Marthoma Bishops" Vatican Trip | മാർത്തോമ്മാ സഭയിലെ 7 ബിഷപ്പുമാർ മാർപ്പാപ്പയെ സന്ദർശിച്ചത് എന്തിന് ?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 540

  • @SCRIBER290
    @SCRIBER290 8 дней назад +39

    " കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്ത് കൊണ്ടിരിക്കുന്നു" അതാണ് യഥാർത്ഥ ക്രിസ്തു സഭ , ബാക്കി ലോകത്തിലുള്ളതെല്ലാം പ്രാദേശിക കൂട്ടായ്മകൾ മാത്രം,ക്രിസ്തുവിനെ എന്റെ കർത്താവെന്ന് വായ് കൊണ്ട് ഏറ്റ് പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയിർപ്പിച്ചുവെന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും" ചെയ്യാത്ത ഒരുത്തനും ക്രിസ്ത്യാനിയോ സഭയുടെ അംഗങ്ങളോ അല്ലേയല്ല 😢😢😢🙏🙏🙏🙏

    • @SCRIBER290
      @SCRIBER290 8 дней назад +5

      @@avirachacko8181 Pentecost means 50th day 😂😂

    • @SCRIBER290
      @SCRIBER290 8 дней назад +11

      എബ്രായർ 4: 14 ശ്രേഷ്ട മഹാ പുരോഹിതൻ , ക്രിസ്തുവിന്റെ യാഗത്തോടെ പഴയ നിയമ പൌരോഹിത്യം മാറി ക്രിസ്തുവെന്ന ശ്രേഷ്ട പുരോഹിതനെ പുതിയ നിയമത്തിൽ വെളിപ്പെടുത്തി , ഇനി യാഗം കഴിക്കാൻ മറ്റൊരു പുരോഹിതന്റെ ആവശ്യമില്ല, മധ്യസ്ഥൻ ക്രിസ്തുമാത്രം കുന്പസാരം ക്രിസ്തുവിനോട് മാത്രം 🙏🙏🙏

    • @rajahindustani-je2ib
      @rajahindustani-je2ib 8 дней назад

      pentacost is anti christ

    • @shinobkachappillyjoy8403
      @shinobkachappillyjoy8403 7 дней назад +2

      കത്തോലിക്കാ സഭയുടെ വിശ്വാസം അനുസരിച്ച് ബലി അർപ്പണശേഷം കർത്താവിന്റെ തിരുശരീരവും തിരുരക്തവും ഏറ്റുവാങ്ങുന്ന വ്യക്തി ക്രിസ്തുവിന്റെ ശരീരമാകുന്നു. അങ്ങിനെ അവനും അവന്റെ കുടുംബവും ഒരു ദേവാലയമാകുന്നു. കത്തോലിക്കാസഭ പഠിപ്പിക്കുന്നത് കുർബ്ബാന സ്വീകരണം ഓർമ്മയല്ല ക്രിസുവിന്റെ ശരീരമായിമാറലാണ് കത്തോലിക്കാസഭയിൽ വിശുദ്ധകുര്‍ബാന. മർത്തോമ സഭ പ്രോട്ടസ്റ്റണ്ട് സഭ ആയതിനാൽ ഓർമ്മമാത്രമാണ് കുർബ്ബാന..

    • @koshythomas2858
      @koshythomas2858 7 дней назад

      ​@@avirachacko8181 😂😂

  • @rejiaudit
    @rejiaudit 7 дней назад +40

    സുഹൃത്തേ ഞാൻ വെല്ലൂര് നിന്നാണ് ഇത് അയക്കുന്നത്. മെത്രോപ്പോലീത്ത ഇവിടെ നിന്നും ഒരു ശസ്ത്രക്രിയ കഴിഞ്ഞു നാട്ടിലേക്കു പോകുകയാണ്. . പ്രായമായവർക്കും അല്ലാത്തവർക്കും ഒക്കെ രോഗം വരാറ് ഉണ്ട്, ചിലപ്പോൾ ശസ്ത്രക്രിയയും . അത് കൊണ്ട് അധിക കാലമില്ല, കാൻസർ ബാധിതനാണ് എന്ന വാർത്ത എവിടെ നിന്നും ആണ് കിട്ടിയത്? വല്ല മെഡിക്കൽ റിപ്പോർട്ടും താങ്കളുടെ കയ്യിൽ ഉണ്ടോ? ഇവിടെത്തെ ഡോക്ടർമാർ ഏതായാലും അത് അറിഞ്ഞിട്ടില്ല. പിന്നെ എല്ലാവര്ക്കും രോഗം വരാം, പ്രായമായവരും അല്ലാത്തവരും ഒക്കെ എന്നെങ്കിലും മരിക്കുകയും ചെയ്യും. താങ്കളുടെ കുടുംബത്തിൽ ഇങ്ങനെ ആരെങ്കിലും ആശുപത്രിയിൽ പോയാൽ, ഉടനെ മരിച്ചു പോകും എന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം അഴിച്ചു വിട്ടാൽ താങ്കൾക്ക് എന്താണ് തോന്നുക എന്നെങ്കിലും ചിന്തിക്കുക?മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടു പിടിക്കാൻ വളരെ എളുപ്പമാണ്. അപ്പോൾ നമ്മുടെ പ്രവർത്തികളെ കുറിച്ചും കുറച്ചു വീണ്ടു വിചാരം നല്ലതാണു. ഇവിടെ നിയമത്തിന്റെ ആനുകൂല്യം ഉള്ളത് കൊണ്ട് താങ്കളെ ശിക്ഷിക്കാൻ കഴിയില്ലായിരിക്കാം. പാശ്ചാത്യ നാടുകളിൽ ആയിരുന്നെങ്കിൽ തീർച്ചയായും ഇത് പോലെയുള്ള വ്യാജ വാർത്തകൾ നിര്മിക്കുന്നവരെ ജയിലിൽ അടക്കാൻ നിയമം ഉണ്ട്

    • @jacobsimon5802
      @jacobsimon5802 7 дней назад

      ഇവൻ അര വട്ടൻ ആണു

    • @jocherian
      @jocherian 7 дней назад +13

      അതെ, ഇദ്ദേഹത്തിന് എന്തു വൃത്തികേടും പറയാം . ഒരു തെളിവും ഇല്ലാത്ത ആരോപണങ്ങൾ!! മാർത്തോമ്മാസഭ എന്ത് ആണ് ഇനി ചെയേണ്ടത് എന്ന് ഇയാളോട് ആലോചിച്ച് വേണം തീരുമാനിക്കാൻ !!

    • @chittarukaran1
      @chittarukaran1 7 дней назад +3

      ഇവനോട് ഇതൊക്കെ എന്തിനാ പറയുന്നത്? ലവൻ ആരാ??

    • @thomasjoseph5945
      @thomasjoseph5945 6 дней назад +1

      ഇത്തരം വിഡിയോകൾക്ക് Dislike നൽകി പരാജയപ്പെടുത്തുക

    • @johnyzacharias6871
      @johnyzacharias6871 6 дней назад

      Don't like

  • @joyp.a9362
    @joyp.a9362 6 дней назад +16

    താങ്ങൾക്ക് എന്തും പറയും. ക്രിസ്താനികളുട കാര്യമായാൽ കുശാൽ. മറ്റ് പല മതങ്ങളുടെ കാര്യങ്ങളം താൻ പേടിച്ച് മിണ്ടുകയില്ലാ.😂

