പൊടി കുഴക്കാതെ, പരത്താതെ ചപ്പാത്തി ഉണ്ടാക്കാം || Chapathi with Liquid Dough (Liquid batter) ||EPS:61

Поделиться
HTML-код
  • Опубликовано: 11 окт 2024
  • You can make soft chapathi in 5 minutes without kneading and rolling the dough. Try this easy Chapathi recipe using liquid batter (liquid dough) and don't waste your precious time on kneading and rolling.
    Ingredients:
    Wheat flour- 1 cup
    Water- 1 1/2 cup
    Salt - to taste
    Oil- 1 teaspoon
    Add one cup of wheat flour to a mixing bowl.
    I have used the whole wheat flour as this makes the Chapathi more softer and tastier.
    Add salt
    Add water to this. I have used 1 1/2 cup of water for one cup of wheat flour.
    Mix this well using a whisk
    Add one teaspoon oil to this and mix it one more time. Oil will make the chapathi even softer.
    Into a heated pan, add one ladle of batter.
    Chapathi should be cooked in low to medium flame
    Once it starts drying on the top, flip the chapathi to the other side
    Press the chapathi on the edges using a spatula.
    Cook the chapathi on a medium flame once it's flipped over.
    Flip the chapathi on both sides a few times. Keep on pressing the edges each time.
    As you can see it started to puff.
    Flip it over to the other side one more time if the chapathi is not puffed fully.
    You can make the soft chapathi within minutes if you try this way.
    You don't have to worry about the chapathi dough not kneaded or rolled properly anymore.
    Enjoy making the soft chapathi using this method.
    #BaijusAppleKitchen#ChapathiWithLiquidDough#Chapathi#Phulka#Roti

Комментарии • 1,2 тыс.

  • @princu3796
    @princu3796 3 года назад +803

    ആഹാ കിടുക്കി ഞാൻ മാത്രം ആണോ ഇങ്ങനെ ആദ്യം ആയിട്ട് കാണുന്നത് സൂപ്പർ

  • @neethuraj1307
    @neethuraj1307 3 года назад +61

    Tried twice.Second time came out really well.Amount of water, right temperature of tawa determines the puffiness and taste.Easy recepie.Thank you ❤️

  • @anvi392
    @anvi392 3 года назад +61

    Kuree comments kandu. Ithu gothambu dosa aanennu..
    •*ഇത് ഗോതമ്പു ദോശ ഉണ്ടാക്കണത് പോലെ ആണ് ..പക്ഷേ നമ്മൾ ഗോതമ്പു ദോശ പെട്ടന്ന് തന്നെ തിരിച്ച്-മറിച്ചിട്ടിട്ട് എടുക്കും.. അതേ പോലെ തന്നെ കുറച്ച് നേരം വെയ്റ്റ് ചെയ്ത് ചെറു തീയിൽ തിരിച്ച്-മറിച്ചിട്ട് അതിലെ വാട്ടർ കണ്ടെന്റ് പോകുമ്പോൾ ഫുൽക്ക പോലെ പൊള്ളച്ച് വരും.. ഇതുപോലെ ഉണ്ടാക്കാറുണ്ട്.. നല്ലതാണ്🤗

  • @nikhilmanomi
    @nikhilmanomi 3 года назад +267

    പണ്ട് അമ്മ ഉണ്ടക്കാറുള്ള ഗോദമ്പു ദോശ ഓർമ്മ വന്നവർ..... ❤❤❤❤❤❤❤🙏

  • @Anoop_Nair
    @Anoop_Nair 3 года назад +140

    Maida ithupole kalakki 3 pravashyamaayi ozhichu porotta undakkan pattumo??😉

  • @sijijayan9643
    @sijijayan9643 3 года назад +1816

    ഇതിനു നിങ്ങളുടെ നാട്ടിൽ ചപ്പാത്തി എന്നാണോ പറയുന്നേ 🙄🙄ഞങ്ങളുടെ നാട്ടിൽ ഗോതമ്പു ദോശ എന്നാ പറയുന്നേ

