Valanchery to Ponnani (Kappirikkad) | NH 66 Malappuram | Drone shot | Aug 2023

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 120

  • @renjithatm
    @renjithatm Год назад +10

    Thank you so much. Very nice video

  • @Chris_thaliyachira07
    @Chris_thaliyachira07 Год назад +8

    Ur cinematography, ur video editing skills ur meticulous presentation and details of each strech is commendable! I really love ur work ethic and dedication 👌. Way to go man, way to go💐☝️👍💪🇮🇳🇮🇳

  • @rizwank.starofcochin2734
    @rizwank.starofcochin2734 Год назад

    Very nice

  • @ubaidanjalan1320
    @ubaidanjalan1320 11 месяцев назад

    Nice,

  • @vkramachandran7022
    @vkramachandran7022 Год назад +1

    🙏🙏🙏🙏Thank you very much for a super video, bro. 💐💐💐💐

  • @MohammedAli-yf8mw
    @MohammedAli-yf8mw Год назад

    Super

  • @mbrkc
    @mbrkc Год назад

    Awesome video. Super effort ...Thanks a lot broo.....

  • @baburaj8330
    @baburaj8330 Год назад

    Super video with BGM, waiting for updated video's

  • @prasadp6836
    @prasadp6836 Год назад +1

    Good video..nice BGM..appreciate your efforts

  • @prasoonv7647
    @prasoonv7647 Год назад

    Good work .... nalla pani eduthu ..nice vedio

  • @ArunKumar-lz4zv
    @ArunKumar-lz4zv 11 месяцев назад

    Road to prosperity🎉🎉🎉

  • @prasanthkt292
    @prasanthkt292 Год назад +2

    മലപ്പുറത്ത് ഹൈവേ യാത്ര നല്ല അനുഭവം ആകും

  • @abdulrasik9808
    @abdulrasik9808 6 месяцев назад +1

    വളാഞ്ചേരി പൊന്നാനി 26 KM ❤️

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад +1

    🤗🤗🤗🤗

  • @vadakkayilsiraj6553
    @vadakkayilsiraj6553 Год назад

    ❤thanks

  • @irshadputhuriyath1064
    @irshadputhuriyath1064 Год назад

    Waiting ആയിരുന്നു

  • @zakirzak1494
    @zakirzak1494 Год назад

    Really good video ❤

  • @nandakumara268
    @nandakumara268 Год назад

    🎉

  • @muhammedkutty2035
    @muhammedkutty2035 Год назад

    സൂപ്പർ 👍🏻👍🏻

  • @MohanMohan-dk7de
    @MohanMohan-dk7de Год назад

    VeedioNannayirikunnu kurachukoodi visadeekaranam ullpeduthamayirunnuThankyou mohana Nair

  • @sandeepkumar-zt3yr
    @sandeepkumar-zt3yr Год назад +1

    സൂപ്പർ ❤

  • @FaisalBabu-g8t
    @FaisalBabu-g8t Год назад

    muth 😍

  • @kurianpoly9710
    @kurianpoly9710 Год назад

    Super

  • @shareefvakkayil7869
    @shareefvakkayil7869 Год назад

    വീഡിയോ സൂപ്പർ 🌹🌹🌹

  • @Sheebaranirosevilla
    @Sheebaranirosevilla Год назад

    Super video explanation.

  • @mnrgt81mnr2
    @mnrgt81mnr2 Год назад

    Poli 👏👏

  • @yaseenmalik1755
    @yaseenmalik1755 Год назад

    Nice

  • @ms_nelloli
    @ms_nelloli Год назад

    Good 🎖️

  • @ajideshmelevattaseri
    @ajideshmelevattaseri Год назад

    സൂപ്പർ 🌹

  • @hemajohn9006
    @hemajohn9006 Год назад

    👌

  • @SachintpYoutube
    @SachintpYoutube Год назад +2

    Very good Video. I like music with this video.🙏👍
    Please note Ponnani Jn is C V junction accordingly name of other junction also changes.

    • @TKOriginals
      @TKOriginals  Год назад

      Thanks. Sorry for the mistakes. finding places from google maps sometimes goes wrong.