    • @thomasjoseph5945
      @thomasjoseph5945 6 дней назад +1

      ഇത്തരം വിഡിയോകൾക്ക് എല്ലാവരും Dislike നൽകി പരാജയപ്പെടുത്തുക

    • @Aliyan2222
      @Aliyan2222 6 дней назад

      അവന്റെ മണി അവന്മാർ ചെത്തും

    • @user-xb5pq
      @user-xb5pq 5 дней назад +3

      ഞമ്മന്റെ കാര്യം പറഞ്ഞാൽ അറ്റം വെട്ടും 😂

  • @mathewgeorge1344
    @mathewgeorge1344 День назад +1

    Very good

  • @kurianninan5677
    @kurianninan5677 8 дней назад +10

    ക്രിസ്റ്റീയവിശ്വാസം ലോകം മുഴുവൻ വ്യാപിച്ചു എന്നാൽ ഇന്ന് അത് വെല്ലുവിളികളും നേരിടുന്നു . അതിനാൽ സഭകൾ തമ്മിൽ ആചാരങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിലും
    പരസ്പരം സംസർഗ്ഗത്തിൽ നിൽക്കേണ്ടത് ആവശ്യമാണ്. കത്തോലിക്ക സഭയിൽ
    നേരത്തെ തന്നെ ഒരു മാർത്തോമാ ബിഷപ്പ് റോമിൽ വെച്ച് പങ്കെടുത്തിട്ടുണ്ട് . ഇനിയും അത് തുടരുകയും ചെയ്യും. സ്വന്തം സഭയെ കുറിച്ച് കരുതലും ദീര്ഹാവീസ്ക്ഷണവും ഉള്ളവരായി മാർത്തോമാ നേതൃത്വം അവിടെ പോയതിൽ അവരെ അഭിനന്ദിക്കുന്നു. കൂനൻ കുരിശു സത്യാകാലത്തേ അടിച്ചേല്പിക്കൽ ഒന്നും ഇന്ന് ഇല്ല. ഇത് പരസ്പരം മനസിലാക്കലിന്റെയും
    ബഹുമാനിക്കലിന്റെയും കലഹട്ടമാണ്. സുനിൽ ഒരു വീഡിയോ ചെയ്യും എന്ന് കരുതി ആരും എങ്ങും പോകുകയോ പോകാതിരിക്കുകയോ ചെയ്യുകയില്ല. എല്ലാ സഭയുമായി സ്നേഹത്തിൽ കഴിയുവാൻ മാർത്തോമാ സഭ താത്പര്യപ്പെടുന്നു. സഹോദരസഭയിലെ മെത്രാച്ചൻ മരിച്ചാൽ തിരിഞ്ഞുകേറുകയില്ലാത്ത സഭയിലെ അംഗത്തിന് ഇത് മനസിലായാലേ അത്ഭുതം ഉള്ളൂ. ആരെങ്കിലും തമ്മിൽ അടിച്ചിരുന്നെങ്കിൽ ഒരു വീഡിയോ ഇടമായിരുന്നൂ എന്ന് വിചാരിച്ചിരിക്കുന്നവർ യേശുവിന്റെ മഹാപുരോഹിത പ്രാർത്ഥന ഒന്ന് വായിച്ചുനോക്കുക.

  • @prajeesh_abraham
    @prajeesh_abraham 8 дней назад +35

    👍 സൂനിലെ നിന്റെ ഒർത്തോഡക്സ സഭയിക്കും നല്ലതാണ് മാർത്തോമ്മ സഭയും യക്കോബ് സ്ഭയും🆗

    • @MegaRiddikulus
      @MegaRiddikulus 7 дней назад

      ഇവൻ യാക്കോബ്ക്കാരൻ ആണ്, കുറച്ചു കാലം യാക്കോബാ പള്ളി ഇല്ലാത്ത സ്‌ഥലത്തു താമസിച്ചപ്പോൾ അടുത്തുള്ള ഓർത്തഡോൿസ്‌ പള്ളിയിൽ മെമ്പർഷിപ് എടുത്തു. കുടുംബം യാക്കോബാ ആണ്.

    • @josephtf9026
      @josephtf9026 6 дней назад

      എല്ലാം കണക്കാണ്, കുഴുത്തിൽ സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നു വേണ്ട ബൈബിളിലെ വെള്ളയടിച്ച കുഴിമാടങ്ങളെന്നു പറഞ്ഞ അണലി സന്തതികളെയാണു നിങ്ങളുടെ പുരോഹിത പ്രമുഖരെ കാണുമ്പോഴും അവരുടെ മുരൾച്ച കേൾക്കുമ്പോഴും മനസ്സിൽ തികട്ടി വരുന്നത്. മാർപാപ്പയെപോലെ കുറച്ചു സിംപിൾ ആയിക്കൂടെ നിങ്ങൾക്കും.

    • @johnkjohn5641
      @johnkjohn5641 4 дня назад

      Athine awane sabhayo... bhothamo.... vallathum onndo

    • @bijucheriyil4322
      @bijucheriyil4322 2 дня назад

      സുനിൽ പാത്രിയർകീസ് കാരനാണ് അവരെ ഒന്നും പറയില്ല

  • @johnsonap6625
    @johnsonap6625 7 дней назад +9

    സഭകൾ ഒന്നിച്ച് നിൽക്കട്ടെ. ദൈവം ക്ഷമിക്കണം പൊറുക്കണം എന്നല്ലേ പഠിപ്പിച്ചത്. ഇന്നത്തെ കാലഘട്ടത്തിൽ ക്രിസ്ത്യൻ കമ്യൂണിറ്റി ഒന്നിക്കണം.

    • @renosamuel3488
      @renosamuel3488 7 дней назад

      സത്യം....അതിന് ഈ വെളിവ് ഇല്ലാത്ത സുനിലിന് വല്ലതും അറിയുമോ.....

  • @rajanl738
    @rajanl738 7 дней назад +13

    ആരാ ചോദിച്ചത് അതു പറയുക. മാർത്തോമ്മ എങ്ങോട്ട് പോണം എന്ന് നീ തീരുമാനിക്കേണ്ട നീ നിന്റെ സഭയ നേരെ ആക്കുക. നീ കെ പി യോഹന്നാൻ നേ കുറിച്ച് കൊട്ടി ഹോഷിച്ചു എന്നിട്ട് എന്തായി അതിന് മറുപടി കണ്ടു പിടിക്കുക

    • @thomasjoseph5945
      @thomasjoseph5945 6 дней назад +3

      ഇത്തരം വിഡിയോകൾക്ക് Dislike നൽകി പരാജയപ്പെടുത്തുക

  • @rejipaul1379
    @rejipaul1379 2 дня назад +1

    Marthoma Church separated from other Syrian Churches for few Biblical reasons like:
    1. No intercession through dead saints
    2. No prayers or memorial service for dead pesron.
    Then they are not supposed to vist Vatican for any reason. Because, Roman Catholic church is the promoter of idol worship, saints intercession and prayers for the dead.

  • @abi.kelias402
    @abi.kelias402 8 дней назад +49

    മാർത്തോമാ സഭയും കത്തോലിക്കാ കൂട്ടായ്മയിലേക്കി പോകട്ടെ. അതാണ്‌ നല്ലത്. എല്ലാ സഭയും കത്തോലിക്കാ കൂട്ടായ്മയിലേക്കി വരട്ടെ എന്നാണ് എന്റെ ആഗ്രഹം.

    • @meaconautomation7358
      @meaconautomation7358 8 дней назад +4

      umbanam onnu pode

    • @JK_436GF
      @JK_436GF 8 дней назад +6

      ഞങ്ങൾ കുനം കുരിശ് നിവർത്തിട്ട് ആലോചിക്കാം.

    • @JK_436GF
      @JK_436GF 8 дней назад

      ലത്തിൻ വത്കരണത്തിനെതിരെ കുനം കുരിശുയിൽ സത്യം ചെയ്ത പിതാക്കാൻ മാരെ മറന്നു ഒരു യഥാർത്ഥ മാർത്തോമാകാരനും പോകുവാൻ പറ്റില്ല.

    • @SCRIBER290
      @SCRIBER290 8 дней назад

      @@meaconautomation7358 കഷ്ടം 🙏🙏🙏

    • @re-discoverkeralardk
      @re-discoverkeralardk 8 дней назад +1

      ⁠@@meaconautomation7358സഹോദരാ നാണമില്ലേ?
      ഇങ്ങനെ ഉള്ള ഊള ചാനലുകളിൽ
      തെണ്ടിത്തരം വിളമ്പുന്നതിന് താഴെ ദയവായി പ്രതികരിക്കാതിരിക്കൂ.

  • @jayj3782
    @jayj3782 2 дня назад +2

    It is for making new idols and novenas against second commandment.

  • @koshygeorge9981
    @koshygeorge9981 7 дней назад +2

    Sunil sir, you are telling absolutely correct.

  • @mariaabraham4342
    @mariaabraham4342 8 дней назад +12

    Oh my dear brothers and sisters , cut the source of money ! Give directly to a needy person. Less money less corruption !

  • @joythomasvallianeth6013
    @joythomasvallianeth6013 8 дней назад +13

    They have gone to invite the Latin Pope to speak at the 2025 February Maramon convention when he will be visiting India.There is nothing wrong in inviting the Pope to come and speak at a Christian convention which is one of the biggest such christian events in the world. That is true Ecumenism which Marthoma church likes to promote !. Sunil, why are you so jealous of the Marthoma church ?

    • @ChiefIntel
      @ChiefIntel 8 дней назад

      Yes every church should go and ask a Pope who wants to legalize gay marriage in catholic church, to speak in the Maramon Convention. WHAT A SHAME!

    • @re-discoverkeralardk
      @re-discoverkeralardk 8 дней назад

      ⁠what you really think about yourself? Something very big.

    • @joythomasvallianeth6013
      @joythomasvallianeth6013 7 дней назад +1

      @@ChiefIntel Has not Mar Raphel Thattil and Mar Thomas Tharayil spoken at the Maramon convention in the recent years? Are they not under the same Latin Roman pope ? Has not the Marthoma Church invited politicians of all types to come and speak at the convention ? Then why discriminate ?

    • @t.v.joshua3737
      @t.v.joshua3737 7 дней назад +1

      Just for extending an invitation, 1 or 2 bishops should have been sufficient. Here the agenda is something else.