    • @ashithavaisakham6362
      @ashithavaisakham6362 3 года назад +67

      Njn athu parayan varuayirnnu.... verthe aalkare patikaan

    • @muhammadadhil3888
      @muhammadadhil3888 3 года назад +279

      ദോശ എവിടെയെങ്കിലും പൊന്തി വരാറുണ്ടോ

    • @baijusapplekitchen335
      @baijusapplekitchen335  3 года назад +61

      onnu try cheythu nokku

    • @aswathyvijayan3015
      @aswathyvijayan3015 3 года назад +133

      Dosha ingana pondhivaraarillaallo...it's not dosha...good information

    • @arungopi9067
      @arungopi9067 3 года назад +1

      @@baijusapplekitchen335 field

  • @jobych5125
    @jobych5125 3 года назад +64

    പക്ഷെ നമ്മൾ ആക്കിയാൽ അത് ദോശ ആയി വരും എന്ന് മാത്രം 😄👍

  • @geethakrishnakumar7727
    @geethakrishnakumar7727 3 года назад +1

    Rekshappettu....chappaathikku kuzhakkaan viral vayyaathirikkuvaayirunnu.
    Ini oru presnavumilla..Thank u so much...

  • @arjunvicky3858
    @arjunvicky3858 3 года назад +16

    Sound കേട്ടിട്ട് രഞ്ജി പണിക്കരുടെ sound പോലെ തോന്നി😄😄

  • @momjaden4595
    @momjaden4595 3 года назад +67

    ഇത് എനിക്ക് പണ്ടേ അറിയാം ഗോതമ്പ് ദോശ അടുപ്പത്തു വച്ചിട്ട് മറന്നിട്ടു എടുക്കാൻ പോവുമ്പോ സംഭവം ചപ്പാത്തിയാവാറുണ്ട് 🤭
    എന്തായാലും സംഭവം കിടുവാണുട്ടോ 👏👏

    • @SavithaGNair
      @SavithaGNair 3 года назад

      🤣

    • @rizvanaanzar9347
      @rizvanaanzar9347 3 года назад

      😂😂😂

    • @momjaden4595
      @momjaden4595 3 года назад +2

      Njan try cheythu . Kure Neram edukkum dosa maavile vellam vatti chappathi Aakaan . Chappathi vadi polaavum . Pongathumilla. Don’t waste your time

    • @SavithaGNair
      @SavithaGNair 3 года назад

      @@momjaden4595 🙂🙂hmm its okey dr. and Thank you😊

    • @rani822
      @rani822 3 года назад

      Appa thanuthu kazhinjittalla kazhichathu alle?enkil dosa nne parayuvayirunnnulloo

  • @sanjeevmenon5838
    @sanjeevmenon5838 3 года назад +7

    പ്രീയപ്പെട്ട ബൈജു
    വളരെ ലളിതമായി അവതരിപ്പിച്ചു. മറ്റൊരു പുതിയ അറിവ് തന്നതിൽ അതിയായ സന്തോഷം.
    എല്ലാവിധ ആശംസകളും നേരുന്നു.

  • @farhanayounus4547
    @farhanayounus4547 3 года назад +8

    Njn ipol try cheydu success aayi correct godambu dosa😁

  • @xxlynx9602
    @xxlynx9602 3 года назад +60

    ഗോതമ്പ് ദോശ ഇഷ്ടമല്ലാത്ത എന്നെക്കൊണ്ട് അത് ഉണ്ടാക്കി തീറ്റിച്ചു ഈമാമൻ 😔😔😔😔😔😔

  • @ഞാൻബുർഹാനി
    @ഞാൻബുർഹാനി 3 года назад

    ആ..ദോശ..ടെ ദോ..വന്നു..
    ചപ്പാത്തി...ടെ ത്തി... യും
    വീട്ടിൽ ട്രൈ ചെയ്തു....
    കിട്ടിയതോ. (ദോത്തി.)👍
    പെട്ടന്ന്...ഉണ്ടാക്കാം...അടിപോളിയാണ്

  • @clashbysg6248
    @clashbysg6248 3 года назад +60

    ഇത് ദോശാത്തി 🤣
    എന്തായാലും കൊള്ളാം

  • @akshara8923
    @akshara8923 3 года назад +1

    Poli njn ethu adhyamayanu kanunnathu👌👌👍👍😄

  • @rrr-vs1sx
    @rrr-vs1sx 3 года назад +30

    ദോശയോ ചപ്പാത്തിയോ എന്തോ ആയിക്കോട്ടെ... പക്ഷേ 1:18 ആ മാവ് ഒഴിച്ചപ്പോൾ സൂപ്പർ... കറക്റ്റ് വട്ടത്തിൽ വന്നു

  • @shajikashaji964
    @shajikashaji964 3 года назад +1

    കൊള്ളാം വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു.

