ചീനവലയിലെ ഫുഡ് അടി | Best Seafood Restaurant In Kochi | Food Vlog | Swasika Vijay

Поделиться
HTML-код
  • Опубликовано: 7 сен 2024
  • hello guys…swasika vijay here, welcome back to my youtube channel in this video contains the highlights from cheenavala restaurant at kochi. I really enjoyed the seafoods in cheenavala. hope you guys will enjoy, please watch this video and comment your feedbacks,
    #foodvlog #swasikavijay #food
    _____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - swasikavlog@gmail.com
    _____________________________________________________________

Комментарии • 184

  • @sajithakr3034
    @sajithakr3034 2 года назад +115

    കൊച്ചിന്റെ മറ്റേത് വ്ലോഗിനേക്കാളു൦ ഫുഡ് വ്ലോഗ് ആണ് സൂപ്പർ 😋😋

  • @sajithakr3034
    @sajithakr3034 2 года назад +56

    ഇന്നത്തെ ഹെയർ സ്റ്റൈൽ പൊളിയാട്ടോ🤩

  • @soumyasoumya9858
    @soumyasoumya9858 2 года назад +71

    ചേച്ചിയുടെ food vlog കാണാൻ നല്ല രസമാണ്❤️❤️
    ഇനിയും food vlogs ചെയണം

  • @vijayakumarysumathy931
    @vijayakumarysumathy931 2 года назад +15

    ഇന്ന് ഭയങ്കര സുന്ദരി ആണ്. ഈ hairstyle നന്നായിട്ട് ഇണങ്ങും. സീരിയലിലും ഇത് ഒന്ന് ട്രൈ ചെയയാം കേട്ടോ.

  • @dincylinson5417
    @dincylinson5417 2 года назад +25

    ദേ പിന്നെ food. 🖤🖤🖤 swasu 🖤🖤🖤ഇന്ന് കാണാൻ super

  • @anusreepradeep3159
    @anusreepradeep3159 2 года назад +16

    അച്ചോടാ സ്വാസൂട്ടി എന്തൊരു ഭംഗിയാ ഇന്ന് കാണാൻ🖤🖤

  • @sheelaparasu5236
    @sheelaparasu5236 2 года назад +27

    ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട് ❤️👍

  • @_SyamSankar
    @_SyamSankar 2 года назад +5

    Thaan TVM poyi bakery shop vangiyo! 2 episodes food anu. enikku pinee food karyam parayandaa. njan ayirunenkil deivame! sweets full thinnalei sawsu. njanum food kitiyaal ellam marakkum! deshyam vannal food eduthu kazhikkum. thaan atrem sweets athum nammude stalathu vannu kazhichallo. Polichoo. Red Carpet superb 🤩. All the very best dear 😁 . pinne Sheri 💯👋

  • @user-ce1nh6je6t
    @user-ce1nh6je6t 2 года назад +16

    Swasu chechi innu kanan chundari🖤❤🖤
    Hair style super😘
    Food vlog kidu👍

  • @sheena7287
    @sheena7287 2 года назад +11

    സ്വാസുവിന്റെ food vlog സൂപ്പർ ആണ്. 👌❤️

  • @Sanusha275
    @Sanusha275 2 года назад +7

    Vizhinjam Ustad hotel fanzzz undooo🤙😋😋full seafood recipes aanu🤩🤗live aayi fresh sea fishes pidich vechekkanadh kaanam.😇

  • @shahalamuthol8757
    @shahalamuthol8757 2 года назад +6

    Inn chechide soundin cheriya ഒരു change തോന്നി😃 മഞ്ജു chechide sound pole idak thonnunu😘