  • @RasikT-e2b
    @RasikT-e2b Год назад +1

    വളാഞ്ചേരി TO പൊന്നാനി 25 കിലോമീറ്റർ ❤️❤️❤️

  • @RasikT-e2b
    @RasikT-e2b Год назад

    പൊന്നാനി എടപ്പാൾ കുറ്റിപ്പുറം വളാഞ്ചേരി കോട്ടക്കൽ തിരൂർ ചങ്ങരംകുളം ❤️

  • @abdurahmankorakkotil4052
    @abdurahmankorakkotil4052 Год назад

    Good

  • @IndianRailwayFan
    @IndianRailwayFan Год назад

    👌👌👌

  • @anilkumar-cu4sy
    @anilkumar-cu4sy Год назад

    സൂപ്പർ

  • @munawarvp3525
    @munawarvp3525 Год назад

    Great video👌

  • @moosayecee3956
    @moosayecee3956 Год назад

    good Work

  • @RasikT-e2b
    @RasikT-e2b Год назад

    PONNANI TO VALANCHERY 25 KM ❤️❤️❤️

  • @shajidtharammal6384
    @shajidtharammal6384 Год назад

    nice video

  • @pookayil12
    @pookayil12 Год назад

    GOOD DRON SHOT

  • @joshiattingal6565
    @joshiattingal6565 Год назад

    👌 Nice

  • @Kps_Company
    @Kps_Company Год назад +11

    കോട്ടക്കൽ വളാഞ്ചേരി വീഡിയോക്ക് കാത്തിരിക്കുന്നു

  • @mohammedmv7631
    @mohammedmv7631 Год назад

    👍👍

  • @KunhiMohd-r2t
    @KunhiMohd-r2t Год назад

    Gary good frence

  • @Ishan-8456
    @Ishan-8456 Год назад +2

    വട്ടപ്പാറ നൈസ് ആയിട്ട് ഒഴിവാക്കിയല്ലേ.. 😂 വീഡിയോ സൂപ്പർ 👍👍ഇനി മലപ്പുറത്തിനു പുറത്തും ഇജ്ജാതി വീഡിയോ പ്രതീക്ഷിക്കാമോ??

    • @TKOriginals
      @TKOriginals  Год назад

      വട്ടപ്പാറ അടുത്ത ആഴ്ച. ഷൂട്ട് ചെയ്യാൻ പറ്റിയില്ല.

  • @salimmaaai
    @salimmaaai Год назад +2

    Pls do Trissur reaches also

  • @akhilek9450
    @akhilek9450 Год назад +3

    Bro please do videos of Ernakulam and Thrissur district NH development

  • @ayshamisty
    @ayshamisty Год назад

    Don Bro❤❤

  • @neerali-media
    @neerali-media Год назад +1

    2:13 തൃശ്ശൂർ ഭാഗത്തേക്കുള്ള സർവ്വീസ് റോഡ് ഏറ്റവും മോശം രീതിയിൽ ചെയ്തേക്കുന്ന ഭാഗം ഇതാണ്...
    കുതിരപ്പുറത്ത് പോകുന്ന പോലത്തെ ഫീലാണ്. കുതിച്ച് കുതിച്ച് പോകാം.

  • @musthafakuruppath4487
    @musthafakuruppath4487 Год назад

    തുടർന്നും വീഡിയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 👍👍👍👍

  • @rahublathur1
    @rahublathur1 Год назад

    തൃശൂർ ഇപ്പൊ കാര്യമായി വർക്കൊന്നും നടക്കുന്നില്ലേ?
    അത് കൊയിലാണ്ടി, വടകര ഏരിയ കവർ ചെയ്യാമോ

    • @TKOriginals
      @TKOriginals  Год назад +1

      ശ്രമിക്കാം

  • @ardinvoice
    @ardinvoice Год назад +1

    FROM ABUDHABI

  • @abdullahthrissur3164
    @abdullahthrissur3164 10 месяцев назад

    പണത്തിന്റെ തിളപ്പും , ജനങ്ങളുടെ കാഴ്ച ഭംഗിക്കും വേണ്ടി ഉണ്ടാക്കുന്ന റോഡ്. മൂടാടി മുതൽ കഞ്ഞിപ്പുര വരെ ഇപ്പോൾ തന്നെ നല്ല ഒരു റോഡ് ഉണ്ട് , കയറ്റമില്ല ,ഇറക്കമില്ല , ടവർ പോലെ ഉയർന്ന പാലത്തിന്റെ ആവശ്യം ഇല്ല. കുന്നിടിക്കണ്ട, മണ്ണിട്ട് തൂർക്കണ്ട . ഗ്രാമ പ്രേദേശം ആയതുകൊണ്ട് ഭൂമി ഏറ്റെടുക്കാൻ എളുപ്പമാണ്, ചിലവും കുറവാണ്. (കുറ്റിപ്പുറം മുതൽ പുത്തനത്താണി വരെയുള്ള റോഡിൻറെ ചെലവ് (1/10000) ഏകദേശം പതിനായിരത്തിൽ ഒന്നായി കുറക്കമായിരുന്നു ) അതായത് ഇപ്പോഴത്തെ ചെലവ് പതിനായിരം കോടിയാണെങ്കിൽ ഒരു കോടി കൊണ്ട് മൂടാടി - കഞ്ഞിപ്പുര റോഡ് നിർമിക്കാമായിരുന്നു .
    പണം കൂടുതൽ ചിലവാക്കുമ്പോഴല്ലേ മന്ത്രിയുടെ പേര് ഉയരുകയുള്ളു.
    രാഷ്ട്രീയ പാർട്ടികൾക്കും, മന്ത്രിമാർക്കും, കോൺട്രാക്ടർ മാർക്കും പണവും കമ്മീഷനും ലഭിക്കാൻ ചിലവുകൂടിയ പദ്ധതികൾ വേണം .