  • @solosatheesh
    @solosatheesh 3 года назад +39

    പൊള്ളിച്ച ഗോതമ്പ് ദോശ അത്രയും മതി. ചപ്പാത്തി എന്നൊക്കെ പറഞ്ഞ് ചപ്പാത്തിയെ അപമാനിക്കരുത്

    • @sijijayan9643
      @sijijayan9643 3 года назад

      Ith njan paranjappll എന്നെ കൊന്നില്ലന്നെ ഒള്ളു എല്ലാരുടെ

  • @janardhananmt6171
    @janardhananmt6171 3 года назад +1

    Aaha adyamayittanu ingane oru video kanunnath very good idea

  • @PrincyJohnbenzier
    @PrincyJohnbenzier 3 года назад +82

    Ingane undakkunnathine njangal gothamp dosha Ennanu parayunnath

  • @muhammedsajilrahman1286
    @muhammedsajilrahman1286 3 года назад

    വിടിയോ നന്നായിട്ടുണ്ട് ഏറ്റവും റിസ്കു കുറഞ്ഞ എന്നാൽ ഏറ്റവും മനോഹരമായിട്ടും ചെയ്യാവുന്ന കുക്കിങ്ങ് രീതികളാണ് നമ്മുടെ ആളുകൾക്കിഷ്ട്ടം എന്തായാലും ഇത് വളരെ നന്നായിട്ട് തോന്നി 👍 , പിന്നെ discription box il ലെ വിവരണവും നന്നായിട്ടുണ്ട് , നല്ലp proffesional experience കാണുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @funnycrazygamer
    @funnycrazygamer 3 года назад +3

    ഇൗ ദോശയവും എന്ന് പറഞ്ഞവരോട്:first try ചെയ്യുക .scnd:ചെഫ് ഇത് ദോശയ്ക്കും വേണ്ടി ഓയിക്കുമ്പോൾ റൗണ്ട് ചെയ്യുന്ന പോലെ റൗണ്ട് ചെയ്യുന്നില്ല .nice vedio thnks👍❤️

  • @alwayswithaperson4737
    @alwayswithaperson4737 3 года назад +1

    ഇങ്ങളാണ് ശെരിക്കും ആശാൻ ആശാനെ ഇന്ന് സുർ ബിയാൻ ഉണ്ടാക്കി ഇത് നാളെ ട്രൈ ചെയ്യാം😍 ഞാനൊരു സംഭവമാവും ഉം 😜

  • @lekshmipriya4000
    @lekshmipriya4000 3 года назад +3

    ഞാൻ മിക്കവാറും ചെയ്യാറുണ്ടേ...പക്ഷെ ...ഗോതമ്പുപൊടി കുറച്ചു തേങ്ങയും ഉപ്പും വെള്ളവും ചേർത്തു മിക്സിയിൽ അടിച്ചെടുത്താണു ഉണ്ടാക്കുന്നതെന്ന് മാത്രം...,ഇതും സൂപ്പർ....

  • @firoskhan6529
    @firoskhan6529 3 года назад +1

    Masha allah... Suuper idea... Jnan adyayitta kanunnath

  • @roshinjoseph4490
    @roshinjoseph4490 3 года назад +9

    Sirnu wheat dosaye patti valya pidi illaarunnalle🙂

  • @anintelligentmadman348
    @anintelligentmadman348 3 года назад +1

    Very good... ഇങ്ങനെ ഒന്നിന് waiting ആയിരുന്നു... നാളെ മുതല്‍ ട്രൈ cheythu നോക്കണം

  • @Shewizardxx
    @Shewizardxx 3 года назад +3

    Gothambu dosa in our place is different .. it has a more dosa like consistency with the fine pores too. This is different. Thank you so much for this recipe :)

  • @Jasna7937
    @Jasna7937 3 года назад

    Super ...
    Idhu undakkan kurach bhudhimuttan because flame koodalum kurayalum nannayi manage cheyyanam...njn undakkarnd.....first appam chappathi aayi kittum....pinne kittunnadh kooduthalum dosa pole aan....Oru appam cook aavan kurachokke time yedukkum...

  • @anonmwah
    @anonmwah 3 года назад +3

    Superb

  • @rajanp8303
    @rajanp8303 2 года назад +1

    വ്യക്തമായ,വളരെ ലളിതമായ അവതരണം. നല്ല റസിപ്പി തന്നെ. എളുപ്പവും .

