ഏറ്റവും പുതിയ കൺവെൻഷൻ മെസ്സേജ്

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии •

  • @abrahamvarghese4377
    @abrahamvarghese4377 Год назад +20

    ദൈവവചന ഉപദേശസത്യങ്ങൾ ഇത്ര കൃത്യമായും വ്യക്തമായും പ്രസംഗിക്കുന്ന, പഠിപ്പിക്കുന്ന, ഈ ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു .

  • @alphacreations2940
    @alphacreations2940 2 года назад +28

    ദൈവ വചനം വ്യക്തമായും സ്പഷ്ടമായും അറിയിക്കുന്ന ദാസനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

    • @trueteller960
      @trueteller960 2 года назад +1

      അർധരാത്രി വഴിയിൽ കണ്ട യുവതികളൊട് സുവിശേഷം പറഞ്ഞ ചെമീർ അല്ലെ ഇത്😂😂 "വരുന്നോ റൂമെടുക്കാം" എന്നതായിരുന്നു വാകൃം😂😂

    • @trueteller960
      @trueteller960 2 года назад +1

      അർധരാത്രി വഴിയിൽ കണ്ട യുവതികളൊട് സുവിശേഷം പറഞ്ഞ ചെമീർ അല്ലെ ഇത്😂😂 "വരുന്നോ റൂമെടുക്കാം" എന്നതായിരുന്നു വാകൃം😂😂

    • @sarammathomas1946
      @sarammathomas1946 Год назад +2

      @@trueteller960 നിങ്ങൾ കൂടെ ഉണ്ടായിരുന്നോ റൂം എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ( ശാപം കിട്ടും ഇല്ലാത്ത കഥ പറയുന്നതിന്)

    • @elroiglobaltheologychannel3373
      @elroiglobaltheologychannel3373 Год назад +1

      God bless !

  • @anugrahponnuttan5052
    @anugrahponnuttan5052 Год назад +4

    God bless you pastor 🙏🙏👍👏👏👏

  • @bindhubindhu7309
    @bindhubindhu7309 2 года назад +6

    God bless you pastor

  • @abhilash12a
    @abhilash12a Год назад +11

    I'm from Orthodox Church. I like your powerful speech. God Bless you pastor 👍

  • @lillyvijayan4207
    @lillyvijayan4207 Год назад +1

    GOD Bless🙏🙏🙏🙏🙏

  • @simongeorge2598
    @simongeorge2598 2 года назад +3

    Praise The Lord, SUPER Message God bless you Pastor Shemeer pastor

  • @ajeeshscaria2541
    @ajeeshscaria2541 2 года назад +5

    Shameer pastor ❤❤❤

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 года назад +3

    bless you pastor in the name of LORD and SAVIOR Jesus Christ your presentation and speech's are very inspiring and thought provoking may GoD give us strength and godly wisdom to continued to proclaims word of GOD .

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 года назад +3

    brother Philip , psalm 14, The fool says in his heart There is noGOD … There are corrupt , their deeds are vile , there is no one who does good, .

  • @rikkujacob8007
    @rikkujacob8007 2 года назад +3

    Nice message

  • @jomonthundathilthundathil5536
    @jomonthundathilthundathil5536 2 года назад +3

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sabishaju7462
    @sabishaju7462 Год назад +4

    ഹാർട്ടിന്റെ ചുരുക്കവും ബ്ലീഡിങ്ങും പൂർണമായും മാറാനായും ഇനി ശരീരത്തിൽ സർജറി ഇല്ലാതിരിക്കാനും പ്രാർത്ഥിക്കുന്നു അപ്പാ 🙏🏻

    • @shijikuttn986
      @shijikuttn986 Год назад

      🙏🙏🙏🙏🙏🙏👏👏👏👏👏

    • @Dhuriyodhanan
      @Dhuriyodhanan Год назад

      Ningalude ellaam rogamgalum ente yeshu sogyamaakkum. Praise the lord

  • @renewsir4696
    @renewsir4696 2 года назад +4

    വിശ്വാസിയും വിശ്വസിയും തമ്മിൽ ആകാം
    ആവിശ്വാസിയും വിശ്വാസിയും തമ്മിൽ ആകരുത്
    ഷമീർ കൊല്ലം