  • @thakudusworld1270
    @thakudusworld1270 2 года назад +13

    Swasu super👌👌❤️❤️🥰🥰 ഇന്നത്തെ ഹെയർ സ്റ്റൈൽ സൂപ്പർ. ❤️❤️❤️🥰🥰🥰

    • @sinis8353
      @sinis8353 2 года назад

      Mole kanaan supper l love you mole yagane onnu contact cheyyan pattum

  • @Noomuslogam501
    @Noomuslogam501 2 года назад +8

    Black dressil poli 🥳🥳🤩

  • @kochuranirani5471
    @kochuranirani5471 2 года назад +3

    Super video.ennu kuduthal sundari ayittunde.hair style poli.nice presentation.eniyum orupad videos upload cheyyane.chechiye kanumbol thanne manase nirayum.love you and God bless you you ❤️❤️❤️❤️❤️😘😘

  • @ushanair2483
    @ushanair2483 2 года назад +6

    കുറച്ച് ആ ക്യാമറമാനും കൂടെയുള്ളവർക്കും കൂടി കൊടുക്കെന്റെ കുട്ട്യേ... 😄😄 ഇടക്ക് ലളിതച്ചേച്ചിയുടെ ശബ്ദത്തിലുള്ള ആ ട്രോൾ.... 😂😂

  • @juliannegeorge5438
    @juliannegeorge5438 2 года назад +6

    Chechi live one day veruo,🤩😍

  • @juliannegeorge5438
    @juliannegeorge5438 2 года назад +9

    Wow yummy 😋 swasikechiii😍

  • @anusreepradeep3159
    @anusreepradeep3159 2 года назад +7

    10:35 എന്നെ ട്രോളാൻ ഞാൻ തന്നെ ധാരാളം😂😂😆😆

  • @mickyblessy
    @mickyblessy 2 года назад +14

    ആരാടാ കൊച്ചിനെ കളിയാക്കുന്നെ ഇടയ്ക്ക് 🤣🤣🤣 പെണ്ണ് കഴിക്കട്ടെ. Spoon fork ഒക്കെ ഒഴിവാക്കി last കൈ കൊണ്ട് കഴിച്ചതാണ് അതിന്റെ ഭംഗി😋👌

  • @revathyskumar3275
    @revathyskumar3275 2 года назад +3

    Swasu entha look 🤗❤.black color is best choice for u..sari ayalum churidar ayalum black is the best..hair style superb 👌black pottum..hair stylum .mookuthiyum ellamkoode oru rakshayilla mole..adipoli ..foodnekkal ur look I loved it 💗 today 😆❤

  • @nimmyvibin2924
    @nimmyvibin2924 2 года назад +5

    Swasu hair style adipoli ❤today vlog food adi super 🖤sundarikutty

  • @ShubhaShubha9439
    @ShubhaShubha9439 2 года назад +2

    ഇന്നത്തെ വ്ലോഗ് കൊള്ളാം പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്വാസു മുടികെട്ടി സ്റ്റൈയിൽ സൂപ്പർ അടിപൊളി പിന്നെ അലർജി ഉള്ള ആളു അത് കഴിചിട്ട് വെറുതെ ചൊറിയല്ലേ... "!എല്ലാം സൂപ്പർ വായിക്കൊള്ളാത്ത കുറെ പേര് സത്യത്തിൽ ചിരി വന്നു കുറച്ചു കഴിച്ചാൽ മതി