  • @thomasmathew2911
    @thomasmathew2911 8 дней назад +23

    പത്തു കാശുണ്ടാക്കാൻ എന്തെകിലും തോന്ന്യവാസം പറയരുത്.
    പൈതൃകവും പാരമ്പര്യവും അറിഞ്ഞുകൊണ്ടു തന്നെ, അതോടൊപ്പം ഇന്നത്തെ രാജ്യത്തിന്റെ സാഹചര്യവും മനസ്സിലാക്കി കൊണ്ട് തന്നെയാണ് എല്ലാ പ്രവർത്തനങ്ങളും.

    • @AnoopEapen
      @AnoopEapen 8 дней назад +1

      ബിഷോപ്പൻ മാർ തിരുവല്ലയിൽ ഇരുന്നു ആലോചിച്ചു ഒരു റെപ്രെസെന്ററ്റീവ് മാത്രം പോയാൽ പോരെ? അങ്ങനെയല്ലേ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളു
      എല്ലാ ബിഷോപ്പൻ മാരും , (കൂറിലോസ് ഒഴികെ) അവിടെ പോയി കാണണം എങ്കിൽ അതി പ്രധാനമായ എന്തോ ഉണ്ട് എന്നാ കാര്യത്തിൽ തർക്കം ഇല്ലാലോ
      എന്തിനു ഈ നാടകം.. ഈ തൊപ്പിക്കാർ ഉണ്ടാക്കിയതാണോ മാർത്തോമാ സഭ....??
      നിങ്ങളുടെയും എന്റെയും മറ്റു എല്ലാ മാർത്തോമക്കാരുടെയും പൂർവികർ മുണ്ടു മുറുക്കി ഉടുത്തു ഉണ്ടാക്കിയത് ആണ് ഈ സഭ...
      അപ്പോൾ ഈ തൊപ്പിക്കാർ മാത്രം ചേർന്ന് കാര്യങ്ങൾ തീരുമാനിച്ചാൽ മതിയോ??

    • @kunjammadaniel3853
      @kunjammadaniel3853 8 дней назад +1

      Sunil you said well, these nighty people are going through insane things with out parishioners consent, how dare these nighty people.

    • @georgekalaparambathanthony3836
      @georgekalaparambathanthony3836 6 дней назад

      .​@@AnoopEapen

    • @thomasjoseph5945
      @thomasjoseph5945 6 дней назад

      ഇത്തരം വിഡിയോകൾക്ക് Dislike നൽകി പരാജയപ്പെടുത്തുക

  • @francispo2258
    @francispo2258 7 дней назад +6

    അല്പമെങ്കിലും സുവിശേഷവെളിച്ചം കിട്ടിയവർ പിന്നെയും അടിമ നുഖത്തിൽ തലവച്ച് കൊടുക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല

  • @Meeraaa8
    @Meeraaa8 5 дней назад +5

    ക്രിസ്തീയ ഐക്യം ഉണ്ടാകും എന്ന് കേട്ട് സുനില്‍ പേടിച്ചു.. കത്തോലിക്കാ സഭയില്‍ ഒരു പുതിയ റീത്ത് ആയി മാര്‍ത്തോമ സഭ വരട്ടെ

  • @ninankpunnaveli9640
    @ninankpunnaveli9640 8 дней назад +6

    1. ലോക സമാധാനത്തിന് കത്യേകിച്ച് ഉക്രൈൻ റഷ്യ - ഇസ്രായേൽ - പാലസ്തീൻ വിഷയങ്ങളിൽ ശ്വാശ്വത പരിഹാരത്തിന് മാർപ്പാപ്പാ മുൻകൈ എടുക്കണം
    2.
    മാർത്തോമ്മാ സഭയെ ആഗോള സഭയായി മാർപ്പാപ്പാ അംഗീകരിക്കണം
    3
    ജനസംഖ്യാ കുറവ് നേരിടുന്ന മാർത്തോമ്മാ സഭയിൽ കത്തോലിക്കാസഭകളിലെ ജനസംഖ്യാ വർദ്ധനവിന്റെ ഫോർമുല, ടെക്നിക്ക് കൈമാണം
    4
    കത്തോലിക്ക സഭയിലെ തന്നെ ജനാഭിമുഖ - ദൈവാഭിമുഖ ആരാധന തർക്കങ്ങൾ പരിഹരിക്കാൻ മാർത്തോമ്മാ സഭ മാധ്യസ്ഥം വഹിക്കാൻ തയ്യാർ
    തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇത്രയും സംഗതമായ കാലിക ദർശനവും ആത്മാർത്ഥതയും ആത്മ ഭാരവുമുള്ള വേറെ തെങ്കിലും
    സഭാ പിതാക്കൻമാർ ഉണ്ടോ?

    • @renosamuel3488
      @renosamuel3488 7 дней назад +1

      ഇതൊക്കെ ഈ സുനിലിനെ അറിയിക്കാൻ മെത്രാൻമാർക്ക് കഴിഞ്ഞില്ലാ......പറയാതെ പോയതിന്റെ പരിഭവമാണ് സുനിലിന്.....

  • @varghesevs7532
    @varghesevs7532 8 дней назад +6

    Marthoma Sabha aa ganathil pedilla.Just a meeting only.Pope is not Marthomites enemy.Marthomites strength is decreasing day by day.So better to have a dialogue with Catholic Head

  • @chackomj588
    @chackomj588 8 дней назад +6

    Near future Marthoma Church going to merge with Malankara Catholic Church with the permission & the blessings of Pope Francis. They have No repeat No problem of before 1916 faith. The now ready to accept the pre-1916 faith.

  • @oommenthomaspanicker8653
    @oommenthomaspanicker8653 6 дней назад +1

    കന്യക മാതാവിനെയും, വിശുദ്ധൻമാരെയും, അംഗീകരിച്ച് വരുകാ

  • @prasadthomas7353
    @prasadthomas7353 8 дней назад +12

    നന്നായി സുനിൽ. ഈ തോന്യവാസങ്ങൾ അവസാനിക്കാൻ സമയമായി

  • @thomasmathaichakalyil2791
    @thomasmathaichakalyil2791 8 дней назад +5

    മാർത്തോമാ സഭ കത്തോലിക്ക സഭയിൽ ചേരട്ടെ. മാർ ഇവനിയോസ് ന്റെ നേതൃത്വത്തിൽ മലങ്കര റീത്ത കത്തോലിക്ക സഭയിൽ ചേർന്നു. നല്ല കാര്യ മായി കാണുക.

    • @joythomasvallianeth6013
      @joythomasvallianeth6013 7 дней назад +1

      It was not a good thing what Mar Ivanios did ! Mar Ivanios was a black sheep of the Syriac Christian Community. He should not have taken many Syriac Christians with him and made them all Latin catholics ! The Syro-Malankara church should come out of the Latin Roman yoke !

  • @vijilal4333
    @vijilal4333 8 дней назад +3

    If it happen so many members will leave this sabha.
    Why the senior clergies are allowing it.
    Marthoma sabha evarude aano?

  • @marykutty5728
    @marykutty5728 8 дней назад +14

    ഈ സുനിലിനെ കൊണ്ട് ഞാൻ തോറ്റു 😂😂😂😂😂😂

    • @johnabraham2318
      @johnabraham2318 7 дней назад +1

      തോൽവി വിജയത്തിന്റെ മുന്നോടിയാണ്

    • @thomasjoseph5945
      @thomasjoseph5945 6 дней назад +1

      ഇത്തരം വിഡിയോകൾക്ക് Dislike നൽകി പരാജയപ്പെടുത്തുക

  • @jacobsonagape8702
    @jacobsonagape8702 5 дней назад

    ❤ഏക ലോക മതത്തിന്റെ മുന്നൊരുക്കം❤

  • @manjubenny9504
    @manjubenny9504 8 дней назад +14

    മാർത്തോമാ സഭ മൊത്തത്തിൽ ഏറ്റെടുക്കാമോ എന്ന് ചോദിക്കനായിരിക്കും

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 8 дней назад

      എടാ പല തന് തയ്ക്ക് പിറന്നവനേ നിനക ക് വേറേ പണിഒന്നു ഇല്ലെങ്കിൽപോയി ചെരയ്ക്കാൻ പോടാ.. പരവെടിയുടെ മകനേ....

  • @SheelaSusan
    @SheelaSusan 8 дней назад +5

    എത്ര സത്യമാ സുനിൽ brother പറയുന്നത്.. Ennal പിന്നെ മറിയത്തയേയും പുണ്യവളാനെയും നേർച്ച കഴിക്കാൻ വേളാo കണ്ണിയിലും മലയാറ്റൂരിലും പോയി നേർച്ചയും നേർന്നു പ്രാർത്ഥിക്കാൻ അനുവാദം വാങ്ങിക്കാൻ പോയതാണോ എന്നേ മാർത്തോമാകാരായ എല്ലാവരും ചിന്തിച്ചു പോകും.