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik4343 2 года назад +5

    ഒരുക്കം ???
    ഒരുങ്ങുക മനുഷ്യ നീ
    ഒരുങ്ങുക നീ മനുഷ്യ
    എന്തിന് ഒരുങ്ങണം ഞാൻ
    അന്ത്യ കാലത്തിൻ
    അന്ത്യ കാലമാണിത് ഇത്
    നിത്യ നാശം ഒഴിഞ്ഞ് നിൻ
    നിത്യ ജീവൻ ആയി ഒരുങ്ങുക നീ
    എങ്ങനെ ഒരുങ്ങണം ഞാൻ
    ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ ഒരുങ്ങണം
    ക്രിസ്തുയേശുവിൽ രക്തത്തിൽ
    നിൻ പാപത്തെ കഴുകി ഒരുങ്ങുക
    നീ
    വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
    ഞാൻ ഒരുങ്ങീടാം
    നിത്യ ദൈവമാം ക്രിസ്തുയേശുവിൽ പരിശുദ്ധാത്മാവിൽ
    ഞാൻ ഒരുങ്ങീടാം
    എന്റെ നിത്യജീവൻ ആയി ഞാൻ ഒരുങ്ങി ഇടാം ...
    Evg shijomathai K
    09446935398

  • @axl.77xle18
    @axl.77xle18 2 года назад +4

    Praise the Lord 🙏

  • @alphacreations2940
    @alphacreations2940 2 года назад +6

    Amen 🙏🏻

  • @elzybenjamin4008
    @elzybenjamin4008 Год назад +4

    God is love🙏Ameen🙏Praise the LORD🙏

  • @abdulrashid6097
    @abdulrashid6097 2 года назад +3

    🌹🌹🌹

  • @thelivingstone8765
    @thelivingstone8765 2 года назад +6

    ശക്തമായ ദൈവ വചനം

  • @praveenbabu9155
    @praveenbabu9155 Год назад +1

    ദൈവം വീണ്ടും ശക്തമായി ഉപയോഗിയ്ക്കുന്നു ഇനിയും ഉപയോഗിയ്ക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @cecilcorreya5303
    @cecilcorreya5303 2 года назад +3

    👍👌🙏

  • @pr.samuelthomasparekattil8860
    @pr.samuelthomasparekattil8860 2 года назад +3

    Praise the Lord..

  • @antonyalphonse3148
    @antonyalphonse3148 Год назад

    This is real and Alpha to omega god bless you always thank

  • @jessyjoseph930
    @jessyjoseph930 2 года назад +3

    Amen

  • @varghesempp
    @varghesempp Год назад

    Praise the Lord

  • @johnphilipose7982
    @johnphilipose7982 2 года назад +5

    God bless you and your ministry abundantly

  • @ValsammaKoroth
    @ValsammaKoroth 6 месяцев назад +1

    😊❤

  • @sunishaji9594
    @sunishaji9594 2 года назад +2

    Praise the lord 🙏

  • @anugrahponnuttan5052
    @anugrahponnuttan5052 Год назад +1

    Pristha Lord 🙏🙏

  • @alexvarghese8116
    @alexvarghese8116 Год назад

    I appreciatiate your effort, but you need more study and understanding about baptism of Apostolic churches. God bless you bro

