hx 2 года назад

      ദെവമക്കൾഇപ്പോഴംഉണ്ടല്ലോസ്തൊതൃം

  • @aksa9825
    @aksa9825 4 года назад +5

    Well explained message thank you pastor 🙏🙏

  • @leemareji989
    @leemareji989 4 года назад +3

    Praise God. This message helping me a lot.

  • @AswathyJacobAshu
    @AswathyJacobAshu Год назад +1

    Thank u very much pastor and pray for me 🙏

  • @thampitg
    @thampitg 2 года назад

    Valuable message ,God bless you

  • @susanmammen6986
    @susanmammen6986 4 года назад +5

    Excellent teaching Pastor

  • @sarithamohan7454
    @sarithamohan7454 2 года назад

    ഗുഡ് മെസ്സേജ് 🙏

  • @anjanaathira2661
    @anjanaathira2661 2 года назад

    ആമേൻ സ്തോത്രം

  • @bobyvarghese2117
    @bobyvarghese2117 4 года назад +11

    Crystal clear, God bless u.

  • @pushpangathank9244
    @pushpangathank9244 Год назад

    100%correct explanation. Praise the lord hallelujah.

  • @joshythomas6733
    @joshythomas6733 4 года назад +5

    Good explanation. God bless you pastor.

  • @Tijo91126
    @Tijo91126 7 месяцев назад

    Thanks🙏🏼

  • @kmvarghese8182
    @kmvarghese8182 2 года назад

    Very good massage God bless you

  • @sherlyvarghese3776
    @sherlyvarghese3776 4 года назад

    Pastor your speech is very clear about Anyabhasha.

  • @raju.mathai2446
    @raju.mathai2446 Год назад

    Thanks paster your explanation

  • @sheelajoy4299
    @sheelajoy4299 4 года назад +8

    Thank you pastor. I read and understood the same way, but i listened some of them speaking in tongue, between sermon, i was so confused again Now it's clear and i shared ur post. God bless you.
    Useful for christians from all denominations. With out proper knowledge about bible a lot of pastors were insulting God's holiness.

  • @laissarobert3946
    @laissarobert3946 4 года назад +5

    I agree with your points.brave enough to stand for truth. God bless you.

  • @ajithmj6273
    @ajithmj6273 4 года назад +5

    Thanks pastor god bless you

  • @thankachensibi8314
    @thankachensibi8314 4 года назад +4

    Praise the Lord ,God bless you

    • @abiprasad9531
      @abiprasad9531 4 года назад

      New Christian channel please subscribe and supportNew Christian channel please subscribe and support ruclips.net/video/yymgl_fOkcg/видео.html

  • @jithinjoseph1057
    @jithinjoseph1057 4 года назад +5

    വളരെ നല്ല മെസ്സേജ് പാസ്റ്റർ.. 😍

  • @SONG_OF_CHRIST
    @SONG_OF_CHRIST 4 года назад +2

    Good massage pastor congratulations