  • @josephkarukapally2920
    @josephkarukapally2920 8 дней назад +2

    Nothing happens overnight in Vatican. The meeting would have been approved at least 6 months ago.

  • @lissymathew1622
    @lissymathew1622 7 дней назад +10

    സത്യം തന്നെ. ജനങ്ങൾകൊടുക്കുന്ന പണം കൊണ്ട് ധുർത്തടിക്കുന്നു.

  • @GeorgeThomas-i7r
    @GeorgeThomas-i7r 7 дней назад +2

    Since the starting of sabha, hierarchy, control the sabha.members of the sabha, is mute and blind, personal benifit, personal relationship, as well as social relationship, all these factors are mute, and blind the public, to react, Christ and his principles are not following sabha, certain dead rituals are following as it consider as worship and prayers, what is written in the bible, what we are following and understand, what is worsh, what is holy Communion, how to attend it, how to live as a Christian, all these main factors not understand, our body is the temple of God, God, create the man from mud, and, God spirit, pumped into the body of human. So God is residing, every humans body. How we are keeping it, can God reside in our body. All these basic factors are important to understand, how to do worship and whom we should worship, and really what is worship and prayers.

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 7 дней назад +1

    If it is equimenism, bishops from one each of the churches like orthodox, jacobite, csi, cni, malankara reeth, pentecostal,breatheren churches it will be ok. Something behind it......

  • @StanStanley_
    @StanStanley_ 8 дней назад +44

    ജനങ്ങളുടെ ചിലവിൽ ഒരു ടൂർ പ്രോഗ്രാം.. ഇവരൊന്നും തന്നെ മുനമ്പം വിഷയത്തിൽ ഇടപെട്ടിട്ടില്ല.

    • @funmooves
      @funmooves 8 дней назад

      Correct. These people are shamelessly posting in social media and news portal.

    • @josephdan2410
      @josephdan2410 8 дней назад +5

      Let them.not .
      These are powermongers & know very well how to bargain benefits showing these agitating people & their issues .
      Better these criminals are kept away .

    • @Flower-ks7jw
      @Flower-ks7jw 8 дней назад +3

      Avarude aalkarku vendi mathre vishayangalil idapedu ennuthonnunnu 🤔🤔🤔🤔

    • @joythomasvallianeth6013
      @joythomasvallianeth6013 8 дней назад +2

      Marthoma church leaders should have shown solidarity with the Munambam people.

    • @user-kqxmgd
      @user-kqxmgd 8 дней назад +2

      പിന്നേ.. 🤷‍♂️... മറ്റുള്ളവരുടെ ഭൂമി കയ്യേറിയിട്ട്, അത്‌ പിടിക്കാൻ പോകലല്ല ഇവരുടെ പണി...🙏🙏🙏
      അവർക്കതറിയാം....

  • @thankachank6636
    @thankachank6636 6 дней назад

    This is the mark of second coming of Jesus Christ

  • @thomasjoseph2975
    @thomasjoseph2975 7 дней назад

    Sir BIG SALUTE.🙏🙏🙏🙏🙏

  • @AMMathew-rn6zn
    @AMMathew-rn6zn 8 часов назад

    Denominations meadias and politicians can get together they have an open mind and a polite language

  • @titusvarghese1854
    @titusvarghese1854 5 дней назад +1

    ഇതെല്ലാം അന്ത്യകാലത്തു സഭവിക്കും.... എന്ന് ബൈബിൾ പറയുന്നു.

  • @georgeabraham3373
    @georgeabraham3373 8 дней назад +2

    What is wrong, if these bishops met with Pope? All are using same bible which is interpreted either with lack of knowledge or personal interest. Ernakulam vimathers like vimathers everywhere

  • @njstatus3780
    @njstatus3780 8 дней назад +2

    എല്ലാവരും ഒന്നാകട്ടെ സുനിലേ

  • @HumanitytoSurvive
    @HumanitytoSurvive 8 дней назад

    Yes, they are merging to catholic ! All support ❤

  • @rejithomas7729
    @rejithomas7729 7 дней назад +1

    Dear Mr Sunil Mathew. നല്ല വിമർശനങ്ങൾ, നേരായത് ജനം ഉൾകൊള്ളും. Chanel rating കൂട്ടാൻ മോശമായ ഭാഷയിൽ സഭാ നേതാക്കൻമാരെ പൊതുവിൽ പറയുന്ന സംസ്കാരം മലയാളികൾക്ക് ചേർന്നതാണോ . നാളെ താങ്കൾ നേരിൻ്റെ തൂണായി ഉന്നത മീഡിയ ആയി വളരട്ടെ എന്ന് മലയാളികൾ ആഗ്രഹിക്കുന്നു. മതത്തേ , സഭകളെ വിട്ടിട്ട്, നാട്ടിൽ നടക്കുന്ന സാമൂഹിക അനീതി കെതിരെ , കൊള്ളക്കെതിരേ പോരാടുക. ജനം കൂടെ നിൽക്കും.

  • @chackohezeakiel96
    @chackohezeakiel96 4 дня назад +2

    അവസാനം എല്ലാവരും ആന്റി ക്രിസ്ത് വിന്റെ കീഴ്യൽ ചെന്ന് നില്കും സഭകളെ വിശ്വസിക്കരുത്. അന്ത്യ കാലത്തു ഒരു വിശ്വസിക്കും സഭായോടല്ല ഉത്തരവാദിത്തും, ക്രിസ്തുവിനോട് മാത്രം ഓർത്തിരിക്കു.

  • @ckjohn1090
    @ckjohn1090 8 дней назад +1

    Why do our Bishops visit Pope now when he said: We don't need Jesus' anymore'. Have they gone to meet him to endorse his late arrived wisdom? Pope and his new visitors from Marthoma Church are quite old when the process of aging has its grip to call for neurotic treatments. Hope they will return normal.

    • @thankammageorge4373
      @thankammageorge4373 8 дней назад

      Pope is making one world religion against the real church of christ😢

  • @mmathew3673
    @mmathew3673 8 дней назад +3

    How can the Marthoma to try compromise with Catholics when the Marthoma Church does not pray to Mother Mary as Mediator ?
    When Marthoma Church does not pray for the dead, their parents, Grant parents, their own children who were called by God ? When the priests marry ?
    Another type of Orthadox of India !
    Remember the Psam 1:1.

  • @johnson9813
    @johnson9813 5 дней назад

    Unity of Sabha's are necessary,there should be one Sabha as Christu sabha.

  • @samuelmathew7387
    @samuelmathew7387 4 дня назад

    REMEMBER, I was born in a Marthoma family.
    Marthona Church is not a Church of Jesus Christ .

  • @jeevanjoseph3683
    @jeevanjoseph3683 8 дней назад +2

    It seems you have been deeply associated with Marthoma commumity.But Roman catholics have the hegemony in all spheres across the globe.

  • @innerMan-q7f
    @innerMan-q7f 8 дней назад

    Congratulations Suni 🎉

  • @re-discoverkeralardk
    @re-discoverkeralardk 8 дней назад +4

    അണ്ണൻ ഏത് “ബിശ്വാസത്തിൽ” ആണാവോ💔

  • @Daniyal-n2l
    @Daniyal-n2l 4 дня назад

    മാർപ്പാപ്പയെ maramon കൺവെൻഷനിലേക് invite ചെയ്യണം

  • @lalyfrancis4111
    @lalyfrancis4111 3 дня назад +2

    ഇവൻ എങ്ങനെ ചാകുമോ ആവോ 😮

  • @JosephkuttyMathew
    @JosephkuttyMathew 8 дней назад +1

    One more item for collection. Piriv eduppu moolam palli poku nirthan pokaya. All churches should exam how many types of collections are there? I know to enlist but no space. Purpose my be to adopt Sodom Gomorah & homosexual marriage in marthoma also.

  • @SHINUTS1978
    @SHINUTS1978 8 дней назад +5

    ഇവന്മാർക്ക് ഒറ്റനോട്ടത്തിൽ പ്രേത രൂപം.

  • @sajivarghese9833
    @sajivarghese9833 8 дней назад +76

    യാതൊരു നവീകരണവും ഇല്ലാത്ത മാർത്തോമ്മ സഭയെ പിരിച്ച് വിട്ട് എല്ലാവരും പഴയ യാക്കോബായ സഭയിൽ ചേക്കോറുക

    • @TechyDeskMalayalam
      @TechyDeskMalayalam 8 дней назад +20

      ആഗ്രഹം കൊള്ളാം.. സ്വയം അങ്ങ് യാക്കോബ്ഹാ സഭയിൽ പോയാൽ മതി.മാർത്തോമാ സഭ അത് പോലെ ഇവിടെ നിലനിൽക്കും..