  • @priscillajohn996
    @priscillajohn996 2 года назад +5

    വളരെ അനുഗ്രഹിക്കപ്പെട്ട മെസ്സേജ്... God bless u pastor🙏

  • @jijuvarghese6529
    @jijuvarghese6529 Год назад

    AMEN AMEN

  • @chithranep5040
    @chithranep5040 Год назад

    Praise ഗോഡ്

  • @jaikuttankarukayil1356
    @jaikuttankarukayil1356 Год назад

    🙏🙏🙏🙏🙏

  • @vineeshkv3210
    @vineeshkv3210 Год назад

    A
    . Amen

  • @libinshaji2169
    @libinshaji2169 Год назад

    Praise God.🙏

  • @lissythomas4639
    @lissythomas4639 2 года назад +2

    Prais the Lord Halleluya

  • @samuelvarghese9991
    @samuelvarghese9991 Год назад +3

    Act. 2.47...... സഭ യോടു ചേർത്തു കൊണ്ടി രൂന്നു.
    അവർ പത്തു കൽപന വ്യക്തമായി പഠിപ്പിച്ചിരുന്നു
    പാപം പ്രവേശിക്കും മുമ്പ് ദൈവം സ്ഥപിച്ച വിശുദ്ധവും അനുഗൃഹീതവുമായ ശബ്ത് എന്തുകൊണ്ടു പഴയ നിയമത്തോടു ചേർത്തു യേശുവിന്റെ ക്രൂശ്മ രണത്തേടു നീങ്ങി പോയി എന്നു പറയുന്നതെന്തു്

  • @tharabinu988
    @tharabinu988 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻Amen

  • @antonyalphonse3148
    @antonyalphonse3148 Год назад

    May God bless you reayal bible revelation message

  • @jerinaalex4679
    @jerinaalex4679 2 года назад

    Iniyum anekam susrusha chayyuvan dhaivam sahaikatte. Amen

  • @mathaia9388
    @mathaia9388 Год назад

    വേർപെട്ടവരുടെ കൺവെൻഷൻ സ്റ്റേജിന് ഇത്രയും ആഡ്oബരം വേണോ? പണം ഇഷ്ടം പോലെ ഉണ്ടെങ്കിൽ സൽപ്രവർത്തിക്കു ചിലവിട്ടാൽ പ്രതിഫലം ലഭിക്കുമായിരുന്നു.

  • @aleyammajohn604
    @aleyammajohn604 2 месяца назад

    Stotram Stotram Stotram

  • @ValsammaKoroth
    @ValsammaKoroth 6 месяцев назад

    ♥️♥️💓🤡😮😮

  • @anugrahponnuttan5052
    @anugrahponnuttan5052 Год назад +1

    Halleluya Amen 🙏

  • @YohannanChacko-b5u
    @YohannanChacko-b5u 17 дней назад

    🙏പാസ്റ്റർ പറയുന്നത് എല്ലാം ദൈവവചനപ്രകാരം തന്നെയാകുന്നു. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അടുത്ത തലമുറയെയും അനുഗ്രഹിക്കട്ടെ 🙏
    ഒരു പ്രധാന കാര്യവും കൂടി എല്ലാദൈവദാസന്മാരും പ്രത്യേകിച്ചും കൺവെഷൻസമയങ്ങളിൽ സ്റ്റേജിൽ നിന്നും ദൈവവചനം പ്രസംഗിക്കുന്ന പാസ്റ്ററെന്മാർക്ക് വേണ്ടിയും കൂടി പറയുന്ന ഒരുസത്യമാണ്.
    സ്ത്രീയിക്കും പുരുഷന്മാർക്കും വസ്ത്രംധാരണ ഒരു പ്രധാന ഘടകം തന്നെയാണ് എന്ന് വചനം പഠിപ്പിക്കുന്നുണ്ട്. എന്തുകൊണ്ട് അതു അനുസരിക്കുന്നില്ല? കണ്ണും നാവും പാപത്തെ സൃഷ്ടിക്കുന്നു. ഇതാരും മനസ്സിൽ ആക്കുന്നില്ല. TPM സഭാ വിഭാഗം ഒഴിച്ചു എല്ലാപെന്തക്കോസ്തു വിഭാഗത്തിൽ ഉള്ള ദൈവദാസന്മാർ അത് അനുസരിക്കുന്നില്ല.
    ഈ പ്രധാന പാപംമതി കർത്താവു വരുമ്പോൾ നിങ്ങളെ ഞാൻ അറിയുന്നില്ല എന്നവാക്ക് കേൾക്കാൻ ഇടവരുത്താതിരിക്കാൻ ഇന്നുമുതൽ എങ്കിലും ആ പാപത്തെ ഉപേക്ഷിക്കാൻ ശ്രമിച്ചാൽ നമ്മുടെ സഭക്ക് നല്ലത്. അടുത്ത തലമുറ ക്കും നല്ലത് 🙏(അതും മുകളിൽ ഉള്ള പ്രധാന വ്യക്തികളിൽ നിന്നും വേണം)
    ഈ സംഗതി ബഹുമാന്യ ഷമീർ പാസ്റ്റർ മുഖവരയായി പറഞ്ഞാൽ ദൈവം നമ്മേ ഇനിയും അനുഗ്രഹിക്കട്ടെ എന്നുപ്രാർത്ഥിക്കാം, 🙏🙏
    ദയവായി എന്റെ പേര് വെളിപ്പെടുത്തണ്ടാ. 🙏🙏🙏😭😭

