തലയുയർത്തി മലപ്പുറം!2025 മാർച്ചിൽ തുറന്ന് കൊടുക്കും| nh 66 work Malappuram

Поделиться
HTML-код
  • Опубликовано: 11 окт 2024
  • National Highway work progress in Malappuram district | Malappuram reach “ll be open 2025 March
    കേരളത്തിലെ ദേശീയപാത നിർമ്മാണം!തലയുയർത്തി മലപ്പുറം|2025 മാർച്ചിൽ തുറന്ന് കൊടുക്കും
    Nh 66 work Malappuram| nh 66 work Kerala | nh 66 work drone video | Ponnani nh 66 work update | Malappuram nh 66 work drone video
    #nh66
    #nh66kerala
    #nh66malappuram
    #malappuram
    #dronevideo
    #drone
    #infrastructure
    #roadconstruction
    #construction
    #knrcl
    #kerala
    #tata
    #ksrtc
    🙏 thanks for watching 🙏

Комментарии • 94

  • @aruncfrederickarun4774
    @aruncfrederickarun4774 День назад +24

    👍❤രത്തൻ ടാറ്റക്ക് ആദരാജ്ഞലികൾ 🙏

  • @hxchh4329
    @hxchh4329 День назад +24

    താങ്കൾ നല്ല മതേതരൻ' നല്ല അവതരണം നല്ല വീഡിയോ very goodi

  • @RadhanKrishnan-l4i
    @RadhanKrishnan-l4i День назад +20

    വളരെ നന്നായിട്ടുണ്ട് bro ❤❤❤❤ കണ്ണൂർ എപ്പോൾ കാണിച്ചു തരും പെണ്ണ് കെട്ടി, ഒന്നിനും സമയം കിട്ടുന്നില്ല എന്നു പറയണ്ട,❤❤❤ എല്ലാവിധ ആശംസകളും,❤❤❤

    • @anishqani
      @anishqani День назад +1

      Kannur valiya mattangal onnum vannittilla.

  • @manuk2932
    @manuk2932 День назад +12

    കോഴിക്കോട് -തിരുവനന്തപുരം superfast a/c premium ksrtc bus ആണ് അത്

  • @kunhimonp1615
    @kunhimonp1615 День назад +5

    Very good thanks bro, 2.5 varshamayi natil varatha nan ninaklude videolude yante nadum veedum live ayi kanunu👍

  • @ashrafp8235
    @ashrafp8235 День назад +3

    മനോഹര അവതരണം ❤

  • @power-King306
    @power-King306 19 часов назад +1

    ഇത് കേരളത്തിന്റെ മുഖചായ മറ്റും 🔥നല്ല അവതരണം

  • @pramodp8161
    @pramodp8161 3 часа назад

    So much positivity man ...Thanks.

  • @shamshadp4783
    @shamshadp4783 День назад +13

    ഞാൻ വടകര to മലപ്പുറം ഇടക്കിടെ സഞ്ചരിക്കുന്ന ആളാണ്.... Knrcl റീച്ചിലൂടെ പോകാൻ പ്രത്യേക രസമാണ്... മറിച്ച് wagad reach ഒഴിവാക്കി പോകാൻ ആണ് ഞാൻ നോക്കാറ്......

  • @kottakkal071
    @kottakkal071 День назад +7

    ഹായ് ബ്രോ ,നമ്മുടെ റോഡിലും തോട്ടിലും പുഴയിലും എല്ലായിടത്തും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു കൊണ്ടിരിക്കുന്നു. പന്തണ്ട് കൊല്ലം സ്കൂളിൽ പറഞ്ഞയച്ച നമ്മുടെ കുട്ടികൾക്ക് സ്വന്തം വെസ്റ്റ് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പോലും അറിയില്ല. നമ്മളും ചെയ്യുന്നില്ല . അത് എത്രത്തോളം നാടിനെ.. രാജ്യത്തെ... ലോകത്തെ നശിപ്പിക്കുന്നു എന്ന് ഒന്ന് വീഡിയോയിൽ പറയാമോ പ്ലീസ് ...