  • @surabhigopan9702
    @surabhigopan9702 3 года назад +119

    അറിയാം മേലാത്തോണ്ട് ചോദിക്കുവാ ഇങ്ങടെ നാട്ടിലെ ഗോദമ്പ് ദോശ ചപ്പാത്തിന്ന പറയ്യാ?🤔

  • @ushadeviarakurussiwariam7429
    @ushadeviarakurussiwariam7429 3 года назад +1

    പുതിയ അറിവ് 👍പരീക്ഷിച്ചു നോക്കട്ടെ

  • @mumthasshameer
    @mumthasshameer 3 года назад +17

    പക്ഷെ ഇതിനു ചപ്പാതീയുടെ taste വരുന്നില്ലല്ലോ.. ദോശ കഴിക്കുമ്പോലെ ആണ്

  • @ramzankakkodi9177
    @ramzankakkodi9177 3 года назад +1

    Super theerchayayum try cheyyum

  • @abruva07
    @abruva07 3 года назад +7

    ഗ്യാസ് കമ്പനിക്ക് നല്ലതാ ഇങ്ങനെ ഉണ്ടാക്കുന്നത്, കുറച്ചു സമയം എടുത്തു കുഴച്ചാൽ, ആരോഗ്യം മാത്രം മതി.. ഇതിന് കുറെ ഗ്യാസ് ചിലവാകുമല്ലോ...

  • @tincythampi5104
    @tincythampi5104 Год назад +1

    I made this, first one was a flop but rest of them came out very well. I made 10 of them. Thank you😊

  • @jinosyc9885
    @jinosyc9885 3 года назад +12

    Oru doubt. What is the different between Ghodhambu dosha and this kind of chappathi? 😁

    • @poojak6826
      @poojak6826 3 года назад +2

      Chappathi pongi varum pinne maavu parathula dosa pongi varula parann irikkm

    • @jinosyc9885
      @jinosyc9885 3 года назад

      @@poojak6826 perfect answer 😁👍

  • @jenatteandrews2513
    @jenatteandrews2513 3 года назад +1

    സംഭവം കൊള്ളാല്ലോ ... ഉണ്ടാക്കി നോക്കീട്ട് ബാക്കി❤️

    • @lissyi3784
      @lissyi3784 2 года назад

      Mixiyil adicheduthal Nice ayitt kittum

  • @dabbystar1011
    @dabbystar1011 3 года назад +101

    *പക്ഷെ climax ഇൽ ഒത്തിരി risk elements ഉണ്ട്😂 ഓൾ ചുട്ടപ്പോ ചപ്പാത്തിയായിരുന്നു, കുറച്ചു കഴിഞ്ഞ് ഞാൻ കഴിക്കാൻ എടുത്തപ്പോ നല്ല മൂത്ത ചത്താപ്പി ദോശ😁😁😌*

  • @sachus4956
    @sachus4956 3 года назад +1

    Ayyooo😁😁😁😁adyayittanu onninte comment s vayichittu chirichumarikkunne.mamanu chirivannukanum.

  • @sajintc1343
    @sajintc1343 3 года назад +8

    നിങ്ങൾക്ക് ചപ്പാത്തി..... ഞങ്ങൾക്ക് ഗോതമ്പുദോശ

  • @sreepriyavijayan8679
    @sreepriyavijayan8679 3 года назад +1

    ഇതിൽ തേങ്ങ കീറും, ഏലക്ക പൊടിച്ചതും ചേർത്ത്,ശർക്കര ഉരുക്കി ഒഴിച്ച് ഞങ്ങൾ ഉണ്ടാക്കാറുണ്ട്. നന്നായി മൊരിഞ്ഞു വരും. ഇങ്ങനെ ചെയ്തു നോക്കണം. ഈ കൂട്ടിലേക്കു വെള്ളുത്തുള്ളി അരച്ച്തു , മല്ലിയില്ല ഇവ ചേർത്ത ഒരു recipe യും മറ്റൊരു ചാനലിൽ കണ്ടു. Non stick thava ആണെങ്കിൽ മാത്രമേ ഇങ്ങനെ കിട്ടൂ എന്നാണ് തോന്നുന്നത്. സാധാരണ ദോശ ക്കലിൽവരുമോ? Anyway thankyou very much. Will definitely try.