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад +4

    ആമേൻ 🙏🙏🙏

  • @aleenasebastian869
    @aleenasebastian869 Год назад

    amen sthrom

  • @sarammaskariah3815
    @sarammaskariah3815 2 года назад +5

    Amen hallelujah

  • @varghesepm4670
    @varghesepm4670 Год назад +1

    പരിശുദ്ധ ത്മാവ്പ്റാപിച്ചവർ അനൃഭാഷകളിൽ സംസാരിച്ചു.ശരി.പരിശുദ്ധാത്മിവ് പ്റപിച പത്റോസ് സംസാരിച്ച ഭാഷ കൂടിയിരുന്ന എല്ലാ ഭാഷക്കാർക്കുംഅവരവരുടെ ഭാഷയിൽ മനസിലായി.എന്നാൽ നിങ്ങളിൽ പരിശുദ്ധ ത്മാവിനെ പ്റാപിച്ചനിങ്ങളിൽ ഒരാൾപറയുന്നഭാഷ നിങ്ങളിൽ തന്നെ പരിശുദ്ധ ത്മാവ് ലഭിച്ച മറ്റൊരാൾക്ക് മനസ്സിലാകുമോ.

  • @praveenbabu9155
    @praveenbabu9155 Год назад

    സ്തോത്രം

  • @alphacreations2940
    @alphacreations2940 2 года назад +1

    🔥🔥🔥🔥

  • @uranus5273
    @uranus5273 2 года назад +2

    ആമേൻ

  • @anugrahponnuttan5052
    @anugrahponnuttan5052 Год назад

    Amen sthothram sthothram sthothram

  • @thomasjohn304
    @thomasjohn304 2 года назад +7

    വളരെ വിലപ്പെട്ട സന്ദേശം 🙏🙏

    • @trueteller960
      @trueteller960 2 года назад +1

      അർധരാത്രി വഴിയിൽ കണ്ട യുവതികളൊട് സുവിശേഷം പറഞ്ഞ ചെമീർ അല്ലെ ഇത്😂😂 "വരുന്നോ റൂമെടുക്കാം" എന്നതായിരുന്നു വാകൃം😂😂

  • @rajimolmuraleedharan
    @rajimolmuraleedharan 2 года назад

    Hallelujah

  • @jelavunkal
    @jelavunkal 2 года назад +2

    You are searching in the Night some other things ....Vanitha Constable nodu Porunno ennu chothichavan

    • @IAMANINDIAN-n7t
      @IAMANINDIAN-n7t 2 года назад +3

      ഒരു മനുഷ്യനെയും വിധിക്കുവാന്‍ ദൈവം നിനക്ക് അധികാരം തന്നിട്ടില്ല... നീ വിധിക്കുന്ന വിധിയാല്‍ നീയും വിധിക്കപ്പെടട്ടെ...

  • @mollygeorge2088
    @mollygeorge2088 2 года назад +4

    ദൈവവും മോശയും ആയിട്ടുള്ള ബന്ധത്തിൽനിന്നും ആണ് ഉല്പത്തി മുതൽ ആവർത്തനം . വരെയുള്ള പുസ്തസ്കങ്ങൾ കിട്ടിയത് ദൈവം നേരിട്ട് മോശക്കെ വെളിപ്പെടുത്തി കൊടുത്തു . 🙏

  • @thelivingstone8765
    @thelivingstone8765 2 года назад +1

    We praying for you

  • @thelivingstone8765
    @thelivingstone8765 2 года назад +3

    ഇത്തരം വചനമാണ് ഇന്നിന്റെ ആവശ്യം
    ആന കുതിര കാശു ഇവ ഇപ്പോൾ കിട്ടും
    എന്നു പറയുന്നത്‌ എല്ലാ പ്രസംഗവും പിശാച് ആണ്