  • @drivernoushad.2447
    @drivernoushad.2447 13 часов назад +1

    പൊന്നാനി മുതൽ ചാവക്കാട് വരെ ഭയങ്കര സ്പീഡിലാണ് പണി 👏

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp День назад +3

    *പൊന്നാനി മലപ്പുറം ജില്ലയിലെ അവസാനത്തെ നിയമസഭാ മണ്ഡലം✌️മലപ്പുറം തൃശ്ശൂർ ബോർഡറും പൊന്നാനിയാണ്❤️*

  • @kumarsajil
    @kumarsajil 19 часов назад

    Thanks bro ❤🎉

  • @saroonmtk
    @saroonmtk День назад +1

    നല്ലതിനെ നല്ലതായി അംഗീകരിക്കുക 👍

  • @binoyvishnuv2653
    @binoyvishnuv2653 День назад +7

    Bro ... രത്തൻ ടാറ്റയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. നമുക്കു എല്ലാവർക്കും റോൾ മോഡൽ ആയ ഒരു വ്യക്തി ആയിരുന്നു.

  • @sajeeshkumar4005
    @sajeeshkumar4005 День назад +5

    Jai Modiji. Jai Hind❤

    • @Man-jo7qo
      @Man-jo7qo 23 часа назад

      Modiyo😂, സങ്കി ഇവിടെയും എത്തിയോ

  • @satharberka1217
    @satharberka1217 День назад +1

    Good 👍🏼👍🏼

  • @midhunkv4714
    @midhunkv4714 День назад +2

    പുതു പൊന്നാനി പഴയ പാലം പൊളിച്ച്, പുതിയ പാലം ഉണ്ടാക്കണം

  • @MohanMohan-dk7de
    @MohanMohan-dk7de День назад

    Bro suppar thankyou

  • @mraviprakashmraviprakash9370
    @mraviprakashmraviprakash9370 День назад +1

    Very good bro.

  • @sahaltvr
    @sahaltvr День назад +4

    09:03 *Overtakingൻ്റെ ആറാട്ട് 😂😂😂.*

  • @prasulpradeep
    @prasulpradeep День назад

    Super

  • @hemanthhmh
    @hemanthhmh День назад +3

    03:56 You said it bro😂

  • @thakkli5669
    @thakkli5669 День назад +1

    Very good bro namluda road namall su..,. kuka very important

  • @PramodckPramod-rj3ll
    @PramodckPramod-rj3ll День назад +2

    എൻ്റെ നാട് പൊന്നാനി

  • @parthasaradhyjg8042
    @parthasaradhyjg8042 День назад

    Congratulations brother,so have a amazing married life

  • @Akhil007PP
    @Akhil007PP День назад +2

    Ksrtc premium superfast . Nalla bus aan.

  • @PaulJoseph-o8v
    @PaulJoseph-o8v День назад +1

    👍👍👍

  • @sandeeppalakkadipalakkadi4164
    @sandeeppalakkadipalakkadi4164 15 часов назад

    ❤❤❤❤

  • @ANEESALI-xp1kq
    @ANEESALI-xp1kq День назад +1

    ❤❤❤

  • @aboobackerpilathottathil9910
    @aboobackerpilathottathil9910 День назад +2

    Chavakkad

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 День назад

    👌

  • @althoubtailoring3893
    @althoubtailoring3893 11 часов назад

    ടോൾ വന്നാൽ ഈ അഭിപ്രായം എല്ലാം പോകും 😮

  • @fahutech1
    @fahutech1 День назад +1

    Vattappara new video cheyooi

  • @msmsiraj4409
    @msmsiraj4409 День назад +1

    Hi bro 😊😊

  • @BinuP.b-f8l
    @BinuP.b-f8l День назад

    👍👌

  • @bijoypillai8696
    @bijoypillai8696 2 часа назад

    NH66 മിക്ക സ്ഥലത്തും കടലിനോട് വളരെ ചേർന്നാണ് പോകുന്നത്.. 8-10 വർഷം കൊണ്ട് ഈ റോഡ് കടൽക്ഷോഭതിൽ ഒലിച്ചു പോകും..