  • @farhanabdulgafoor4300
    @farhanabdulgafoor4300 2 года назад +3

    Super

  • @sajinij8551
    @sajinij8551 Год назад +1

    Just tried... Even though it's not a perfect chappathi itz tasty... Ma kid lyk it very much.... Thanku:)

  • @ajithak987
    @ajithak987 3 года назад +183

    പറ്റിക്കപ്പെട്ടു.ചപ്പാത്തിയല്ല....ഗോതമ്പുദോശ😭

  • @sandraoj1714
    @sandraoj1714 3 года назад

    Chappathi iganeyum indakka lle good information. 😄😄

  • @anushaarun4910
    @anushaarun4910 3 года назад +442

    ഇത് ചുടോടെ ചപ്പാത്തിയും ചൂട് പോയ സാദാ ഗോതമ്പു ദോശയും ആവും 😂

    • @dreemyjelly4105
      @dreemyjelly4105 3 года назад +1

      Anganayano

    • @anushaarun4910
      @anushaarun4910 3 года назад +13

      @@dreemyjelly4105 അതെ. ഈ വീഡിയോയിൽ കാണാൻ ഉള്ള ഭംഗി മാത്രമേ ഉള്

    • @dreemyjelly4105
      @dreemyjelly4105 3 года назад +2

      @@anushaarun4910 pinne ethina ivaru alkare patikkane

    • @nikhithakrishna2470
      @nikhithakrishna2470 3 года назад +2

      Correct ആണ്.....

    • @anushaarun4910
      @anushaarun4910 3 года назад +21

      @@dreemyjelly4105 അത് അങ്ങനെ തന്നെ.... പലപ്പോഴും എല്ലാ വീഡിയോയും ഇങ്ങനെ തന്നെ.... ഗോതമ്പു പൊടി മാത്രം ഉണ്ടെകിൽ ഈ പലഹാരം ഉണ്ടാക്കാം എന്ന് കാണുബോ നമ്മൾ അത് കാണാൻ ഇരിക്കും.... കാണുബോൾ ആയിരിക്കും അതിൽ വേറെ കൂറേ സാധനങൾ വേണമെന്നു അറിയാ,

  • @syedibrahim1377
    @syedibrahim1377 3 года назад

    ട്രൈ ചെയ്തു നോക്കി. നല്ല സൂപ്പർ ഗോതമ്പ് ദോശ

  • @dileepkumar-yf8fl
    @dileepkumar-yf8fl 3 года назад +4

    ഇത് ഫ്രൈ പാനിൽ മാത്രെ ഒണ്ടാക്കാൻ പറ്റു. ?

  • @vijimurali5753
    @vijimurali5753 3 года назад +2

    Nalla nalla puthiya arivukal
    njan kandathil vachu
    super channel Thanks thanks thanks

  • @anjurenjithanjurenjith5956
    @anjurenjithanjurenjith5956 3 года назад +5

    എങ്ങനെ ഉണ്ടാകുമ്പോൾ ഗോതമ്പു ദോശ പോലെ വരുന്ന് എന്താ കാര്യം

  • @mommusmubarak7684
    @mommusmubarak7684 3 года назад +1

    Njanghalude nattil idhinu godhambu polaaanaaa paraya

  • @rizakareem5117
    @rizakareem5117 3 года назад +6

    Vallatha chadiyaayippoyi. Godambu doshayum alla chappathiyum alla. Kovarkazhutha pole aayippoyi....

  • @tocaniya806
    @tocaniya806 3 года назад +1

    Good

  • @titovarghese9480
    @titovarghese9480 3 года назад +4

    Kashta pettu chappathi undakki thinnolam thante chappathi vendaaa

  • @realityprs
    @realityprs 3 года назад +2

    Nowadays a trend seen in youtube video in all languages to show paratas, rotis made by liquid dough by maida or wheat atta explaining that no mixing, rolling roasting etc. My request is that all of them let make roti this way using millets instead wheat and wheat products for good health and promoting kissans because of easy agriculture. Pl start showing makai, basen, jower, bajra, ragi, rotis

  • @prajilaammu2243
    @prajilaammu2243 3 года назад +35

    ഇതു കൊള്ളാലോ.... 😃polichu 👏👍👍👍👍👍👍👍👍👍👍👍

    • @baijusapplekitchen335
      @baijusapplekitchen335  3 года назад +2

      Thank you

    • @Thirdeye1805
      @Thirdeye1805 3 года назад

      @@baijusapplekitchen335 മോരിനു പകരം തൈരു ചേർക്കാമോ

    • @1111-w9c
      @1111-w9c 3 года назад

      @@Thirdeye1805 അതിനു മോര് ചേർക്കാൻ പറയുന്നുണ്ടോ

    • @Thirdeye1805
      @Thirdeye1805 3 года назад

      @@1111-w9c ഇല്ലേ ?