    • @trueteller960
      @trueteller960 2 года назад

      അർധരാത്രി വഴിയിൽ കണ്ട യുവതികളൊട് സുവിശേഷം പറഞ്ഞ ചെമീർ അല്ലെ ഇത്😂😂 "വരുന്നോ റൂമെടുക്കാം" എന്നതായിരുന്നു വാകൃം😂😂

    • @thelivingstone8765
      @thelivingstone8765 2 года назад +1

      അതു തന്റെ വീട്ടിലെ യുവതി ആണോ
      കഷ്ടമായി പോയല്ലോ
      ഒരു പുസ്തകം ഒരിക്കൽ ആരോ എഴുതി
      അതിൽ യേശു ക്രിസ്തുവും സമരിയ സ്‌ത്രീയും തമ്മിൽ അവിഹിതം ഉണ്ടെന്നു
      ഇങ്ങനെ ഉള്ളവർ ലോകത്തു ധാരാളം
      ഇത്തരം പുസ്തകങ്ങൾ ഇന്നും
      ഇത്തരം ഭോഷന്മാർ ഇന്നും ഉണ്ടല്ലോ ധാരാളം

    • @rjn653
      @rjn653 2 года назад +1

      വിശ്വസി യും വിശ്വസിയും തമ്മിൽ ആകാം

  • @jelavunkal
    @jelavunkal 2 года назад

    Pennu Pidiyan Kollam Samir. Is your case is over? Lady Constable Case?

    • @sunimolsunimol1406
      @sunimolsunimol1406 2 года назад +1

      കർത്താവു ശിക്ഷിച്ചോളും ആരും വിഷമിക്കേണ്ട

    • @rjn653
      @rjn653 2 года назад

      വിശ്വസിയും വിശ്വസിയും തമ്മിൽ പണ്ണും അതിൽ കുഴപ്പം ഇല്ല

    • @babup1007
      @babup1007 2 года назад +2

      Mr. John are u a Judge

    • @rjn653
      @rjn653 2 года назад

      @@babup1007 അബ്ദുൽ സലാം is our judge

    • @jelavunkal
      @jelavunkal 2 года назад

      Yes

  • @samuelvarghese9991
    @samuelvarghese9991 Год назад +2

    ആദിമ സഭ ശബതാചരിച്ചിരുന്നു

  • @philipmathew3016
    @philipmathew3016 2 года назад +1

    പാസ്റ്ററെ, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എല്ലാം സൃഷ്ടിച്ചു ഇത് പാസ്റ്റർ കണ്ടായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കണം എന്നാണോ പറയുന്നത്. ഈ സൃഷ്ടി ഒക്കെ ആര് കണ്ടു? ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഒന്നാം ദിവസം ഇത് ആര് കണ്ടു? മഹാഭാരതവും രാമായണവും എഴുതിയതുപോലെ നല്ല ഭാവനയുള്ള ആരോ എഴുതിയുണ്ടാക്കിയതാണ് ഉല്പത്തി പുസ്തകം. പിന്നെ പുറപ്പാട് പുസ്തകവും അതുപോലെ ചിന്താശക്തിയുള്ള ആരോ എഴുതിയ കഥയാണ്. പുറപ്പാട് പുസ്തകം.. മനുഷ്യനെ മണ്ണ് കുഴച്ച് ശ്വാസംമുറി ആദമിനെ ഉണ്ടാക്കിയതെന്ന് എഴുതിയിരിക്കുന്നത് ആര് കണ്ടു? ആരെങ്കിലും ദൃക്സാക്ഷി ഉണ്ടോ? ഓരോ ദൃക്സാക്ഷിയും എല്ലാ കാരണം ആദ്യം മനുഷ്യന ആദമാണ്. പിന്നെ ആര് എഴുതി ഉല്പത്തി പുസ്തകം. ഏതു ഭാഷയിൽ എഴുതി ഉല്പത്തി പുസ്തകം. ഇനിയും ദൈവം പറഞ്ഞത് കേട്ട് എഴുതിയതാണെങ്കിലും ആ കേട്ടെഴുതാനും ഒരു മനുഷ്യൻ വേണമല്ലോ സമീർ പാസ്റ്ററെ?

