ദൈവാത്മാവ് സുബോധത്തിന്റെ ആത്മാവാണ്. പറയുന്ന വാക്കുകൾക്ക് എതെങ്കിലും ഭാഷയിലുള്ള ആശയം വ്യക്തമായിരുന്നു. മാത്രമല്ല കേൾക്കുന്നവർക്ക് വേണ്ടി ആരെങ്കിലും വ്യാഖ്യാനിക്കുന്ന പതിവ് ഉണ്ടായിരുന്നു. 😢😢😢😢 ഇന്ന് ഒരുത്തരും വ്യാഖ്യാനിക്കാറില്ല. വ്യാഖ്യാന വരം ആരും ദൈവത്തോട് ചോദിക്കുന്നില്ല. കൊറിന്ത്യരുടെ ഇടയിലെ പ്രധാനമായും അന്യഭാഷ ഉണ്ടായിരുന്നുള്ളൂ 😢😢 വ്യാഖ്യാനം ഇന്ന് ഒരിടത്തും കാണുന്നില്ല. ദയവായി സഭയിലല്ല ഒറ്റയ്ക്ക് പ്രാർത്ഥിക്കുന്നവർ പ്രാർത്ഥിക്കുമ്പോൾ ദൈവത്തോട് പ്രാർത്ഥിക്കട്ടെ. സഭയിൽ വ്യാഖ്യാനിക്കാൻ ആരുമില്ലെങ്കിൽ സഭയിൽ മിണ്ടാതിരിക്കണം എന്ന് വി. പൗലോസ് പറയുന്നത്. അനുസരിക്കുന്നത്. കൂടുതൽ നല്ലത്.
Amen Jesus God bless you
Amen 👏praise God 👏q🌹🙏
Praise God we are blessed with the Holy spirit.
Praise the Lord. Thanks for your response.
Praise God. Hallaluya 🌻
Praise the Lord
Praise the Lord pastore...
Praise the Lord. Thanks for your response.
വളരെ നല്ല വിശദീകരണം. കർത്താവ് അനുഗ്രഹിക്കുമാറാകട്ടെ.
Praise the Lord. കർത്താവിന്റെ ദാസനെ, പ്രതികരണത്തിന് വളരെ നന്ദി.
Thankyou jesusAmen
Praise the Lord. താങ്കളുടെ പ്രതികരണത്തിന് വളരെ നന്ദി.
Amen
Praise the Lord. പ്രതികരണത്തിന് നന്ദി
ദൈവാത്മാവ് സുബോധത്തിന്റെ ആത്മാവാണ്. പറയുന്ന വാക്കുകൾക്ക് എതെങ്കിലും ഭാഷയിലുള്ള ആശയം വ്യക്തമായിരുന്നു. മാത്രമല്ല കേൾക്കുന്നവർക്ക് വേണ്ടി ആരെങ്കിലും വ്യാഖ്യാനിക്കുന്ന പതിവ് ഉണ്ടായിരുന്നു. 😢😢😢😢 ഇന്ന് ഒരുത്തരും വ്യാഖ്യാനിക്കാറില്ല. വ്യാഖ്യാന വരം ആരും ദൈവത്തോട് ചോദിക്കുന്നില്ല. കൊറിന്ത്യരുടെ ഇടയിലെ പ്രധാനമായും അന്യഭാഷ ഉണ്ടായിരുന്നുള്ളൂ 😢😢 വ്യാഖ്യാനം ഇന്ന് ഒരിടത്തും കാണുന്നില്ല. ദയവായി സഭയിലല്ല ഒറ്റയ്ക്ക് പ്രാർത്ഥിക്കുന്നവർ പ്രാർത്ഥിക്കുമ്പോൾ ദൈവത്തോട് പ്രാർത്ഥിക്കട്ടെ. സഭയിൽ വ്യാഖ്യാനിക്കാൻ ആരുമില്ലെങ്കിൽ സഭയിൽ മിണ്ടാതിരിക്കണം എന്ന് വി. പൗലോസ് പറയുന്നത്. അനുസരിക്കുന്നത്. കൂടുതൽ നല്ലത്.
There is no evidence for 120 person
Amen