    • @Thirdeye1805
      @Thirdeye1805 3 года назад

      @@1111-w9c മോരല്ല.. എനിക്ക് തെറ്റി.. oil ആണ്

  • @sanjustrek371
    @sanjustrek371 3 года назад

    Super sir.....1st time aane njan ingane kanunath.....inne thanne try cheyam.....ennum njan aane night veetil ellarkum chappthi undakunathe.......ithara easy aaye undakam enne inniki ariyillayirunnu.....thankyou

  • @mubikp2522
    @mubikp2522 3 года назад +45

    ഇങ്ങനെ ഉണ്ടാക്കി കഴിഞ്ഞാൽ നല്ല വണ്ണം ഉള്ള ചപ്പാത്തി ആയിപ്പോകും.. പരത്തി ഉണ്ടാക്കുന്ന നൈസ് കിട്ടൂല..😜

    • @ArunSebastianPananal
      @ArunSebastianPananal 3 года назад

      ഗോതമ്പ് മാവ് മിക്സിയിൽ ഇട്ട് അടിച്ചു കുഴയ്ക്കണം... അപ്പോൾ കട്ടി കുറഞ്ഞു കിട്ടും.

  • @sreejithsr775
    @sreejithsr775 3 года назад

    chapathi chattiyil half cook cheythu
    athinu shesham
    direct flame il vechu chuttu edukkan pattumoo
    fulka rotti pole.. ..

  • @saimonmathew_085
    @saimonmathew_085 3 года назад +6

    Its amazing new idea😍

  • @riyasoj477
    @riyasoj477 3 года назад

    ഞാനും ഉണ്ടാക്കി. ആദ്യത്തെ മാത്രം ഇത് പോലെ വന്നു. ബാക്കി ellam ഗോതമ്പു ദോശ poleyum

  • @akhilakrishnan4893
    @akhilakrishnan4893 3 года назад +3

    Cheyth nokkitt baki parayam...😌
    Success aanel urutti parathunna joli kuranj kittuvallo

    • @onlineshop5545
      @onlineshop5545 3 года назад +1

      ചൂടോടെ കഴിക്കണം ഇല്ലെങ്കിൽ സാദാ ഗോതമ്പ് ദോശ പോലെ തന്നെ ആകും

    • @akhilakrishnan4893
      @akhilakrishnan4893 3 года назад

      @@onlineshop5545 aano

    • @akhilakrishnan4893
      @akhilakrishnan4893 3 года назад

      @@onlineshop5545 indakki nokkiyo

    • @anandkrishna660
      @anandkrishna660 3 года назад +2

      പിന്നെ ചപ്പാത്തിയുടെ taste ഇതിൽ എങ്ങനെ നോക്കിയാലും വരില്ല. സമയം കൂടുതൽ വേണം വേവാൻ. എല്ലാം കൂടി നോക്കുമ്പോൾ ചപ്പാത്തി ആണ് ലാഭം.

    • @onlineshop5545
      @onlineshop5545 3 года назад +1

      @@akhilakrishnan4893 ss, ഉണ്ടാക്കിയിരുന്നു..... ചപ്പാത്തി പോലെ ആയില്ല ഒരുപാട് ടൈമും ആവുന്നുണ്ട് 😞

  • @haleema.n2027
    @haleema.n2027 3 года назад

    ഞാനിങ്ങനെ ആണ് ഉണ്ടാക്കാറുള്ളത്.ഓയിൽ ഒഴിക്കുന്നത് കൊണ്ടാണ് പൊങ്ങിവരുന്നത്.തിരിച്ചും മറിച്ചുമിട്ട് സമയം കുറേ ആകും.ചൂടോടെ ആണെങ്കിൽ ചപ്പാത്തി. തണുത്താൽ ഗോതമ്പ് ദോശ

  • @ramyavipinramyavipin7366
    @ramyavipinramyavipin7366 3 года назад +7

    Njan Kure thavana nokiyatha but on um sariyayilla

    • @baijusapplekitchen335
      @baijusapplekitchen335  3 года назад

      athu potti povathe allenkil karinju povathe nokkanam. air poyal pinne ponthi varilla

  • @peace806
    @peace806 3 года назад +1

    സത്യം പറഞ്ഞാൽ അപ്പോൾ എത്രവട്ടം മറിച്ചിടണം, സാധാ ചപ്പാത്തി 2 പ്രാവശ്യം മറിച്ചിട്ടാൽ മതി അതുകൊണ്ട് ചോദിച്ചതാ

  • @remyapraveen8549
    @remyapraveen8549 3 года назад +5

    Superb ....dosa orikkalum pongi varilla...negative comments mind cheyyanda...Go ahead....