  • @Babu98611
    @Babu98611 День назад +1

    RIP ❤️

  • @AbdulSalih-o5d
    @AbdulSalih-o5d День назад

    🎉🎉🎉🎉🎉

  • @mishmish1961
    @mishmish1961 20 часов назад +1

    KSRTC ബസിന്റെ സീറ്റിൽ ഉള്ള പ്ലാസ്റ്റിക് കവറുകൾ എന്താണ് നീക്കം ചെയ്യാത്തത്?

    • @bijoypillai8696
      @bijoypillai8696 2 часа назад

      ട്രയൽ റൺ.. വണ്ടി തിരിച്ചു കൊടുക്കാനുള്ളതാണ് .

  • @ArunKumar-lz4zv
    @ArunKumar-lz4zv День назад

    🎉🎉🎉❤❤❤❤

  • @Wadefwilson007
    @Wadefwilson007 День назад +1

    Knr kitteelelum vendeela wagad kittand ninna mathi ini

  • @askmajeed
    @askmajeed 3 часа назад

    K Rail enthayi?

  • @TubeDirektor
    @TubeDirektor День назад

    Why are there no lane markings for the completed segment? Lanes are a must.

    • @JGeorge_c
      @JGeorge_c День назад

      It will come before opening

  • @harshadmp7405
    @harshadmp7405 День назад

    ബിയ്യം കായലിന്റെ മുകളിൽ ഉള്ള പഴയ പാലം മൂന്ന് വരിയാക്കുമോ... പുതിയ പാലം മൂന്നു വരിയാണ് അത് പോലെ പഴയതും മൂന്ന് വരിയാക്കുമോ

  • @nihmapadiyath52750
    @nihmapadiyath52750 День назад +1

    സുഹൃത്തേ മൂത്തകുന്നം കോട്ടപ്പുറം പാലം രണ്ടുവരി ഉള്ളത് പൊളിച്ച് പുതിയത് പണിയുമോ ? ഇനി കൊടുങ്ങല്ലൂർ ഭാഗത്ത് വീഡിയോ ചെയ്യുമ്പോൾ ആ വിവരം ഒന്ന് വിശദമാക്കുക

    • @dr_tk
      @dr_tk День назад

      Illaa ennaanu ariyaan saadhichath
      Paalathinte kaalaavadhi kazhiyumbo puthukki 3 lane bridge paniyum ennaanu arinjath

  • @pradeepputhumana5782
    @pradeepputhumana5782 День назад +1

    ഇതിൽ kmc എന്ന കമ്പനി എവിടെ ഒക്കെ വർക്ക്‌ എടുത്തോ അവിടെ ഒക്കെ കുളമാക്കിയിട്ടുണ്ട്, പിന്നെയും, പിന്നെയും ഇവർക്ക് എന്തിനാണ് വർക്ക്‌ കൊടുക്കുന്നത് 🤔?

  • @manishkum2k6
    @manishkum2k6 День назад +1

    എന്തുകൊണ്ടാണ് lane markings ചെയ്യാതെ തുറന്നത്?

    • @adith628
      @adith628 День назад

      Final layer ടാറിങ് ഉണ്ടാവാന്‍ chance ഉണ്ട്

    • @leader7021
      @leader7021 21 час назад

      Inium taring und, inauguration akunmboye lane idukayullu

    • @manishkum2k6
      @manishkum2k6 20 часов назад

      @@leader7021 lane idaathe thurannu kodukaruthaayirunnu.. ithil ingane odickunnathu ottum safe alla..

    • @leader7021
      @leader7021 19 часов назад

      @@manishkum2k6 ith pani kayincha bhagagangal thurannu kodukkunnath sadaraman,enkile roadil enthenkilum faults undo ennullath companikk mansilavullu

    • @manishkum2k6
      @manishkum2k6 17 часов назад

      @@leader7021 Oho pothu manushyante jeevan vechaano faults undo ennu test cheyyunne.. kollaam

  • @cenapanangattor
    @cenapanangattor День назад +1

    തിരുന്നാവാഴ തവനൂർ പാലം പണി മുടക്കാൻ എന്തൊക്കെയോ നടന്നിരുന്നു .. അത്‌ എന്തായി ബ്രോ