  • @mickyblessy
    @mickyblessy 2 года назад +7

    Cute hairstyle🖤🖤 Looking awesome😘

    • @usha3761
      @usha3761 2 года назад

      Yes🥰🥰🥰

  • @adhrija.p.s8467
    @adhrija.p.s8467 2 года назад +7

    ❤👌♥️💚
    എല്ലാതും കഴിക്കും ...
    ഇങ്ങനെ വേണം..
    സൂപ്പർ സ്വാസുട്ടി

  • @veenaaneesh575
    @veenaaneesh575 2 года назад +1

    Swasu kuduthalum food vlog cheyithal mathitto.athanu supperr

  • @vidyaprasad6vp
    @vidyaprasad6vp 2 года назад +2

    Njnum husbandum side seat il undarunu… nagall chechiye kandarunu🥰

  • @janeeshjustin4006
    @janeeshjustin4006 2 года назад +2

    Chechii ennu ukf collegeil vech Chechiyaa kanduu ❤polii💞🤗 super look ayirunnn😍😍😍

  • @vipneshm2476
    @vipneshm2476 2 года назад +1

    ആഹാ ചേച്ചി സിംഹ മടയിൽ കേറി കളിച്ചു തുടങിയാ. കുട്ടൻ ഫുഡിങ് ആണല്ലോ 😋👌

  • @fathimashaiha8058
    @fathimashaiha8058 2 года назад +5

    Adipoli video

  • @preethaneelambari5904
    @preethaneelambari5904 2 года назад +3

    Hair style അടിപൊളി 👌

  • @anusreepradeep3159
    @anusreepradeep3159 2 года назад +5

    ഈ ഞണ്ടിന് എന്തിനാണാവോ തോടൊക്കെ കഴിക്കാനും പറ്റണില്ല😂😂😂

  • @mickyblessy
    @mickyblessy 2 года назад +6

    അങ്ങനെ crab കഴിക്കാൻ പഠിച്ചു😄😄👍

  • @nishababunisha2261
    @nishababunisha2261 2 года назад +2

    ഹായ് മുത്തേ ❤😘 കാണാൻ കൊതിയായി അപ്പോൾ വന്നല്ലോ 🥰 കഴിക്കുന്നത് കാണാൻ എന്താ ഭംഗി 💕 ഐ ലവ് യു ♥️♥️

  • @amalarahul1992
    @amalarahul1992 2 года назад +7

    Swasu❤❤❤

  • @mickyblessy
    @mickyblessy 2 года назад +8

    കർത്താവെ ഇവിടെ മൊത്തം ഇംഗ്ലീഷ് ആണല്ലോ..😵 mmm.. looking yum🤤🤤

  • @soniyacheriyan1793
    @soniyacheriyan1793 2 года назад +3

    Adipoli video swasoo. 💞

  • @KishoraShahThilakam
    @KishoraShahThilakam 2 года назад +5

    ചീഞ്ഞവലയാണ്. ഒരു കാശിനും കൊള്ളാത്ത ഫുഡ്ഡാണ് ചീനവലയിലേത്.

    • @ashakaimal9530
      @ashakaimal9530 Год назад

      totally agree.we ordered many items and just tasted and left the restaurant.horrible