    • @samthomas3698
      @samthomas3698 2 года назад +2

      Go through historical science proof is there

    • @elzybenjamin4008
      @elzybenjamin4008 Год назад +1

      BIBLE Le Vajanangal SATHYAM Aannu. Kaannathe Viswasickunnavar Bhagiavanmar.. Christianikll Allathavarkoode BIBLE Sathiam Ennu Parayunnu. Ningallum Viswasickunna kallam Sameepichirickunnu. 🤔🤔

    • @abrahamvarghese4377
      @abrahamvarghese4377 Год назад +3

      കറന്റ്‌ പാസ്സ് ചെയ്യുന്നത് താങ്കൾ കാണാറുണ്ടോ ? ഹൈട്രെജനും,ന്യ ട്രജനും, ഓക്സിജനും നിങ്ങൾ കണ്ടിട്ടുണ്ടോ? എല്ലാം അനുഭവിച്ചല്ലേ അറിയുന്നത്? ദൈവവും ദൈവീകസൃഷ്ട്ടികളും അദൃശ്യമായതുകൊണ്ട് ഇല്ലന്ന് വരുന്നില്ല, ദൈവത്തെയും ദൈവീ സത്യങ്ങളെയും അനുഭവിച്ചറിയുക.. ദൈവം നല്ലവൻ എന്നു രുചിച്ചറിവിൻ, അവനെ ശരണം പ്രാപിക്കുന്ന പുരുക്ഷൻ ഭാഗ്യവാൻ !! (ബൈബിൾ)

    • @elzybenjamin4008
      @elzybenjamin4008 Год назад +2

      @@abrahamvarghese4377 👍👍Exactly Corrrct🙏

    • @Dhuriyodhanan
      @Dhuriyodhanan Год назад

      ​@@elzybenjamin4008amen❤❤ good comment bro god bless u

  • @philipmathew3016
    @philipmathew3016 2 года назад +1

    എന്താ പാസ്റ്ററെ ഉല്പത്തി പറയുമ്പോൾ ഒരു ആഴക്കുഴമ്പൻ രീതിയിൽ പറയുന്നത്? ആരുണ്ടാക്കിയെന്നു ചോദിച്ചാൽ ദൈവം ഉണ്ടാക്കി എന്ന് പറയുന്നു. ആര് കണ്ടു എന്ന് ചോദിച്ചാൽ മറുപടിയില്ല. ആരെങ്കിലും കണ്ടെങ്കിൽ എഴുതാൻ പറ്റുകയുള്ളൂ. ആദത്തിനുമുമ്പ് മനുഷ്യനില്ലായിരുന്നുവെങ്കിൽ ആര് എഴുതി? അപ്പോൾ ഇതൊക്കെ മനുഷ്യനിർമ്മിതിയാണ് പാസ്റ്ററെ. ഉടായിപ്പുകൊണ്ട് ഒന്നും തെളിവില്ല. പിന്നീട് ഇസ്രായേൽ ഗോത്രത്തെ പത്ത് ഗോത്രമായി തിരിച്ചു. അതിൽ നമ്മൾ ഏതു ഗോത്രത്തിൽ പെടും. ഇത് ഇസ്രായേൽ എന്ന് പറയുന്ന ദേശത്തുള്ള ഗോത്രവർഗ്ഗക്കാരുടെ ദൈവമാണ് യഹോവ. അവരുടെ സങ്കല്പത്തിലെ ദൈവമാണ് യഹോവ. പാസ്റ്ററെ പറയൂ പറയൂ പാസ്റ്ററെ പറയൂ പറയൂ പറയൂ.