  • @premio5989
    @premio5989 Год назад

    Ethu drone aanu use cheyyunath

  • @Shameem493
    @Shameem493 Год назад

    Thavanoor alla.... Ayingalam😊😊

  • @riramoments8334
    @riramoments8334 Год назад

    10:37 Not Tavanur, Its Ayankalam

  • @akmpvly
    @akmpvly Год назад +2

    തവനൂർ എന്നെഴുതിയ സ്ഥലം അയിങ്കലം ആണ്.അതുപോലെ ചമ്രവട്ടം ജംഗ്ഷൻ എഴുതിയത് പന്തേപാലം ആണ്..പൊന്നാനി ജംഗ്ഷൻ എന്നെഴുതിയതാണ് ശരിക്കുള്ള ചമ്രവട്ടം ജംഗ്ഷൻ

    • @TKOriginals
      @TKOriginals  Год назад +2

      ok. Google mapil nokki എഴുതിയതാ... thettippoyo.😐

    • @shammyprabudoss9990
      @shammyprabudoss9990 Год назад

      Tavanoor Road aavum. Famous MoovankaravPapunikkavu are found in that village

    • @TKOriginals
      @TKOriginals  Год назад

      @@shammyprabudoss9990 ok

  • @maanuvalanchere9686
    @maanuvalanchere9686 Год назад

    വീഡിയോ ഇഷ്ടപ്പെട്ടു സൂപ്പർ പക്ഷേ മരങ്ങൾ ഇല്ലാത്ത സ്ഥലത്ത് ഡ്രോൺ അല്പം താഴ്ത്തിഷൂട്ട് ചെയ്യാമായിരുന്നു

    • @TKOriginals
      @TKOriginals  Год назад

      ok. അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം

    • @RajeshVengeri
      @RajeshVengeri Год назад +1

      ​@@TKOriginalsചില സ്ഥലങ്ങളിൽ ഇപ്പോഴും ഇലക്ട്രിക്ക് ലൈൻസ് മാറ്റിയിട്ടില്ല. അതു ശ്രദ്ധിക്കണം

    • @TKOriginals
      @TKOriginals  Год назад

      @@RajeshVengeri yes. അത് ശെരിയാണ്.

  • @anilkumar-cu4sy
    @anilkumar-cu4sy Год назад +1

    വട്ടപ്പാറ പൈപ്പാസ് കാണിക്കു

    • @TKOriginals
      @TKOriginals  Год назад

      വട്ടപ്പാറ അടുത്ത ആഴ്ച.

  • @journeytothedreams19
    @journeytothedreams19 Год назад

    16:11 അതാണ് ചമ്രംവട്ടം jn
    പൊന്നാനി jn അല്ല

  • @Inside101-g
    @Inside101-g Год назад

    Jai Modiji and Gadkariji

  • @aslamvm8286
    @aslamvm8286 Год назад

    NH 47 alle bro

    • @TKOriginals
      @TKOriginals  Год назад

      Alla. Athe kure munne maatti. Ippol Mumbai to Kanyakumari NH 66 aanu.

  • @finix1880
    @finix1880 Год назад

    Bro kozhikode chey

  • @mohammedjamsheer2325
    @mohammedjamsheer2325 Год назад

    നല്ല ക്ലാരിറ്റി കുറവ് ഉണ്ടല്ലോ 🤔🤔

    • @TKOriginals
      @TKOriginals  Год назад +1

      വീഡിയോ ആണോ? യുട്യൂബ് ആപിൽ ക്വാളിറ്റി high സെലക്ട് ചെയ്ത് നോക്കൂ

    • @Shinojkk-p5f
      @Shinojkk-p5f Год назад

      Minimum 360p സെലക്ട്‌ ചെയ്യണം

  • @ebrahimkutty3405
    @ebrahimkutty3405 Год назад +1

    മ്യൂസിക് ഒഴിവാക്കി കൊണ്ട് ച്ചെയ്യാമായിരുന്നു

  • @Shinojkk-p5f
    @Shinojkk-p5f Год назад

    കളർ ഗ്രേഡ് കുറച്ച് കൂട്ടിയാൽ നല്ല ട്രാവൽ വ്ലോഗ് ഫീൽ ഉണ്ടാവും, പിന്നെ ബിജിഎം.