  • @nishadevika9737
    @nishadevika9737 2 года назад +1

    Chechiyude food vlog super anne

  • @rasaltv2691
    @rasaltv2691 2 года назад +1

    Makral rishado frai holiwood actername supper vidio ennethalarthi

  • @resmi4831
    @resmi4831 2 года назад +5

    👌👌👌

  • @priyankumar7790
    @priyankumar7790 2 года назад +5

    Chechi poli ആണ് tto ❣️❣️❣️

  • @aiswaryar2068
    @aiswaryar2068 Год назад

    Swasu chchi ee dress il kooduthal sundhari ayitundalo🥰❣️❣️

  • @mickyblessy
    @mickyblessy 2 года назад +5

    🦀ശരി വെച്ചോളൂ വെച്ചോളൂ 🤣🤣🤣

    • @amalarahul1992
      @amalarahul1992 2 года назад

      Hmm ഓക്കേ ഓക്കേ 🤣🤣🤪🤪

  • @akshaypramesh11
    @akshaypramesh11 2 года назад +4

    Gova adipowli 🥰🥰🥰🥰🥰

  • @sindhuchandran5769
    @sindhuchandran5769 2 года назад +3

    Swasu...Adipoli ❤❤❤

  • @beenamolrakesh5255
    @beenamolrakesh5255 2 года назад +4

    Mmmmmm👌🏻👌🏻👌🏻😋😋😋😋yummy........ 😋😋😋😋supr

  • @remyavishnu9109
    @remyavishnu9109 2 года назад +3

    സുപ്പർ ആണ് ഇന്ന്

  • @reshmisanalreshmi9026
    @reshmisanalreshmi9026 2 года назад +3

    Super chechii 👍🏻👍🏻
    Oru hai tharuuu

  • @mickyblessy
    @mickyblessy 2 года назад +5

    Wow..😍😍😍Foodie

  • @shivanandhashiva1056
    @shivanandhashiva1056 2 года назад +6

    Super👌👌😋😋

  • @alicejoseph2702
    @alicejoseph2702 2 года назад +3

    Super episode swasooty

  • @amalarahul1992
    @amalarahul1992 2 года назад +4

    വീണ്ടും ഫുഡ് 😄😄😋😋😋

  • @resmi4831
    @resmi4831 2 года назад +6

    🥰🥰🥰🥰

  • @smokeymol5767
    @smokeymol5767 2 года назад

    Swasiyude face pipmles reddish oka skin lightening cheythapol poyitund

  • @rejanirnair
    @rejanirnair 2 года назад +2

    Hair style super 🥰🥰

  • @jayasanthosh8574
    @jayasanthosh8574 2 года назад +5

    Super 🥰🥰🥰❤

  • @vakkaloorkunnummal2629
    @vakkaloorkunnummal2629 2 года назад +4

    adipoli seethachi 👌👌👌❤❤❤

  • @rahuljadhav8051
    @rahuljadhav8051 2 года назад +1

    My Ruby Rose Beauty Queen Forever. 🌹💋😊👸😊💋🌹

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 года назад +4

    Swasu chechi ❤️❤️

  • @lekshmyrajesh4844
    @lekshmyrajesh4844 2 года назад

    Taste oke und..pakshe katta waiting aanu...

  • @ushathulaseedharan9219
    @ushathulaseedharan9219 2 года назад +1

    Hair style super & Swasutty 🥰🥰🥰

  • @rashiqrashiq2867
    @rashiqrashiq2867 2 года назад +4

    Chachi super I am Rinsha sherin I am chachi big fan chachi oru hai tarama plssss I love you chachi plsss hai tarama plsss

  • @julitfcc5550
    @julitfcc5550 2 года назад +1

    സ്വാസു എന്താണെങ്കിലും ഗോവയ്ക്ക് പോകണേ. ധാരളം ബീച്ചുകൾ കാണാം.

  • @MeenaKumari-xd9st
    @MeenaKumari-xd9st 2 года назад +4

    Hello👋swasika mam 🥰🥰🥰🥰🥰🥰

  • @jessypaulose1621
    @jessypaulose1621 Год назад +1

    Hair style poli❤

  • @angelbobby8126
    @angelbobby8126 2 года назад +1

    Adi polii kothi varunnu😋😋😋❤️

  • @bhadhrasree5163
    @bhadhrasree5163 2 года назад +2

    Swasuuuu 👌👌👌👌👌👌♥️♥️🥰🥰

  • @rajuhegadi3076
    @rajuhegadi3076 10 месяцев назад

    Great looks mam, lovely coverage ❤❤

  • @jobinajoseph7975
    @jobinajoseph7975 2 года назад

    Ennathae hair style nanayi cherunnund.face kanan nalla bangi und

  • @somrupboseray2013
    @somrupboseray2013 2 года назад +2

    Maam please try sushi 🍣 platter once...
    Loved ur food vlogs..

  • @aparnasaliveworld4502
    @aparnasaliveworld4502 2 года назад +3

    Superb 👌😍

  • @meeraprakash2462
    @meeraprakash2462 2 года назад

    Ee food vlog kaanumbbala changathikale eduth kenattil edaan thonnane vallathaa mena ellaatha food adi aan

  • @ripplesworld
    @ripplesworld 2 года назад +5

    Wow കൊതിപ്പിച്ചു 👍

  • @victoriyaanthony6420
    @victoriyaanthony6420 Год назад

    Hello madam good afternoon nice food you had nice place you went to the food good take care stay safe