    • @kuriakov1
      @kuriakov1 2 года назад

      Bible പോലെ വിശ്വസിക്കാൻ കൊള്ളാവുന്ന വേറെ ഏതു പ്രമാണമാണ് ഉള്ളത്?.യേശുവിനെ പോലെ വേറെ ഒരു ചരിത്ര പുരുഷനെ ഉയർത്തി കാണിക്കാമോ? FRCS പാസായ മെഡിക്കൽ ഡോക്ടറും psychologidt അയ മനഃശാസ്ത്ര വിദഗ്ധനും പരാജയപ്പെട്ട എൻ്റെ രോഗം മാറ്റിയ മൂന്നാം ക്ലാസ്സ് കരൻ പാസ്റ്റർ യേശുവിൻ്റെ ശിഷ്യൻ ആയിരുന്നു. യേശുവിനു അയിരം കോടി സ്തോത്രം. ഞാൻ 82 വയസ്സുള്ള അറോഗ്യവൻ അണ് സുഹൃത്തേ.യേശു ജീവിക്കുന്നു. ക്രൂശിൻ്റെ വചനം നശിച്ചു പോകുന്നവർക്ക് ഭോഷതമാണ്.

    • @babup1007
      @babup1007 2 года назад +1

      Sudappi

    • @Dhuriyodhanan
      @Dhuriyodhanan Год назад

      ​@@babup1007theetta sangi

  • @philipmathew3016
    @philipmathew3016 2 года назад +1

    സമീർ പാസ്റ്ററെ ചുമ്മാതെ വാചകം അടിക്കാതെ. ഏകോപശാസമൂതിയത് നമ്മൾ ആരെങ്കിലും കണ്ടോ? ഇല്ല. കാരണം അന്ന് മനുഷ്യൻ ആരുമില്ല. പിന്നെ ആര് എഴുതി ഉല്പത്തി?

    • @thelivingstone8765
      @thelivingstone8765 2 года назад +4

      എഡോ ഷിബു തന്റെ പേര് വ്യാജം
      യേശു മാത്രം രക്ഷകൻ

    • @sheeja.b
      @sheeja.b 2 года назад

      @@thelivingstone8765 Shibu peediyekkal aanumpennumketta kundanaanu 😂

    • @Dhuriyodhanan
      @Dhuriyodhanan Год назад

      Shibu loka kallan

  • @trueteller960
    @trueteller960 2 года назад

    അർധരാത്രി വഴിയിൽ കണ്ട യുവതികളൊട് സുവിശേഷം പറഞ്ഞ ചെമീർ അല്ലെ ഇത്😂😂 "വരുന്നോ റൂമെടുക്കാം" എന്നതായിരുന്നു വാകൃം😂😂

    • @IAMANINDIAN-n7t
      @IAMANINDIAN-n7t 2 года назад +6

      ഒരു മനുഷ്യനെയും വിധിക്കുവാന്‍ ദൈവം നിനക്ക് അധികാരം തന്നിട്ടില്ല... നീ വിധിക്കുന്ന വിധിയാല്‍ നീയും വിധിക്കപ്പെടട്ടെ...

    • @manubabu3048
      @manubabu3048 2 года назад +6

      നിനക്ക് ദൈവത്തിന്റെ അടി വേണോ അതോ അനുഗ്രഹം വേണോ.. ഇനി നീ പറഞ്ഞാൽ തീർച്ചയായും നിന്നെ അടിക്കും... നീ എഴുതി വെച്ചോ... മര്യാദയ്ക്ക് മനസാന്തരപ്പെട്ടോ ഇല്ലങ്കിൽ.... സ്വർഗം നഷ്ടപ്പെട്ടുപോകും.... ഒക്കെ god bless you....