    • @baijusapplekitchen335
      @baijusapplekitchen335  3 года назад +3

      Thank you. negative comments adikkunna palarum try cheythu polum nokkiyittalla. oru self satisfaction athteyullu.

    • @TLGARMY
      @TLGARMY 3 года назад

      Get lost fool

    • @TLGARMY
      @TLGARMY 3 года назад

      Wheat kalakiyal gothamb dosa Elland enganeya chapati avuka

    • @TLGARMY
      @TLGARMY 3 года назад

      Ni try cheythino potta

    • @baijusapplekitchen335
      @baijusapplekitchen335  3 года назад +1

      @@TLGARMY ningalkk ariyathathellam foolishness anennu vicharikkalle

  • @aminaziya3295
    @aminaziya3295 3 года назад +1

    Ahhh superrrr

  • @techcrew4468
    @techcrew4468 3 года назад +10

    ഒരു 15 ചപ്പാത്തി ഉണ്ടാക്കുന്ന സമയം എടുക്കും ഒരു ദോശചപ്പാത്തി ഉണ്ടാക്കുവാൻ . കൂതറ റെസിപീ . ചൂടുള്ളപ്പോ ചപ്പാത്തി പോലെ തോന്നും, ചൂടറിയാൽ സാദാ ഗോതമ്പു ദോശ .

  • @chowallurartworld9091
    @chowallurartworld9091 3 года назад +1

    Super. Kidu chetta

  • @bijujosek
    @bijujosek 3 года назад +32

    1:32 മുതൽ വീഡിയോ എഡിറ്റ് ചെയ്തു എന്ന് തോന്നുന്നു. ദോശ മാറ്റി ചപ്പാത്തി ആക്കി. കുറുക്കി ഒഴിക്കുന്ന ഗോതമ്പ് മാവ് ഒരിക്കലും ഇതുപോലെ പൊന്തി വരില്ല.

    • @baijusapplekitchen335
      @baijusapplekitchen335  3 года назад +15

      anagne enganeyanu cheyyunnath. ningal onnu try cheythitt parayu. ithil oru changum cheythittilla. angane vere enthelum kondu vannidan pattuvo. anane aalukale pattich enikk oru channel munnott kondupovan pattumo.

    • @scrapbookfromraz2
      @scrapbookfromraz2 3 года назад +4

      വരും.. ഞാൻ സ്ഥിരം ഉണ്ടാക്കാറുണ്ട്... ചപ്പാത്തി പോലെ തന്നെ കിട്ടും.. പരത്താൻ ഉള്ള മടികൊണ്ട് ഇങ്ങനെ ഉണ്ടാക്കി പറ്റിക്കാറുണ്ട് 😄.. ദോശ ഒരിക്കലും പൊങ്ങില്ലല്ലോ... പിന്നെ തളർന്നു കിടക്കും.. But ഇത് പൊങ്ങി വന്നു ചപ്പാത്തിയുടെ പോലെ ആക്കാം.. കുറച്ചു സമയം കൂടുതൽ വേവിക്കണം

    • @shabeertrement3556
      @shabeertrement3556 3 года назад +1

      ഞാൻ ഉണ്ടാക്കി.
      ഒട്ടും പൊങ്ങി വരുന്നില്ല.
      ഈ കമെന്റിൽ കാര്യമുണ്ടെന്ന് തോന്നുന്നു.