    • @vijilal4333
      @vijilal4333 8 дней назад +2

      Why

    • @vijilal4333
      @vijilal4333 8 дней назад +1

      Why

    • @sajivarghese9833
      @sajivarghese9833 8 дней назад +11

      @@TechyDeskMalayalam സങ്കേതികമായി പോയിട്ടില്ലന്നെ ഉള്ളൂ, പലരും ഹൃദയം കൊണ്ട് പോയി കഴിഞ്ഞു , ഒരു ഹിതപരിശോധന നടത്തിയാൽ 60 % ആളുകളും അതായിരിക്കും ആഗ്രഹിക്കുന്നത്

    • @bold7351
      @bold7351 8 дней назад +10

      മാർത്തോമാ സഭ യഹോവ ആരാധന തുടങ്ങി . ഇപ്പൊൾ നവീകരണം അല്ല. നശീകരണം ആണ് നടക്കുന്നത്. പള്ളി പിരിവ് കാരണം ജനങ്ങൾ അങ്ങോട്ട് പോകാറില്ല.😂😂😂

  • @rajanjohn3126
    @rajanjohn3126 8 дней назад +1

    Why are they wasting our money? When people in Kerala are struggling.

  • @chittarukaran1
    @chittarukaran1 7 дней назад +1

    അത് ചോദിക്കാൻ താൻ ആരാണ്???

  • @neilphilip1604
    @neilphilip1604 8 дней назад +1

    This is a world of open economy,so networking is the norm.

  • @JohnJk-p5u
    @JohnJk-p5u 8 дней назад +13

    മാർപാപ്പ കൂടി തിരിഞ്ഞ് നിന്നാൽ കേരളത്തിലെ പ്രശ്നം തീരും എന്ന് പറയിക്കാൻ പോയതായിരിക്കും . അടുത്ത തമ്മിലടിയ്ക്ക് പാവം പാപ്പ 😢 😂😂😂

  • @MathaiMathaikT
    @MathaiMathaikT 8 дней назад +9

    സംശയങ്ങൾ ഉണ്ട്‌. വിഗ്രഹങ്ങളെ മുത്തുന്ന ഒരിടത്ത് ഈ സഭക്കെന്തു കാര്യം?
    .

    • @josephlancelotdias434
      @josephlancelotdias434 8 дней назад +1

      വിവരം ഇല്ലാത്ത നിന്നോട് എന്ത് പറയാൻ

    • @MathaiMathaikT
      @MathaiMathaikT 7 дней назад +1

      @josephlancelotdias434 ഒന്നും പറയേണ്ട. ഇത്രമാത്രം മനസ്സിലാക്കുക. 'അതുകൊണ്ട് പ്രിയരേ, വിഗ്രഹാരാധന വിട്ട് ഓടുവിൻ' (1 Corinthians 10: 14). 'ദൈവാലയത്തിന് വിഗ്രഹങ്ങളോട് എന്തു യോജ്യത (2 Corinthians 6: 16). ഇത് വി. പൗലോസിന്റെ ഉപദേശങ്ങൾ. ഇനി വി. യോഹന്നാന്റേത് കേൾക്കാം: 'കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോട് അകന്നു സൂക്ഷിച്ചുകൊൾവിൻ' (1 John: 4: 21). യേശു പറഞ്ഞു: 'കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു' (Luke: 8: 8). ഈ ഭാഗങ്ങളൊക്കെ, മുൻവിധി ഇല്ലാതെ ശാന്തമായി വായിച്ചു ധ്യാനിക്കൂ. കാര്യങ്ങളൊക്കെ മനസ്സിലാകും. വിഗ്രഹത്തെ, രൂപം എന്ന് ഓമനപ്പേരിട്ടു വിളിച്ചാൽ, അതിന് ജീവൻ വെക്കുകയുമില്ല.

    • @anilpantony
      @anilpantony 7 дней назад

      ദൈവമായി ആരാധിക്കാൻ ദൈവത്തിനു ബദലായി ഉണ്ടാക്കുന്നതും ആയവയിൽ ദൈവം ഉണ്ട് എന്ന് വിശ്വസിച്ച് ആരാധിക്കുന്നതുമായ പ്രതിമകളെ ആണ് വിഗ്രഹം എന്ന് ബൈബിളിൽ പറയുന്നത്. ഹിന്ദു മതത്തിൽ കാണുന്ന പ്രതിമാരാധന ആണ് വിഗ്രഹാരാധന. അല്ലാതെ ബൈബിൾ വ്യക്തിത്വങ്ങളെ ഓർക്കുവാനും അവരുടെ ജീവിതം മാതൃകയാക്കുവാൻ ക്രിസ്ത്യാനിയെ ഓർമപ്പെടുത്തുവാനും ഉദ്ദേശിച്ച് മാത്രം പള്ളികളിൽ വച്ചിട്ടുള്ള പ്രതിമകൾ അല്ല വിഗ്രഹങ്ങൾ. മറിയത്തെ സ്നേഹിക്കുന്ന ഒരാൾക്ക് മറിയത്തെ മുത്തുവാൻ തോന്നിയാൽ ആ പ്രതിമയെ മുത്തുന്നു. അതു വിഗ്രഹാരാധന അല്ല. മരിച്ചു പോയ എൻ്റെ അപ്പനെ മുത്തുവാൻ എനിക്കു തോന്നിയാൽ ഞാൻ എൻ്റെ അപ്പൻ്റെ ഫോട്ടോയിലോ കല്ലറ പുറത്തോ മുത്തുന്നു. അത് തന്നെ ഇവിടെയും. ഗാന്ധിയൻ ഗാന്ധിജയന്തി ദിവസത്തിൽ ഗാന്ധി പ്രതിമയിൽ മാല ചാർത്തുന്നു, പുഷ്പാർചന നടത്തുന്നു. അയാൾ വിപ്രഹാരാധന നടത്തുകയല്ലല്ലോ. അതു തന്നെ ഇവിടെയും. അല്ലറ ചില്ലറ കാര്യങ്ങൾ പെരുപ്പിച്ച് കർത്താവിൻ്റെ ശരീരത്തിൽ ഒന്നായി ഇരിക്കേണ്ട വിശ്വാസികളെ വേർതിരിച്ച് കാക്കത്തൊള്ളായിരം സഭകളാക്കി ഓരോരുത്തർ വിഭജിച്ചിട്ട് വിശ്വാസം ശക്തിപ്പെട്ടോ? വ്യത്യാസങ്ങൾ നിലനിൽക്കെ കർത്താവിൽ ഒരു സമൂഹമായിരിക്കുക എന്നതാണ് കത്തോലിക്കാ സഭയുടെ ഭാഗമാകുക എന്നതു കൊണ്ട് അർത്ഥമാകുന്നത്. കർത്താവ് ആഗ്രഹിക്കുന്നതും അതു തന്നെയാണ്. വിഭജനത്തിൻ്റെ ആത്മാവ് ദുരാത്മാവാണ്. വിഭജിച്ചു പോകുന്നവർ ഒക്കെയും ദുരാത്മാവിൻ്റെ പ്രേരണയിൽ ആണ് അതു ചെയ്യുന്നത്. ഐക്യപ്പെടുന്നവരോ പരിശുദ്ധാത്മാവിൻ്റെ പ്രേരണയിലും.

  • @shajanparuvanickal
    @shajanparuvanickal 4 дня назад +1

    അടുത്ത മെത്രാൻ ബെർണബാസ് അല്ല കൂറിലോസ് ആണ്......😂😂😂😂😂😂😂😂😂😂😂

    • @joedavid3905
      @joedavid3905 День назад

      പാവം തെറ്റിപ്പോയി 😂

  • @BABYMALAYIL
    @BABYMALAYIL 7 дней назад

    I have to point out that your observations on the subject is based on some preconceived notions. The dialogue with Catholic church started during the period of Late Joseph Mar Thoma Metropolitan. So this is oly the next logical qstep. Let us not jump to conclusions very fast. You may be aware that Malankara Catholic Church retains its identity and order of worship in spite of coming under the wings of the Catholic ( Universal Church). So wait and see as the dialogue proceeds and only reach sensible conclusions.

    • @soundcheck2k7
      @soundcheck2k7 7 дней назад

      The marthoma church is the result of a schism created by the British and the Palkunnathu family. Marthoma is basically a mild "Syrian" version of the Anglican Church.