  • @a13vlogs
    @a13vlogs День назад

    😢🎉

  • @vijayakumarkr4883
    @vijayakumarkr4883 День назад +1

    ഇന്ന് മയ ഇല്ലല്ലോ

  • @Rafid-w7j
    @Rafid-w7j День назад +2

    വയനാട് വയി പോകില്ലേ

  • @rakeshkr2341
    @rakeshkr2341 День назад

    തെക്കോട്ട് പണി ശോകമാണ് 😢

  • @Raju-cn8sh
    @Raju-cn8sh День назад +1

    BJP ♥️♥️♥️
    MODI♥️♥️♥️
    INDIA ♥️♥️♥️

  • @muhammednoor2982
    @muhammednoor2982 День назад

    അന്നേ പറഞ്ഞില്ലെ പെണ്ണുകെട്ടണ്ടാന്ന്......

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 23 часа назад

    NH 66 പണി കഴിഞ്ഞിട്ട് കല്യാണം കഴിച്ചാൽ പോരായിരുന്നോ ???

    • @leader7021
      @leader7021 21 час назад

      Ennal kayikkalundavilla 😂

  • @abcgovind
    @abcgovind 16 часов назад

    Modi Magic

  • @Yxhap-id8bj
    @Yxhap-id8bj День назад

    K RAIL VENAM

  • @chayakkadakaranm2925
    @chayakkadakaranm2925 День назад +1

    വിഭവസമൃദ്ധമായ സദ്യ വിളമ്പിയിരിക്കുന്ന ഇലയുടെ അരികില്‍ എന്തിനാ മാഷേ രാഷ്ട്രീയം തോണ്ടി വെക്കുന്നത്? ആരെന്ത് പറഞ്ഞാലും 99.9% മലയാളികള്‍ക്കും വ്യക്തമായ രാഷ്ട്രീയ വീക്ഷണം ഉണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പോലെ ഇലക്ഷന്‍ ദിവസം മാത്രം പുറത്തെടുക്കുന്ന ഒന്നല്ല അത്. ആര് ആരാണന്നും എന്താണന്നും ഒക്കെ അവനു നല്ല ധാരണയുണ്ട്. യുട്യൂബ് വീഡിയോ കണ്ടാല്‍ ഒന്നും അതിനൊരു മാറ്റവും വരില്ല.

    • @bijoypillai8696
      @bijoypillai8696 2 часа назад

      രാഷ്ട്രീയ രോഗമുള്ളവർ ഇവൻ്റെ വീഡിയോ കാണേണ്ട ; അതു പോരെ ?? ROAD പണിയുന്നത് പൊതുജനത്തിൻ്റെ TAX പണം കൊണ്ടാണ് ; രാഷ്ട്രീയക്കാരൻ്റെ ഔദാര്യം അല്ല .. .

  • @akhilanyb6175
    @akhilanyb6175 Час назад

    Myyru

  • @Man-jo7qo
    @Man-jo7qo 23 часа назад

    Kolappuram to kuttippuram nh66 yethra km und pani kayinjaaal?

  • @Man-jo7qo
    @Man-jo7qo 23 часа назад

    Toll charge yethra aaayirikkum

  • @shibiraj.
    @shibiraj. День назад

    കപിരിക്കാട് താമസിക്കുന്ന ഞാൻ

  • @renji9143
    @renji9143 День назад

    ബസുകൾ കൊള്ളാം. താങ്കൾ പറഞ്ഞതുപോലെ city കളിൽ ഓടിക്കാൻ നല്ല വണ്ടിയാണ്. പക്ഷെ ആ ബസുകൾ സൂപ്പർ ഫാസ്റ്റ് ആയി ഓടിക്കാൻ ആണ് പ്ലാൻ. അത് അത്ര നല്ലതായി തോന്നുന്നില്ല. ഓർഡിനറി ബസ് ആക്കാനുള്ള സ്റ്റാൻഡേർടെ ഒള്ളു.

  • @sahadnasar6024
    @sahadnasar6024 День назад +1

  • @joshiattingal6565
    @joshiattingal6565 День назад

    👍👍

  • @yoosufvp7323
    @yoosufvp7323 День назад

    🎉🎉🎉🎉🎉

  • @faisalcm396
    @faisalcm396 День назад

    ❤❤

  • @hariskadavil
    @hariskadavil День назад

    ❤❤❤