    • @aziyanasar894
      @aziyanasar894 3 года назад +1

      Edit cheythathalla. Ith authentic vedio aan. Vedio yil parayuna pole cheythal soft chappathi kitum😊

    • @tressajohntressajohn
      @tressajohntressajohn 3 года назад

      Butter cherthu kalakki ozhiku..ethu pole varum

  • @User7918-x8l
    @User7918-x8l 3 года назад

    കൊള്ളാമല്ലോ അടിപൊളി

  • @sreenathmlcb7470
    @sreenathmlcb7470 3 года назад +12

    Neat presentation

  • @aryasree2363
    @aryasree2363 3 года назад

    ഇത്ത ഈസിയായി മാവ് കുഴക്കാൻ എന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്

  • @THEAROWROOTHOME
    @THEAROWROOTHOME 3 года назад +3

    Thanks for the great sharing. Always awaiting your connection

  • @tincydonsy8165
    @tincydonsy8165 3 года назад

    Arum ethe try cheyellee. Njan cheyithuu but enike dosaye kitiyulluu.

  • @rajeevcv7956
    @rajeevcv7956 3 года назад +3

    വീട്ടമ്മമാർക്ക്‌ ഇത് വളരെ ഉപകാരപ്പെടും, simple and very easy.... Great Baiju...😍😍😍😍

  • @GandHLife
    @GandHLife 3 года назад +1

    Njn ith undaaki noki.... Chappathi aayillaa dosha thane aanu aayth

  • @agnesdiaries
    @agnesdiaries 3 года назад +35

    അധികം ഡെക്കറേഷൻ ഒന്നും വേണ്ട... ഗോതമ്പു ദോശ...

    • @lismiantony1269
      @lismiantony1269 3 года назад +4

      Athengan?ningalde natile dosayoke ponthi vararundo

  • @aswathyvijayan3015
    @aswathyvijayan3015 3 года назад +2

    Wow😀

  • @mannajose7290
    @mannajose7290 3 года назад +6

    Nice.. 😍easy to prepare

  • @aryasraj9288
    @aryasraj9288 Год назад

    Ith choodode kazhikanam... Casrroleil sookshikaruth, adach vaikanum Padilla, dosa pole aayipovum

  • @tasneemkparambil6818
    @tasneemkparambil6818 3 года назад +6

    ഇങ്ങനെ പൊരാട്ടയും ഉണ്ടാകാം.

  • @malabarimusick4951
    @malabarimusick4951 3 года назад

    Eh... Ith gothambu dosa undakunna vidhamalle.. Bt aayi vannath chappathi... Ithenthu marimayam?

  • @malkiz126
    @malkiz126 3 года назад +5

    👌👌👌

  • @amalrazik5941
    @amalrazik5941 3 года назад

    chappathi undakan madi pidichirikarnnu super

  • @jijeshish
    @jijeshish 3 года назад +2

    Polichu..amazing idea

  • @hoomanbeing7146
    @hoomanbeing7146 2 года назад +1

    താങ്ക്യൂ സർ

  • @baykitchenom4602
    @baykitchenom4602 2 года назад +1

    Good recipe 😍 thank you for sharing 🙏 stay connected dear friend ❤

  • @jijeshish
    @jijeshish 3 года назад +4

    Hello.. where are you located now ?

  • @akshayk8344
    @akshayk8344 2 года назад

    പൊടി കുഴക്കാം പരത്താൻ ആണ് പാട് എന്റെ പൊന്നോ.... 🙏🙏🙏

  • @geethu99
    @geethu99 3 года назад +6

    വേണമെങ്കിൽ ഗോതമ്പു ദോശ എന്നും പറയാം 😂💁‍♀️

  • @binamenon5438
    @binamenon5438 3 года назад +1

    Can we make with Ashirwad Atta. Ingane cheydhal Godumbh dosa aville

    • @anvi392
      @anvi392 3 года назад

      Dosa nammal pettennu edukkarille..ith Kurech time koode Cheru theeyil thirich marichitt..ee video il kaanana pole indakki nokk..nallathaanu , njnum Ashirwad vechitta indakkaru.. phulka pole kittum..☺️☺️

  • @hassanhashirhassan8841
    @hassanhashirhassan8841 3 года назад +5

    ഡബ്ബർ ദോശ എന്ന എന്റെ മക്കൾ പറയുന്ന ത് 😊

  • @muhammmedali2059
    @muhammmedali2059 3 года назад +1

    ഒരു പുതിയ അറിവ്

  • @daretodream7437
    @daretodream7437 3 года назад +3

    Kuzhakyan ariyatha njan rekshapettu....thanks broo

  • @calligraphybyshah
    @calligraphybyshah 3 года назад +1

    അടിപൊളി

  • @seenas4057
    @seenas4057 3 года назад +17

    ദൊപ്പാത്തി എന്നാ എന്റെ മോൻ പറയുന്നത്