  • @amalarahul1992
    @amalarahul1992 2 года назад

    ഈ ഹെയർസ്റ്റൈൽ pwoliya 👌👌👌കുറച്ചൂടെ ചെറുതായി 👶😘

    • @dincylinson5417
      @dincylinson5417 2 года назад +1

      ശരിക്കും 🖤🖤🖤നമ്മുടെ സുന്ദരി കുട്ടി

    • @amalarahul1992
      @amalarahul1992 2 года назад

      @@dincylinson5417 🥰

  • @throttlesman4062
    @throttlesman4062 2 года назад +3

    Top👌

  • @musicvillaentertainmenthal8298
    @musicvillaentertainmenthal8298 2 года назад +1

    Chechi ini sulthan veed restorentil povo avde nte hus und

  • @jitheshanchan9718
    @jitheshanchan9718 Год назад

    Ma'am can you do blindfold challenge ( guess the food )challenge

  • @joemjames8708
    @joemjames8708 Год назад

    ഡീസന്റ് പ്രസന്റേഷൻ . അഭിനന്ദനങ്ങൾ

  • @rajisivanrajisivan9373
    @rajisivanrajisivan9373 2 года назад +2

    Eppol food adi anello kuduthal

  • @redchariots3109
    @redchariots3109 2 года назад

    Visit Chennai for a change and experience the ultimate. Do let me know I can suggest a few good joints

  • @pravasiprakash4879
    @pravasiprakash4879 2 года назад

    Nalla avatharanam

  • @amalarahul1992
    @amalarahul1992 2 года назад +3

    ഫുഡ് ഫുഡേയ് 😂😂

  • @preethaneelambari5904
    @preethaneelambari5904 2 года назад +6

    😍😍😍

  • @hemagopakumar4763
    @hemagopakumar4763 2 года назад +2

    Wow..😋😋👌👌❤️❤️😍😍

  • @user-ft2qq3oj4r
    @user-ft2qq3oj4r 11 месяцев назад

    Seethama polichu❤

  • @anoopa3969
    @anoopa3969 2 года назад

    ഇന്ന് കാണാന്‍ നല്ല ഭംഗി ചേച്ചി 🥰🥰

  • @TaleOfDreamz
    @TaleOfDreamz 2 года назад

    എല്ലാർക്കും ഇതു പോലേ ഉള്ള വീഡിയോസ് ഇഷ്ടം ആണെകിൽ എന്റേ അക്കൗണ്ട് കൂടി ഒന്ന് കണ്ടിട്ടു പോവാ 😘😘😘😘😘

  • @Noomuslogam501
    @Noomuslogam501 2 года назад +3

    Kandit vayar niranju 😍👍🫣🤭😋😋😋

  • @dimpleanand3291
    @dimpleanand3291 2 года назад

    Loved ur food vlog

  • @kannapartha334
    @kannapartha334 2 года назад

    Swasutty 👌💖
    Hair style 👌👌💖

  • @drishyanath7093
    @drishyanath7093 2 года назад

    Face kanunulluu... Food onum kanan pattunilla😄😄

  • @sreeharismith2138
    @sreeharismith2138 2 года назад

    പൊളിച്ചു മോളെ ഇതറിത്തെങ്കിൽ ഞാനും കുടെ വന്നേനെ

  • @aryagopinath947
    @aryagopinath947 2 года назад +2

    Hai swasu

  • @ambikaabhisri8137
    @ambikaabhisri8137 2 года назад

    Hair style super 🥰🥰🥰🥰♥️♥️♥️♥️♥️

  • @annamariadev7947
    @annamariadev7947 2 года назад

    എന്റെ ചേട്ടൻ അവിടുത്തെ ഷെഫ് aanu🤗🤗🤗

  • @niyasbakery2257
    @niyasbakery2257 2 года назад

    Adipoli.swassi

  • @akhilkrishna799
    @akhilkrishna799 2 года назад +1

    Super very nice

  • @ansishajahan3681
    @ansishajahan3681 Год назад

    Supper swasu ❤️❤️❤️