  • @jacobchacko4183
    @jacobchacko4183 8 дней назад +4

    Bishop Bernnabas sabhayude kaalen akum...Amen

    • @bibinphilip387
      @bibinphilip387 8 дней назад

      നിന്റെ തന്ത ആണ് സഭയുടെ കാലൻ തായോളി

  • @ShajiPaulose-i9m
    @ShajiPaulose-i9m 8 дней назад +6

    മാർത്തോമ്മ സഭ കത്തോലിക്ക സഭയിലേക്ക് പോകുമോ

    • @avirachacko8181
      @avirachacko8181 8 дней назад +2

      Never, it is a personal tour

    • @Walkwithmind
      @Walkwithmind 8 дней назад +2

      Sure , syro Malabar is also doing same as marthoma Sabha

    • @josepjohn1142
      @josepjohn1142 8 дней назад

      അതിൻറെ.....ആവശൃം....ഇല്ല...​@@avirachacko8181

  • @oshkosh8619
    @oshkosh8619 8 дней назад +7

    അനിലെ, നിന്റെ ഇന്നത്തെ ഭാഷ തരക്കേടില്ല. ഒരു കാര്യം മനസ്സിലാക്കുക, സഭ്യമായ ഭാഷയാണെങ്കിൽ സഭ്യമായി തന്നെ എന്നെപ്പോലുള്ളവർ പ്രതികരിക്കും. അതല്ല അസഭ്യഭാഷയാണ് ഉപയോഗിക്കുന്നത് എങ്കിൽ അസഭ്യഭാഷയിൽ തന്നെ വളരെ എളുപ്പത്തിൽ മറുപടി തരാൻ സാധിക്കും എന്ന് മനസ്സിലാക്കുക. ഒരു ലക്ഷം വിശ്വാസികൾ ഉള്ള മാർത്തോമ്മാ സഭയെക്കുറിച്ച്, 135 കോടി കത്തോലിക്കരുടെ അധിപനായ മാർപാപ്പയ്‌ക്ക് എന്തറിയാം.

    • @linogeorge1613
      @linogeorge1613 8 дней назад +1

      1 ലക്ഷം അല്ല 7 ലക്ഷം

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 8 дней назад +9

      എത്ര കോടിൻ്റ അതിപനായാൽ ലന്ത് യേശുക്രിസ്തുവ്വമായി പുല ബെന്ദ്ധം പോലും ഇല്ലാത്ത അവസ്ഥയിൽ കത്തോലിക്കൻ എത്തിയിരിക്കുന്നു.

    • @oshkosh8619
      @oshkosh8619 8 дней назад

      @@johnthomasjohnthomas4304 കുറഞ്ഞപക്ഷം മലയാളം എങ്കിലും തെറ്റില്ലാതെ എഴുതാൻ ആദ്യം പഠിക്കുക. തനിക്ക് കത്തോലിക്കാ സഭയെക്കുറിച്ച് എന്തറിയാം. കാഞ്ഞിരപ്പള്ളിയിലെയും ചങ്ങനാശ്ശേരിയിലെയും കത്തോലിക്കരെയും ആ രൂപതകളും കണ്ടു കാണും. ലോകത്ത് ആകമാനം 1300 യൂണിവേഴ്സിറ്റി കോളജുകൾ സ്വന്തമായിട്ടുള്ള ജെസ്യൂട്ട് സഭയെക്കുറിച്ച് എന്തെങ്കിലും അറിയാമോ ????.
      വായിക്കാൻ അറിവുണ്ടെങ്കിൽ, ആദ്യം പഠിക്കുക. പിന്നീടാകാം കത്തോലിക്കാ സഭയെ കുറിച്ചുള്ള തർക്കങ്ങൾ ഒക്കെ.

    • @oshkosh8619
      @oshkosh8619 8 дней назад

      @@linogeorge1613. 45 ലക്ഷം ഉണ്ടായിരുന്ന സീറോ മലബാർ സഭ ഈയിടെയായി പെട്ടെന്ന് 60 ലക്ഷം ആയതുപോലെ, 100,000 ഉണ്ടായിരുന്ന മാർത്തോമാ സഭയിൽ എന്ത് അത്ഭുതമാണ് നടന്നത് ??.

    • @joythomasvallianeth6013
      @joythomasvallianeth6013 8 дней назад

      It is 6 lakhs members and not 1 lakh sir !

  • @JamesTK-qm3bq
    @JamesTK-qm3bq 3 дня назад

    Eight bishops visited Rome to see Pope Francis

  • @AbrahamVattamala-iq2dt
    @AbrahamVattamala-iq2dt 8 дней назад +8

    ന്യൂജൻ നൈറ്റി /കുർബാന തൊഴിലാളികൾ.

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 8 дней назад

      എടാ പല തന് തയ്ക്ക് പിറന്നവനേ നിനക ക് വേറേ പണിഒന്നു ഇല്ലെങ്കിൽപോയി ചെരയ്ക്കാൻ പോടാ.. പരവെടിയുടെ മകനേ....

  • @mathewtj5578
    @mathewtj5578 8 дней назад +1

    ദൈവം യോജിപ്പിച്ചാൽ എല്ലാം നടക്കും. വിഘട്ടനത്തിന്റെയും, വിഭജനത്തിന്റെയും കാലം മാറി, ഐക്യത്തിന്റെയും യോജിപ്പിന്റെയും കാലം വരട്ടെ.

  • @Semajdnaleyoj.764
    @Semajdnaleyoj.764 7 дней назад

    ആദിമസഭാ സമൂഹം പോലെ എല്ലാവർക്കും ഒന്നിച്ചു നിന്നാൽ എന്താണ് തകർന്ന് പോകുന്നത് മനുഷ്യന്റെ.അഹങ്കാരം, അസൂയ...ദൈവത്തെ ആരാധിക്കാൻ എല്ലാവർക്കും ഒന്നിച്ചു നിന്നുടെ..

  • @johnthomas2610
    @johnthomas2610 7 дней назад +2

    ബ്രിട്ടീഷ്കാരുടെ സഹായത്താൽ മാർ തോമ church എന്ന official name protestant ക്കാരായ മാർത്തോമാ സഭക്ക് ലഭിച്ചതിൽ കേരളത്തിലെ സുറിയാനി കത്തോലിക്കാർക്ക് അസൂയയുണ്ട്
    മാർത്തോമസ്ലീഹ സ്ഥാപിച്ച original സഭ തങ്ങളാണെന്നും മാത്രമല്ല ഏറ്റവും വലിയ സുറിയാനി സഭയും തങ്ങളാണെന്നു പറയുന്ന സിറോ മലബാർ സഭക്കാർക്ക് ഇത് പിടിച്ചിട്ടില്ല
    ആ പേരും ഒരു target ആണെന്ന് തോന്നുന്നു
    തൃശ്ശരും അങ്കമാലിയിലും ഒക്കെ മാർത്തോമാ church എന്നു പറയുമ്പോൾ അതു തങ്ങളുടെ കത്തോലിക്കാ സഭയായ സിറോ മലബാർ ക്കാർ ആണെന്നാണ് അവിടുത്തെ സാധാരണ വിശ്വസീകൾ കരുതുന്നത്

    • @soundcheck2k7
      @soundcheck2k7 7 дней назад

      Why does that even matter? Marthoma is basically an Anglican schism within Malankara.

  • @josephantony7305
    @josephantony7305 7 дней назад +2

    അല്ല മാത്യൂസ്, ഞാൻ ഒന്നുകൂടി പറയുകയാ.... നീ ജനിക്കതിരുന്നിരുന്നേൽ..........

  • @joyp.a9362
    @joyp.a9362 6 дней назад +1

    താങ്ങൾക്ക് ഇനി സഭകൾ ഒന്നാകുന്നതു് കാണാം

  • @jbje5099
    @jbje5099 8 дней назад +3

    അപ്പോസ്തോലിക സഭയാകണമെങ്കിൽ ആഗോള സഭകളായ അദ്യോഖ്യ , റോം, അലക്സാന്ത്രിയ തുടങ്ങിയ സഭകളുമായി കമ്മ്യൂണിയൻ വേണം അല്ലങ്കിൽ വെറും ട്രസ്റ്റ് മാത്രമാവും

    • @avirachacko8181
      @avirachacko8181 7 дней назад

      @@jbje5099you are absolutely correct. (ie, churches at the 4 corners) and youmissed one more church, constantinople or Bystandian church

    • @jbje5099
      @jbje5099 5 дней назад

      @@avirachacko8181 that one part of Rome

    • @avirachacko8181
      @avirachacko8181 5 дней назад

      @@jbje5099 no I am not going to argue with you. In my knwledge, Partriarch of constantnople(head of Bystandian or Greek orthdox church) and their stster churches are sranding as a different entity. They accepted numerous greek thoughts in their faith. Russion orthdox comes under this category.

  • @mathewkarippumannil
    @mathewkarippumannil 8 дней назад +1

    ഇതിന് ബർണബാസ് തയ്യാർ ആയി കഴിഞ്ഞു.august ഒന്ന് മുതൽ 15 വരെ ഉള്ള 15 നോമ്പ് സഭക്ക് ഉണ്ട് എന്നും അതിൽ പ്രധാനപെട്ടത് കന്യകമറിയമിനോടും ഉള്ള പ്രാർഥന ആണ് എന്നും കന്യാ മറിയമേ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കെണ്ണമെന്ന് ഉള്ള പ്രധാന പ്രാർത്ഥന നടത്തണം എന്നും പറയുന്നു. ഇയാൾ എന്തു ചെയ്യാൻ പോകുന്നു എന്ന് അറിയില്ല

  • @SheelaSusan
    @SheelaSusan 8 дней назад +7

    . കത്തോലിക്കാ സഭയുമായി എന്തിനു വേണ്ടി പോപ്പുമായി ഈ കൂടി കാഴ്ച. രക്ഷിക്കപ്പെട്ട് സഭയോട് ചേരുന്നവരുടെ കൂട്ടമാണ് മാർത്തോമാ സഭ.. പാവം വിശ്വാസികൾ ആരും വാ തുറക്കില്ല.