    • @trueteller960
      @trueteller960 2 года назад

      @@manubabu3048 ദൈവം നിൻറെ ഗുണ്ടയാണോ??നീ പറയുമ്പോൾ അടീക്കാൻ ?? അനുഗ്രഹം അതും നിൻറെ കൈയ്യിൽ ആണോ????? ഞങ്ങൾ വൃഭിചരിക്കും ,കള്ളപ്രവചനം നടത്തും ,യേശു എൻറ പൊക്കറ്റിലാണ് ചൊദൃം ചെയ്താൽ ദൈവം ശിക്ഷിക്കും ഹഹ ഇതിൻറയൊക്കെ കാലം കഴിഞ്ഞു കള്ളവിശുനധൻമാരുടെ മുഖം മുടികൾ അഴിഞ്ഞുവിഴുകയാണ് നിന്നെ പൊലുള്ള വൃഭിചാരികൾക്ക് കുഴൽ ഉതൂന്ന നിന്നെ പൊരുള് പിബുകളുടെയും !! ആദൃം ദൈവ വചനം പഠിക്ക് സ്വയം ഉപദേശിക്ക് നീയും കള്ള ചെന്നായക്കളും നിമിത്തം മറ്റുള്ള ജാതികൾക്ക് യേശുവിനെ കാണാൻ കഴിയുന്നില്ല ഇവനെക്കാൾ വലിയ വിശുദ്ധ സോധോമൃൻ വീട്ടിൽ ഇരുപ്പാണ് പണിയെടുത്ത് ജീവിക്ക് വചനം വിറ്റും വില്ക്കുന്നവൻറ ചിറിയും നക്കിഴജീവിക്കാതെ!! വിശ്വാസികൾക്ക് വെളീവ് വീണൂതുടങ്ങി! ബൈബിൾ വായിച്ച് തുടങ്ങി!! നിൻറയൊക്കെ കാരൃം പൊക്കാ..

    • @trueteller960
      @trueteller960 2 года назад

      @@IAMANINDIAN-n7t ഞങ്ങൾ വൃഭിചരിക്കും ,കള്ളപ്രവചനം നടത്തും ഒന്നും വെച്ചാൽ രണ്ടുകിട്ടും എന്ന് പറഞ്ഞ് കൊള്ളയടിക്കും ചൊദിച്ചാൽ വചനം പറഞ്ഞ് വിരട്ടും ദൈവദാസൺമാരെ ചോദൃം ചെയ്യരുത്!!, വിധിക്കരുത് എന്നൊക്കെ ഴ 😂😂 കർത്താവിൻറ മുബിൽ പരീശൻമാരും നൃയശാസ്തിമാരും വിറച്ചു ! പോലോസ് കഴുത്തു പൊകുമെന്ന് പറഞ്ഞിട്ടും വിശുനധിയിലും വചനത്തിലും ഉറച്ച് നിന്നു! സുവിശേഷ മാഫിയ സംഘങ്ങൾ തകരുകയാണ് കൊള്ള തങ്കുവും ,കുണ്ടൻ കാവാലവും,ടിനുവും,വൃഭിചാരി ചെമീറും ,പതാക അവറാനും ഇവനൊക്കെ നരകത്തിൽ പൊകട്ടെ വചനം. കേട്ട് രക്ഷപെടണ്ട മറ്റു ആത്മാക്കൾ ഉണ്ട് വൃഭിചാരികൾക്ക് കുഴൽ ഊതുന്ന നീയൊക്കെ ആദൃം ഈ സതൃം മനസിലാക്കുക ! തെറ്റുകാരൻ തെറ്റ് ചെയ്തു ഴ എന്ന് തന്നയാണ് ബൈബിൾ പറയുന്നത് അത് യുദയുടെകാരൃത്തിലും ദാവിതിൻറ കാരൃത്തിലും പരിശുദ്ധാത്മാവ് വചനത്തിൽ വൃകതമായീളൺ രേഖപെടുത്തി!! നീ രകഷിക്കപെട്ടില്ലങ്കിൽ രക്ഷിക്കപ്പെടുക പെട്ടതാണങ്കിൽ സതൃത്തിന് വേണ്ടി നില്ക്കുക ! വൃഭിചാരികൾക്ക് കുഴൽ ഊതുന്നതും ചിറിനക്കുന്ന പണിയും നിർത്തുക! 😂

    • @anuachenkunju5061
      @anuachenkunju5061 2 года назад +2

      സുവിശേഷം പറയും ബോൾ
      ഇതു ഒക്കെ യു
      സാത്താൻ പറയൂ
      സർഗ ത്തിൽ പ്രതി ഫലം
      കൂടുതലാ

  • @vineeshkv3210
    @vineeshkv3210 Год назад

    Amen

  • @rajanithomas1844
    @rajanithomas1844 Год назад

    ആമേൻ 🙏🙏🙏

  • @shibuply9675
    @shibuply9675 Год назад

    ആമേൻ 🙏🏼🙏🏼🙏🏼