    • @TKOriginals
      @TKOriginals  Год назад +1

      സമയം കിട്ടിയാൽ അടിപൊളി ആക്കാം. റോഡിൻ്റെ ദിശ മാറി മാറി വരുന്നതുകൊണ്ട് സൂര്യ പ്രകാശം കാരണം എല്ലാ ക്ലിപ്പും ഒരു പോലെ കളർ ഗ്രേഡ് ചെയ്യാൻ നല്ല സമയം വേണം. അതാ ഒരു മീഡിയം ഗ്രേഡിൽ നിർത്തുന്നത്.
      കുറഞ്ഞ ദൂരം ആണേൽ നോക്കാം.
      BGM copyright ഒരു പ്രശ്നം ആണ്. പിന്നെ എല്ലാർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ടാണ്.
      ഷൂട്ട്, എഡിറ്റ്, ലോക്കേഷൻ മർകിംഗ്, മ്യുസിക്, വോയ്സ് റെക്കോർഡിംഗ് എല്ലാം കൂടി ചെയ്തു വരുമ്പോഴേക്കും സമയം കിട്ടാറില്ല. അതാണ് സത്യം.
      Thanks

    • @Shinojkk-p5f
      @Shinojkk-p5f Год назад +1

      ​@@TKOriginals💚💚💚👍👍👍

  • @cpmohamed7742
    @cpmohamed7742 Год назад

    ₹1000.00

  • @AbdulkaderMubask
    @AbdulkaderMubask Год назад

    കുറച്ച് വേഗതക്കുടി പോയോ
    പാല പുറം അല്ല പള്ള പുറം ആണ്

    • @TKOriginals
      @TKOriginals  Год назад +1

      പൊന്നാനിക്ക് ശേഷം കുറച്ചു വേഗത കൂട്ടിയിട്ടുണ്ട്. ഗൂഗിൾ മാപ്പിൽ പാലപ്രം എന്നാണ്.

    • @abooafsalabooafsal2907
      @abooafsalabooafsal2907 Год назад +2

      പള്ള പുറം എന്നുമല്ല പാലപ്രം എന്നുമല്ല "പള്ളപ്രം" എന്നാണ്.... 👍

  • @hakkeemthazhathathil4998
    @hakkeemthazhathathil4998 Год назад

    വട്ടപ്പാറ ഒഴിവാക്കിയത് മോശമായി. അതും കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ പൊളിക്കുമായിരുന്നു.

    • @TKOriginals
      @TKOriginals  Год назад +2

      വട്ടപ്പാറ അടുത്ത ആഴ്ച. ഷൂട്ട് ചെയ്യാൻ പറ്റിയില്ല.

  • @amrithMilW
    @amrithMilW 10 месяцев назад

    Road design not fit for 100km/hr

  • @ajitv7445
    @ajitv7445 Год назад

    I can't understand why bjp is doing so much work in kerala. They don't have a single MP or MLA in the state. Whatever hard work they do cpi & cong will take credit & bjp will not gain anything.

  • @Kiran-ox8jo
    @Kiran-ox8jo Год назад

    താഴെ കൂടെ പോകുന്ന റോഡിലെ വെള്ള കെട്ട് എങ്ങനെ ആയിരിക്കും ഒഴിവാക്കുന്നത്...
    പരിസര പ്രദേശത്തിനേക്കളും താഴ്‌ന്നല്ലെ ഹൈവേ പോകുന്നത്..

    • @TKOriginals
      @TKOriginals  Год назад

      main റോഡിൻ്റെ ഇരുവശങ്ങളിലും ഡ്രൈനേജ് നൽകിയിട്ടുണ്ട്. ഇത് കേരളത്തിൻ്റെ സാഹജര്യത്തിൽ എത്രമാത്രം ഫലപ്രദമാകും എന്ന് കണ്ടറിയണം.

  • @jitrolls
    @jitrolls 10 месяцев назад

    ബിയ്യം ബ്രിഡ്ജ് അല്ല പുതുപൊന്നാനി പാലം ആണ്

  • @fadfazpp6253
    @fadfazpp6253 Год назад

    Good

  • @kurianpoly9710
    @kurianpoly9710 Год назад

    Super

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Год назад

    👌

  • @pradeepputhumana5782
    @pradeepputhumana5782 Год назад

    👌👌👌