    • @shinobkachappillyjoy8403
      @shinobkachappillyjoy8403 7 дней назад +1

      എങ്ങിനെയാണ് രക്ഷിക്കപെട്ടത്? ഏത് വിശ്വാസപ്രമാണം ആണ് മാർത്തോമ സഭയുടെത്? മാർത്തോമ സഭയും അപ്പസ്തോലിക വിശ്വാസ പ്രമാണവുമായി എന്ത് ബന്ധം?

    • @shinobkachappillyjoy8403
      @shinobkachappillyjoy8403 7 дней назад +1

      കത്തോലിക്കാ സഭയുടെ വിശ്വാസം അനുസരിച്ച് ബലി അർപ്പണശേഷം കർത്താവിന്റെ തിരുശരീരവും തിരുരക്തവും ഏറ്റുവാങ്ങുന്ന വ്യക്തി ക്രിസ്തുവിന്റെ ശരീരമാകുന്നു. അങ്ങിനെ അവനും അവന്റെ കുടുംബവും ഒരു ദേവാലയമാകുന്നു. കത്തോലിക്കാസഭ പഠിപ്പിക്കുന്നത് കുർബ്ബാന സ്വീകരണം ഓർമ്മയല്ല ക്രിസുവിന്റെ ശരീരമായിമാറലാണ് കത്തോലിക്കാസഭയിൽ വിശുദ്ധകുര്‍ബാന. മർത്തോമ സഭ പ്രോട്ടസ്റ്റണ്ട് സഭ ആയതിനാൽ ഓർമ്മമാത്രമാണ് കുർബ്ബാന..

    • @TechyDeskMalayalam
      @TechyDeskMalayalam 7 дней назад

      ​@@shinobkachappillyjoy8403എന്ന് നിങ്ങളോട് ആര് പറഞ്ഞു, മാർത്തോമാ സഭ യുടെ വിശ്വാസം ഇങ്ങനെ ആണെന്ന്

    • @MelvinMathewsAbraham
      @MelvinMathewsAbraham 7 дней назад

      വിശ്വാസ പ്രമാണം ഉണ്ടെങ്കിലേ രക്ഷിക്കപ്പെടു? ദൈവത്തിന്‌ കഴിവില്ലേ?

    • @jacobsimon5802
      @jacobsimon5802 5 дней назад

      ​@@shinobkachappillyjoy8403ഇത് എൻ്റെ ഓർമ്മക്കായി ചെയ്യുക എന്നാണ് ക്രിസ്തു പറഞ്ഞത്
      വിശ്വാസം അത് മാനസാന്ദ്ര പെട്ടു ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി ഹ്രദയത്തിൽ സ്വീകരിക്കുന്ന വ്യക്തി ആണ് യദാർത്ഥ ക്രിസ്തുവിൻ്റെ സാക്ഷി

  • @Krrishna-p
    @Krrishna-p 7 дней назад

    Wow

  • @binoysebastian6526
    @binoysebastian6526 7 дней назад

    ഐക്യം ആണ് ക്രൈസ്തവ ദർശനം . വിഘടനം പൈശാചികം.
    എല്ലാ എപ്പിസ്കോപ്പ സഭകളും ഒന്നാകണം ഒരു പ്ലാറ്റ്ഫോമിൽ വരണം

  • @shibucharls2754
    @shibucharls2754 7 дней назад

    കുഞ്ഞാടുകൾ വെറും മൊണ്ണകുഞ്ഞാടുകൾ എന്നും.... അന്നുവർത്ഥം

  • @kurianmattam8211
    @kurianmattam8211 5 дней назад

    You are always malicious.Your tongue is venomous 😢

  • @goodvoice4410
    @goodvoice4410 7 дней назад

    സഭയെന്നാൽ സ്വന്തമായിരുന്നതല്ലൊം ഉപേക്ഷിച്ച് ക്രിസ്തുവിനോട് ചേരുന്നവരുടെ കൂട്ടായ്മയാണ്. അത് പുരോഹിതർ മാത്രമാണ്. ആ കൂട്ടായ്മയോട് വിശ്വാസപൂർവ്വം ചേർന്ന് നിൽക്കുന്നവരാണ് അല്മായർ എന്നു വിളിക്കുന്ന വിശ്വാസ സമൂഹം. പുരോഹിത സമൂഹമായ സഭയിലേക്ക് സഭാനിയമങ്ങൾ പാലിച്ച് പൂർണ്ണ സമർപ്പണത്തോടെ ആർക്കും കടന്നു വരാം. ആരും തിരഞ്ഞെടുത്തയക്കുന്നവരല്ല അവർ. അവരുടെ പ്രവർത്തികൾ കണ്ട് വിശ്വസിച്ച് അവരോടെപ്പം ചേരുന്നവരാണ് അല്മായ വിശ്വാസികൾ അവരെ അനുസരിച്ച് അവരോടൊപ്പം നില്ക്കാനും നിൽക്കാതിരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. സഭ ഒരു ജനാധിപത്യ പ്രസ്ഥാനമല്ല. വിശ്വാസ പ്രസ്ഥാനമാണ്.

    • @SCRIBER290
      @SCRIBER290 6 дней назад

      @@goodvoice4410 സഭയെന്നാൽ രക്ഷിക്കപ്പെടുന്നവരുടെ അഥവാ വീണ്ടും ജനിക്കുന്നവരുടെ കൂട്ടമാണ് സഹോദരാ 🙏🙏🙏 വചന വിരുദ്ധത പറയല്ലേ

  • @sajivarghese9833
    @sajivarghese9833 8 дней назад +1

    ഇനിയൊരു പാലസ്തീൻ രാഷ്ട്രം പിറക്കുമോ ? 👇

    • @sajivarghese9833
      @sajivarghese9833 8 дней назад

      ruclips.net/video/T7eqriqPCkA/видео.htmlsi=JiYdmWsytHkIDMtv

  • @vinuthomas9252
    @vinuthomas9252 8 дней назад

    Athanu....power of 😮

  • @SojanKThomas
    @SojanKThomas 8 дней назад +5

    ഇയാൾ അങ്ങ് ക്ഷമിക്കടേ, അവര് പോയി കുനിഞ്ഞു നിന്നത് പാക്കിസ്ഥാനിലെ മുന്നിൽ ഒന്നുമല്ലല്ലോ

  • @jol1812
    @jol1812 8 дней назад +1

    Alas!! Very sad.😢😢

  • @കൈലാസ്നായർ
    @കൈലാസ്നായർ 8 дней назад +2

    👍👍👍👍👍

  • @samuelthundiyil6759
    @samuelthundiyil6759 7 дней назад

    ശത്രു രാജ്യങ്ങൾ പോലും മറ്റു ശത്രു രാജ്യങ്ങളുമായി സൗഹൃദ സംഭാഷണങ്ങൾ നടത്താനടത്താറുണ്ട്. ഒരു സഭയുടെ നേതാവ് മാർപാപ്പ , ക്ഷണിചപ്പോൾ ആക്ഷണം സ്റ്റേ ഹത്തോടെ സ്വീകരിച മർത്തോ മ്മാ സഭാ പിതാക്കന്മാരുടെ പെരുമാറ്റത്തിൽ ഈ ചാനലിനെ സഹോദരനു പ ഇത്ര മാത്രം ഹലാഹൽ വമിക്കേണ്ട കാര്യമുണ്ടോ?

  • @AbuAlhatab
    @AbuAlhatab 7 дней назад +1

    Whose are puthenputtukar?

    • @avirachacko8181
      @avirachacko8181 7 дней назад +1

      Those who accepted the new litturgy after the coonan cross ie, st. James litury were called by catholics as puthenkoottukar. Presently Marthomites, jacobites and orthdox churches are comes under this category

    • @AbuAlhatab
      @AbuAlhatab 7 дней назад

      @@avirachacko8181 whatis kunan cross?

    • @avirachacko8181
      @avirachacko8181 7 дней назад

      @@AbuAlhatab sorry, are you a Muslim? If you have time study the church history of kerala. I have no time to explain all.

  • @meerar3847
    @meerar3847 2 дня назад

    Believe and follow Bible not churches. Church is a building and there is lot happening in there since leaders want to build not to bring people to salvation and study Bible.

  • @Chandravathil8h
    @Chandravathil8h 8 дней назад +2

    Sports 🚩🇮🇳🙏 solmelu vndhanegalu namaste namaskar namaskarm happy diwali dipawali tudhardha parbbha India government 🚩🇮🇳🙏🪔🪔🪔🪔

  • @abrahamkallu
    @abrahamkallu 2 дня назад

    This channel has become a hate creating and hate spreading one . May be a sudapi supported channel.
    Shameless behaviour.

  • @shinobkachappillyjoy8403
    @shinobkachappillyjoy8403 7 дней назад +1

    കത്തോലിക്കാ സഭയുടെ വിശ്വാസം അനുസരിച്ച് ബലി അർപ്പണശേഷം കർത്താവിന്റെ തിരുശരീരവും തിരുരക്തവും ഏറ്റുവാങ്ങുന്ന വ്യക്തി ക്രിസ്തുവിന്റെ ശരീരമാകുന്നു. അങ്ങിനെ അവനും അവന്റെ കുടുംബവും ഒരു ദേവാലയമാകുന്നു. കത്തോലിക്കാസഭ പഠിപ്പിക്കുന്നത് കുർബ്ബാന സ്വീകരണം ഓർമ്മയല്ല ക്രിസുവിന്റെ ശരീരമായിമാറലാണ് കത്തോലിക്കാസഭയിൽ വിശുദ്ധകുര്‍ബാന. മർത്തോമ സഭ പ്രോട്ടസ്റ്റണ്ട് സഭ ആയതിനാൽ ഓർമ്മമാത്രമാണ് കുർബ്ബാന..

    • @geoalexg
      @geoalexg 6 дней назад

      പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ ”എന്നു പറഞ്ഞു. ലൂക്കോസ് 22:19

    • @geoalexg
      @geoalexg 6 дней назад +1

      എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.
      എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. യോഹന്നാൻ 6 :55 , 56
      ഇത് മാത്രം വായിക്കും തുടർന്നുള്ള ഭാഗം വിട്ടുകളയും ... തുടർന്ന് വായിക്കുക
      യോഹന്നാൻ 6 :63
      ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു
      ഞാൻ നിങ്ങളോടു പറഞ്ഞത് "ആത്മാവും ജീവനും" ആകുന്നു
      സ്വയമായി ചോദിക്കൂ ... നിങ്ങൾ ഇന്ന് വരെ സ്വീകരിച്ച കുർബാനയിൽ അപ്പത്തിനോ വീഞ്ഞിനോ അവസ്ഥാ മാറ്റം വന്നിട്ടുണ്ടോ .... സത്യസന്ധമായ ഉത്തരം എങ്കിൽ ഇല്ലാ എന്നാണ് .
      കർത്താവായ യേശു ക്രിസ്തുവിലെ വിശ്വാസത്താൽ രൂപാന്തരം സംഭവിച്ചു ആത്മാവിൽ ജീവൻ പ്രാപിക്കുന്ന യാതൊരു മനുഷ്യരും കൂടി വരുന്ന സന്ദർഭത്തിൽ കർത്താവിന്റെ ഓർമ്മക്കായി ചെയ്യുന്ന ഒരു കാർമ്മിക ശ്രുശ്രുഷ മാത്രമാണ് ഇത്.
      എത്ര വ്യക്തമാണ് കാര്യങ്ങൾ .

    • @shinobkachappillyjoy8403
      @shinobkachappillyjoy8403 4 дня назад

      ​​@geoalexg . Your post is from the copy of Martin luthers Lutherian Bible.He is a Cult.Check in Catholic bible. ആത്‌മാവാണു ജീവന്‍ നല്‍കുന്നത്‌; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌.
      എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്‌. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന്‍ അറിഞ്ഞിരുന്നു.
      അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്‌, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്‌്‌.
      ഇതിനുശേഷം അവന്റെ ശിഷ്യന്‍മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല.
      യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?
      ശിമയോന്‍ പത്രോസ്‌ മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌.
      യോഹന്നാന്‍ 6 : 63-68

    • @shinobkachappillyjoy8403
      @shinobkachappillyjoy8403 4 дня назад

      ​@@geoalexgസ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌.
      ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന്‌ എങ്ങനെ കഴിയും എന്ന്‌ അവര്‍ ചോദിച്ചു.
      യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്‌ഷിക്കുകയും അവന്റെ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.
      എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
      എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്‌ഷണമാണ്‌. എന്റെ രക്‌തംയഥാര്‍ഥ പാനീയവുമാണ്‌.
      എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
      ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.
      ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്‌. പിതാക്കന്‍മാര്‍ മന്നാ ഭക്‌ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്‌ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും.
      കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ അവന്‍ ഇതു പറഞ്ഞത്‌.
      യോഹന്നാന്‍ 6 : 51-59

    • @shinobkachappillyjoy8403
      @shinobkachappillyjoy8403 4 дня назад

      ഇതുകേട്ട്‌ അവന്റെ ശിഷ്യരില്‍ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്‌. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?
      തന്റെ ശിഷ്യന്‍മാര്‍ പിറുപിറുക്കുന്നു എന്നു മനസ്‌സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക്‌ ഇടര്‍ച്ചവരുത്തുന്നുവോ?
      അങ്ങനെയെങ്കില്‍ മനുഷ്യപുത്രന്‍ ആദ്യം ആയിരുന്നിടത്തേക്ക്‌ ആരോഹണം ചെയ്യുന്നതു നിങ്ങള്‍ കണ്ടാലോ?
      ആത്‌മാവാണു ജീവന്‍ നല്‍കുന്നത്‌; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌.
      എന്നാല്‍, വിശ്വസിക്കാത്തവരായി നിങ്ങളില്‍ ചിലരുണ്ട്‌. അവര്‍ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ ആരെന്നും ആദ്യം മുതലേ അവന്‍ അറിഞ്ഞിരുന്നു.
      അവന്‍ പറഞ്ഞു: ഇതുകൊണ്ടാണ്‌, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്‌്‌.
      ഇതിനുശേഷം അവന്റെ ശിഷ്യന്‍മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല.
      യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?
      ശിമയോന്‍ പത്രോസ്‌ മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌.
      നീയാണു ദൈവത്തിന്റെ പരിശുദ്‌ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്‌തിരിക്കുന്നു.
      യോഹന്നാന്‍ 6 : 60-69

  • @jbem4522
    @jbem4522 8 дней назад +2

    This news made I2I News publicity 😂only.

  • @josephvenmanath547
    @josephvenmanath547 8 дней назад

    I pray for you, Sunil...May God forget you.

  • @nepto5817
    @nepto5817 8 дней назад +1

    കത്തോലിക്കാ മാർപ്പാപ്പയെ കണ്ടസ്ഥിതിക്ക് മുനമ്പത്തും പോയി ഐയ്ക്യധാർഢ്യം, പിന്തുണയും പോയി കൊടുക്കണം

  • @mariammathomas8451
    @mariammathomas8451 8 дней назад +1

    Pls control your talk.god bless you.

  • @antonythomas1026
    @antonythomas1026 8 дней назад +3

    Kollam adipoli?

    • @ThamasomaJyothirGmya
      @ThamasomaJyothirGmya 8 дней назад

      എടാ പല തന് തയ്ക്ക് പിറന്നവനേ നിനക ക് വേറേ പണിഒന്നു ഇല്ലെങ്കിൽപോയി ചെരയ്ക്കാൻ പോടാ.. പരവെടിയുടെ മകനേ....

  • @susenjoseph9286
    @susenjoseph9286 7 дней назад

    Dhayaniyam

  • @Zyx139
    @Zyx139 8 дней назад +1

    യൂ ട്യൂബ് ഫേസ് ബുക്ക്‌ തുടങിയവ A I ഉപയോഗിച്ച് മനസിനെ അറിയുന്നുണ്ടോ രാവിലെ സംസാരിച്ച ഒരു കാര്യം മനസ്സിൽ നിൽക്കുന്നുണ്ടായിരുന്നു ഒരിക്കൽ പോലും തിരയാത്ത ആ കാര്യം ഇപ്പോൾ റീൽ ആയി കണ്ടു ഇതിനു മുൻപും കണ്ടിട്ടില്ല കാണാനും ആഗ്രഹിച്ചിട്ടില്ല നിങ്ങൾക്ക് ആർകെങ്കിലും അനുഭവം ഉണ്ടോ

  • @antonymanalodiparampil7102
    @antonymanalodiparampil7102 7 дней назад +1

    എടോ, കത്തോലിക്കാ സഭയും മർത്തോമ്മാ സഭയും സ്വന്തം സ്വത്വം നിലനിർത്തി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്. ഇയാള് എന്തിനാണ് ക്രൈസ്തവ സഭകളെ തമ്മിൽ തെറ്റിക്കുവാൻ വെമ്പൽ കൊള്ളുന്നത്.

    • @abrahamkaithakuzhiyil4469
      @abrahamkaithakuzhiyil4469 6 дней назад +1

      ഇവൻ പറഞ്ഞാൽ ആരാണ് കേൾക്കുന്നത്

  • @accama123
    @accama123 3 дня назад

    As usual you are interested in maligning marthoma Church with facts which are totally false

  • @AbuAlhatab
    @AbuAlhatab 8 дней назад +1

    cothamethayalum manujan nannayalmathi❤